അഴ കെട്ടാൻ സ്ഥലമില്ലേ ? ഇതാ അതിനൊരു പരിഹാരം | How To Make Foldable Clothes Drying Rack

Тәжірибелік нұсқаулар және стиль

#idealtechmaster
How To Make Foldable Clothes Drying Rack
Facebook Page : / idealtechmaster
ideal tech master | tech video | tech channel | indian tech channel | diy videos | kerala tech channel | malayalam tech videos | mallu tech video | top trending tech video | Foldable Clothes Drying Rack

Пікірлер: 121

  • @undertakerofficial
    @undertakerofficial2 жыл бұрын

    Polichu machane... Super idea

  • @divyasuresh6669
    @divyasuresh66692 жыл бұрын

    👌നല്ല best idea, കൊള്ളാം കേട്ടോ 👏

  • @vijayanp7303
    @vijayanp73037 ай бұрын

    എന്റെ ചങ്ങാതി ഇത് കുറച്ച് ദിവസങ്ങൾ തുണികൾ ഇട്ട് കഴിഞ്ഞാൽ വളഞ്ഞു പോകും. ഈ ചിലവിൽ നല്ല സ്റ്റൈൻലസ് സ്റ്റീൽ സാധനങ്ങൾ മേടിക്കാൻ കിട്ടും !!!

  • @zindiya6551

    @zindiya6551

    Ай бұрын

    തുണി ഡ്രൈറിൽ ഇട്ടിട്ട് ഇടൂ

  • @santhamurali8468

    @santhamurali8468

    21 күн бұрын

    സാധാരണകുടുംബത്തിന് ഒത്തിരി നല്ലത് 👍

  • @hashimnh9089
    @hashimnh9089Ай бұрын

    adipoli soooper aidea

  • @leenajeevan7838
    @leenajeevan7838Ай бұрын

    നല്ല കാര്യം

  • @cookwithmaryam13
    @cookwithmaryam13Ай бұрын

    നന്നായിട്ടുണ്ട്

  • @rejanimadhu489
    @rejanimadhu489Ай бұрын

    സൂപ്പർ 🥰😊

  • @Linda-pn1fy
    @Linda-pn1fy2 жыл бұрын

    Brilliant 👍

  • @darkvenom1153
    @darkvenom1153Ай бұрын

    സൂപ്പർ

  • @ashwinsureshkumarask4018
    @ashwinsureshkumarask40182 жыл бұрын

    നിങ്ങൾക്കും ഒരു ദിവസം വരും ചേട്ടാ

  • @sebastianmd7734
    @sebastianmd77342 жыл бұрын

    All your innovations super and economical

  • @sakthisakthival6651
    @sakthisakthival6651Ай бұрын

    Ideas kollam, mettal akuka

  • @user-ov6sp6dg2f
    @user-ov6sp6dg2fАй бұрын

    V good idea super

  • @gafoord2218
    @gafoord2218 Жыл бұрын

    V good Idea🌹👌🙋🏼‍♂️

  • @sharafsimla985
    @sharafsimla9852 жыл бұрын

    Super Idea.. Congrats Brother... All the best..

  • @jagannooranad1461
    @jagannooranad14612 жыл бұрын

    Super bro 👍👍👏👏

  • @iyanvlog4910
    @iyanvlog49102 жыл бұрын

    Nalla idia

  • @aljewal
    @aljewal2 жыл бұрын

    Ethu kollam super ideaaa

  • @pachus619
    @pachus619 Жыл бұрын

    Amazing ❤❤❤

  • @Krish-ec5rw
    @Krish-ec5rw Жыл бұрын

    900 like njan adichikkunu 😀 super video 👍

  • @arafathsonkal1089
    @arafathsonkal10892 жыл бұрын

    Super...

  • @fousiyanavasnavas4335
    @fousiyanavasnavas43352 жыл бұрын

    Super 👍

  • @creativedreambyshaimalijo8228
    @creativedreambyshaimalijo82282 жыл бұрын

    Adipoli

  • @vilasininambiar698
    @vilasininambiar698Ай бұрын

    Suuper ideas👌👌👌

  • @ThankachanKt
    @ThankachanKtАй бұрын

    Very good

  • @jobinmj2568
    @jobinmj25682 жыл бұрын

    ഇത് പൊളിച്ചു.....

