വീട് എപ്പോഴും വൃത്തി ആയിരിക്കാൻ വേണ്ട 15 ശീലങ്ങൾ//15 Habits for keeping home Clean //Spoon & Fork

products shown in this video👇
key holder
amzn.to/2EhXnr0
storage basket
amzn.to/3heC6NQ
Medicine box
amzn.to/3178T1E
5 tier storage shelf
amzn.to/2CILOZK
microfiber counter top cleaning cloth
amzn.to/2CLAbB8
fitted bedsheet plain
amzn.to/3hh0xu4
(select size correct)
Stainless Steel Dish Drainer Basket (Size 1,2,3 available) amzn.to/3a9n7lD
---------------------------------------------------------------------------------------
My other videos👇
അടുക്കള അടുക്കും ചിട്ടയോടെ
• Kitchen Organize Ideas...
8 ഇടിയപ്പം ടിപ്സ്
• വിട്ടു പോവല്ലേ ഈ 8 കിച...
കുഞ്ഞു കുഞ്ഞു കിച്ചൻ ടിപ്സ്
• വീണ്ടും ചില കുഞ്ഞു കുഞ...
അടുക്കളയിൽ അൽപ നേരം
• അടുക്കളയ്ക്കും അവധി വേ...
അരി അരച്ചു ചുട്ട പത്തിരി
• ഇതാ നിങ്ങൾ ചോദിച്ച, അര...
അടുക്കള ജോലി എളുപ്പമാക്കാൻ സൂപ്പർ ഗ്രൈൻഡർ
• ഇത്രയും നല്ല ഗ്രൈൻഡർ ന...
അറിയാതെ പോവല്ലേ 10 കിച്ചൻ ടിപ്സ്
• അറിയാതിരിക്കല്ലേ അടുക്...
7 ചപ്പാത്തി ടിപ്സ്
• എന്നും ഉപകരിക്കും 7 ടി...
for business enquiries and collaboration, email at :
mail id : thansyirash@gmail.com

Пікірлер: 1 400

  • @sree4607
    @sree46073 жыл бұрын

    ഒരു വീട് വൃത്തിയായികിടക്കണേ വീട്ടിലുള്ള എല്ലാ അംഗങ്ങളും ഒരുപോലെ ശ്രദ്ധിക്കണം, അല്ലാതെ ഒരാളുനോക്കിയ എത്രവൃത്തിയാക്കിയാലും വൃത്തിയായി കിടക്കില്ല, കാരണം വൃത്തിയാക്കാൻ ഒരാളും വൃത്തികേടാക്കാൻ വീട്ടിലെ മറ്റുള്ളവരും ഉണ്ടെങ്കിൽ എന്തുചെയ്യും

  • @nazeemashahulshahul1035

    @nazeemashahulshahul1035

    3 жыл бұрын

    Sathyam

  • @grt5375

    @grt5375

    3 жыл бұрын

    Ath sathyadoo... Njan maduthu.... Ethra neat akkiyalum veettile bakkiyullavat kolamakkum... Ottakk vicharichaa nadakkilla.. So iratrippaniya... Njan ottakk ullappol nth neat anenno.... Ente aniyathyum aniyanum chumar ulpade vrithikedakki vakkum....

  • @naseemaali8093

    @naseemaali8093

    3 жыл бұрын

    ശെരിയാണ്

  • @nishaasanthosh6513

    @nishaasanthosh6513

    3 жыл бұрын

    True

  • @mubeenponnani6026

    @mubeenponnani6026

    3 жыл бұрын

    Crct

  • @prabithapraveen1480
    @prabithapraveen14803 жыл бұрын

    ഞാനും ഇങ്ങനെയ..പക്ഷെ ബാക്കിയുള്ളവർ ശ്രെദ്ധിക്കില്ല. ദേഷ്യം വരും കാണുമ്പോ.

