വീടിനകത്തും ഇനി അലക്ക് കല്ല് നിർമ്മിക്കാം❗👍💕 viral alakukallu

വൈറൽ അലക്കുകല്ല്
viral alakukallu
alakukallu
Trending Landry Stone
ഞങ്ങൾ ഒരു വെറൈറ്റി അലക്ക് കല്ല് നിർമ്മിച്ചു.
#ratheeshthenhipalam
#trenfing
#alakukallu
washing stone
follow on my facebook page
profile.php?...
instagram
/ reels
youtube
/ @ratheeshthenhipalam
Don`t Forget TO Like Share Comment And Subscribe
THANKS FOR WACHING THIS VIDEO
Ratheesh Thenhipalam
From Kerala INDIA #ratheeshthenhipalam

Пікірлер: 231

  • @SangeethaS-vu7ow
    @SangeethaS-vu7owАй бұрын

    മഴ പെയ്യുമ്പോൾ അലക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. നല്ല കണ്ടുപിടുത്തം. കാലം മാറുന്നതിനനുസരിച്ചു എല്ലാം മാറണമല്ലോ. പണ്ട് വീടിന്റെ ഒരു മൂലയിൽ അലക്കു കല്ലിട്ടു ഏത് പാതിരാത്രിക്കും അലക്കാമായിരുന്നു. ഇന്ന് അതല്ലല്ലോ അവസ്ഥ. So വീട്ടിനു ഉള്ളിൽ അലക്കു കല്ല് വെക്കുന്നത് ഒരു നല്ല ഐഡിയ ആണ് 👍

  • @sadikhajarasadikhajara

    @sadikhajarasadikhajara

    28 күн бұрын

    മഴയത്ത് അലക്കാൻ ഒരു പ്രത്യേക സുഖം ആണ്. പക്ഷെ അടിച്ചു അലക്കാൻ പറ്റില്ലല്ലോ. പിന്നെ നടു കുനിഞ്ഞു ഇന്ന് നമ്മൾ ചെയ്യുന്ന ശരീരം കുറച്ചെങ്കിലും ഇളകുന്ന കാര്യമാണ് നമ്മുടെ അലക്കു കല്ല് ഇത് ഒരേ നിൽപ്. ശരീരം ഇളകില്ല 😂

  • @AswxniSuga

    @AswxniSuga

    18 күн бұрын

    Lo​@@sadikhajarasadikhajara

  • @shafeekpandikkadanshafeekp3066
    @shafeekpandikkadanshafeekp3066Ай бұрын

    മുറ്റത് രണ്ടു കല്ല് വെച്ച് അതിന്റെമേൽ കരി കല്ല് വെച്ച് ബക്കറ്റിൽ വെള്ളം നിറമിനിറച്ചു തച്ചിതിരുമ്പുന്ന ആ സുഖം എന്റെ സാറേ അദേവിടുന്നും കിട്ടൂല 😂 എന്നെപോലെ അങ്ങനെ തിരുമ്പുന്നവർ ആരെക്കെ 🤪

  • @sakeenack591

    @sakeenack591

    Ай бұрын

    ഞാൻ

  • @hellogaming8328

    @hellogaming8328

    Ай бұрын

    Washing meshinil wash bed sheet only baki ellam purath alakkukallil arhinte സുഖം onn vereya മക്കളെ കറൻറ് ലാഭം soppupodi labham വെള്ളം ലാഭം ellam ആവശ്യത്തിന് ഉപയോഗിക്കാം enikkishttam alakku കല്ല് 👍👍

