മോശയുടെ വടി കൊടുത്ത് അടി വാങ്ങിക്കുന്നവർ | തട്ടിപ്പിന്റെ ശാസ്ത്രം | Joseph Annamkutty Jose

Ойын-сауық

മോശയുടെ വടി കൊടുത്ത് അടി വാങ്ങിക്കുന്നവർ | തട്ടിപ്പിന്റെ ശാസ്ത്രം | Joseph Annamkutty Jose
#JosephAnnamkuttyJose
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 371

  • @dilshathasni6248
    @dilshathasni62482 жыл бұрын

    നിങ്ങളെ കേട്ടിരിക്കാൻ തന്നെ ഒരു രസാണ്. ഒരു ടീച്ചറുടെ കഥ കേട്ടിരിക്കുന്നത് പോലെ. Like u♥️

  • @muhammedriyas9752

    @muhammedriyas9752

    2 жыл бұрын

    ✌️💓

  • @johnsonthankachan4786

    @johnsonthankachan4786

    2 жыл бұрын

    ജോസഫ് അടിപൊളി സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ് എത്ര കേട്ടാലും മതിയാകുന്നില്ല സൂപ്പർ love യൂ ♥️♥️♥️♥️

  • @jishakurian4344

    @jishakurian4344

    2 жыл бұрын

    💯

  • @hubetube1403

    @hubetube1403

    2 жыл бұрын

    ഇഷ്ടം മാത്രം

  • @shibilak3506

    @shibilak3506

    2 жыл бұрын

    Sathyam 😍

  • @juraijj__
    @juraijj__2 жыл бұрын

    മരിച്ചാലും മറക്കില്ലെന്ന് പറഞ്ഞ്, കാലങ്ങൾക്കിപ്പുറം ഒന്നോർക്കുക പോലും ചെയ്യാതെ എന്നെ *പറ്റിച്ചവർ*

  • @sunuganapathi9529

    @sunuganapathi9529

    2 жыл бұрын

    വാ same

  • @usmanmuhammad6790
    @usmanmuhammad67902 жыл бұрын

    എന്റെ ശ്രദ്ദ മുഴുവൻ ആ T ഷർട്ടിലായിരുന്നു "ബുദ്ധി ആണ് മെയ്ൻ" സത്യം പറഞ്ഞാ ജോപ്പന്റെ ബുദ്ധി തന്നെയാണ് ഒരു വലിയ പുസ്തകം കുറഞ്ഞ നേരം കൊണ്ട് ജനങ്ങളിലെക്ക് എത്തിക്കുന്ന ജോപ്പന്റെ ആ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല 👍👍👍❤️

  • @unicornisland24
    @unicornisland242 жыл бұрын

    “Bullshit can take you on top but you can't stay there forever "💯

  • @ahamedukkasha7471

    @ahamedukkasha7471

    2 жыл бұрын

    ❤️

  • @feminaasif9156
    @feminaasif91562 жыл бұрын

    എന്തൊക്കെ ആളുകളാ... അല്ലെ....വീട്ടിൽ ബൂസ്റ്റ് ഒളിച്ചു തിന്നാൻ പേടിയുള്ള ഞാൻ 🙄🙄🙄ഇതൊക്കെ കാണുമ്പോ 🙏🙏