  • @hadhiyasworld5794
    @hadhiyasworld57943 жыл бұрын

    പറഞ്ഞതൊക്കെ ശരിയാണ് .ഒറ്റക്കുള്ളപ്പോൾ ഒക്കെ നടക്കും. അല്ലെങ്കിൽ എല്ലാവരും അടുക്കും ചിട്ടയും ഉള്ളവരാണെങ്കിൽ .അല്ലെങ്കിൽ നമ്മൾ ചെയ്യുന്നതൊക്കെ വെറും വെസ്റ്റ് ആണ്.വീഡിയോ ഇഷ്ടായി❤️👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    സത്യം 💚😍😊

  • @riyasasmi182
    @riyasasmi1823 жыл бұрын

    ഞാൻ engane തന്നെയാ....but മറ്റുള്ളവരും ഉള്ളപ്പോ ഒന്നും നടക്കൂല...കരച്ചിൽ വരും🙄😂

  • @irshadali8782
    @irshadali87823 жыл бұрын

    ഒരാൾ മാത്രം വീടു പണി യെടുക്കുമ്പോയെ ഇങ്ങനെ patollu. വീഡിയോ 👍👍👍

  • @j4j4plus20

    @j4j4plus20

    3 жыл бұрын

    Currect

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Shariya 😊

  • @athirabiju879

    @athirabiju879

    3 жыл бұрын

    അതു വളരെ ശരിയാ.

  • @liyafathima6968

    @liyafathima6968

    3 жыл бұрын

    വളരെ ശരിയാ 👍

  • @MujeebRahman-jr4se

    @MujeebRahman-jr4se

    3 жыл бұрын

    ശരിയാ

  • @resh5871
    @resh58712 жыл бұрын

    ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ അപമാനിക്കാൻ ഉള്ള ഏറ്റവും നല്ല വഴി എന്നു പറഞ്ഞാൽ വീട് വൃത്തിയില്ലാതെ കിടക്കുന്നു എന്ന ഒറ്റ വാക്ക് മതി എന്നാൽ നമ്മളെ വൃത്തിയാക്കുമ്പോൾ ഒരെണ്ണത്തിനെ ആ വഴിക്ക് കാണില്ല പിന്നെ പക്ഷേ ഇതിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും ഉപകാരമുള്ള തന്നെയാണ് 👍🏻👍🏻🙏

  • @sumayyajsmsheer3160

    @sumayyajsmsheer3160

    Жыл бұрын

    Sathyayitum

  • @ramsisalumonoos7459

    @ramsisalumonoos7459

    Жыл бұрын

    Crct

  • @SabeenasHomelykitchen
    @SabeenasHomelykitchen3 жыл бұрын

    Nalla rasamulla video kandappol thanne nalla unmesham Masha allah

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰

  • @jyothikunhiraman6784
    @jyothikunhiraman67843 жыл бұрын

    tha chy എത്ര perfact ആയി പറഞ്ഞു തന്നു thanku വീഡിയോ അടിപൊളി

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Jyothi..💚💚

  • @fathimathesnim7515
    @fathimathesnim75153 жыл бұрын

    Njanum ithu pole aanu...adukkum chittayum aayi idum..but veettilullavar athu manasiakki pneumariyillenghil namukk nalla sanghadam aanu

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Shariyaadaa..ellarum sradhichaale pattullu..

  • @sreenivasapai4719

    @sreenivasapai4719

    3 жыл бұрын

    Fathimaji, Swayam Viswasikkuka, Thannathan Ariyuka, Than Thanayirikkuka.Athu mathram mathi.Sangadappedenda.Jai Hind

  • @shameemn1216

    @shameemn1216

    3 жыл бұрын

    Athe

  • @sreelekshmi0509

    @sreelekshmi0509

    3 жыл бұрын

    എന്റെ അതേ അവസ്‌ഥ....എനിക്കാണെങ്കിൽ വന്നു വന്നു വീട്ടിൽ ഞാൻ അല്ലാതെ വേറെ ഒരാളും ഇരിക്കുന്നത് പോലും ഇഷ്ട്ടമല്ലാതായി..ഞാൻ ഓരോന്ന് വൃത്തി ആക്കുന്നത് അനുസരിച്ചു വൃത്തികേട് ആക്കിക്കൊണ്ടിരിക്കും😰😰😰😠