  • @user-qp3wo8tf1t

    @user-qp3wo8tf1t

    Ай бұрын

    ആ അലക്കൽ ഒരു എക്‌സ സൈസും കൂടെ ആണ് 😂😂😂

  • @AvantikasWorld

    @AvantikasWorld

    Ай бұрын

    👍🏻

  • @ambrusworld3204

    @ambrusworld3204

    Ай бұрын

    ഞാനും

  • @muhammedrayan2639
    @muhammedrayan2639Ай бұрын

    നിങ്ങളുടെ ഫോൺ നമ്പർ കമന്റിൽ ഇടൂ എന്നാലല്ലേ ഞങ്ങൾക്ക് ഇതുപോലെ ഉണ്ടാക്കണമെങ്കിൽ വിളിക്കാൻ പറ്റൂ 😅😅👌🏻👌🏻👌🏻👏🏻👏🏻

  • @mollythomas6215
    @mollythomas621520 күн бұрын

    Super.👍🏼👍🏼. ഇതെന്റെ മനസ്സിൽ ഉണ്ടായിരുന്നു. നാട്ടിൽ വീടുണ്ടാക്കുപോൾ വീടിനകത്തു അലക്കുകല്ല്.

  • @abdullatheefqatar
    @abdullatheefqatarАй бұрын

    അഭിനന്ദനങ്ങൾ 🌹👍👍💚

  • @su84713
    @su8471329 күн бұрын

    സൂപ്പർ ആയിട്ടുണ്ട് വീട് വെക്കുമ്പോൾ എനിക്ക് ഒരണ്ണം ഉണ്ടാക്കണം അപ്പോൾ ഞാൻ വിളിക്കും വന്ന് ചെയ്ത് തരണം

  • @Fathima-vatakara

    @Fathima-vatakara

    18 күн бұрын

    😂😂

  • @shemeelamustafa934
    @shemeelamustafa93426 күн бұрын

    ഞങ്ങളുടെ vtl വരുന്ന പണിക്കാർ ഒന്നും നമ്മൾ പറയുന്നത് ചെയ്തു തരില്ല.അതെന്തിന,എന്തിനാ അത്.അങ്ങനെ നൂറു കൂട്ടം ചോദ്യങ്ങളാണ്...😊

  • @naaznsd8139

    @naaznsd8139

    18 күн бұрын

    Correct

  • @ramanicp2363

    @ramanicp2363

    16 күн бұрын

    😂ശരിയാ പണം കൊടുക്കും വേണംഅവർ പറയുന്നത് കേൾക്കുംവേണം

  • @kl-10malappuram4

    @kl-10malappuram4

    14 күн бұрын

    ​@@ramanicp2363😂😂

  • @Anjali-ng3zt

    @Anjali-ng3zt

    13 күн бұрын

    അതെ

  • @user-jq5eb7ho3g

    @user-jq5eb7ho3g

    6 күн бұрын

    അതെ

  • @sneharoy353
    @sneharoy35319 күн бұрын

    I vll make like this for my second house thank u

  • @meenajoseph5235
    @meenajoseph523519 күн бұрын

    We have made something similar inside my home 20 yrs back . Scrub the collar ,sleeves and put it in the washing machine .

  • @aarathynair800
    @aarathynair80018 күн бұрын

    alakku kallu polichu.njan first floor il aayathu kondu adutha veetil poyanu thuni alakkunathu.ethu kuniyandallo vellam edukkan,mazhayum nanayilla.polichu.❤🎉

  • @geethaashok3783
    @geethaashok3783Ай бұрын

    ❤Super..mazhayathum veyilathum double.ok

  • @Hibumania
    @HibumaniaАй бұрын

    Enikum ethu pole oru alak kall undakikkanam 👍

  • @lissyjoseph2123
    @lissyjoseph2123Ай бұрын

    Very good 👍

  • @sumathomas1891
    @sumathomas1891Ай бұрын

    Best😎. കാലിൽ അല്പസ്വല്പം ചെളിയൊക്കെ പറ്റിയില്ലെങ്കിൽ പ്രതിരോധ ശേഷി കാണില്ല. Love❤ being with nature.

