അണ്ണന്റെ ചവിട്ട് കിട്ടാൻ ടോക്കൺ എടുക്കണം | ഒരൊറ്റ ചവിട്ടിൽ നടക്കുന്ന അത്ഭുതങ്ങൾ നേരിട്ട് കണ്ടോ

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain

Пікірлер: 86

  • @themysteriousuniverse7987
    @themysteriousuniverse7987Ай бұрын

    ഇതെല്ലാം കണ്ടു സാമിയെ സുഗിപ്പിച്ചു ഒരു ചിരി പോലും വരാതെ അവിടെ നിൽക്കുന്നതാണ് വലിയ കഴിവ് 😄

  • @rejanib8641

    @rejanib8641

    28 күн бұрын

    😂😂

  • @sathyantk8996

    @sathyantk8996

    27 күн бұрын

    ചിരിച്ചാൽ പോയില്ലെ

  • @nousharnoushar2151
    @nousharnoushar2151Ай бұрын

    ജെനങ്ങളെ പറഞ്ഞിട്ട് കാര്യമില്ല . കാരണം ഇതുപോലുള്ള അസുഖങ്ങളായിട്ട് ഹോസ്പിറ്റലിൽ പോകുമ്പോൾ ലക്ഷങ്ങൾ വാങ്ങി അവരെ വലിയ കടക്കെണിയിലും അവരുടെ സ്വത്തുക്കൾ എല്ലാം പണയം വെച്ചും തെരുവുകളിൾ നിർത്തുമ്പോൾ അവർ എളുപ്പവഴി നോക്കി പോകുന്നു . ഏതൊരു പറ്റിപ്പ് മനുഷ്യനെ കണ്ടാലും അവർ അറിഞ്ഞുകൊണ്ട് തന്നെ അയ്യാളെ വിശ്യസിക്കുന്നു അതാവുമ്പോൾ ലക്ഷങ്ങൾ വേണ്ട വലിയ കടക്കെണിയും ഇല്ല. പാവം മനുഷ്യർ 😒😒😢😢😢😢😢😢

  • @user-vu1jj9jd6w

    @user-vu1jj9jd6w

    11 күн бұрын

    Than enth mandan ado😅

  • @nousharnoushar2151

    @nousharnoushar2151

    11 күн бұрын

    @@user-vu1jj9jd6w എന്നാൽ ശെരി ബുദ്ദിമാനെ 😄😄😄

  • @benadictspenser9675
    @benadictspenser9675Ай бұрын

    നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഇതൊക്കെ മുൻകൂട്ടി കണ്ട് കൊണ്ടാണ് വിദേശത്ത് ചികിത്സയ്ക്ക് പോകുന്നത് . നമ്മുടെ കളക്ടറുടെ കുഴിനഖ ചികിത്സയ്ക്ക് ഇത് വളരെ ഫലപ്രദമാണ് . ഏതായാലും ഇദ്ദേഹ ത്തിന്റെ കാലിലെ വാദം മാറ്റാൻ ഇത്തരം ചികിത്സ കൊണ്ട് കഴിയുന്നുണ്ടാകും .

