കുറഞ്ഞ സ്ഥലത്തു സാധനങ്ങൾ ഒതുക്കി വെക്കാം/small kitchen organizing ideas/nesis archives/storage ideas

#storegeforsmollkitchenideas
#kitchenclneatandclean

Пікірлер: 377

  • @nesisarchives
    @nesisarchivesАй бұрын

    kzread.info/dash/bejne/aH-Zw7WjitHApKw.htmlsi=b8EY88tBLaBjB_-C

  • @suhailaalimon1435
    @suhailaalimon1435 Жыл бұрын

    ആദ്യം ഒരു വീടുണ്ടാക്കട്ടെ എന്നിട്ട് വേണം ഇതുപോലത്തെ കുറച്ചു പ്രോഡക്ടസ് വാങ്ങാൻ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👍👍

  • @nesisarchives

    @nesisarchives

    Жыл бұрын

    പെട്ടെന്ന് ഉണ്ടാവട്ടെ 🤲🤲❤️❤️❤️

  • @sanaa81482

    @sanaa81482

    Жыл бұрын

    എനിക്കും

  • @nesisarchives

    @nesisarchives

    Жыл бұрын

    Allahu thoufeeq nalkatte veedillatha ellavarkkum veed kittatte 🤲

  • @sanaa81482

    @sanaa81482

    Жыл бұрын

    @@nesisarchives aameen യാ റബ്ബൽ aalameen

  • @anzilabbas117

    @anzilabbas117

    Жыл бұрын

    Insha allah🤲🏻

  • @haifakitchenmalappuram
    @haifakitchenmalappuram Жыл бұрын

    എല്ലാ ഐറ്റംസും അടിപൊളിയായിട്ടുണ്ട് എനിക്കൊത്തിരി ഇഷ്ടായി

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks dear❤❤❤❤

  • @Dreamviews_
    @Dreamviews_ Жыл бұрын

    നല്ലൊരു വീഡിയോ 👍👍🥰

  • @rekhasathyan5832
    @rekhasathyan5832 Жыл бұрын

    Kollam tto...❤

  • @safiyahyderali35
    @safiyahyderali35 Жыл бұрын

    വീഡിയോ ഇഷ്ടായി ട്ടോ...... നന്നായി ഒരുക്കി വച്ചിട്ടുണ്ട്..., 🥰🥰

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks for waching ❤️❤️❤️

  • @sabithamelivin2465
    @sabithamelivin246510 ай бұрын

    Super video itha, orupadu ideas kitti. Go ahead, God bless you💕💕💕

  • @nesisarchives

    @nesisarchives

    10 ай бұрын

    Thanks dear ❤😅😅😅

  • @sushamanair434
    @sushamanair434 Жыл бұрын

    Super...link kuudy ettirunnu enkil.. Nalla avatharanam

  • @_.radhika_krishna
    @_.radhika_krishna Жыл бұрын

    എല്ലാം വൃത്തിയായി... അതും കുറഞ്ഞ ചിലവിൽ തന്നെ ഉള്ളത് കൊണ്ട് മനോഹരമാക്കി ഒതുക്കി വച്ചിട്ടുണ്ട്... വീഡിയോ ഇഷ്ടപ്പെട്ടു കേട്ടോ

  • @nesisarchives

    @nesisarchives

    Жыл бұрын

    😅❤❤സന്തോഷം വന്നതിലും കണ്ടതിലും 🥰🥰

  • @Explorers1418
    @Explorers1418 Жыл бұрын

    Kollalllo itta അടിപൊളി items thanku

  • @nesisarchives

    @nesisarchives

    Жыл бұрын

    🥰🥰❤️❤️

  • @sharafusharafu6004
    @sharafusharafu6004 Жыл бұрын

    എല്ലാം സൂപ്പർ. നല്ല അവതരണം 😍. മാഷാ അല്ലാഹ്

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks 🥰🥰❤️

  • @alfahad2760
    @alfahad2760 Жыл бұрын

    ഇത്ത ഒരു സാധാരണ വീട്ടമ്മയായതു കൊണ്ടാണ് ഇത്ത ഇടുന്ന videos ഇഷ്ടപ്പെടുന്നത്. എല്ലാ |ideos കാണാറുണ്ട്.👍👍