  • @user-eh8zw5dr1c

    @user-eh8zw5dr1c

    18 күн бұрын

    ഉവ്വോ

  • @user-jt7lq9ro3u
    @user-jt7lq9ro3u29 күн бұрын

    Super idea 💡

  • @lisymolviveen3075
    @lisymolviveen307515 күн бұрын

    Setap ellam kollam 👍👍👍👍🎉

  • @fousisaji
    @fousisaji29 күн бұрын

    അലക്ക് കല്ല് സൂപ്പർ👌 പക്ഷെ മുറ്റത്തു അലക്കുന്നതു പോലെ അടിച്ചു അലക്കിയാൽ ആ ചുമരിന്റെ കാര്യം പറയേണ്ടി വരില്ല 😂 പിന്നെ ഊര വേദന ഉള്ളവർക്കു കുനിയാതെ തന്നെ തുണി പിഴിഞ്ഞു എടുക്കാം

  • @hannanhennu9163

    @hannanhennu9163

    17 күн бұрын

    Nattal valayan aano 😅

  • @rajeswarimini5134
    @rajeswarimini513427 күн бұрын

    Ethinethra chilavu varum enikkum venamayirunnu alkk kallu paisa kuravulla alakku kallu undakkan pattumo

  • @sisilya4942
    @sisilya4942Ай бұрын

    Super

  • @zainu7801
    @zainu7801Ай бұрын

    സൂപ്പർ പഴയ രീതി കൾ കുറച്ചു ചേഞ്ച്‌ ചെയ്തു എന്ന് മാത്രം.. 👍👌എത്ര ചിലവ് വരും

  • @nazwamehrin6690
    @nazwamehrin669020 күн бұрын

    Adipoli super ayitund ketto Nalla bangiyund❤

  • @Sinjyo367
    @Sinjyo36727 күн бұрын

    Varshagalku munne karnnadakayil ithondu. Njan ente friendte veettil kandathaaa

  • @hannanhennu9163
    @hannanhennu916317 күн бұрын

    Pathram onn kayugathathan nallath smell varum dressn

  • @salomypauly3606
    @salomypauly3606Ай бұрын

    സൂപ്പർ

  • @kilivathil7903
    @kilivathil7903Ай бұрын

    So super 👍👍👍

  • @jayanthisanthosh9681
    @jayanthisanthosh96817 күн бұрын

    Very creative work

  • @kuzaimaek5683
    @kuzaimaek568329 күн бұрын

    അടിപൊളി

  • @SusanJohn-xc9gn
    @SusanJohn-xc9gnАй бұрын

    Wasing fish

  • @susanmathew1248
    @susanmathew124817 күн бұрын

    Can clean non-veg also

  • @musthafam7261
    @musthafam726116 күн бұрын

    Nallad thanney pakshey theyrattakal varilley 😮

  • @jayabharathi2866
    @jayabharathi2866Ай бұрын

    Thuni kazhukunnath cement idunnathinu pakaram steel basin model sink vachal kollamayirunn

  • @srividyakr3923
    @srividyakr3923Ай бұрын

    Enikkum melle akki nokkanam❤🎉

  • @shabanarafy5197
    @shabanarafy519729 күн бұрын

    Sooper

  • @jiljiljil1984
    @jiljiljil198411 күн бұрын

    നല്ല idea❤❤❤❤ ബക്കറ്റ് വേണ്ട

  • @jayalekshmis1033
    @jayalekshmis1033Ай бұрын

    Expense athara

  • @ibyvarghese113
    @ibyvarghese113Ай бұрын

    Sthalam. Kuravullavar. Flattill. Thaamassikkunnavarkkum. Ethu. Valare. Gunnam. Cheyyum. 👏👌👋💕🌹🌷

  • @sheelaanand8030
    @sheelaanand803019 күн бұрын

    New jenaration super easy.

