VoiceTraining 7./Medicines for throat problems/"Voice training exercises nd tips

Музыка

On line music class enquiry : sudharanjith@gmail.com
m. sudharanjiit/?...
എല്ലാവർക്കുംശ്രുതി ശുദ്ധമായി പാടാം
1. • VoiceTraining63/എല്ലാവ...
2. • Voice Training 64/എല്ല...
Film songs tutorials with notation
വാതുക്കല് വെള്ളരിപ്രാവ് 1 nd 2
1. • Dr.SudhaRanjith 53/ ''...
2. • Dr SudhaRanjith 54/വാത...
പുലർകാലസുന്ദര സ്വപനത്തിൽ
3. • Dr.SudhaRanjith 62/ പു...
How to learn songs perfectly
• voice Training.49/DrSu...
carnataka Sangeetha padam
• |Carnatic Music Lesson...
• Dr.SudhaRanjith56/#bha...
Music Tips for begginners👉
• Voice Training 41/തുടക...
How to attain tone quality
• Voice Training .32/Ton...
Bhagyaga lesson 1
• 'Bhagyada Lakshmi tuto...
Bhagyada Lakshmi.Lesson 2👉
• Dr.SudhaRanjith56/#bha...
Bhagyada lessom3👉
• Dr.SudhaRanjith57/ #bh...
bhagyaga lesson 4
• Dr sudhaRanjith58/"Bha...
bhagyaga last episode
• Dr.SudhaRanjith59/Bhag...
drsudharanjith#voicetraining#carnaticmusic
1. • VoiceTraining.1. Voice...
2. • VoiceTraining .2. Dr. ...
3. • VoiceTraining.3."Breat...
4. • VoiceTraining.4. Dr. S...
5. • voiceTraining.5/ Dr. S...
6. • Voice Training.6. Dr.S...
7. • Video .
8. • VoiceTraining .8.Dr.Su...
9. • VoiceTraining.9. Dr.Su...
10. • VoiceTraining. 10. Dr....
11. • #Narendramodi#vandemat...
12. • Voice Training. 11."Ho...
13. • VoiceTraining12/ Dr.Su...
14. • voicetraining.14."The ...
15. • Voice Training.1/ഏറ്റവ...
16. • voice exercises.2... ഏ...
17. • Voice exercises.3. നല്...
18. • voice Exercise)/നല്ല ശ...
19. • Voice exercises.5.sing...
20. • Voice exercises.6.നല്ല...
21. • voice exercise 7/ഏറ്റവ...
22. • SudhaRanjith.VT 8/ നല്...
23. • VT23/SudhaRanjit'ദാസേട...
24. / lofr7adtaw
25. • സംഗീത പ0നംഎങ്ങിനെ എളുപ...
26. • VT.26/Dr.SudhaRanjith....
27. • Voice Training/"A quic...
28. • VoiceTraining.28. DrSu...
29. • |Carnatic Music Lesson...
30. • Sapthaswarangal.2.| #C...
31. • Voice Training 31 /Dr....
32. • Voice Training .32/Ton...
33. • Voice training.33/Tips...
34. • Voice Training.34/Quic...
35. • Voice Training .35/Qui...
36. • Voice Training .36/Car...
37. • Voice Training 37/Easy...
38. • Voice Training 39/How ...
39. • Voice Training 40/Q&A/...
40. • Voice Training 41/തുടക...
41. • voice Training 42/Dr S...
42. • voice Training43/എളുപ്...
43. • How to find out Ragas ...
44. • Voice Training45/സിനിമ...
45. • Voice Training46/Dr.Su...
46. • Q&A /48 / With usefull...
47. • voice Training.49/DrSu...
48. • Voice Training 50/കാപി...
49. • VT52/DrSudhaRanjith/(B...
50. • Dr.SudhaRanjith 53/ ''...
51. • Dr SudhaRanjith 54/വാത...
52.Bhagyada Lakshmi lesson 1(part 1)👉
• 'Bhagyada Lakshmi tuto...
Bhagyada Lakshmi.Lesson 2👉
• Dr.SudhaRanjith56/#bha...
Bhagyada lessom3👉
• Dr.SudhaRanjith57/ #bh...
bhagyaga lesson 4
• Dr sudhaRanjith58/"Bha...
bhagyaga last episode
• Dr.SudhaRanjith59/Bhag...
53. • Dr SudhaRanjith 60/എങ്...
54. • VT 61/Shyama Sundara K...
55. • Dr.SudhaRanjith 62/ പു...
56. • VoiceTraining63/എല്ലാവ...
57. • Voice Training 64/എല്ല...
58. • VoiceTraining 65/എല്ലാ...
59. • Voice Training66/എല്ലാ...
60. • Dr.SudhaRanjith67/സരസ്...
61. • Dr.SudhaRanjith68/'സരസ...
62. • Dr.SudhaRanjith 69/സരസ...
63. • Dr.SudhaRanjith 70/'വന...
64. • Dr.SudhaRanjith 71/ശ്ര...
65. • Dr.SudhaRanjith 72/ശ്ര...
66. • Dr SudhaRanjith 75/Sa(...
67. • Vlog/ #75. A 'musical ...
68. • Tutorial.'മൗനസരോവരമാകെ...
69. • 'Vocal hygiene' #sudha...
70. • "സംഗതികൾ" Perfect ആയി ...
71. • 79Voice Training/ കുട്...
72. • Voice Training/DrSudha...
73. • 80 DrSudhaRanjit/ശ്രീര...
74. • Voice Training/ഏറ്റവും...
75. • Voice Training/very ef...
76. • Voice Training/ Effect...
77. • Voice Training/ The mo...
78. • മദ്ധ്യസ്ഥായി വരിശകൾ.Le...
79. • മനോധർമം develop ചെയ്യാ...

