'ഫെെനടിക്കാൻ പൊലീസിനും MVDക്കും മാത്രമല്ല നാട്ടുകാർക്കും അവസരം തരാൻ പോകാണ് '

'ഫെെനടിക്കാൻ പൊലീസിനും MVDക്കും മാത്രമല്ല നാട്ടുകാർക്കും അവസരം തരാൻ പോകാണ് '; റോഡിലെ കുറ്റകൃത്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാൻ ആപ്പ് കൊണ്ടുവരുമെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 175

  • @faisaloftak4668
    @faisaloftak4668Ай бұрын

    വളരെ നല്ല ആശയം തെറ്റ് കണ്ടാൽ അത് അറിയിക്കാൻ ഉള്ള അവസരം അടി പൊളി

  • @user-md8js4pz4f

    @user-md8js4pz4f

    Ай бұрын

    Super bro alarikume nalathe ane paraunthe sharilla nigalaude mansile arudeayagilume thesheyame ondagill nalathe nalathe nanume konde nandakame camera sushijale thukigandea 👍👍

  • @ksdking98

    @ksdking98

    Ай бұрын

    Tamil naatil ninnum...varunna poison chernna vegitables pidikkan paranjaal Ivar pidikkilla bro

  • @sooraj981

    @sooraj981

    14 күн бұрын

    പക്ഷെ ഏതെങ്കിലും സിപിഎം കാരൻ ആണ് പ്രതി എങ്കിൽ ഈ ഗണേശൻ കൂടി ഒപ്പം നിൽക്കില്ല 😊😊😊

  • @mohammediqbal9612
    @mohammediqbal9612Ай бұрын

    ഒരു വിട്ടുവീഴ്ചയും ചെയ്യാതെ നിയമം നടപ്പിലാക്കണം

  • @rajeshpnr4656
    @rajeshpnr4656Ай бұрын

    ഇപ്പറഞ്ഞതു ന്യായമായ കാര്യം..... Fine കിട്ടി തുടങ്ങിയാൽ എല്ലാവരും ശരിയാകും.....

  • @rasheed992

    @rasheed992

    Ай бұрын

    അത് കൊണ്ട് മാത്രേ ജനങ്ങൾ ശെരിയാവും

  • @kunhimohammad
    @kunhimohammadАй бұрын

    നല്ല ഡയലോഗ് കേൾക്കാൻ നല്ല സുഖം🥰

  • @user-gi5ng5kt4b

    @user-gi5ng5kt4b

    Ай бұрын

    ninte nalla name vayikkan nalla sugam kundi Muhammad

  • @user-wc5pq4qq8g
    @user-wc5pq4qq8gАй бұрын

    കുറെ നാളായി ഞാൻ പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യം ആണ്. ഇനി തുടര്‍ച്ച ആയി ട്രാഫിക് നിയമ ലംഘനം നടത്തുന്നവര്‍ക്ക് ലൈസന്‍സ് കട്ട് ആകുന്ന point സമ്പ്രദായം ഗൾഫിൽ ഉള്ളത് പോലെ കൊണ്ട്‌ വരണം

  • @teaspider1800

    @teaspider1800

    Ай бұрын

    Thangal oru valiya manasinudamayan. Thangal Iniyum orupadu nalukal mudangathe paranjukondirikkanam

  • @Nishadpkinutube
    @NishadpkinutubeАй бұрын

    നല്ല തീരുമാനം. ഡാഷ് ക്യാമറയിലെ രംഗങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഒരു സൗകര്യം വേണം. തോന്നിയ പോലെ വണ്ടിയോടിക്കുന്ന കുറേ എണ്ണത്തിന് പണി കിട്ടട്ടെ.

  • @hacklearndaily
    @hacklearndailyАй бұрын

    Aa app pwolikkum 🔥🔥🔥

  • @muraleedharankarippali139
    @muraleedharankarippali139Ай бұрын

    അനാവശ്യ പാർക്കിംഗ് നിയന്ത്രിക്കണം.