  • @rashysalim8357
    @rashysalim8357Ай бұрын

    മുവാറ്റുപുഴ ഉണ്ടാക്കി tharumo

  • @Anjanaammu_z
    @Anjanaammu_zАй бұрын

    Ethinu ethra chilavu varaum

  • @rejirajan8541
    @rejirajan8541Ай бұрын

    കുഴിയിൽ ഒരു സിങ്ക് വച്ചു കൊടുക്കുക. അലക്കുന്ന കല്ലിനു പകരം മുറ്റത്ത് വിരിക്കുന്ന സ്ക്വയർ ആയിട്ടുള്ള പാറക്കല്ല് കിട്ടും.

  • @niflac.v2087

    @niflac.v2087

    Ай бұрын

    ❤❤❤❤❤❤

  • @Vaheedai
    @Vaheedai29 күн бұрын

    തുണി തല്ലി (അടിച്ചു കഴുകുന്നതിനാണ് അലക്കുകല്ല്. അതായത് അഴുക്കു ഒത്തിരി ഉള്ള വസ്ത്രം കഴുകുന്നതിന് . ഇവിടെ തുണി അടിച്ചു കഴുകിയാൽ ആ പ്രദേശം മുഴുവൻ ചീത്തയാകും. കുത്തി പിഴിയാനെങ്കിൽ ഇതിന്റെ ആവശ്യം ഇല്ല കാരണം soft wash,quick wash cradle wash അങ്ങനെ ഒത്തിരി options ഉള്ളfully automatic ആയwashing mechine ഉണ്ട് തുണി നന്നായി (hand wash നെക്കാൾ നന്നായി തുണിclean ആകും കഴിഞ്ഞ 8 വർഷമായി washing mechine മാത്രം ഉപയോഗിക്കുന്ന ആളാണ് ഈ കല്ല് വീടിനകത്തായതു കൊണ്ട് തുണി അടിച്ചു കഴുകാൻ സാധിക്കില്ല.

  • @chandramathykallupalathing413

    @chandramathykallupalathing413

    28 күн бұрын

    Washing machine പ്രവർത്തിക്കാൻ electricity വേണം. Washing പകുതി ആകുമ്പോള്‍ വൈദ്യുതി പോയാല്‍ പിന്നെ വരുന്നത് ചിലപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ്. മാത്രമല്ല ഒന്നോ, രണ്ടോ വസ്ത്രങ്ങള്‍ അലക്കാനും Washing machine ഉപയോഗിക്കാൻ കഴിയില്ല. ഞാനും കഴിഞ്ഞ 37 വര്‍ഷങ്ങളായി Washing machine മാത്രം ഉപയോഗിച്ച് ആണ്‌ തുണികള്‍ കഴുകുന്നത്. Washing machine ഉപയോഗിച്ച് കഴുകാൻ പറ്റാത്തവ dry cleaning ചെയ്യാന്‍ കൊടുക്കും.

  • @lalymoltktk7097
    @lalymoltktk7097Ай бұрын

    Coast ethreyakum.onnu pareumo

  • @niyaandangelvlogs1932
    @niyaandangelvlogs193222 күн бұрын

    Super idea

  • @ReejavShaijus
    @ReejavShaijus12 күн бұрын

    Veliyil alakkumpolanu onnu veliyil erangunnathum veyil kollunnathum athupore

  • @Mammusvlogs
    @MammusvlogsАй бұрын

    കൊള്ളാം കേട്ടോ സബ് ലൈക് ചെയ്തു ❤😅

  • @hannanhennu9163
    @hannanhennu916317 күн бұрын

    Baby bath super product

  • @BinduPk-n7h
    @BinduPk-n7h14 күн бұрын

    Spr👍

  • @cookwithmaryam13
    @cookwithmaryam13Ай бұрын

    Super ❤

  • @KarthyayaniKarthu-zc7md
    @KarthyayaniKarthu-zc7md27 күн бұрын

    Ethu kondu prathyekichu gunnanghal undennu thonnilla, kannum boll aa haa,,,, athra ulloo

