ഇത് കേരളത്തിലെ കിടിലൻ എ.സി സൂപ്പർ ഫാസ്റ്റ് | KSRTC's AC super fast bus | Ernakulam

ഇത് സൂപ്പർ സൂപ്പർ ഫാസ്റ്റ്…
ചാർജും കുറവ് യാത്ര സുഖവും…
ഒരു കുഞ്ഞിനെ പോലെ നോക്കുമെന്ന് ഡ്രൈവർ
#ksrtc #ksrtcbus #kbganeshkumar #bus #exclusivenews #ernakulam #mr001 #me007

Пікірлер: 106

  • @sajuzachariah8975
    @sajuzachariah897527 күн бұрын

    എത്ര പുതിയ ടെക്നോളജി ഉള്ള വണ്ടി ആണേലും ksrtc staff രണ്ടു വർഷം കൊണ്ട് വണ്ടി കടപ്പുറത്തു കയറ്റും.. അതാണ് ksrtc ജയ് ഗണേഷ്

  • @eappenjohn-of3qe
    @eappenjohn-of3qe27 күн бұрын

    മന്ത്രി ഗണേഷ് കുമാർ സാറിന് അഭിനന്ദനങ്ങൾ 🌹🌹✋✋🙏

  • @nizamb2946
    @nizamb294627 күн бұрын

    ബസ് ഒരിക്കലും നശിപ്പിക്കില്ല എന്ന് ചേട്ടൻ ബസ്സിൽ ഇരിക്കുമ്പോൾ ഞങ്ങൾ അറിയുന്നുണ്ട് ചേട്ടാ... ക്ലച്ച്‌ പെടലിന്റെ പുറത്ത് എപ്പോഴും കാൽ കാണും.. എന്നിട്ട് ഗിയർ അടിച്ചു ഇടൽ.. യാത്ര ചെയ്യുന്നവന്റെ നെഞ്ചിൽ വന്ന് അടിക്കും ആ ശബ്ദം 😍😍😍😍

  • @user-fe3ou5nc7h
    @user-fe3ou5nc7h27 күн бұрын

    എന്നും ശ്രീ ഗണേഷ് കുമാർ തന്നെ ട്രാൻസ്പോർട്ട് മത്രി ആയി വന്നാൽ ഈവകുപ്പ് നന്നായേനെ എല്ലാ നന്മകളും നേരുന്നു സന്തോഷം ഉണ്ട്

  • @abejacobmalayatt5322

    @abejacobmalayatt5322

    27 күн бұрын

    These are the people responsible for the present situation of KSRTC. Permitting private buses to operate ahead of KSRTC buses,to benefit their relatives . Drivers and conductors behave very much like a "Pucca " state employee,not at all caring public. M panel staff(minister's panel) Are the real culprits . Can you imagine driving along MC Road,escaping the rash drivers of KSRTC. Still I love KSRTC and a frequent passenger. All MD s and ministers buy vehicles announcing facility to the public,next minister don't maintain them and buy another brands.where are the electric buses bought few years ago. What about Volvo buses lying in Tevara yard. Most polluted emissions are from KSRTC including Eicher. Bus bodies are made outside the state keeping work shop employees staying idle.Once enquired about this,reply was that was the government policy,during the same party cabinet.