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks dear 😅👍🥰🥰🥰💐

  • @Deccan3

    @Deccan3

    Жыл бұрын

    👍👍👍

  • @jayasreem7565
    @jayasreem7565 Жыл бұрын

    എല്ലാം നല്ല അടുക്കും ചിട്ടയോടും വെച്ചിട്ടുണ്ടല്ലോ 👌നല്ല വീഡിയോ 🥰

  • @nesisarchives

    @nesisarchives

    Жыл бұрын

    ❤😅🥰🥰

  • @feelgoodtime9059
    @feelgoodtime9059 Жыл бұрын

    Masha allah എല്ലാം നല്ല usful items ആണല്ലോ. എല്ലാ ഐറ്റംസും എനിക്ക് ഒത്തിരി ഇഷ്ട്ടമായി 👍🏻

  • @ThePrince.007

    @ThePrince.007

    Жыл бұрын

    Masha allah useful video Sharing thanks 😊

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks nishi ❤️❤️

  • @SandhyaSyju01

    @SandhyaSyju01

    Жыл бұрын

    Super

  • @azzikallatty1603

    @azzikallatty1603

    Жыл бұрын

    y

  • @amrithaammuammu8414
    @amrithaammuammu8414 Жыл бұрын

    Hai mam adipoli enthoru neatness ❤ kitchen kandal mathi manasinu oru freshness feel akunnu

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks ❤️❤️

  • @sheejas2065
    @sheejas2065 Жыл бұрын

    Maa sha Allah ❤️Alhamdulillah 🤲 nalal vlog

  • @nesisarchives

    @nesisarchives

    Жыл бұрын

    ❤️❤️❤️🥰

  • @reshmisudhir6847
    @reshmisudhir6847 Жыл бұрын

    ഇഷ്ടായി.... 🥰

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks ❤️❤️

  • @sujacc7183
    @sujacc7183 Жыл бұрын

    സൂപ്പർ, ചേച്ചി.

  • @shereenasheikh3839
    @shereenasheikh383910 ай бұрын

    Adipoli..sis

  • @user-bi4qx8fm2n
    @user-bi4qx8fm2n Жыл бұрын

    Orupadu upakarapetta video. Thank you❤️👍🏻

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks dear ❤❤❤

  • @aparnaaparna375
    @aparnaaparna375 Жыл бұрын

    ഇപ്പോൾ ആണ് കണ്ടത്, ഇഷ്ടമായി 👌

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks dear ❤❤❤🥰🥰

  • @Sh_ani_zz_z
    @Sh_ani_zz_z10 ай бұрын

    Ellam adukkum chittayum enikk valare ishttapettu ❤

  • @nesisarchives

    @nesisarchives

    10 ай бұрын

    Thanks❤🥰🥰

  • @rajanisworld
    @rajanisworld Жыл бұрын

    ശരിയാണ് നല്ല ഉപയോഗമുള്ള ഓർഗനൈസറുകൾ ചിലതെല്ലാം എൻറെ വീട്ടിലുണ്ട് പിന്നെ ഇത്തയുടെ വീട്ടിലെ കിച്ചൻ ടൈൽസ് തന്നെയാണ് എൻറെ വീട്ടിലും അതേ കളർ

