Ithu Item Vere | Comedy Show | Ep# 10

Ойын-сауық

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 89

  • @jayapradeep6464
    @jayapradeep646412 күн бұрын

    Stand up comedy ക്കും price കൊടുക്കണം എന്നുള്ളവർ ഇവിടെ കമോൺ

  • @user-sz8sy8px8w
    @user-sz8sy8px8w12 күн бұрын

    ചിലരൊക്കെ വന്ന് നെഗറ്റീവ് കമന്റിടുന്നത് കണ്ടാൽ തോന്നും അവരെ നമ്പറിലേക്ക് വിളിച്ചിട്ട് ഈ പ്രോഗ്രാം ഒന്ന് കണ്ടു ചിരിക്കോ എന്ന് ചോദിച്ചു പോലെയാണ് അവരുടെ കമന്റ് കണ്ടാൽ വേണമെങ്കിൽ ചിരിക്കടോ വേണ്ടെങ്കിൽ ചിരിക്കണ്ട ചിരി വരുന്ന കുറെ ആളുകളുണ്ട് അവർ ജീവിക്കട്ടെ

  • @triviyan

    @triviyan

    12 күн бұрын

    യാതൊരു ഷോ അപ്‌ലോഡ് ചെയ്താലും കാണുന്ന പ്രേക്ഷകർ അതിൻ്റെ ഒരു വിലയിരുത്തൽ ( - ve ആയാലും +ve ആയാലും )നടത്തും... അതിന് രോഷം കൊള്ളേണ്ട കാര്യമില്ല

  • @dreamIndia121

    @dreamIndia121

    12 күн бұрын

    ചിലരുടെ ഒക്കെ കമന്റ് കണ്ടാൽ തോന്നും നമ്മൾ എന്ത് കാണണം എവിടെ ചിരിക്കണം എന്ന് അവന്മാരാണ് തീരുമാനിക്കുന്നതെന്നു ഇത്രക്ക് ചിരിക്കാൻ വേണ്ടി ഈ ഫസ്റ്റ് skitil എന്താ ഉള്ളതെന്ന് മനസിലായില്ല

  • @firosmanu451

    @firosmanu451

    11 күн бұрын

    O​@@dreamIndia121

  • @prasanthramesh4143

    @prasanthramesh4143

    11 күн бұрын

    അതെ ചോദ്യം തിരിച്ചു നിന്നോട് ചോദിച്ചാലോ മൈരേ 😂😂സ്കിറ്റ് എന്ന് പറഞ്ഞു തുണ്ടും അവരതവും പറയുന്നത് കേട്ട് നിനക്ക് ചിരി വരുന്നെങ്കിൽ നിനക്ക് കാര്യമായ കുഴപ്പം ഉണ്ട്..... നീ ഇനി ഇലക്ട്രിക് ഷോക്കിലെ നിൽക്കൂ

  • @mollygeorge1398

    @mollygeorge1398

    9 күн бұрын

    Llllllllllll Llll

  • @sabeerbabu4714
    @sabeerbabu471412 күн бұрын

    ഓരോ ദിവസവും കഴിയുമ്പോൾ എപ്പിസോഡ് വളരെ മനോഹരമായി വരുന്നുണ്ട്❤

  • @AjithKumar-vn3qu
    @AjithKumar-vn3qu12 күн бұрын

    ഈ പുതിയ പ്രോഗ്രാം സൂപ്പർ 🔥 ആണ്.നെഗറ്റീവ് കമെന്റ് നോക്കണ്ട പരുപാടി നടക്കട്ടെ 😂 (ഇത് ഐറ്റം വേറെ ആണ് )❤👍