  • @eapen5380

    @eapen5380

    26 күн бұрын

    💯

  • @binoyrn4905
    @binoyrn490527 күн бұрын

    എല്ലാം കൊള്ളാം . അന്യായമായി പുറത്താക്കിയ ആ പാവം ഡ്രൈവറെ തിരിച്ചെടുത്തൂടെ

  • @georgeml1966
    @georgeml196627 күн бұрын

    ഈ പരിഷ്കൃത ലോകത്ത് KSRTC മാത്രം പുരാ വസ്തുവായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ചഡാക് വണ്ടികളിൽ യാത്ര ചെയ്യുവാൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മൾ. വളരെ നല്ല കാര്യം. കാലത്തിനനുസരിച്ച് വണ്ടികളുടെ സൗകര്യവും വർദ്ധിക്കണം. വളരെ മുമ്പ് തന്നെ നടപ്പാക്കേണ്ടതായിരുന്നു. വന്ദേ ഭാരതിൽ ചാർജ് കൂടുതലാണെങ്കിലും ജനങ്ങൾ അത് അംഗീകരിച്ചു.പക്ഷേ പൊതു ഖജനാവിൽ നിന്നും പണം കൈപ്പറ്റാതെ ബസ്സിന്റെ വരുമാനം കൊണ്ട് ലോൺ തിരിച്ചടവും ആവർത്തന ചെലവുകളും നടത്തണം. സ്ഥിരം ജീവനക്കാരെ വച്ചുകൊണ്ട് ഒരിക്കലും ഒരു ബസ് ലാഭത്തിൽ കൊണ്ടുപോകുവാൻ സാധിക്കുകയില്ല. സ്വിഫ്റ്റ് മോഡലിൽ തന്നെ പോകുന്നതാണ് നല്ലത്. ഈ പുതിയ വണ്ടി നല്ല രീതിയിൽ പരിപാലിക്കുവാൻ കർശനമായ സൂപ്പർവിഷൻ ഉണ്ടായിരിക്കണം. വിദേശ രാജ്യങ്ങളിൽ പൊതു വണ്ടിയിലെ ജീവനക്കാരൻ യാത്രക്കാരോട് സർ എന്നാണ് വിളിക്കുന്നത് വന്നു കയറുന്ന ജനങ്ങളെ ഒരു ചിരിയോടു കൂടി സ്വാഗതം ചെയ്ത് സർ എന്ന് വിളിക്കുവാനുള്ള നിർദ്ദേശം കൊടുക്കണം. നമ്മുടെ ഉദ്യോഗസ്ഥന്മാരുടെ ഈഗോയും അഹങ്കാരങ്ങളും എല്ലാം മാറ്റി ആത്മാർത്ഥതയോടുകൂടി അവർ അദ്ധ്വാനിച്ചാൽ ഈ വക പ്രസ്ഥാനങ്ങളെല്ലാം രക്ഷപ്പെടും.

  • @antonypa8469
    @antonypa846927 күн бұрын

    ഇതിനു മുൻപും ഡ്രൈവർമാർ ഉണ്ടായിരുന്നു. പക്ഷെ വണ്ടികൾ എല്ലാം നശിപ്പിച്ചു നാട്ടാരെ നെട്ടോട്ടം ഓടിച്ച ഒരു കാലം ഇന്നും മറന്നിട്ടില്ല.

  • @backofthenet3328

    @backofthenet3328

    27 күн бұрын

    Kurachu koode seat push aavanam

  • @csatheesc1234

    @csatheesc1234

    26 күн бұрын

    10 കൊല്ലം മുൻപ് ഉള്ള KSRTC ദ്രോഹിസ്റ്റാഫുകൾ അവനൊക്കെ ഇപ്പോൾ പെൻഷൻ കിട്ടാതെ കരയുന്നത് കാണുമ്പോൾ ഒരു ചെറു സുഖം

  • @rajus-yj5dq
    @rajus-yj5dq27 күн бұрын

    കാമറയിൽ മെമ്മറി കാർഡ് ഉണ്ടോ,മേയർ തടഞ്ഞാൽ മെമ്മറി കാർഡ് ഊരി മാറ്റുമോ......?

  • @spm2506
    @spm250627 күн бұрын

    ബസിലെ ജീവനക്കാർ എത്ര ആത് മാർത്ഥ മായി ജോലി ചെയ്താലും, ഓഫീസിൽ ഇരിക്കുന്ന ഏമാന്മാർ കൂടി ജോലി ചെയ്യാൻ ശ്രമിക്കണം

  • @rashimissu

    @rashimissu

    27 күн бұрын

    Maintenance crew also🎉

  • @iiiiiiiiiiiiiiiiiiiiiiiiii237
    @iiiiiiiiiiiiiiiiiiiiiiiiii23727 күн бұрын

    ആ minnal ന്റെ old bus കൾ ആണ് ആദ്യം മാറ്റി ഇതുപോലെ ആക്കേണ്ടത്.

