നിങ്ങൾക്ക് പകരം വീട്ടണോ? | Joseph Annamkutty Jose

Ойын-сауық

ഇതിലും വലിയ പ്രതികാരം ഉണ്ടെന്ന് തോന്നുന്നില്ല !
Subscribe Now : bit.ly/2mCt2LB

Пікірлер: 1 300

  • @its_me..amrutha
    @its_me..amrutha4 жыл бұрын

    "എല്ലാവർക്കും നമസ്കാരം ഇണ്ട് ഞാൻ ജോസഫ് അന്നംകുട്ടി ജോസ്"... ഇത് കേൾക്കാൻ തന്നെ ഒരു രസാണ് 😍😍😍😍😍

  • @ayswaryabharathan4820

    @ayswaryabharathan4820

    4 жыл бұрын

    സത്യമാണ്💕👍

  • @WingsForWinners

    @WingsForWinners

    4 жыл бұрын

    അതേ ബ്രോ സത്യമാണ് 😊😊

  • @athiramohan1628

    @athiramohan1628

    4 жыл бұрын

    സത്യം ♥️🤩🥰

  • @crazyplantry

    @crazyplantry

    3 жыл бұрын

    Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @nihalpm476

    @nihalpm476

    3 жыл бұрын

    💯💯💯💯💯

  • @biker__bro
    @biker__bro4 жыл бұрын

    ഒരിക്കൽ പുരോഹിതൻ ആകാൻ പോയി മടങ്ങിയ #ജോസെഫേട്ടന് ഇന്ന് കേരളത്തിൽ ഉള്ള പല പുരോഹിതരെക്കാളും ബഹുമാനഹർമായ വ്യക്തിത്വം,

  • @_Albert_fx_

    @_Albert_fx_

    4 күн бұрын

    💯👌🏻😌

  • @anandhuvijayan639
    @anandhuvijayan6394 жыл бұрын

    പെട്ടന്ന് അനാർക്കലി ഫിലിം sceens ഒക്കെ ഓർമവന്നു... സ്റ്റോറി was ozm.... JaJ ishtam... 🥰🥰❤️❤️

  • @jesnadas8167

    @jesnadas8167

    4 жыл бұрын

    Enikkumm

  • @gishusreekumar3256

    @gishusreekumar3256

    4 жыл бұрын

    Athe anrkali Movie

  • @mohammadnishad7658

    @mohammadnishad7658

    2 жыл бұрын

    Exactly enikkum

  • @MalayaliKalavara

    @MalayaliKalavara

    2 жыл бұрын

    Anarkkali movie kanunnathinu idayil video kandu comment vayicha njan🥺

  • @hemanthkumar7423
    @hemanthkumar74233 жыл бұрын

    ഏറ്റവും വലിയ പകരം വീട്ടൽ.. നമ്മളെ ദ്രോഹിച്ചവരെ ആപത്ത് സമയത്ത് സഹായിക്കുന്നത്....it's an amazing feeling

  • @alberteinstein4682
    @alberteinstein46823 жыл бұрын

    എന്താണ് ക്ഷമ..??.. ---പൂക്കളെ ഞെരിച്ചമർത്തുമ്പോഴും അവ തരുന്ന സുഗന്ധമാണ് ക്ഷമ.. ❤️💛

  • @_Albert_fx_

    @_Albert_fx_

    4 күн бұрын

    What a qoutes 😫🫀✌🏻🙂

  • @Athira2126
    @Athira21264 жыл бұрын

    ക്ഷമിക്കാൻ ഉള്ള മനസ്സ് അതാണ് ഏറ്റവും വലിയ അനുഗ്രഹം... ❤️ ഇത് പോലെ മധുരമായ പ്രതികാരം😍👌 superr കഥ

  • @JosephAnnamkuttyJose

    @JosephAnnamkuttyJose

    4 жыл бұрын

    Thank you

  • @anjukochukunju3409

    @anjukochukunju3409

    4 жыл бұрын

    @@JosephAnnamkuttyJose super story... Literally we cannot do this every time..but everyone can try... Many thanks for the series..

  • @Athira2126

    @Athira2126

    4 жыл бұрын

    @@JosephAnnamkuttyJose ഇനിയും നല്ല കഥകൾ പറയണേ ചേട്ടാ.. കഥകൾ കേൾക്കാൻ തന്നെ ഒരു രസം ആണ് പറയുന്ന ശൈലി യും എല്ലാം... ❤️❤️👌😍

  • @gopikaprakash445

    @gopikaprakash445

    4 жыл бұрын

    Good story

  • @gopikaprakash445

    @gopikaprakash445

    4 жыл бұрын

    🌟🌟🌟🌟🌟

  • @coolguru_moviereview
    @coolguru_moviereview3 жыл бұрын

    ദൈവം നേരിട്ട് വന്ന് സംസാരിക്കുന്നത് പോലെയാണ് നിങ്ങളുടെ ഓരോ വാക്കുകളും 💚💚

  • @_Albert_fx_

    @_Albert_fx_

    4 күн бұрын

    ❤️🙂

  • @raziyajasmin6058
    @raziyajasmin60583 жыл бұрын

    ഈ ശബ്ദത്തിൽ ഒരു കഥ കേട്ടാൽ തന്നെ ഒരു മന:സുഖം,വെഷമം വരും പോൾ ഇവിടെ വന്നിരിക്കാറുണ്ട്