  • @fathimathesnim7515

    @fathimathesnim7515

    3 жыл бұрын

    @@sreelekshmi0509 😢athu thanne ividem

  • @najinaji2036
    @najinaji20363 жыл бұрын

    ഉപകാരപ്പെടുന്ന വിഡിയോ 👌👌👌👌❤️

  • @nadheerat.s392
    @nadheerat.s3923 жыл бұрын

    Useful vedio thanks for sharing 🙏🏻

  • @jasminsulfikar315
    @jasminsulfikar3152 жыл бұрын

    Exactly same as our home.. routines and diciplines.. very good vedio

  • @hassanmoosa1832
    @hassanmoosa18323 жыл бұрын

    Super, പറഞ്ഞതെല്ലാം correct ആണ്

  • @haseenap5141
    @haseenap51413 жыл бұрын

    ഇത് കണ്ട് നിന്ന് എൻ്റെ പണികൾ എല്ലാം വൈകിച്ച ഞാൻ🤗

  • @1starff606

    @1starff606

    3 жыл бұрын

    ഞാനും.

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😄😄

  • @TYCON_RICHU

    @TYCON_RICHU

    3 жыл бұрын

    😄

  • @Shekkeela1988

    @Shekkeela1988

    3 жыл бұрын

    Njanum😂

  • @raseenanajeeb1027

    @raseenanajeeb1027

    3 жыл бұрын

    Ithu kandirunnaal panikal vaikum

  • @ushavijayakumar3096
    @ushavijayakumar30963 жыл бұрын

    e paranja kariangal sariya..ennal veettile Ella membersum sahakarichale ethokke nadakku. thanks tto.

  • @oceanimble7728
    @oceanimble77283 жыл бұрын

    Wow....👏👏👏👏👏power of now...sheriyanu maam🙏🥰🥰

  • @lakshmivinesh4793
    @lakshmivinesh47933 жыл бұрын

    വളരെ നല്ല video... പറഞ്ഞ ഓരോ point ഉം വളരെ ശരിയാണ്... ഈ Video കണ്ടാൽ തന്നെ ഉടനെ വീട് വൃത്തിയാക്കൽ തുടങ്ങും... ഇനിയും ഇത്തരം videos തരണം... 👍

  • @tenxpabloyt4467

    @tenxpabloyt4467

    2 жыл бұрын

    Well done

  • @lenalami7586
    @lenalami75863 жыл бұрын

    Thank you for helping ❤️

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰

  • @sumi970
    @sumi9703 жыл бұрын

    Ethra neatum perfect um ane veedu. Upakara predamaya video.thank you dear

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks a lot dea Sumi💚💚

  • @vinayaaji8147
    @vinayaaji81472 жыл бұрын

    Ellam supr aayitund ...nalla vdo aanu..Ellam correct aaya karyngl..njn daily follow cheyyunna karyangala ellaam..God bless uu...

  • @sumisasikumar9221
    @sumisasikumar92213 жыл бұрын

    Nice clean & beautiful Home!!!

  • @gouri72008
    @gouri720083 жыл бұрын

    Thank u Thank u very much chechi 😘😘😘👌👌🥰💞💞💞

  • @khuloodkhulu1253
    @khuloodkhulu12533 жыл бұрын

    Superrr motivation🥰Thanks

  • @nisammv9340
    @nisammv93403 жыл бұрын

    Thanxxx Good and helpful points 👍👍👍👌♥️

  • @h_a_f_n_a7622
    @h_a_f_n_a76223 жыл бұрын

    പൊന്നിത്താ...ആഗ്രഹമുണ്ട് പക്ഷെ വർക്ഔട്ട് ആവണേൽ നമ്മൾ ഒറ്റക്ക് ഒരു വീട്ടിൽ നിൽക്കേണ്ടിവരും. കുരുത്തക്കേട് കുറച്ച് കൂടുതൽ ഉള്ള മക്കളുണ്ടെൽ, എന്ത് ചെയ്തിട്ടും ഒരു കാര്യയുല്യ...