  • @nesisarchives

    @nesisarchives

    Жыл бұрын

    Mikka veettilum ippo ithund 😅❤

  • @ThePrince.007
    @ThePrince.007 Жыл бұрын

    Masha allah polichu 😮

  • @nesisarchives

    @nesisarchives

    Жыл бұрын

    😅❤❤🥰

  • @enteveedu9034
    @enteveedu9034 Жыл бұрын

    Masha Allah.njanum ithupole okke thanne vekkaru❤

  • @nesisarchives

    @nesisarchives

    Жыл бұрын

    Good ഗേൾ 🥰❤️❤️

  • @bushrash1005

    @bushrash1005

    Жыл бұрын

    Njannum😍

  • @mymoonathyousaf5698
    @mymoonathyousaf5698 Жыл бұрын

    സൂപ്പർ 👍

  • @shellyvarghese1597
    @shellyvarghese1597 Жыл бұрын

    super vediya

  • @shynijayaprakash1464
    @shynijayaprakash1464 Жыл бұрын

    അടിപൊളി 😍😍😄

  • @nesisarchives

    @nesisarchives

    Жыл бұрын

    😅🥰🥰❤

  • @madhaviv6586
    @madhaviv6586 Жыл бұрын

    എല്ലാം സൂപ്പർ ആണ് നല്ല അവതരണം

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks dear ❤❤

  • @shameesfoodandvlog
    @shameesfoodandvlog Жыл бұрын

    Vidio kandu first taimanu kanunnath nalla upakara prdham masha allah 👍nalla avatharanavum 🥰 new sub 😊

  • @nesisarchives

    @nesisarchives

    Жыл бұрын

    വെൽകം, thanks ❤❤❤

  • @user-kr5bm1oy9y
    @user-kr5bm1oy9yАй бұрын

    എല്ലാം അടിപൊളിയായിട്ടുണ്ട് മാഷാഅല്ലാഹ്‌

  • @nesisarchives

    @nesisarchives

    Ай бұрын

    താങ്ക്സ് 🥰🥰❤❤️

  • @saheerakollam9470
    @saheerakollam9470 Жыл бұрын

    സൂപ്പർ 👌

  • @AnushaShiju
    @AnushaShiju3 ай бұрын

    സാധാരണ കാർക്കുള്ള videos എനിക്കിഷ്ട്ടമായി use full aayi thonitto ഇത്ത 👍👍👍പിന്നെ middil ക്ലാസ്സ്‌ family എന്നു പറഞത് എനിക്കിഷ്ട്ടമായി ♥️

  • @nesisarchives

    @nesisarchives

    3 ай бұрын

    താങ്ക്സ്, വേറെയും und കാണണേ

  • @mahsoonamahsubashi4717
    @mahsoonamahsubashi4717 Жыл бұрын

    Eshttapettu 👍

  • @nesisarchives

    @nesisarchives

    Жыл бұрын

    ❤️❤️👍🥰

  • @SurumeesTimePass
    @SurumeesTimePass Жыл бұрын

    ഇന്നലെ കുറച്ച് ബിസി ആയതുകൊണ്ട് വീഡിയോ കാണാൻ പറ്റിയിട്ടില്ല ഇപ്പഴാ കാണുന്നത് അടിപൊളിയാണ് കേട്ടോ

  • @nesisarchives

    @nesisarchives

    Жыл бұрын

    🥰😅😅

  • @sreekalaps8118
    @sreekalaps8118 Жыл бұрын

    Super video aanallo.ella organiserum ishttamayi.Pinne oru request fridgil tomato kedakathirikkan entha cheyendathu onnu reply cheyyamo

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks, tomatto ഫ്രിഡ്ജിൽ ബോക്സിൽ വെക്കുമ്പോൾ ഞെട്ട് വരുന്ന ഭാഗം kamaythi വെച്ചാൽ മതി, പെട്ടെന്നൊന്നും കേടു വരില്ലല്ലോ, അല്ലാതെ വെച്ചാലും ❤❤❤❤❤

  • @aswathyachu386
    @aswathyachu386 Жыл бұрын

    Thank you mam

  • @foodseek8244
    @foodseek824410 ай бұрын

    Savala,ulli,veluthulli enniva air kadakkunna sthalath vekkuka.allenkil vegam cheethayavum.bakkiyellam super❤

  • @nesisarchives

    @nesisarchives

    10 ай бұрын

    👍👍🥰🥰

  • @indiancookingtraditions4696
    @indiancookingtraditions4696 Жыл бұрын

    Nice 👍🙂

  • @sumayyayasir6932
    @sumayyayasir6932 Жыл бұрын

    നല്ല അടുക്കും ചിട്ടയും. എനിക്ക് ഇഷ്ട്ടപ്പെട്ടു.❤

  • @lifeofjourney7947
    @lifeofjourney7947 Жыл бұрын

    സാധാരണ കാർ ആയതു കൊണ്ട് തന്നെ നമ്മൾക്കും ഉപകാരം ആയിരുന്നു.... ഞാനും ഒരു സാധാരണ കാരിയാ വീട്ടമ്മ തന്നെ 🥰

