സിമൻ്റും പുട്ടീം വേണ്ട ! ഇനി Tile മാത്രം | No Cement No Putty only Tiles | Surabhi Innovation |1.3M+

സിമൻ്റും പുട്ടീം വേണ്ട ! ഇനി Tile മാത്രം | No Cement No Putty only Tiles | Surabhi Innovation #trend
ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ നിന്നും 500 രൂപ.
ഒരുകിലോ കമ്പി 56 ൽ നിന്നും 102 രൂപ.
ആരാണ് ഈ വിലകൾ നിശ്ചയിക്കുന്നത് ?
ആരോടാണ് ജനം പരാതി പറയേണ്ടത് ?
പെട്രോൾ വില പോലെ ദിവസവും ഇവയുടെ വിലയും മുകളിലേക്ക് കുതിക്കുകയാണ് ?
ആരാണ് ഈ പകൽക്കൊള്ളയ്ക്ക് പിന്നിൽ ?
സ്വകാര്യ കെട്ടിട നിർമ്മാണ മേഖല കടന്നു പോകുന്നത് നിർണായക പ്രതിസന്ധി ഘട്ടത്തിലൂടെയാണ്. അത് ബാധിക്കാൻ പോകുന്നത് ആത്യന്തികമായി അതുമായി ബന്ധപെട്ടു ജീവിക്കുന്നവരെയും കൂടിയാണ്.
ബിൽഡഴ്സും, എഞ്ചിനീയഴ്‌സും, കോൺട്രാക്ടർസും, സൂപ്പർവൈസർസും മാത്രമല്ല, കരിങ്കല്ല് പണി, കട്ട പണി, വാർപ്പ് പണി മുതൽ, അവസാന ദിവസം വീട് തുടച്ചു വൃത്തിയാക്കുന്ന ഹൌസ് കീപ്പിങ് തൊഴിലാളികൾ വരെ അതിൽ പെടും.
നല്ല വിലയിൽ പരസ്യവും ബ്രാൻഡും ചെയ്തു നിൽക്കുന്ന വൻകിട സ്ഥാപനങ്ങളെയൊന്നും ഇത് ബാധിക്കില്ല. പക്ഷെ ചെറുകിട_ഇടത്തരം കമ്പനികളെയും, അതുമായി ബന്ധപ്പെട്ടവരെയും സാമാന്യം നല്ല രീതിയിൽ തന്നെ ബാധിക്കും.
വിലക്കയറ്റത്തെ ചോദ്യം ചെയ്യാനും, എതിർക്കാനും ആരും ഇല്ല എന്നുള്ള ധാർഷ്ട്യം തന്നെയാണ് ഇതിനു കാരണം.
⛔ഈ വർഷം ജനുവരിയിൽ ഉണ്ടായിരുന്ന കെട്ടിട നിർമ്മാണ അടിസ്ഥാന സാമഗ്രികളുടെ വില.
കമ്പി = 56/kg
സിമന്റ് = 350/bag
⛔ഇനി ഇന്ന് (ജൂൺ മാസം) ഈ സാധനങ്ങളുടെ വില.
കമ്പി = 102/kg
സിമന്റ് = 500/bag
നാല് മാസം കൊണ്ടുള്ള വർദ്ധനവ് ശ്രദ്ധിക്കുക.👆👆👆
----------------------------------------------------
lock down സമയം എന്നും വില കൂടുന്നത് മാത്രമേ കാണുവാൻ ഒള്ളു സാധാരണ ഒരു വീടു വെക്കാൻ പോകുന്ന ആളുകൾക്ക് അവരുടെ സ്വപ്നങ്ങൾ സാഷാത്കരിക്കാൻ ഇനി ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്നുള്ളതാണ് സത്യം
ആരാണ് ഈ വിലകൾ നിശ്ചയിക്കുന്നത് ?
ആരോടാണ് ജനം പരാതി പറയേണ്ടത്?
കടപ്പാട് ❤
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZread ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919539080011
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
new model tiles kerala

Пікірлер: 1 800

  • @SurabhiInnovation
    @SurabhiInnovation3 жыл бұрын

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, KZread ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat wa.me/919539080011 wa.me/919400001221 0484 2458127, 0484 2455333 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/919400001220 0487 2350040 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

