3 കാര്യങ്ങൾ ഉണ്ടെങ്കിൽ പാടാനുള്ള നിങ്ങളുടെ ആഗ്രഹം സാധിക്കും : നമുക്ക് പാടാം Part 3

'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
ഇന്നത്തെ video ശബ്ദത്തിന് flexibility വരുത്താൻ സഹായിക്കുന്ന technique വിശദീകരിക്കുന്നതാണ്.
Please share your valuable comments and opinions about the video..
Instagram : / sreenandasreekumar
Facebook : profile.php?...

Пікірлер: 1 600

  • @appanks7840
    @appanks78402 жыл бұрын

    ഹായ് ശ്രീനന്ദ സംഗീത പഠനത്തിനുള്ള ധാരാളം വീഡിയോസ് കണ്ടിട്ടുള്ളതിൽ ഇത്ര അഴകോടെയുള്ള ക്ളാസ് ആദ്യമായാണ്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വളരെ ലളിതമായി എന്നാൽ തികഞ്ഞ ആധികാരികതയോടെ ശാസ്ത്രീയമായി തന്നെ ടെക്നിക്സ് പറയുന്നത് ശരിക്കും അത്ഭുതത്തോടെയാണ് ആദ്യം കണ്ടത്. ഇനിയു ഇനിയും നന്നായി വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️thank u so much..

  • @pankajakshanmk931

    @pankajakshanmk931

    2 жыл бұрын

    Goodmorning വീഡിയോയിൽ പറഞ്ഞത് പോലെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ശരി ആകുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ മനോഹരമായി വിശദീകരിക്കുന്നുണ്ട്. നന്ദി.

  • @ushapd4205

    @ushapd4205

    2 жыл бұрын

    സൂപ്പർ

  • @thayyibhazan6513

    @thayyibhazan6513

    2 жыл бұрын

    ഞാൻ vocal music നെ കുറിച്ച് അറിയാൻ ആഗ്രഹിച്ചത് ശ്രീനന്ദ പറഞ്ഞത് പോലെ, ശ്രീ നന്ദയെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിച്ചത് ചേട്ടനെഴുതി.Thanks. ആദ്യമായിട്ടാണ് teach ചെയ്യുന്ന ആളോട് പ്രണയം തോന്നിപ്പോകുന്നത്.Amazing video I've ever seen...

  • @minipaul5004

    @minipaul5004

    Жыл бұрын

    ഓൺലൈനിൽ കൂടി പാട്ടു പഠിപ്പിക്കാ മോ

  • @jithingireesh7681
    @jithingireesh7681 Жыл бұрын

    കോമഡി ആകുമെന്നും പരിഹാസം ഉണ്ടാകും എന്നൊക്കെ അറിഞ്ഞിട്ടും ഒരു മടിയും ഇല്ലാതെ ഇത് share ചെയ്യാൻ കാണിക്കുന്ന മനസ്സ് അഭിനന്ദനീയം ആണ്,. Especially മനോഹരമായി പാടാൻ കഴിവുള്ള ആൾ ആയിട്ട് പോലും അതിനെ തീരെ താഴ്ന്ന ലെവലിൽ explain ചെയ്യാൻ മനസ്സ് കാണിക്കുന്നത് വലിയ കാര്യമാണ്.. സംഗീതം ദൈവീകമാണ് , അനുഗ്രഹം ആണ് എന്നൊക്കെ പറഞ്ഞ് romanticize ചെയ്തും superiority കാണിച്ചും ജീവിക്കുന്ന സംഗീത ശിരോമണികളുടെ ഇടയിൽ ഈ ചാനൽ ഒരു അത്ഭുതം തന്നെയാണ്.

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    🙏🏻☺️❤️

  • @balakrishnanvp2322
    @balakrishnanvp23222 жыл бұрын

    ഇതൊക്കെ ആദ്യമായിട്ട് കേള്ക്കുന്നതാ. ആത്മാറ്ഥത ഇത്രയുമുള്ള മോള്ക്ക് ഭഗവദനുഗ്രഹമെപ്പഴുമുണ്ടാവട്ടേ🙏😍

  • @rajeevanalinkeel7245

    @rajeevanalinkeel7245

    Жыл бұрын

    🙏🙏🙏

  • @sujathag8347
    @sujathag83472 жыл бұрын

    പാട്ടു പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും പാട്ടു പഠിപ്പിക്കാനുള്ള ലളിതമായ ടിപ്സുകളുമായി എത്തിയ ശ്രീകുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ മോളെ. 🥰🥰

  • @lijomolnj7443

    @lijomolnj7443

    2 жыл бұрын

    Very nice class

  • @rajukanjiramattom2321

    @rajukanjiramattom2321

    Жыл бұрын

    സുഖമോദേവീ എന്ന ഗാനം ഒന്ന് പഠിപ്പിച്ചു തരണം പ്ലീസ്

  • @lillypaulson7572

    @lillypaulson7572

    4 ай бұрын

  • @artvijayan
    @artvijayan3 жыл бұрын

    വളരെ നല്ല രീതിയില്‍ എല്ലാവര്ക്കും മനസിലാകുന്നപോലെ പറയുന്നത് തുടരുക. ഇത്രത്തോളം വിശദമായി ആരും തന്നെ പറയാറില്ല .അഭിനന്ദനങ്ങള്‍ ശ്രീക്കുട്ടി

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    Thank u so much sir.. 🥰❤️❤️❤️❤️

  • @sheelageorge1827

    @sheelageorge1827

    3 жыл бұрын

    Vey very good.Valuable tips

  • @MIST707

    @MIST707

    3 жыл бұрын

    Hello sr

  • @venugopalanpv2118

    @venugopalanpv2118

    2 жыл бұрын

    @@sreenandasreekumar257🙏👍

  • @ushamurali35

    @ushamurali35

    2 жыл бұрын

    Orupadu nanni mole

  • @sineeshkunjukunju1975
    @sineeshkunjukunju19752 жыл бұрын

    എന്റെ നടക്കാതെ പോയ ജീവിത അഭിലാഷമാണ് . ഇങ്ങനെ ഒരു വഴികാണിച്ചതിന് ഒരുപാട് നന്ദി.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @smilingworld4185