  • @sindhus8317
    @sindhus831727 күн бұрын

    Nammude mandri...ganeshkumar sir...👌🌟🌟🌟🌟🌟

  • @pmp7771
    @pmp777127 күн бұрын

    ഇതിന് മുൻപ്. ഗണേഷ് ഇതേ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.... ആദ്യ യാത്ര, ആദ്യ രാത്രി ഒക്കെ സൂപ്പർ. നമ്മുടെ citu ഉള്ളപ്പോൾ കൂടുതൽ ഒന്നും നോക്കണ്ട. നവകേരള ബസ്സിൽ കേറാൻ ഇപ്പോൾ ആളില്ല എന്ന് കേൾക്കുന്നു.ലോ ഫ്ലോർ കട്ടപ്പുറത്തു കിടത്തിയ പോലെ ആക്കാതെ ഇരിക്കട്ടെ

  • @madhubirk5740
    @madhubirk574027 күн бұрын

    ആദ്യംതന്നെ ഈ റൂട്ട് റിപ്പോർട്ട്‌ ചെയ്യാൻ സാധിച്ചതിൽ പീയുഷിനും (മറുനാടൻ )അഭിനന്ദനങ്ങൾ!👍 പാക്ഷേ ഞങ്ങളുടെ ഒരു സംശയവും പീയുഷിന്റ ഒരു ചോദ്യവും ബാക്കിയാത് വളരെയേറെ നിരാശയുണ്ടാക്കി 😔😔😔.

  • @Mirror-pq2tq
    @Mirror-pq2tq24 күн бұрын

    അറിവോടെ നല്ല തീരുമാങ്ങൾ എടുക്കുന്ന നല്ല നേതാക്കൾ വരട്ടെ ❣️ AMVI NCC CADETS 2024

  • @ajayankumar3372
    @ajayankumar337226 күн бұрын

    ശ്രീ: ഗണേഷ്കുമാറിന് ഒരായിരം അഭിനന്ദനങ്ങൾ........, ❤❤❤❤❤🎉🎉❤❤❤❤❤

  • @adithyavasudevane.r2253
    @adithyavasudevane.r225327 күн бұрын

    ആഹാ മഴയത്ത് Ac ബസ്.

  • @harshiharshith.v5833

    @harshiharshith.v5833

    27 күн бұрын

    കേരളത്തിൽ 12 മാസവും മഴക്കാലം ആണോ ചേട്ടാ

  • @user-uz2ed8jz2f
    @user-uz2ed8jz2f27 күн бұрын

    കളർ ഇതു തന്നെ മതി മാറ്റരുത് പ്ലീസ് പരസ്യം ങ്ങൾ ബോഡി യിൽ പിടിപ്പിക്കരുത് ക്‌ളീൻ ആയിട്ടു ഡ്രൈവർ മാർ നോക്കു മെന്നു പ്രതീക്ഷിക്കുന്നു

  • @csatheesc1234

    @csatheesc1234

    26 күн бұрын

    പ്രത്യേകിച്ചും മാൻഡ്രേക്ക് കഷ്ടപ്പെട്ടുച്ചിരിക്കുന്ന ആ വൃത്തികെട്ട പടം പതിക്കല്ലേ

  • @aju21

    @aju21

    24 күн бұрын

    Ith test vandi ahn

  • @regishvr6129
    @regishvr612927 күн бұрын

    Ganesh Kumar ❤

  • @acitizen6110
    @acitizen611027 күн бұрын

    മര്യാദക്ക് ലാഭംമുണ്ടാക്കി ജോലി ചെയ്താൽ തടസ്സമില്ലാതെ പെൻഷൻ വാങ്ങാം ഒരു പുതിയ സംസ്കാരം തുടങ്ങട്ടെ

  • @Aditi_Diya
    @Aditi_Diya27 күн бұрын

    ഗണേഷിനു ശേഷം ബസ് നഷ്ടം എന്ന പല്ലവി കേൾക്കാം , പണ്ട് ചെറിയ ബസ് കൊണ്ട് വന്ന പോലെ

  • @NSK1127
    @NSK112727 күн бұрын

    Mileage ഒക്കെ cluster meter ൽ കാണിക്കും അത് പോലും ഡ്രൈവർമാർക്ക് നോക്കാൻ അറിയില്ല.