  • @jithinaji3339
    @jithinaji3339 Жыл бұрын

    Adipoli👍🏻

  • @riyajohny5856
    @riyajohny58562 жыл бұрын

    Good idea

  • @drkgeetha9906
    @drkgeetha9906Ай бұрын

    Superb

  • @hamdanerukulangara2448
    @hamdanerukulangara24482 жыл бұрын

    Poli,

  • @JR-wt6dn
    @JR-wt6dn2 жыл бұрын

    Super 👍👍👍

  • @sfcreativity4272
    @sfcreativity42722 жыл бұрын

    Super friend 👍

  • @chackoabraham1941
    @chackoabraham1941Ай бұрын

    if you find flaws in the strength of the contraption improvise on the idea ......

  • @jasminmol3864
    @jasminmol38642 жыл бұрын

    Super

  • @leenajeevan7838
    @leenajeevan7838Ай бұрын

    Superr

  • @_Aparna_
    @_Aparna_Ай бұрын

    Super❤❤❤❤

  • @babythomas942
    @babythomas9422 жыл бұрын

    Wonderful idea 👍👍👍god bless you 👍👍👍

  • @justinagustin3163
    @justinagustin3163 Жыл бұрын

    Nice idea bro ❤👌👌👌👌👌

  • @danieljoseph5935
    @danieljoseph59352 жыл бұрын

    വളർന്നു വരുന്ന M4 tech

  • @peneenavarghese2779
    @peneenavarghese27792 жыл бұрын

    👏👏

  • @devarajannair2033
    @devarajannair2033Ай бұрын

    പലവട്ടൽ മാരെയും കണ്ടിട്ടുണ്ട് ഇതുപോലുള്ള വട്ടനെ ആദ്യമായാണ് കാണുന്നത്!

  • @usha.r7862
    @usha.r7862Ай бұрын

    Coir. Nu. Pakaram. Kambiaanu. Nallathu

  • @user-lu8dn7zv3v
    @user-lu8dn7zv3v13 күн бұрын

    👍👍👍

  • @mufeedafarooq6237
    @mufeedafarooq623711 ай бұрын

    Super idea 😊

  • @Royalcousins2x2
    @Royalcousins2x2Ай бұрын

    Good idea sooper

  • @jainimoljaini7161
    @jainimoljaini71612 жыл бұрын

    👍👍

  • @shaynikp2928
    @shaynikp2928Ай бұрын

    👍👍👍👍

  • @user-is9qc4iv5m
    @user-is9qc4iv5mАй бұрын

    Poli

  • @vinodrg6353
    @vinodrg6353Ай бұрын

    👍

  • @valsalaep262
    @valsalaep262Ай бұрын

    👌👌👌👌👌👌👌

  • @ramananog339
    @ramananog339Ай бұрын

    ഐഡിയ ക്ക് 100 ൽ നൂറ് മാർക്ക് പക്ഷേ സ്റ്റയിലൻ സ്‌സ്റ്റീൽ ആണ് നല്ലത്

  • @user-ix8zm7sb1q
    @user-ix8zm7sb1qАй бұрын

    Pvc പൈപ്പിന് ഭയങ്കര വില ആണ് കയർ ആണെങ്കി കൊള്ളാം വില കുറവ് ഉണ്ട്

  • @jeenamathews9954
    @jeenamathews9954Ай бұрын

    👌🏻👌🏻

  • @udayakumarmum5266
    @udayakumarmum5266 Жыл бұрын

    ഇൻട്രോ ഒന്ന് മാറ്റി പിടിക്കൂ... M4നെ ഓർമ്മവരുന്നു.... എന്നാലും കണ്ടെന്റ് ഉണ്ട് 👍

  • @haripriyavbalakrishnan6361
    @haripriyavbalakrishnan63612 жыл бұрын

    👌👌👌👌

  • @robinraffi1234
    @robinraffi12342 жыл бұрын

    👍🎉

  • @indiramenon1844
    @indiramenon1844Ай бұрын

    Very useful ,super

  • @reethapaulose5049
    @reethapaulose5049Ай бұрын

    Dried cloth vrichidam

  • @sarinpr
    @sarinpr Жыл бұрын

    What an idea, 👍👍🙏🙏

  • @deva.p7174
    @deva.p7174Ай бұрын

    സാറിന്റെ പണി ബോധിച്ചു പക്ഷെ GI പൈപ്പ് ഉപയോഗിച്ചു ഉണ്ടാക്കിയാൽ ഗുണം കിട്ടും ഇല്ലെങ്കിൽ മുടക്കുന്ന പൈസ നഷ്ടം ആകും. 👍😂😂😂

  • @dilhar5690
    @dilhar5690Ай бұрын

    മഴക്കാലത്ത് ഉണക്കാൻ ഇട്ടാൽ മഴയത്ത് വീണ്ടും നനയില്ലേ :വീടിനകത്ത് ഫിറ്റ് ചെയ്തങ്കിലേ പറ്റൂ

