രാജഹംസമേ.. Tutorial 3 | നമുക്ക് പാടാം..

'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
നമുക്ക് പാടാം Tips &Tricks :-
• നമുക്ക് പാടാം Tips & T...
നമുക്ക് പാടാം Tutorials :- • നമുക്ക് പാടാം Tutorials
Sreenanda Sreekumar :-
• Sreenanda Sreekumar
Please share your valuable comments and opinions about the video..
My instagram id : / sreenandasreekumar
Facebook : profile.php?...
Vh

Пікірлер: 1 000

  • @cmpktd
    @cmpktd3 жыл бұрын

    Mam.., Music is God.. love .... Music le ,Ithra lalithamaya oru padana reethy lokathil aadyam.. Engine abhinandiknanam. Ithra kadhinamaya ....arivu pakaranulla ee kazhivine ..Eeswareeyatha mam nte oro vaakilum.. Vaakukalku atheetham aa manass ., Enthoru way of presentation in teaching . communication ..apaaram. Ennepoleyulla aalukalku anugraham Pushpa c.m Balussery. 23.7.21

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    🙏🏼❤️❤️❤️❤️☺️thank u chechi..

  • @shymashyma4467

    @shymashyma4467

    3 жыл бұрын

    👍👍👍🤝🤝💪💪🎶🎶🎶

  • @nijunicholas9679

    @nijunicholas9679

    3 жыл бұрын

    💐💐💐💐💐💐🙏🙏🙏🙏

  • @susususu6731

    @susususu6731

    3 жыл бұрын

    @@sreenandasreekumar257 hlo chechii iniyum ithupolethe video cheyyane.. Sweet voice

  • @shazahanan4874

    @shazahanan4874

    3 жыл бұрын

    @@susususu6731 corrct

  • @vinodnadesan6313
    @vinodnadesan63132 жыл бұрын

    പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക്, പാടണമെന്ന് ആഗ്രഹമുള്ളവർക്ക് കിട്ടാവുന്ന ഏറ്റവും നല്ലൊരു ടീച്ചർ തന്നെയാണ് താങ്കൾ🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @subhagamohan1848

    @subhagamohan1848

    Жыл бұрын

    @@sreenandasreekumar257 moham kondu njan enikku first st. Ye kittiyullu ethramathe tutorialil kidakkunnu molu nee super girl

  • @Poyilans
    @Poyilans10 ай бұрын

    മാഡം, നിങ്ങൾ വല്ലാത്തൊരു സംഭവം തന്നെയാണ്. സംഗീതം പോലെ തന്നെ സുന്ദരമാണ് നിങ്ങളുടെ രൂപഭാവങ്ങളും ശബ്ദവുമെല്ലാം.....ആരാധനയോടെ കണ്ടും കേട്ടും ഇരുന്നുപോകും! ചുമ്മാ പൊക്കിയതല്ല കേട്ടോ..... you are really awesome and listening to you class is like enthralling👌👌👌👌👌👌👌👌👌👍👍👍😍❤️

  • @vidyannambiar9931
    @vidyannambiar99313 жыл бұрын

    ശ്രീക്കുട്ടി യുടെ വിനയം അത് തന്നെ എല്ലാ വീഡിയോ സും കാണാൻ പ്രേരിപ്പിക്കുന്നു

  • @musthafacpm
    @musthafacpm2 жыл бұрын

    എന്തൊരു ആത്മ വിശ്വാസം ..എന്തൊരു മുഖ പ്രാസാദം . എന്തൊരു ജ്ഞാനം .

  • @thetasteofthrissur5810
    @thetasteofthrissur58102 жыл бұрын

    എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു ചെറുപ്പത്തിൽ പാട്ടു പഠിക്കാൻ പറ്റിയില്ല.. ഇപ്പോഴും വല്ലാത്ത ഒരു ആഗ്രഹം 44 വയസിലും മായാതെ കിടക്കുന്നു... അപ്പോളാണ് ഇങ്ങിനെ ഒരു വീഡിയോ കണ്ണിൽ പെട്ടത്...

