20 രൂപാ നൽകൂ.. AC പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സിൽ കയറാം, വീടിന് മുന്നിൽ നിന്ന്; ഗണേഷ്‌കുമാർ

#ganeshkumar #ksrtc #latestvideo

Пікірлер: 36

  • @Inul64
    @Inul64Ай бұрын

    നിങ്ങളുടെ ഗണേഷ് അടിപൊളിയാണ്👌 ഇന്നത്തെ speech ഒത്തിരി ഒത്തിരി ഇഷ്ടം ആയതുകൊണ്ട് കമന്റ്‌ എഴുതി🙏 ❤️👍

  • @SudhanKp

    @SudhanKp

    Ай бұрын

    പൂ

  • @Inul64

    @Inul64

    Ай бұрын

    @@SudhanKpഇങ്ങനെയാണോ സംസാരിക്കുക

  • @gopalakrishnapillair2196

    @gopalakrishnapillair2196

    Ай бұрын

    അവസാനംവരെ പൂ.. പൂ.. എന്നുപറഞ്ഞു വായിലെ വെള്ളം വറ്റിക്കാം....

  • @Inul64

    @Inul64

    Ай бұрын

    @@gopalakrishnapillair2196 Sudhan വീട്ടിൽ അങ്ങനെയാകും സംസാരിക്കുക എന്ന് സമാധാനിക്കാം. അല്ലാതെ എന്താണ് പറയുക 😊👍

  • @theartsylens1
    @theartsylens1Ай бұрын

    Good idea sir.. Waiting to us

  • @neo3823
    @neo3823Ай бұрын

    True vandi prantan , nice idea sir 👍

  • @dreamangelholidays6578
    @dreamangelholidays6578Ай бұрын

    Grate sir🫡🫡🫡ethu aganam adaa minister❤

  • @vinodmanya6122
    @vinodmanya612229 күн бұрын

    Kasaragod ne avaganikkarudh. Ee bus service Kasaragod lekum anubadhikanam. Nastathilagunna ksrtc k Kasaragod ninum ee busigal manglore udupi manipal kollur okke service nadatham. Ivide ndhinum kolltha mla aanu ulladh . Sir bus kasaragod ekkum anuvadhikkanam

  • @SudhanKp
    @SudhanKpАй бұрын

    നിങ്ങൾ പറഞ്ഞു ഇങ്ങനെ പൊലിപ്പിക്കും ബസ്സിൽ കയറുന്നവർ ഒരു കീറ തുണിയും കൊണ്ടുവരണം ഒന്നുകിൽ പൊടി തുടക്കാൻ അല്ലെങ്കിൽ മഴ വെള്ളം തുടക്കാൻ

  • @mizhiadvertising1005
    @mizhiadvertising1005Ай бұрын

    Ipol ulla bus il onnum charging point working alla sir

  • @muralidharann4776
    @muralidharann4776Ай бұрын

    Ethanu,manthri,mattullavar,kandupadikuka,aru,padikan

  • @RajeevKumar-jg3ju
    @RajeevKumar-jg3juАй бұрын

    Salary sir

  • @rajeshs8910
    @rajeshs8910Ай бұрын

    Kelkkaan nalla sugham

  • @Akhils7989
    @Akhils7989Ай бұрын

    Kilimanoor kerathirikkunnatha nallath...naduvodiyum.

  • @Noushad.mMeerasahib
    @Noushad.mMeerasahibАй бұрын

    Super Super sir

  • @baijuchellappan4891
    @baijuchellappan4891Ай бұрын

    സർ, ഈ വാഹനത്തിനുള്ളിൽ ടോയ്ലെറ്റ് സംവിധാനം കൂടി കൊണ്ടു വന്നാൽ വളരെ ഉപകാര പ്രതമാകും. മഴ സമയത്ത് യാത്ര ചെയ്യുമ്പോൾ ഇടക്കിടക്ക് യൂറിൻ പാസ്സ് ചെയ്യേണ്ടതായി വരും. ആയതിനാൽ വിദേശ രാജ്യങ്ങളിലെ പോലെ അകത്ത് ബാത്ത്റൂം സൗകര്യം ഉണ്ടായാൾ വളരെ നന്നായിരിക്കും. സാറിൻ്റെ ഈ ജനോപകാരമായ പ്രവർത്തനങ്ങൾക്ക് കട്ട സപ്പോർട്ട് ജനപ്രതിനിധി എന്നാൽ ജനങ്ങൾക്ക് വേണ്ടി നന്മകൾ ചെയ്യുവനാവണം ആ ഉത്തരവാദി ത്വ ബോധം സാറിൽ ഞാൻ കാണുന്നു. എൻ്റെ മണ്ഡലത്തിൽ സാർ മത്സരിക്കുകയാണെങ്കിൾ രാഷ്ട്രീയം നോക്കാതെ ഞാൻ സാറിനു വേണ്ടി പ്രവർത്തിക്കുന്നതായിരിക്കും. സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.

