ഇവർ രഹസ്യമായി കണ്ട ആ സിനിമ! | Joseph Annamkutty Jose | RJ Alex

Ойын-сауық

ഇവർ രഹസ്യമായി കണ്ട ആ സിനിമ! | Josep Annamkutty Jose

Пікірлер: 91

  • @nidhishajini6333
    @nidhishajini63332 жыл бұрын

    ഞാൻ ആദ്യമായി കണ്ട സിനിമ... വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ' കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി.... തിയേറ്ററിൽ നിന്ന് ഉറക്കെ കരയാൻ കഴിയില്ലല്ലോ... ചങ്ക് വേദനയായിട്ട്... അതിലെ 👌👌👌പാട്ടുകൾ... മണിച്ചേട്ടന്റെ big fan ayrunnu. Ente amma. ...

  • @nuhmanareekode7386
    @nuhmanareekode73862 жыл бұрын

    ഇന്നത്തെ ശരി നാളെ തെറ്റായേക്കാമെന്ന ധാരണയിൽ ഇന്ന് മൗനം പാലിക്കണമെന്നതിനോട് പരിപൂർണ വിയോജിപ്പ് രേഖപ്പെടുത്തുന്നു പ്രിയ ജോപ്പാ......🙏😊

  • @ShawnAnil
    @ShawnAnil2 жыл бұрын

    7:39 - Class cut cheyth kanaan poya padathinde excitement nalla pole ariyaanund Alex achayande mughath 😄😄 Enjoyed the episode 😍👌👏👏

  • @merinjosey5857
    @merinjosey58572 жыл бұрын

    തീരെ കുഞ്ഞായിരുന്നപ്പോൾ' പടയപ്പാ ' കാണാൻ എന്നെയും കൊണ്ടുപോയി എന്ന അമ്മ പറഞ്ഞത് ,,,,,,

  • @albyjoseph673
    @albyjoseph6732 жыл бұрын

    The video was super.good anchooring Alex and joseph.alex sound was a matrued person.joseph story telling is excellent.mr.joseph this is a personal comment your dressing style good.but light clours shirts was suitng for him.rose colour shirt matching your body.good luck and good personal characters keep it up God bless you 🙏 gentle man's.

  • @rajanimohanan111
    @rajanimohanan1112 жыл бұрын

    Tamil film "Roja" aanu first time theatre il poyi kandath. College cut cheyth poyi kandath "Ananthabadhram" . Last kandath "Churuli"

  • @motivestory
    @motivestory2 жыл бұрын

    First movie in theatre Twenty 20 when I was 3years old. Last movie in theatre kayamkulam kochunni (2018)

  • @prajithbalakrishnan4004
    @prajithbalakrishnan40042 жыл бұрын

    Please continue this section.. Really interesting.. ♥️

  • @deejasiju1831
    @deejasiju18312 жыл бұрын

    ഇനിയും ഇങ്ങനെ video ചെയ്യണം കേട്ടിരിക്കാൻ നല്ല രസമാണ് 👍❤️ ഞാൻ ആദ്യമായി കണ്ട film പട്ടാഭിഷേകം ആണ്.... ലക്ഷ്മികുട്ടി 🐘... class cut ചെയ്ത് കണ്ടത് joadha akkbar ആണ്... അന്നൊക്കെ hindhi films ഒരുപാട് ഇഷ്ടം ആയിരുന്നു... 11 മണികുള്ള noon show പോകുന്നത് ഉച്ചക്ക് ഉള്ള food തിയേറ്ററിൽ ഇരുന്നു തന്നെ കഴിക്കും note ബുക്കിന്റെ പേപ്പർ കിറി എടുത്തു കൈ തുടക്കും 😀... ഒളിച്ചിരുന്ന് കണ്ട film ഏതോ ഒരു english movie ആണ് പേര് ഓർക്കുന്നില്ല... AXN ട്രയ്ലർ കണ്ട night ഒളിച്ചിരുന്ന് കണ്ടത്... 🤩