  • @ameenav.p7260

    @ameenav.p7260

    2 жыл бұрын

    അത് ശരിയാ

  • @muhammedsabithkp6452

    @muhammedsabithkp6452

    2 жыл бұрын

    Ya

  • @sumayyasafeer8142

    @sumayyasafeer8142

    Жыл бұрын

    Ayyo sathyam 🤦

  • @salihasaliha4363
    @salihasaliha43633 жыл бұрын

    Thanks for sharing this helpful tios👌

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Lots of pleasure dea💚

  • @myworld-xg7bn
    @myworld-xg7bn3 жыл бұрын

    നല്ല video. നല്ല സന്തോഷം ആയി 👍👍👍

  • @besmart4141
    @besmart41413 жыл бұрын

    Spr motivation. Thanks

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Pleasure dea💚💚

  • @behappy822
    @behappy8223 жыл бұрын

    Beautiful house Thanks for the tips🙏

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Lots of pleasure dea💚💚

  • @omanaskiv
    @omanaskiv3 жыл бұрын

    Pillerum bharthavum koode vicharichale nadakku..

  • @noushadmorayur5922

    @noushadmorayur5922

    3 жыл бұрын

    Kiru krithyam

  • @anulakshmi6757

    @anulakshmi6757

    3 жыл бұрын

    Sathyam

  • @shahlajashid6182

    @shahlajashid6182

    3 жыл бұрын

    Nan yaneettalum bharthavum kuttiyum yaneettittundavilla☺️

  • @najmamohamed3880

    @najmamohamed3880

    3 жыл бұрын

    😅

  • @shibinishan..

    @shibinishan..

    3 жыл бұрын

    Crct🤗🤗

  • @sreelekshmi0509
    @sreelekshmi05093 жыл бұрын

    ഞാൻ ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ ആണ് ഫോല്ലോ ചെയ്യുന്നത്..ബട് വീട്ടിൽ ഉള്ള മറ്റാരും കോപ്പറേറ്റ് ചെയ്യില്ല... എനിക്കാണെ ദേഷ്യവും സങ്കടവും എല്ലാം വരും..വഴക്കിട്ടു ഞാൻ ഒരു വഴിക്കായി👹👹👹

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😃😊😃😍

  • @ramsheenanafik426

    @ramsheenanafik426

    3 жыл бұрын

    Sathyam eanikum idhe avastha veedil Kure Al Ind onnum vijariche pole avla

  • @sreelekshmi0509

    @sreelekshmi0509

    3 жыл бұрын

    @@ramsheenanafik426 😪😪

  • @josephinjacob9429

    @josephinjacob9429

    3 жыл бұрын

    ഞാനും.... മടുത്തു 🙃🙃

  • @kidsplayhouse4249

    @kidsplayhouse4249

    3 жыл бұрын

    Njanum inganeya.. Maduthu

  • @mubeenapa7619
    @mubeenapa76193 жыл бұрын

    Adipoli

  • @muhammedishaqmuhammedishaq5720
    @muhammedishaqmuhammedishaq57203 жыл бұрын

    എന്റെ വീട്ടിൽ റൂമിൽ വെസ്റ്റ് pin വെച്ചാൽ പിള്ളേർ വേസ്റ്റ് ഒക്കെ റൂമിൽ ചൊറിഞ്ഞു... ബാസ്കറ്റ് തലേൽ കമഴ്ത്തി നടക്കും 🤣

