വീട്ടിലെ ഐശ്വര്യകേട് മാറ്റാൻ വീട്ടമ്മക്ക് സാധിക്കും Motivation

#Homecleaning#Motivation#Cleanwithme#Tidyhome#cleaningmorivation#neatandorganazinghome#keralahome#hometour#Vairal#Dayvlog#Nesisarchives#Kitchentour#Trendingcleaning#Dainingtablemekover#potpuri#

Пікірлер: 132

  • @rajanisworld
    @rajanisworld

    നെസിതാ ഒരു video കൂടി വേണം പ്ലീസ്... Kitchen മാത്രം അല്ല, വീടിന് ചുറ്റും, അങ്ങനെ അങ്ങനെ... കുറെയൊക്കെ അറിയാം എങ്കിലും ഇത്ത പറയുന്നത് കേൾക്കുമ്പോൾ very inspiring ❤❤❤❤❤correct സമയത്താണ് ഈ വീഡിയോ വന്നത്... ഞാനും ദൈവത്തിൽ വിശ്വസിക്കുന്നു... ഈ video പോലും അതിനൊരു ഉദാഹരണം ആണ് nesithhaa

  • @rabiyap54
    @rabiyap5414 күн бұрын

    100% ശെരി ആണ് അൽഹംദുലില്ലാഹ് ഇങ്ങനെ ഉള്ള കാര്യം ആരും ശ്രദിക്കാറില്ല

  • @SurumeesTimePass
    @SurumeesTimePass

    എന്റെ പൊന്നേ അടിപൊളി വീഡിയോ ഫുൾ മോട്ടിവേറ്റ്.. താങ്ക്യൂ സോ മച്ച്

  • @LUNAmod10
    @LUNAmod10

    താത്ത നിങ്ങൾ എന്താണ് ആ ടേബിളിൽ ചെടിയുടെ കൂടെ ആ പാത്രത്തിൽ വെച്ചത് ഫ്ലവർ ആണോ ഒന്ന് പറഞ്ഞു തരുമോ എനിക്കറിയില്ല

  • @shylajam4226
    @shylajam4226

    ഇങ്ങളെ വി ടീയോ കണ്ട് കണ്ട് വീടും പരിസരവു o നല്ല വൃത്തിയായി ഒരു പാട് ഇഷ്ടം❤❤❤

  • @rajilasherin7654
    @rajilasherin7654

    താത്ത കുട്ടി ചെറിയ മോൻ ആണ് ക്‌ളീനിംഗ് നടക്കുന്നില്ല വീഡിയോ കണ്ടിട്ട് കൊത്തിവരുന്നു

  • @thasnipsalithasni9826
    @thasnipsalithasni9826

    ഇതാ എല്ലാത്തിന്റെ വിലയും ഇതുപോലെ പറയണം. എന്നെപോലെ ഉള്ളവർക്ക് ubakaaramaavum

  • @MuhsinaSalam-gf1ih
    @MuhsinaSalam-gf1ih

    Super. ഞാൻ ഇങ്ങനെ ഉള്ള വീഡിയോ കുറെ ആയി തപ്പുന്നു.. Eppo കിട്ടി 👍👍👍.. സൂപ്പർ..

  • @shemeershemeer9594
    @shemeershemeer9594

    ഈ വീഡിയോന്റെ ബാക്കി ഞങ്ങൾ പ്രതീക്ഷിക്കുന്നു ഇനിയും ഇതുപോലുള്ള വീഡിയോ വേണം അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യവും പറയണേ plssssss പിന്നെ ഇത്ത വീട്ടിൽ നല്ല സ്മെൽ വരാൻ എന്തൊക്കെ ചെയ്യണം plssssssss വീഡിയോ ചെയ്യണം plssssssss

  • @miniroy4225
    @miniroy422516 сағат бұрын

    Chool dining table vekkaruthu

  • @sabisabi9749
    @sabisabi9749

    Mashaallah...

  • @preethijose5360
    @preethijose5360

    ഉപകാരപ്രദമായ വീഡിയോ.... ഇനിയും പ്രതീക്ഷിക്കുന്നു.......

  • @binduanish
    @binduanish

    ❤super vdo dear ❤

  • @sunikumarin7200
    @sunikumarin7200

    Super എന്നും നല്ലത് മാത്രം വരട്ടെ ❤

  • @NoufalNowshad-cm5jg
    @NoufalNowshad-cm5jg

    Super vedio

  • @abidasakeer829
    @abidasakeer829

    Good

  • @JefinOx
    @JefinOx19 сағат бұрын

    സൂപ്പർ വീഡിയോ ❤❤

  • @user-ns8hi3pf7y
    @user-ns8hi3pf7y

    Alhamdulillah valare nalla motivation

  • @Jeenaskitchen15
    @Jeenaskitchen15

    Enik nalla ishtamanu videos ellam

  • @akmalcraftandideas7959
    @akmalcraftandideas7959

    Nesi itta video orupad ishtamayi ❤❤❤❤❤❤

Келесі