  • @unnimayakv7554

    @unnimayakv7554

    3 жыл бұрын

    Jasmin sariyann njanum vannirikkum

  • @raziyajasmin6058

    @raziyajasmin6058

    3 жыл бұрын

    Atheyo mole,

  • @rubingeorge98
    @rubingeorge984 жыл бұрын

    മലയാളികളുടെ സ്വകാര്യ അഹങ്കാരം 💪💪✌️✌️✌️

  • @-90s56
    @-90s564 жыл бұрын

    നല്ല അടിപൊളി കഥ നിങ്ങടെ ഓരോ കഥയും കാണുന്നവർക്ക് ഒരു പ്രചോദനം ആണ് ✌️❣️

  • @merinjosey5857
    @merinjosey58574 жыл бұрын

    ഈ വഴി വന്നു നല്ല കഥ കേട്ടു പോകുമ്പോൾ ഒരു സന്തോഷം,,,,, 🚶‍♀️😊

  • @_Albert_fx_

    @_Albert_fx_

    4 күн бұрын

    🥺💯 sathyam ☺️

  • @anjanasumithran3695
    @anjanasumithran36954 жыл бұрын

    സത്യമാണ് ട്ടോ.ഞാൻ എന്നെ വേദനിപ്പിച്ചവർക്ക് മാപ്പ് കൊടുക്കാറുണ്ട്.പിന്നിട് എന്നെക്കൊണ്ട് ഇതെങ്ങനെ സാധിച്ചു എന്നോർത്ത് എന്റെ കണ്ണും സന്തോഷം കൊണ്ട് നിറയും 😌

  • @WingsForWinners

    @WingsForWinners

    4 жыл бұрын

    നിന്റെ നല്ല മനസ്സിന് നിനക്ക് എന്നും നല്ലതു മാത്രം വരട്ടെ 😊😊

  • @skottarath1508

    @skottarath1508

    4 жыл бұрын

    Anjana oru padi koodi manushyanayi ennartham 😊

  • @6644sree
    @6644sree4 жыл бұрын

    ലാസ്റ്റ് ലൈന്‍ പൊളിച്ചു...ട്ടോ...."ഞാന്‍ ഈ പറയുന്നത് എന്നോട് തന്നെ ആണ് " ❤

  • @JosephAnnamkuttyJose

    @JosephAnnamkuttyJose

    4 жыл бұрын

    Thank you

  • @6644sree

    @6644sree

    4 жыл бұрын

    @@JosephAnnamkuttyJose സന്തോഷം.....❤

  • @fahadakalad2429

    @fahadakalad2429

    4 жыл бұрын

    Nice climax 👍

  • @asnahiba3676

    @asnahiba3676

    4 жыл бұрын

    @@JosephAnnamkuttyJose 🤗🤗🤗

  • @WingsForWinners

    @WingsForWinners

    4 жыл бұрын

    😊😊😊

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ ..... You are very inspired .

  • @royalsumin9775

    @royalsumin9775

    4 жыл бұрын

    Ethil engne join chaiyan pattum bro?

  • @vishnun9426

    @vishnun9426

    4 жыл бұрын

    @@royalsumin9775 aaru video ittalum nallath aanelum mosham aanelum "kidu video ,ningal poliyanu" ennu comment itta mathi ningal AKCTA il angamavum.

  • @royalsumin9775

    @royalsumin9775

    4 жыл бұрын

    VISHNU N poli✌️

  • @roopak2230

    @roopak2230

    4 жыл бұрын

    Enga paathalum nee AKCTA Uyir

  • @gayathriharikumar1906

    @gayathriharikumar1906

    4 жыл бұрын

    Ithil enganeya onn join cheyya

  • @sheelusabuarackamannil4119
    @sheelusabuarackamannil41193 жыл бұрын

    😍😍 കഥകൾ വായിക്കാൻ വളറെ ഇഷ്ടം ഉള്ള ഒരാൾ ആരുന്നു ഞാൻ, ഇപ്പോൾ സമയം ഇല്ലാതായി, വായന കുറഞ്ഞു. അപ്രതീക്ഷിതമായി ആണ് ഈ ചാനൽ കാണുന്നത്, സത്യം പറഞ്ഞാൽ, ഈ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ്, എന്റെ മക്കൾ സമയം കണ്ടെത്തി വായിക്കാറുണ്ട്, അവർ പറയും വായിക്കുന്ന സുഖം കേട്ടാൽ കിട്ടില്ല എന്ന്, പക്ഷേ സമയം ഇല്ലാത്ത എനിക്ക്, ഈ കഥകൾ കേൾക്കാൻ വലിയ ഇഷ്ടം തന്നെ. ജോസഫ് നീ കണ്ട് മുട്ടാൻ താമസിച്ചു പോയി എന്ന വിഷമം ഉള്ളു 😂😂😂😂😂😂

