34 വർഷമായി തളർന്നു കിടന്നിട്ടും Youth Icon Award സ്വന്തമാക്കിയ ചെറുപ്പക്കാരന്റെ കഥ! സ്വപ്‍നം

Ойын-сауық

34 വർഷമായി തളർന്നു കിടന്നിട്ടും Youth Icon Award സ്വന്തമാക്കിയ ചെറുപ്പക്കാരന്റെ കഥ! സ്വപ്‍നം | Joseph Annamkutty Jose
#josephannamkuttyjose #josephannamkutty
MinD trust FB link: / 2454317721365420
My fb link : m. story.php?stor...
Contact number: 9539744797
Krishnakumar. P. S
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 305

  • @subeenasubi4661
    @subeenasubi46612 жыл бұрын

    വേണം ഒരിടം ❤

  • @razykurdish8242

    @razykurdish8242

    2 жыл бұрын

    Subeenaku orayiram ashamsakal

  • @muhdsalim7327

    @muhdsalim7327

    2 жыл бұрын

    Hy😁

  • @muhdsalim7327

    @muhdsalim7327

    2 жыл бұрын

    Engal instayil indo😉

  • @user-rr3ht1jx3i

    @user-rr3ht1jx3i

    2 жыл бұрын

  • @user-nz5gf1gu5k

    @user-nz5gf1gu5k

    2 жыл бұрын

    ❣️❣️❣️

  • @merlinjoseph6882
    @merlinjoseph68822 жыл бұрын

    ഞാനും നടക്കാൻ കഴിയാത്ത ഒരു സ്ത്രീ ആണ് എനിക്ക് ഈ video ഒരു ശക്തി നൽകി Thank you Chettayi

  • @adv.praveen7005

    @adv.praveen7005

    2 жыл бұрын

    Go Forward..

  • @pranavkallara4534

    @pranavkallara4534

    2 жыл бұрын

    എല്ലാം നല്ലതുപോലെ നടക്കട്ടെ

  • @Mediaworkk

    @Mediaworkk

    2 жыл бұрын

    എല്ലാം ശെരിയാവും inshaallha ❤️

  • @arjunaju5049

    @arjunaju5049

    2 жыл бұрын

    One day💯✨

  • @taniatom3117

    @taniatom3117

    2 жыл бұрын

    ഞാനും

  • @karunyakm9586
    @karunyakm95862 жыл бұрын

    ആ കിടപ്പിലും അദ്ദേഹത്തിന് 24 മണിക്കൂർ തികയുന്നില്ല പലപ്പോഴും സമയത്തെ കൊല്ലുന്ന എന്നോട് പുച്ഛം തോന്നി അത് കേട്ടപ്പോ☺️

  • @ansilkrd780
    @ansilkrd7802 жыл бұрын

    കൃഷ്ണകുമാർ ഞങ്ങളെല്ലാവരും വിളിക്കുന്ന പേരാണ് കുട്ടേട്ടൻ... ഇത്രയേറെ ഒരു കാര്യത്തിന് പ്രയത്നിക്കുന്ന വേറൊരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല... നിങ്ങളാൽ കഴിയുന്നത് നിങ്ങൾക്ക് തന്നു സഹായിക്കണം... വേണം ഒരിടം എന്നത് ഒരാളിൽ ഒതുങ്ങരുത് ഈ സ്വപ്നം നമ്മളുടെ എല്ലാവരുടെയും സ്വപ്നമായി മാറട്ടെ.......❤️❤️❤️❤️

  • @sumac.o.c.oc.o4425
    @sumac.o.c.oc.o44252 жыл бұрын

    ദൈവത്തിന്റെ ചാരന്മാർ വായിച്ചു. ഹൃദയസ്പർശിയായ ഒരു ബുക്കാണ്.

  • @nknisarpadanthara2594
    @nknisarpadanthara25942 жыл бұрын

    ഇഴയാണ് പറ്റാത്ത ഞങ്ങൾ മുന്നോട്ടു പോകൻ പോരാടുകയാണ് അതിന് നിങ്ങളുടെ കരങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടാവണം. ഞങ്ങൾക്കും വേണം ഒരിടം

  • @shamilamaami3815
    @shamilamaami38152 жыл бұрын

    സ്വന്തം കഴിവിൽ വിശ്വസിക്കുക..😍 നമുക്ക് പറ്റാത്തതായി ഒന്നുമില്ല..😊നമുക്ക് തന്ന അനുഗ്രഹങ്ങളെ ഒട്ടും വില കുറച്ച് കാണരുത്.. കണ്ണില്ലാത്തവന് മാത്രമേ കണ്ണിന്റെ വേദന അറിയൂ 😑