  • @sulaiykasuliyka4774
    @sulaiykasuliyka4774Ай бұрын

    കേരളത്തിലെ ഹോസ്പിറ്റൽ മുഴുവനും പൂട്ടേണ്ടി വരുമോ 😂😂😂😂😂😂😂😂

  • @priscillasheel7924

    @priscillasheel7924

    Ай бұрын

    😂😂

  • @bheemusu

    @bheemusu

    29 күн бұрын

    E

  • @mohamedhaneefahaneefa
    @mohamedhaneefahaneefa14 күн бұрын

    അപ്രതീക്ഷിതമായി ഉള്ള അടിയിൽ നിന്ന് ഞങ്ങളെ ബോനോയിയെ കാത്തോളണേ 🤲🤲🤲🤲

  • @fightforjustice5472
    @fightforjustice547229 күн бұрын

    ബിനോയ് ചേട്ടന്റെ ഇടയ്ക്കിടെ ഉള്ള ഡയലോഗ് ആണ് കോമഡി.... ഇവർ കരുതുന്നത് ബിനോയ് വീഡിയോ എടുത്ത് ഇവരെ പ്രൊമോട്ട് ചെയ്യുകയാണ് എന്നാണ്.... പക്ഷെ ഇവരുടെ ഉടായിപ്പ് ആണ് ബിനോയ് പുറത്തുകൊണ്ടുവരുന്നത്.... അത് ആ മന്ദബുദ്ധി കൾക്ക് മനസിലാവില്ല.... അതാണ് ബിനോയ്‌ യുടെ ആക്ടിങ്

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxxАй бұрын

    ബിനോയേട്ടാ... ഇത്രയും തമിഴ് ദൈവങ്ങളെ പരിചയപെടുത്തിയിട്ടും... തമിഴ് പഠിച്ചില്ലാലോ 🤩

  • @akbarmknwdrakbarmknwdr6016
    @akbarmknwdrakbarmknwdr601627 күн бұрын

    ഇപ്പഴത്തെ മെഡിക്കൽ കോളേജുകളേക്കാൾമെച്ചമാണെന്നു തോന്നുന്നു. കാലിനിടേണ്ട കമ്പി കയ്യിലിടില്ല വിരലിൽ ചെയ്യേണ്ട ശാസ്ത്രക്രിയ നാവിൽ ചെയ്യില്ല. ഓപ്പറേഷൻ ചെയ്ത് കത്രിക വയറ്റിനകത്ത് വെച്ച് തുന്നുകയില്ല. ICUവിൽ വെച്ച് ബലാത്സംഘം ചെയ്യില്ല. മരുന്ന് മാറി കുത്തിവെക്കില്ല. അനസ്തേഷ്യചെയ്ത് ആജീവനാന്തം കിടപ്പ് രോഗിയാവേണ്ടിവരില്ല.

  • @ummarcm8544
    @ummarcm854426 күн бұрын

    അവതാരകന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ ഒരു ഭരണവും ഇല്ലാതെ ഇങ്ങനെ മന്ത്രവാദികളുടെ ഇടയിൽ പോയി ജാളിയായി സംസാരിക്കുന്നത് തന്നെ ഒരു ധൈര്യം തന്നെയാണ് അസാധ്യം അസാധ്യം വണ്ടർഫുൾ 😂

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bkАй бұрын

    പുത്തിമാൻ😂 കാല് കൊണ്ട് ഹിപ്നോട്ടിസം ചെയ്ത് ഉറക്കീട്ട് കൈ കൊണ്ട് ഉണർത്തുന്നു.

  • @1km678
    @1km678Ай бұрын

    അണ്ണൻ്റെ മണിയും കമ്പും കണ്ടാൽ അസുഖം മാറും 😂😂😂....

  • @shanavas9858
    @shanavas9858Ай бұрын

    ചേട്ടാ തൊപ്പി അമ്മ എന്നൊരു സ്ത്രീ ഒണ്ട് അതു ഒരു വീഡിയോ ചെയ്യണം.

  • @user-fy4gl3hw1v

    @user-fy4gl3hw1v

    Ай бұрын

    അവരുടെ അഡ്രെസ്സ് പറയു.. കോൺടാക്ട് ചെയ്യാൻ ഉള്ള അവരുടെ ഡീറ്റൈൽസ് തരൂ..

  • @shanavas9858

    @shanavas9858

    28 күн бұрын

    @@user-fy4gl3hw1v sorry ആന്ധ്രായാണോ തമിഴ്നാടാണോ അറിയില്ല റീൽസിൽ കണ്ടതാണ്.. തൊപ്പി അമ്മ എന്ന് ടൈപ്പ് ചെയ്താൽ യു ട്യൂബിൽ ഒണ്ട്.. ഭയങ്കര വൈറൽ ആണ്.