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours3 жыл бұрын

    "Forgiveness is the best revenge" 🙏

  • @priyankaprinky7826
    @priyankaprinky78264 жыл бұрын

    എനിക്ക് കഥ കേൾക്കുന്നത് വല്യ ഇഷ്ടാ...അതുകൊണ്ട് തന്നെ ജോസഫ് പറയുന്ന കഥകൾ കേൾക്കാൻ ഞൻ എപ്പോഴും കാത്തിരിക്കും😍😍😍😍😍

  • @hibaparvin646
    @hibaparvin6464 жыл бұрын

    " മാപ്പ് " വെറും രണ്ട് അക്ഷരം മാത്രം അടങ്ങുന്ന അൽഭുത വാക്ക്....And u nailed it...!!!

  • @WingsForWinners

    @WingsForWinners

    3 жыл бұрын

    ഒരു ചാനൽ ഒന്നു കേറി നോക്കാമോ 😊😊

  • @nothinghappeneds3658
    @nothinghappeneds36584 жыл бұрын

    *ജോസഫ് അന്നംകുട്ടിയുടെ ശബ്ദം ADDiCT ❣️*

  • @perfectionist2727
    @perfectionist27274 жыл бұрын

    ഒരു സിനിമ കണ്ട പോലെ തോന്നുന്നു 😍😍😍അവതരണം ഒരു കഴിവാണ് 🚶

  • @crazyplantry

    @crazyplantry

    3 жыл бұрын

    Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @anupamaanand3093
    @anupamaanand30934 жыл бұрын

    ഇതിലും മധുര മുള്ള ഒരു പ്രതികാരം വേറെ ഇല്ല.. ദീർഘകാലമായി പ്രതികാരം മനസിൽ സൂക്ഷിക്കുന്ന ഒരു മനുഷ്യനെ എനിക്കറിയാം.. അദ്ദേഹത്തെ ഈ കഥ കേൾപ്പിക്കാൻ ഞാൻ ശ്രമിക്കാം... ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ചിന്താഗതികൾ മാറിയാൽ ...... ജോപ്പാ നമ്മൾ വിജയിച്ചു... Thank you so much 🙏

  • @althaafmanu
    @althaafmanu4 жыл бұрын

    നമ്മളെ എത്ര വേദനിപ്പിച്ചവരായാലും അത് ആരായാലും അവരുടെ വേദനയിൽ നമ്മൾ അവരുടെ കൂടെ നിൽക്കണം 💯

  • @aiswaryaasokan2007
    @aiswaryaasokan20076 ай бұрын

    നന്നായി മനുഷ്യചിന്തയെ... കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ചങ്ങായി....🎉എന്നേലും നിങ്ങളെ എനിക്കൊന്നു കാണണം......... Unexpected ആയി തന്നെ വേണം... Vidios കണ്ടു കഴിയുമ്പോ എന്നോട് ഞാൻ തന്നെ പറയാറുണ്ട്..... കാണും ഒരിക്കൽ......ഓരോ vidiosum.... കാണുമ്പോൾ.. കേട്ടു പോകാതെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന... നന്മയെ പരതി പോകാൻ തോന്നിപ്പിക്കാൻ.... ഇനിയും സാധിക്കട്ടെ 🎉🎉

  • @jobinkjose8864
    @jobinkjose88644 жыл бұрын

    ഞാൻ പറയുന്ന കഥകൾ എന്നോട് തന്നെ പറയുന്ന ചിന്തകളാണ് 👌

  • @anuzbookshelf3962
    @anuzbookshelf39624 жыл бұрын

    Happy tears..ഇനി my eyes.... തെറ്റ്‌ ചെയ്യാതെ ഇരിക്കാൻ മാത്രം അല്ല ചെയ്ത തെറ്റ് എന്നെ realise ചെയ്യിക്കാൻ കൂടി പറ്റി..... Thank you♥️

  • @creative_motivercmr4015
    @creative_motivercmr40154 жыл бұрын

    ചിരിച്ചാലും കരഞാലും ജീവിതം മുന്നോട്ടു പോയ്‌കൊണ്ട് ഇരിക്കും ..എന്നാൽ പുഞ്ചിരിച്ചു കൊണ്ട് തന്നെ നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിചു കൂടെ 😁😁😁😁😁😁😁😁😁😁 creative motiver CMR....... Cheriyoru motivation chanel ahnu .... Chettante oru valya fan ahnu nj katta support ayi koode indu

  • @ayswaryabharathan4820
    @ayswaryabharathan48204 жыл бұрын

    താങ്കളുടെ സംസാരം ഏറെ ഇഷ്ട്ടപെടുന്ന ഒരാളാണ്.. Your speech is very clear and this story is a great example of forgiveness✌️

  • @aleena406
    @aleena4064 жыл бұрын

    ക്ഷമിക്കുക എന്നതാണ് ഏറ്റവും മനോഹരമായ സ്‌നേഹം ❤️❤️💯💯💯

  • @shammi2442
    @shammi24424 жыл бұрын

    ദിമിത്രിയുടെ സ്ഥാനത്തു ഞാൻ ആണെങ്കിലും ഇങ്ങനെ ചെയ്യുമായിരുന്നു.. ക്ഷമിച്ചിരിക്കുന്നു mmm പൊക്കോ.. ആ പരട്ട കിളവന് നല്ലത് വരട്ടെ..

