5 Lakh's Fine for Drone🫤 | DJI Mini 3 Pro | Surabhi Innovation

#shorts #surabhi #tiles #innovation #angamaly #trend #drone #mini3pro #dji #flight

Пікірлер: 201

  • @Vlogettan1
    @Vlogettan1 Жыл бұрын

    Drone റൂൾസ് violation 1 ലക്ഷം വരെയേ ഫൈൻ പറഞ്ഞിട്ടുള്ളൂ. ചേട്ടന്റെ തള്ളിന്റെ കമ്മീഷനും ചേർത്ത് 5 ലക്ഷം 😂😂

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    💰😏👍🏻

  • @FPP_GAMER

    @FPP_GAMER

    Жыл бұрын

    😂

  • @sajinjohnson7583

    @sajinjohnson7583

    Жыл бұрын

    @@SurabhiInnovation 😂

  • @sajinjohnson7583

    @sajinjohnson7583

    Жыл бұрын

    5 lakh ntea notice evidea

  • @ATHULSTRAVELFOLIO

    @ATHULSTRAVELFOLIO

    Жыл бұрын

    🤣🤣🤣😂😂😂

  • @waytomadeena6380
    @waytomadeena6380 Жыл бұрын

    കളർ കോസറ്റ് ആരും എടുക്കരുത്

  • @Balu_p.r
    @Balu_p.r Жыл бұрын

    സുരഭിയിൽ മാത്രം 😍😍

  • @mohamedrafeeq7372
    @mohamedrafeeq7372 Жыл бұрын

    5 ലക്ഷം അടച്ച ബില് കൂടെ കാണിക്കാമായിരുന്നു 😂

  • @myvillagetravels9337
    @myvillagetravels9337 Жыл бұрын

    ഡ്രോൺ ഒരു കളി പാട്ടമായി മാത്രം കണുന്ന നമ്മള്ളിൽ പലർക്കും അറിയാത്ത കര്യങ്ങൾ ഇവയാണ് ഇന്ത്യയിൽ 250 gm വരെ യുളള ഡ്രോൺ പറത്താൻ ഡ്രോൺ ലൈസൻസ് വേണ്ട പക്ഷെ ഡ്രോൺ ലൈസൻസ് ഇല്ലാത്ത ഒരു വെക്തിക്ക് 250 gm മുഗളിൽ ഭാരം വരുന്ന ഡ്രോൺ പറത്തുവാൻ ഇന്ത്യയിൽ നിയമം അനുവതിക്കുന്നില്ല. 250 gm താഴെ ഉള്ള ഡ്രോൺ ആണെങ്കിലും ഡ്രോൺ ലൈസൻസ് ഇല്ലാത വെക്തി 15 മീറ്റന്റെ ഏകദേശം 50 അടിയുടെ മുഗളിൽ പറത്തുവാൻ പാടില്ല. അതു പോലും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം ആയിരക്കണം. അല്ലങ്കിൽ മറ്റൊരാളുടെ പുരയിടത്താണ് ഡ്രോൺ പറത്തുന്നതെങ്കിൽ അവരുടെ അനുമതി വങ്ങേണ്ടുന്നതാണ് അനുമതി ഇല്ലാതെ പറത്തി എന്ന് അവെക്തി പരാതി നൽകിയാൽ ഡ്രോൺ പറത്തിയ ആൾകുറ്റകാരനാണ്. ഈ പരുതി 15 മീറ്റർ വരെ ഉള്ളു അതിന് മുകളിൽ വരുന്ന സ്ഥലം Directorate General of Civil Aviation ന്റെ അധികാരപരിധിയിലുള്ളതാണ് അത് കൊണ്ടാണ് 15 മീറ്ററിനു മുകളിൽ പറത്താൻ DGCA യുടെ ഡ്രോൺ പൈലറ്റ് ലൈസൻസ് വേണ്ടി വരുന്നത് അതി നും പരുതി ഉണ്ട്. 120 മീറ്റർ അഥവാ 400 അടി വരെയാണ് ഡ്രോൺ ലൈസൻസ് ഉള്ളവർ പറത്താവുന്ന ഉയരം. ഇതിന് കാരണം അത്യാവശ്യഘട്ടങ്ങളിൽ വിമാനങ്ങൾതാഴ്ന്നു പറക്കാനുള്ള സാധ്യതയുള്ള ഉയരമാണ് 120 മീറ്റർ .അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു ഡ്രോൺ മതി ഒരു വിമാനത്തിനെ അപകടപ്പെടുത്താൻ .ഇതു മുൻകൂട്ടി കണ്ടുകൊണ്ടാണ് 120 മീറ്റർ ഉയരത്തിൽ വരെ സ്രോണുകൾ പറത്താവു എന്ന് പറയുന്നത് 120 മീറ്ററിന് മുകളിൽ പറത്താൻ DGCA യുടെപ്രത്യേക അനുമതി വാങ്ങേണ്ടതാണ്.ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴയാണ് ഈടാക്കുന്നത്.