  • @rcfoe1968
    @rcfoe1968 Жыл бұрын

    ആദ്യം കണ്ടത് ധീര 😌🔥 RamCharan Fan ആയിപോയി

  • @user-fg8iu9sf9v
    @user-fg8iu9sf9v2 жыл бұрын

    ഞാൻ മമ്മൂക്ക ഫാൻ ആണെങ്കിലും ആദ്യമായ് തിയറ്ററിൽ പോയി കണ്ടത് നരൻ ആണ്. എന്റെ കസിൻ ചേച്ചിയുടെ മാര്യേജ് കഴിഞ്ഞു ഞങ്ങൾ എല്ലാവരും പോയി കണ്ടു.അവസാനം കണ്ടത് 2 ഹരിഹർ നഗർ. അത് എന്റെ കസിൻ ബ്രദർ മാര്യേജ് കഴിഞ്ഞു എല്ലാവരും ഒരുമിച്ചു പോയതാണ്.അത് കഴിഞ്ഞു വന്ന ഒരു പുതിയ സിനിമയും കണ്ടിട്ടില്ല. വല്ലപ്പോഴും യൂ ട്യൂബിൽ 90 ഫിലംസ് കാണും. 😊❤️

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal79002 жыл бұрын

    ദേവാസുരം 🖤 Masterpiece ✌️

  • @radhikaramachandran5529
    @radhikaramachandran55292 жыл бұрын

    Randu perum polichu😍😍👍

  • @Digital-Swami
    @Digital-Swami2 жыл бұрын

    Mirchi has very progressive views , love it

  • @maneeshamathew9756
    @maneeshamathew97562 жыл бұрын

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ മീശമാധവൻ ആണ് 😆

  • @fathimathzahra7387
    @fathimathzahra73872 жыл бұрын

    Poliyann😍 ningal enniyum ith thudarrr🤩 plzZz...............

  • @sherintharakan5469
    @sherintharakan54692 жыл бұрын

    മീശമാധവൻ 🕺🕺

  • @minhashan
    @minhashan2 жыл бұрын

    17 vayassayitum njan ithu vare theatre il poyittilla 🥲. Karanj kaalu pidichittum athinaal enik angenethe padamilla. ✌️

  • @user-fg8iu9sf9v

    @user-fg8iu9sf9v

    2 жыл бұрын

    എന്റെ പപ്പയും ടിയറ്ററിൽ പോയ്‌ സിനിമ കാണാൻ സമ്മതിക്കില്ല. രണ്ടു വട്ടം എല്ലാവരും കൂടി പറഞ്ഞു സമ്മതിപ്പിച്ചു കൊണ്ടു പോയി, അതും ഒരുപാട് ഒരുപാട് വർഷങ്ങൾക്ക് മുന്നേ ❤️

  • @Anand_Ram

    @Anand_Ram

    2 жыл бұрын

    @@user-fg8iu9sf9v oru thavana mathram poya njan😂

  • @marykuttyrocks2384

    @marykuttyrocks2384

    2 жыл бұрын

    Shey.sarilla .pattum

  • @nanda_nandana4286
    @nanda_nandana42862 жыл бұрын

    Njn adhyam theatreil poi kandath Pazhashiraja aan... Mammootteede films angane adhikam kaanaarillatha enik mammookkayude ishtappetta bst filmsils onn aan ith.. Cls cut cheyth poi kaanan ulla age etheettilla..1 more yr to go ..w8ing🤓

  • @dr.arunimaab
    @dr.arunimaab2 жыл бұрын

    Ukg il padikumpo thenkashi pattanam aanu adyam kanda movie.. Friends kanan athilum kunjile kond poyit edak karanj ochapad undaki achantem ammedem aa cinema experience chalam aaki koduthathayum paranj orkunnu! 🤭

  • @ak972
    @ak9722 жыл бұрын

    with family adyamayt kanda orma , pattabhishekam and kaliyoonjal aanu , then veluamachide paisa adich mati poyi kanda adyathe padam chanthu pottu , then thanmathra kand ithenth moonjiya padam enu paranj erangi poya njan in ( 7th class anu ) varshangalk shesham 2 peg adichirunapo accidentally veendum kanan idayayi pegum maranu , tharipum poyi kannum kalangi , anu erangi poyathinu blessyod mansil maappu paranja nimisham ❤️

  • @Arunkumar-nt1jj
    @Arunkumar-nt1jj2 жыл бұрын

    1st movie -pallavur debanarayanan 1st class cut movie -avatar Latest watched-chiruli.