  • @meerasebastian394

    @meerasebastian394

    4 жыл бұрын

    😃😃😃🙏🏽

  • @sreepooja5726

    @sreepooja5726

    4 жыл бұрын

    😅😅😅

  • @nanzz.nnandu.n7973

    @nanzz.nnandu.n7973

    3 жыл бұрын

    😂😂😂

  • @sheenasclicks6253

    @sheenasclicks6253

    3 жыл бұрын

    😂😂

  • @keerthikv3172
    @keerthikv31723 жыл бұрын

    ഇത്രയും കാലം ഞാനും ഒരാളോട് പ്രതികാരം ചെയ്യാൻ നിലക്കായിരുന്നു,, എന്നാൽ ഇത് കേട്ടതോടെ ഞാനും അയാൾക് മാപ്പ് കൊടുക്കും, Thank uu

  • @_Albert_fx_

    @_Albert_fx_

    4 күн бұрын

    Njanum ✌🏻😌 plarkku ennal kayiyum vidham kodukkanum sremikkum 😌✌🏻😊

  • @shehinashajahan731
    @shehinashajahan7313 жыл бұрын

    ജോസേട്ടാ... ഓരോ വട്ടവും വിഷമിച്ചു പണ്ടാരം അടങ്ങിരിക്കുമ്പോഴാണ് ഞാൻ joseph annam kutty jose ennu സെർച്ച്‌ ചെയ്യാറ്... ഓരോ വട്ടവും അങ്ങയുടെ മന്ദ്രികത എന്നിൽ പ്രവർത്തിക്കുന്നുണ്ട്... ഇങ്ങള് പൊളി അല്ലെ.... ജോസേട്ടനെ പോലെ ഒരു സുഹൃത്തിനെ കിട്ടാൻ... ആഗ്രഹിക്കുന്നു.....may allah bless u❤❤

  • @susanmini9763
    @susanmini97633 жыл бұрын

    നമ്മൾ എല്ലാം തികഞ്ഞിട്ട് നമുക്ക് ഒന്നും പറയാൻ സാധിക്കില്ല. എങ്കിലും നമ്മൾ ഒന്നും അല്ല എന്ന് തിരിച്ചറിയുക എന്നതാണ് നമുക്ക് പറയാൻ ഉള്ള യോഗ്യതയായി ഞാൻ കാണുന്നത്. അത് ജോസഫിനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ഒറ്റ സ്പാർക്കിൽ മാപ്പു കൊടുക്കാൻ ഉള്ള ഒരു എനർജി കിട്ടി. ഞാൻ അനുസരിച്ചു. എനിക്കു സാധിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എനിക്ക് എൻറേതായ ധാരാളം കൃത്യമായ ന്യായീകരണങൾ ഉണ്ടായിരുന്നു. പക്ഷേ എല്ലാം മറന്നു പോയി. ഒരു പ്രയാസവും ഇല്ലാതെ എനിക്ക് സാധിച്ചു. ഇതാണ് ദൈവത്തിന്റെ ചാരൻ. അതു കൊണ്ട് ഈ ആത്മാർത്ഥത കൈവിടാതെ ധൈര്യമായി മുന്നോട്ട് പോകാൻ ഉള്ള എല്ലാ കരുത്തും സർവ്വേശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു. നമ്മൾ അറിയാത്ത അല്ലെങ്കിൽ നമ്മളോട് പറയാത്ത ധാരാളം പ്രതിഫലനങൾ ഇതിലൂടെ സാധിക്കുന്നുണ്ട്. ധൈര്യമായി മുന്നേറുക അപ്പൻറെ (heavenly father) കൈയിൽ മുറുകെ പിടിച്ചു റോഡ് കുറുകെ കടക്കുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ മുന്നോട്ടുപോകാൻ സാധിക്കട്ടെ .പക്ഷേ ഒരു കണിക പോലും ചിന്തകൾ സ്ഥാനം തെറ്റിയാൽ ഫലം വിപരീതം ആയേക്കാം. സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചു എന്ന് മറക്കരുത്. ഇതും ഉപദേശം അല്ല.ആത്മാർത്ഥതയ്ക്കുള്ള ഒരു അംഗീകാരമായി കണ്ടാൽ മതി. അതു ഒരു കാരണവശാലും കൈവിടരുത്. വളരെ സന്തോഷം. എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.ശുഭദിനം 👌👌👌👌🌹🌹🌹🌹🌹🌹🌹😀😀😀😀😀😁

  • @JosephAnnamkuttyJose

    @JosephAnnamkuttyJose

    3 жыл бұрын

    Thanks a lot Mam.