  • @prajithnb7127
    @prajithnb7127Ай бұрын

    പോലീസ് നിയമം തെറ്റിച്ച് അത്‌ നാട്ടുകാര്‍ വീഡിയോ എടുത്ത് അയച്ചാല്‍ അതിന് നടപടികള്‍ എടുക്കുമോ?

  • @jithinunleashed

    @jithinunleashed

    Ай бұрын

    Etanu vendath

  • @ummeru6104
    @ummeru6104Ай бұрын

    മുനണി മാറിയത് അറിഞ്ഞില്ലെ ഇത് UDF അല്ല പിണറായിയോട് ചോദിക്കാതെ വിരൽ അനക്കാൻ പറ്റില്ല😂😂

  • @Humanlover573

    @Humanlover573

    Ай бұрын

    അയ്നു നിന്റെ പിണുങ്ങായി ആരാണ് രാജാവോ? അയാളോട് ചോദിക്കാതെ തീരുമാനിക്കാൻ നാട്ടുകാരുടെ വോട്ട് കൊണ്ടല്ലേ അയാൾ മന്ത്രി ആയത് 😡😡അടിമേ

  • @santhosh4006
    @santhosh4006Ай бұрын

    നാട്ടുകാർ എല്ലാരും പോലിസ് കാർ ച നിയമം തെറ്റിക്കുന്നത് അപ്പ് ലോഡ് ചെയിതു തുടങ്ങണം അപ്പോൾ എല്ലാം സെര്യവും 😅😅

  • @bovassamuel8355
    @bovassamuel8355Ай бұрын

    Very good

  • @ajilarswathy2779
    @ajilarswathy2779Ай бұрын

    ഗണേശട്ടാ പ്രൈവറ്റ് ബസ്സുകളുടെ സ്‌പ്പീഡ് കുറക്കണം.. ഹോൺ അടി... ഇതിനൊക്കെ എന്തെകിലും ചെയ്യണം..

  • @kappadkoyilandy5691
    @kappadkoyilandy5691Ай бұрын

    എടാ മോനെ കയ്യടിക്കെടാ 🥰

  • @orufam

    @orufam

    Ай бұрын

    As excited as AI cameras. എഴുന്നേറ്റു നിന്നു കയ്യടിക്കട .

  • @user-yj7ol6fp7y

    @user-yj7ol6fp7y

    Ай бұрын

    A 250 crore investment has been made in an AI camera. Now, an app is being developed for the public. 😅😅😅

  • @kappadkoyilandy5691

    @kappadkoyilandy5691

    Ай бұрын

    @@user-yj7ol6fp7y 🤣🤣🤣

  • @prasadsreedharan1434
    @prasadsreedharan1434Ай бұрын

    A I ക്യാമറ എല്ലാം ചത്തു. ഇനി ജനങ്ങളെ ഏൽപ്പിച്ചു കൊള്ളാം.

  • @scadsbusinesssolutions6376
    @scadsbusinesssolutions6376Ай бұрын

    ഞാൻ മനസിൽ വിചാരിച്ച കാര്യം ആണ്..... ജനങ്ങൾ ഫൈൻ ഇടുന്നത് 👍

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pkАй бұрын

    ഇങ്ങനെയാണ് ഭരിക്കേണ്ടത്

  • @ummeru6104

    @ummeru6104

    Ай бұрын

    😂😂😂😂

  • @user-bo2xy3np1n
    @user-bo2xy3np1nАй бұрын

    നാടകം കൊള്ളാം

  • @sahadp746
    @sahadp746Ай бұрын

    Nalla kaaryam

  • @shajiauto5920
    @shajiauto5920Ай бұрын

    ആത്മാർത്ഥമായി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് നല്ല ഉദ്യോഗസ്ഥന്മാർ ഉണ്ടെങ്കിലും ഗതാഗത കുരുക്ക് ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ദുരാഗ്രഹികൾ അയ ഉദ്യോഗസ്ഥന്മാർ അവരെ തടയുകയാണ് അതുകൊണ്ടാണ് പല സ്ഥലങ്ങളിലും വാഹനത്തിരക്ക് ഏറുന്നത്

  • @Kunjikellu
    @KunjikelluАй бұрын

    ആപ്പിന്റെ പേരിൽ കാശടിക്കാനുള്ള തന്ത്രം 😂...