  • @user-lj7qp8qr7s

    @user-lj7qp8qr7s

    Жыл бұрын

    എന്റെയും ആഗ്രഹം

  • @hitouchinfotainment.5006
    @hitouchinfotainment.5006 Жыл бұрын

    സൂപ്പർ...പരിഭവങ്ങൾ കേൾക്കുമ്പോൾ അതിനെ ഊർജ്ജമാക്കുക... കുറെപേർ പാട്ടുപാടി ...കുറെപേർ പാട്ട് പഠിക്കാൻ ചേർന്നു, പലരുടെയും ആത്മധൈര്യം ആണ് ശ്രീനന്ദ എന്നറിയുക...Hats off for ...ഈ ധൈര്യത്തിന്...

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    🙏🏻☺️❤️

  • @shoukathali8895

    @shoukathali8895

    Жыл бұрын

    ​@@sreenandasreekumar257 enikupatupadikan nigade namber tharumo

  • @kumaranck9868

    @kumaranck9868

    Жыл бұрын

    E Patt inte tutorial onnu Parayamo sRG m

  • @srfoodvaraitytaste5641
    @srfoodvaraitytaste56413 жыл бұрын

    ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത് പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടമായി വീഡിയോ ഇനിയെന്നു ഞാൻ തുടർന്ന് കാണുന്നതായിരിക്കും

  • @vinodpachuvinodpachu2576

    @vinodpachuvinodpachu2576

    3 жыл бұрын

    Janum

  • @rubythomas4096

    @rubythomas4096

    3 жыл бұрын

    Njanum 🥰🥰🥰

  • @anoandsweetysworld4359

    @anoandsweetysworld4359

    3 жыл бұрын

    Njan lnnanu video kandath...othiri ishttapettu.... Subscribe cheythutto... very very useful video Thanks da😍 😍. ...

  • @haseenanazar7870

    @haseenanazar7870

    3 жыл бұрын

    ഞാനും

  • @littlepassion123

    @littlepassion123

    3 жыл бұрын

    Very useful video for music lovers .....👏👏👏👌

  • @gopikaruvath
    @gopikaruvath2 жыл бұрын

    എന്തൊരു ആത്മാർത്ഥത യാണ് ഈമോൾക്ക് പാട്ട് പറഞ്ഞു തരുമ്പോൾ. എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @sheebasanthosh4052
    @sheebasanthosh40522 жыл бұрын

    ശ്രീ നന്ദയുടെ അവതരണരീതിയും ലാളിത്യവും വിനയവും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു

  • @reejam2945
    @reejam29452 жыл бұрын

    എനിക്ക് ഇഷ്ടമുള്ള പാട്ട് പഠിക്കാൻ ആഗ്രഹിച്ചിരിക്കയായിരുന്നു അപ്പോളാണ് യാദൃശ്ചികമായി മോളുടെ ക്ലാസ്സ് കണ്ടത്❤️❤️❤️❤️❤️❤️❤️

  • @jessyxavier1756

    @jessyxavier1756

    2 жыл бұрын

    G👍👍👍👍❤❤❤❤🙏🙏

  • @shailajahari2916
    @shailajahari29163 жыл бұрын

    സൂപ്പർ മുത്തേ ❤❤❤❤❤❤ഇത്ര നന്നായി ആരും പാടി കേട്ടിട്ടില്ല 🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏god bless u❤❤❤

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    🙏❤️❤️❤️❤️❤️☺️

  • @vijayanandakumar1609

    @vijayanandakumar1609

    Жыл бұрын

    ഒത്തിരി ഇഷ്ടമായി

  • @mayarajeev8703
    @mayarajeev87032 жыл бұрын

    ടീച്ചറെ ഈ അവതരണം ഏത് പാടാൻ അറിയാത്തവർക്കും പാടാനുള്ള ഒരു പ്രോത്സാഹനമാണ് ഒരുപാട് ഇഷ്ടത്തോടെ മായ

  • @sunilkumard930
    @sunilkumard9302 жыл бұрын

    എങ്ങനെ നന്ദി പറയണ് മെന്നറിയില്ല ഇത്രയും നന്നായി പഠിപ്പിക്കാൻ ആർക്കും കഴിയില്ല സംഗീതമറിയുന്നവർ ദൈവത്തിന് തുല്യമാണ് എനിക്ക് അത്രക്ക് ഇഷ്ടമാണ് സംഗിതം 🙏🙏🙏🙏🙏

  • @RameshRamesh-nt2ro
    @RameshRamesh-nt2ro3 жыл бұрын

    ആദ്യമായാണ് ചേച്ചി കാണുന്നത്.. കണ്ടപ്പോൾ തന്നെ subscribe ചെയ്തു.. ഇഷ്ടായി...