  • @susanmini9763

    @susanmini9763

    3 жыл бұрын

    @@JosephAnnamkuttyJose നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിൻറെ കണ്ണുനീരോടെ എല്ലാ ആശംസകളും നേരുന്നു. നിങ്ങളെ പോലെയുള്ള യൗവനക്കാരാണ് ഞങളുടെ ജീവിതത്തിലെ ആനന്ദകാരണം. വളരെ വളരെ നന്ദി. തൊഴുത്തിൽ നിന്നും തുള്ളി ച്ചാടി വരുന്ന പശുക്കിടാക്കളെ പോലെയുള്ള യൗവനം .എല്ലാ ആശംസകളും നേരുന്നു. ജീവിതം വളരെ വിവേകമായ തീരുമാനങ്ങൾ എടുക്കുന്നതാണ് മിറക്കിൾസ് എന്ന് ബോബി അച്ഛൻറെ വാക്കുകളെ നമിച്ചു കൊണ്ട് ഓർക്കുന്നു. എല്ലാ മഹത്വവും സർവ്വേശ്വരനോട് മാത്രം.

  • @interstellarsignature3952
    @interstellarsignature39524 жыл бұрын

    നമ്മൾ മാപ്പ് കൊടുക്കും എന്ന് അറിയുന്നവർ അതു മുതലാക്കി തെറ്റ് ചെയ്യുമ്പോൾ എന്ത് ചെയ്യണം?..

  • @sanafathima1483

    @sanafathima1483

    4 жыл бұрын

    Ipo ente avastha idh thanneyaan

  • @veenaarun2747

    @veenaarun2747

    4 жыл бұрын

    Good question.....answer to dis chettaa

  • @jasminbintmoideen2007

    @jasminbintmoideen2007

    4 жыл бұрын

    Slap 👋 😂

  • @glorymanoj8245

    @glorymanoj8245

    3 жыл бұрын

    🤝

  • @ajmalfurvey8507

    @ajmalfurvey8507

    3 жыл бұрын

    Ennitum cheyyanengil chekidak onnu koduthu swantham karayam nok bro😎😎😎

  • @renjithvarghese9346
    @renjithvarghese93464 жыл бұрын

    ജോപ്പൻ ഒരു സംഭവമാണ്..!! വെറുമൊരു സംഭവം അല്ല... മരണമാസ്സ്...!!!👍

  • @Vigneshvikku123
    @Vigneshvikku1233 жыл бұрын

    പ്രശസ്ത മലയാള നടൻ ടോവിനോ പറഞ്ഞിട്ടുണ്ട് പണ്ട് തന്നോട് തെറ്റു ചെയ്തവരെല്ലാം വന്ന് sorry പറയുമ്പോൾ അവരുടെ തോളിൽ തട്ടി പോട്ടെ സാരമില്ല ഡാ എന്ന് പറയുന്നതാണ് തന്റെ ഹാപ്പിനെസ്സ് എന്ന് ഇനി എനിക്ക് പറയാനുള്ളത് let them suffocate with your love ❤️🙏🌈

  • @saleeshc5706
    @saleeshc57063 жыл бұрын

    കഥ നന്നായിട്ടുണ്ട് പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനം പറഞ്ഞ കാര്യങ്ങളാണ് 👌👌👌👌👌👏👏👏👏👏🥰

  • @teresajackson9093
    @teresajackson90934 жыл бұрын

    മാപ്പ്... its a map that can help you to find new ways... and to explore more things

  • @nvlog6973
    @nvlog69733 жыл бұрын

    അനാർക്കലി സിനിമ ഓർമ വന്നവർ ഉണ്ടോ?

  • @harikrishnanam4275
    @harikrishnanam42754 жыл бұрын

    എന്റെ പൊന്നുചേട്ടോയ്..ഇങ്ങള് വല്ലാത്തൊരു മനുഷ്യൻ തന്നെ💙💙💙

  • @imjithinjr2384
    @imjithinjr23844 жыл бұрын

    രസമുള്ള വാക്കുകൾക്കു നന്ദി 💕

  • @suhailmth8313
    @suhailmth83134 жыл бұрын

    നിങ്ങൾ ഒരാൾക്ക് മാപ്പ് കൊടുക്കുമ്പോൾ അത് അയാളുടെ ശിരസ്സിൽ കുറ്റബോധത്തിന്റെ കനലുകൾ കൂട്ടും (ബൈബിൾ) -----ദൈവത്തിന്റെ ചാരന്മാർ നിന്നും

  • @reshmavr4390

    @reshmavr4390

    10 ай бұрын

    ഒരിക്കലും ഇല്ല, ഞാൻ ഒരാൾക്ക് മാപ്പ് കൊടുത്തു പക്ഷേ അയാൾ അത് തന്നെ വീണ്ടും ആവർത്തിച്ചു