  • @regimathew5699
    @regimathew569927 күн бұрын

    RC ബുക്കിനായി ലക്ഷങ്ങൾ കാത്തിരിക്കുന്നു ഇക്കാര്യങ്ങൾ എക്കെ ചെയ്തിട്ട് പോരേ പുതിയ പരിഷ്ക്കാരങ്ങൾ.😮

  • @AnujasVlog
    @AnujasVlog27 күн бұрын

    കോയമ്പത്തൂർ tvm bus കൂടി ഇത് മാതിരി ആക്കിയാൽ കൊള്ളായിരുന്നു

  • @shahidvp6977

    @shahidvp6977

    27 күн бұрын

    Yes 👍🏻കൂടുതൽ സർവീസ് വേണം

  • @joseanickkal2668
    @joseanickkal266827 күн бұрын

    ഇങ്ങനെ ഉള്ളത് സൂക്ഷിക്കാനും കൂടി മലയാളി പഠിക്കണം

  • @rajus-yj5dq
    @rajus-yj5dq27 күн бұрын

    ക്യാമറ ഉണ്ടോ...? മേയർ തടഞ്ഞാൽ മെമ്മറി ഊരി മാറ്റുമോ...?

  • @gopakumar00
    @gopakumar0027 күн бұрын

    ഡീസൽ വണ്ടി തന്നെ വേണം. ഡൽഹിയിൽ 1993 മുതൽ സി എൻ ജി ഓടി തുടങ്ങി 2001 സുപ്രീം കോടതി നിർബന്ധമാക്കി അതോടെ ഡീസൽ ഊറ്റലും, അറ്റകുറ്റപ്പണി കുംഭകോണവും നിന്നു. മെയിന്റനൻസ്‌ റ്റാറ്റ നടത്തും. 65000 ശമ്പളം മേടിച്ചിരുന്ന ചേട്ടൻ റിട്ടയറായപ്പോൾ ജോലി വേണോയെന്നു് റ്റാറ്റ, ജോലി സൂപ്പർവിഷൻ, പണി 25 വയസ്സുള്ള പിള്ളേർക്കൊപ്പം, ശമ്പളം 10000 പ്ലസ്‌ ഇൻസെന്റീവ്‌. ചേട്ടൻ 64 മണിക്കൂർ ജോലി ചെയ്താൽ കയ്യിൽകിട്ടുന്നത്‌ 20000. ഒരു മാസം തികച്ചു പോകാൻ കഴിഞ്ഞില്ല അതിനു മുൻപ്‌ മതി മതിയായി പോന്നു.

  • @vinayank2871
    @vinayank287127 күн бұрын

    ജീവനക്കാർ തന്നെ യാണ് വാഹനം നശിപ്പിക്കുന്നത്.ഈ ബസ് ഒരു വർഷം കഴിഞ്ഞ് കണ്ടാൽ മനസ്സിലാകും 😅😅😅😅

  • @renji9143
    @renji914327 күн бұрын

    അടൂർ ബസ് സ്റ്റാൻഡിൽ കയറാതെ ഈ ബസ് സർവീസ് നടത്തുന്നത് പ്രതിഷേധർഹമണ്. നിരവധി യാത്രക്കാർ ഉള്ള സ്ഥലമാണ് അടൂർ സ്റ്റാൻഡ്.

  • @neo3823

    @neo3823

    27 күн бұрын

    Vere vandi undalo 😂

  • @Cskbnnnm
    @Cskbnnnm27 күн бұрын

    Good

  • @sabutaruchira352
    @sabutaruchira35227 күн бұрын

    🎉🎉🎉

  • @FSM4660
    @FSM466027 күн бұрын

    ഓൾഡ് ബസ് ഒക്കെ മാറ്റി എസി ബസ് ആക്കണം സ്മാർട്ട് സിറ്റി😂

  • @rajesharraj8724
    @rajesharraj872427 күн бұрын

    നല്ല വണ്ടികൾ ഇറക്കുന്നതിനോടൊപ്പം തന്നെ യദുവിനേപ്പോലെ മിടുക്കൻമാരായ ഡ്രൈവേഴ്സ് നെക്കൂടി നില നിർത്തിയിരുന്നുവെങ്കിൽ നന്നായിരുന്നു. നല്ല അത്മാർത്ഥതയുള്ളവരെ നില നിർത്തുക കൂടി വേണം.