Пікірлер: 478

  • @arshadpgmh87
    @arshadpgmh874 жыл бұрын

    പറയാൻ വാക്കുകളില്ല..ma'm ഞാനും ഒരു ഗായകൻ ആണ്.. ചെറുതിൽ മുതൽ മത്സരങ്ങളിൽ പോവറുണ്ട്.. പക്ഷെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും പറഞ്ഞു തരാൻ ആരുമുണ്ടായില്ല.. സംഗീതം പഠിക്കാനുള്ള സാമ്പത്തികവും ഇല്ലായിരുന്നു.. എങ്കിലും 3കൊല്ലം പഠിച്ചു പിന്നീട്.. വളരെ നന്ദിയുണ്ട്..ഗുരു തുലയമായി കാണുന്നു താങ്കളെ.. ഞാൻ❣️❣️

  • @RJ-uy4qd

    @RJ-uy4qd

    3 жыл бұрын

    Sathyam....

  • @RAJESHKUMAR-fe7zx

    @RAJESHKUMAR-fe7zx

    Жыл бұрын

    Good mam

  • @stationeryhaulpal

    @stationeryhaulpal

    Жыл бұрын

    ഇതു തന്നെയാണ് എന്റെയും പ്രശ്നം

  • @shameenasafvan8590

    @shameenasafvan8590

    11 ай бұрын

    ഇരട്ടിമധുരം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുക

  • @user-es7tu6ev6d

    @user-es7tu6ev6d

    4 ай бұрын

    🙏

  • @sreeragkrishna2327
    @sreeragkrishna23273 жыл бұрын

    ആരും ഇത്രയും മനസ്സിലാകത്തരി തീയിൽ പറഞ്ഞ് കൊടുക്കാറില്ല മാം ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിത്തന്ന ആ വലിയ മനസ്സിന് നന്ദി

  • @lalithambikapadmini9832
    @lalithambikapadmini9832 Жыл бұрын

    ഗുരോ. എനിക്ക് 66 വയസ്സ് കഴിഞ്ഞു. എനിക്ക് പാടാൻ വലിയ ആഗ്രഹമാണ്. എൻറെ മാഡത്തിന്റെ ക്ലാസ്സ് ഏകദേശം ഒരു മാസമായി ഞാൻ കേൾക്കാൻ തുടങ്ങിട്ട് . എത്ര നല്ല ക്ലാസ്സ്. മുടങ്ങാതെ കേട്ടു പഠിക്കും. മാഡത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടേ!

  • @nazerpattarumadom2130
    @nazerpattarumadom21304 жыл бұрын

    ഞാൻ മോട്ടിവേഷൻ ചാനൽ സെർച്ച് ചെയ്യുന്നതിനിടയിലാണ് സുധാ മാമിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത് .ഞാൻ അന്വേഷിച്ച് നടന്നത് കൈയ്യിൽ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ .... സൗഹൃദ മീറ്റിംഗ് കളിലൊക്കെ കരോക്ക ഗാനങ്ങൾ വല്ലപ്പോഴുമൊക്കെ പാടാറുണ്ട്.അതുകൊണ്ടുതന്നെ മാമിന്റെ നല്ല നല്ല നിർദ്ദേശങ്ങൾ ഏറെ സഹായകമാണ്. Thank you. God bless you.