  • @krmoli6751

    @krmoli6751

    3 жыл бұрын

    1000. Sqa. Fit inu ഫിറ്റിംഗ് അടക്കം എത്ര റൈറ്റ് വരും ബോസ്സ്

  • @jashhh123

    @jashhh123

    3 жыл бұрын

    Ennum oree colourm noki irikam

  • @ubaidk9756

    @ubaidk9756

    3 жыл бұрын

    Njatimama Nan kuttimama

  • @ajmalmohammed5722

    @ajmalmohammed5722

    3 жыл бұрын

    Gap fill chayyunnille, flooril gap fill chaythillankil vellam irangule

  • @sisilyantony7400

    @sisilyantony7400

    3 жыл бұрын

    1000 sqveedinu ethra rate Aakum.

  • @balasubramanian2188
    @balasubramanian21882 жыл бұрын

    Yes.... The idea of using tiles instead of plastering/putty/painting is an extremely sensible one. But for that, any ordinary tile shall suffice

  • @christocc3815
    @christocc38152 жыл бұрын

    Sir, Very good information I want your idea, to implement Thanks.

  • @knowyourself5968
    @knowyourself59683 жыл бұрын

    very good. congratulations. Thank you

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you too!

  • @sajilnpuram
    @sajilnpuram3 жыл бұрын

    നമസ്കാരം ചേട്ടാ... ചിലർക്കെങ്കിലും നല്ല ഉപകാരമുള്ള നൂതന വിദ്യകളുമായ വീഡിയോ . അതിയായ സന്തോഷം....

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    😊

  • @pvharidass8978
    @pvharidass89782 жыл бұрын

    Great job. Well appreciated.

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    thank you

  • @shami4294
    @shami42942 жыл бұрын

    Great Explanation

  • @shajahanahmedkabeer9512
    @shajahanahmedkabeer95122 жыл бұрын

    Very informative and useful video.... thank you bro....

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Welcome

  • @nesheemp
    @nesheemp2 жыл бұрын

    Super concept and very good presentation👌

  • @noushadibrahim6565
    @noushadibrahim65653 жыл бұрын

    I appreciate your efforts to improve in new methods

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    So nice of you

  • @sureshkumar-xp4oe
    @sureshkumar-xp4oe3 жыл бұрын

    Good message Thanks sir 👍👍👍

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    So nice of you

  • @tomoli1972
    @tomoli19722 жыл бұрын

    fantastic making of wall and flooring tiles

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you!

  • @palakkadsareenathatha1235
    @palakkadsareenathatha12353 жыл бұрын

    Beautiful

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you! Cheers!

  • @saheerperunda2372
    @saheerperunda23723 жыл бұрын

    കടയിൽ ഡിസ്പ്ലേ ചെയ്യാൻ പറ്റും വീടിൽ യൂസ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് ആൺ

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    veedilum pattum sir

  • @user-jw7vk2dw1u

    @user-jw7vk2dw1u

    3 жыл бұрын

    സ്വിച്ച് ജനലും വരുന്ന ഭാഗത്ത് എന്ത് ചെയ്യും കട്ട് ചെയ്യേണ്ടെ

  • @Arun-lk4yv

    @Arun-lk4yv

    3 жыл бұрын

    @@SurabhiInnovation thaze ulla msg kndilarikum sir

  • @Mitzvibe

    @Mitzvibe

    3 жыл бұрын

    @@user-jw7vk2dw1u ചെയ്യണം

  • @axxoaxx288

    @axxoaxx288

    2 жыл бұрын

    Onnum ariyillengilum enthengilum paranjalum. Ningal civil engineer aano

  • @abbeythomaspaulmundackal124
    @abbeythomaspaulmundackal1242 жыл бұрын

    Awesome 👏🏻 Thanks

  • @vishaalalhind1768
    @vishaalalhind17683 жыл бұрын

    Thanks for your information

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    So nice of you

  • @krishnapillai9986
    @krishnapillai99862 жыл бұрын

    Thanks for introducing innovative products.

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    👍

  • @georgekoshy5321
    @georgekoshy53213 жыл бұрын

    Super sir

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @tharunsurendran4039
    @tharunsurendran40393 жыл бұрын

    Thakarthu chetta....pudhiya arivine a big Thanks....Keep posting ...Take care ...Stay safe...