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam953627 күн бұрын

    മൈ ഫേവറേറ്റ് ബസ് ടാറ്റാ 🥰❤️❤️❤️🔥🔥

  • @d...........r9499
    @d...........r949927 күн бұрын

    Premium bus കൊള്ളാം super മന്ത്രിക്ക് ഒരു ബിഗ് salute യാത്രയും premium ആയിരിക്കണം ബോധം ഇല്ലാത്ത ഡ്രൈവർമാരെ ഈ വണ്ടി എൽപ്പിക്കരുത് ഈ പ്രായം ഉള്ളവരെ എടുത്തുകളഞ്ഞിട്ട് നല്ല പയ്യന്മാരെ എൽപ്പിക്കണം എന്നിട്ട് യാത്രക്കാരന് bus ഓടിപ്പോണ ഫീൽ കൊടുക്കാതെ bus വളരെ ശ്രദ്ധയോടെ ഓടിക്കാൻ പറയുകകൂടി ചെയ്താൽ premium യാത്ര ആയി. അല്ലാതെ ഇട്ടും എടുത്തും കൊണ്ട് പോണ രീതിക്കാണ് വണ്ടി ഓടിക്കുന്നതെങ്കിൽ ഒരു കുഞ്ഞുങ്ങളും ഈ വണ്ടിയിൽ കയറരുത്

  • @user-um8hi1hn2w
    @user-um8hi1hn2w27 күн бұрын

    Aa Low floor Bus okke evide poyi settaa, katile thadi theevarude aana valiyeda valiyedaa

  • @mesiahdasj7245

    @mesiahdasj7245

    27 күн бұрын

    Poor maintenance

  • @user-dj3lo2hn8n
    @user-dj3lo2hn8n27 күн бұрын

    മെമ്മറി കാർഡ് ആരും അടിച്ചോണ്ട് പോകാതെ നോക്കിയാൽ കൊള്ളാം

  • @shahidvp6977
    @shahidvp697727 күн бұрын

    പുതുക്കത്തിൽ എല്ലാം ഉണ്ടാവും പിന്നെ juntum ബസിന്റെ ഗതി വരും കാട് മുടി കിടക്കും

  • @srikumarkpsrikumarkp
    @srikumarkpsrikumarkp27 күн бұрын

    The entire superfast service can be replaced with this bus, cheaper than volvo and scania buses, maintanance , spare parts are cheaper, supply of spare parts should be in time , if so the bus will not rest on garages,i m certain this will be a huge success.

  • @farookbhai
    @farookbhai27 күн бұрын

    Ippo Sheri akki tharum

  • @georgekc2152
    @georgekc215227 күн бұрын

    Ethokei Kurei Keittathum Kandathum Anubhavichathuma Keralathilei Pothujanam Marunado👍🙏

  • @BRUTALKING
    @BRUTALKING27 күн бұрын

    eth correct aayitu maintain cheythal mathi

  • @sureshsainyy3024
    @sureshsainyy302427 күн бұрын

    കൊല്ലം-കന്യാകുമാരി Service ഉടനുണ്ടോ?

  • @Nanc2729
    @Nanc272927 күн бұрын

    ഉൽപ്പാതന ചിലവ് 30 രൂപയിൽ താഴെ വരുന്ന മദ്യം 490രൂപയ്ക്ക് വിറ്റിട്ട് നഷ്ട്ടത്തിൽ ഓടുന്ന ബിവറേജ് ഉള്ള പെഴ അൽ കേരളത്തിൽ, ആരാണ്ടും, എവീടുനാണ്ടും, ഫ്രീ ആയി ac bus കൊടുത്തത് എന്തായി 😂💀

  • @georgejohn3054
    @georgejohn305426 күн бұрын

    Air suspension?