  • @saraths8260

    @saraths8260

    5 ай бұрын

    Arkum license onnum illa ..registration site 1 year ayi down anu

  • @lookayt6614

    @lookayt6614

    5 ай бұрын

    Kopp aan njn 1 yr ayi use cheyunu ivide ula airportinte aduth vere poyitund pinne suhurthakalde veetil mathram pradhana vathilude akkath kerum😂 Dji Tello🔥

  • @asheeshravi9449

    @asheeshravi9449

    4 ай бұрын

    Ente mini 4 pro njan 1 week munne register cheythe ullu. All good.​@@saraths8260

  • @KarayilMuhammed

    @KarayilMuhammed

    4 ай бұрын

    👍👍👍

  • @vijrumbhanam9200
    @vijrumbhanam9200 Жыл бұрын

    ഡ്രോൺ ഓടിച്ചാൽ ഫൈൻ. 72 വയസുള്ള അമ്മൂമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ ജാമ്യവും കിട്ടും അവൻ നരബലിയും നടത്തും.

  • @mrhack3950

    @mrhack3950

    Жыл бұрын

    Karyam ariyathe onum parayalle bro...ith airforce implement cheytath ann...ivide drone kond etroyo national security issues undayrunitund....1 years mumb bomb vere blast cheyithitund drone ubayogichu...apol karyam ariyathe enthokayo vilich parayalle

  • @chandhuchandhu5217

    @chandhuchandhu5217

    Жыл бұрын

    🙏🏼🙏🏼🙏🏼മണ്ടത്തരം പറയരുത്

  • @nicks6766

    @nicks6766

    Жыл бұрын

    Iti nekal velyae crimes undalo apol eniku entu thenditheravum cheyam

  • @badbadbadcat

    @badbadbadcat

    Жыл бұрын

    MVD നടപ്പാടക്കുന്ന നിയമങ്ങൾ, ലോട്ടറി tax, ഇപ്പൊ ഡ്രോൺ നിയമം ഒന്നും കേന്ദ്രത്തിന്റെ ആണെന്നറിയാതെ സംസ്ഥാന ഗവണ്മെന്റ്നെ കുറ്റം പറയാൻ ജീവിച്ചിരിക്കുന്ന ചിലതുങ്ങളാണ് നാടിന്റെ ശാപം

  • @vishakjayakumar248

    @vishakjayakumar248

    Жыл бұрын

    Swantham thala use cheyyaathe news maatram kandaal ingane okke thonnum

  • @bibingopi5474
    @bibingopi5474 Жыл бұрын

    മാർബിൾ കച്ചോടം നിർത്തിയോ സേട്ടാ!! 😁😁

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    We are selling tiles and granite 🤭

  • @rabii007

    @rabii007

    Жыл бұрын

    @@SurabhiInnovation 😵‍💫😵‍💫😵‍💫

  • @sixansixansixansixan8294

    @sixansixansixansixan8294

    Жыл бұрын

    😆😄😄

  • @gokulkrishna1882
    @gokulkrishna1882 Жыл бұрын

    Informative ✨️

  • @GreenDive1ByVijosh
    @GreenDive1ByVijosh Жыл бұрын

    ഗുഡ് ഇൻഫെർമേഷൻ 😮 ഫൈൻ അത്രയും വേണ്ടായിരുന്നു 😂😂

  • @ameenn293
    @ameenn293 Жыл бұрын

    Hlooo camera / Go pro vaangiyaal customs pidikkumo??

  • @mufasiramufasira8606
    @mufasiramufasira8606 Жыл бұрын

    Very useful

  • @Bashiandco1
    @Bashiandco17 ай бұрын

    How many days takes to register?