    @smilingworld4185

    2 жыл бұрын

    @@sreenandasreekumar257 😛😛😍😍😍😍😍😚😚😚😘😘😘😙😙😙😙😙

  • @deepikabaiju8161
    @deepikabaiju81612 жыл бұрын

    പാട്ട് എന്റെ ജീവനാണ്., പാടുന്നവരെ ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ ചാനൽ കാണാൻ വൈകിപോയി. വളരെ ഇഷ്ടമായി നല്ല class thank you ചേച്ചി 🥰🥰

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @sumathi7748

    @sumathi7748

    2 жыл бұрын

    Congratulation mole.super class

  • @haseenak5421

    @haseenak5421

    Ай бұрын

    അതെ

  • @sheejaanto5812
    @sheejaanto58123 жыл бұрын

    സൗമ്യവും ശാന്തവുമായ വിവരണം❤️... മനോഹരം💕💕💕

  • @rajeshpayyadi1774
    @rajeshpayyadi17743 жыл бұрын

    എന്റെ ജീവൻ ആണ് മ്യൂസിക്

  • @haseenak5421

    @haseenak5421

    Ай бұрын

    എന്റെഴും ❤

  • @shellyjoseph1972
    @shellyjoseph19722 жыл бұрын

    പാടാൻ ഉള്ള കഴിവ് ലേശം കുറവാണ് എങ്കിലും പാടാൻ ഒത്തിരി ആഗ്രഹം ഉള്ള ഞങ്ങളെ പോലുള്ളവർക്ക് മോളുടെ ക്ലാസ് ഒത്തിരി helpful ആണ് 😍🙏🏻. Thanq sooo much 🥰🥰🥰

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @wahababdul4452
    @wahababdul44522 жыл бұрын

    പാട്ട് പഠിക്കുന്നതിനപ്പുറം ഈ അവതരണ രീതി, മനോഹരം..

  • @shajikkshajikk8940

    @shajikkshajikk8940

    2 жыл бұрын

    ശ്രീനന്ദ,വളരെ പക്വതയോടെ, ഞങ്ങൾക്ക്.. ക്ലാസ്സ്തരുന്നു, ശു ദ് ധ സ്വരത്തോടെ ശ്രെവിക്കാനും.. കഴിയുന്നു.... 🙏

  • @ebyxavier7015
    @ebyxavier70152 жыл бұрын

    ഞാൻ ആദ്യമായിയാണ് ഈ വീഡിയോ കാണുന്നത് നിങ്ങൾ എത്ര ഭംഗിയായാണ് ഓരോ കാര്യങ്ങൾ മനസിലാക്കി തരുന്നത് ഒരുപാട് താങ്ക്സ് 🙏❤

  • @csradhakrishnankrishnan1395
    @csradhakrishnankrishnan1395 Жыл бұрын

    ശ്രീ നന്ദടെ പാട്ട് പാടാനും പാട്ട് പഠി പ്പിക്കാനുമുള്ള ടെക്നിക്കുകൾ അതി മനോഹരം തന്നെ. ഒരു പ്രാവശ്യം കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും. മനസ്സറിഞ്ഞ് പഠിപ്പിക്കുന്ന പാഠങ്ങൾ പഠിപ്പിച്ച് തരുന്ന ശ്രീ നന്ദക്ക് എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    🙏🏼☺️❤️

  • @srfoodvaraitytaste5641
    @srfoodvaraitytaste56413 жыл бұрын

    ഞാൻ ഈ രീതിയിൽ ഒന്ന് പ്രാക്ടീസ് ചെയ്തു നോക്കിയത് എനിക്ക് വൈകിയ വേളയിലാണ് പാടാൻതോന്നിയത്

  • @alfasputhiyath
    @alfasputhiyath2 жыл бұрын

    ഞാൻ ചെറുപ്പത്തിൽ ഏതു പാട്ട് തന്നാലും അനായാസം പാടുമായിരുന്നു എന്നാൽ ഇന്ന് എനിക്ക് അന്ന് പാടിയ പാട്ടുകളൊന്നും പാടാൻ കഴിയുന്നില്ല ഹൈ പിച്ചിൽ പാടുമ്പോൾ സൗണ്ട് പോകും ചേച്ചീടെ ടിപ്സ് ഒരുപാട് ഉപകാരപ്രതം ആയി thanks 🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ☺️❤️

  • @ravicv1345
    @ravicv1345Ай бұрын

    ഞാൻ ഒരു തുടക്കക്കാരനാണ്. ശ്രീക്കുട്ടിയുടെ ക്ലാസ്സുകൾ ഉപകാരപ്പെടുന്നുണ്ട്. നന്ദി

  • @sreenandasreekumar257

    @sreenandasreekumar257

    Ай бұрын

    ❤️

  • @thasmeermuhammed7763
    @thasmeermuhammed77633 жыл бұрын

    നന്ദയുടെ ഈ ക്ലാസ്സുകൾ അറ്റൻഡ് ചെയ്തപ്പോ ചെറിയൊരു കോൺഫിഡൻസ് ഒക്കെ വരുന്നുണ്ട്... 🥰🥰😍😍😍🤩🤩🤩🤩🤩thnkzzz

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    🥰🥰🥰🥰🥰🥰❤️

  • @sathyadevanvasudevan4267

    @sathyadevanvasudevan4267

    3 жыл бұрын

    ¶~> ചെറിയ confidence ഇല്ല എന്ന് മനസ്സിലാക്കുക. കോൺഫിഡൻസ് or no confidence. Thaസമീർ...