  • @arshadkhanal9599
    @arshadkhanal959924 күн бұрын

    Very very good

  • @kkraheem
    @kkraheemАй бұрын

    👏👏👏👏

  • @Nonameoz
    @NonameozАй бұрын

    Pwoli

  • @Commentbox777
    @Commentbox777Ай бұрын

    അപ്പോൾ മറ്റുള്ളവരുടെ ഫോട്ടോ എടുത്തു എന്നു പറഞ്ഞു തമ്മിൽ തല്ല് നടക്കും

  • @mohammedfahiz7322
    @mohammedfahiz7322Ай бұрын

    😂app വന്നിട്ടു വേണം എനിക് എന്റെ കേരളത്തിനെ കടത്തിൽ നിന്നും കരകയറ്റാൻ 😘😘😘😘😘

  • @althafallualthafallu3041

    @althafallualthafallu3041

    Ай бұрын

    😂

  • @Dinkan-tc1bo

    @Dinkan-tc1bo

    Ай бұрын

    Positive aayit edukk bro

  • @sahaltvr

    @sahaltvr

    Ай бұрын

    *@@താങ്കൾ നിയമം ലംഘിച്ച് സർക്കാരിനെ സഹായിക്കാൻ തീരുമാനിച്ചതിൽ സന്തോഷം.😂😂*

  • @saeedmuhamed5166
    @saeedmuhamed5166Ай бұрын

    Mr Ganeshkumar ❤

  • @sherif.T
    @sherif.TАй бұрын

    കോട്ടയം ജില്ലയിൽ ഒരു പാട് സോഷ്യൽ മീഡിയ ഫ്രോടുകൾ ഉണ്ട് പോലീസ് കേസ് എടുക്കുന്നില്ല അതു് കൂടി ഒന്ന് പരിഹരിക്കാൻ ശ്രമിക്കാൻ അഭ്യർത്ഥിക്കുന്നു

  • @ajinpurushothaman
    @ajinpurushothamanАй бұрын

    Athu kalakki...

  • @sumithmathew7176
    @sumithmathew7176Ай бұрын

    Fine is very important so that everyone will follow rules...

  • @vyshakhvaliyakath4716
    @vyshakhvaliyakath4716Ай бұрын

    നല്ല തീരുമാനം 👏🏻

  • @a4ajmalkhan
    @a4ajmalkhanАй бұрын

    Super

  • @truths2357
    @truths2357Ай бұрын

    Polichu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abduljabbarjabbar5646
    @abduljabbarjabbar5646Ай бұрын