  • @basilshaji2658
    @basilshaji26584 жыл бұрын

    മനുഷ്യൻ ആണെകിൽ തെറ്റ് ചെയ്യും,, മാപ്പ് കൊടുക്കുന്നവർ ദൈവവും ആണ് നമ്മൾക്കും ഒന്നു ദൈവo ആവാൻ ശ്രെമിക്കാം... 🙏🙏

  • @WingsForWinners

    @WingsForWinners

    4 жыл бұрын

    അതേ ബ്രോ മാപ്പ് കൊടുക്കുന്നവനാണ് ദൈവം😊😊

  • @basilshaji2658

    @basilshaji2658

    4 жыл бұрын

    @@WingsForWinners 🙏🙏

  • @reshmab7626
    @reshmab76263 жыл бұрын

    Thank you......

  • @veenavna6996
    @veenavna69963 жыл бұрын

    Thank u chetta

  • @Yours_faithfully1991
    @Yours_faithfully19914 жыл бұрын

    അല്ലെങ്കിലും ജീവിതത്തിൽ പരുക്കൻ സ്വഭാവം ഉള്ളവരും മുൻകോപികളും ആയിരിക്കും യഥാർത്ഥ ഹിറോസ് ..

  • @crazyplantry

    @crazyplantry

    3 жыл бұрын

    Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @fathimarehman6753
    @fathimarehman67534 жыл бұрын

    Forgiveness is the best revenge💯💯💯

  • @WingsForWinners

    @WingsForWinners

    4 жыл бұрын

    Yes 😊😊

  • @crazyplantry

    @crazyplantry

    3 жыл бұрын

    Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @AS-qd2pw
    @AS-qd2pw4 жыл бұрын

    Thank you

  • @anjanaravanan6607
    @anjanaravanan66074 жыл бұрын

    Valare nannayittund

  • @ananya6971
    @ananya69714 жыл бұрын

    Why is there tears in my eyes😢 You are soooooo good.

  • @bhavyapramod8529
    @bhavyapramod85294 жыл бұрын

    Wow.. what a story... so inspiring..Thank you Joseph for sharing the thought👌👌

  • @aryaviswanathan6976
    @aryaviswanathan69764 жыл бұрын

    Thank you sir... 🙏🙏🙏

  • @NithinPadmanabhan91
    @NithinPadmanabhan914 жыл бұрын

    Thanks for this valuable story

  • @mrt6951
    @mrt69514 жыл бұрын

    You are just an amazing amazing story teller!!!..such an inspiration

  • @taniajaison413
    @taniajaison4134 жыл бұрын

    Really enjoying the story series ..waiting for next one ..❤️🤍🤍❤️

  • @praveenpady6271
    @praveenpady62714 жыл бұрын

    Thank You Sir

  • @kuttiyumkolum6898
    @kuttiyumkolum68984 жыл бұрын

    Thank u etta...

  • @suhailam6410
    @suhailam64104 жыл бұрын

    എത്ര മനോഹരമായിട്ടാണ് ഹേ നിങ്ങൾ കഥ പറയുന്നത്... Really Touching ❤ #beyondtheborders #SuhailAminaMuhammed

  • @ayyubimaithra9819
    @ayyubimaithra98194 жыл бұрын

    ശ്രമം... അതാണ് എല്ലാം

  • @asifnizar6632
    @asifnizar66324 жыл бұрын

    Very very wonderful inspiring story

  • @jaffer3724
    @jaffer37243 жыл бұрын

    Thanks

  • @remmiajp
    @remmiajp4 жыл бұрын

    Lovely & true. I do try to practice this and yes! It gives more happiness. Good presentation as usual !👏👏

  • @sidharthjyothi5500
    @sidharthjyothi55004 жыл бұрын

    Your stories and thoughts are really inspiring brother 🙌👏👏

  • @rahulpr2259
    @rahulpr22593 жыл бұрын

    Thanks 🥰

  • @Amj893
    @Amj8934 жыл бұрын

    Good story മാപ്പ് കൊടുക്കലാണ് ഏറ്റവും ഉത്തമമായ കാര്യം പ്രതികാരം മധുരം ആയി ചെയ്യാൻ കഴിയട്ടെ ക്ഷമിക്കുന്നതിലേറെ നല്ലത് നമ്മളോട് ചെയ്ത ദ്രോഹങ്ങൾ മറക്കുന്നത് ആണ്‌ ☺

  • @winsanarghees8846

    @winsanarghees8846

    4 жыл бұрын

    നമുക്ക് പലതും ക്ഷമിക്കാൻ കഴിയും.. പക്ഷെ മറക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല....

  • @love_beyond_blood
    @love_beyond_blood3 жыл бұрын

    These stories do give a very good perspective of seeing life.....really good cheta 🙂

  • @52-lydiajoshy88
    @52-lydiajoshy884 жыл бұрын

    The Man for others ✝️is the great example for forgiveness

  • @domonx4992

    @domonx4992

    4 жыл бұрын

    🤗👍🏼

  • @ancysam9306

    @ancysam9306

    4 жыл бұрын

    Yes Jesus christ is the only way

  • @crazyplantry

    @crazyplantry

    3 жыл бұрын

    Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @rincyreji8536
    @rincyreji85364 жыл бұрын

    Hi , really you are very inspiring person . Keep doing this and inspire all of us . Love your all videos . Dont knw u will read this comment or not but really am your big fan.....