  • @AKSHAYCHITTAYIL
    @AKSHAYCHITTAYIL2 жыл бұрын

    ഞങ്ങൾക്ക് വേണം ഒരിടം ✨❤️ ഒരിടം എന്നത് ഞങ്ങളെപ്പോലുള്ള ഒരുപാട് പേരുടെ സ്വപ്നവും പ്രതീക്ഷയുംമാണ്🖤 Please Support us🙏

  • @josyjoseph6379
    @josyjoseph63792 жыл бұрын

    ചേട്ടന്റെ വീഡിയോ ഓരോന്നും എനിക്ക് പുതിയ അനുഭവങ്ങൾ ആണ്. മനസാകെ വിങ്ങുന്ന നിമിഷം ഒരു കുളിർത്തെന്നലായി ചേട്ടന്റെ വിഡിയോകൾ മാറാറുണ്ട്. 'ദൈവത്തിന്റെ ചാരന്മാർ ' ഞാൻ വായിച്ചു. എന്തോ അറിയില്ല അതിലെ ഓരോ വരികൾക്കും വല്ലാത്തൊരു ജീവൻ ഉണ്ട്. ❤️❤️❤️❤️❤️❤️❤️

  • @sspsctipsandtricks8731
    @sspsctipsandtricks87312 жыл бұрын

    *❤️നന്മയുള്ള മാലാഖ* *ജോസപ്പെട്ടൻ💯* *❤️❤️❤️കൃഷ്ണ കുമാർ❤️❤️❤️*

  • @drishyatr3943
    @drishyatr39432 жыл бұрын

    His confidence level is amazing .He is real fighter

  • @sajithasalam5247
    @sajithasalam52472 жыл бұрын

    ദൈവം നൽകിയ കോടാനുകോടി അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് അവന് നന്ദി പറയുന്നു,....കഴിയുന്നത്ര സഹായിക്കാം

  • @haripalazhy3176

    @haripalazhy3176

    2 жыл бұрын

    അങ്ങനെ എങ്കിൽ കൃഷ്ണകുമാറിനെ പോലുള്ളവരൂട് ഡൈവം കാണിച്ച ദ്രോഹത്തിന് ദൈവത്തെ വിമർശിക്കുക കൂടി ചെയ്യുമോ...... ദൈവം എത്ര വലിയ ദ്രോഹി ആണ്...? നിങൾ കണ്ട നല്ലതിന് നന്ദി പറയുമെങ്കിൽ കണ്ടെ തെറ്റിന് വിമർശിക്കുകയും വേണ്ടെ.....?

  • @MrJoythomas

    @MrJoythomas

    2 жыл бұрын

    Stephen Hawking was a British scientist, professor and author who performed groundbreaking work in physics and cosmology, and whose books helped to make science accessible to everyone. At age 21, while studying cosmology at the University of Cambridge, he was diagnosed with amyotrophic lateral sclerosis (ALS).

  • @MrJoythomas

    @MrJoythomas

    2 жыл бұрын

    @@haripalazhy3176 👍Stephen Hawking was a British scientist, professor and author who performed groundbreaking work in physics and cosmology, and whose books helped to make science accessible to everyone. At age 21, while studying cosmology at the University of Cambridge, he was diagnosed with amyotrophic lateral sclerosis (ALS).

  • @zenonimousinfotainment4450

    @zenonimousinfotainment4450

    2 жыл бұрын

    @@haripalazhy3176 well said

  • @snehageorge6345

    @snehageorge6345

    2 жыл бұрын

    @@haripalazhy3176 you are correct eee oru thought epozhum ente belif ne question cheyyar ond but I believe in jeasus

  • @johnaj5504
    @johnaj55042 жыл бұрын

    ## വേണം ഒരിടം ഞങ്ങൾക്ക് ## He is our beloved one, our motivator, guide, initiator, most important a good friend. Thank you Joseph Annamkutty Jose for this video.