  • @vijumahe1978
    @vijumahe19782 жыл бұрын

    നല്ല അവതരണം, നന്നായി മനസിലാക്കാൻ കഴിയുന്നു, നല്ല മനസ്സിനു നന്ദി... (view ചെയ്യാൻ വൈകിപ്പോയി ) -

  • @rasiyajamal7064
    @rasiyajamal70642 жыл бұрын

    നല്ല രീതിയിൽ പാടാൻ ആഗ്രഹ മുള്ളവർക്ക് പാടാൻ കഴിയും തീർ അത്രയും സിമ്പിളായി ആണ് പറഞ്ഞു തരുന്നത് ഇതുപോലെ തുടരുക താങ്ക്സ്

  • @amaljose361
    @amaljose3613 ай бұрын

    എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു പാട്ടുപാടാൻ അറിയാത്തവർ പോലും ഈ രീതിയിൽ പഠിച്ചാൽ എളുപ്പം പഠിച്ചേടുക്കാൻ പറ്റും ഞാൻ എല്ലാം വിഡിയോസും കാണാറുണ്ട് ഒത്തിരി നന്ദി നല്ലത് നേരുന്നു ❤😍👍

  • @Ishalworld518
    @Ishalworld518 Жыл бұрын

    ചിരിവന്നു കണ്ടപ്പോ 😂 but...പാട്ട് പഠിക്കുന്നവർക്കും പാടുന്നവർക്കും ഒക്കെ വലിയ ഉപകാരം ആണ്❤❤❤❤❤

  • @jessythomasthomas.7634
    @jessythomasthomas.76343 жыл бұрын

    ഒത്തിരി സമയം പാഴാക്കിക്കളഞ്ഞതോർത്ത് വേദനിച്ചിരുന്നു. എന്നാൽ എന്റെ സങ്കടമെല്ലാം ദാ..ഇവിടെ തീർന്നു.. 🙏🏽 നന്ദിയുണ്ട്. പ്രാർത്ഥനയോടെ..ഞാൻ ജെസി തോമസ്❤️

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 Жыл бұрын

    പാട്ടിനെ പറ്റി കണ്ട വിഡിയോസുകളിൽ എറ്റവും മനോഹരമായ ക്ലാസ്സ്‌. കുറേ എപ്പിസോഡ് കാണാൻ ഉണ്ട് പരമാവധി എപ്പിസോഡ് കണ്ട് എന്റെ എല്ലാ മിസ്റ്റിക്കുകളും പരിഹരിക്കാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം

  • @rps448
    @rps4484 ай бұрын

    വെരി ഇഫക്ടീവ് ടിപ്സ്. ഇത് കാണാൻ വൈകി പോയി. ഈ എക്സർസൈസ് ഞാൻ ചെയ്തിരുന്നു എങ്കിലും നിർത്തി കളഞ്ഞു. ശാലീനതയുള്ള ഒരു പെൺകുട്ടി അതിമനോഹരമായി ഇതേ കുറിച്ച് പറഞ്ഞത് കൊണ്ട് ഇനിയും ഇത് തുടരും😀🌹👌. നന്ദി ശ്രീനന്ദ🙏🏻

  • @Krishna-zr2xr
    @Krishna-zr2xr2 жыл бұрын

    ഹായ് ശ്രീനന്ദ...ഒരു ചമ്മലും ഇങ്ങനത്തെ drills ഒക്കെ ആത്മാർത്ഥതയോടെ പറഞ്ഞു തരാൻ അധികം ആർക്കും കഴിയില്ല.. സ്നേഹം മാത്രം 😍😍🥰🥰

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ☺️❤️

  • @shihabcr8261
    @shihabcr82612 жыл бұрын

    അടിപൊളി ... അങ്ങിനെ ഒരു പുലിമടയിൽ തന്നെ എത്തി Super.....👍👍👍👍🙏🙏🙏🙏

  • @rajendranpilakkat3847
    @rajendranpilakkat3847 Жыл бұрын

    ശ്രീനന്ദയുടെ വീഡിയോ കാണാൻ വൈകിപ്പോയി. എന്നെ പോലെ കുറച്ചു പാടാൻ കഴിയുന്ന ക്ലാസിക്കൽ മ്യൂസിക് പഠിക്കാൻ ഭാഗ്യം കിട്ടാത്തവർ കുട്ടി ഇപ്പോൾ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെ ആണ്. Thank u so much ശ്രീനന്ദ 🥰🥰🥰

  • @asokank4421
    @asokank44213 жыл бұрын

    പാടാൻ കഴിയുക എന്നത് ആരും കൊതിക്കുന്ന ഒരു അനുഗ്രഹമാണ്. ആഗ്രഹം സഫലമാക്കാൻ സഹായിക്കുന്നത് ഒരു മഹാകാര്യവുമാണ്.. അവതരണം ആർക്കും ഗ്രഹിക്കാവുന്ന ഭാഷയിൽ ഏറെ ലളിതമായി അനുഭവപ്പെടുന്നു.. നന്ദി..

  • @bindumolspassions7717
    @bindumolspassions77172 жыл бұрын

    You are an amazing teacher… No doubt at all….… the way you teach..the knowledge you share make you the best teacher..👍👍👏👏👏❤️❤️❤️❤️

  • @ashishsrinivasan7919
    @ashishsrinivasan79192 жыл бұрын

    Nobody discloses their technical secrets. You have taught so nicely and without any holdups. Greatly appreciate your sincerity and honesty of purpose. God bless you, Sreenanda.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @rajeevanalinkeel7245

    @rajeevanalinkeel7245

    Жыл бұрын

    🙏🙏🙏

  • @sobhachandran5099

    @sobhachandran5099

    6 ай бұрын

    👍

  • @AppleSiru
    @AppleSiru Жыл бұрын

    ചിലർക്ക് പഠിക്കാൻ കഴിയും. ചിലർക്ക് അത് പഠിപ്പിക്കാൻ കഴിയും. പക്ഷെ, റ്റിപ്സ് & എക്സർസൈസ് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനും പറഞ്ഞ് കൊടുക്കാനും നല്ല നിരീക്ഷണപാഠവം ഉള്ളവരെക്കേ കഴിയു. താങ്കൾക്ക് അത് നല്ലവണ്ണം ഉണ്ട്. അത് കൊണ്ട് നന്നായി പറഞ്ഞ് തരാൻ പറ്റുന്നുണ്ട്. വളരെ നന്ദി

  • @vanajamundur8083

    @vanajamundur8083

    Жыл бұрын

    Anikkum.padanam

  • @sana_shorts5725
    @sana_shorts5725 Жыл бұрын

    ശ്രീനന്ദയുടെ കണ്ണുകൾ വളരെ വിനയമുള്ളതാണ് സ്വഭാവത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് എനിക്ക് പാടാൻ വളരെ ആഗ്രഹമുള്ള ഒരാളാണ് ചെറുതായി മാത്രം ഞാൻ പാടും നിങ്ങൾ പറഞ്ഞതുപോലെ മറ്റുള്ളവരുടെ മുൻപിൽ പാടാൻ എനിക്ക് നാണക്കേടാണ്. ഇന്ന് മുതൽ ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങി ഇനി ഞാൻ തുടർച്ചയായി എല്ലാ ക്ലാസ്സുകളും കാണും പഠിക്കും