  • @jaisonjose2579
    @jaisonjose25793 жыл бұрын

    Thank you...👌👍

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you too

  • @enchakkadan833
    @enchakkadan8333 жыл бұрын

    Waiting for your Next Video with new Idea and New Technology..👏👏👏

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Coming soon

  • @nasreenksnbbeegum680
    @nasreenksnbbeegum6802 жыл бұрын

    നല്ല സെയിൽസ് കപ്പാസിറ്റി ഉണ്ടല്ലോ... Energetic!

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    👍

  • @kaibrahim3298
    @kaibrahim32983 жыл бұрын

    Eikka really amazing vidoes tq so much

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @pratheeshmb
    @pratheeshmb2 жыл бұрын

    Ningalude ella videos spr ane.avathranam kidu e avathranam kandal ella products um vangan thonum.5yr munb veed pani kazhinju video sthiram kand oru veedu koodi paniyanam avide ulla tiles vangi edaan thonumm.any way more videos edanam….❤️❤️❤️❤️❤️

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan81973 жыл бұрын

    Quite amazing video🎥 thank you very much 🌏☕

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you too

  • @lom5154
    @lom51543 жыл бұрын

    Innovative ideas are required to reduce the expense and time.Thank you for a step on that

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @mohammedadattil1929

    @mohammedadattil1929

    3 жыл бұрын

    ചതി വൻചതി ഇതിൽ പറയുന്ന നബ്രിൽ വിളിച്ചു സ്റ്റോക്ക് തീർന്നു എന്നും വേറെ പല ഐറ്റം ഉൺടെന്ന് പറഞ്ഞു ഇയാൾ ഒരു ആളെ പറ്റി ക്കുന്ന വൻ ആണ് ഇയാളുടെ വീഡിയോ കൺട് ആരും കുടങ്ങേൺട നമ്മുടെ അഡ്രസ് കിട്ടിയാൽ അവരുടെ പലമെറ്റീരു കളും നമുക്ക് അയച്ചു തരും അല്ലാതെ ഈപറയുന്നു 8x4ഇല്ല ചതിയന്മാരുടെ ചതീയിൽ കുടുങ്ങാതീരിക്കുക

  • @ivarrave8196

    @ivarrave8196

    2 жыл бұрын

    ആരാടാ ഈ എൽ ഓം.?? കണ്ടിട്ടു ഒരു കള്ള ലക്ഷണമുണ്ടല്ലോ

  • @ivarrave8196

    @ivarrave8196

    2 жыл бұрын

    @@mohammedadattil1929 എന്റെ മോഹമ്മദെ.. ഈ തൊപ്പികാരനെ കണ്ടാൽ അറിയില്ലേ ഇവൻ ആള് തരികിട ആണെന്ന്. ഇവന്റെ കണകുണ കേട്ടു ആരെങ്കിലും ഫോൺ വിളിച്ചു നോക്കുമോ..

  • @mathewkurian2374
    @mathewkurian23742 жыл бұрын

    Thank you very good Information.

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you sir

  • @rose-ye6wq
    @rose-ye6wq2 жыл бұрын

    Samsaaram Valare isthttapettu. Good

  • @nuhmankkd1659
    @nuhmankkd16593 жыл бұрын

    എട്ട് അടിയിൽ കൂടുതലുള്ള ചുമരും. ജനലും. സ്വിച് ബോർഡും. ഉള്ള ബെഡ്‌റൂമിന്റെ ചുമരിൽ ചെയ്ത് കാണിക്കു...

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afb0jxBFboIAffMXKSo10Cx0rk6l_tYbT5tZfEiqVXg87vct5MNmOSScJjYjjzp5FT0

  • @Sreerajbpallimon

    @Sreerajbpallimon

    3 жыл бұрын

    Link kittunnilla

  • @nuhmankkd1659

    @nuhmankkd1659

    3 жыл бұрын

    Link kittunnilla

  • @sajuthomas720

    @sajuthomas720

    3 жыл бұрын

    Carect link venam

  • @nikhilk6838

    @nikhilk6838

    3 жыл бұрын

    @@SurabhiInnovation oru video puthiyath eduthu cheyy, , ningade tile correct alavil ippo room set cheyyendi varuo, ith nadapadi aavana karyam aano?? Wall thookkam poyathum kaanimattum pala problems undavum athokke ee lock il set aayi kittuo? Ningal room wall tile correct set aayi kittana reethil aanu , oru bedroom cheyth kaanik