  • @Indianmum36
    @Indianmum36Ай бұрын

    Njanum akkum.veed paniyatte😂.🎉

  • @ayshaputhiya4587

    @ayshaputhiya4587

    29 күн бұрын

    Njanum 😂.. Land vanghanam adyam eniku 😅

  • @jayasreedas755
    @jayasreedas75529 күн бұрын

    നിങ്ങൾ ഇതെ എവിടെയാണ് സ്ഥലം അതുപോലെ നിങ്ങളുടെ ഫോൺ നമ്പർ ഇടണം എങ്കിലെ ഞങ്ങൾക്ക് വിളിക്കാൻ പറ്റുകയുള്ളു

  • @ayrinvtb8432
    @ayrinvtb843228 күн бұрын

    Enikkum venam ingane insha allah

  • @Saleenaibrahim-if6or
    @Saleenaibrahim-if6or29 күн бұрын

    👍

  • @sirajelayi9040
    @sirajelayi904020 күн бұрын

    അടിപൊളി ആണ്..ഇത് കുറച്ച് താഴ്ത്തി ഉണ്ടാക്കുക ശരീരം അനങ്ങട്ടെ ഇന്ന് ശരീരം അംഗ്ഗുന്ന ശീലം കുറവ് ആണ് ❤❤

  • @renjinisatheesh7803
    @renjinisatheesh780328 күн бұрын

    Rate etrYakum

  • @aikuttappan
    @aikuttappan11 күн бұрын

    നിങ്ങൾ എവിടെയാണ് കോഴിക്കോട് മുക്കം വന്ന് ഉണ്ടാക്കി തരുമോ

  • @user-fk9xy6ts8e
    @user-fk9xy6ts8e27 күн бұрын

    Adipoli

  • @sheelaanand8030
    @sheelaanand803019 күн бұрын

    Muttam adikkan pattunnilla pennugalkku pinnayaa thuny adichu alakkunna kaaryam parachil super sister oru valya pathiram kazhukanakil koody kazhukaam.meen the church kazhukaam.superb

  • @sunyalex3534

    @sunyalex3534

    6 күн бұрын

    Anungalkkum ithokke aavam

  • @ameena3800
    @ameena380018 күн бұрын

    2 കുഴികളും സ്‌ക്യർ ആയിരുന്നേൽ സൈഡിലും ടൈൽ ഒട്ടിക്കണം

  • @dreamslight8600
    @dreamslight8600Ай бұрын

    മലപ്പുറത്ത്‌ ഉണ്ടാക്കി തരുമോ ചെലവ് എത്ര ആകും

  • @georgevithayathil8408
    @georgevithayathil8408Ай бұрын

    Thuni kazhukkunna edathil patram kazhukan pattilla

  • @lachooooded
    @lachooooded28 күн бұрын

    ഇത്, ജാപ്പനീലതെ ഒരു ബ്ലോഗിൽ kandathalle

  • @jebishafeeq5049
    @jebishafeeq5049Ай бұрын

    Adipoly

  • @user-ye1rl3cf3y
    @user-ye1rl3cf3yАй бұрын

    സിമൻ്റും ചെറിയ ചിപ്സ് മെറ്റലും കൊണ്ട് ഞാൻ ഉണ്ടാക്കീട്ടുണ്ട് അലക്ക് കല്ല് ,സൂപ്പർ ആണ്...മൂർച്ച പോവുകയെ ഇല്ല. കരിങ്കല്ല് മാത്രം ആണെങ്കിൽ പെട്ടെന്ന് അതിൻ്റെ sharpness പോകും

  • @itsme-ow8ut

    @itsme-ow8ut

    27 күн бұрын

    തുണി കീറി പോകില്ലേ

  • @user-ye1rl3cf3y

    @user-ye1rl3cf3y

    25 күн бұрын

    @@itsme-ow8ut ഇല്ല,ഒരുപാട് ഷാർപ്പ് ഉണ്ടെങ്കിൽ ഒരു കല്ലോ മറ്റോ എടുത്ത് കുറച്ച് നേരം അതിൻ്റെ മുകളിൽ കൂടി ഉരസി കൊടുത്താല് മതി,പിന്നെ അലക്കൽ തുടങ്ങാം,വെള്ളത്തുണി,ഒക്കെ നന്നായി വെളുത്ത് കിട്ടും.