  • @nesisarchives

    @nesisarchives

    Жыл бұрын

    😅😅❤❤❤️

  • @kinchimonpalakkad6749

    @kinchimonpalakkad6749

    Жыл бұрын

    ഞാനും

  • @AK.DUDE.akdude
    @AK.DUDE.akdude Жыл бұрын

    Organisation nice

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks ❤️❤️

  • @anshadpanavoor5612
    @anshadpanavoor5612 Жыл бұрын

    സൂപ്പർ

  • @hibahidaya5764
    @hibahidaya576410 ай бұрын

    എനിക്ക് നിങ്ങളെ വീഡിയോ ഭയകര ഇഷ്ട്ടം

  • @nesisarchives

    @nesisarchives

    10 ай бұрын

    Thanks 🥰🥰🥰❤️

  • @leenabijuleenabiju4848
    @leenabijuleenabiju4848 Жыл бұрын

    👍👍👍👌😍

  • @cookforjoy
    @cookforjoy Жыл бұрын

    Vedio nannayittund. Nice presentation 👍

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks ❤❤

  • @sreelathasree133
    @sreelathasree133 Жыл бұрын

    Super

  • @ashaabraham643
    @ashaabraham643 Жыл бұрын

    Thank you🙏🌹

  • @nesisarchives

    @nesisarchives

    Жыл бұрын

    Welcome❤❤

  • @sainabasainaba820
    @sainabasainaba820 Жыл бұрын

    Very nice

  • @nesisarchives

    @nesisarchives

    Жыл бұрын

    ❤️❤️🥰

  • @rosyantony6606
    @rosyantony6606 Жыл бұрын

    ഇത്കെ കാണുവാൻ മനസിൽ ഒരു സന്തോഷം നന്ദി

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks ❤❤🥰

  • @Bismisfoodvlogs
    @Bismisfoodvlogs Жыл бұрын

    അടിപൊളിയായിട്ടുണ്ട് 👌🏻👌🏻🥰

  • @hanihero4839

    @hanihero4839

    Жыл бұрын

    P

  • @sumithaanish5118
    @sumithaanish51185 ай бұрын

    Super❤

  • @nesisarchives

    @nesisarchives

    5 ай бұрын

    Thanks 🥰🥰❤️

  • @ancyunni6006
    @ancyunni6006 Жыл бұрын

    Nalla rasand ithaa😘😘😍😍😍

  • @nesisarchives

    @nesisarchives

    Жыл бұрын

    Thankyou ❤️❤️

  • @nesisarchives
    @nesisarchives Жыл бұрын

    kzread.info/dash/bejne/nox3xsaFmZu7k6w.html ഇതും വീട്ടമ്മമാർക് usful ആയിട്ടുള്ളതാണ്