  • @savithrit2224
    @savithrit22244 жыл бұрын

    വളരെ നല്ല പരിപാടി.. എല്ലാ വർക്കും വളൊര സഹായകരമാണ്..തുടർന്നും ധാരാളം എപിസേസാഡുകൾ പതീഷികുനു..

  • @subramaniansubramanian9473

    @subramaniansubramanian9473

    4 жыл бұрын

    Thanks

  • @kgsivaprasad2356

    @kgsivaprasad2356

    4 жыл бұрын

    അറിയാവുന്ന പല മലയാള വാക്കുകളും ചിലപ്പോൾ ഇതുപോലെയുള്ള കമന്റുകൾ വായിക്കുമ്പോൾ കൺഫ്യൂഷനിലായിപ്പോകും... ഇതാണോ ശരി...അതാണോ ശരി എന്ന കാര്യത്തിൽ...!!!🤔

  • @malludotcom2493

    @malludotcom2493

    3 жыл бұрын

    @@kgsivaprasad2356 🤜😜😜

  • @parthanverur5083
    @parthanverur50834 жыл бұрын

    വളരെ കൃത്യമായ.വിവരണം. വളരെ സന്തോഷം തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ നന്ദി.

  • @straightnilambur2007
    @straightnilambur20074 жыл бұрын

    Great.... കേൾക്കാൻ നല്ല സുഖമുള്ള നിർദ്ദേശങ്ങൾ.. ഒരു പാട് നന്ദി Mam... Really informative...

  • @unnikrishnanpv4992
    @unnikrishnanpv49924 жыл бұрын

    എന്റെ പേര് ഉണ്ണികൃഷ്ണൻ. ചെറുപ്പം മുതലേ സംഗീതത്തിനോട് വളരെ താല്പര്യമാണ്. ഒരുവിധം വലിയ തെറ്റില്ലാതെ പാടാൻ പാടാൻ ശ്റമിക്കാറു റവണ്ട്. താങ്കളുടെ നിർദ്ദേശങ്ങൾ ഒരോന്നും ഗുരുവചനം പോലെ ഉൾക്കൊണ്ട് പഠിക്കാൻ ശ്രമിക്കാം. നന്ദി, നമസ്കാരം!

  • @subhashparo5505
    @subhashparo55054 жыл бұрын

    ഓക്കേ മാഡം ഇതുപോലുള്ള എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ടിപ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം എന്ന് സുഭാഷ് കുമ്പിടി

  • @chandramohankizhakkeyil8008
    @chandramohankizhakkeyil80084 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ നല്ല അറിവുകൾ ആണ് മാഡം പറഞ്ഞതന്നത് അഭിനന്ദനങ്ങൾ.

  • @unnikrishnanveerapan7941

    @unnikrishnanveerapan7941

    3 жыл бұрын

    വളരെ നല്ല നിർദേശങ്ങൾ

  • @rameshharidas3552
    @rameshharidas35524 жыл бұрын

    Ma'am Valarey nalla arivukal👌🙏🙏🙏 Sangeetham kelkkan orupaadu ishtamanu..🎼🎼🎼🎼🎼🎼 😍

  • @rajeshvenunair
    @rajeshvenunair4 жыл бұрын

    VERY GOOD INFORMATION, THANK YOU DR..., LOOKING FOR MORE TIPS

  • @bhagyalekshmysaraswathy2807
    @bhagyalekshmysaraswathy2807 Жыл бұрын

    Dr. Sudha. Your voice training lectures are really superb and useful.

  • @Akbar-kg4vw
    @Akbar-kg4vw4 жыл бұрын

    നല്ല പ്രേയോജനം ഉള്ള കാര്യങ്ങൾ ആണ് പറയുന്നത്. Tnks

  • @shajimk692
    @shajimk6924 жыл бұрын

    Hi mam! Thank you so much for your valuable advise.