  • @vaidehishyam1392
    @vaidehishyam139212 күн бұрын

    ഈ എപ്പിസോഡിലെ 1st സ്കിറ്റ് ഒരു രക്ഷയും ഇല്ലായിരുന്നു.. ഇതുവരെ കണ്ടതിൽ ഫ്രഷ് കൗണ്ടർ ആയിരുന്നു പക്ഷെ 2 വാക്കിന്റെ പേരിൽ അവരുടെ എമൗണ്ട് കുറച്ചത് നല്ല പോക്രിത്തരം ആയിപോയി.. ഇതിലും കൂറ സ്കിറ്റിന് 50000 കൊടുത്ത ആളുകൾ ആണ്‌... ഇത് കുറഞ്ഞത് 75000 പ്രതീക്ഷിച്ചു... ഇങ്ങനെ നിലവാരം ഉള്ള കോമഡികളെ അവഗണിക്കുകയാണങ്കിൽ ഈ ഷോ കാണാൻ താല്പര്യം ഇല്ല ‼️‼️‼️‼️‼️ #flowers

  • @jibicena6630

    @jibicena6630

    8 күн бұрын

    സത്യം ബ്രോ ചീഞ്ഞ സ്ക്രിപ്റ്റിനു വരെ ഇവർ 35000കൊടുക്കുന്നുണ്ട്.. ഇത് ഐറ്റം വേറെ ലെവൽ ആയിരുന്നു എന്നിട്ടും 35കുണുവ 75k കൊടുക്കണം

  • @adhithyanperumkulam1406

    @adhithyanperumkulam1406

    7 күн бұрын

    ​@@jibicena6630 ee അഭിപ്രായത്തോട് ഞാനും യോജിക്കുന്നു #flowers #ithu item vere

  • @SureshDhason-lb3uk
    @SureshDhason-lb3uk12 күн бұрын

    നല്ല പരുപാടി സാജോൺ ചേട്ടൻ ആ താടി കൊള്ളില്ല ട്ടോ 😄😄😂😂 എല്ലാവർക്കും അഭിവാദ്യങ്ങൾ🌹🌹🌹

  • @user-ck2zk7gm8z
    @user-ck2zk7gm8z12 күн бұрын

    സഞ്ചിത സൂപ്പർ 👌...

  • @mashoodmohammed
    @mashoodmohammedКүн бұрын

    Bangali Aayi ABINAYICHA.. kaavya. filmil. KERUM.. suuuper ❤❤❤

  • @mahin1310
    @mahin131012 күн бұрын

    പൊന്നു നസീർ ഇക്ക നിങ്ങൾ ഈ പണിക്ക് പറ്റിയ ആളല്ല..

  • @aswani4zwniakkuz857
    @aswani4zwniakkuz857Күн бұрын

    Kavya pwliiii❤❤

  • @saleem6509
    @saleem65097 күн бұрын

    ഞാൻ ആദ്യമായിട്ടാ കാണുന്നെ 👍ഇവനാണ് anger എന്ന് കണ്ടപ്പഴാണ് ഞാൻ ഓഓഓടി വന്നത് hanger അടിപൊളിയാണ് 👍👍👍👍

  • @user-tm2bb2hm6x
    @user-tm2bb2hm6x12 күн бұрын

    അടിപൊളി പ്രോഗ്രാം 👍👌❤️

  • @jojoji-th7wm
    @jojoji-th7wm12 күн бұрын

    ടീവി പരുപാടി എല്ലാം കാണാറുണ്ട് ഞാൻ വേറെ ആർക്കും കൊടുക്കണം

  • @VinodKumar-rf4de
    @VinodKumar-rf4de12 күн бұрын

    Lokathu enthellanaanu nadakkunnath feekaramaayathu thottu parayaan kollillathathu vare angane neelum appol oru manikkoorengilum ullu thorannu chirikkukayum .chirippikjukayum cheyyunna ee paripaadikkum athil pinnil pravarthichavarkkum sadasil pravarthichavarkkum Abhinandanangal 🎉🎉🎉🎉🎉

  • @SaleeUk
    @SaleeUk12 күн бұрын

    Last an enik ishtapettath ❤❤

  • @mansoornp3800
    @mansoornp380012 күн бұрын

    ഷാജൻ ചേട്ടൻ നല്ല പറ്റിയ ജഡ്ജ് ആണ് 👍👍

  • @jojoji-th7wm
    @jojoji-th7wm12 күн бұрын

    😂ellav👍ഒരു ചിരി ഇരു വന്നവർ ആണ് എല്ലാവർക്കും ഒരു ഗ്യാപ് തരൂ

  • @PrakashChaliyath-bu1ix

    @PrakashChaliyath-bu1ix

    12 күн бұрын

    ഇതുപോലുള്ള ചളി കണ്ട് ചിരിക്കുന്നവരുണ്ടോ?' ജഡ്ജസ് അല്ലാതെ ?