  • @stobjer8164
    @stobjer81642 жыл бұрын

    ഞാൻ 2000 il ജനിച്ചതാണ് ഇതുവരെ theateril പോയി cinima കാണാൻ പറ്റിയിട്ടില്ല but spiderman no way home കാണാൻ പോകണം എന്നുണ്ട്

  • @hafzanarejimon1790

    @hafzanarejimon1790

    2 жыл бұрын

    Me too njnum ithuvare theatril cinema kanditilla

  • @fathimathzahra7387
    @fathimathzahra73872 жыл бұрын

    Ithuvare theatre il keratha njan😢😭but negalraduperum parayunnathe kettitt chirikkunna njan🤭

  • @manafsillabada8507
    @manafsillabada85072 жыл бұрын

    First theatre experience മഞ്ഞ് പോലൊരു പെൺകുട്ടി 😁 റിലീസ് ന് പോയി കണ്ടത് ബസ് കണ്ടക്ടർ 😍

  • @darshshajan8523
    @darshshajan85232 жыл бұрын

    Aniyathipravu ❤️

  • @shalinisasidharan6018
    @shalinisasidharan60182 жыл бұрын

    Kalapani... was my first movie....

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal79002 жыл бұрын

    Adyam theatre kanda ormayulla movie Friends. Adyam olichirunn kanda movie Hollowman. Adyam class cut cheyth kanda movie Pokkiriraja. Last theatre il kanda movie Kala (malayalam)

  • @saneenakbar1117
    @saneenakbar11172 жыл бұрын

    Le 2002il janicha njan : First theatre poyi kanda padam “Bangalore Days”😁

  • @abhinandhvl2462

    @abhinandhvl2462

    2 жыл бұрын

    2003 il jenicha njn 'Sneha veedu'

  • @anjel799
    @anjel7992 жыл бұрын

    Ellavarum orumich vann video chey all rj

  • @esther_mn18
    @esther_mn182 жыл бұрын

    @10 the age # ഉദാഹരണം സുജാത #collector Dream IAS 💯#12th @2021♥️

  • @honeynv1353
    @honeynv13532 жыл бұрын

    Njan kanda aadya padam Thenkashippattanam aanu. Hit movie aayirunnu. Class cut chaithu kanan poyath My bose.

  • @anandhureji5982
    @anandhureji59822 жыл бұрын

    First movie : Passanger Last movie till today : Driving License Missing Theater💔🥺 WaitingZ for christmas vacation ❣️

  • @annapaul6910
    @annapaul69102 жыл бұрын

    First kandath dosth..class cut cheyth kandath bangalore days last one kurup

  • @prajilaabi1969
    @prajilaabi19692 жыл бұрын

    ഞാൻ ആദ്യമായി കണ്ട പടം ആകാഷ്ദൂത്... ക്ലാസ്സ് കട്ട് ചെയ്തു പോയിട്ട് ഇല്ല 😀

  • @mskgamer5621
    @mskgamer56212 жыл бұрын

    Innnu varee...poottillaa.... പടം കാണാൻ....... ലെ ഞാൻ

  • @jincyk2864
    @jincyk28642 жыл бұрын

    First movie : niram😍😍

  • @fousiya3490
    @fousiya34902 жыл бұрын

    Theater il poyi padam kanatha njan 🤐

  • @sujeeshparappilakkal8458
    @sujeeshparappilakkal84582 жыл бұрын

    തച്ചോളി വർഗീസ് ചേകവർ...... എന്റെ ഫസ്റ്റ്..... തിയേറ്റർ...... മൂവി.... കൊണ്ടോട്ടി.,.. കൽപക............. മലപ്പുറം ❤❤❤❤❤