  • @Ponnappansfamily
    @Ponnappansfamily3 жыл бұрын

    Wonderful story

  • @alfiafiyan9653
    @alfiafiyan96534 жыл бұрын

    Right on time ... Thank u soo much 😊

  • @akhilvishinu2883
    @akhilvishinu28834 жыл бұрын

    ചേട്ടാ നിങ്ങൾ പൊളിയാണ് mass ആണ്❤❤❤

  • @nishadyousufpvr7892
    @nishadyousufpvr78924 жыл бұрын

    കഴിഞ്ഞ ദിവസം ഒരു വഴി തെറ്റി വന്ന കുരിശ് എനിക്കും കിട്ടി. അന്ന് ഞാനും ഒന്ന് ആലോചിച്ചു എന്ത് ചെയ്യണം എന്ന്. അങ്ങനെ അവസാനം ഞാൻ അത് എന്റെ പേഴ്സ്ൽ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചു, കൂടെ ഉണ്ട് ഇപ്പൊ 🥰🥰

  • @anumariyamj5116

    @anumariyamj5116

    4 жыл бұрын

    Athu kollalo !

  • @leenaj628

    @leenaj628

    4 жыл бұрын

    🙏🏻

  • @agnusmariyajoy9140

    @agnusmariyajoy9140

    3 жыл бұрын

    Good ❤️ bro

  • @henagigi7855
    @henagigi78552 жыл бұрын

    Thank you 🙏🏻🙏🏻🙏🏻

  • @taniyathomson7172
    @taniyathomson71724 жыл бұрын

    Ethra manoharamaya avatharanam

  • @godislovelove2128
    @godislovelove21284 жыл бұрын

    Joseph u r just awesome. Ur book pushed me to the world of reading. I am now madly in love with books. One humble request can u please make a video on book suggestions.

  • @lalalalalala257
    @lalalalalala2574 жыл бұрын

    " I'm saying this to myself "💫 #selflove Nice story Keep going... Keep inspiring...😇

  • @FathimathZahira-vm4yw
    @FathimathZahira-vm4yw4 жыл бұрын

    Thank you............... 🍁🍁🍁may god bless you..........

  • @anjanamohan5352
    @anjanamohan53523 жыл бұрын

    Thank you sir, i heard it on time🙏🙏

  • @user-xz8rs6ne2m
    @user-xz8rs6ne2m4 жыл бұрын

    ഒരു സംശയം എപ്പോഴും തെറ്റു ചെയ്യുന്നത് അയാളാണ്. എന്നിട്ട് അയാൾ തന്നെ മാപ്പും കൊടുക്കുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടിയിട്ട് മാപ്പ് കൊടുക്കുകയാണെങ്കിൽ കൊള്ളായിരുന്നു.

  • @fuad4490
    @fuad44904 жыл бұрын

    നിങ്ങൾ ഒരു പ്രതിഭാസമാണ്...😘🤩

  • @aleeshamathew2207
    @aleeshamathew22074 жыл бұрын

    Thank you so...much sir ...good talk

  • @junotheastrid4427
    @junotheastrid44274 жыл бұрын

    Thank you achacha Forgivenesine kurich kooduthal manasilakki thannathin

  • @BettysEmbroidey
    @BettysEmbroidey4 жыл бұрын

    Wow wonderful story...💝💖💝 Exactly.."Forgiveness is the best revenge"...🌿🌿🌿

  • @aneesaji9345

    @aneesaji9345

    4 жыл бұрын

    Pattunnilla kutty,,,forgiveness

  • @mubeenatk8763
    @mubeenatk87634 жыл бұрын

    "വിട്ട് കളയണം "

  • @crazyplantry

    @crazyplantry

    3 жыл бұрын

    Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @priyalukose2746
    @priyalukose27464 жыл бұрын

    Good message

  • @mariabiju9935
    @mariabiju99353 жыл бұрын

    Great message

  • @tityjoseph502
    @tityjoseph5024 жыл бұрын

    Hi sir... I am A great fan of you♥️♥️

  • @niyaspanthappilan
    @niyaspanthappilan4 жыл бұрын

    _ഞമ്മളെ ഒരാള് ഉപദ്രവിച്ച് ,,,,, ഞമ്മൾ അവനോട് പകരം വീട്ടും എന്ന് അവന് കരുതിയിരിക്കുന്നതിനിടയില് നൈസ് ആയിട്ട് മാപ്പ് കൊടുക്കണം അവന് രണ്ടെണ്ണം കിട്ടുന്നതിനേക്കാൾ പവർ ഉണ്ടാകും ആ മാപ്പിന്. ഇനിയരെങ്കിലേയും ഉപദ്രവിക്കാന് തോന്നുമ്പോ ആ മാപ്പ് അവനെ ഇട്ട് വട്ടം കറക്കും_ ❤️😊