  • @shmzzzkitty1787
    @shmzzzkitty17872 жыл бұрын

    ജോച്ചാ.. ഒത്തിരിയൊത്തിരി സ്നേഹം.. ❤️ ഒരു MinD member എന്ന നിലയിൽ ഒത്തിരി സന്തോഷം ഞങ്ങൾക്കൊപ്പം ഇങ്ങനെ ചേർന്നു നിൽക്കുന്നതിൽ.. എന്തോ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. ഒത്തിരി നന്മകൾ നേരുന്നു ഏട്ടാ.. ദൈവം അനുഗ്രഹിക്കട്ടെ.. ജോപ്പൻ എന്നും ഇഷ്ടം ❤️❤️❤️ ഞങ്ങൾക്കും വേണം ഒരിടം.. ഞങ്ങൾക്ക് തണലേകുന്ന ഒരിടം ❤️

  • @silvyjohn2153
    @silvyjohn21532 жыл бұрын

    My husband is also a member of this MIND group...MIND is his dream also...

  • @arjunkrishnatk6847
    @arjunkrishnatk68472 жыл бұрын

    ജോസഫ് ഏട്ടനോട് എന്നും സ്നേഹം മാത്രം

  • @anjanatheresajacob
    @anjanatheresajacob2 жыл бұрын

    സ്നേഹം എല്ലാ മുറിവുകളും ഉണക്കുന്നു ❤

  • @parvathychandran8702
    @parvathychandran87022 жыл бұрын

    Im proud of u കുട്ടൂസ്. He is my neighbour

  • @meerar.pillai1790
    @meerar.pillai17902 жыл бұрын

    🙏🙏🙏ഒരുപാട് നന്ദി സഹോദരാ... ഇത്രയും വ്യക്തമായി ഞങ്ങളെ മനസിലാക്കി ഒരു വീഡിയോ ഇട്ടതിനു.... ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്താണ് എന്ന് ഞങ്ങളിൽ ഉൾപ്പെടുന്നവർ അല്ലാതെ ആരും തന്നെ മനസിലാക്കിയിട്ടില്ല.... ഇപ്പോഴാണ് കുറച്ചൊക്കെ ഞങ്ങളെ ആളുകൾ ഇതേ അവസ്ഥയിൽ ഉൾക്കൊള്ളാൻ തുടങ്ങിയത്. ഞങ്ങൾക്ക് വേണം ഒരിടം. ഒരു ദിവസം എങ്കിലും ആത്മാഭിമാനത്തോടെ ഒന്ന് ജീവിക്കാൻ നിങ്ങളുടെ മുന്നിൽ കൈ കൂപ്പുകയാണ് 🙏🙏🙏🙏🙏 ഒരുപാട് സ്നേഹം 🥰

  • @Anju92531
    @Anju925312 жыл бұрын

    Eyes are filled with tears...he is such an inspiration..best wishes to MIND

  • @sherlythomasjacob2449
    @sherlythomasjacob24492 жыл бұрын

    My eyes are filled with tears.Sometimes we don’t realise our possibilities.Krishnakumar himself is a possibility.Thank you Joseph for bringing this out.Awesome video 👍👍All the best for the MIND team🙏🏻❤️

  • @giridharmm906
    @giridharmm9062 жыл бұрын

    ജീവിതത്തോടുള്ള ഒരു ഇഷ്ടം.. അതിനോടുള്ള ഒരു പ്രണയം....😍😍😍

  • @utharavs3120
    @utharavs31202 жыл бұрын

    'ഞാൻ ഒരു വിശ്വാസി തന്നെയാണ്. എന്റെ ആ ഒരു വിശ്വാസം തെറ്റാണെന്നു ബോധ്യമാകുന്ന ഒന്നും തന്നെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ' ❤ Enthenkilum mosham karyam jeevithathil sambhavikumpo eeswaranodu parathiyum vidhiye kuttappeduthukayum cheyyunnavaranu nammalil majority um. Really adhehathinte eee vaakukal ktapo...🙏🏼👏🏼👏🏼👏🏼❣️ Eee comnt box verum compliments matram aavathirikte.

  • @sarathbabu4818
    @sarathbabu48182 жыл бұрын

    ജീവിതത്തിന്റെ.. പല അവസ്ഥകൾ കാട്ടി തന്നും.. ജീവിക്കാൻ വീണ്ടും വീണ്ടും പ്രചോദിപ്പിക്കുന്ന... മാനസികമായി തകർന്നു പോകുമ്പോൾ.. വീണ്ടും ഉയർത്തെണീക്കാൻ... പ്രേരിപ്പിക്കുന്ന ചേട്ടന്റെ ഈ സാമീപ്യം ഉണ്ടല്ലോ...#thank you so much♥#joseph annamkutty jose

