പഴയ തയ്യൽ മെഷീൻ റിപ്പയറിംഗും ലക്ഷങ്ങൾ വിലമതിക്കുന്ന റെഡ് മെർക്കുറിയും

For old sewing machine repair and service please contact - 8606583267 എത്ര ദൂരെ വന്നും റെഡിയാക്കുന്നു
പഴയ തയ്യൽ മെഷീനും ലക്ഷങ്ങൾ വിലമതിക്കുന്ന റെഡ് മെർക്കുറിയും
Music: Dayspring
Musician: Firefl!es
URL: • Frfls - Dayspring (Off...

Пікірлер: 61

  • @aminanousha
    @aminanousha Жыл бұрын

    Informative and very helpful video 👍

  • @SRpetals

    @SRpetals

    Жыл бұрын

    Thnqq

  • @user-xe3be3ix8s
    @user-xe3be3ix8s9 ай бұрын

    നല്ല വർക് കിട്ടട്ടെ

  • @SRpetals

    @SRpetals

    9 ай бұрын

    Thnqq

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol22 сағат бұрын

    32 വർഷായിട്ടുള്ള ഉഷ മെഷീൻ ഇപ്പഴും എന്റെ ഉമ്മച്ചിടെടുത്തുണ്ട്

  • @SRpetals

    @SRpetals

    18 сағат бұрын

    😊😊😊

  • @gokulunnivlogs270
    @gokulunnivlogs270 Жыл бұрын

    👍👍👍

  • @SRpetals

    @SRpetals

    Жыл бұрын

    Thnqq thnq

  • @user-xe3be3ix8s
    @user-xe3be3ix8s9 ай бұрын

    👍👌

  • @SRpetals

    @SRpetals

    9 ай бұрын

    😍😍😍

  • @aromal_mr2389
    @aromal_mr2389 Жыл бұрын

    Good❤️👍🏻

  • @SRpetals

    @SRpetals

    Жыл бұрын

    Thnqq 😍

  • @applebee.
    @applebee. Жыл бұрын

    Super

  • @SRpetals

    @SRpetals

    Жыл бұрын

    Thnqq

  • @ashiquenazar5370
    @ashiquenazar5370 Жыл бұрын

    Sprb video

  • @SRpetals

    @SRpetals

    Жыл бұрын

    Thank you

  • @SheenaJoseph-is7tf
    @SheenaJoseph-is7tf12 күн бұрын

    Evidayanu.. Vtl varuo evidanelum... Entey changanacherry mundukotayanu oru machine undu

  • @SRpetals

    @SRpetals

    12 күн бұрын

    Nalla panikkaranu Nalla aalkkarum Ivar ponkunnam aanu ullathu onnu vilichu nokku...

  • @VeenaC-b7i
    @VeenaC-b7i6 күн бұрын

  • @SRpetals

    @SRpetals

    5 күн бұрын

    ❣️

  • @user-xe3be3ix8s
    @user-xe3be3ix8s9 ай бұрын

    ചിലർക്ക് മെഷീൻ തൊട്ടാൽ മതി നല്ല ചാർജ് ആണ്

  • @SRpetals

    @SRpetals

    9 ай бұрын

    Mmm athe

  • @Sathi-bp8dl

    @Sathi-bp8dl

    6 күн бұрын

    Sar adras phone no kudungho

  • @gracekuttypd8631
    @gracekuttypd86313 күн бұрын

    കാസറഗോഡ് നീലേശ്വര്ത്ത വരുമോ രണ്ടു മെഷീൻ നന്നാക്കുവാനുണ്ട്

  • @SRpetals

    @SRpetals

    3 күн бұрын

    Illarikkum kanjirappalli aanu Kottayam

  • @shanavk1948
    @shanavk194810 ай бұрын

    Idh evideya sthalam

  • @SRpetals

    @SRpetals

    10 ай бұрын

    Kanjirappally

  • @elizabethjoseph2676
    @elizabethjoseph26769 ай бұрын

    Alla mavhines repair cheyimo

  • @SRpetals

    @SRpetals

    9 ай бұрын

    yes

  • @rizanaskhan7119
    @rizanaskhan7119 Жыл бұрын

    Ini thot pazhaya machine eduth aakrik kodukkan pokum munne ivareyonnu contact cheyyu🥰...... Valiya valiya kadakalil koduth nannakan pokunnathilum ivarkkoru sahayavumakum vtl vannu machine readyakki tharum cheyum .....ellarum onnu support cheyane .......maximum ellavarilekum share cheyu .........