  • @ampadiskumar7299
    @ampadiskumar7299 Жыл бұрын

    ith kandappol karthiksuriya oramavannu ❤

  • @Roaring_Lion

    @Roaring_Lion

    Жыл бұрын

    Enikkum.avide onnu comment idanam.illel nammude karthikkum fine kittiyalo

  • @muhammedhansal5981
    @muhammedhansal5981 Жыл бұрын

    5 lakh fine koodi kaanikk

  • @joeljoseph8296
    @joeljoseph8296 Жыл бұрын

    Karthik suryakk kittiya drone❤‍🔥❤‍🔥

  • @mufasiramufasira8606
    @mufasiramufasira8606 Жыл бұрын

    Use to watch your Vedio as soon as it got uploaded

  • @shibinstory
    @shibinstory Жыл бұрын

    Great boss

  • @TLOUG
    @TLOUG Жыл бұрын

    249 g n കുഴപ്പം ഇല്ലാലോ

  • @Aalvin.
    @Aalvin.2 ай бұрын

    Price

  • @sarathkrishnan5304
    @sarathkrishnan530410 ай бұрын

    പാവം മനുഷ്യരേ പേടിപ്പിക്കല്ലേ ചേട്ടാ...

  • @surajsathyan9608
    @surajsathyan9608 Жыл бұрын

    😂enikkum fine vannattund engane

  • @NishanthTechyVlogs24g
    @NishanthTechyVlogs24g Жыл бұрын

    249 g Nano categorie registration venda. According DGCA RULES ,Above 249g Micro catagorie drone registration compulsory annu.

  • @ayushsingh-od2bk

    @ayushsingh-od2bk

    11 ай бұрын

    dji mini 3 pro (249g)registration compulsory or not?

  • @NishanthTechyVlogs24g

    @NishanthTechyVlogs24g

    11 ай бұрын

    @@ayushsingh-od2bk under 249 or 249 registration is not compulsory. if register your drone in website you get UIN number for your drone .you get more information in digital sky official website of DGCA , i think that registration cost is about 100 rupees

  • @VinooEditzz
    @VinooEditzz9 ай бұрын

    Very Useful Information ✨

  • @SurabhiInnovation

    @SurabhiInnovation

    8 ай бұрын

    Thank you 🙂

  • @nishamputhuvana8946
    @nishamputhuvana8946 Жыл бұрын

    Drone പറത്താൻ UIN Number UAN Number DIN Number Pinne uav/drone pilot license venam ആദ്യ കാലങ്ങളിൽ 250 g താഴെ ഭാരം ഉള്ള ഡ്രോൺ ന് license വേണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഓരോ ഡ്രോൺ ന്റെ performance പ്രകാരം ആണ് അതിനെ തരം തിരിച്ചിരിക്കുന്നത് അതായതു പുതിയ ഇനി വരാൻ പോകുന്ന DGCA നിയമ പ്രകാരം weight അല്ല performance ആണ് പ്രധാനം Nano drone not allowed to fly 50 ft from ground level and speed of 25 m/s NB : chinese drones flying in Indian strictly banned

  • @Reels_of_Rambling

    @Reels_of_Rambling

    Жыл бұрын

    Bro.. porath ninnum drone vaangi varumbol thanne registration cheyyano?

  • @saraths8260

    @saraths8260

    5 ай бұрын

    Indian drones kollavuna ethelum undo ?

  • @asheeshravi9449

    @asheeshravi9449

    4 ай бұрын

    ​@@Reels_of_Ramblingyes. Ee parayana oru prashnavum illa. 250gm under Ulla Ella dronesum site'il undu. No spl permission needed. Enedelum doubt undel do DM. I'll assist.😊

  • @acmodsofc

    @acmodsofc

    21 күн бұрын

    ​@@asheeshravi9449chettane engane contact cheyam

  • @Ronsindia
    @Ronsindia Жыл бұрын

    Thank you. For the info

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Welcome sir

  • @muhammedhansal5981
    @muhammedhansal5981 Жыл бұрын

    Ivide njangal kure perundu airportil licensum registrationum onnum chodichilla finum kittiyilla

  • @asheeshravi9449

    @asheeshravi9449

    4 ай бұрын

    Iyalu mudinja thalla. Tile parasyam thallanath ividem kaanich. Pani ariyavunna. Drone konduvanna pillerundenn arinjilla. Pasha vikkana pole thalliyatha