  • @shafi777shafi2
    @shafi777shafi23 жыл бұрын

    അഭിനന്ദനങ്ങൾ... ബ്രോ..... 👍👍👍👌

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @shoonakki1257

    @shoonakki1257

    3 жыл бұрын

    എന്ത് അഭിനന്ദനങ്ങൾ സ്വിച് ബോർഡ് എങ്ങിനെ വെക്കും എന്ന് പറയടാ മൈരാ

  • @johnsontholath7234
    @johnsontholath72342 жыл бұрын

    Good information thanks. REQUEST Clarification FROM YOU. 1. What is the maximum size of tiles 2. Normally walls are 10 to 12 feet heigh If the tile size is 8 feet, please show the 2nd line above the 1st line. 3.what happen to the moisture / water trapped behind the clamps 4 How does the floor is cleaned. 5. Please show the clamps near Door frames Window frames Other wall mountings 6. How do we take care of little insects behind the wall clamps .

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Kindly contact our customer care watsap number

  • @RANJITH7078
    @RANJITH70783 жыл бұрын

    Super presentation

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @swadaqathkk3771
    @swadaqathkk37713 жыл бұрын

    ഇദ്ദേഹത്തിന്റെയ് വിഡിയോ ആദ്യമായിട്ടാണ് കാണുന്നത്‌.. അവതരണ ശൈലി ഗഭീരം.. ശബ്ദവും... പക്ഷേ.. എല്ലാവരും ചോദിച്ച പോലെ ഒരുപാട് സംശയങ്ങൾ ബാക്കിയാണ്... അതൊക്കെ മനപ്പൂർവ്വം ഒഴിവാക്കിയതാണോ എന്നൊരു തോന്നൽ.. 😊 🙏🙏 ന്തായാലും ചാനൽ സബ്സ്ക്രൈബ് ചെയ്തു..

  • @georgejohn2959

    @georgejohn2959

    2 жыл бұрын

    @@sha8155 Shariyanu. Pinne Ella varshavum pazhaya materials mari puthiya materials varum. 2 varsham kazhinju chodichal athu ippo market-il illa ennu ivar parayum. Pinne enthu guarantee. Ee udayippukalil veezhan kure paavangalum. 🤔

  • @antonykj1838
    @antonykj18383 жыл бұрын

    ഗുഡ് പ്രസന്റേഷൻ 👍

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @bennetjoseph1956
    @bennetjoseph19562 жыл бұрын

    Valare nalla karyamanith thanks 👍

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    thank you

  • @sujila3442
    @sujila34422 жыл бұрын

    Good presentation😊

  • @muthuswamydevendramaller3862
    @muthuswamydevendramaller38623 жыл бұрын

    new way of time and money saving adoption in the field of construction,very nice

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @jeraldjames8398
    @jeraldjames83982 жыл бұрын

    Vere level business man. അവതരണം വേറെ ലെവൽ... കിടിലം idea, negative comments വിട്ടേക്ക് അച്ചായാ👍👍👍👍👌 മുമ്പോട്ട് പൊയ്ക്കോളൂ.....

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    👍

  • @sreenumon

    @sreenumon

    2 жыл бұрын

    Tile rate please?

  • @junujunu4192

    @junujunu4192

    2 жыл бұрын

    @@sreenumon athalle last paranje 79/sqft

  • @rejualappat5901

    @rejualappat5901

    2 жыл бұрын

    വെറും മണ്ടൻ ഐഡിയ ......ഒന്ന് പോയെടാ മണ്ടച്ചാരേ...

  • @alicepaul5247
    @alicepaul52473 жыл бұрын

    Thanks 👍

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @abdulhameed3295
    @abdulhameed32953 жыл бұрын

    Okay thanks

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @mohammedmidlajkk9762
    @mohammedmidlajkk97623 жыл бұрын

    ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അതിന്റെ advantage പറയണം പക്ഷെ അതിന്റെ disadvantage കൂടി പറയണം 😏

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    👍

  • @shamjithbasha1849

    @shamjithbasha1849

    2 жыл бұрын

    Disadvantage mathrame ullu

  • @bts8818

    @bts8818

    2 жыл бұрын

    @@SurabhiInnovation ചുമ്മ ലൈക് അടിച്ചിട്ട് കാര്യമില്ല... അറിയത്തില്ലേൽ പറയാൻ നിക്കരുത്

  • @santhoshvarghese8480

    @santhoshvarghese8480

    2 жыл бұрын

    @@bts8818 satyam..eyal chumma thalluva..practically this is not possible at all. for his well prepared inhouse this can be installed but for house construction this might be a headache.