  • @libithasree1453
    @libithasree145311 ай бұрын

    Mam super പറ്റുപാടിക്കാൻ ഇഷ്ട്ടമായിരുന്നു പക്ഷെ സാഹചര്യം അങ്ങനെ ആയിരുന്നു പക്ഷെ mam പഠിത്തരുന്നത് കേട്ടപ്പോൾ I ലം ഇന്ററസ്റ് ആയി thank you so munch mam🥰👍

  • @BeenaTeacher-gv6dp
    @BeenaTeacher-gv6dpАй бұрын

    ഞാൻ പാട്ട് ഉപേക്ഷിച്ചതായിരുന്നു വീണ്ടും ജയിച്ചു കയറാൻ പോകുകയാണ് നന്ദി യുണ്ട് ഒരു പുതിയ ജീവിതത്തിലേക്കു കയറ്റിയതിന്

  • @sreenandasreekumar257

    @sreenandasreekumar257

    19 күн бұрын

    ❤️

  • @sebastianvelvin2619
    @sebastianvelvin26193 жыл бұрын

    Such a humble lady you are. Thanks for your kindness to teach and share your talents with others. God Bless You dear❤

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    ❤️❤️❤️❤️☺️

  • @rajeshexpowtr

    @rajeshexpowtr

    3 жыл бұрын

    Humble with sea of talent knowledge

  • @simonzachariah1529
    @simonzachariah15292 жыл бұрын

    Awesome singing. melodious voice. detailed explanation. keep it up

  • @Sreekutti-ot6on
    @Sreekutti-ot6on2 жыл бұрын

    നല്ല മനോഹരമായിട് സംസാരിക്കുന്നുണ്ട് ട്ടോ.. ഈ നിഷ്കളങ്കത കൊണ്ട് മാത്രം തന്നെ കേൾക്കുന്നവർ പോലും പാട്ടു പഠിക്കാൻ ആഗ്രഹിക്കും ❤️❤️❤️

  • @navyaansal0108
    @navyaansal0108 Жыл бұрын

    Sreenanda ന്റെ voice shreya goshal ന്റെ പോലെ... എന്ത് clarity ന് soothing ആണ് 😊😍

  • @sabeeshlechu9100
    @sabeeshlechu9100 Жыл бұрын

    Excellent singing sreenandha💕💕

  • @GK-kh1rn
    @GK-kh1rn2 жыл бұрын

    Mam.... ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് എനിക്ക് ഇത് വലിയ ഇഷ്ട്ടമായി...... പാടാൻ താല്പര്യമില്ലാത്ത എനിക്ക് ഇത് കേട്ടപ്പോൾ പാട്ട് പഠിക്കണമെന്ന് തോന്നുന്നു..... 👍👍

  • @mayarajeev8703
    @mayarajeev87032 жыл бұрын

    പാട്ടുപാടാൻ കേൾക്കാനും ഒക്കെ വലിയ ഇഷ്ടം ഉള്ള lആളാണ് ഞാൻ ഇങ്ങനെയൊരു പ്രോഗ്രാം ചെയ്തേനെ ടീച്ചർക്ക് ഒരായിരം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, ഇങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് എനിക്ക് മനസ്സിലാകുന്നുണ്ട്, വളരെ ചെറിയ രീതിയിൽ ഒക്കെ പാടത്തുള്ള, ഈ അവതരണ രീതിയിൽ നന്നായിട്ട്, മനസ്സിലാകുന്നുണ്ട്

  • @srtelmapeter1728
    @srtelmapeter17282 жыл бұрын

    Excellent class... God given gift to u..

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰

  • @sudevmini0072

    @sudevmini0072

    Жыл бұрын

    Njanum padikkan thudangi. Kurach padum, ennalum kure nalayi padathathu kondanennu thonnunnu sabdam katavunnu, atha oru sankadam.ennalum njan padikkum.mol nannayi paranju tharunnumunf.

  • @sreekumarsk6070
    @sreekumarsk60703 жыл бұрын

    ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം. അതിമനോഹരമായി പാടി കേട്ടു. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @aadhillatheef106
    @aadhillatheef1063 жыл бұрын

    നല്ല.മനോഹരമായ അവതരണശൈലിയിലൂടെയാണ് ക്ലാസ്. അതിനാൽ മനസ്സിലാക്കി പഠിക്കാനും പാടാനും പ്രചോദനം തരുന്നുണ്ട്. സൂപ്പർ .