  • @shabnashafi

    @shabnashafi

    3 жыл бұрын

    Sathyam

  • @hishasverities6777

    @hishasverities6777

    3 жыл бұрын

    . Mmm

  • @sidrashaji5977

    @sidrashaji5977

    3 жыл бұрын

    Athu sathyam

  • @sachuichu9953

    @sachuichu9953

    3 жыл бұрын

    Ividem

  • @soniajohn878

    @soniajohn878

    3 жыл бұрын

    😀😀

  • @chakkaraworld9043
    @chakkaraworld90433 жыл бұрын

    ശരിയാണ് പറയുന്നത് എന്നു തോന്നുന്നു ഒരു like👌👌

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😍💚💚

  • @nishajasmine5771
    @nishajasmine57713 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ 💞

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഒത്തിരി സന്തോഷം dea🥰

  • @hbcjeasyartandcrafts2280
    @hbcjeasyartandcrafts22803 жыл бұрын

    Thank u for yr information😊😍😘

  • @sheikhasworld4462
    @sheikhasworld44623 жыл бұрын

    Suuuper motivation 👍👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks da

  • @monuvloge662
    @monuvloge6623 жыл бұрын

    ഈ വീട് സൂപ്പർ ആണ്

  • @tressaroy2833
    @tressaroy28333 жыл бұрын

    Thank you so much.lt helps me to do kitchen work very easy👌

  • @tressaroy2833

    @tressaroy2833

    3 жыл бұрын

    Household work also become very easy👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Tressa dea..💚💚

  • @sajeenaahmed7413
    @sajeenaahmed74133 жыл бұрын

    Innaleya kandu thudangiyath... really impressed ... Maasha Allah...

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Othiri sandosham Sajeena dea🥰

  • @linusvlog2093
    @linusvlog20933 жыл бұрын

    Sooper aayittund

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks a lot dea💚

  • @anilar7849
    @anilar78493 жыл бұрын

    👌nice arrangement tips 💡👍

  • @narendranraghavanvettiyati2408
    @narendranraghavanvettiyati24082 жыл бұрын

    Everybody must do this thank u .

  • @MusicMediaAlappuzha
    @MusicMediaAlappuzha3 жыл бұрын

    Nice👌💕

  • @anupamapv5043
    @anupamapv50433 жыл бұрын

    തുണി അയയിൽ നിന്ന് എടുക്കുമ്പോൾ തന്നെ മടക്കി ഒരു common basket ൽ ഇട്ടാൽ ചുളിവ് ഇല്ലാതെ കിട്ടും. ആ basket കൊണ്ട് ഓരോരുത്തരുടെയും കപ്ബോർഡിൽ കൊണ്ട് വെയ്ക്കാൻ എളുപ്പം ആണ്

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Good tip dea

  • @fajrunnisap1603
    @fajrunnisap16033 жыл бұрын

    Very useful video, thank you.. ❤️

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Pleasure dea💚💚

  • @thelivelyhood303
    @thelivelyhood3033 жыл бұрын

    Good one.. thanks for sharing such wonderful ideas

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰❤️

  • @vineethabinu5530
    @vineethabinu55303 жыл бұрын

    Valuable Instructions 👍👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚💚

  • @fathimanajiya3575
    @fathimanajiya35753 жыл бұрын

    Super.. maa shaa Allah.. I loved it..😊♥️

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰

  • @kunjoosvideos7565
    @kunjoosvideos75653 жыл бұрын

    Useful 👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks dea💚

  • @kitchentimes5824
    @kitchentimes58243 жыл бұрын

    Very crct...🌹veettile pani bharamullavark..nalloru lesson..

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😊😊

  • @mumtazashique5058
    @mumtazashique50582 жыл бұрын

    I always follow these steps .. nice and useful video ..

  • @prpkumari8330
    @prpkumari83303 жыл бұрын

    Thank you very much.🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌👌👌👌👌👌👌👌👌

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰

  • @jafersadikbinkhalid
    @jafersadikbinkhalid3 жыл бұрын

    GOOD CLASS 💜

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰

  • @aflicxted1929
    @aflicxted19293 жыл бұрын

    Super clean 👍

  • @fairooslifestyle438
    @fairooslifestyle4383 жыл бұрын

    Enikk inganeya ishtam nchan cheyyunna karyangal thenne ningal paranchath vallare santhoshayi

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😍😍👍👍

  • @rubyshomelyhangingplants9283
    @rubyshomelyhangingplants92833 жыл бұрын

    Very good message .