  • @narendranpr7303
    @narendranpr7303 Жыл бұрын

    1. AAVI 2. mix of KURUMULAKU+KALKANDU+ THEAN 3. WARM WATER To Moisturize 4. VENNA

  • @selvakumargopalakrishnan1589
    @selvakumargopalakrishnan15892 жыл бұрын

    RESPECTED DOCTOR THANK YOU FOR YOUR HEALTHY VOICE TRAINING. G. SELVAKUMAR

  • @adjmelodyworld5
    @adjmelodyworld5 Жыл бұрын

    Thanks a lot Ma'am for sharing these tips.l am also having these problems .lt's very useful 👌

  • @sahajabalakrishnan3673
    @sahajabalakrishnan3673 Жыл бұрын

    Thank.uu mam...വിലയേറിയ ടിപ്സ്. പറഞ്ഞു തന്നതിന്.. 🙏🙏

  • @cyrilpalakunnel
    @cyrilpalakunnel Жыл бұрын

    Good message dr.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏾❤👍👍👍

  • @seennuusmusicworld9749
    @seennuusmusicworld97494 жыл бұрын

    Mam.. ഒരുപാട് ഇഷ്ടം ആയി 👌👌👍💐 Full video watheythutto👍 orupaad karyagal ariyan kazhinju🙏 Thank you Mam🙏❤️

  • @geethakrishnan2197
    @geethakrishnan21979 ай бұрын

    Thanku Sudha ji.. Very good information 🙏🏻👌

  • @rajmohan5569
    @rajmohan55694 жыл бұрын

    really useful tips and advises MAM thank U very much....

  • @manilallal6238
    @manilallal62384 жыл бұрын

    Thank u somuch madom 👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sulajaet7587
    @sulajaet75874 жыл бұрын

    നല്ല പരിപാടി ആണ് ട്ടോ... ഞാൻ കാണാറുണ്ട്.. സൂപ്പർ... 🙏🙏🙏🙏👍

  • @abidp2852
    @abidp28524 жыл бұрын

    Thank you teacher valare upakarapradamaya video

  • @geethuvr822
    @geethuvr8223 жыл бұрын

    Tnk you teacher for your valuable information...

  • @santhoshkumarp8024
    @santhoshkumarp80244 жыл бұрын

    ഓരോ എപ്പിസോഡും പുതിയ പുതിയ ടിപ്സ് തരുന്ന ക്ലാസ്സുകൾ.

  • @sudharathnam5878
    @sudharathnam58784 жыл бұрын

    Thanks. Very good speech🌺🌺

  • @sajitjoseph6448
    @sajitjoseph64483 жыл бұрын

    God Bless You Dear Sudha Madam

  • @keerthana_vs
    @keerthana_vs4 жыл бұрын

    Great informations mam..thanx a lot🙏🙏🙏😍😍

  • @shareefabdulkareem7416
    @shareefabdulkareem7416 Жыл бұрын

    വളരേ ഉപകാരപ്രദമായ അറിവ് തന്നെയാണ് .ഒരുപാട് നന്ദി..🎉 ഞാനും ഒരു ചെറിയ ഗായകനാണ് .

  • @brookedcandy5056
    @brookedcandy50563 жыл бұрын

    After 2years i found a puli kutti teacher❤

  • @rajasreemshenoy7349
    @rajasreemshenoy73493 жыл бұрын

    Thank you so much for your very helpful tips mam

  • @sarathsbrocks6213
    @sarathsbrocks62132 жыл бұрын

    നല്ല അവതരണം മാഡം 💯👍👏

  • @SanthoshKumar-li4on
    @SanthoshKumar-li4on3 жыл бұрын

    Thanks teacher for your valuable information

  • @pbsasidharanbhaskaran6334
    @pbsasidharanbhaskaran63343 жыл бұрын

    very very useful & valuable Teachingട . Voice Cu Ituring നെ കുറിച്ച് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല .salutes madam

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    U may like this also kzread.info/dron/w_4ToNU5rUHekIEsruzh9w.html

  • @umamaheswary7849
    @umamaheswary78494 жыл бұрын

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി...

  • @radhika7402
    @radhika74023 жыл бұрын

    T u so much Dr. Very informative.🙏🙏🙏

  • @sadathsadath2107
    @sadathsadath2107 Жыл бұрын

    Nalla oru കാര്യം ആണ് വളരെ നന്ദി 🙏

  • @narayanhari56
    @narayanhari567 ай бұрын

    Vry bst wrds also and superb programme this very useful madomnjaan classicalum light musicum aannu padichirunnathu eppo film music practice cheyyunnu njaan B.A. music student aannu ❤BY ANURADHA.