  • @babyrose5339
    @babyrose533928 күн бұрын

    Good

  • @muhsinamuseenath9540
    @muhsinamuseenath954028 күн бұрын

    Rate parayoo

  • @valsammawilson8846
    @valsammawilson8846Ай бұрын

    Pa thram kazhukalum thuni alambalum nalla vruthiyaa

  • @irfanashihab7103

    @irfanashihab7103

    3 күн бұрын

    😂

  • @user-mk7kx1bz5w
    @user-mk7kx1bz5w27 күн бұрын

    പണിയുന്നവർക്ക് ഉപയോക്കാൻ കൂടി അറിയാമെങ്കിൽ കൂടുതൽ ideas കിട്ടും.

  • @jobishjoseph6091
    @jobishjoseph6091Ай бұрын

    ചെലവ് എത്ര വരും.

  • @keerthi9907
    @keerthi990721 күн бұрын

    Beautiful! But don’t teach others your technology if you developed it, bro!!!

  • @aleenaprasannan2146
    @aleenaprasannan214625 күн бұрын

    Siberian huskye kandathode mood full poyi. Polar regionil kaanunna double coated aayittulla aa janthuvine nammude naattile ee choodath kond varunnathu athinodu kaattunna eettavum valya krurathayaanu, athum orupaadu activity veenda athine koottil adathittirikkunnu. Ingane show kaanikkaan athungalod in kruratha kanikkunnavare ividuthe cotton vasthram ittu kond siberiayil ee huskykal oodunna pole manjil oodikkanam...ennit athine manushyasneham ennum koode vilikkanam

  • @Sheela-oc6ns

    @Sheela-oc6ns

    20 күн бұрын

    Ok ipo show kaanikalalle.... Matullavarude munpil valiyavanaayi njeliyaan ulla kaattikoottalukal

  • @hafeesfoodtube8899
    @hafeesfoodtube889929 күн бұрын

    👍👌

  • @user-rg9vn6kt6x
    @user-rg9vn6kt6x3 күн бұрын

    👍🏻👍🏻

  • @mercykurian1486
    @mercykurian148617 күн бұрын

    Supper😅😅

  • @kl-10malappuram4
    @kl-10malappuram414 күн бұрын

    അടിപൊളി ആയിട്ട് കെട്ടിയ കല്ലും ഒരു ടാപ്പും ഉബയോഗിച്ഛ് അലക്കുന്ന സുഖം വേറെ തന്നെ ആണ് 👍🏻എന്നാൽ ok ഞാൻ തുണി വാഷ്മെഷീനിൽ ഇട്ടിട്ട് വരാം 🤣

  • @amanalthafhayan5076
    @amanalthafhayan507628 күн бұрын

    😊😊😊

  • @shajikv3408
    @shajikv3408Ай бұрын

    🌹🌹🌹🏅🤝

  • @thomaspta573
    @thomaspta5735 күн бұрын

    Nice

  • @holyboldrin5792
    @holyboldrin5792Ай бұрын

    Sooper aayittund

  • @lulus4763
    @lulus476327 күн бұрын

    നിങ്ങളുടെ സ്ഥലം എവിടെ ആണ്

  • @aneeshasathya2765
    @aneeshasathya2765Ай бұрын

    Superb 👍

  • @Saleenaibrahim-if6or
    @Saleenaibrahim-if6or29 күн бұрын

    ചെലവ് എന്താകും?