  • @arshack6773
    @arshack67732 жыл бұрын

    അദ്ദേഹത്തിന്റെ മനസ്സറിയാൻ ജോപ്പനും കഴിഞ്ഞു ❤

  • @kcabhilashofficial
    @kcabhilashofficial2 жыл бұрын

    എന്റെ നാടിന്റെ പ്രിയപ്പെട്ടവൻ ❤

  • @lekshmilechu1415
    @lekshmilechu14152 жыл бұрын

    പ്രതീക്ഷകൾ കൈവിടാതിരിക്കുക...... അവസാനം വരയും.......👌👌😍👍 തങ്ങളിലൂടെ ദൈവത്തെ കാണുന്നു...... ആ വാക്കുകളിലും 💯❤️😊

  • @vishnudas9810
    @vishnudas98102 жыл бұрын

    ആ മൂന്നാമത്തെ ചോദ്യത്തിന് പുള്ളികാരന്റെ ഉത്തരത്തിലെ അവസാന പോയിന്റ് ചിന്തിപ്പിക്കുന്നതാണ്.. അദ്ദേഹത്തിന് 24 hours തികയാതെ വരുന്നു... നമ്മളൊക്കെ എത്രയോ സമയം ആവശ്യമില്ലാതെ കളയുന്നത് ഓർക്കുമ്പോൾ 😔

  • @seyrasemi7130
    @seyrasemi71302 жыл бұрын

    ഞാനൊക്കെ ദൈവത്തിനോട് എത്ര നന്ദി പറയണം......

  • @albinyohannan8252
    @albinyohannan82522 жыл бұрын

    കൃഷ്ണകുമാർ നാട്ടിൽ എന്റെ വീടിന്റെ അടുത്താണ്.. 👏🏻👏🏻

  • @aardhrassymphony9627
    @aardhrassymphony96272 жыл бұрын

    Joseph you are doing a great job..... May God Bless You bro.....

  • @vijuviju1650
    @vijuviju16502 жыл бұрын

    ഞങ്ങൾ ഉണ്ടാകും എന്നും 🙏.

  • @salmancvt3836
    @salmancvt38362 жыл бұрын

    ദൈവം ഒരു തണുപ്പായി ഉള്ളിൽ നിറയുന്ന അവസ്ഥ പറഞ്ഞു..✨️ഈ വ്യക്തിയെ പരിചയപ്പെടുത്തിയ ജോപ്പൻ ചേട്ടായി..🥰

  • @vyshnav6112
    @vyshnav61122 жыл бұрын

    ഞാൻ ഇതുവരെ കരുതിയത് എന്റെ ജീവിതത്തിൽ ഞാൻ നേരിട്ടിട്ടുള്ള എല്ലാ സങ്കടങ്ങളും ലോകത്തിൽ വേറെ ഒരാൾക്കും ഉണ്ടായിട്ടില്ല എന്നാണ് പക്ഷെ അതൊക്കെ വെറും തമാശകൾ മാത്രമാണെന്നാണ് കൃഷ്ണകുമാറിന്റെ ജീവിതം എന്നെ ഓർമിപ്പിക്കുന്നത്

  • @agnajeshin5105
    @agnajeshin51052 жыл бұрын

    Ente munbil oru angel Vannu ndhu wish venam nu chodhichal njan parayum one hour with Joseph annamkutty Jose 🤩🤩

  • @rishadparakkot2470
    @rishadparakkot24702 жыл бұрын

    Salute sir.....for this video.....We will do our best

  • @gsp13captures
    @gsp13captures2 жыл бұрын

    Venam oridam❤Kuttettan🦋

  • @rimyjames9579
    @rimyjames9579 Жыл бұрын

    chty super 🙏🙏

  • @mereenamerry8589
    @mereenamerry85892 жыл бұрын

    ഒരിടം ✨️set aakkam 👍🔥

  • @Linsonmathews
    @Linsonmathews2 жыл бұрын

    Inspirational video ❣️❣️❣️

  • @santhakumari5180
    @santhakumari51802 жыл бұрын

    Ent സ്വപ്നം ആണ്‌ Joppan പറഞ്ഞത് .എനിക്ക് വിശ്വനാഥന്‍ എന്നൊരു അധ്യാപകന്‍ ഇതേ same. ഉണ്ടായിരുന്നു. നന്നായി പടം വരയ്ക്കുന്ന Ani എന്ന ഒരു ചേട്ടന്‍ ഉണ്ട്. Ee video kk Joppanu താങ്ക്സ്.