  • @SRpetals

    @SRpetals

    Жыл бұрын

    👍👍👍

  • @user-xe3be3ix8s
    @user-xe3be3ix8s9 ай бұрын

    പാവം രണ്ടു പേരും

  • @SRpetals

    @SRpetals

    9 ай бұрын

    😍😍😍

  • @user-xe3be3ix8s
    @user-xe3be3ix8s9 ай бұрын

    ഇത് വലിയ ഒരു വീഡിയോ ആണ് മോളെ എല്ലാവർക്കും ഉപകാരപ്പെടും

  • @SRpetals

    @SRpetals

    9 ай бұрын

    Thnqq thnq

  • @artips8485
    @artips848510 ай бұрын

    കാസറഗോഡ് varuvo😅

  • @SRpetals

    @SRpetals

    10 ай бұрын

    😗

  • @shameerkhankh3047
    @shameerkhankh30473 ай бұрын

    എന്റെ തൈയ്യൽ മിഷ്യനും കേടായി ഇരിക്കുകയാണ് ഞാനും നല്ല ഒരു മെക്കാനിക്കിനെ കിട്ടാൻ വേണ്ടി തിരക്കി ഇരിക്കുകയായിരുന്നു.വിളിച്ചാൽവരുമോ എന്തോ അറിയില്ല 😥 എന്തായാലും ഞാനും ഒന്ന്വിളിക്കും ഉറപ്പ്👍 വരുമോ ഇല്ലയോ എന്ന് ഞാനും ഒന്ന് നോക്കട്ടെ

  • @SRpetals

    @SRpetals

    2 ай бұрын

    Vilichu nokku dhoore aanel ariyilla

  • @babythomas2902

    @babythomas2902

    3 күн бұрын

    @@shameerkhankh3047 നിങ്ങൾ തിരക്കാതെ കാണുമോ? ഇന്ന് ചെറുപട്ടണങ്ങളിൽ പോലും തയ്യൽ മെഷീൻ നന്നാക്കുന്നവരും, ഗ്യാസ് stove നന്നാക്കുന്നവരും കടയിട്ട് ഇരിപ്പുണ്ടു്. കടയുടെ വെളിയിൽ ബോർഡും കാണും. തയ്യൽ മിഷ്യൻ നന്നാക്കി കൊടുക്കും. വണ്ടിയിൽ കയറി കണ്ണടച്ചിരുന്നാൽ കാണില്ല. അല്ലെങ്കിൽ തിരക്കണം. നിരന്തരം തയ്യലില്ലാത്തവർ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും oil ചെയ്യണം. സ്ഥിരം തയ്യലുള്ളവർ ദിവസവും oil ഒഴിക്കും. 'ഇനി നിങ്ങൾക്കു തന്നെ ചെയ്യാവുന്നത്. പൊടിയും ചെളിയും പിടിച്ചിരിക്കുന്ന മിഷ്യനാണെങ്കിൽ ' കുറച്ചു നാൾ ഉപയോഗിക്കാത്തതാണെങ്കിൽ ' മിഷ്യൽ Top അഴിച്ച്. (മിഷ്യൻ മാത്രം) അത് ഉൾക്കൊള്ളാവുന്ന ഒരു പാത്രം എടുക്കുക. ഇതിൽ മിഷ്യൻ ചരിച്ച് ഇടുക. മണ്ണെണ്ണയോ,ഡീസലോ ലഭ്യത അനുസരിച്ച് അതിൽ ഒഴിച്ചിട്ടു ക . ഒരു ദിവസം കഴിഞ്ഞ് അത് നിവർത്തി വെച്ച് ചെറിയ വീൽ കറക്കുക. ഒരു Brush ഉപയോഗിച്ച് അകഭാഗം വൃത്തിയാക്കുക പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുകൾ ഇളകാൻ വേണ്ടി. ഒരു ദിവസം തുണിയിലോ പേപ്പറിലേ നിവർത്തി വെക്കുക.അകത്തെ അഴുക്കെല്ലാം പോയി എന്നു കണ്ടാൽ തുടച്ച് വൃത്തിയാക്കുക. വീണ്ടും എല്ലാ കറങ്ങുന്ന ഭാഗത്തും oil ഇടുക. മിഷ്യൻ stand ൽ പഴയതുപോലെ വെക്കുക തയ്ച്ച് നോക്കുക.99% വും ok ആകും. ബാക്കി 1% കേട് പിന്നെയും കാണിക്കുന്നു എങ്കിൽ മാത്രം ആരെയെങ്കിലും വിദഗ്ദ്ധരെ കാണിച്ചാൽ മതി.