  • @narayanhari56

    @narayanhari56

    7 ай бұрын

    Will you please one reply madom by ANURADHA. ❤

  • @divyakc1079
    @divyakc10794 жыл бұрын

    Nalla video. Orupadishtamayi👌👌👌👌👌👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @sudhakaranmadhu3318
    @sudhakaranmadhu3318 Жыл бұрын

    PRANAM, THANKS FOR INFORMATION

  • @zareenaabdullazari.5806
    @zareenaabdullazari.58063 жыл бұрын

    Yellavarkkum useful aaya home remedy. Thanks a lot ❤

  • @jayaprakash9608
    @jayaprakash9608 Жыл бұрын

    വളരെ നല്ല സന്ദേശം ❤️❤️❤️

  • @prasanthvk8390
    @prasanthvk83904 жыл бұрын

    Namasthe cheachi,valare nalla paripadi

  • @sherinfathima1413
    @sherinfathima1413 Жыл бұрын

    Paatu kelkkunnathum..paadunnathum aanu enikk orupaad ishttam ulla kaaryam... thank you mam 💞💞 superb video 😍😍😍

  • @sobhanaradhakrishnan2448
    @sobhanaradhakrishnan24483 жыл бұрын

    Thank you madam.kindly allow me to practice under you guidance.

  • @uktech8833
    @uktech88333 жыл бұрын

    മാഡം, സംഗീതത്തോട് വല്ലാത്ത ആഗ്രഹമാണ്, പഠിക്കാൻ അതിയായ താല്പര്യം ഉണ്ട്,

  • @GokulKumar-hm9gb
    @GokulKumar-hm9gb Жыл бұрын

    ❤️tnx madam 💞nalla tips🔥🔥🔥👑👑👑👏👏👏🙏🙏🙏

  • @sremeshkumarkumar5945
    @sremeshkumarkumar59453 жыл бұрын

    തേടി നടന്ന ടീച്ചര്‍ .നമസ്കാരം .ആദ്യമായി ഒരു ചാനല്‍ subscribe ചെയ്തു ഞാൻ

  • @MERSHANA
    @MERSHANA4 жыл бұрын

    I really exhited..really usefull mam❤

  • @unnikrishnanpv4992
    @unnikrishnanpv4992 Жыл бұрын

    പതിവായി സാധകം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ, ജനുവരി കാലങ്ങളിൽ എന്റെ തൊണ്ട ' പണി മുടക്കി'. ഡോക്ടറെ കണ്ടു. മരുന്നുകൾ കഴിക്കുന്നുണ്ട്. ഇപ്പോൾ ക്രമേണ ഭേദപ്പെട്ടു വരുന്നുണ്ട്. ഈ സമയത്താണ് താങ്കളുടെ പംക്തി കാണാനിടയായത്. വളരെ പ്രയോജനകരമായി ട്ടോ. ഞാനിതുകൂടി ഒന്നു പരീക്ഷിച്ചു നോക്കാം വിശ്വാസത്തോടു കൂടി. നന്ദി നമസ്കാരം!

  • @albinjohn5880
    @albinjohn588011 ай бұрын

    Mam nte classes really superb and effective aanu 🙏❤️

  • @uyare2413
    @uyare24133 жыл бұрын

    Tnk uuu so much.....enik fever karanam thonda adanjirunnu.... njn inn raavile thott mam paranjathpole try cheithu kondirikkaa. amazing result.......nale enik oru programme und ......ethrayum pettann sheriyaavum enn vijaarichilla.....tnk uuuuuu♥️

  • @jyothiajith1796
    @jyothiajith17964 жыл бұрын

    Sound പാടാൻ കൊള്ളില്ല, ആഗ്രഹിക്കുന്നു വളരെ,

  • @samuraigamingz.4317

    @samuraigamingz.4317

    3 жыл бұрын

    Njanum

  • @navinsdancemagic

    @navinsdancemagic

    2 жыл бұрын

    Angane chinthikaruth bro continue practice any time sound nalla change akum sure🥰

  • @noufalnoushad175

    @noufalnoushad175

    Жыл бұрын

    @@navinsdancemagic 💯💯 അനുഭവം ഗുരു

  • @ontrendmallu757

    @ontrendmallu757

    Жыл бұрын

    Njanum

  • @p4preethimlt

    @p4preethimlt

    Жыл бұрын

    ഞാനും പണ്ട് അങ്ങനെ ചിന്തിച്ചിരുന്നു പക്ഷെ കുറെ പ്രാക്ടീസ് ചെയ്തപ്പോ സൗണ്ട് ബെറ്റർ ആയി

  • @annammaeyalil4702
    @annammaeyalil47023 жыл бұрын

    നല്ല ഉപകാരപ്രദമാണു മാം പറഞ്ഞു തന്ന റെമഡികൾ, താങ്കൃു മാം.