  • @sharonpaulson31
    @sharonpaulson31 Жыл бұрын

    Useful info

  • @paluu3651

    @paluu3651

    Жыл бұрын

    Oii

  • @saneerms369
    @saneerms369 Жыл бұрын

    Okay

  • @techgearss
    @techgearss Жыл бұрын

    👌👌👌

  • @mohammedibrahim6090
    @mohammedibrahim6090 Жыл бұрын

    Great sir

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    🫣

  • @fxswinger5922
    @fxswinger5922 Жыл бұрын

    എല്ലാത്തരം radio devices നും ലൈസൻസ് വേണം.... Customs ഫൈൻ അടച്ചാൽ അത് കാണിച്ചാൽ മതി, incase ലൈസൻസ് ഇല്ലേൽ ഫൈൻ അടക്കേണ്ടിവരും

  • @haristhodiyil5355
    @haristhodiyil5355 Жыл бұрын

    എന്നിട്ട് 5ലക്ഷം കൊടുത്തോ

  • @jamshijishan
    @jamshijishan Жыл бұрын

    Good infermasion 👍

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you sir

  • @SMILE-ld3yl
    @SMILE-ld3yl Жыл бұрын

    5 പൈസക് ഗത്തി ഇല്ലാത്ത ആരെങ്കിലും ഇൻഡോ എന്നെ പോലെ😂

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😌

  • @moomoo9143

    @moomoo9143

    Жыл бұрын

    ബെസ്മിക്കേണ്ട ചെങ്ങായി... ആരുമില്ലേലും ഞാനുണ്ട്... മ്മക്ക് ഒരുമിച്ച് വെയിറ്റ് ചെയ്യാം...... പണിയെടുക്കാതെ കാശ് കിട്ടണ എന്തെങ്കിലും ഒരുപണി ആരെങ്കിലും തരും... ഉറപ്പാ.... 👌💪

  • @SMILE-ld3yl

    @SMILE-ld3yl

    Жыл бұрын

    @@moomoo9143 😂

  • @user-hz1bu9yd1g
    @user-hz1bu9yd1g Жыл бұрын

    Ejjaathi....😇🤣🤣🤣

  • @Afroj223
    @Afroj223 Жыл бұрын

    Nale drone vangan irikunna le njan

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😁

  • @bloomingfeels1054
    @bloomingfeels1054 Жыл бұрын

  • @theabhishshow
    @theabhishshow11 ай бұрын

    Can anyone explain what actually he is telling.

  • @arunsanamala5585
    @arunsanamala5585 Жыл бұрын

    It's nano drone

  • @AMAL_sER
    @AMAL_sER Жыл бұрын

    🍂 🌎 🍂 🌿 💫🌝✨

  • @jittojoseph9195
    @jittojoseph9195 Жыл бұрын

    Swayam ondakkunja 700g+ olla drone inu registeration veno?

  • @acmodsofc

    @acmodsofc

    21 күн бұрын

    Yes

  • @johnysc6246
    @johnysc6246 Жыл бұрын

    10വർഷം മുൻപേ നാട്ടിൽ ഡ്രോൺ കൊണ്ടുവന്നു പറപ്പിച്ച ഞാൻ 🤗

  • @Abhishek-bs7ki
    @Abhishek-bs7ki Жыл бұрын

    250 g ne venam but 249g ne venda

  • @lookayt6614

    @lookayt6614

    5 ай бұрын

    Enthelum onu matiyapore 1gm kurkyan

  • @atulsuniltech
    @atulsuniltech Жыл бұрын

    Dubai ൽ നിന്ന് വാങ്ങി കഴിഞ്ഞു Indian എത്തുന്നതിനു മുന്നേ ആണോ Registration എടുക്കേണ്ട ? Dubai ൽ വെച്ച് ചേട്ടൻ പറഞ്ഞ site ൽ കേറി Registration എടുത്താൽ DJI MINI 3 Pro customs pokkummo? Any problem after that ?

  • @sreekanths1122

    @sreekanths1122

    5 ай бұрын

    Costoms pokkino😂njan onnu vangam nokunudu Ada...duty adakendi vannino

  • @vihaan2503
    @vihaan2503 Жыл бұрын

    Ellaidathum paranjitund...google nokiyalum ariyaam ..

  • @roberttensondsouza4532
    @roberttensondsouza4532 Жыл бұрын

    Very Use full Video 👍👍👍

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thank you so much sir

  • @travelwithme3680
    @travelwithme3680 Жыл бұрын

    ഡ്രോൺ വേണ്ട എന്ന് വെച്ചാ പോരെ 😂🤣🤣🤣

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    🙄🙄🙄

  • @sajialappat
    @sajialappat Жыл бұрын

    Registration fees ഉണ്ടോ? ഉണ്ടെങ്കിൽ എത്രയാണ്?