  • @TomyPoochalil
    @TomyPoochalilАй бұрын

    കാശു ചിലവുള്ള കാര്യമാണെങ്കിലും സംഗതി കൊള്ളാം

  • @muhammadsanil1728
    @muhammadsanil1728Ай бұрын

    Money super ithin ok

  • @indukuttysasidharan411
    @indukuttysasidharan4112 жыл бұрын

    Midukkan

  • @Footlover-u7x
    @Footlover-u7xАй бұрын

    Hi

  • @shadhasworld5423
    @shadhasworld5423Ай бұрын

    Good 👍👍👍👍

  • @ayoobmahmood873
    @ayoobmahmood8738 күн бұрын

    എന്നാലും കൊള്ളാം 😅

  • @TomyPoochalil
    @TomyPoochalilАй бұрын

    ഇതും കൊള്ളാവുന്ന ഒരു സംഗതിയാണട്ടോ?

  • @remiraj2718
    @remiraj2718 Жыл бұрын

    👌👌👌👌👍👍👍👍👏👏👏👏💐💐💐💐

  • @sanugopi5200
    @sanugopi5200 Жыл бұрын

    ജിയോ മച്ചാനെ അനുകരിക്കുന്നതു പോലെ ഉണ്ട്

  • @haneefahani383

    @haneefahani383

    Ай бұрын

    ശരിയാണ്

  • @vinodankk4144
    @vinodankk4144 Жыл бұрын

    പൈപ്പിന്ബലപ്പെടുത്താൻഉള്ളിൽകമ്പികയറ്റിയിട്ടാൽമതി,കാല് രണ്ടെണ്ണംവച്ചാൽനല്ലത്

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fhАй бұрын

    Ñഇന്റെ അഭിനയം óഓവർ aanú

  • @letst4
    @letst4 Жыл бұрын

    Power

  • @user-ch6zv6un4i
    @user-ch6zv6un4iАй бұрын

    Copy adichathu aanu

  • @rameshbabuveluthedath7263
    @rameshbabuveluthedath7263Ай бұрын

    സപ്പോർട്ട് നടുക്കൽ മാത്രം കൊടുത്താൽ നനഞ്ഞ തുണികളുടെ ഭാരം താങ്ങുമോ? മുകളിൽ പിടിപ്പിച്ച ക്ലാമ്പിനു ഓപ്പോസിറ്റായി സ്റ്റിക് രണ്ടെണ്ണം നല്ലതല്ലേ.

  • @rcnair7694

    @rcnair7694

    Ай бұрын

    കാണാൻ കൊള്ളാം.മുടക്കുന്ന കാശിന് മാത്രം ഉപയോഗംകിട്ടില്ല.Only for Demonstration. Unfit for heavy & big clothes.

  • @rajeshd.s4584
    @rajeshd.s4584Ай бұрын

    നല്ല കണ്ടുപിടിത്തം ഇവൻ പൂലിയാണ്

  • @shoukathalibadushamon.shou2216
    @shoukathalibadushamon.shou2216Ай бұрын

    കർച്ചീഫും തോർത്തും വിരിക്കാൻ പറ്റും കട്ടിയുള്ള ഒന്നും വിരിക്കാൻ പറ്റില്ല

  • @leenajeevan7838

    @leenajeevan7838

    Ай бұрын

    ചെറിയ സാധനങ്ങളും ഉണ്ടാവുമല്ലോ

  • @pamuhammedyaseen4042
    @pamuhammedyaseen4042Ай бұрын

    ഇത്രേം കഷ്ടപ്പെട്ട് അയ ഉണ്ടാകുവല്ലേ

  • @kmhabeebah
    @kmhabeebah6 ай бұрын

    9:21

  • @naibinjio1239
    @naibinjio12392 жыл бұрын

    ഇതിന് നല്ല ചെലവ് ( expenses) ഉണ്ടാവുമല്ലോ...???

  • @sadasivank.k7742

    @sadasivank.k7742

    Жыл бұрын

    പിന്നെ ഒരു പൈസയും ചെലവാക്കാതെ ഒരു സാധനം ഉണ്ടാക്കാൻ പറ്റുമോ...