  • @ziyankumbla2585
    @ziyankumbla25853 жыл бұрын

    ഗുഡ് മെസ്സേജ് 👌🌹🌹

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰❤️

  • @yogamalayalamasha
    @yogamalayalamasha3 жыл бұрын

    Good tips

  • @gangajayan.l3915
    @gangajayan.l39153 жыл бұрын

    Chechii almost njnum cheyyunnathaanu.. ennaalum new tips kitti ithil ninnum.. thank u.. it's very helpful

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഒത്തിരി സന്തോഷം dea😍

  • @ummusalmapoonthala6993
    @ummusalmapoonthala69933 жыл бұрын

    Njaan idu pole thanne aanu ella karyangalum cheyyarullad❤

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Umm salma 😍💚👍👍

  • @balkeesriyas1651
    @balkeesriyas16513 жыл бұрын

    Ningalude ella programum nannayittund masha allah

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഒത്തിരി സന്തോഷം dea💚💚💚😍

  • @jameelasulaiman910

    @jameelasulaiman910

    2 жыл бұрын

    Ï

  • @bindup6396
    @bindup63963 жыл бұрын

    👌👌👌 njan ithupole cheyyan theerumanichu nalla arivu thannathinu nanthi

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഒത്തിരി സന്തോഷം Bindu..💚💚😍

  • @beemamehrin9176
    @beemamehrin91762 жыл бұрын

    Masha Allah good inspiration video

  • @hadinmufeeda2693
    @hadinmufeeda26933 жыл бұрын

    കിളികളുടെ ശബ്ദം😘😘

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😊😍

  • @plumbingsolutionsinkottaya9123
    @plumbingsolutionsinkottaya91233 жыл бұрын

    Electrical & Plumbing work in the latest style .Malayalam

  • @pkgamimg7351
    @pkgamimg73513 жыл бұрын

    Thanks for this video

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഒത്തിരി സന്തോഷം dea💚💚

  • @Simon-re7gr
    @Simon-re7gr3 жыл бұрын

    thank you so much.

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Pleasure dea🥰

  • @jinyshivan6812
    @jinyshivan68123 жыл бұрын

    This is my daily habits.it's surely looks good for us to stay in clean environment.

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Well said dea

  • @sailyvijayan3229
    @sailyvijayan32293 жыл бұрын

    Basket idea 👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Saily 😍💚💚

  • @asmaparvinparvin9151
    @asmaparvinparvin91513 жыл бұрын

    Adipolyy.cheyunnadhanenkium kandapo onnoode 👌

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Asma 😍💚💚

  • @mohammedrashidpk1574
    @mohammedrashidpk15743 жыл бұрын

    Anda viidum ithupola akkam supper tips antto very good

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰👍

  • @sheelasancy9735
    @sheelasancy97353 жыл бұрын

    HABITS TO KEEP HOME CLEAN ----------------------------------------------------------- #1. Keep a space for everything #2. Make ur bed #3. Keep a waste bin in every room #4. Keep space for ur footwear organized #5. Keep things in its own places #6. Clean utensils while cooking #7. Clean spill immediately #8. Clean stove top after cooking #9. Keep always kitchen counter top neat and dry #10. Bring a basket while cleaning #11. Fold clothes and keep in shelves soon after dry #12. Use door mats #13. Keep a wiper in bathrooms #14. Believe in the power of NOW #15. Have a shut down routine

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Sheela 💚😍

  • @sheelasancy9735

    @sheelasancy9735

    3 жыл бұрын

    @@SpoonForkwithThansy Its really useful checklist...