  • @asheeshravi9449

    @asheeshravi9449

    4 ай бұрын

    100 rs

  • @AbdulRauf.
    @AbdulRauf. Жыл бұрын

    എടുക്കരുത്, അതെടുക്കരുത്, കളർ ക്ലോസേറ്റ് എടുക്കരുത് 🤣🤣

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😁

  • @Phoenixsbc
    @Phoenixsbc Жыл бұрын

    Ok

  • @mehthabshahjahan3678
    @mehthabshahjahan3678 Жыл бұрын

    കളർ ക്ലോസെറ്റ് എടുക്കരുത്.... 🤣

  • @jijo247

    @jijo247

    Жыл бұрын

    പുള്ളി അതിൻ്റെ വ്യക്തമായ കാരണവും പറഞ്ഞിട്ടുണ്ട്.

  • @candys965
    @candys965 Жыл бұрын

    പുതിയ അറിവ്.. 🙏🙏 നന്ദി..

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    👍

  • @user-ez6sv2dq9d
    @user-ez6sv2dq9d Жыл бұрын

    naan ivade 5k drone use cheyyunne naan😅

  • @thecowboy9600
    @thecowboy9600 Жыл бұрын

    Alla aa drone ne mothathile 500000 rs undoo🤔🤔

  • @abidhussain7702
    @abidhussain7702 Жыл бұрын

    Athrem fine adachapol kooduthal happy aya pole

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    🤕

  • @nunnu7690
    @nunnu7690 Жыл бұрын

    Bro box konduvannale customs pidikku, ella youtubillum parayinundh bring without box

  • @skgshadow5070

    @skgshadow5070

    Жыл бұрын

    Chetto athoke Dubai nn aarengilum varumbol avar box polichu bag aaki kondu vannal import cheythennm paranj tax adakilla ennanu

  • @skgshadow5070

    @skgshadow5070

    Жыл бұрын

    Ithu courier aanu athu box le varu

  • @PUBGLOVER-lp5ni

    @PUBGLOVER-lp5ni

    Жыл бұрын

    @@skgshadow5070 phone agane kond varan patto

  • @skgshadow5070

    @skgshadow5070

    Жыл бұрын

    @@PUBGLOVER-lp5ni yes

  • @abhinavkrishna3685

    @abhinavkrishna3685

    9 ай бұрын

    ​@@skgshadow5070apo njn oru dji mini 2 dubaill n natilk kond vannal Vella preshnm indoo customs pidikuooo❗

  • @TheAnoopmr2001
    @TheAnoopmr2001 Жыл бұрын

    5 lakhs poyo

  • @Prakhar_singh0
    @Prakhar_singh03 ай бұрын

    1 lakh

  • @ashinkuriakose
    @ashinkuriakose Жыл бұрын

    500g above ollathine license venm

  • @PUSPSAUDSAUD
    @PUSPSAUDSAUD8 ай бұрын

    What 😂 Real Price 100000

  • @thedreamhunter.2203
    @thedreamhunter.2203 Жыл бұрын

    പുതിയ ഒരു അറിവ് നൽകിയതിന് നന്ദി 🥰, ഇതിന് licence വേണം എന്നാണ് വിചാരിച്ചു വച്ചിരുന്നത് 🥰

  • @thedreamhunter.2203

    @thedreamhunter.2203

    Жыл бұрын

    കുറ്റം പറയുന്നവരെ നോക്കണ്ട ചേട്ടൻ ചേട്ടന്റെ രീതിയിൽ മുന്നോട്ട് തന്നെ പോയിക്കൊ🥰🥰

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Thanks for your support sir🥰

  • @sakkeerhusainkpl1330
    @sakkeerhusainkpl133010 ай бұрын

    249ഗ്രാം.. തുക്കമുള്ള ഒരുപാട് ഡ്രോൺ ഉണ്ട്. അതിനു വേണ്ടാലോ

  • @nish.8808
    @nish.88086 ай бұрын

    English pls

  • @charlsrajesh2561
    @charlsrajesh2561 Жыл бұрын

    U were looted by coustoms

  • @syamsundar6316
    @syamsundar6316 Жыл бұрын

    ദുബായിൽ നിന്ന് വാങ്ങിച്ചതുകൊണ്ടാ കസ്റ്റംസ് ആമസോണിൽ നിന്ന് വാങ്ങിച്ചു കുടായിരുന്നോ

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😯

  • @favas5613
    @favas5613 Жыл бұрын

    😢😢

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😢

  • @sn-pblo9866
    @sn-pblo9866 Жыл бұрын

    5ലക്ഷം കയ്യിൽ ഇല്ലാത്തതോണ്ട് കുഴപ്പമില്ല

  • @arunsanamala5585
    @arunsanamala5585 Жыл бұрын

    Below 249 grms

  • @minnalzyko3583
    @minnalzyko3583 Жыл бұрын

    👌🏼

  • @afropurplemallu5618
    @afropurplemallu5618 Жыл бұрын

    നിങ്ങൾ എങ്ങനെ ഇങ്ങനെ നില്കുന്നു???