  • @sarathpbsarath8307
    @sarathpbsarath830722 күн бұрын

    Yathra cheyathavarkk ariyaam ottum comfort illaa, maximum 2 hr okk irikkam,athil kooduthal pattillaa

  • @user-dj3lo2hn8n
    @user-dj3lo2hn8n27 күн бұрын

    തിരുവനന്തപുരത്ത് mayor ഉണ്ട് സുഖഷിച്ചാൽ ഡ്രൈവർക്ക് നല്ലത് കണ്ടക്ടർ മെമ്മറി കാർഡ് എടുത്തോണ്ട് മാറിക്കോളും

  • @user-zc7em9hm9t
    @user-zc7em9hm9t27 күн бұрын

    ആ ഡ്രൈവരുടെ വാക്കുകൾ കൊള്ളാം

  • @JoyJohn-mx5fn
    @JoyJohn-mx5fn26 күн бұрын

    നല്ലരീതിയിൽ എന്നും കഴുകി ഇട്ടാൽ മതിആളുകൾ കയറും അല്ലാതെ ആന വെള്ളം ഒഴിക്കുന്നപോലെ അല്ല

  • @santhoshks7072
    @santhoshks707227 күн бұрын

    ഓഹോ അപ്പം ac ഇല്ലെങ്കിൽ window തുറക്കാലെ ഭയങ്കരംതന്നെ എന്താലേ ടെക്നോളജി 😀

  • @neo3823

    @neo3823

    27 күн бұрын

    Ya it is enta parihasikan ullatu ?

  • @santhoshks7072

    @santhoshks7072

    26 күн бұрын

    @@neo3823 ആരാപറഞ്ഞെ പരിഹസിച്ചതാണ് കാളപെറ്റുഎന്ന് കേൾക്കുമ്പഴേക്കും കയറെടുക്കല്ലേ

  • @sarathchandran5088
    @sarathchandran508826 күн бұрын

    1:54 1:54 1:54

  • @Kl_07_vandi_pranthan..
    @Kl_07_vandi_pranthan..27 күн бұрын

    ee vandiyil kuduthal dhurm poavruth enae parayu

  • @user-zf6qq7ob5o
    @user-zf6qq7ob5o27 күн бұрын

    Navakerala bus pole aavathirikkan prarthikkuka

  • @shafimuhammed4587
    @shafimuhammed458727 күн бұрын

    നല്ലതുപോലെ നോക്കി യാൽ മതി

  • @spkneera369
    @spkneera36926 күн бұрын

    SuperFast businte speed ethra ?

  • @neo3823

    @neo3823

    23 күн бұрын

    80

  • @jp3818
    @jp381827 күн бұрын

    ഒന്ന് കുളിപ്പിക്കാനുള്ള മനസ്സ് കാണിക്കണം ആരെങ്കിലും യാത്ര ക്കാർ മുറുക്കി തുപ്പും അവസാനിപ്പിക്കുക

  • @geethadevi8961

    @geethadevi8961

    27 күн бұрын

    അവർ തന്നെ ആണ് കഴുകാറ്..തുപ്പൽ ശർദ്ധി ഒക്കെ നമ്മുടെ വക. അതു നിർത്താനുള്ള വകതിരിവ് നമുക്ക് ഉണ്ടാകണം

  • @jojyvm1625
    @jojyvm162527 күн бұрын

    This shows how much behind we are in giving good facilities for people. AC bus is not a big deal in this time (2024) actually. Why this silly matters become so big news ....? NO 1 Kashtam iniyenkilum unarooooo