  • @welcomeMYKITCHEN5098

    @welcomeMYKITCHEN5098

    Жыл бұрын

    OOOO🤗

  • @Hub108

    @Hub108

    11 ай бұрын

    ​@@welcomeMYKITCHEN5098look. . 😊?, cool

  • @fihadfih8886

    @fihadfih8886

    11 ай бұрын

    ​@@Hub1082wwre❤l0lies

  • @shameejmoopan5905

    @shameejmoopan5905

    10 ай бұрын

  • @sreelekshmivineeth9015

    @sreelekshmivineeth9015

    9 ай бұрын

    Athe❤

  • @naseerapadath4400
    @naseerapadath4400 Жыл бұрын

    Super❣️

  • @nesisarchives

    @nesisarchives

    Жыл бұрын

    ❤🥰🥰

  • @SANUSFOODCOURT
    @SANUSFOODCOURT Жыл бұрын

    Nalla use full videos...enik enghane ulla videos nalla ishttan

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks for waching

  • @Nafila76
    @Nafila762 ай бұрын

    Red white ceramic jar yevdenna

  • @fahimfahim7067
    @fahimfahim7067 Жыл бұрын

    Mashalla

  • @nesisarchives

    @nesisarchives

    Жыл бұрын

    🥰🥰❤️

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA Жыл бұрын

    Ellm adipoli

  • @nesisarchives

    @nesisarchives

    Жыл бұрын

    ❤️🥰

  • @sundarabavanam106
    @sundarabavanam1065 ай бұрын

    സൂപ്പർ. താങ്ക്സ്

  • @nesisarchives

    @nesisarchives

    5 ай бұрын

    🥰🥰❤❤

  • @rasirasi2534
    @rasirasi2534 Жыл бұрын

    Kollam

  • @nesisarchives

    @nesisarchives

    Жыл бұрын

    ❤️❤️

  • @leelamonyr5779
    @leelamonyr577911 ай бұрын

    Njanum oru sadharana veettammaya adikam sadhanangal illa .ethokke nannayittund

  • @nesisarchives

    @nesisarchives

    11 ай бұрын

    🥰❤️❤️

  • @neethuvipin5156
    @neethuvipin5156 Жыл бұрын

    Super video

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks dear 😀❤

  • @shemigafoor1693
    @shemigafoor1693 Жыл бұрын

    Ningade cuboadinte thazheyullam plates vekunna steel rack ethra rate ayi.aa work aara cheythath.cubordinte wood etha

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks dear ❤❤

  • @Ajaykumar-gg5vp
    @Ajaykumar-gg5vp Жыл бұрын

    😊👍

  • @nabeesamusthafa1722
    @nabeesamusthafa1722Ай бұрын

    Alhamdulillah nannayittund

  • @nesisarchives

    @nesisarchives

    Ай бұрын

    Thanks dear

  • @shereenasheikh3839
    @shereenasheikh3839 Жыл бұрын

    Masha.alla.sooparaitund.my.sis

  • @geethamenon8255
    @geethamenon825510 ай бұрын

    👌👌👍

  • @thanuminoos6882
    @thanuminoos6882 Жыл бұрын

    Supper

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks❤️❤️

  • @finurafan8117
    @finurafan81172 ай бұрын

    Veed avunud eth pole oke organais aki vekkanam inshaallha duha cheyy Vegam kurikan orupad prayasam anubaekkund annapole othiri perudavum avrkkum njan duha cheyyunud

  • @nesisarchives

    @nesisarchives

    2 ай бұрын

    ഇൻശാഅല്ലാഹ്‌, 🤲🏽🤲🏽🤲🏽 ദുആ യിൽ ulpedutham

  • @aswathyachu386
    @aswathyachu386 Жыл бұрын

    Good

  • @shruthybrs1611
    @shruthybrs1611 Жыл бұрын

    👍

  • @BindusWorldVibes
    @BindusWorldVibesАй бұрын

    വൃത്തിയായി വച്ചിട്ടുണ്ട്,, ഭംഗിയും ഉണ്ട് 👌🏾👌🏾

  • @nesisarchives

    @nesisarchives

    Ай бұрын

    Thanks, സന്തോഷം വീഡിയോ കണ്ടതിൽ ❤❤🥰🥰🥰

  • @Samsheer137
    @Samsheer13710 ай бұрын

    സൂപ്പറായിട്ടുണ്ട് 👍🏻ന്യൂ ഫ്രണ്ട്

  • @nesisarchives

    @nesisarchives

    10 ай бұрын

    🥰🥰❤👍

  • @fidhafathima1593
    @fidhafathima1593 Жыл бұрын

    ഇത്ത ഞങ്ങളും സാധാരണക്കാരാണ് നിറത്തിൽ അല്ല കാര്യം ഗുണത്തിൽ അല്ലേ എന്തായാലും ഉള്ളത് നല്ല റാഹത്തായി വെച്ചിട്ടുണ്ട് അൽഹംദുലില്ല