  • @user-uz7mw5kq5t
    @user-uz7mw5kq5t27 күн бұрын

    ഭാരതത്തിൽ നിന്നും എന്ന ഈ അന്ധവിശ്വാസങ്ങൾ മാറിപ്പോകുന്നുവോ മനുഷ്യന് എന്ന് ബോധം ഉദിക്കുന്നുവോ അന്ന് മാത്രമേ ഇവിടെ സമാധാനം ഉണ്ടാവുകയുള്ളൂ

  • @sureshsaga9070
    @sureshsaga9070Ай бұрын

    അസുഖങ്ങളെല്ലാം വലിച്ചെടുത്ത തടിയാണ്.അത് മാറൂല അത്രയ്ക്ക് പാപം ചെയ്യുന്നുണ്ട്.

  • @gamingeren777
    @gamingeren777Ай бұрын

    Le aa veennavan: nthadey ith Amazon kaadu oo 😂

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly29 күн бұрын

    എന്നാലും വിജി ശിവൻ കലക്കി,ചിരിയോ ചിരി

  • @user-bj9uv4pc1u

    @user-bj9uv4pc1u

    25 күн бұрын

    പുള്ളിയെ ഏതോ ഒരു ശിവൻ പറ്റിക്കുന്നുണ്ട്.. സാക്ഷാൽ പരമശിവൻ ആണെന്ന് പറഞ്ഞിട്ട് വന്നു പോകുന്നുണ്ട്..

  • @KomalamPA-od2yx
    @KomalamPA-od2yx28 күн бұрын

    എടാ മോനേ നീയും ഒരു ചവിട്ട് വാങ്ങി പോരാമായിരുന്നു

  • @user-zw5oh6xq5m
    @user-zw5oh6xq5mАй бұрын

    നല്ല ഒന്നാം തരം ചവിട്ട് ഞാൻ കൊടുക്കാമായിരുന്നു ഹോ കളഞ്ഞു 🤣🤣🤣

  • @hareeshkumar3748
    @hareeshkumar3748Ай бұрын

    ഈ സാമി മാരെയും സാമിനി മാരെയും കേരളത്തിലേക്ക് കൊണ്ടു വന്നാൽ കേരളത്തിൽ ഉള്ളവർ എങ്ങോട്ട് പോകും 🤭🤭🤭🤣🤣🤣🤣🤣

  • @sidhique8658
    @sidhique8658Ай бұрын

    ഹോസ്പിറ്റലിൽ ചെന്നാൽ അവിടെ ഇരിക്കുന്ന ഡോക്ടർമാരും ഇത് തന്നെ ആണ് ചെയ്തു പൈസ ഊറ്റി എടുക്കുന്നത്! അവർ കുറേ ഉപകരണങ്ങളും മെഷിനറി ഒക്കെ കൂടുതലായി ഉപയോഗിക്കുന്നു എന്നുള്ള വ്യത്യാസം മാത്രമേ ഉള്ളൂ!!

  • @user-zh3vp3ix8k

    @user-zh3vp3ix8k

    21 күн бұрын

    നീ ഇവിരേക്കാൾ വലിയ പൊട്ടനാണല്ലോ 😂

  • @nalooraan.
    @nalooraan.23 күн бұрын

    നിങ്ങളെ സമ്മതിക്കണം. ജനങ്ങളെ പറ്റിച്ചു പറ്റിച്ചു അവരുടെയും ബോധം പോയന്ന തോന്നുന്നത് അല്ലങ്കിൽ നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് കാണാൻ സാധികില്ല 😂. നിങ്ങൾ ശെരിക്കും ഒരു പ്രബോധനമാണ് നടത്തുന്നത് 👍🏻

  • @priscillasheel7924
    @priscillasheel7924Ай бұрын

    Surprise in this century we still have these kind of people🤦‍♀️

  • @Rijil6688Kerala
    @Rijil6688KeralaАй бұрын

    വ്യത്യസ്തമായിട്ടാണ് ആൾക്കാരെ ഊക്കുന്നത്.. 😄😄കൊള്ളാം..!!