  • @ajitharajan3468
    @ajitharajan346811 күн бұрын

    💪🏻💪🏻💪🏻പൊളി 💞💞💞💞

  • @user-sz8sy8px8w
    @user-sz8sy8px8w12 күн бұрын

    നെഗറ്റീവ് കമന്റിടുന്നവരുടെ ശ്രദ്ധക്ക് നിങ്ങളെ കയ്യിൽ ഇരിക്കുന്ന ഫോണിലെ നെറ്റ് ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്ത് കമന്റ് ഇടാം പക്ഷേ ചിരിക്കട്ടെ കാണുന്നവർ കാണട്ടെ ദയവു വിചാരിച്ചിട്ട് എന്തിനാണ് എന്തിനാണ് പാവം കലാകാരന്മാരെ എന്തിനാണ് കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് അവരൊക്കെ ഈ നിലയിൽ കഷ്ടപ്പെട്ട് സ്കിറ്റ് ഒക്കെ ഇരുന്നു പഠിച്ചിട്ടാണ് ഈ നിലയിൽ എത്തിയത്

  • @omanaachari1030
    @omanaachari10303 күн бұрын

    കളിയാക്കരുതേ ആരേയും. കോമഡിയിൽ നിന്നും വന്നതല്ല അദ്ദേഹവും.