  • @malabarfurniture8059
    @malabarfurniture8059Ай бұрын

    m4 tech nte avatharana shaile anallo😅

  • @ayoobmahmood873
    @ayoobmahmood8738 күн бұрын

    കയർ കുറച്ചു ദിവസം കഴിഞ്ഞു അയഞ്ഞു പോകും 😅

  • @karunakaranc3378
    @karunakaranc3378 Жыл бұрын

    ചേട്ടാ ഒന്ന് നനഞ്ഞ തുണികൾ ഇട്ടു കാണിക്കാമോ

  • @shobanas4583
    @shobanas4583Ай бұрын

    3000,Rഅയ വങാൻ

  • @JoshyKJ3
    @JoshyKJ3Ай бұрын

    കോണാൻ ഇട്ട് ഉണക്കാൻ പറ്റും തുണി ഇട്ടാൻ ഒടിഞ്ഞ് താഴെ വീഴും😁😁😩😩

  • @eksathyanath264
    @eksathyanath264 Жыл бұрын

    no comments

  • @annammajoy3452
    @annammajoy34522 жыл бұрын

    P0lichumone👍

  • @KamalakshiThondiyil
    @KamalakshiThondiyilАй бұрын

    ഇരുമ്പിന്റെ രണ്ടു T നിലത്തു ഫിക്സ് ചെയ്‌തു തുളയിട്ട് കയറുകെട്ടിയാൽ ഇതിലും നന്നായി തുണി ഉണക്കാൻ പറ്റും. ഈ കോപ്രായത്തിനേക്കാൾ ഭേദം

  • @akhileshsivankutty2608
    @akhileshsivankutty2608 Жыл бұрын

    Copy

  • @DAVIDPAULMANGALAM
    @DAVIDPAULMANGALAMАй бұрын

    പക്ഷേ ഇവിടെ മഴ പെയ്താൽ നനയില്ലേ ... വീട്ടിനകത്ത് ആണെങ്കിൽ ഇത്രപാടുപെടേണ്ടല്ലോ അഴ കെട്ടിയാൽ പോരേ

  • @dollyjose5610
    @dollyjose5610Ай бұрын

    This is not practical

  • @mohananc8155
    @mohananc8155Ай бұрын

    എടാപൊട്ടാ.. തുണി നനയുമ്പോൾ ഭാരംകൂടും അപ്പോൾ ഇതെല്ലാം കൂടി വളഞ്ഞു വീഴും

  • @Aliraghavan
    @Aliraghavan Жыл бұрын

    അയ.. ഴ അല്ലെന്ന് തോന്നുന്നു

  • @mohanachandrank4999

    @mohanachandrank4999

    2 ай бұрын

    തൃശ്ശൂരിൽ ഇതിന് അഴ എന്ന് ആണ് പറയുക. ചിലയിടങ്ങൾ മഴയ്ക്ക് മയ എന്ന് പറയുന്നുണ്ട്.

  • @Aliraghavan

    @Aliraghavan

    2 ай бұрын

    @@mohanachandrank4999 താങ്കൾ യുട്യൂബിൽ അയ എന്ന് സേർച്ച്‌ ചെയ്ത് നോക്കു.

  • @Lakshmi-dn1yi
    @Lakshmi-dn1yiАй бұрын

    കാര്യം പറഞ്ഞാൽ പോരെ എന്തിനാ ഇങ്ങനെ കിടന്നു ചാകുന്നത്

  • @Payyanur_kitchen
    @Payyanur_kitchenАй бұрын

    കോപ്രായം

  • @anilsinghanilsingh4174
    @anilsinghanilsingh4174Ай бұрын

    ഇതൊക്കെ ഏ.ത് തരം അസുഖമാണ് ഗയ്സ്

  • @georgejoseph9316
    @georgejoseph9316Ай бұрын

    മിസ്റ്റർ❤ ഐഡിയ കൊള്ളാം❤ അധികം പണം ചിലവാകാത്തതും❤ ഉപകാരപ്രദവും❤ എങ്കിലും അളവ് പറഞ്ഞ് വീട്ടിൽ ഫിറ്റ് ചെയ്തു തരാം❤ എന്ന് ഫോൺ നമ്പർ സഹിതം പരസ്യം പറയുക❤കുടുംബങ്ങൾക്ക് ഉപകാരം❤ കൂടെ നിങ്ങൾക്കും ഉണം കിട്ടും❤ ഒന്ന് പരിശ്രമിച്ചു നോക്കക❤ നൻമ വരട്ടെ!❤❤

  • @anilsinghanilsingh4174
    @anilsinghanilsingh4174Ай бұрын

    ഇതൊക്കെ ഏത് തരം അസുഖമാണ് ഗയ്സ്

  • @user-pn3hi8cg3u
    @user-pn3hi8cg3uАй бұрын

    Super 👍

  • @fawadkassimkassim2146
    @fawadkassimkassim2146 Жыл бұрын

    Super

Келесі