  • @WHITEDEVIL-bo6uz

    @WHITEDEVIL-bo6uz

    2 жыл бұрын

    Thallli amgu marilkkuvano

  • @sree-wy5wf
    @sree-wy5wf2 жыл бұрын

    ബുദ്ധി ആണ് മെയിൻ എന്ന് T-shirt ൽ എഴുതിയത് ശ്രെദ്ധിച്ചവർ ഉണ്ടോ😁

  • @finiantony225

    @finiantony225

    2 жыл бұрын

    Undallo

  • @maya07990

    @maya07990

    2 жыл бұрын

    @Sm 🤣njnum

  • @user-nu1yz7wd6r
    @user-nu1yz7wd6r2 жыл бұрын

    മനുഷ്യൻ സ്വന്തം ജീവിതത്തിലെ നേട്ടങ്ങളെ കാൾ കൂടുതൽ മറ്റുള്ളവരുടെ ജീവിതത്തിലെ ഉയർച്ചകളിൽ അസൂയ പെടുകയും. അവരുടെ തകർച്ചകളിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. എങ്ങനെ പണം ഉണ്ടാക്കാം അതും എളുപ്പത്തിൽ കഷ്ടപ്പെടാതെ അങ്ങനെ ചിന്തിക്കുന്നവരെ കാത്തിരിക്കുന്നത് ഇങ്ങനെ ഉള്ളവരെ പറ്റിച്ചു പണം ഉണ്ടാക്കാൻ വല വിരിച്ചിരിക്കുന്ന ഒരുകൂട്ടം ആളുകളുടെ മുന്നിലാണ്. കുബേർ കുഞ്ചി വലമ്പിരി ശംഖ്, പഞ്ചമുഖി രുദ്രക്ഷം അങ്ങനെ നീണ്ടു പോകുന്നു. ഇത് ഒരിക്കലും അവസാനിക്കുന്നില്ല. ഡോക്ടഴ്‌സ് എഞ്ചിനിയെർ‌സ്, പ്രൊഫസർ അങ്ങനെ നീണ്ട നിരകൾ പറ്റിക്കപ്പെടാൻ തയ്യാറായി നിൽക്കുമ്പോൾ. മാർക്കറ്റിംഗ് ബിസിനസ്സ് മാനേജ്മെന്റ് ആധുനിക it പ്രൊഫഷണൽസ് പുതിയ പുതിയ തട്ടിപ്പുകളുമായി അവതരിക്കും. അവരെയും കുറ്റംപറയാൻ പറ്റില്ല. സമൂഹത്തിൽ ജീവിക്കണം എങ്കിൽ ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം പോരാ. ഒരു പൊറോട്ട അടിക്കാരന് 30000 രൂപ ശമ്പളം കിട്ടുന്ന നമ്മുടെ നാട്ടിൽ ഒരു അക്കൗണ്ടന്റ് നു കിട്ടുന്നത് 5000 മുതൽ 8000 വരെ മാത്രം ആണ്. ഡിഗ്രി വൈറ്റ് കോളർ ജോബ് മാത്രം ചെയ്യാവു എന്നു കരുതുന്ന പുതു തലമുറ പണം സമ്പത്തിക്കാൻ പുതിയ ചതി കുഴികൾ ഒരുക്കി വെക്കും. Psc il ഉള്ള വിശ്വാസം പണ്ടേ പോയി ആരെ കുറ്റം പറയും. 😔 ഇതൊക്കെ അറിയാം എങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റ് മടക്കി ഫയൽ il വെച്ചിട്ട് സാഹചര്യങ്ങൾ കൊണ്ട് കൂലി പണിക് ഇറങ്ങേണ്ടി വന്ന ഒരു പാവം VIP / കൂലിപ്പണി

  • @priyamathew99

    @priyamathew99

    2 жыл бұрын

    👍🏻

  • @susanmini9763

    @susanmini9763

    2 жыл бұрын

    ആമയും മുയലും പോലെയാണ്.. പയ്യെ തിന്നാൽ പനയും തിന്നാം.. വലിയ ഇറച്ചി കഷണം കാണുമ്പോൾ ചെറിയ ചെറിയ മാസകഷണങൾ പിന്നെ തിന്നാം എന്ന് വിചാരിച്ച് എല്ലിൻ കഷണം കടിച്ചു മുറിച്ചു തിന്നാൻ എല്ലാ പൂച്ചക്കുട്ടികളെയും മറികടന്നു ആക്രാന്തം കാണിക്കുന്ന മിടുക്കൻ എന്ന് സ്വയമായും, എല്ലാവരും വിചാരിക്കുന്ന പൂച്ചക്കുട്ടി പോലെ.. എല്ലിൽ നിന്നും പിടി വിട്ട് വരുമ്പോഴേക്കും നല്ല നല്ല മൃദുവായ ഇറച്ചി ഒന്നും കിട്ടില്ല.. എല്ലാം മറ്റുള്ളവരുടെ വയറിൽ ഡൈജസ്റ്റീവ് മൂഡിൽ ആയിരിക്കും.. കടിച്ചതുമില്ല.. പിടിച്ചതുമില്ല. 😀😀😀😀😀😀😀

