തുണി ഉണക്കാൻ അഴവേണ്ട!

തുണി ഉണക്കുന്നതിന് നമ്മൾ ധാരാളം അഴകെട്ടാറുണ്ട് എന്നാൽ മഴക്കാലത്ത് ഈ അഴകൊണ്ട് നമ്മൾക്ക് ഒരു പ്രയോജനവും ഇല്ല.
തുണി ഉണക്കുന്നതിന് ഒരു പുതിയ ടെക്നോളജി ഈ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ്.

Пікірлер: 55

  • @pauljoseph5565
    @pauljoseph556516 сағат бұрын

    90 കളിൽ ഞാൻ ഇതു ഉപയോഗിച്ച് കൊണ്ടിരുന്നു. സൈക്കിൾ റിംമിൽ. ഞാൻ ബാംഗ്ലൂരിൽ താമസം ആക്കിയതിന് ശേഷം അത് ഉപയോഗിക്കുന്നില്ല. കാരണം ഞാൻ ഒരു സഞ്ചാരി ആണ്......

  • @user-xb5zo8rb4e
    @user-xb5zo8rb4e21 күн бұрын

    ബെഡ് ഷീറ്റ് ഇങ്ങനെ ഇട്ടാൽ കരിമ്പൻ ആകില്ലേ... ഷർട്ട്‌ ഒക്കെ ഓക്കേ ആണ്.. ഉടുത്ത സാരീ ❤️❤️.. എനിക്ക് ആണ് സാരീ തരുമോ 🙏🙏...

  • @jinugasal380
    @jinugasal380

    വലിയ കണ്ടുപിടിത്തം ഇതാ

  • @babuparameswaran1023
    @babuparameswaran102319 сағат бұрын

    ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം ഇതാണ്,

  • @somansooryakanthi9544
    @somansooryakanthi954414 күн бұрын

    നോബൽ സമ്മാനം കിട്ടേണ്ട കണ്ടുപിടുത്തം തന്നെ !

  • @ambikavisakhan1163
    @ambikavisakhan1163

    അഴക്കയുടെ 7 അയലത്ത് വരില്ല

  • @sudhan.k.v4414
    @sudhan.k.v44143 жыл бұрын

    നല്ല stand വാങ്ങാൻകിട്ടും .

  • @ajithaambili6787
    @ajithaambili678728 күн бұрын

    കൊള്ളം പക്ഷേ മടക്കി അല്ലേ ഇടാൻ പറ്റൂ

  • @PushpaRaj-zz7yh
    @PushpaRaj-zz7yh

    ഈ തുണി തേച്ചിട്ടത് പോലെയിരി ക്കുന്നു

  • @rekhameher8934
    @rekhameher8934

    Vere joli onnum elle, valiya kariyam onnum alla ഇതു. Oru kandu pitutham.

  • @rupeshav7965
    @rupeshav79653 жыл бұрын

    Kollaaam,Kollaaam,,,,,!!!!

  • @ratheesankariathara377
    @ratheesankariathara3773 жыл бұрын

    സന്തോഷേ കൊള്ളാല്ലോ 🤣

  • @princejohn3358
    @princejohn33583 жыл бұрын

    കൊള്ളാം നല്ല ഐഡിയ

  • @lylabalakrishnan1543
    @lylabalakrishnan15433 жыл бұрын

    കൊള്ളാല്ലോ

  • @coolfriends7483
    @coolfriends74833 жыл бұрын

    Cool super

  • @princebhaskar8223
    @princebhaskar82233 жыл бұрын

    Good one

  • @chandrachoodannair5652
    @chandrachoodannair56523 жыл бұрын

    വളരെ പ്രയോജനകരമാണ്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @sahadevanem3754
    @sahadevanem3754

    Good information

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx

    അടിപൊളി ❤

  • @MohamedAli-tm3ms
    @MohamedAli-tm3ms3 жыл бұрын

    Fayangara talaya

Келесі