    Good.... Go head

  • @pavithrapp4368
    @pavithrapp4368Ай бұрын

    പിന്നെ അല്ല പൊളിക്കും സാർ

  • @kamrixy
    @kamrixyАй бұрын

    Good

  • @Hamsterking95
    @Hamsterking95Ай бұрын

    Modification koode venam 🙏

  • @saeedmuhamed5166
    @saeedmuhamed5166Ай бұрын

    👍🇮🇳

  • @hasna3574
    @hasna3574Ай бұрын

    നല്ല ആശയം

  • @nishilsb
    @nishilsbАй бұрын

    Ade adipoli

  • @rashidak1128
    @rashidak1128Ай бұрын

    App vegam . I have more than 60 videos . All from thrissur to perumpilavu

  • @vimalc.t2058
    @vimalc.t2058Ай бұрын

    Good option

  • @abhijayskumar7408
    @abhijayskumar7408Ай бұрын

    Ishwara

  • @arunabk5355
    @arunabk5355Ай бұрын

    King❤

  • @Ckjowhar
    @CkjowharАй бұрын

    Nalla teerumamam

  • @DK-fb5ok
    @DK-fb5okАй бұрын

    App varatee🎉

  • @user-iy5fx1kp6o
    @user-iy5fx1kp6o15 күн бұрын

    Sir full media one vllathe sir nokunnu sir ethu valiya panniya sir

  • @Sector3062
    @Sector3062Ай бұрын

    പ്രൈവറ്റ് ബസുകളെ നിയന്ത്രിക്കണം.. അവരുടെ മത്സര ഓട്ടം നിർത്താൻ ഉള്ള അവസരങ്ങൾ കൊണ്ടുവരണം

  • @user-le6nz9pi2k
    @user-le6nz9pi2kАй бұрын

    Only minester Kerala..?

  • @user-bo2xy3np1n
    @user-bo2xy3np1nАй бұрын

    App ഇറക്കിട്ട് ഒരു കാര്യവും ഇല്ലാ നടപടി ജനങളുടെ നെഞ്ചത്ത് മാത്രം

  • @jafarsadiqkoppam3682
    @jafarsadiqkoppam3682Ай бұрын

    അങ്ങിനെയെങ്കിൽ പോലീസ് കുറെ ഫൈൻ അടക്കേണ്ടി വരും.

  • @shamnaasshamnaas518
    @shamnaasshamnaas518Ай бұрын

    കെഎസ്ആർടിസിക്കാർക്കും ഫൈൻ കൊടുക്കണം

  • @sajisajisownproperties6232
    @sajisajisownproperties6232Ай бұрын

    മലയാളികൾക്ക് അഭിമാനിക്കാം...ജനങ്ങൾക്ക് വേണ്ടി നന്നായി പ്രവർത്തിക്കുന്ന ഈ മന്ത്രി ഏറ്റവും വല്യ മാതൃകയാണ് ❤️👍

  • @user-yj7ol6fp7y
    @user-yj7ol6fp7yАй бұрын

    250 cr nte AI camera enthinayirunnu 🧐🧐🧐🧐

  • @Shibu-oc1ss

    @Shibu-oc1ss

    Ай бұрын

    Athu pootiketti ini aduthethu😂

  • @bennetraj912
    @bennetraj912Ай бұрын

    King 👑 Ganesh sir❤️

  • @mahinm.b291
    @mahinm.b291Ай бұрын

    ആ ഫൈൻ എല്ലാം ഓൺലൈൻ ആയി അടക്കുവാൻ ആദ്യം അവസരം താ മിനിസ്റ്റർ

  • @satheeshpai6295
    @satheeshpai6295Ай бұрын

    MARIMAYAM.MODEL.POLE.👌👍🙋

  • @WhiteWash888
    @WhiteWash888Ай бұрын

    Vidalsinu oru kuravum illa, PRpaid comments ullondu star aanenna vijaram, nalethe mukkiyan PR Ganeshettan 🥰🥰

  • @avatar1272
    @avatar1272Ай бұрын

    Plastic edunnath kandethanum oru app nallathanu

  • @sharafudheenkavungal2917
    @sharafudheenkavungal2917Ай бұрын

    ഇതിൽ നമ്മുടെ ആൾക്കാർക്ക് ബാധകമല്ല. എന്നും കൂടി പറയണം സാറേ 🤔.

  • @matc7392
    @matc7392Ай бұрын

    Firstly change the 🎤

  • @akshaymh8377
    @akshaymh8377Ай бұрын

    signals paalikkathe (indicator, headlight dim, break light, hand signals etc) vahanam odikkunnavarkk fine kitti thudangiyal ividuthe accident kurayum

  • @Mhh-il7yx
    @Mhh-il7yx23 күн бұрын

    Dash camera nirodhikkanm, nammde vandi de video edukkunnathin nammde anuvadam vende..right to privacy nashtapedunnu

  • @newgen663
    @newgen663Ай бұрын

    Next ulta K-App

  • @aneeshshamsudeen204
    @aneeshshamsudeen204Ай бұрын

    👌🏼

  • @syamchand2501
    @syamchand2501Ай бұрын

    👍👍

  • @anifuntech3836
    @anifuntech3836Ай бұрын

    Super decisions👏🏼👏🏼

  • @jayakrishnanr437
    @jayakrishnanr437Ай бұрын

    Ithoke nadathikanikkanam Chumma thalliyal poraa….