  • @sherintharakan5469
    @sherintharakan54692 жыл бұрын

    Imagined realities : The ability to collectively visualise a better future and work together to achieve it. ✨️

  • @mr.greenyt666
    @mr.greenyt6662 жыл бұрын

    ജോസഫ് ഏട്ടനും ഏട്ടന്റെ കഥകളും മനസിന് ഒരു കുളിർമ ആണ് 😍😍🥰

  • @arshack6773
    @arshack67732 жыл бұрын

    കേട്ടിരിക്കാൻ ജോപ്പനാണ് എന്റെ മെയിൻ.. 😍

  • @NSA1100
    @NSA11002 жыл бұрын

    അന്നംകുട്ടി ഒരും സംഭവം ആണുട്ടോ...കേട്ടിരിക്കാൻ നല്ല രസമാണ്

  • @vrindaunni7139
    @vrindaunni71392 жыл бұрын

    Uff Chetta Poli background😂♥️♥️♥️♥️

  • @jraaliya5988
    @jraaliya59882 жыл бұрын

    ആ t-shirt അസ്സലായി... 👌 'ബുദ്ധി ആണ് main'..... Conceptnu യോജിച്ച t-shirt.. 🙌

  • @irshadpadikka6328
    @irshadpadikka63282 жыл бұрын

    ഏതെങ്കിലും പൊട്ടന്മാരെ പറ്റിച്ചു പ്രമുഖനായവനല്ല,അവൻ പറ്റിച്ച പൊട്ടന്മാരല്ലാം പ്രമുഖൻ മാരായിരുന്നു മോസ്റ്റൻ 😝

  • @user-fg8iu9sf9v
    @user-fg8iu9sf9v2 жыл бұрын

    പറ്റിക്കപ്പെടാൻ പറ്റിയ ആൾ ആണ് തങ്ങൾ എൻകിൽ തങ്ങളുടെ ചുറ്റുമുള്ളവർ പറ്റിക്കാൻ തയാറായി നിൽക്കുന്നവരാണ്..അത് അങ്ങനെ ആണ് ❤️

  • @BuddysCollections
    @BuddysCollections2 жыл бұрын

    പുതുതായി തുടങ്ങുന്ന ഒരു ഫ്രോഡ് പരിപാടിക്ക് നൂതന idea's വേണം.. fraud ൽ PhD എടുത്തവർക്ക് മാത്രം മുൻഗണന..😁😎

  • @jazzycuisine495
    @jazzycuisine4952 жыл бұрын

    Book reading habits ottum ellatha njan josephtay videos kandu kandu oru book vagichu read cheyan thudagi..... '' Daivathetay charanmar'' ......start cheythattu epol 3 days aayi....70 page complete aayi.....eniku thanay athishayam.....njan iganay vayikunathu kandittu entay husbandnum surprised aanu.... because husband kuray books read cheyarudu.....ethu complete cheyan eniku sadhikattay ennu enodu thanay njan wish cheyunnu.....Thank you joseph...aadiyamay oru book read cheyan inspiration thannathinu......aathiyamayi aanu ithra valliya oru comment type cheyunnathu......God bless you.....🙏🙏🙏

  • @anikuttan6624
    @anikuttan66242 жыл бұрын

    മനുഷ്യൻ തന്നെയാണ് ഏറ്റവും വലിയ അപകടകാരി

  • @d1media925
    @d1media9252 жыл бұрын

    ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കാൻ 👌👌👌👌 മനുഷ്യൻ അതിൽ ഹോ...... 😜🤩🤩🤩

  • @fathimaharshad9118
    @fathimaharshad91182 жыл бұрын

    As always your talk is Amazing 💐 May God Almighty bless you always..

  • @ayishashafeeq8914
    @ayishashafeeq89142 жыл бұрын

    "ബുദ്ധി ആണ് മെയിൻ...."

  • @akhilv3226
    @akhilv32262 жыл бұрын

    സംസാരം കേട്ടിരിക്കാൻ സൂപ്പർ ഒരു പോസിറ്റിവ് എനർജി thankyou

  • @dhanalakshmisujesh5987
    @dhanalakshmisujesh59872 жыл бұрын

    Joseph you are really great...🙏🙏 നൽകുന്നത് വലിയ സന്ദേശങ്ങൾ.. കേൾക്കുന്നത് നല്ല കാര്യങ്ങൾ... ഒരുപാട് സന്തോഷം..