  • @rajeshgeorge70
    @rajeshgeorge704 жыл бұрын

    Thank you madam അൽപം കരോകെ പാടാറുണ്ട്.വളരെ നാളായി ഇങ്ങനെയുളള വീഡിയോ (പതിക്ഷിച്ചിരുന്നു'വളരെ ഉപകാരപ്രദം ആണ് ' തുടർന്നും പ്രതീക്ഷിക്കുന്നു ' God bless you

  • @r.rajeev7543
    @r.rajeev75434 жыл бұрын

    Superb. good information😍😍😍

  • @ramachandrannairpv6026
    @ramachandrannairpv6026 Жыл бұрын

    Thnx madam for giving tips like this.

  • @shamaparveen4245
    @shamaparveen42453 жыл бұрын

    Thankyou mam. Very valuable tips

  • @ravichandrankoliyadan8353
    @ravichandrankoliyadan83533 жыл бұрын

    Super.valare upakarapradham teacher

  • @geethaedacheriyan4763
    @geethaedacheriyan47634 жыл бұрын

    Valre pryojanamullthayirunnu mem

  • @thomasvengalcherian1247
    @thomasvengalcherian12474 жыл бұрын

    Very good madam. Informative

  • @reshmiraja8627
    @reshmiraja86274 жыл бұрын

    Thank you so much Ma'am

  • @thoufeekak589
    @thoufeekak5893 жыл бұрын

    Thanks for your advise.

  • @sudheersudhe2912
    @sudheersudhe29124 жыл бұрын

    ജയ് ഗുരുദേവ് -നല്ല സന്ദേശം

  • @suniljoseph3270
    @suniljoseph32704 жыл бұрын

    നമസ്കാരം ടീച്ചർ.... വളരെ നല്ല ക്ലാസ്സ്‌ ആണ് ഒത്തിരി സന്തോഷം നന്ദി

  • @thankamaniramanunni5986
    @thankamaniramanunni59864 жыл бұрын

    Thank u soooo much madam ♥️🙏

  • @RJ-uy4qd
    @RJ-uy4qd3 жыл бұрын

    Really thank full message mam...

  • @NasiyaRahman
    @NasiyaRahman4 жыл бұрын

    Thanks mom it is very useful for us

  • @mohammedmoosa2531
    @mohammedmoosa25314 жыл бұрын

    Thanks for kind information

  • @Angelsmedia2786
    @Angelsmedia27863 жыл бұрын

    Mam ഞാനും എന്റെ മക്കളും husbandum എല്ലാരും പാടാറുണ്ട്. മോള് പാട്ട് പഠിക്കുന്നുണ്ട്. ഇപ്പോൾ ക്ലാസ്സില്ലാത്തതുകൊണ്ട് എങ്ങനെ പാടാമെന്ന കാര്യം ആലോചിക്കുമ്പോഴാണ് (youtube )എടുത്തുനോക്കെന്നു തോന്നിയത്. അപ്പോൾ നോക്കിയപ്പോൾ maminte ക്ലാസ്സ്‌ കണ്ടു ഇപ്പോൾ എല്ലാവരം maminte ക്ലാസ്സാണ് കാണുന്നത്. വളരെ നന്ദിയുണ്ട് mam ഇത് ഒരു നല്ല കാര്യമാണ് 🙏🙏🙏👍👍👌👌

  • @aiswaryasunil2641
    @aiswaryasunil26413 жыл бұрын

    Excellent program Thank you very much Ma'am 🙏

  • @jayapalsambasivan4809
    @jayapalsambasivan48094 жыл бұрын

    Very thanks teacher ‘

  • @neenuneenu4843
    @neenuneenu48433 жыл бұрын

    Teacher thank you so much

  • @ratheeshputhan2737
    @ratheeshputhan27377 ай бұрын

    Super mom great video super tnx

  • @shahids5831
    @shahids58314 жыл бұрын

    നല്ല അറിവ് സൂപ്പർ

  • @Nafla-on9zs
    @Nafla-on9zs Жыл бұрын

    വളരെ നന്ദി ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ഇനിയും വിടണം ❤️❤️👌❤️❤️