  • @nesisarchives

    @nesisarchives

    Жыл бұрын

    അതല്ലടാ, ആളുകൾക്കു നല്ല ഭംഗിയുള്ള, വീട്, അടുക്കള, പാത്രങ്ങൾ എന്നിവയൊക്കെ അല്ലെ കാണാൻ താല്പര്യം ഉണ്ടാകു അതാണ് ഞാൻ അങ്ങിനെ പറഞ്ഞത് ❤❤❤🥰

  • @siddique.ktk9886
    @siddique.ktk9886 Жыл бұрын

    👍👍👍

  • @najeeratk918
    @najeeratk918 Жыл бұрын

    Verthe sthalam vrthikedaakkano? Box ellam kabordil vachoode? Appol kitchan clean akum. 😇

  • @nesisarchives

    @nesisarchives

    Жыл бұрын

    😅🥰❤️

  • @ammuayesha7385
    @ammuayesha7385 Жыл бұрын

    Ithaade ella videosum kaanum orupad ishtaan ithaa luv you 💞 Ithaada video Kanan thudangiya muthal aanu madipidich irunna ente jeevithathil oru adukkum chittayum vannath njn ippo nikkah kazhinja oralan veetu joliye kurichum veed nannayi nokkanathine kurichum oru idea illayirunnu ippo ithade videos Kanda muthal ellam nannyi cheyyan sremikkarund pinne orupaad sangadam und😔 ithaade video koodithal aayi aarum kaanathond Ellam use full aanu Njn chilappo tension aakarund ithaa ee karanangal kond video idal nirthonnu Enthayalum orupad ishtam aanu ithaaye🥰🥰🥰 Allahu anugrahikkaye Masha allah🤲🤲🤲

  • @shibilshibil1224

    @shibilshibil1224

    Жыл бұрын

    Suppar

  • @ItsmyworldmalayalambyASEENA

    @ItsmyworldmalayalambyASEENA

    Жыл бұрын

    ❤❤

  • @MuhammedAli-gu6lq

    @MuhammedAli-gu6lq

    Жыл бұрын

    Ĺ

  • @riloosworld-hafsajaz9794

    @riloosworld-hafsajaz9794

    Жыл бұрын

    Ellaa vdsum onninonnu mecham...iniyum uyarangalil ethatte. ...

  • @ponnuponnu2221

    @ponnuponnu2221

    Жыл бұрын

    ​@@riloosworld-hafsajaz9794 hai ❤️❤️❤️

  • @naz_home
    @naz_home Жыл бұрын

    👍🏻

  • @seenusworld3542
    @seenusworld3542 Жыл бұрын

    Super vedio 👍🏻👍🏻👍🏻

  • @sindhuremeshsindhu8110
    @sindhuremeshsindhu8110 Жыл бұрын

    👍👍👍🌹

  • @nuseesworld2710
    @nuseesworld2710 Жыл бұрын

    Nesi itha sugalle. സൂപ്പർ വീഡിയോ anallo inn🥰masha allha. uppum panjasarayum ittuvechath enik nalla isttayi😍nalla resand ath kannan

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks nusee

  • @munna-he6xj
    @munna-he6xj10 ай бұрын

    Packkukal പൊട്ടിച്ചു ബാക്കി യുള്ളത് വേറെ കുപ്പിയിൽ ഇട്ടാൽ പോരേ .എടുക്കുന്നത് kitchen ൽ എപ്പോഴും എടുക്കുന്നിടത് വെക്കുക ബാക്കി store room ൽ വെക്കുക

  • @nesisarchives

    @nesisarchives

    10 ай бұрын

    👍🥰🥰

  • @linsiyapulpadan7336
    @linsiyapulpadan7336 Жыл бұрын

    Kitchen tip ariyanengil nesithante chanel kananam👍

  • @nesisarchives

    @nesisarchives

    Жыл бұрын

    🥰❤️❤️

  • @smithas9362
    @smithas9362 Жыл бұрын

    സംസാരിക്കുന്നതു കേട്ടിരിക്കാ൯ നല്ല രസമുണ്ട്

  • @nesisarchives

    @nesisarchives

    Жыл бұрын

    😅❤️❤️thanks 🥰

  • @bvskitchen1045
    @bvskitchen1045 Жыл бұрын

    👌

  • @nesisarchives

    @nesisarchives

    Жыл бұрын

    🥰🥰❤️

  • @anithars1879
    @anithars1879 Жыл бұрын

    High class middle class ആയാലും ഇത് വായിക്കുന്ന എല്ലാവരും മനസ്സ് low class ആക്കി വയ്ക്കാൻ ശ്രമിക്കുക അതാണ് ജീവിത വിജയം

