A C യിൽ സുഖമായി ഉറങ്ങുന്നവർ നിർബന്ധമായും കാണുക.

Пікірлер: 283

  • @arunyton
    @arunyton

    മുകളിൽ കിടന്നവനാണ് ശെരിക്കും ഉള്ള പടച്ചോൻ. 😂😂😂

  • @user-fj3sq2eu8f
    @user-fj3sq2eu8f Жыл бұрын

    ചേര ആയാലും പിടിക്കാൻ ധൈര്യം വേണം സൂപ്പർ

  • @madhuguruvayoor8827
    @madhuguruvayoor8827 Жыл бұрын

    ഉഷാമാഡം ആളൊരു നല്ല കോമഡി ആക്ടർ കൂടിയാണ്

  • @DIGIT8658
    @DIGIT8658

    എത്ര അഭിനന്ദിച്ചാലും കുറവായി പോവും❤

  • @MuhammedSha-tb9bx
    @MuhammedSha-tb9bx

    ഇത് ac യുടെ ബേക്ക് ഭാഗം അടക്കാത്തതു കൊണ്ടാണ്

  • @shareefatp6955
    @shareefatp6955 Жыл бұрын

    ഹലോ വീട്ടിന്റെ ഫ്രണ്ട് ഭാഗത്തിരിക്കുന്ന ചട്ടികൾ മാറ്റുക അധിക വീട്ടിന്റെ മുമ്പിലും ചെടി ചട്ടികൾ കാണാം ഭംഗിക്ക് വേണ്ടി വെക്കുന്നതാണ് നല്ലതല്ല പാമ്പുകൾ വന്നു കൂടും വീടിന്റെ ഉള്ളിലേക്ക് കയറും തണുപ്പുകാലത്ത് പാമ്പുകൾ വന്നുകൂടും

  • @jameelakalathil2701
    @jameelakalathil2701 Жыл бұрын

    ഉഷ ടീച്ചർ ധൈര്യ ശാലി സമ്മതിച്ചു 👍❤️😨🤔

  • @noufalm902
    @noufalm902 Жыл бұрын

    ആരാ അതിന്റെ എടേല് ഒരു കോമഡി അടിച്ചത് അയിന് ഓട്ട ഒന്നൂല്ല്യല്ലോ ന്നു 🙏🙏🙏😜😜😜

  • @sameerap6649
    @sameerap6649 Жыл бұрын

    ധൈര്യശാലി.. സമ്മതിച്ചു 😍

  • @fazpa8963
    @fazpa8963 Жыл бұрын

    ഒരു താത്തന്‍റെ തഗ്ഗ് അവസാനം .. തുണിക്ക് ഓട്ട ഒന്നുമില്ലല്ലോന്ന്.😂😂. എന്നാലും ഒരു സംശയം അതെങ്ങനെ അവിടെ എത്തി...?.

  • @fousiyanisar4684
    @fousiyanisar4684

    Allahu kakkatte Usha madatheyum ellavarim

  • @sreelathar9874
    @sreelathar9874 Жыл бұрын

    God bless you dear

  • @abdullahulisadi930
    @abdullahulisadi930 Жыл бұрын

    God bless you sister❤🙏🙏🙏🙏👍

  • @user-zf5mt4vd7t
    @user-zf5mt4vd7t

    ഉഷ, ചേച്ചി . ദൈവം അനുഗ്രഹിക്കട്ടെ

  • @vamanvalooparambil9424
    @vamanvalooparambil9424

    God bless you ❤🎉

  • @palacegarden8551
    @palacegarden8551 Жыл бұрын

    🙏🙏🙏🥰supper. Dhairiamudallo

  • @navasnaas537
    @navasnaas537

    Usha Chechi aaloru puliyatto super .. congratulations

  • @bharathip4796
    @bharathip4796

    God bless you usha teacher

  • @user-oy3ib5zq2o
    @user-oy3ib5zq2o Жыл бұрын

    ❤❤❤❤. Congrats Usha. mam😘😪 💪💪💪🌹🌹🌹❤❤. 🌹🌹❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    ഉഷേ.👍

Келесі