  • @chandramathykallupalathing413
    @chandramathykallupalathing4133 жыл бұрын

    എത്ര മനോഹരമായ, ലളിതമായ വിവരണമാണ്. Keep up your good spirit. God bless you dear 🌹🌹🌹🌹

  • @TheMjv25
    @TheMjv252 жыл бұрын

    I m amazed at your knowldge power.. Not just in singing.. But in the psychological and physiological coaching you give me..Thank you for your lessons, your kindness and the humble coaching techniques you provide.🙏

  • @sivadasndasan1928
    @sivadasndasan1928 Жыл бұрын

    ഹായ് ശ്രീനന്ദ...പാട്ട് പഠിക്കുന്നവർക്കും പാട്ടിനെ സ്നേഹിക്കുന്നവർക്കും നല്ലൊരു ക്ലാസ്സാണ് ശ്രീനന്ദ ചെയ്തുകൊണ്ടിരിക്കുന്നത്. ഈയിടെ ആണ് ശ്രീനന്ദയുടെ ഈ വീഡിയോ ക്ലാസ്സ് കാണാനിടവന്നത് എല്ലാവർക്കും ഗുണകരമായ ഈ ക്ലാസ്സ് ഒരു മടിയും കൂടാതെ ആത്മാർത്ഥമായി അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം തോന്നി ഇനിയും നല്ല നല്ല ക്ലാസ്സുകളുമായി വരാൻ കഴിയട്ടെ എന്ന് ദൈവത്തോട് praarthikkunnu🙏🙏

  • @bijibiju4794
    @bijibiju47945 ай бұрын

    ശ്രീനന്ദകുട്ടിയെ കേൾക്കാത്ത ദിവസം ഇല്ലാട്ടോ. പാട്ടു പഠിക്കാൻ ആവേശം ആണിപ്പോൾ. എത്ര മനോഹരമായ ശബ്ദം. ❤️🙏👌

  • @babucheniyankandy2605
    @babucheniyankandy26053 жыл бұрын

    ചേച്ചിയുടെ ലാളിത്യം തന്നെ എല്ലാരേയും ഇതിന് പ്രേരിപ്പിക്കുന്നത് ഉയരട്ടെ വാനോളം

  • @rajeshpayyadi1774
    @rajeshpayyadi17743 жыл бұрын

    ഇതിൽ പറഞ്ഞ 3 മത്തെ ടിപ്സ് സൂപ്പർ

  • @valsaladevi3014
    @valsaladevi3014 Жыл бұрын

    ഇത്രയും കാലം ഞാൻ ഈ ചാനൽ കണ്ടില്ല.ഇപ്പോഴാണ് കാണുന്നത്.നന്നായിട്ടുണ്ട മോളേ.പാട്ട്പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും.ഈ ചാനൽ ഉപകാരപ്പെടും.തീർച്ച

  • @haseenacalicut3293
    @haseenacalicut32932 жыл бұрын

    വളരെ നന്ദി ശ്രീക്കുട്ടി പാട്ടുപാടാൻ ഇഷ്ടമുള്ളൊർക് അറിയതോർക്കു വേണ്ടി പാട്ട് പാടാനുള്ള പ്രചോദനം, ശൈലി, രീതികൾ പറഞ്ഞുതന്ന ടീച്ചർ കുട്ടിക്ക് ആയുരാരോഗ്യ സൗക്യo നേരുന്നു

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️thank u..

  • @manojkmmani9428
    @manojkmmani94282 жыл бұрын

    വളരെ മനോഹരമായ അവതരണം God bless you

  • @muhammedfavas5878
    @muhammedfavas5878 Жыл бұрын

    എനിക്ക് എന്റെ സ്കൂൾ ജീവിതത്തിൽ ഇപ്പോഴും ഇനി ഞാൻ മരിക്കും വരെയും ഒരു കാലത്തിലും മറക്കാൻ കഴിയാത്ത ഒരു ടീച്ചർ ഉണ്ടായിരുന്നു . ഉമ്മർ. അദ്ദേഹം പഠിപ്പിച്ച ഓരോ പാടവും ഓരോ വാക്കുകളും ഇപ്പോഴും എന്റെയും ടീച്ചർ പഠിപ്പിച്ച ഓരോ കുട്ടിയുടെയും മനസ്സിൽ ആയനിറങ്ങും. കാരണം അദ്ദേഹം പഠിപ്പിക്കുന്നതെല്ലാം ഒരു കുട്ടികളെ പറഞ്ഞു മനസ്സിലാകുന്നപോലെ ഓരോ ഉദാഹരണത്തോടെ പഠിപ്പിക്കും. Thank you ഉമ്മർ sir ❤️ ചേച്ചിയുടെ അവതരണവും പഠിപ്പിക്കുന്ന ശൈലിയും കാണുമ്പോ എനിക്ക് ഞങ്ങളുടെ ഉമ്മർ sir നെ ആണ് ഓർമ വരുന്നത്. Thank you ചേച്ചി ഈ വീഡിയോസ് എനിക്കും വീഡിയോ കാണുന്ന എല്ലാവർക്കും ഉപഗാരപ്പെടും തീർച്ച.. 🌹🌹 പാടാൻ ആഗ്രഹിക്കുന്നവർ പാടട്ടെ. 👏👏

  • @sivadasanp7605
    @sivadasanp76052 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ക്ലാസ് കണ്ടതും അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ഇതുപോലെ വ്യക്തമായിട്ട് ആരും പറഞ്ഞു തരാറില്ല ഏതൊരാൾക്കും ഈ ക്ലാസ്സ് കണ്ടാൽ പാട്ട് പഠിക്കാൻ തോന്നും അത്രയ്ക്കും ലളിതമായാണ് കാര്യങ്ങൾ പറഞ്ഞ് തരുന്നത് സൂപ്പർ.മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ❤️🥰🥰🥰

  • @rajeshpayyadi1774
    @rajeshpayyadi17743 жыл бұрын

    ഇതു വരെ അറിയാത്ത ഒരു കാര്യം പറഞ്ഞതിന് ഒത്തിരി നന്ദി

  • @estebanvan4864

    @estebanvan4864

    3 жыл бұрын

    i guess it's quite randomly asking but do anybody know a good place to stream newly released movies online?