  • @Jsnmpm
    @Jsnmpm2 жыл бұрын

    ഒരു പാട് നന്ദി... ഇനിയും ഇത്തരം അറിവുകൾ പകരുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @aleesha9150
    @aleesha91502 жыл бұрын

    It's a type of happiness that being a listener of you♡

  • @saranyam8759
    @saranyam87592 жыл бұрын

    പലപ്പോഴും പല comments എഴുതണമെന്ന് കരുതും but sir ന്റെ videos ന് എന്ത് comment തന്നാലും കുറഞ്ഞു പോകും.....Really like ur videos and ur voice 😍

  • @jojoabraham9671
    @jojoabraham96712 жыл бұрын

    Presentation and information both are amazing mhan....intresting...thank you

  • @sreelakshmi2259
    @sreelakshmi22592 жыл бұрын

    OMG.... Highly relatable content and infromations ഇതിനു മുന്പും njaan joppan nte ella videos um kanditum und istapetitum und but this is the frst time dat am commenting to ur video

  • @ajmilathajmi3085
    @ajmilathajmi30852 жыл бұрын

    Idhe patti idhuvare ingane onnum chindhitte illernn..... thanks for this one jo...

  • @salomimanuvel
    @salomimanuvel2 жыл бұрын

    Joseph, ningaloru genious aanu etra pusthakangal aanu vayikkunnathu.. Ingane kadha parayunna reethiyil vayicha arivukal mattullavarkku Share cheythu kodukkunna thankal ellavarkkum oru inspiration thanne.. God bless u👏👏👍

  • @sunithasuni1647
    @sunithasuni16472 жыл бұрын

    Superb😎Thank you for this wonderful small session ...🥰

  • @mekhathomas7659
    @mekhathomas76592 жыл бұрын

    Super video, worth watching... Thanks

  • @unicornisland24
    @unicornisland242 жыл бұрын

    Ur sound itself is a happiness for me♥️

  • @rinshad_sb_insta176

    @rinshad_sb_insta176

    2 жыл бұрын

    Me too

  • @nafilvp6337
    @nafilvp63372 жыл бұрын

    മോൺസൺ ആൾ പോളിയാണ് പാവപെട്ടവരെ സഹായിച്ചിട്ടുണ്ട് ആയാൽ പിന്നെ ആ തട്ടിപ്പിൽ വീണവർക് ഒരു ലേശം വിവരം ഇല്ലേ 😅 ഇപ്പൊ ഒരു കാര്യം മനസിലായി ഈ പണകാർക്ക് നമ്മുടെ അത്ര പോലും ബുദ്ധി ഇല്ല പണത്തിനോടുള്ള ആർത്തി മാത്രമേ ഉള്ളു 😂

  • @kmthomasthomas8407
    @kmthomasthomas84072 жыл бұрын

    Thanks for the good message

  • @Ronaldo.CR7999
    @Ronaldo.CR79992 жыл бұрын

    നിങ്ങളുടെ സ്വരം വളരെ രസമുള്ള താണ് ❤❤😍

  • @santhwanasanthosh
    @santhwanasanthosh2 жыл бұрын

    Love ur talk always...🤗

  • @rajeevrajendran4569
    @rajeevrajendran45692 жыл бұрын

    Super thought brother. Thank you for sharing. The stories you connect is really awesome. Keep inspiring.

  • @vinodd5670
    @vinodd56702 жыл бұрын

    'ബുദ്ധി ആണ് മെയിൻ'..... പൊളി ബ്രോ...✌️✌️

  • @ravinallu08
    @ravinallu082 жыл бұрын

    Waiting for your magical powerful Voice😍💯💯😍💯💯💯

  • @findingvalues8322
    @findingvalues83222 жыл бұрын

    Very well explained ☺️

  • @Chattambi555
    @Chattambi5552 жыл бұрын

    mashey nigadey videoku vendi ivda ellarum waiting aanu adipichu video idan shremiku chettayi😊