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    On leg 😌

  • @afropurplemallu5618

    @afropurplemallu5618

    Жыл бұрын

    @@SurabhiInnovation Mm...

  • @binzargaming7389
    @binzargaming7389 Жыл бұрын

    Drone parathiyaal alle 😁

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😁

  • @system9321

    @system9321

    Жыл бұрын

    Uruttiyal madhi

  • @arungs8385
    @arungs8385 Жыл бұрын

    sherikum 5lks adacho

  • @ANIMIKING2
    @ANIMIKING210 ай бұрын

    Please give me 1 drone

  • @SurabhiInnovation

    @SurabhiInnovation

    10 ай бұрын

    😁

  • @asfastaspossible
    @asfastaspossible Жыл бұрын

    Droneinu 5 lakh Vila illallo

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Yes have

  • @asfastaspossible

    @asfastaspossible

    Жыл бұрын

    @@SurabhiInnovation mini 3 pro oru 75000rs in foreign countriesill kittum. Fine 5 lakhs vanna ente allannu parajapore

  • @irfanikku7060
    @irfanikku7060 Жыл бұрын

    Itha vegand Iruna pore😶

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😮

  • @yasR-kj3he
    @yasR-kj3he Жыл бұрын

    എന്തായാലും ഞാൻ ഇനി വെള്ള Closet വാങ്ങുന്നില്ല..നിങ്ങളോ

  • @parrotcap2066
    @parrotcap2066 Жыл бұрын

    Surabhi drone eduthath ellaarum arinjalloooleee..

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😁

  • @VG-iz7id
    @VG-iz7id Жыл бұрын

    ചേട്ടന് 5ലക്ഷം രൂപ പോയത് 500 രൂപ പോയ പോലെ ആണല്ലോ.

  • @404_Error_Page_Not_Found

    @404_Error_Page_Not_Found

    Жыл бұрын

    Ningal 500 roopa ennu parayunnathu enthu nisaramayittanu .😅 5 roopa ennu parayunna pole aanallo 😊.

  • @VG-iz7id

    @VG-iz7id

    Жыл бұрын

    @@404_Error_Page_Not_Found 🤣

  • @leoperinthalmanna8709

    @leoperinthalmanna8709

    Жыл бұрын

    Ayn 5 laksham poyittilla 1 laksham roopakk melil fine illa😂

  • @jokeey3

    @jokeey3

    Жыл бұрын

    തള്ള് ആണ് ബ്രോ 1 ലക്ഷം വരെ ആണ് ഫൈൻ പിന്നേ ഈ പുള്ളിക്ക് എങ്ങനെയാണ് 5 ലക്ഷം ഫൈൻ വന്നത് 🙄

  • @kiranpj8797

    @kiranpj8797

    Жыл бұрын

    @@jokeey3 പുള്ളി 5 ഡ്രോൺ വാങ്ങിയിരുന്നു അപ്പൊ ഫൈൻ 5 ലക്ഷം ആയില്ലേ 😎🚬

  • @VISHNUVISWANG
    @VISHNUVISWANG Жыл бұрын

    Nalla ariv pakarnathinu orayiram nanni

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    Welcome sir

  • @manojnarendran2103
    @manojnarendran2103 Жыл бұрын

    അയിന്...

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😑

  • @charlztechy7621
    @charlztechy7621 Жыл бұрын

    ടൈൽസ് ഡ്രോൺ വച്ച് പൊക്കി ഇടാനുള്ള പരിപാടി ആണെന്ന് തോന്നുന്നു 🙄🙄

  • @SurabhiInnovation

    @SurabhiInnovation

    Жыл бұрын

    😁

  • @NatheeshNair
    @NatheeshNair8 ай бұрын

    Price

  • @NatheeshNair

    @NatheeshNair

    8 ай бұрын

    Price do