  • @seangunner6524

    @seangunner6524

    3 жыл бұрын

    @Magnus Emmitt definitely, I have been watching on flixzone for years myself =)

  • @estebanvan4864

    @estebanvan4864

    3 жыл бұрын

    @Magnus Emmitt Thank you, I went there and it seems like they got a lot of movies there :) I appreciate it!

  • @magnusemmitt7465

    @magnusemmitt7465

    3 жыл бұрын

    @Esteban Van glad I could help :D

  • @jisharijin6858

    @jisharijin6858

    2 жыл бұрын

    വളരെ നന്നായിട്ടുണ്ട് ശ്രീക്കുട്ടി... ഒരുപാടു നന്ദി

  • @WisdomwWave
    @WisdomwWave2 жыл бұрын

    Thank you so much for all the tips and tricks, Sree Nandha . സരസ്വതി ദേവിയുടെ അനുഗ്രഹം താങ്കൾക്ക് ധാരാളമായി ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു😊

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰

  • @sudhas6776
    @sudhas67762 жыл бұрын

    ഒരുപാട് അഭിനന്ദനങ്ങൾ മോളെ എത്ര ആത്‍മർത്ഥ മായിട്ടാണ് മോൾ അവതരിപ്പിക്കുന്നത്.. 👍🏾👍🏾🌹

  • @bijupurushothaman8912
    @bijupurushothaman89122 жыл бұрын

    ഞാന്‍ ഇങ്ങനെ ചെയ്യാറുണ്ട്. അത് എന്റെ ബുക്ക് മറ്റുള്ളവര്‍ നോക്കുമ്പോ നാണക്കേടാരുന്നു. പലരും ഉപയോഗിക്കുന്ന method ആണെന്നറിഞ്ഞതിലും അത് കുറേകൂടി മനസ്സിലാക്കി തന്നതില്‍ നന്ദി..

  • @ashaletha6140
    @ashaletha61402 жыл бұрын

    Mole ....so sweet of you . You explain like a Master ! God bless you dear

  • @nandutech8054
    @nandutech80543 жыл бұрын

    എനിക്ക് വളരെ വളരെ ഇഷ്ടമാണ് പാട്ട് .നല്ല രീതിയിലുള്ള അവതരണം

  • @ajithachandran2360

    @ajithachandran2360

    2 жыл бұрын

    Haii Sreekutty tnquuu 💕

  • @nishamol623
    @nishamol623 Жыл бұрын

    ഹായ് ശ്രീനന്ദ അനുരാഗഗാനംപോലെ ഈ പാട്ടിന്റെ വരികളിൽ അടയാളപ്പെടുത്തിയിരിക്കുന്നതുപോലെ ഞാനും പണ്ട് ചെയ്തിട്ടുണ്ട് നീട്ടി പാടേണ്ടിടത്തു ഞാൻ....... ഇങ്ങനെ ചെയ്യും ചില അക്ഷരങ്ങൾ പിടിച്ചു പാടേണ്ടപ്പോൾ =ഇങ്ങനെ രണ്ടു വര അക്ഷരത്തിനടിയിൽ വരക്കും അന്ന് ആരും ഈ ടെക്‌നിക് പറഞ്ഞു തന്നിട്ടില്ല ശ്രീനന്ദയെപ്പോലെ അന്നെനിക്കും സ്വയം തോന്നി ഇതുകണ്ടപ്പോൾ എനിക്ക് ഞാൻ ചെയ്തത് ഓർമ വന്നു സൂപ്പർ

  • @marehman88
    @marehman882 жыл бұрын

    വളരെ മനോഹമായിരിക്കുന്നു.. പാട്ട് എൻ്റെ ജീവനാണ്,, പാടാറുണ്ട്..താങ്കളുടെ videos വളരെ മനോഹമായിരിക്കുന്നു.. ഇത്രയും details ആയി ഓരോ mainut ആയിയുള്ള കാര്യങ്ങൽ പോലും പറഞ്ഞു തരുന്ന താങ്കള്ക്ക് അഭിനന്ദനങ്ങൾ ....

  • @jollyabraham1995
    @jollyabraham19952 жыл бұрын

    വളരെ മനോഹരമായ അവതരണം 👍👍

  • @MsBubblee
    @MsBubblee7 ай бұрын

    I have no words 🙏🏼 spellbound seeing your attitude, humility, patience, and brilliance as a teacher!

  • @sreenandasreekumar257

    @sreenandasreekumar257

    7 ай бұрын

    🙏🏼☺️❤️

  • @ashikziya3462
    @ashikziya34622 жыл бұрын

    ഇത്രയും മനോഹരമായി ഇത്രയും ലളിതമായി സംഗീതം പഠിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ You're very very good teacher 🥰🥰🥰🥰🥰 thanks

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ☺️❤️

  • @kunhikeluvinod8921
    @kunhikeluvinod89215 ай бұрын

    ധാരാളം കർണ്ണാട്ടിക്ക് സംഗീതത്തിന്റെ വീഡിയോ യൂട്യൂബിൽ കാണാറുണ്ട്. ടീച്ചറർ പറഞ്ഞു തരുന്ന രീതിയും അവതരണ ശൈലിയും എളിമയോട് കൂടിയാണ്. ഞാൻ പല സംഗതികളും പ്രാക്റ്റീസ് ചെയിതു..ടീച്ചറുടെ ടിപ്പ്...❤❤❤

  • @sunithamurali7147
    @sunithamurali71473 жыл бұрын

    Sreemole aadyayitta kelkunne eshttayii ❤️

  • @philominamathews3749
    @philominamathews37492 жыл бұрын

    You are a very good teacher and singer.I liked the way you explain so that even those who doesn't know anything about music can understand it.you are very sincere in your efforts.thank you mole.keep it up.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️thank u..