  • @rafeekrafeek5910
    @rafeekrafeek591012 күн бұрын

    ജഡ്ജ്ഉം അവതാരകനും ചിരിക്കുന്നു നിങ്ങൾ ആരേലും ചിരിക്കുന്നുണ്ടോ പ്ലീസ് അറിയിക്കുക

  • @user-jp6tz4jr5z
    @user-jp6tz4jr5z12 күн бұрын

    Super❤❤

  • @user-sz8sy8px8w
    @user-sz8sy8px8w12 күн бұрын

    Kindi comedy 😂😂😂😂😂😂😂😂😂😂👌👌👌👌👌👌

  • @Plakkadubinu
    @Plakkadubinu12 күн бұрын

    സ്റ്റാൻ്റപ്പിന് എന്താ പണം നൽകാത്തത്😢😢😢😢😢😢

  • @arjunabhishek7946
    @arjunabhishek794612 күн бұрын

    ജീവൻ കുട്ടാ സ്റ്റേജിലെ ക്കുള്ള വരവ് അടിപൊളി ❤❤❤❤❤

  • @user-ls1js5rh4l
    @user-ls1js5rh4l11 күн бұрын

    Kavya.... comedy oru rekshemilaaa super❤❤❤❤

  • @philominageorge6023
    @philominageorge602312 күн бұрын

    ❤❤❤❤❤❤

  • @sobhadileep6776
    @sobhadileep677612 күн бұрын

    അശ്വതി ❤സുഖം ❤സ്റ്റാൻടപ് ❤👌❤

  • @nittynivedhya5799
    @nittynivedhya579911 күн бұрын

    Chechee adipoli sugam ayirunnu

  • @ayyappanpr445
    @ayyappanpr44512 күн бұрын

    ഡയലോഗ് കേൾക്കാൻ മേലെ അവരുടെ ചിരി കുറച്ചു സൗണ്ട് കുറക്കണം

  • @bovasbangloor.8304
    @bovasbangloor.830412 күн бұрын

    നിങ്ങൾ ആ ചേച്ചിയുടെ പാട്ടിനെ കുറച്ചു onnu പറഞ്ഞില്ല

  • @bovasbangloor.8304

    @bovasbangloor.8304

    12 күн бұрын

    ഇനി വരുബോ onnu പാടാൻ പറയണം

  • @sobhadileep6776
    @sobhadileep677612 күн бұрын

    സഞ്ചിത ❤👌👌👌❤👍🏻❤😅

  • @akhilcprakash205
    @akhilcprakash20512 күн бұрын

    Ith oru comedy skit aanu...Thamashakkanu edaa podaa vili okke ath mansilakkan ulla sense njangalkk und...Athine aa reethyilee edukathullu...Ath mansilakkan naseerinu kazhinchilallo...Ath kond thanne iavrkk mark kurach koduthathinodd skahthamaya viyojipp und

  • @user-if7kv5lr3x
    @user-if7kv5lr3x12 күн бұрын

    ❤❤❤❤❤

  • @anurajmm
    @anurajmm11 күн бұрын

    Skit kalikkumbol bakki ullavarude🎤 sound kurachaal prekshakark comadikal miss aavillaayirunnu

  • @alanfernandez6405
    @alanfernandez640511 күн бұрын

    1st skit nte background ill Alappuzha LEO XIII HSS alle kaaniche ❤❤

  • @chankbros359
    @chankbros35912 күн бұрын

    😂😂😂

  • @sukumarannair7669
    @sukumarannair76695 күн бұрын

    🤩

  • @attukalmoosa4642
    @attukalmoosa464212 күн бұрын

    സൂപ്പർ 🥰🥰🥰

  • @user-fn8mg3bs5h
    @user-fn8mg3bs5h7 күн бұрын

    Not so bad

  • @sujayarajan9430
    @sujayarajan943012 күн бұрын

    അടിപൊളി പരിപാടി😂😂😂😂

  • @tharanginikottiyam2677
    @tharanginikottiyam267711 күн бұрын

    ഷാജോൺ താങ്കളുടെ നിലവാരം മനസിലാക്കിയാൽ നല്ലതാണ്

  • @FaslulFahima311
    @FaslulFahima31112 күн бұрын

    Oru 10 like

  • @rajeshk5463
    @rajeshk54638 күн бұрын

    സ്കിറ്റ് ചിലത് നന്നാവും ചിലതും മോശമാകും എന്നാലും ഈ മരപ്പട്ടികൾ എന്താണ് ചിരിക്കുന്നത് എന്നാണ് എനിക്ക് അറിയാൻ പാടില്ലാത്തത്

  • @kubra_fathima_1705
    @kubra_fathima_170512 күн бұрын

    Sajitha comady kollam.pakshe over action aanu

  • @KannanKannan-tj3cx
    @KannanKannan-tj3cx12 күн бұрын

    മാർക്ക്‌ കൊള്ളില്ല അവസര യോഗ്യം

  • @safeerhifza249
    @safeerhifza24912 күн бұрын

    😢😢🎉

  • @user-xm5jm7ci1q
    @user-xm5jm7ci1q12 күн бұрын

    ഒത്തില്ല

  • @tomzac7080
    @tomzac708011 күн бұрын

    sooppar

  • @thaninadan1761
    @thaninadan176112 күн бұрын

    First ഉള്ള പരിപാടി 1 lakh ന്നുള്ളത് ഉണ്ടായിരുന്നു പൊളി bt ഒരു കാരണം കൊണ്ട് കുറച്ചു 😖

  • @beenat8500
    @beenat850011 күн бұрын

    Standup n price elley kashtam😢

  • @VinodKumar-rf4de
    @VinodKumar-rf4de12 күн бұрын

    Standup comedik paisa ille saarummaare🤔

  • @hi-hi27
    @hi-hi2712 күн бұрын

    Mazhavil manorama pr pani anu negative idunnath🙌

  • @BhavanaBhagreeth
    @BhavanaBhagreeth12 күн бұрын

    Jeeva Dubai vannittu stage ninnu veenittu veadhana maariyoo😊

  • @AjnasAju-wf5vt
    @AjnasAju-wf5vt11 күн бұрын

    Screen no😢

  • @abdulrafik2740
    @abdulrafik274011 күн бұрын

    Nalla paripadike.mark kodukulla. Judgiyude aalinu mathram.paise.kudutal

  • @RadhaR.G-fq4cw
    @RadhaR.G-fq4cw12 күн бұрын

    ഇങ്ങനെയാണോ അധ്യാപകർ?