  • @shajahanrameez2881
    @shajahanrameez2881Ай бұрын

    ഈ പറഞ്ഞ കാര്യം നല്ല കാര്യമാണ്

  • @arunkizhakkedath7629
    @arunkizhakkedath7629Ай бұрын

    ഖജനാവ് നിറയും... 😃😃

  • @bijuprraphel5547
    @bijuprraphel5547Ай бұрын

    മന്ത്രി മാരുടേയും നിയമലംഘനം App ൽ ഇട്ടാൽ ഫൈൻ അടക്കുമോ

  • @shiraz4977
    @shiraz4977Ай бұрын

    Onnum nakkilla mmm kanam

  • @Limelick
    @LimelickАй бұрын

    എങ്ങനെ പണം ഉണ്ടാക്കാം 😂😂

  • @benniouseph5879
    @benniouseph5879Ай бұрын

    Iyalkku ee thallu mathre ollu.

  • @ambareesha1972
    @ambareesha197226 күн бұрын

    Athu party ayallum transport madnri eyalle thanne annu pwolli

  • @mnmn8176
    @mnmn8176Ай бұрын

    റോഡിൽ കുഴി ഉണ്ടേൽ record cheyth ayakamo

  • @indian9178

    @indian9178

    Ай бұрын

    😂😂

  • @safvankondanath3651
    @safvankondanath3651Ай бұрын

    ഇനിയും ജനത്തെ പീഞ് എടുക്കണം....

  • @ansar222bathi8
    @ansar222bathi8Ай бұрын

    Mayor Ksrtc Driver Tharkam Yenthayi Mone 🔥 Manthrikumara

  • @induindu-fk3qr
    @induindu-fk3qrАй бұрын

    Adipoli genesha

  • @ArunKumar-dy7lz
    @ArunKumar-dy7lzАй бұрын

    The big Tamil lorrys have no number plate behind they either cover it up or put cash guard in front of it

  • @afsalafzi1303
    @afsalafzi1303Ай бұрын

    Ingerith Enthonn

  • @renjithamanoj3068
    @renjithamanoj3068Ай бұрын

    കിളി പോയി

  • @ksdking98
    @ksdking98Ай бұрын

    Ath Venda ......naaat kaaran photo eduthitt ippol policine sahayikkanda......njangal kasargodil....photo edukkunnat Kandal avante kaalum kayyum njangal thalli odikkum....

  • @inzamkm1315
    @inzamkm1315Ай бұрын

    തലശ്ശേരി ബൈപാസിൽ ഇത് പോലൊരു സിഗ്നൽ ഉണ്ട് വെറും വേസ്റ്റ് സ്പ്പ്ഡ് ട്രാക്കിൽ എന്തിനാ സിഗ്നൽ അവിടെ അത്യാവശ്യം സർവീസ് റോഡും ഉണ്ട്

  • @jayakrishnanvc6526
    @jayakrishnanvc6526Ай бұрын

    Saritha Nair kuooddyi Avvassaarram koddukkannaaa💚💚💚💚💚💚💚💚💚💚💚💚💚💗

  • @mmustafah3926
    @mmustafah3926Ай бұрын

    അതെ ഈ നിയമങ്ങൾ പാവപെട്ടവനു മാത്രം ബാധകം

  • @dhidip.u4354
    @dhidip.u4354Ай бұрын

    റോഡ് മന്ത്രി എതിലേ പോയി ഗണേശാ...... അങ്ങേര് മുങ്ങിയോ?

  • @thomastony3825
    @thomastony3825Ай бұрын

    Angamaly bypass vannal e problem solve ann.