  • @kunjimol922
    @kunjimol922 Жыл бұрын

    Veetilirunn phone ubayokich work cheyyan thalpariyam ullavar undo daily incom set Cheyyam

  • @BijimolSebastian
    @BijimolSebastian4 ай бұрын

    👍🏻😊

  • @ashikusmanworld37
    @ashikusmanworld37 Жыл бұрын

    L942 സൂപ്പർ ♥️

  • @nesisarchives

    @nesisarchives

    Жыл бұрын

    ❤❤

  • @safeenavp7785
    @safeenavp7785 Жыл бұрын

    Mixie eatha brand 👍🏻

  • @nesisarchives

    @nesisarchives

    Жыл бұрын

    ബട്ടർഫ്‌ളൈ 🥰🥰❤️

  • @anilar7849
    @anilar7849 Жыл бұрын

    🎉👍

  • @tastethetruth7027
    @tastethetruth7027 Жыл бұрын

    😍👍

  • @nesisarchives

    @nesisarchives

    Жыл бұрын

    ❤️❤️

  • @mercymohan2848

    @mercymohan2848

    2 ай бұрын

    Super video

  • @nabeelfebin6198
    @nabeelfebin6198 Жыл бұрын

    Mix ethan nalla jarukal

  • @nesisarchives

    @nesisarchives

    Жыл бұрын

    ബട്ടർ ഫ്ലൈ

  • @ashatippu9071
    @ashatippu9071 Жыл бұрын

    Very simple

  • @nesisarchives

    @nesisarchives

    Жыл бұрын

    Thanks a lot❤️❤️

  • @resimol749
    @resimol74910 ай бұрын

    എന്റെ ഇത്ത ഇതൊക്കെ എങ്ങനെ മൈന്റൈൻ ചെയ്തു പോകുന്നു അൽഹംദുലില്ലാഹ് കാണുമ്പോ തന്നെ... ഒന്നും പറയാനില്ല 😊

  • @nesisarchives

    @nesisarchives

    10 ай бұрын

    Thanks chakkare 😅🥰😅❤️

  • @tajtaj9794
    @tajtaj9794 Жыл бұрын

    ❤❤

  • @KafeKapsicum
    @KafeKapsicum11 ай бұрын

    എന്ത് രസം ആണ് അടുക്കള കാണാൻ... ഒരു വീടിന്റെ മുഖം തന്നെ വൃത്തി ഉള്ള ഒരു അടുക്കള ആണ്.. വുഡിന്റ പ്രശനം എന്താണ് എന്ന് വെച്ചാൽ പെട്ടന്ന് പൂപ്പൽ വരുന്നുണ്ട്... അത് കൊണ്ട് ഇപ്പൊ അത് ഒഴിവാക്കി.. ഉള്ളി ഇങ്ങനെ അടച്ചു വെച്ചാൽ അഴുക്ക് ആകുമോ പെട്ടെന്ന്?

  • @nesisarchives

    @nesisarchives

    10 ай бұрын

    Illa, pooppal varum nanavum pattilla kitchenil nanav varumallo

  • @Shabnagafoor7537
    @Shabnagafoor7537 Жыл бұрын

    കല്ലുപ്പ് വെച്ച ആ ബോക്സ്‌ എവിട്ന്നാ വെടിച്ചി...... Pls rplyyyyy..

  • @Neenu247
    @Neenu247 Жыл бұрын

    Soap ittuvecha boxinte link undo

  • @nesisarchives

    @nesisarchives

    Жыл бұрын

    കുറെ മുൻപ് വാങ്ങിയതാണ് ലിങ്ക് ഇല്ലാ

Келесі