  • @Mrx-xrM

    @Mrx-xrM

    19 күн бұрын

    Etra small bus il toilet fit aakan pattilla. Toilets ellam interstate bus ile pattu. Foreign countries ilum day time oodunna bus il onnum Toilets ella. Aake oru 30% night service ile toilet kanoo

  • @subashmenon4925
    @subashmenon4925Ай бұрын

    Superb

  • @marypl8356
    @marypl8356Ай бұрын

    Arogya meghala eduth nannakkikoode.

  • @abhijithrajeev8005
    @abhijithrajeev8005Ай бұрын

    Yatrakaare mayor um mla um kudi iraki vittapol onum parayanilla

  • @dintocddintocd8492
    @dintocddintocd8492Ай бұрын

    കാണാം എത്ര നാൾ ഉണ്ടെന്ന്..... ഉള്ള വണ്ടിടെ പാർട്സ് മാറ്റിയിട്ട് പോരെ വൈഫൈ മൊബൈൽ ചാർജർ

  • @jintumjoy7194
    @jintumjoy7194Ай бұрын

    ഓർമിപ്പിക്കല്ലേ.... 6മണിടെ സൂപ്പർഫാസ്റ്റിൽ കേറീട്ട് 12മണി ആയി ഞാൻ എറണാകുളം സൗത്ത് സ്റ്റാൻഡിൽ എത്തുമ്പോ

  • @anur3913

    @anur3913

    Ай бұрын

    Athee

  • @vinodkunjupanikkan8313
    @vinodkunjupanikkan8313Ай бұрын

    നേരാണോ കുഞ്ഞേ ? 😢

  • @sivadasanpb759
    @sivadasanpb759Ай бұрын

    സ്നാക്സ് മാത്രം പോര. ചായയും, കാപ്പിയും വേണം. ബിസിനകത്ത് വൃത്തി എല്ലാവരും ഉറപ്പ് വരുത്തുക.എല്ലാ ദിവസവും ബസ്സ് കഴുകുക, സീറ്റുകകൾ, മറ്റ് സൗകര്യങ്ങൾ കേടുണ്ടോ എന്ന് എല്ലാ ദിവസവും ഉറപ്പ് വരുത്തുക. കേരളത്തിലെ മുഴുവൻ ബസ്റ്റാണ്ടുകളും ഫാമിലി റെസ്റ്റോറന്റുകളോടുക്കൂടി ഹൈജീനിക്ക് ആക്കുക.. 20 അല്ല. 25 രൂപ കൂടുതൽ തരുവാൻ ജനം തെയാറാണ്. കേരളത്തിലെ എല്ലാ ബസ്സുകളും ac ആക്കൂ. ഇതേ സൗകര്യം കൊണ്ടുവരൂ. എല്ലാ ബസ്സിലും 20 രൂപ കൂടുതൽ ജനം തരും.

  • @thaam6076
    @thaam6076Ай бұрын

    നിങ്ങൾക് 10 രൂപ പോരെ സാറെ സർക്കാർ അല്ലെ

  • @arunmathira8129
    @arunmathira8129Ай бұрын

    Verum dailoge..ullu ganeshan

  • @harisree4738
    @harisree4738Ай бұрын

    സരിതയുടെ വടിച്ചു നക്കിയാൽ പോരെ അണ്ണാ..,

  • @bennetraj912

    @bennetraj912

    Ай бұрын

    Tanoke ethado. Nallathu cheyyunavareyekilum onnu bahumanikan padikedo 😏

  • @payyans

    @payyans

    Ай бұрын

    Kastam

  • @anur3913

    @anur3913

    Ай бұрын

    Sheri alle paranja showoff

  • @jojojames5053
    @jojojames5053Ай бұрын

    വിഗ് മോശം മോശം

Келесі