  • @binuvijayan5721
    @binuvijayan5721Ай бұрын

    ആത്യം റോഡ് നന്നാക്കുക.... എന്നിട്ട് ഫൈൻ

  • @Bilalmuhammad914
    @Bilalmuhammad914Ай бұрын

    സർക്കാർ വാഹനങ്ങളുടെ നിയമലംഘനം കണ്ടാലും നാട്ടുകാർക്ക് അത് ചെയ്യാമല്ലോ അല്ലേ🤔 പ്രത്യേകിച്ച് പോലീസ് mvd വാഹനങ്ങളിൽ

  • @NIHLAVLOGS
    @NIHLAVLOGSАй бұрын

    ട്രാഫിക്ക് പോലീസ്ന്റെ വണ്ടികൾക്ക് അടിക്കാൻ പറ്റുമോ 😋

  • @unnikrishnapillai2644

    @unnikrishnapillai2644

    Ай бұрын

    അത് വേണ്ടാ സർക്കാർ അല്ലെ അത്.അതിനെ അടിച്ചുടാ.😜😜😜

  • @Vivek-gt4bl
    @Vivek-gt4blАй бұрын

    ഗണേഷ്‌കുമാർ ആണ് ഇപ്പൊ ലോജിക് ആയിട്ടും, കോമ്മൺസെൻസ് ആയിട്ടും കാര്യം പറയുന്ന ഒരേ ഒരു മന്ത്രി ...... മന്ത്രി കണ്ണൂർ ഒന്ന് വന്നു ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്ന കാര്യങ്ങൾ ഒന്ന് അന്വേഷിച്ചു പരിഹരിച്ചു തരണം എന്ന് അഭ്യർത്ഥിക്കുന്നു .

  • @sajeersageer6365
    @sajeersageer6365Ай бұрын

    Ksrtc ക്കു കൊടുക്കാൻ പറ്റുമോ പിര

  • @sunilkumar-zw6eg
    @sunilkumar-zw6eg5 күн бұрын

    കൂട്ടത്തിൽ നിന്റപ്പനും കൊട് അവസരം. കേരിപ്പോടാ വിവരം കെട്ടവനെ... 🌶️😘🌶️

  • @bobenthomas8190
    @bobenthomas8190Ай бұрын

    🐕 Show

  • @mrk6637
    @mrk6637Ай бұрын

    വീഡിയോ അയക്കുന്നവനും കൊടുക്കണം ഒരു വിഹിതം

  • @siddiquedish8859
    @siddiquedish8859Ай бұрын

    നിയമം തെറ്റിക്കുന്ന പോലീസുകാർക്ക് ഫൈനടിക്കാൻ വല്ല നിയമവും ഉണ്ടോ

  • @arshadkhanal9599
    @arshadkhanal959924 күн бұрын

    പോലീസിനും നാട്ടുകാർ ഫൈൻ അടിക്കണം

  • @aneesapollo
    @aneesapolloАй бұрын

    നല്ല തീരുമാനം. പക്ഷെ രണ്ടു ദിവസം കഴിഞ്ഞാൽ നിർത്തരുത്

  • @farshanasakeer4358

    @farshanasakeer4358

    Ай бұрын

    ഇത് എന്തായാലും നടക്കും മുടക്കമില്ലാതെ പണം കിട്ടും മുമ്പ് കുറയ്ക്കാം ആപ്പ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു

  • @aneesapollo

    @aneesapollo

    Ай бұрын

    @@farshanasakeer4358 നിയമം ലംഘിച്ചാലല്ലേ സുഹൃത്തേ കാശ് കൊടുക്കേണ്ടൂ. നല്ല നിലയിൽ വണ്ടി ഒടിച്ച് കാശ് കൊടുക്കാതിരിക്കൂ

  • @prasadsreedharan1434
    @prasadsreedharan1434Ай бұрын

    പുതിയ ആപ് സോളാർ സരിത ആപ്പ് ആയിരിക്കും.

Келесі