  • @devikal7669
    @devikal76692 жыл бұрын

    👏🏻👏🏻GREAT.....❤️

  • @meerakiran593
    @meerakiran5932 жыл бұрын

    Super❤

  • @mrcomrade3299
    @mrcomrade32992 жыл бұрын

    You are soooo special chettaaa😍😍😍addicted💯💯💯❣💞

  • @nithyaammuz4766
    @nithyaammuz47662 жыл бұрын

    👏👏👏👏👏good speech 💕

  • @sspsctipsandtricks8731
    @sspsctipsandtricks87312 жыл бұрын

    *✨✨നന്മമരം ചേട്ടോ💯💯*

  • @haitim
    @haitim2 жыл бұрын

    Super video, really worth watching. Thanks Joseph for this post 😊

  • @paduvathil
    @paduvathil2 жыл бұрын

    കളിക്കളം സിനിമയിലെ ഡയലോഗ് ആണ് ഓർമ്മവരുന്നത് !! വലിയ വലിയ കളളന്മാരെ പറ്റിക്കുന്ന ഒരു ചിന്ന കളളൻ !!

  • @jalajabhaskar6490

    @jalajabhaskar6490

    2 жыл бұрын

    👍😀

  • @justmythoughts5568
    @justmythoughts55682 жыл бұрын

    Showing a good way to your subscribers, 😊Thanku so much Sir

  • @shalinikrishnan9817
    @shalinikrishnan98172 жыл бұрын

    Oru 3, 4 like undayirunnenkil enn njan orthu poyi. Thank u bro. God bless u

  • @Spacelovers838
    @Spacelovers8382 жыл бұрын

    കൊള്ളാം, എല്ലാരും ഈ പുസ്തകം ഒകെ വായിച്ചാൽ മനുഷ്യൻ അറിവ് ഉണ്ടാകും. സൂപ്പർ ബുക്ക്‌ ആണ്

  • @remyaj3755
    @remyaj37552 жыл бұрын

    Super thanks 👍👍👍

  • @ameenashihab7321
    @ameenashihab73212 жыл бұрын

    സത്യം പറഞ്ഞ ഞാൻ waiting ആയിരുന്നു ഇൗ video kku vendi

  • @prabhaeugene8122
    @prabhaeugene81222 жыл бұрын

    Ur talk about imagin reality was a new topic for me. Thanku. 🙏❤️

  • @gibygeorge9078
    @gibygeorge90782 жыл бұрын

    You have good communication skills.Making suitable stories for each topics🤩

  • @merinjosey5857
    @merinjosey58572 жыл бұрын

    ആ പെയിന്റ് മരത്തിന്റെ താഴെയിരുന്നുള്ള കഥ പറച്ചിൽ കൊള്ളാം 🥰😊

  • @rabxxh
    @rabxxh2 жыл бұрын

    Mr Joseph ningalude vaakukal oru nalla jeevithathilek nayikunnathupole. Enthekilum parayunnathinu munb kurach chimdhikkanulla kazhiv enik ningalude videos thannu 🌹 thank u

  • @mariyavarghese8092
    @mariyavarghese80922 жыл бұрын

    nice talk...💯

  • @vastusoft2321
    @vastusoft23212 жыл бұрын

    Sooperb bro

  • @A63191
    @A631912 жыл бұрын

    I really love your talk very very valuable, useful and Interesting God Bless you

  • @lijinantony5846
    @lijinantony58462 жыл бұрын

    Thank you🙏

  • @adilmediaflix3888
    @adilmediaflix38882 жыл бұрын

    ബുദ്ധി ആണ് മെയിൻ 🔥🔥 T shirt🔥

  • @reshmakp6231
    @reshmakp62312 жыл бұрын

    Good thoughts 👍

  • @muppz8063
    @muppz80632 жыл бұрын

    Hello josephettaaa Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏 THANK YOU FOR EVERYTHING☺

  • @SUNILKUMAR-rg5ve
    @SUNILKUMAR-rg5ve2 жыл бұрын

    Love to hear stories🌝especially in ur voice ❤

  • @brightsparkk2125
    @brightsparkk21252 жыл бұрын

    U nailed it

  • @abacus4635
    @abacus46352 жыл бұрын

    Nice talk 👌👏

  • @miniphilomin7579
    @miniphilomin75792 жыл бұрын

    Supper.. 👍👌...