  • @noufaleranikunnan4864
    @noufaleranikunnan486412 күн бұрын

    ജഡ്ജസ് മാരുടെ കമന്റ്സ് കുറച്ചു കൂടുതലല്ലേ... അത്ര നല്ല കോമെഡിയായി ഇതിൽ ഒന്നും എനിക്ക് തോന്നിയില്ല.. 🤷‍♂️

  • @Wisequize
    @Wisequize12 күн бұрын

    ചില പൊട്ടന്മാർ എന്നും വന്ന് കമെന്റ് ഇടും. ചിരിക്കാൻ എവിടെ...ബോർ ആണ്...എന്നും പറഞ്ഞ്. എന്നാ പിന്നെ ഇത് കാണാതെ ഇരുന്നൂടെ. നിർബന്ധിച്ച് ആരെയും കാണിക്കുന്നില്ലല്ലോ. അങ്ങനെ കുറേ നെഗറ്റീവോളികൾ 🙂

  • @user-zh4dv4jy2k
    @user-zh4dv4jy2k2 күн бұрын

    3അയിറ്റങ്ങളെയും ഇഷ്ടം അല്ല

  • @ratheeshkrishnan7251
    @ratheeshkrishnan725112 күн бұрын

    ജഡ്ജസ് ചുമ്മാ പൊട്ടന്മാരെ പോലെ എല്ലാത്തിനും ഇരുന്ന് ചിരിച്ചു കൊടുക്കുവാ... അത് അല്പം ഒന്ന് കണ്ട്രോൾ ചെയ്യുന്നത് നല്ലതായിരിക്കും...

  • @muhammedthaha4041

    @muhammedthaha4041

    11 күн бұрын

    അതൊരു പ്രോത്സാഹനമാണ്

  • @SanumohanMv-jc2lm
    @SanumohanMv-jc2lm12 күн бұрын

    സ്റ്റാൻഡ് കോമഡി ചെയ്ത ചേച്ചിക്ക് പണം കൊടുത്തില്ലേ ? കൊടുത്തില്ലെങ്കിൽ വളരെ മോശമായിപ്പോയി . കാരണം അവർ നന്നായി പെർഫോം ചെയ്തു

  • @triviyan
    @triviyan12 күн бұрын

    1:41 അസീസ് അത് സൗകര്യപൂർവ്വം മറക്കുന്നു.... വർഷങ്ങൾക്ക് മുമ്പ് പരിപാടിയിൽ എന്തോ അലമ്പ് നടന്നതിൻ്റെ പേരിൽ തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഭാഗത്ത് നിന്നും അസീസിന് അടി കിട്ടി.... കുറച്ച് ദിവസം കേൾവിക്ക് പോലും തകരാറ് ഉണ്ടായില്ലേ....🤔

  • @anurajmm
    @anurajmm11 күн бұрын

    Comadi ok but dance. Nte ponno... Petta thalla sahikkoola

  • @muhammednavas4159
    @muhammednavas415912 күн бұрын

    ഇതിൽ എവിടെ ഇത്ര കോമഡി ഇത്ര ചിരികാൻ.

  • @indukaladharan8529
    @indukaladharan852912 күн бұрын

    മഹാ ബോറാണ് ഈ പരിപാടി

  • @jmatthew4313
    @jmatthew431310 күн бұрын

    Below the lowest standard program

  • @RaihanathRaihu-xo2sn
    @RaihanathRaihu-xo2sn5 күн бұрын

    😂😂

  • @RadhaR.G-fq4cw
    @RadhaR.G-fq4cw12 күн бұрын

    ഇങ്ങനെയാണോ അധ്യാപകർ?

Келесі