  • @sofiyams4398
    @sofiyams43983 жыл бұрын

    എനിക്ക് പാടാനൊന്നും അറിയില്ല. എങ്കിലും ഈ പാട്ടിന്റെ ഭംഗി ഇപ്പോളാണ് ആസ്വദിക്കാൻ കഴിഞ്ഞത്. Super 👍

  • @RR.1963
    @RR.19633 жыл бұрын

    Mole ,I am watching first time like this vedio.I was thinking how we can express these curve in the words.You clearly indicated it. YOUR express these technique with your whole heart and your innocent character .May God bless you to go in good heights. Regards ..One of you well wisher...parent. bye

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    🙏🏼🥰❤️❤️❤️❤️

  • @AgilisTalks
    @AgilisTalks3 жыл бұрын

    മനോഹരമായ അവതരണം🥰🥰🥰🥰🥰 loved it….ശുദ്ധ സംഗീതം പോലെ

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    ❤️🥰🥰🥰🥰

  • @upqgaming8246
    @upqgaming8246 Жыл бұрын

    പാട്ട് പഠിക്കാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഇതൊരു നല്ല ഉപകാരമായി നല്ല വണ്ണം മനസ്സിലാക്കിത്തരുന്നുണ്ട് എനിക്ക് ഇപ്പം കുറേ സങ്ങതികളൊക്കെ മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഇതുപോലെ മാപ്പിളപ്പാട്ടും പറഞ്ഞു തരുമോ ഉപകാരമാകുമായിരുന്നു Thankyu

  • @ajithaajitha6109
    @ajithaajitha61094 күн бұрын

    നല്ലതുപോലെയാണ്പഠിപ്പിക്കുന്നത്

  • @jesteena.c.bjesteena2663
    @jesteena.c.bjesteena26633 жыл бұрын

    "En jeevane enganu nee" ee songinte tutorial onnu cheyuo☺😇

  • @geethasworld1463
    @geethasworld14633 жыл бұрын

    ഈശ്വരാ..... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം മുത്തേ...... എനിക്കു പാടണം

  • @haseenasayed3732
    @haseenasayed37323 жыл бұрын

    Waaaah.. Very well explained... 👏👏👏Thank you molu ❤

  • @ushamurali3804
    @ushamurali38042 жыл бұрын

    മോളേ ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു . ഇനി എല്ലാം വീഡിയോ കാണും . നന്ദി ഉണ്ട്

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @HAKKIMKHANRADIONISHADAN
    @HAKKIMKHANRADIONISHADAN3 жыл бұрын

    ഒറ്റത്തവണ കണ്ടതോടെ നന്നായി ഇഷ്ടപ്പെട്ടു. ആശംസകൾ❤️

  • @Veenachinnan
    @Veenachinnan3 жыл бұрын

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു ശ്രീ നന്ദ 🥰

  • @sreenandasreekumar257

    @sreenandasreekumar257

    3 жыл бұрын

    ❤️🥰🥰🥰

  • @tharas2348

    @tharas2348

    2 жыл бұрын

    ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടായി പാട്ട് പാടാൻ ഇഷ്ടാണ്

  • @reenamaliakal8885
    @reenamaliakal888510 ай бұрын

    ഇതെന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്. Thank You S o Much. You are very pleasant👍🏼👍🏼🙏🏿🙏🏿🙏🏿

  • @sreenandasreekumar257

    @sreenandasreekumar257

    9 ай бұрын

    ☺️❤️

  • @sk-pv3xn
    @sk-pv3xn3 жыл бұрын

    Sreenanda lovely dear.stay blessed .U brings more knowledge in song really superb and more appreciated .Thank u so much .

  • @abin1354
    @abin13542 жыл бұрын

    Chechyi super....🥰💞

  • @geethaulakesh7564
    @geethaulakesh7564 Жыл бұрын

    ഒത്തിരി ഇഷ്ടമായി മോളൂ 🙏🙏🙏😍😍😍

  • @quranrecitationallah
    @quranrecitationallah Жыл бұрын

    ഒരുപാട് ഇഷ്ട്ടായി. 👏👏👏👏

  • @priyabinubinu1131
    @priyabinubinu11313 жыл бұрын

    Enniku othiri ishttamayi 🥰🥰🥰👍🏻👍🏻👍🏻

  • @girijashaji8082
    @girijashaji80823 жыл бұрын

    പാട്ടും മോളുടെ കണ്ണിലെ തിളക്കവും നിറഞ്ഞ ചിരിയോടെ യുള്ള വർണ്ണ നനയും ഭയങ്കര ഇഷ്ടമാണ്.