  • @AnjaliSunnyN
    @AnjaliSunnyN2 жыл бұрын

    Thank you for your Support Josephetta.. 💗 #venamoridam

  • @renjithmathew71
    @renjithmathew712 жыл бұрын

    All the very best and warm welcome for Oridam 🤝💕

  • @missionpscforyou131
    @missionpscforyou1312 жыл бұрын

    ഞങ്ങളുടെ കുട്ടേട്ടൻ 😘😘😘😘

  • @prasannairavi1774
    @prasannairavi17742 жыл бұрын

    ജോസ് മോനെ നിനക്ക് നല്ലതു വരട്ടെ നിൻ്റെ മനസ്സ് ഞാൻ കാണുന്നു

  • @sangeerthnk6089
    @sangeerthnk60892 жыл бұрын

    Real power full words 👍🏻👍🏻👍🏻

  • @mariya1229
    @mariya12292 жыл бұрын

    Chettayiyae onne kananan,Onne samsarikkanam enta oru valiyoru agraham aane 🥰

  • @jonathshijan

    @jonathshijan

    2 жыл бұрын

    Mine too😍

  • @steevethomas5269
    @steevethomas52692 жыл бұрын

    Truly inspiring and at the correct time for me Thank you

  • @shakkeelrahmanpt119
    @shakkeelrahmanpt1192 жыл бұрын

    സ്നേഹം..... സ്നേഹം 🥰🥰🥰🥰🥰🥰

  • @ashithata2943
    @ashithata29432 жыл бұрын

    Great motivattion sir...big salute🙏🙏🙏🙏🙏🙏🙏🙏🙏

  • @mobilityindystrophy-mind7770
    @mobilityindystrophy-mind77702 жыл бұрын

    Much love for the support ❤️ "ഒരിടം"- ഒരുപാട് പേരുടെ വലിയ പ്രതീക്ഷയാണ്.. വലിയ സ്വപ്നമാണ്.. Please support us😊🙏🏼

  • @Hakeem_Rocks
    @Hakeem_Rocks2 жыл бұрын

    വേണം ഒരിടം ഞങ്ങൾക്ക് ❤️

  • @ambazhaparmbil8049
    @ambazhaparmbil80492 жыл бұрын

    കഴിഞ്ഞ november 1 നു അദ്ദേഹവും ആയിട്ട് ഒരു ഓൺലൈനായി മീറ്റിംഗ് ഉണ്ടായിരുന്നു...ഞങ്ങളുടെ sothern railway യുടെ സ്കൗട്ട് ആൻഡ് ഗൈഡ് ടീം ആയിട്ട്...അദ്ദേഹത്തെ ഞങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിക്കും...

  • @prabinprasad1063
    @prabinprasad10632 жыл бұрын

    വേണം ഒരിടം ❤️

  • @alexanderprasanna8963
    @alexanderprasanna89632 жыл бұрын

    Let's join hands together🤝 😘 nothing is impossible 💪

  • @sreejithprabhakar8593
    @sreejithprabhakar85932 жыл бұрын

    Thank you❤️🥺🥺🥺

  • @anjalikrishnars96
    @anjalikrishnars962 жыл бұрын

    Oridam oru velya swpnamanu... Athramel athyavashym... ♥️♥️♥️ venam oridam♥️

  • @sabujoseph8317
    @sabujoseph83172 жыл бұрын

    Thankyou Joseph

  • @superstarcrazy
    @superstarcrazy2 жыл бұрын

    Thank you for making this video. May the blessings of God be with you and your cause.

  • @sajnasajna7053
    @sajnasajna70532 жыл бұрын

    വേണം ഒരിടം ഞങ്ങൾക്കും ❤️

  • @VIVEK7445
    @VIVEK74452 жыл бұрын

    Thank you so much ❤️❤️

  • @anusreeanu4501
    @anusreeanu45012 жыл бұрын

    Great Annamkkutty🥰🥰

  • @anjelyts3593
    @anjelyts35932 жыл бұрын

    ഞങ്ങൾക്കും വേണം ഒരിടം❤️🙏🙏🙏

  • @merinmaryjames4801
    @merinmaryjames48012 жыл бұрын

    ❤️kuttetan🤗 ✨venam oridam ✨

  • @lijoantony7425
    @lijoantony74252 жыл бұрын

    You are great .....