  • @preethasooranadu4210
    @preethasooranadu4210 Жыл бұрын

    മോളെ ചക്കര മുത്തേ 👍👍👍പക്ഷെ42വയസ്സുള്ള,പാട്ട് പാടാൻ വെമ്പുന്ന, ഞാൻ പ്രാക്ടീസ് ചെയ്തു തുടങ്ങിയപ്പോൾ വീട്ടുകാർ 🤣🤣🤣🤣🤣🤔🤔🤔പക്ഷെ ഞാൻ തോൽക്കില്ല ♥️♥️♥️♥️♥️♥️thank you l♥️u🙏🙏🙏

  • @nishaajeesh621
    @nishaajeesh6212 жыл бұрын

    പാടാനും പാട്ട് കേൾക്കാനും ഒരുപാട് ഇഷ്ടമാണ്.പക്ഷേ ഒരു ആത്മ വിശ്വാസം ഇല്ലായിരുന്നു. പക്ഷേ ചേച്ചി പറയുന്ന കേൾക്കുമ്പോൾ പാടാൻ കഴിയും എന്നൊരു തോന്നൽ.. ഞാനും പരിശ്രമിക്കാം... താങ്ക്സ് ചേച്ചി.. 💕💕💕 ആശംസകൾ 🌹🌹❤️❤️

  • @sreedharanbhattathiripad8656
    @sreedharanbhattathiripad86562 жыл бұрын

    I am not a singer. But I am interested in hearing music. You have explained the scientific reasons for the desired variation of sound in melodious songs. I wish to thank you and respect you for this insight into the basics of human sound production starting from our childhood, knowing or unknowingly. I wonder the depth you have gone to the music even in self-styled recording the musical notes. Thanks.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️thank u..

  • @achusachu54
    @achusachu542 жыл бұрын

    നല്ല അവതരണം. ക്ലാസ്സ്‌ ഒരുപാട് ഇഷ്ട്ടമായി ❤

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ❤️🥰

  • @abdulgafoor5651
    @abdulgafoor56512 жыл бұрын

    സംഗീതം പഠിക്കാൻ പോയത് സിംഹത്തിന്റെ മടയിലേക്കല്ല മാൻപേടയുടെ അടുത്താണ് ഉഷാറാണ്

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @arifkottaram
    @arifkottaram2 жыл бұрын

    really beautiful explanation ... for people like me .. ഞാൻ ഇപ്പോൾ ഒരു വർഷത്തോളമായി പല യൂട്യൂബ് ചാനലും കണ്ടു പാടാൻ പഠിച്ചുകൊണ്ടിരിക്കുന്നു.... മാഡം പറഞ്ഞ പോലെ മുമ്പ് റെക്കോർഡ് ചെയ്ത പാട്ടുകൾ ഇപ്പോൾ കേൾക്കുമ്പോൾ എനിക്ക് എൻറെ പുരോഗതി മനസ്സിലാകുന്നുണ്ട്... സത്യം പറഞ്ഞാൽ ഒരുപാട് പാട്ട് കേൾക്കുന്ന ആരെയും കാണാതെ പാടിയിരുന്ന എനിക്ക് ഇപ്പോഴാണ് ഒന്ന് രണ്ട് ആളുകളുടെ മുമ്പിൽ എങ്കിലും കരോക്കെ പാടാനുള്ള ധൈര്യം കിട്ടിയത്... ആകെ ചോദിക്കാനുള്ളത് ഇങ്ങനെ തന്നെ തുടർന്നാൽ ഒരു മൂന്നു നാല് വർഷം കൊണ്ട് അത്യാവശ്യം ഭേദപ്പെട്ട രീതിയിൽ പാടാൻ പറ്റില്ലേ എന്നാണ് ? മേടം inborn സിംഗർ അല്ല എന്ന് ആദ്യത്തെ വീഡിയോയിൽ പറഞ്ഞിരുന്നു അതാണ് എൻറെ ധൈര്യം...😊 thanks

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    Practice കൊണ്ട് തീർച്ചയായും ഒരുപാട് നല്ല മാറ്റങ്ങളുണ്ടാവും. Keep learning, practicing and singing..🥰❤️

  • @jamesvazhappilly
    @jamesvazhappilly2 жыл бұрын

    NANDA നീ ആൾ ഒരു പുലിയാണല്ലേ ഞാൻ subscribe തുടങ്ങി ട്ടോ 👍👏🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ❤️❤️❤️🥰

  • @shabnayahiya4496
    @shabnayahiya44962 жыл бұрын

    Sreenandha your teaching is very much helpful. You are an amazing teacher. God bless you 💕💕

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @vvijaymohan6564
    @vvijaymohan65643 жыл бұрын

    വളരെ നന്നായി പാടി പറഞ്ഞൂ തരുന്നത്, കുട്ടികൾക്ക് നവ്യാനുഭവമായി പാടാൻ അവസരം ലഭിക്കും എന്നാണ് എൻ്റെ അഭിപ്രായം. Wish you good luck.

  • @shylajaet8923
    @shylajaet89232 жыл бұрын

    ശ്രീനന്ദകുട്ടീ ഈ അവതരണം മനോഹരം എനിക്ക് പാട്ട് പഠിക്കാൻ അത്രയും വലിയ ഇഷ്ടമാണ് ഈ ശൈലി അതി മനോഹരം

  • @3JsDreamz
    @3JsDreamz2 жыл бұрын

    Hi Teacher, I had a great dream to sing the loved songs well without hesitation at least in small gatherings which I was not able to do (not a great singer though). But your tutorial has given me some hope as it is so informative and detail oriented. I have just started with it, and hope to follow your basic elements-patience, practice and consistency.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @syamalac9653

    @syamalac9653

    Жыл бұрын

    ചക്കകളഭം ചാർത്തിയുറങ്ങും തരം

  • @shijomeppilly3814

    @shijomeppilly3814

    6 ай бұрын

    🙏🙏🙏​@@sreenandasreekumar257

  • @sindhuvallikkattu3516
    @sindhuvallikkattu35162 жыл бұрын

    A real good teacher.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @ajitmadhav2522
    @ajitmadhav25222 жыл бұрын

    ആത്മാറ്ഥത ഇത്രയുമുള്ള മോള്ക്ക് ഭഗവദനുഗ്രഹമെപ്പഴുമുണ്ടാവട്ടേ,സൗമ്യവും ശാന്തവുമായ വിവരണം❤️... മനോഹരം.അഭിനന്ദനങ്ങള്‍ ശ്രീക്കുട്ടി!

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️thank u..