  • @shibimolsunil7879
    @shibimolsunil78792 жыл бұрын

    ഞാൻ ഇപ്പോൾ സ്ഥിരം ജോയിൻ ചെയ്യാറുണ്ട് എനിക്ക് നല്ല ഇഷ്ടം ആയി. താങ്ക്സ്

  • @jayachandranvn6788
    @jayachandranvn67882 жыл бұрын

    Super.. Very nice.. Thanks a lot

  • @betcymathew2891
    @betcymathew28913 жыл бұрын

    Good presentation.very clear n could pick up.after listened to this it made easy to follow

  • @sivaprasadmangad1246
    @sivaprasadmangad12462 жыл бұрын

    ഒന്നു പാടാൻ പാട്ടിനെ അറിയുവാൻ കൊതിക്കുന്ന ഏവർക്കു० ഇതൊരു നല്ല ഇലയിലാണ് സംഗീത സദ്യയൊരുക്കുന്നത് കൂടുതൽ രുചിയോടെ കഴിക്കാൻ ഇഷ്ട०. കലേശ്വരൻ തുണയായിരിക്കട്ടെ

  • @itsmeprameela8286
    @itsmeprameela82863 жыл бұрын

    വളരെ നല്ല class ആയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടും ആണ് രാജഹംസമേ .... ഇനി എന്നും വീഡിയോ കാണാം

  • @jinumol8504
    @jinumol85042 жыл бұрын

    Fabulous...

  • @babithasyam7063
    @babithasyam70633 жыл бұрын

    Valare ishtayi.

  • @ambalmusicvlog8809
    @ambalmusicvlog88092 жыл бұрын

    Chechi enikk ചേച്ചിയുടെ വീഡിയോസ് ഒക്കെ ഒത്തിരി ഇഷ്ട്ടമാണ് ഞാൻ ശാസ്ത്രീയമായി സംഗീതം പത്തിച്ചിട്ടില്ല എന്നാലും ചെറുതായി പടും അതുകൊണ്ടുതന്നെ ചേച്ചിയുടെ വീഡിയോകൾ എനിക്ക് വളരെ ഉപയോഗപ്രദമാണ്

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ☺️❤️

  • @user-lj6bd4qw7y
    @user-lj6bd4qw7y2 жыл бұрын

    Mam വീഡിയോ കണ്ടു... കണ്ടതിൽ പിന്നെ ഒരു ആഗ്രഹം.... എനിക്കും പാടാൻ പറ്റുമെന്നു തോന്നൽ ഉണ്ടാക്കിത്തന്ന ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ..... 🙏🏻💐 nalla motivation class👏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ☺️❤️

  • @ManiKandan-ig6il
    @ManiKandan-ig6il3 жыл бұрын

    Iam also become a singer, because of you.😃😃.. Thank u.. Sis voice amazing....

  • @leshmashaji8491
    @leshmashaji8491 Жыл бұрын

    Enik valare ishtayi🤗🤗🤗👌👌👌🙏🙏thank u

  • @sanalradhakrishnan1886
    @sanalradhakrishnan18862 жыл бұрын

    വളരെ മനോഹരം ചേച്ചീ......

  • @aiyanaelzadipu9001
    @aiyanaelzadipu90013 жыл бұрын

    Aadhyamaayi kaanunnu....good

  • @reshmajithesh3427
    @reshmajithesh34273 жыл бұрын

    Anyway, its a great thing. അഭിനന്ദനങ്ങൾ 👍

  • @rasikarasikaoctbr6376
    @rasikarasikaoctbr63763 жыл бұрын

    Ithupole padippichal mathi ,super👍🥰😍😍😍

  • @premakumari4529
    @premakumari45293 жыл бұрын

    Thank you Sreenanda..