  • @abhilashsp6824
    @abhilashsp682429 күн бұрын

    അയാള വയ്ക്കകത്തു തിരിരിയിട്ട് കതിക്കാത്തത് ഭാഗ്യം

  • @SureshSureshT-kd7gs

    @SureshSureshT-kd7gs

    25 күн бұрын

    😂😂😂😂😂

  • @prasannakc1491
    @prasannakc1491Ай бұрын

    Sammathichu mone ninne ninte samsaramanu eniku orupadu istam kalaki

  • @ajeshmonk3179
    @ajeshmonk3179Ай бұрын

    വല്ല സ്ത്രീ ഡൈബങ്ങളും ആയിരുന്നോ ഒരു കിക് ആയേനെ ഇത് ഒരുമാതിരി അയ്യോ 😒

  • @Allenjxavier

    @Allenjxavier

    Ай бұрын

    പുള്ളി ചവിട്ടുമ്പോൾ സ്ത്രീകൾക്ക് നല്ല കിക് കിട്ടുന്നുണ്ടാവും😂

  • @ashraf_azkl
    @ashraf_azklАй бұрын

    4:17 😂

  • @francisviji6903
    @francisviji690329 күн бұрын

    Evidunnoke. Konduvarunnu. ? Masterbrain. Adipoli

  • @ummarcm8544
    @ummarcm854426 күн бұрын

    നല്ല സാമി ഒരു ജാഡയും ഇല്ലാത്ത സാമി അവതാര നല്ല രസമായി സാമിയുമായി സംസാരിച്ചു 😊

  • @saraswathienambiar9841
    @saraswathienambiar9841Ай бұрын

    OMG what a belief 🫢🫢😠

  • @sameerajamshi
    @sameerajamshiАй бұрын

    Kayyile shang njane kandullu😂

  • @jayeshgnair850
    @jayeshgnair850Ай бұрын

    Adipoli binoy bro

  • @shihabm9380
    @shihabm938025 күн бұрын

    Input out put 😃😃😃👍🏻👍🏻👍🏻

  • @G.Krishnaarmy
    @G.Krishnaarmy29 күн бұрын

    എല്ലാം അസുഖം കൂടെ എടുത്തു പുള്ളിടെ വയറ്റിൽ അടിഞ്ഞു കൂടി കിടക്കുന്നു എന്ന് തോന്നുന്നു 🤭

  • @mosamaster
    @mosamaster28 күн бұрын

    Another awesome trolling 😂

  • @abythomas9338
    @abythomas933819 күн бұрын

    ശരിക്കും പറഞ്ഞാൽ വാക്വം ക്ലീനർ

  • @jaleelchand8233
    @jaleelchand823325 күн бұрын

    ഈ സാമിക്ക് ആയുസും ആരോഗ്യവും ആര് കൊടുക്കും?

  • @sathyantk8996
    @sathyantk899627 күн бұрын

    എന്തായാലും സ്വാമി ഹാപ്പിയാണ് അതാണ്

  • @vidhyav4823
    @vidhyav482329 күн бұрын

    Ivareyokke evidennu kittunnu. Sathyathil avarkkokke bhrandhano? Kashttam!!! 😂😂😂

  • @rihannaah222
    @rihannaah22220 күн бұрын

    ഡോക്ടർമാർക് ജോലി ഇല്ലാതെ ആവുമോ😂

  • @yathishp9571
    @yathishp9571Ай бұрын

    😱😱🧠🫀🫁🩸🥼🥼💊💉🌡️🧪🧪🩺⚗️🔭 Narayanan namo 🤣🤣

  • @chakkuzzzksd2122
    @chakkuzzzksd2122Ай бұрын

    Ithokke avide thadayaan aalille sso

  • @lovelyfamily555
    @lovelyfamily55528 күн бұрын

    ന്റെ പൊന്നു 😂

  • @vidhyav4823
    @vidhyav482329 күн бұрын

    Paranju vachathu pole endha oru acting 😂😂😂😂😂 vallatha janmangal thanne. Nallonam paisa undakkunnundu ennu thonnunnu ivarokke