  • @ambiliks3510
    @ambiliks3510 Жыл бұрын

    നല്ല ക്ലാസ്സ്. ഇങ്ങനെയൊന്നും ആരും പഠിപ്പിക്കത്തില്ല. God bless you മോളേ .

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    🙏🏻☺️❤️

  • @daisyjose3561
    @daisyjose35613 жыл бұрын

    ഇതൊക്കെ എവിടുന്നു പഠിച്ചു? ഈ ബൈക്ക്: ?😁

  • @ajaikv009
    @ajaikv0093 жыл бұрын

    Nice explanation❤️❤️❤️❤️❤️

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    🙏☺️❤️❤️❤️

  • @vijayalakshmipalat3496
    @vijayalakshmipalat3496 Жыл бұрын

    ആദ്യമായ് കണ്ടനാൾ ഇന്നലെയാണ്. പ്രായവ്യത്യാസമില്ലാതെ ആർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന രീതി വളരെ ഉപകാരപ്രദം. വളരെ ഇഷ്ടത്തോടെ ഞാനും തുടങ്ങി. ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു.

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    🙏🏼☺️❤️

  • @sumangalasunilkumar8298
    @sumangalasunilkumar82982 жыл бұрын

    ശെരിക്കും ഈ കുട്ടി ഒരു ദേവദ തന്നെ. ടീച്ചർകുട്ടീ ഒരായിരം നന്ദി. പാട്ടു പാടാൻ ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഈ പറഞ്ഞപോലെ ശ്വാസം എടുക്കുന്ന രീതി അറിയാത്തതു കൊണ്ട് പലപ്പോഴും ശെരിക്കു പാടാൻ കഴിയുന്നില്ല. ഇനി പഠിക്കാം. നല്ലതുപോലെ എക്സ്പ്ലൈൻ ചെയ്തു. Thankyou. ഗോഡ് ബ്ലെസ് യൂ ഡിയർ.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️thank u so much..

  • @MGKomban93
    @MGKomban932 жыл бұрын

    Nice presentation, and easy to follow for the beginners. It's very helpful for the people who wishes to sing in a perfect way. Thank you very much for the tips explained in simple, but practical techniques. God bless you teacher 🙏🙏🙏🙏🙏🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @mahots
    @mahots3 жыл бұрын

    addicted ❤️

  • @rekhaazmine2238
    @rekhaazmine22382 жыл бұрын

    ശ്രീനന്ദ മോളെ ഒരുപാട് നന്ദി 🙏ഞാൻ ഫുഡ്‌ ന്റെ ചാനൽ ചെയ്യുന്ന ആളാണ്. യാദൃശ്ചികമായി ഹോം പേജിൽ വന്നതാ മോൾടെ വീഡിയോ. ഇപ്പൊ ഒരു 3ദിവസമായി അതിന്റെ പിന്നാലെയാണ്. ഞാൻ ലൈവ് ചെയ്യാറുണ്ട് അതിൽ എന്നെ സപ്പോർട്ട് ചെയ്യുന്നവർ പാട്ട് പാടാൻ പറയുമ്പോൾ ഞാൻ പാടാറും ഉണ്ട്. എനിക്ക് പാട്ട് അത്രേം ഇഷ്ടമാണ്. വെറും ഇഷ്ടമല്ല ആത്മാവ് ആണ് ഞാനും ഇപ്പൊ മോൾടെ കൂടെ പഠിച്ചോണ്ടിരിക്ക 🥰😘❤

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️thank u...

  • @cicilypk7635
    @cicilypk76352 жыл бұрын

    ഇത്രയും ആത്മാർഥമായി ആരും പറഞ്ഞു കൊടുക്കാറില്ല. എന്നെപോലെ പാട്ട് പാടാനും ആസ്വദിക്കാനും ഏറെ താല്പര്യമുള്ള എന്നാൽ ഇതുവരെ പടിയിട്ടില്ലാത്ത എനിക്ക് മോളുടെ ഈ ക്ലാസ്സ്‌ ഒത്തിരി സഹായമാണ്. തുടരുക. മോളെ ദൈവം വലിയ നിലയിൽ എത്തിക്കട്ടെ

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰

  • @moonlight5768
    @moonlight57683 жыл бұрын

    ചീച്ചറെ ഇഷ്ട്ടായി നല്ല clz 😍

  • @anjupeter1
    @anjupeter12 жыл бұрын

    Sreenanda, Thank You so much for this tutorial channel.. it really helps me. You are an amazing teacher and a wonderful singer. Stay blessed.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️

  • @kumarkrishna6066

    @kumarkrishna6066

    2 жыл бұрын

    @@sreenandasreekumar257 chechi madiyil irukkuyunam

  • @kumarkrishna6066

    @kumarkrishna6066

    2 жыл бұрын

    @@sreenandasreekumar257 chechi madiyil irukkuyunam and time spent cheyanam

  • @kumarkrishna6066

    @kumarkrishna6066

    2 жыл бұрын

    @@sreenandasreekumar257 chechi madiyil life long irukkuyunam

  • @kumarkrishna6066

    @kumarkrishna6066

    2 жыл бұрын

    @@sreenandasreekumar257 chechi madiyil irukkuyunam and oru selfie 🤳

  • @arathysankar2789
    @arathysankar27892 жыл бұрын

    Thank you Sreenanda ❤️ you are posting really helpful videos.

  • @daakshipappathy833
    @daakshipappathy8332 жыл бұрын

    ശരിക്കും ശ്രീനന്ദ പറയുന്നത് എല്ലാവർക്കും മനസിലാകുന്ന തരത്തിലാണ് അത് കൊണ്ട് തന്നെ അടുത്ത Episode നായി കാത്തിരിക്കാൻ ഇഷ്ട്ടമാണ് വളരെ useful ആവുന്നുണ്ട് ആർക്കും follow ചെയ്യാൻ പറ്റുന്ന tips ആണ് thank you so much

  • @premanandramakrisnan4903
    @premanandramakrisnan49033 жыл бұрын

    Perfect teaching

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    ❤️❤️❤️❤️🥰

  • @umeshumanath3589

    @umeshumanath3589

    2 жыл бұрын

    Super and perfect teaching... Thanks you so much.. 🙏🙏🙏🙏

  • @shahinanazer9186
    @shahinanazer91863 жыл бұрын

    ചിരി വന്നു സത്യം😝 പക്ഷെ👌👍 സ്നേഹം dear❤

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    🥰❤️❤️❤️❤️❤️❤️❤️

  • @sathyadevanvasudevan4267

    @sathyadevanvasudevan4267

    3 жыл бұрын

    ചിരി വരണം എന്നാലേ സ്നേഹം വരു എന്ന് മനസ്സിലാക്കുക shahina....