  • @rasheedtb6143

    @rasheedtb6143

    2 жыл бұрын

    Iyalke onnum ariyilla verum thallal mathram

  • @nishanthchemancheri2847
    @nishanthchemancheri28472 жыл бұрын

    Grate aida is it possible

  • @malluteams2887
    @malluteams28873 жыл бұрын

    Poliye...❤️

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @BelieveinloveEnjoy

    @BelieveinloveEnjoy

    2 жыл бұрын

    Virthi ayillalo...virichathu ...side okkae nokku

  • @carengeorgepadayatty4073
    @carengeorgepadayatty40733 жыл бұрын

    Johnson has same design, sqft rate 140rs

  • @kunjuzvaiguzvlogs7997

    @kunjuzvaiguzvlogs7997

    2 жыл бұрын

    ഒരു വീട്ടിൽ ചെയ്ത് കാണിക്കു അപ്പൊ സമ്മതിക്കാം അല്ലാതെ സെന്റിമെറ്റർ അളവിൽ ചേത ചുമരിൽ ചാരി വെച്ചിട്ട് കാര്യമില്ല വീട്ടിൽ പല അളവിൽ ചുമർ കാണും അത് ചെയ്തു കാണിക്കു അല്ലാതെ ടൈലിന്റെ അളവിൽ വീട് ചെയ്യാനാവില്ല മോഡൽ കാണിക്കുമ്പോൾ ഒരു വീട്ടിൽ കാണിക്കു ഞാനൊരു പണിക്കാരനാണ്

  • @jaishav.j5390
    @jaishav.j53903 жыл бұрын

    Very useful video 👍

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thanks a lot

  • @simonjohn7944
    @simonjohn79443 жыл бұрын

    Very smart programs you have provided sit I will be in contact with you and I specially appreciate you thank you I'm in Rajastan and you know a place of palaces of tiles.

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thanks and welcome

  • @openviewbyjo7731
    @openviewbyjo77313 жыл бұрын

    New designs വരട്ടെ

  • @shameercc7787
    @shameercc77873 жыл бұрын

    Ningale Tirur ill shop start cheyuu nalla marketaaa kalliyath and marble land poraa Land also here

  • @mubarakt1017

    @mubarakt1017

    3 жыл бұрын

    Iyalu verum thallanu bhai

  • @ashrafty5076
    @ashrafty50763 жыл бұрын

    Perfect ok

  • @kikeesparadise1435
    @kikeesparadise1435 Жыл бұрын

    Super technology looking system…statuario tiles. 👍👍 ..

  • @vipinjaina
    @vipinjaina2 жыл бұрын

    What about switchboard, wall lighting, What material used in the floor before tile fixing.

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Kindly contact us on WhatsApp sir

  • @bts8818

    @bts8818

    2 жыл бұрын

    അതിനൊന്നും ഉത്തരമില്ല.

  • @binoybaby8150

    @binoybaby8150

    2 жыл бұрын

    Eruttu muri anu so no need 😀

  • @sanjuleons
    @sanjuleons2 жыл бұрын

    What is the diffrence between this and poly marble sheet ? both and same use i guess, we can avoid interioer wall painting . Sir can you do one video of poly marble sheet. I have seen poly marble videos but designs patterns are very less and we have to glue to wall. What is ur suggestion sir?

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    9400001212 whatsapp voice msg

  • @user-di2ny9mi5s
    @user-di2ny9mi5s2 жыл бұрын

    Thanq 🙏🙏🙏

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank You

  • @Jameela-vk6mk
    @Jameela-vk6mk2 жыл бұрын

    Thanks

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Welcome

  • @donalrd797
    @donalrd7973 жыл бұрын

    സൂപ്പർ 👍🌹🌹

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @crow007
    @crow0073 жыл бұрын

    Friendly ആയിട്ടുള്ള വിവരണം വളരെ ഇഷ്ടപ്പെട്ടു. 😘

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    THANK YOU

  • @gsuper6251

    @gsuper6251

    2 жыл бұрын

    കതക് ജനൽ ഇലക്ട്രിക് സ്വിച്ച് ഫിറ്റിങ് ഏരിയ എന്തു ചെയ്യും, ഒന്നു പറഞ്ഞു തരുമോ 🤣🤣🤣

  • @vaseemkottol3552

    @vaseemkottol3552

    2 жыл бұрын

    Z ...