  • @saivarenya9305
    @saivarenya9305Ай бұрын

    Alakumbol vellam therikille?

  • @ameerami2431
    @ameerami2431Ай бұрын

    Bedroomil aano

  • @lucygeorge38
    @lucygeorge3818 күн бұрын

    Not new . We all r doing the same way years ago

  • @naserabdu4724
    @naserabdu472425 күн бұрын

    ❤❤❤

  • @user-bm7cg6to4p
    @user-bm7cg6to4p24 күн бұрын

    Supar

  • @saritamohite3138
    @saritamohite31384 күн бұрын

    I want this type of washing place is there anyone here in sangali to make

  • @bigbossshort9785
    @bigbossshort9785Ай бұрын

    Nadu vedhana ullavarkk😮

  • @itsme-ow8ut
    @itsme-ow8ut27 күн бұрын

    സൗകര്യവും സുഖവും കൂടി രോഗങ്ങൾ കൂടപ്പിറപ്പായി

  • @shameejashameeja8472

    @shameejashameeja8472

    26 күн бұрын

    Oh... Ayikotte

  • @remyar5421
    @remyar542126 күн бұрын

    എത്ര Rs ചിലവ് വരും

  • @shyladas9387
    @shyladas938726 күн бұрын

    Cost എത്ര

  • @Bluestar713
    @Bluestar71313 күн бұрын

    അടിച്ചു തിരുമ്പുമ്പോൾ ആ ചുമരിൽ തെറിക്കില്ലേ

  • @rinu-dy4cu
    @rinu-dy4cuАй бұрын

    Vellam vast cheyyaruthe

  • @sidiqsidiq1284
    @sidiqsidiq12848 күн бұрын

    മുറ്റത്ത് കല്ല് കൂട്ടി ഒരു ഭാഗത്ത് ബക്കറ്റിൽ വെളളം നിറക്കുക എന്നിട്ട് കല്ലിൽ അടക്കുക അല്ലേല് കുത്തി തിരുബുക അതാണ് സുഖം

  • @ShareefaBasheer-tb7mu
    @ShareefaBasheer-tb7mu19 күн бұрын

    പെണ്മക്കൾ എന്നും നമുക്ക് മലാഖമാരാണ്.അവരുടെ ഓരോ കാൽചുവടുവെപ്പും കരുത്തേകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ. നൻമതിൻമകൾ തിരിച്ചറിഞ്ഞ് ഒരു രാജകുമാരിയാക്കാം നമ്മുടെ അമീറ കോഴ്സിലൂടെ.🫅 കോൺടാക്ട് മി ഒന്പത്.ആറ്.നാല്.അഞ്ച.നാല്.ഒൻപത്.നാല് ആറ്.എട്ട് മൂന്ന്

  • @s.m.k2919
    @s.m.k2919Ай бұрын

    First viewer

  • @ratheeshthenhipalam

    @ratheeshthenhipalam

    Ай бұрын

    Thank you dear ❤️❤️❤️

  • @user-kg4cx2bm6b
    @user-kg4cx2bm6b21 күн бұрын

    Ippo elladavum washing machine allae

  • @user-dr1cv3ql8k
    @user-dr1cv3ql8k4 күн бұрын

    ഇപ്പോൾ പുറത്ത് അലക്കു കല്ലിട്ടു ഉപയോഗിക്കുന്നവർ അലക്കുകല്ലിന്നു തൊട്ടുത്ത പ്രവേശന കവാടം മുതൽ അലക്കുകൽ സ്ഥാപിച ഇടം വരെ റൂഫ് നിർമ്മിച്ചാൽ മതി.

  • @shareefshareef218
    @shareefshareef218Ай бұрын

    നമ്പർ ഒന്ന് തരുമോ പ്ലസ് ഒരു കാര്യം ചോദിക്കാന

Келесі