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚💚

  • @divyamk

    @divyamk

    3 жыл бұрын

    B

  • @maloottymalootty6534

    @maloottymalootty6534

    3 жыл бұрын

    👍👍👍

  • @jollykv2663
    @jollykv26633 жыл бұрын

    വൃത്തി എന്ന വാക്കിൻ്റെ അർത്ഥം അറിയാത്ത ഭർത്താവ്.വൃതിയുടെപര്യയമയ ഭാര്യ.സ ഭാര്യയുടെ അവസ്ഥ ..

  • @mayajayakumar5870

    @mayajayakumar5870

    3 жыл бұрын

    😄

  • @seenas4057

    @seenas4057

    3 жыл бұрын

    എന്റെ അവസ്ഥ

  • @niyasmvahab3538

    @niyasmvahab3538

    2 жыл бұрын

    എല്ലാ ആണുങ്ങളും അങ്ങനെയല്ല എന്നെ വീടിനകം തൂക്കുന്നതും ബാത്റൂമിലെ ക്ലീൻ ആക്കുന്നത് ഞാൻ ഒറ്റയ്ക്കാണ്

  • @muhammedsabithkp6452

    @muhammedsabithkp6452

    2 жыл бұрын

    ഒരിക്കലും ഭർത്താവിനെ കുറ്റം പറയരുത് അവൻ എത്രെ മോശപ്പെട്ട ആളാണെങ്കിലും ശരി അവനെ പറ്റി നല്ലത് മത്രേം പറയുക നന്ദി പ്രേകടിപ്പിക്കുക

  • @jollykv2663

    @jollykv2663

    2 жыл бұрын

    @@muhammedsabithkp6452 sathyam parayunnath kuttam.o

  • @Myvisioncookz
    @Myvisioncookz3 жыл бұрын

    നല്ല ഇൻഫർമേഷൻ ആണ്

  • @shakeelan.a8691
    @shakeelan.a86913 жыл бұрын

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി.ഇത് കണ്ടവരെങ്കിലും ഇതെല്ലാം ഫോളോ ചെയ്തിരുന്നെങ്കിൽ..

  • @pathupathuzz1257
    @pathupathuzz12573 жыл бұрын

    Beautiful house 😍 thanks for the tips

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഒത്തിരി സന്തോഷം ഡിയർ😍😍

  • @pathupathuzz1257

    @pathupathuzz1257

    3 жыл бұрын

    @@SpoonForkwithThansy 😍

  • @vrindagopinath4890
    @vrindagopinath48903 жыл бұрын

    Ithupolulla videos frequent ayi cheyy.. it will be a motivation for all to arrnge their houses mess free and clutter free..

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Sure dea Thanks a lot.. Kitchen organization ideas cheyhittund, onn check cheyyu tto 😊💚

  • @vrindagopinath4890

    @vrindagopinath4890

    3 жыл бұрын

    @@SpoonForkwithThansy my new house is under construction. Once we move there defentely i will try ur ideas whicb i dnt have.. too happy to c u as a perfect organizer

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Nice hearing dea😍💚

  • @creationswithnadha8633
    @creationswithnadha86333 жыл бұрын

    Good information ith njn try cheyum

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks da💚

  • @sulmiyamansoor9274
    @sulmiyamansoor92743 жыл бұрын

    Nalloru video supper Ellavarum cheyyunnatha but ingane okke kaanumbol cheyyunnathilum nallathupole eniyum vrithi salam ennulla Oru idea varum supper

  • @BigBMedia
    @BigBMedia3 жыл бұрын

    Masha Allah വളരെ നല്ല കാര്യം മുഴുവനും കാണാൻ തോന്നി കണ്ടു.അവസാനം ആയപ്പോ തളർന്നു പോയി അല്ലേ.

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😃🤭

  • @nivasalw1
    @nivasalw13 жыл бұрын

    Shutdown routine..very inspiring..thanks for the video dear.