  • @jayakrishnanc9138
    @jayakrishnanc91384 жыл бұрын

    വളരെ വളരെ നന്ദി mam

  • @sayanorajulie
    @sayanorajulie4 жыл бұрын

    Thank you ma 'm

  • @gr_gaming3651
    @gr_gaming36513 жыл бұрын

    വളരെ മനോഹരം

  • @SreekumarTalksOfficial
    @SreekumarTalksOfficial4 жыл бұрын

    Thanks 😍

  • @kuttyvk4082
    @kuttyvk40824 жыл бұрын

    Thank you madam 💐🌹🌹🙏

  • @vijayanparameswaran260
    @vijayanparameswaran260 Жыл бұрын

    Good Advise Mam, thank u

  • @josekunnel2752
    @josekunnel27524 жыл бұрын

    Very useful exhortations

  • @onenessholidays9937
    @onenessholidays9937 Жыл бұрын

    God bless you.

  • @superbranju8559
    @superbranju8559 Жыл бұрын

    വളരെ നന്ദി മാഡം 🙏

  • @dawood0005
    @dawood0005 Жыл бұрын

    Thank you so much medam🙏🏻

  • @fathimasahira2015
    @fathimasahira20154 жыл бұрын

    Thank you so much

  • @nikmuzik3497
    @nikmuzik34974 жыл бұрын

    Ellavarkum cheyyan pattunna remedies share cheythathinu nanhi👍👍👍👍 Oru cheriya doubt. Normally aavi pidikkumbol athinte effect adutha divasavum undakarund. Innu 3neram aavi pidichal nale aa kapham okke ilaki vararund, running nose um. Appo instant remedy aay aavi pidi parayan pattillallo? Warm water kudikkunnath nallathanu.

  • @TheMohsinkt
    @TheMohsinkt3 жыл бұрын

    വളരെ നന്ദി മാഡം.

  • @rejanisdiary4880
    @rejanisdiary48804 жыл бұрын

    Valarey useful aanu.. vedio.. thanks..

  • @sajnask5487
    @sajnask54873 жыл бұрын

    Thank you ma’am 🙏🙏

  • @seethaneraparambil6801
    @seethaneraparambil68014 жыл бұрын

    💐👍♥️ 🌹🌹🌹 Thank You Mam♥️

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Жыл бұрын

    ഇതിപ്പോൾ ഞാൻ ആഗ്രഹിച്ച ഒരു ഇൻഫർമേഷൻ ആണ് വോയ്സിനെ സംബന്ധിച്ചുള്ള എന്തു പ്രശ്നം ആണെങ്കിലും ഞാൻ ആഗ്രഹിക്കുന്ന സമയം അതിനുള്ള പരിഹാരവുമായി Madom എത്തും ഇതു ദൈവഹിതം എന്നല്ലാതെ എന്തു പറയാൻ ഒരുപാടു ഒരുപാട് നന്ദി Mam God bless യൂ എല്ലാവർക്കും എത്ര മാത്രം ഗുണകരമായിട്ടുള്ള കാര്യമാണ് Mam ചെയ്യുന്നത് വോയിസ്‌ culture ഇത്ര വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല Wish you all the ബെസ്റ്റ് 🙏🙏🙏

  • @mohanankp4004
    @mohanankp40042 жыл бұрын

    Good suggestion !!!!!!! Heartfelt congratulations !!!!!!!!

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    U may like this also kzread.info/dron/w_4ToNU5rUHekIEsruzh9w.html

  • @sajeevss538
    @sajeevss5384 жыл бұрын

    Jaaai guru dev.jai guru.jai guru.sree SREE SREE SREE ................

  • @anuanilm7713
    @anuanilm77133 жыл бұрын

    Thank you so much ma’am for these valuable tips,really helpful 👍

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    U may like this also kzread.info/dron/w_4ToNU5rUHekIEsruzh9w.html

  • @mammookkadqfamily6126

    @mammookkadqfamily6126

    Жыл бұрын

    ❤minimol😂🎉

  • @mammookkadqfamily6126

    @mammookkadqfamily6126

    Жыл бұрын

    Thankyou❤

  • @sajeems2010
    @sajeems20104 жыл бұрын

    Thanku madam.

Келесі