  • @ameerrahmn
    @ameerrahmn2 жыл бұрын

    My first movie in theater pazhashiraja cls cut cheyth kandath ഐ olichirunnu kandath perfume avasanamayi kandath zodiac

  • @rcfoe1968
    @rcfoe1968 Жыл бұрын

    Aa Headset Xm3 Aano Xm4 Aano

  • @jacksonpj6501
    @jacksonpj6501 Жыл бұрын

    ❤good nights❤ ❤🎉❤🎉❤🎉❤🎉

  • @sajeenaseju4351
    @sajeenaseju43512 жыл бұрын

    Njn kanda aathyathe cinema aathyathe kannmanii😊

  • @hafzanarejimon1790
    @hafzanarejimon17902 жыл бұрын

    Njn adyam ayit kanda padam athishayan aan pakshe theatril poyi njn ithuvare cinema kanditilla

  • @agnabmariyam7576
    @agnabmariyam75762 жыл бұрын

    #first movie classmates 😁

  • @kavithagopalakrishnan2474
    @kavithagopalakrishnan24742 жыл бұрын

    Njan adyam theatre il poyi kandath *Aniyathipravu* 😀

  • @akkrhere
    @akkrhere2 жыл бұрын

    First Movie - Chotta Mumbaj 😌 Last Movie In Theathre - Kurupp 😌🕺🏻

  • @abineapen4990
    @abineapen49902 жыл бұрын

    അതിന്റെ വാതുക്കൽ വെച്ച് ഞാൻ നിങ്ങളെ കണ്ടു പിടിച്ചിരുന്നു 😆😆😆 നിങ്ങളെ എല്ലാവരെ കാണാൻ സാധിച്ചതിൽ സന്തോഷം

  • @abineapen4990

    @abineapen4990

    2 жыл бұрын

    കുഞ്ഞാലി കാണാൻ കോട്ടയത്ത്‌ വന്നപ്പോൾ

  • @aninaboomi
    @aninaboomi2 жыл бұрын

    My first film in theater - Vinodayatra😁 Last movie - Nun😵

  • @gokuldas6949
    @gokuldas69492 жыл бұрын

    1st movie... Manasinakkare anennu thonnunnu ann ente vala kanathe poyi nn paranj kettitund

  • @abhiramit.s3258
    @abhiramit.s32582 жыл бұрын

    1st movie 2020😊

  • @josemyjoju3537
    @josemyjoju35372 жыл бұрын

    First - ordinary Second - home😁

  • @abhinavr1570
    @abhinavr15702 жыл бұрын

    First kanda padam t20 20❤️

  • @jithinc9557
    @jithinc95572 жыл бұрын

    Njn adhyam Kanda Padam Runway ane

  • @remyanair5032
    @remyanair50322 жыл бұрын

    First നന്ദനം ആണ് കണ്ടത് പിന്നെ class cut ചെയ്തിട്ട് കണ്ട flim classmates ആണ് last കണ്ടത് Lucifer ആണ് 😊

  • @annmariyajose9308

    @annmariyajose9308

    2 жыл бұрын

    Prithviraj fan anno kanda films annalo 😍😍😍😍😍😍

  • @joandthegirl5294
    @joandthegirl52942 жыл бұрын

    അനിയത്തിപ്രാവ്/അനുഗ്രഹീതൻ ആന്റണി

  • @anbygeo
    @anbygeo2 жыл бұрын

    First film #chenkol

  • @christeenavarghese9396
    @christeenavarghese93962 жыл бұрын

    Njan first kanda padam udayan aanu ente tharam

  • @geethusureshgps
    @geethusureshgps2 жыл бұрын

    Ente Ormayil njan aadhyam Theatre experience cheithath 'നമ്മൾ' aan..✨️College cut cheith aadhyam kanda film 'BANGLORE DAYS'👭👫..Hostel Cut cheith aadhyam kanda film 'ENNU NINTE MOIDHEEN'💞..Avasanam kanda Theatre Experience 'Kurupp' ❤

  • @snehaponnu5312
    @snehaponnu53122 жыл бұрын

    Tovinode voice pole undlo😁

  • @jacksonpj6501
    @jacksonpj650111 ай бұрын

    Chayakudicha?