  • @sayina_nila
    @sayina_nila2 жыл бұрын

    Superb presentation Bro💜🌈👍

  • @abhinavmr8779
    @abhinavmr87792 жыл бұрын

    Ethra cheriya oru topic ethra manoharamai avatharipikunnu ❤️

  • @delnadavis9811
    @delnadavis98112 жыл бұрын

    Beautiful anecdote.

  • @sidharthansidhu6572
    @sidharthansidhu65722 жыл бұрын

    Well said😍😍

  • @anaghakochurani6981
    @anaghakochurani69812 жыл бұрын

    ഞാൻ ഒരുപാട് imagine ചെയ്യുകയാണ്. അത് real ആക്കാൻ...

  • @anjanatheresajacob
    @anjanatheresajacob2 жыл бұрын

    ബുദ്ധി ആണ് മെയിൻ 👌✌️ജോപ്പൻ ചേട്ടായി super അല്ലേ

  • @yamunachandran5376
    @yamunachandran53762 жыл бұрын

    Waiting ✌️✌️

  • @kiransebastian9272
    @kiransebastian92722 жыл бұрын

    Annamkutty chettaa😇💌💌

  • @nityaj2357
    @nityaj23572 жыл бұрын

    Great bro

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord202 жыл бұрын

    God bless You

  • @sharonkalarickal7153
    @sharonkalarickal71532 жыл бұрын

    Best story teller ❣️

  • @lakshmikpillai6942
    @lakshmikpillai69422 жыл бұрын

    Entrance nu coaching nadakkumbol...... Busil ratri tirich verumbo red fm il kett thudangiyappo mudal addicted aahn.. ✨️💓... Some fire in ur words... 🔥🔥

  • @tinjuthomas1712
    @tinjuthomas17122 жыл бұрын

    Nice thoughts bro

  • @akshaypr8740
    @akshaypr87402 жыл бұрын

    Wyting for next video man

  • @nivedhyakoyon5333
    @nivedhyakoyon53332 жыл бұрын

    കഥ കേട്ട് ഇരുന്നൽ എല്ലാം മറക്കും🥳💫

  • @HarikrishnanKJ
    @HarikrishnanKJ2 жыл бұрын

    Great Content Brother

  • @Avishbcu
    @Avishbcu2 жыл бұрын

    ചാണകം തിന്നാൽ ഉയർച്ചയിലേക്ക് എത്തും ഉറപ്പാണ്,കൂടെ ഇച്ചിരി ഗോമൂത്രവും കൂടു... നമ്മുടെ പ്രധാന മന്ത്രിയാണ് അതിന് തെളിവ്

  • @remyanair5032
    @remyanair50322 жыл бұрын

    Waiting

  • @Dhoni3461
    @Dhoni34612 жыл бұрын

    നല്ല വീഡിയോ

  • @jasminjasmin4078
    @jasminjasmin40782 жыл бұрын

    T-shirt കൊടുക്കാനുണ്ടോ ജോപ്പാ.. I like that🤗

  • @kokkachi9290
    @kokkachi92902 жыл бұрын

    Kollam😍😍

  • @hashfliq
    @hashfliq2 жыл бұрын

    Good thing

  • @sabithakalathil931
    @sabithakalathil9312 жыл бұрын

    Oh Joseph....good moral.

  • @rashidak7821
    @rashidak78212 жыл бұрын

    Good video bro ❤️🙏👍

  • @pp84pp2000
    @pp84pp2000 Жыл бұрын

    Kidu story

  • @ravinr3420
    @ravinr34202 жыл бұрын

    സർ താങ്കളുടെ വീഡിയോയ്ക്ക് താഴെ ആദ്യമായി കമന്റ്‌ ഇടുന്നതാണ് എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല ഇത്രയും നന്നായി അറിവുകൾ പകർന്നു തരുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @dhanyanair8335
    @dhanyanair83352 жыл бұрын

    Super👏👏

  • @muhammedriyas9752
    @muhammedriyas97522 жыл бұрын

    💞 good teacher

  • @nikithas6386
    @nikithas63862 жыл бұрын

    Shriya chetta w8ing next video

  • @basiljthomas9933
    @basiljthomas99332 жыл бұрын

    Thanks❤

  • @noyalrobert2349
    @noyalrobert23492 жыл бұрын

    This book is fire 🔥🔥💯......

Келесі