  • @georgejohn2959

    @georgejohn2959

    2 жыл бұрын

    @@gsuper6251 Athonnum inganeyulla video-yil parayilla. Manenna vilakku upayogikkendi varum.😆

  • @ponnumol3806

    @ponnumol3806

    2 жыл бұрын

    @@gsuper6251 yes 👍😁endu ചെയ്യും 😆

  • @lakshmibaikk5497
    @lakshmibaikk54972 жыл бұрын

    Can easily maintain

  • @TheBoss-2662
    @TheBoss-26623 жыл бұрын

    Thanks it’s nice

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @adithsuresh470
    @adithsuresh4702 жыл бұрын

    Adipoly presentation!! 😍❤️ Furniture kode etapo vere level 🥳

  • @sreejithleo3987

    @sreejithleo3987

    2 жыл бұрын

    Podey aadhiyam enthengilum manasilakkittuvenam comments idan

  • @adithsuresh470

    @adithsuresh470

    2 жыл бұрын

    @@sreejithleo3987 enna sir manasilaki oru comment edu. Njagal kaanaam!

  • @sreejithleo3987

    @sreejithleo3987

    2 жыл бұрын

    Athil kanikkunna wall kando plain wall aanu ithrem valiya tile fix cheyyumpol nee aadhiyam manasilakkanam athinte problms and usage

  • @aseem9160

    @aseem9160

    2 жыл бұрын

    Yetha eee pottan nthade😉

  • @zs.vlogs1

    @zs.vlogs1

    2 жыл бұрын

    👏👏👏

  • @rahulvijay60
    @rahulvijay603 жыл бұрын

    Sir palarkum safety concern aan.... Mattu countries il enganeya en enik ariyila, but that safety concern onu maatan kazhiyumo...could you do a video regarding that , athe valare upagaarapradhamaavum

  • @joshykattukaren993
    @joshykattukaren9932 жыл бұрын

    I loved the tiles work 🍰🍰🍰

  • @mathewkurian2374
    @mathewkurian23742 жыл бұрын

    Thank you sir giving good idea.

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Welcome sir

  • @jayakrishnangnair3820
    @jayakrishnangnair38202 жыл бұрын

    Sir amazing...how much cost will come for one bedroom

  • @zs.vlogs1

    @zs.vlogs1

    2 жыл бұрын

    👏👏👏

  • @abdullahayyar9745
    @abdullahayyar97452 жыл бұрын

    The tile is 240X120. Most of the walls heights are 300 and above. How do you do the locking system in such cases. Also the wall surface need not be so plane as in your video. May be, if the wall is made by AAC blocks, it could be plane surface

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    kindly contact us on WhatsApp sir

  • @anwarcw

    @anwarcw

    2 жыл бұрын

    It's true

  • @anwarcw

    @anwarcw

    2 жыл бұрын

    Wall hight 10ft..Tile hight 8 ft balance 2 feet veendum cement idendi varum

  • @sojuc7063
    @sojuc70632 жыл бұрын

    Very good

  • @subisworld
    @subisworld3 жыл бұрын

    Very useful

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @kunjupillaisasikumar8164
    @kunjupillaisasikumar81642 жыл бұрын

    Could u please give us installation price including delivery

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    sir, Kindly contact us on WhatsApp

  • @anilkumarmanian2203
    @anilkumarmanian22033 жыл бұрын

    സത്യം സൂപ്പർ

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @hananhensajerry2187
    @hananhensajerry21872 жыл бұрын

    അവതരണം soooooooper 👍🏻👍🏻👍🏻

  • @siddiquebabu1933
    @siddiquebabu19333 жыл бұрын

    Salut sir Good presenting. Good business man..👍👍❤️

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    So nice of you

  • @roymathew315
    @roymathew3153 жыл бұрын

    Can this be substituted in place of paint for walls. Tiles installation ad koodi chaid terumo if above 1 lakh vaangiyaal

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Yes, workers arrange chyth kodukkum

  • @roymathew315

    @roymathew315

    3 жыл бұрын

    @@SurabhiInnovation ok, will contact you. 🙏

  • @abusajeeha2349

    @abusajeeha2349

    3 жыл бұрын

    വർക്കേഴ്സ് അറേഞ്ച് ചെയ്ത് തരും sqft ന്ന് 45-60rangൽ😎

  • @roymathew315

    @roymathew315

    3 жыл бұрын

    @@abusajeeha2349 only for labour ano..? 45-60..?