  • @bindhusatheesanpillai3603
    @bindhusatheesanpillai36039 ай бұрын

    എവിടെ ആണ്‌ സ്ഥലം

  • @SRpetals

    @SRpetals

    9 ай бұрын

    Kanjirappally

  • @greenyhome7979
    @greenyhome79792 ай бұрын

    Tvm. Repair. Sthalam. Und0

  • @SRpetals

    @SRpetals

    2 ай бұрын

    Noo

  • @SRpetals

    @SRpetals

    2 ай бұрын

    Sorry no..

  • @shadhadv5620
    @shadhadv56202 ай бұрын

    എവിടെ സ്ഥലം

  • @SRpetals

    @SRpetals

    2 ай бұрын

    Kanjirappalli

  • @manjumolps309
    @manjumolps3095 ай бұрын

    Oruthan eyide mission el Thottatheyulloo Rupa 1000m medichu😢😢

  • @SRpetals

    @SRpetals

    5 ай бұрын

    Iyyo .. ningal Ivare onnu vilichu nokku

  • @babythomas2902

    @babythomas2902

    3 күн бұрын

    @@manjumolps309 അതിൻ്റെ കൂടെ ഒരു 2000 കൂടി മുടക്കിയാൽ സാധാ ഒരു പുതിയ മിഷ്യൻ കിട്ടും. നാട്ടിൽ 200-250 ന് clean ചെയ്തു തരും അതു മതി.ok ആകും.

  • @ancymathew948
    @ancymathew948 Жыл бұрын

    ഇത് എവിടെ സ്ഥലം

  • @SRpetals

    @SRpetals

    Жыл бұрын

    Kottayam Erumeli

  • @SRpetals

    @SRpetals

    Жыл бұрын

    Enthu district aanu ningal

  • @easytailoringbyashokkumar1493
    @easytailoringbyashokkumar149310 ай бұрын

    😂

  • @SRpetals

    @SRpetals

    10 ай бұрын

    Thnq

  • @bindhusatheesanpillai3603
    @bindhusatheesanpillai36039 ай бұрын

    കൊല്ലത്തു വരുമോ....

  • @SRpetals

    @SRpetals

    9 ай бұрын

    Ithu kanjirappally aanallo athrem dhooram ariyilla

  • @babythomas2902
    @babythomas29024 күн бұрын

    റേഡിയോയിൽ വാൽവിൽ മെർക്കുറി ഉണ്ടെന്ന് പറഞ്ഞു് ഒരു നുണ ഇറക്കി. അതു കഴിഞ്ഞു. ഇനി പാവം തയ്യൽ മിഷ്യനെ പിടിച്ചു. ഞാൻ നന്നാക്കുന്നയാളാണ് ഇതുവരെ കണ്ടിട്ടില്ല. തനി ഇരുമ്പാണ്. നന്നാക്കുന്നതിന് 200-250 ആണ് charge. ആ കാണിച്ച ഭാഗം താങ്കൾ കൂടി സ്വർണ്ണക്കടയിൽ കൊണ്ടുപോയി വില പറഞ്ഞ് പോക്കറ്റിലിടുക.

  • @SRpetals

    @SRpetals

    4 күн бұрын

    എനിക്ക് ശരിക്കും അറിയില്ല ചേട്ടാ അവർ പറഞ്ഞുള്ള അറിവെയുള്ളൂ...😊😊😊😊

  • @babythomas2902

    @babythomas2902

    3 күн бұрын

    @@SRpetals എനിക്ക് ഇ കാര്യം അറിയില്ല എന്ന് അതിൻ്റെ കൂടെ പറയണമായിരുന്നു.

  • @SRpetals

    @SRpetals

    3 күн бұрын

    @@babythomas2902 അവരല്ലേ പറയുന്നത് അവർക്ക് അറിയാം എന്നല്ലേ നമ്മൾ കരുതുക 😊 എന്തായാലും ഇനി ശ്രദ്ധിക്കാം 😊💕

Келесі