  • @RE-KID
    @RE-KID Жыл бұрын

    Exercise ചെയ്യുന്ന എന്നെ കണ്ട അമ്മ :ചെറുക്കന് വട്ടായെന്ന തോന്നുന്നേ 😂😂. Anyway കിടിലൻ tricks ❤️

  • @mayanatesan3219
    @mayanatesan3219 Жыл бұрын

    സൂപ്പർ ശ്രീനന്ദ.. ♥ എനിക്കും ആശയുണ്ട് പാടാൻ.. പഠിച്ചിട്ടില്ല, പാടിയിരുന്നുമില്ല, ഇപ്പോൾ മൂളാൻ തുടങ്ങിയപ്പോൾ ഒരുപാട് വൈകിപ്പോയല്ലോ.. ശ്രീനന്ദയെ കേട്ടുനോക്കട്ടെ.. ♥

  • @sr.shanty5208
    @sr.shanty52082 жыл бұрын

    ഇപ്പോഴാണ് ഈ ക്ളാസുകൾ കാണുന്നത്. വളരെ നല്ല ക്ളാസുകൾ. അഭിനന്ദനങ്ങൾ

  • @johnyporus6008
    @johnyporus60082 жыл бұрын

    You are very knowledgeable, Your classes are informative, Your presentation is elegant, Your attitude is altruistic, Your smile is reassuring, Your words are inspiring; You are an amazing individual! 🙏🙏🙏👍👍🙏🙏🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼Thank you so much🥰❤️

  • @maniyappanc8989

    @maniyappanc8989

    2 жыл бұрын

    One wonders how good and benevolent a person can be ! You are really a good singer, a worthy teacher and a genuinely simple person. Above all, you are sincere to the chore.... All these help you to conduct the channel most successfully. Your simple and sincere classes are truly enviable and enchanting....! It is undoubted that many unfortunate and average music lovers are greatly benefitted by your classes. So, keep going with confidence.... Congrats.....!!! .

  • @pradeeshc233

    @pradeeshc233

    2 жыл бұрын

    👍

  • @srimahakalpillai9187
    @srimahakalpillai91873 жыл бұрын

    Mole നന്നായി ചിരിച്ചു..കുറച്ചു നേരം...ഇപ്പോൾ എല്ലാം ok ആയി...

  • @sreeshmajidhukrishna3042

    @sreeshmajidhukrishna3042

    2 жыл бұрын

    Seriyaanu orupaad chirichu😂😂

  • @antojikalathinkal
    @antojikalathinkal Жыл бұрын

    ഗിറ്റാർ ആണ് എന്റെ മ്യൂസിക് ടൂൾ 🌹.. ഇപ്പോൾ പാടാൻ തോന്നുന്നു 👌അഭിനന്ദനങ്ങൾ 👍

  • @VIBGYORtolearn
    @VIBGYORtolearn2 жыл бұрын

    ശ്രീനന്ദ..... Great 👍👍 ഒരുപാട് പേരുടെ ആഗ്രഹങ്ങളെ സ്വപ്നത്തേരിലേറ്റിക്കൊണ്ടുള്ള ഈ യാത്ര ഫലം കാണുമെന്ന് മോളുടെ ശ്രമം ഉദ്ദേശ്യ ലക്ഷ്യങ്ങളെ സാധൂകരിക്കും ഭാവുകങ്ങൾ 🙏🙏🙏🙏 ഞാനും ശക്തമായി പിന്തുടരുന്നു 😍😍

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @thecivilizedape
    @thecivilizedape2 жыл бұрын

    😌try cheyam veetukar vatt anu enn vicharich mental hospital il kond iduo ntho

  • @sonapraveen7837
    @sonapraveen78372 жыл бұрын

    ഈ വിനയം കളയാതെ സൂക്ഷിക്കണേ... 😘😘

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰

  • @salps6197
    @salps6197 Жыл бұрын

    Great job! Idupole malayalathil cheyan alukal ulladil valare sandosham thonnunnu.. valare nanni..💝

  • @sajiyohannan9150
    @sajiyohannan9150 Жыл бұрын

    എത്ര മനോഹരമായിട്ടാണ് അവതരണം . ഞ>ൻ പാട്ട് പാടാൻ വളരെ ആഗ്രഹം ഉള ഒരാളാണ് ട്ടോ . താങ്ക്സ് നന്ദാ .

  • @minichandrikarajappan9126

    @minichandrikarajappan9126

    Жыл бұрын

    Sree nanda very good teacher❤️

  • @rahuln9172
    @rahuln91723 жыл бұрын

    ശരിക്കും ബൈക്ക് ഓടിക്കാൻ അറിയാമോ...

  • @MStoreTech
    @MStoreTech2 жыл бұрын

    😂😂 സംഭവം മഹാ കോമഡിയാവും കാറിൽ പോവുമ്പോൾ മാത്രമെ പറ്റു! Try ചെയ്യാം👍👍👍

  • @shaheenapandallur5301
    @shaheenapandallur5301 Жыл бұрын

    ഒരു വരി പോലും പാടാൻ അറിയില്ല പഠിച്ചിട്ടും ഇല്ല ന്നാലും വല്യ thanjs🥰🥰😄

  • @musthafacpm
    @musthafacpm2 жыл бұрын

    ഹായ് ശ്രീ നന്ദ , താങ്കളുടെ ഓരോ വീഡിയോകളും എന്നെ അത്ഭുതപ്പെടുത്തുന്നു . വരികൾക്കൊപ്പം ഗ്രാഫുകൾ വരച്ചുള്ള രീതി ശാസ്ത്രീയമല്ലെന്നു താങ്കൾ തന്നെ പറയുന്നു .എങ്കിലും ഉപകാരപ്രദം തന്നെ . ഇത് താങ്കൾ സ്വന്തമായി കണ്ടെത്തിയതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു . താങ്കളുടെ അവതരണരീതി വളരെ ആകർഷണീയം തന്നെ .

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼☺️❤️

Келесі