  • @abusajeeha2349

    @abusajeeha2349

    3 жыл бұрын

    @@roymathew315 ഞാൻ വിളിച്ചപ്പോൾ അങ്ങനെയാണ് പറഞ്ഞത്

  • @obaidHani1717
    @obaidHani17173 жыл бұрын

    Superb ❤️

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @ashrafca6053
    @ashrafca60533 жыл бұрын

    സൂപ്പർ.

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @dilnamilna8863
    @dilnamilna88633 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ, നന്ദി സർ

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @aruns914
    @aruns9143 жыл бұрын

    Wonderful 😍

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @raneeshr2010
    @raneeshr20103 жыл бұрын

    സംഗതി കൊള്ളാം, പക്ഷേ ഇതിന്റെ ഗ്യാപ്പ് അടച്ചില്ലെങ്കിൽ ഉറുമ്പ്, പാറ്റ എന്നിവ വന്നു കൂടില്ലേ. അതുപോലെ സ്വിച്ച് ബോർഡ് എങ്ങനെ ഫിറ്റ്‌ ചെയ്യും. ഈ രണ്ടു കാര്യങ്ങൾക്ക് സിറാമിക് കമ്പനികൾ സൊല്യൂഷൻ കൊണ്ടു വന്നാൽ സംഗതി പൊളിക്കും.

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    facebook.com/freeflooringsolutions/photos/p.284031843408559/284031843408559/?type=3&av=100837421728003&eav=AfbNTfTBhpBscHoj24eEZJ0PoW3nMi32HFjmBFoCwby8CNUj6A8tU_DhQ1sT1TDYK1Q

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Gap edathe virikuka sponge use cheyuka

  • @chinjuchinju-nw6bi

    @chinjuchinju-nw6bi

    3 жыл бұрын

    യൂത്ത്ബീൻ്റെ ലിങ്ക് ഉണ്ടങ്കിൽ വിടു സാർ

  • @mathewvj1131

    @mathewvj1131

    2 жыл бұрын

    ഈ ടൈൽ ചെങ്കൽ ഭിത്തിയിൽ ഒട്ടിക്കാമോ

  • @ashifcp814

    @ashifcp814

    2 жыл бұрын

    ആള് മോശം ഇല്ലാലോ

  • @jiffinmartin865
    @jiffinmartin8653 жыл бұрын

    Good presentation..

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @danishtt5595
    @danishtt55953 жыл бұрын

    സൂപ്പർ 👍

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @mkm.9135
    @mkm.91352 жыл бұрын

    ഞാൻ സുരഭിയിലെ വീഡിയോ ഒന്നും പതിവാക്കി കാരണം വീട് പണി തുടങ്ങി.. സുരഭി ✌️✌️✌️✌️

  • @JA-xw9uf
    @JA-xw9uf3 жыл бұрын

    Onnu click cheythu 5 second nu shesham vaere channel click cheyyam ennu karuthiyatha.....pakshe pettu poyi! Chettan-nte presentation kandu irunnu poyi! Super.....keep it up.

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @nandhunarayanan1026
    @nandhunarayanan10263 жыл бұрын

    സൂപ്പർ 👌👌👌

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @muhammedn7788
    @muhammedn77882 жыл бұрын

    നല്ല അവതരണം

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    👍

  • @sajithip
    @sajithip3 жыл бұрын

    ഉഗ്രൻ പ്രോഡക്ട്. അതിലും കിടിലൻ പ്രസൻ്റേഷൻ 👌. Thanks. Will contact soon.