  • @angelwings3236
    @angelwings323627 күн бұрын

    Ithokke minnal aakkkkikooodeee 😂

  • @chandrasekharanthekkayil7536
    @chandrasekharanthekkayil753627 күн бұрын

    പ്രൈവറ്റ് പാർട്ടിയിൽ നിന്നും വാടകക്ക് എടുത്തതാണോ. അതും ഡ്യൂപ്ലിക്കേറ്റ്

  • @sreejithjs5528
    @sreejithjs552827 күн бұрын

    KSRTC Registration KL 15 maariyo ithill 07 annalo....😮

  • @nizamb2946

    @nizamb2946

    27 күн бұрын

    ടെസ്റ്റ്‌ drive ന് കമ്പനി കൊടുത്ത ബസ്സ്‌ ആണ്

  • @sudheersudheerin9053
    @sudheersudheerin905327 күн бұрын

    പിയു ഷെ വണ്ടി ഒടിച്ച മണിയന് ശമ്പളം കിട്ടിയോ എന്നുടെ ചോദിക്കണെ

  • @jojyvm1625
    @jojyvm162527 күн бұрын

    KSRTC never maintain bus and this become very dirty in a week or month

  • @maniyammadamodharan723
    @maniyammadamodharan72327 күн бұрын

    Yeduvineorujolisir

  • @sindhuraman456
    @sindhuraman45627 күн бұрын

    Privatbussineksrtckkumumpekadathividunnadrivarmarudekallatharampolichezhuthanam

  • @sayidjasbeer7951
    @sayidjasbeer795127 күн бұрын

    പിന്നെ mla മാർക്ക്‌ ടിക്കറ്റ് കിട്ടുവോ 😜

  • @neo3823
    @neo382327 күн бұрын

    Good but Bharth Benz or Eicher is best for mini bus will last better 😊 Ganesh is a true vandi parantan this is better than 3 crore volvo bus

  • @indian328

    @indian328

    27 күн бұрын

    Bharat benz ok.. പക്ഷേ eicher അത്ര വലിവുള്ള വണ്ടിയല്ല..tata turbo super bus ആണ്... ഞങ്ങൾ വര്ഷങ്ങളായി ഗൾഫിൽ യാത്ര ചെയ്യുന്നു.

  • @user-td9wj5nv3b

    @user-td9wj5nv3b

    27 күн бұрын

    ​@@indian328 ഏത് ബസ്സ്,,,1316 aano,,,

  • @bosewellninan4132

    @bosewellninan4132

    27 күн бұрын

    You are correct Tata best in India and foreign countries

  • @nizamb2946

    @nizamb2946

    27 күн бұрын

    Mini ബസ് തല്ലി പൊളി ഡ്രൈവിങ് നടത്തുന്ന ksrtc കലാകാരൻമാർക് ഒരിക്കലും മുതലാകില്ല

  • @indian328

    @indian328

    27 күн бұрын

    @@user-td9wj5nv3b lp712 ഉണ്ട്... 1816 2 എണ്ണം ഉണ്ട്...2 eicherum ഉണ്ട് ....ഈ tata വണ്ടികൾ എന്നും ഏയ്ച്ചറിനെ overtake ചെയ്തു പോവാറുണ്ട്...ചൈന luxury കോച്ചിന്റെ വേഗത്തിൽ പോവാറുണ്ട്..ഇന്നുവരെ വഴിയിൽ കിടന്നിട്ടില്ല..

  • @roymathew1939
    @roymathew193927 күн бұрын

    ടാറ്റാ durable അല്ല

  • @sadasivan.m.v.2714
    @sadasivan.m.v.271427 күн бұрын

    0

  • @vishnuabhilechu
    @vishnuabhilechu25 күн бұрын

    ഇതൊക്കെ കാണുന്ന ലെ വോൾവോ 😂😂😂😂

  • @abdullathasleem2174
    @abdullathasleem217423 күн бұрын

    Chila driver maar ksrtc swift bus ellodthum orach kontovum prethyegich standil

  • @abdulla3821
    @abdulla382127 күн бұрын

    നിങ്ങൾ തന്നയാടോ കെഎസ്ആർടിസി യേ നശിപ്പിക്കുന്നത്. അത് നിങ്ങള് പലരുടെയും ഡ്രൈവിങ്ങ്. മറ്റ് പ്രവർ തികൾ കണ്ടാൽ ആർക്കും മനസ്സിലാവും

  • @anilct512
    @anilct51227 күн бұрын

    ഏത് ബസ് വന്നാലും ഓടിക്കുന്നത് ഈ കുണ്ണകൾ അല്ലേ - കഴിയില്ലാ ബസ് - ഡ്രൈവർമാർ😂😂

  • @shajisha4928
    @shajisha492827 күн бұрын

    മന്ത്രി ഉറങ്ങണം നല്ലവൻ ആകാൻ

Келесі