  • @Fishingkids-nb5ky
    @Fishingkids-nb5ky27 күн бұрын

    തൊപ്പി അമ്മേ കുറിച്ച് വീഡിയോ വേണം

  • @aminaa5584
    @aminaa558429 күн бұрын

    ഈ നൂറ്റാണ്ടിലും

  • @mythoughtsaswords
    @mythoughtsaswords25 күн бұрын

    അയാള്‍ക്ക് Malayalam അറിയാത്തത് തന്റെ ഭാഗ്യം 😅😅😅😅😅😅😅😅😅😅😅😅

  • @praveenasumesh3372
    @praveenasumesh3372Ай бұрын

    Aarum paathittilla😂....eanna vegam paatho🤣

  • @ShameerShaji-qy1qe
    @ShameerShaji-qy1qeАй бұрын

    Chavitt chaami😂

  • @AbdullaCH-pg9bk
    @AbdullaCH-pg9bk26 күн бұрын

    ച വിട്ട് കൊണ്ട് ആരെങ്കിലും ചാവുന്ന വരെ സാമി സുഖിക്കും

  • @ammuaadi4204
    @ammuaadi420425 күн бұрын

    ഇതിനെയൊക്കെ എങ്ങിനെ കണ്ടുപിടിക്കുന്നു... 😄

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uzАй бұрын

    എന്തുവാടെ ഇത്

  • @muhammedkoolan4207
    @muhammedkoolan420720 күн бұрын

    സാ മി ന്റെ സി ക ൽ ക ണ്ട് പ ഡി ക്കാ ൻ നോ ക്ക ണ്ട

  • @prasannakc1491
    @prasannakc1491Ай бұрын

    Kalla swamiya kandale ariyam

  • @vmjohn2684
    @vmjohn268426 күн бұрын

    Stalin Annan Ariyunnundo?

  • @sulaiykasuliyka4774
    @sulaiykasuliyka4774Ай бұрын

    🤣🤣🤣

  • @valsalamohan4254
    @valsalamohan4254Ай бұрын

    😂😂😂

  • @lizysunny7855
    @lizysunny785523 күн бұрын

    ഇത് പോത്ത് ആണോ

  • @user-xf2ge1on1z
    @user-xf2ge1on1z27 күн бұрын

    🤣🤣

  • @SadgamayaNature
    @SadgamayaNature29 күн бұрын

    അയ്യോ എടുത്താൽ പൊങ്ങാത്ത ശരീരമുള്ള ഈ വൈദ്യർക്കു ആരു ചികിത്സ കൊടുക്കും 😂

  • @indiratr4462
    @indiratr446223 күн бұрын

    അന്ത വിശ്വാസം

  • @user-rl6of5ct8h
    @user-rl6of5ct8hАй бұрын

    എടാ എരുമാളെ

  • @dileeshmu3215
    @dileeshmu321523 күн бұрын

    ഇതൊക്കെ കണ്ടു അവനിട്ടു ഒരു ചവിട്ടു കൊടുക്കാൻ തോന്നുവർ ലൈക്

  • @lathasaji5901
    @lathasaji5901Ай бұрын

    വല്ലപണിക്ക്പെയ്ക്കൂടെ

  • @sathyantk8996

    @sathyantk8996

    27 күн бұрын

    ഇതും ഒരു പണിയല്ലെ താങ്കൾ വെറുതെ ഇരിക്കുവല്ലെ😊

  • @kaalbairav8944
    @kaalbairav894429 күн бұрын

    kazhuveri janangal

  • @indiratr4462
    @indiratr446223 күн бұрын

    😂😂😂😂

Келесі