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Pleasure dea 😍💚

  • @kavithahareesh1954
    @kavithahareesh19543 жыл бұрын

    ഗുഡ് information ❤❤

  • @sajadsajad1000
    @sajadsajad10002 жыл бұрын

    ഞാൻ ഇതുപോലെ ചെയ്യാറുണ്ട്

  • @faizusana3754
    @faizusana37543 жыл бұрын

    അലക്കിയ ഡ്രസ്സ്‌ മടക്കി വെക്കുന്നതൊയിച്ചാൽ ബാക്കിയെല്ലാം ഞാൻ സ്ഥിരം ചെയ്യാറുള്ളത് തന്നെയാ... 😜

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    👍👍🥰

  • @shihabbabu8242
    @shihabbabu82423 жыл бұрын

    എനിക്ക് ഈ വിഡീയോ വളരെ ഇഷ്ടംആയി 💕💞💖💗❤️💓😘😘😘

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഒത്തിരി സന്തോഷം dea

  • @fathimathijlasheena2753
    @fathimathijlasheena27532 жыл бұрын

    Thanks 😊

  • @shajiva1502
    @shajiva15023 жыл бұрын

    Thk u it's very useful vedio,

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഒത്തിരി സന്തോഷം dea..💚💚

  • @jazz6024
    @jazz60243 жыл бұрын

    Aa switchinte aduthulla key okke organize cheythath nalla bangiyund ath onlinil kittumo

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Link description boxil koduthittund tto

  • @rajiyakabeer6761
    @rajiyakabeer67613 жыл бұрын

    Glass stove tops should never be sprayed with water while still hot 🔥

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks for ur advice dea..💚

  • @suharavp1105
    @suharavp11053 жыл бұрын

    Good. വീഡിയോ 👍👍

  • @rejumol6979
    @rejumol69793 жыл бұрын

    Correct karyangal annu parrayunnathu super tips

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks a lot dea..💚💚

  • @sreelathasatish8655
    @sreelathasatish86553 жыл бұрын

    Good video. God bless you.👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Sreelatha 💚 Nice f u dea..

  • @shaharbanmuneer4387

    @shaharbanmuneer4387

    3 жыл бұрын

    Super 👍👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    @@shaharbanmuneer4387 thankd da 💚😍

  • @jaseemworld2271
    @jaseemworld22713 жыл бұрын

    ഞാൻ വര്ഷങ്ങളായി ഇങ്ങനെ ചെയ്യുന്നു. ഞാൻ വൃത്തിയാക്കും എന്റെ മക്കളത് കൊളമാക്കും. ഒരുപാട് അംഗങ്ങൾ ഉള്ള വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടാണ്. അംഗങ്ങൾ കുറവുള്ള വീട്ടിലാണെങ്കിൽ success. ശുദ്ധി ഇമാനിന്റ പകുതിയാണ്. Keep it up.

  • @rinshiaslam5908
    @rinshiaslam59083 жыл бұрын

    Very very helpful for me... thanks dear ..I'm ur new subscriber

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Lots of luv Rinshiiii...😍😍💚💚

  • @sonukunji2549
    @sonukunji25492 жыл бұрын

    Supr ചേച്ചി ഞാൻ ഇതു പോലെ തന്നെആണ് ചെയുന്നെ

  • @rajanipradeepan560
    @rajanipradeepan5603 жыл бұрын

    Thanks

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰

  • @rebeccasaji9220
    @rebeccasaji92203 жыл бұрын

    Shut down routine 👌

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Rabeca..,,💚💚

  • @AamisMom1399

    @AamisMom1399

    3 жыл бұрын

    Hai dear ente channel onnu vannu kanamo. Eshtayal support cheyyanea. Eshtayillenkil vendato

  • @illicitcreations6570

    @illicitcreations6570

    3 жыл бұрын

    M

  • @bareeratm1307
    @bareeratm13073 жыл бұрын

    Nalla paripadi Super

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks dea💚💚

  • @rekhanandam6793
    @rekhanandam67933 жыл бұрын

    I do follow the sam method alwys for many years

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    👍👍

Келесі