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @afhidta1132
    @afhidta11323 жыл бұрын

    ജനലുള്ള ചുമരിൽ പിടിപ്പിക്കുന്നത് കാണിക്ക്

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=AfYwJj8_bQa-FmJdgjYIEV-Eq4Sr966046JG2JCR8igj6YqWe9srLDy1XALIL7kO_Yg

  • @Mahshook123

    @Mahshook123

    3 жыл бұрын

    ഇത് വല്ലാത്തൊരു ചോദ്യമായി പോയല്ലോ ബ്രോ

  • @maheshuma9990

    @maheshuma9990

    3 жыл бұрын

    മണ്ടൻ ചോദ്യം

  • @mohammedshameem5659

    @mohammedshameem5659

    3 жыл бұрын

    Polichutto

  • @allurrallu1642

    @allurrallu1642

    3 жыл бұрын

    സുച്ചുബോർഡ് ഉള്ള ചുമരിൽ പിടിപ്പിക്കുന്നതും കാണിക്കണമോ സാർ 🤷‍♂️

  • @smartbiz7532
    @smartbiz75323 жыл бұрын

    Good presentation

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @sanwaspeaking6123
    @sanwaspeaking61232 жыл бұрын

    presentation superb

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    THANK YOU

  • @joji686
    @joji6863 жыл бұрын

    Sir , how to the electrical , plumbing works ?

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    facebook.com/freeflooringsolutions/photos/p.284032350075175/284032350075175/?type=3&av=100837421728003&eav=AfZXQIV9mNSqH1rnjpEqdsR9l9XsgSLfuNAyPDolwDxXbojujILARGEk2EW6MW-ruiw

  • @prateeshkgd
    @prateeshkgd3 жыл бұрын

    How we can install tiles for double height side

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    2 side channel use chyuka or gypsm celing chyuka

  • @sherinethomas1784
    @sherinethomas17842 жыл бұрын

    Nice presentation.

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    Thank you!

  • @daniel38620
    @daniel386203 жыл бұрын

    Super presentation 👌

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thanks a lot

  • @ashrafnhattuvath2756
    @ashrafnhattuvath27563 жыл бұрын

    Flooringlum locking system thanneyaano…

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Flooring sponge virich athinte mukaili chumma virichal mathi

  • @Dementor.x7
    @Dementor.x72 жыл бұрын

    Odukkathe echo ayirikkum💥💥

  • @arunabraham9382

    @arunabraham9382

    2 жыл бұрын

    Rough surface ulla tiles anegil athundavilla

  • @johnwilliamc713
    @johnwilliamc7132 жыл бұрын

    Adippoli suppar bro

  • @bijinairbijinair5091
    @bijinairbijinair50912 жыл бұрын

    Super chetta 👍👍👍

  • @cnw24x7news9
    @cnw24x7news93 жыл бұрын

    അടിപൊളി അവതരണം ,പക്ഷെ ലൈറ്റ് റിഫ്ലകട് ചെയ്യും .എപ്പോഴും കണ്ണാടി പോലെ നമ്മളെ തന്നെ കാണും ,ഫൈ സ്റ്റാർ ഹോട്ടലിൽ ഇത് നല്ലതായിരിക്കും പക്ഷെ വീട്ടിൽ '...'' :- '' -- .

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Vitilum epol cheyunnund , nalla bhangi und

  • @cnw24x7news9

    @cnw24x7news9

    3 жыл бұрын

    @@SurabhiInnovation ok sir

  • @Viswanathroza

    @Viswanathroza

    2 жыл бұрын

    Use matte

  • @mathewt9243
    @mathewt92432 жыл бұрын

    Considering the painting and maintenance costs, this is a cool idea..electrician should work together during installation, also wall corniche can be mounted at the top and bottom. 45 degree cut for joints will make it awesome

  • @SurabhiInnovation

    @SurabhiInnovation

    2 жыл бұрын

    👍

  • @mufees8358

    @mufees8358

    2 жыл бұрын

    Super Technology super look super performance save the money

  • @fasalnasser4910
    @fasalnasser49103 жыл бұрын

    Informative

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Thank you

  • @swaroop1455
    @swaroop14553 жыл бұрын

    Sir super idea 👍

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    So nice of you

  • @rajeshpochappan1264
    @rajeshpochappan12643 жыл бұрын

    Sir vayarig sweche yegane cheyum 👍

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Cheyan pattum sir facebook.com/freeflooringsolutions/photos/p.284031843408559/284031843408559/?type=3&av=100837421728003&eav=AfbNTfTBhpBscHoj24eEZJ0PoW3nMi32HFjmBFoCwby8CNUj6A8tU_DhQ1sT1TDYK1Q

  • @athikhanasir6879
    @athikhanasir68793 жыл бұрын

    Hi

  • @SurabhiInnovation

    @SurabhiInnovation

    3 жыл бұрын

    Hi sir

Келесі