  • @409shelmamshaju2

    @409shelmamshaju2

    4 жыл бұрын

    Correct

  • @niyaspanthappilan

    @niyaspanthappilan

    4 жыл бұрын

    @@409shelmamshaju2 💜

  • @pradeepn6584
    @pradeepn65844 жыл бұрын

    Super mesmering story

  • @appu9163
    @appu91634 жыл бұрын

    ചോദിക്കാതെ തന്നെ മാപ്പ് കൊടുക്കാൻ ഉള്ള മനസും ഉണ്ട് കൊടുക്കുന്നതും ഉണ്ട് പക്ഷെ എന്റെ മാപ്പ് കിട്ടുന്ന ആൾക്ക് അതിന്റെ ആവശ്യവും ഇല്ല എന്റെ മാപ്പിനെ വിലയും ഇല്ല. എന്നോട് ഒരു വലിയ തെറ്റ് ചെയ്ത ആൾക് ഞാൻ മാപ്പ് കൊടുത്തത് ജോസഫ് ഇന്റെ വേറെ ഒരു വീഡിയോ കണ്ടപ്പോൾ ആയിരുന്നു ബുക്കിനെ കുറിച് പറയുന്ന വീഡിയോൽ ഒരു കഥ കേട്ടപ്പോൾ inspire ആയി, thank you. പിനെ എന്റെ മാപ്പ് ഇനെ വിലകൊടുക്കാത്ത ആൾക് ഇനിയും മാപ്പ് കൊടുക്കാൻ ഞാൻ തയ്യാറാണ് പക്ഷേ ചിലപ്പോഴൊക്കെ മടുത്തു പോകുന്നു ഇതൊക്കെ

  • @littylukose9021
    @littylukose90214 жыл бұрын

    🙏Forgiveness is the best revenge🙏

  • @shafeerpk123
    @shafeerpk1234 жыл бұрын

    Just continue man your sotry telling.. its really interesting to hear always..bcz i know you had finished lote of books, so still we have to hear lotes of stories from u....may some times its help for someone else including me...so wating for next next next etc

  • @sindhusabareesan2556
    @sindhusabareesan25564 жыл бұрын

    Always like to listen,especially to you

  • @njneethujohnson.malugirl3757
    @njneethujohnson.malugirl37574 жыл бұрын

    നല്ലൊരു കഥ. കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു. ഇനിയും പറയണം.

  • @ajishavayoli
    @ajishavayoli4 жыл бұрын

    For someone who have done it before this story means something ☺️

  • @ajmilathajmi3085
    @ajmilathajmi30854 жыл бұрын

    ......കേൾക്കുകയല്ല , കാണുകയായിരുന്നു ഓരോ scene ഉം , u r a good story teller...... പൊറുത്തു കൊടുക്കാനുള്ള മനസ്സുള്ളവരെ ദൈവം കൈപിടിച്ചുയർത്തും.... അറിയാം എല്ലാം , but ചില സന്ദർഭങ്ങളിൽ.....

  • @freethinkerprov2.07
    @freethinkerprov2.074 жыл бұрын

    Good message..........

  • @1234jinson
    @1234jinson4 жыл бұрын

    സംഭവം ശെരിയാണ്. മാപ്പ് കൊടുത്ത ആളും കിട്ടിയ ആളും തമ്മിൽ പിന്നീട് വലിയ ബന്ധം ഒന്നും ഇല്ലെങ്കിൽ കുഴപ്പമില്ല. പക്ഷെ തെറ്റ് ചെയ്ത ആൾ നമ്മുടെ അടുത്ത ഒരു ആളാണ് or നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എങ്കിൽ മാപ്പ് കൊടുക്കാൻ പറ്റിയേക്കും പക്ഷെ തന്നോട് ചെയ്ത തെറ്റ് മറക്കാൻ അത് അനുഭവിച്ച ആൾക്ക് പറ്റില്ല. പക്ഷെ പറ്റുന്ന ദൈവതുല്യരായ ആളുകൾ ഉണ്ടെന്നും കേട്ടിട്ടുണ്ട് കേട്ടോ എന്നാൽ പരിചയപെടാൻ പറ്റിയിട്ടില്ല... ജോസഫ്നു ഉപകരിക്കട്ടെ.

  • @kichualphonsajoy7210
    @kichualphonsajoy72104 жыл бұрын

    Forgiveness is the best revenge 😊

  • @meenakshikrishna7238
    @meenakshikrishna72384 жыл бұрын

    The voice which I love the most is yours😊.. Waiting for the next video

  • @crazyplantry

    @crazyplantry

    3 жыл бұрын

    Ente channel aan ... Keeri nokk ... istapettal subscribe cheyyu illel cheyyenda .

  • @msck8335
    @msck83353 жыл бұрын

    അടിപൊളി

Келесі