  • @amalpaul6812
    @amalpaul68122 жыл бұрын

    Mazhathullikilukkam

  • @jijosaji5390
    @jijosaji53902 жыл бұрын

    Viram (tamil ) muthal priest vare theatre ill Ott nokuvaneel sufim sujathem muthal churulii vare 😀

  • @esther_mn18
    @esther_mn182 жыл бұрын

    @വിക്രമാദിത്യൻ 🔥IPS officer♦️ ACP ആദിത്യൻ Ips #Dulquer♥️

  • @filmverse24
    @filmverse242 жыл бұрын

    ❤❤

  • @shobajoseph7430
    @shobajoseph74302 жыл бұрын

    ❤️

  • @mishaelrosejoseph1283
    @mishaelrosejoseph12832 жыл бұрын

    First film Naran..... Last film star

  • @abduoi2463
    @abduoi24632 жыл бұрын

    Theatre il poovatha njn🤧🥲

  • @anujagopi1934
    @anujagopi19342 жыл бұрын

    1st theatre experience Bahubali 2 2nd movie asuran

  • @nihalaabdurahman1489
    @nihalaabdurahman14892 жыл бұрын

    Njn last kandath kurup aan..... Adhyathedum...😁

  • @afsalka9769

    @afsalka9769

    2 жыл бұрын

    ath kollallo

  • @laltucker7874

    @laltucker7874

    2 жыл бұрын

    നല്ലൊരു തുടക്കമാകട്ടെ

  • @devikarajeshppm
    @devikarajeshppm2 жыл бұрын

    Classmates ആണ് ആദ്യം കണ്ടത്.. അന്ന് എനിക്കു 5 വയസ്സ് 😇 family ഒന്നിച്ചാണ് കാണാൻ പോയത് എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. 😊😄

  • @itsme.....5206

    @itsme.....5206

    2 жыл бұрын

    Oohoo

  • @carpediem3444

    @carpediem3444

    2 жыл бұрын

    Same അമ്മ പറഞ്ഞത് classmates ആണ് first ഞാൻ theatre ൽ പോയി കണ്ടത്തെന്നാണ്. But എന്റെ memory ൽ Goal ആണ് first theatre experience

  • @withyourjo
    @withyourjo2 жыл бұрын

    Evidam swargamanu.... Ayyappanum Koshiyum...

  • @chaithrarhymon4501
    @chaithrarhymon45012 жыл бұрын

    Njn adhym knda padam 'chanthupottu'😌 But 3 vayasil runway movie kaanan poyit indahn amma prnjit ind....🙂 1 st class cut chyth poyi kanda padam... Kzhija day😁 ellam sheriyavum😌

  • @vinumangalath4288
    @vinumangalath42882 жыл бұрын

    Adhyamayi kanda padam joker... Last kadathu kaval..

  • @noufalali7142
    @noufalali71422 жыл бұрын

    Cid മൂസ

  • @jlijo619
    @jlijo6192 жыл бұрын

    Pandu class cut cheythu 20-20 film nu ticket edukkan que il ninnapol aaro ‘chandraa’ ennu vilichu annu koode undayirunna sarath chandran ennu perulla kootukaran ithu kettu new theatre nte mathilum chaadi oodiyathu innum njan oorkkunnu😌🤪😂

  • @mktroll4935
    @mktroll49352 жыл бұрын

    🎈🎈🎈🎈🎈🎈😁😁😁😁🦅🦅🦅🦅🦅🦅🦅🦅

  • @dreamland4815
    @dreamland48152 жыл бұрын

    Class cut cheyth ക്യാന്റീനിൽ ഒക്കെ സംസാരിച്ചിരുന്നു campusil കറങ്ങി തിരികെ ക്ലാസ്സിലേക്ക് പോകുമ്പോ class cut cheyyaan പേടിച്ചു ക്ലാസ്സിൽ ഇരുന്ന girls പറയും കേറി വാ നിനക്ക് കിട്ടും 😂

  • @Archuarch_1234
    @Archuarch_12342 жыл бұрын

    Njan adyam kandath vesham....

Келесі