  • @neethuvibin7314
    @neethuvibin7314 Жыл бұрын

    Orupad ishtamulla song ..thank u sreenandha

  • @jalajashaju1853
    @jalajashaju18532 жыл бұрын

    Wooow 👌👌👌നന്നായി മനസിലാവുന്നുണ്ട് ട്ടോ. താങ്ക്സ് 🙏🙏🙏🙏🌹

  • @achuthanval8845
    @achuthanval88452 жыл бұрын

    Thank you very much, Sreenanda

  • @user-uq1cw6oo6e
    @user-uq1cw6oo6e2 жыл бұрын

    മികവുറ്റ ആലാപനം .മോളെ God Bless

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰

  • @joicyphilipraj2218
    @joicyphilipraj221811 ай бұрын

    ഈ പാട്ട് പഠിക്കാൻ വളരെ വിഷമമാണെന്നായിരുന്നു എന്റെയൊരു ധാരണ. പക്ഷെ ശ്രീനന്ദയുടെ ഈ ട്യൂട്ടോറിയൽ കേട്ടപ്പോൾ എളുപ്പമാണെന്ന് തോന്നുന്നു. ഞാൻ എന്തായാലും ഈ പാട്ട് പഠിച്ചെടുക്കും. വളരെ നന്ദി ശ്രീനന്ദ 🙏🏼🙏🏼

  • @ambadisaji489
    @ambadisaji4892 жыл бұрын

    ശ്രീനന്ദ വേറെ ലെവൽ ഒത്തിരി യൂസ്ഫുൾ ആകുന്നു ഓരോ വീഡിയോസും thank u so much

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ☺️❤️

  • @Raghusaji-yj1tm
    @Raghusaji-yj1tm Жыл бұрын

    സന്തോഷമാണ് 👌

  • @rajeenaajithkumar7833
    @rajeenaajithkumar78332 жыл бұрын

    Superb 😍😘adipwoli

  • @nijunicholas9679
    @nijunicholas96793 жыл бұрын

    Superbbbbb...sree...thanks to uuuuu.......

  • @mayapattazhi7186
    @mayapattazhi71863 жыл бұрын

    Superrrr.

  • @jitheshkuyyalil
    @jitheshkuyyalil6 ай бұрын

    Wonderful! Thank you so much!

  • @sunilaramesh7034
    @sunilaramesh70342 жыл бұрын

    സൗമ്യത വളരെ ഇഷ്ട്ടപെട്ടു. നന്നായി മനസ്സിലാക്കിത്തരുന്നു. പഠിക്കാനുള്ള കഴിവില്ലാത്തതുകൊണ്ട് പാടാൻ ബുദ്ധിമുട്ട്. അല്ലാതെ എല്ലാം super.

  • @lalithalalithaa9756
    @lalithalalithaa9756 Жыл бұрын

    ഒത്തിരി ഇഷ്ടമായി

  • @sananair3055
    @sananair30552 жыл бұрын

    Really amazing. I like the way of presentation. Humble simple. Keep it up.

  • @ajithkumarbhaskaran9797
    @ajithkumarbhaskaran97973 жыл бұрын

    manoharam ......devanganagal kayozhinja tharakam enna pattu cheythu thannal valare upkaram....pratheekshayode.......

  • @AGN74
    @AGN74 Жыл бұрын

    Hi മോളെ വളരെ താമസിച്ചാണ് ഞാൻ ഇതു കണ്ടത്.. അങ്ങിനെ 50ആമത്തെ വയസ്സിൽ ഞാനും പാട്ടു പഠിക്കാൻ തുടങ്ങി.. വളരെ കൃത്യമായി ഏതൊരാൾക്കും പഠിക്കാൻ കഴിയുന്ന തരത്തിലുള്ള വിവരണം... ഒരുപാടു നന്ദി

  • @susydeigratia3676
    @susydeigratia36763 жыл бұрын

    You are a best mentor.thanks a lot Sri Nanda..

  • @sadanandanoc398
    @sadanandanoc3985 ай бұрын

    ചിരിച്ചുകൊണ്ടുള്ള മുഖമാണ് ഏവരും പ്രതീക്ഷിക്കുന്നത്. അത് ടീച്ചറിൽ ദർശിക്കാൻ കഴിയുന്നുണ്ട്. പഠിപ്പിക്കുന്നവരുടെ മുഖത്തു ഗൗരവം കാണുമ്പോൾ നമ്മുക്ക് ഭയമാണുണ്ടാവുക. കൂടാതെ നമ്മളെ പോലുള്ളവർക്ക് അപകർഷതാ ബോധവും.