  • @fazilnsidheek2518
    @fazilnsidheek25182 жыл бұрын

    Lets contribute this love❤️👍🏻

  • @radhikasdreamworld1098
    @radhikasdreamworld10982 жыл бұрын

    Orupad sneham ❤️ വേണം ഒരിടം ❤️🥰

  • @Unaiseee
    @Unaiseee2 жыл бұрын

    Inspiration🙌🏻🔥

  • @remyaj3755
    @remyaj37552 жыл бұрын

    Super thanks 🙏🙏🙏

  • @sarathsasi3475
    @sarathsasi34752 жыл бұрын

    ഉറപ്പായിട്ടും ❤️🙏🏻🙌🏻

  • @telmashaji5654
    @telmashaji56542 жыл бұрын

    Inspiring... ❣️

  • @saniyashajie5330
    @saniyashajie53302 жыл бұрын

    Great 👍

  • @radhikaramachandran5529
    @radhikaramachandran55292 жыл бұрын

    Polichu😍💞

  • @abdukavanoor238
    @abdukavanoor2382 жыл бұрын

    വേണം ഒരിടം ... ഒരുക്കണം ഒരിടം

  • @archanaachu2603
    @archanaachu26032 жыл бұрын

    Josephettanu ingana oru video cheythathil nanni parayunnu. Ethra adhmaviswasathodeyum arivodeyumanu aa manushyan samsarikunnath. Really inspiring ... Geevithathil enthengilum nanmayulla karyangal cheyyan thonnunnu...

  • @akshaypr8740
    @akshaypr87402 жыл бұрын

    Big fan bro✨️

  • @praveenkumarph3154
    @praveenkumarph31542 жыл бұрын

    വേണം ഒരിടം ❤️😍

  • @oceanpearl3523
    @oceanpearl35232 жыл бұрын

    ❤❤❤waitg

  • @rikhilakavummal4436
    @rikhilakavummal44362 жыл бұрын

    Heart touching ❤️

  • @anupamams8568
    @anupamams85682 жыл бұрын

    You are a super man ♥️

  • @fathimathzahra7387
    @fathimathzahra73872 жыл бұрын

    Joseph eettan lub

  • @sarnukunjayi2456
    @sarnukunjayi24562 жыл бұрын

    Namukokke ellam undaayittum onnum cheyyan thayyaravunilla... Angine ulla ee society il krishankumar eattane pollullavr.......Thank u Josepheatta...

  • @mansoorvalapuram
    @mansoorvalapuram2 жыл бұрын

    ഞങ്ങൾക്ക് വേണംഒരിടം❤️

  • @gareth1139
    @gareth11392 жыл бұрын

    Sir big fan 💕

  • @anishsomankavithakal4840
    @anishsomankavithakal48402 жыл бұрын

    വേണം ഞങ്ങൾക്കും ഒരിടം

  • @donasworld2381
    @donasworld23812 жыл бұрын

    Good bless💕

  • @gsclasses7499
    @gsclasses74992 жыл бұрын

    Great motivation sir

  • @saleena859
    @saleena8592 жыл бұрын

    യ അല്ലാഹ്

  • @WinnersClassroom
    @WinnersClassroom2 жыл бұрын

    A big SALUTE

  • @foodiescorner1373
    @foodiescorner13732 жыл бұрын

    You are excellent

  • @antonyruban6086
    @antonyruban60862 жыл бұрын

    God blesss brother

  • @drofvidhyadharan
    @drofvidhyadharan2 жыл бұрын

    The greatest vedio u evr did broo♥️♥️♥️♥️

  • @lishint4475
    @lishint44752 жыл бұрын

    👏👏👏👏👏👏sure bro

  • @AASHANVLOGS
    @AASHANVLOGS2 жыл бұрын

    ❤️കുട്ടേട്ടൻ❤️

  • @lusshorts4789
    @lusshorts47892 жыл бұрын

    👌🏻👌🏻👌🏻👌🏻good presentation

  • @esther_mn18
    @esther_mn182 жыл бұрын

    🔥May God Bless Sir And All Video views 💯

  • @devikarajeshppm
    @devikarajeshppm2 жыл бұрын

    Joseph etta.. Enik orikal nerit kananam ennund... Because njn malappurath ninnulla valya fan aanu.. Pinne.. Njn daivathinte charanmar vaayichirunu.... Nalla book aanu... Ath sign cheytu taruo?

  • @Rajina.p
    @Rajina.p2 жыл бұрын

    You're really a influencer

  • @snowflakesbysaji6006
    @snowflakesbysaji60062 жыл бұрын

    Thanks for sharing 🙏😔😔😔…

  • @anupamasr7929
    @anupamasr79292 жыл бұрын

    വേണ० ഒരിട०...❣️

Келесі