  • @yesboss973
    @yesboss9732 жыл бұрын

    Very informative .. Thanks

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Жыл бұрын

    സൂപ്പർ സൂപ്പർ 👌👌👌😍😍😍

  • @sasisasmith
    @sasisasmith2 жыл бұрын

    Excellent...getting tempted for singing.

  • @user-sv4fi4bs1e
    @user-sv4fi4bs1e Жыл бұрын

    Nannaayi padippikkunnund .pettennu manasilaavunnund mam❤❤😊

  • @babitharaj1285
    @babitharaj12852 жыл бұрын

    Super 👌 Sreenanda

  • @sonapraveen7837
    @sonapraveen78372 жыл бұрын

    Super dear... Keep it up always...

  • @jishajisha8321
    @jishajisha83212 жыл бұрын

    Adiyamayitanu njan eth kanunath past padikkan eshttanu paraju manasilayi tharunathinu thanks

  • @srreehriiiii
    @srreehriiiii2 жыл бұрын

    Superrrrrrr👍🏻👍🏻👍🏻

  • @kavitharani4604
    @kavitharani4604 Жыл бұрын

    Easy method നല്ലത്..... പഠിക്കാനും പാടാനും ആഗ്രഹം കൂടി 😍😍😍🙏🙏🙏thank you very much

  • @vijaysathya5960
    @vijaysathya59602 жыл бұрын

    ഇത്രയും കഴുവുള്ള ഒരു ഗായികയെ നേരിൽ ഒന്നു കാണണം ന്ന്ണ്ട് ! എന്റെ കുട്ടിക്കാലത്ത് റേഡിയോവിൽ ഹിന്ദി പാഠഭാകം കേൾക്കാറുണ്ടായിരുന്നു എന്നാൽ അന്ന് ഒന്നും ശ്രദ്ധിക്കാതെ പുസ്തകം ഇലാസ്റ്റിക്ക് ഇട്ട് കെട്ടിവെച്ച് ഓടുമായിരുന്നു സ്ക്കൂളിലേക്ക് . ഇപ്പോൾ ഇതെല്ലാം കേൾക്കുമ്പോൾ സോദരി ഞാൻ എന്റെ കുട്ടിക്കാലം ഓർക്കുന്നു നന്ദി ശ്രീ നന്ദ എല്ലാവിധ ഐശ്വര്യങ്ങളും ഭാവു കങ്ങളും നേരുന്നു .... ഒറ്റപ്പാലം : വിജയ്കുമാർ .

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @baburajantharayil11
    @baburajantharayil112 жыл бұрын

    മനോഹരം 🙏🙏🙏🙏🙏

  • @babukp3728
    @babukp37282 жыл бұрын

    സൂപ്പർ ചേച്ചി എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു ഈ വിഡിയോ

  • @geetharanib3972
    @geetharanib39723 жыл бұрын

    good sreenanda very helpful to all singers good rendering

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd Жыл бұрын

    മിടുക്കി ❤️❤️👍👍

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    ☺️❤️

  • @AshaAsha-ek4xo
    @AshaAsha-ek4xo9 ай бұрын

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടണ്. ഇതൊന്നു പാടാൻ ഞാൻ ഒരുപാട് ശ്രെച്ചിട്ടുണ്ട്.നടന്നിട്ടില്ല. ഇപ്പോൾ കഴിയുന്നുണ്ട്.

  • @sreenandasreekumar257

    @sreenandasreekumar257

    9 ай бұрын

    ☺️❤️

  • @bijuoc8992
    @bijuoc89922 жыл бұрын

    ഇന്നാണ് കേൾക്കാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം 😍❤❤❤

  • @gayathrijs8302
    @gayathrijs83023 жыл бұрын

    Orupadishtamay .......thanq

  • @gopswithdreams
    @gopswithdreams3 жыл бұрын

    👏👏❣️ നന്നായിട്ട് ഉണ്ട് sis I like u........😊😘

  • @sreelatham3908
    @sreelatham39082 жыл бұрын

    Thank you for your effort 🙏

  • @rejijohnh8973
    @rejijohnh89733 жыл бұрын

    athinte krithyam swarangal koode paranju thannal kurachu koode useful aakum. Thanku

  • @arkids8749
    @arkids87493 жыл бұрын

    Hii sreenadha kutty adipoliyayi pattokke paraju tharunnudd thanks muthe

Келесі