പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ വാങ്ങാനൊരുങ്ങി KSRTC

#malayalamnewslive
പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ വാങ്ങാനൊരുങ്ങി KSRTC
#MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: kzread.info/dash/bejne/dKxhpq6hea-taMo.html
🔺Mediaone Plex: kzread.info
🔺KZread Program: kzread.info
🔺Website: www.mediaoneonline.com
🔺Facebook: MediaoneTV
🔺Instagram: mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 53

  • @Murshimc
    @Murshimc10 ай бұрын

    ജന സേവനത്തിനു വേണ്ടി കളക്ഷൻ കുറഞ്ഞ റൂട്ടിൽ ഓടുന്ന ബസുകളാണ് ksrtc ക് ചിലവ് കൂട്ടുന്ന ത് ബസിന്റെ വരുമാന മനുസരിച്ചു പ്രൈവറ്റ് ബസ് ഓനേഴ്സ് മിനി ബസ് മീഡിയം bus, വലിയ bus ഉപയോഗിക്കുന്നു വരുമാനം കുറഞ്ഞ റൂട്ടിൽ മൈലേജ് കൂടുതൽ ഉള്ള മിനി ബസ് ഉപയോഗിച്ചാൽ ഇന്ദന ചിലവ് ചുരുക്കാൻ സാധിക്കും

  • @renjur389
    @renjur38910 ай бұрын

    ശമ്പളം കൃത്യമായി കൊടുത്തു കൂടെ

  • @Shabeerali565
    @Shabeerali56510 ай бұрын

    അടുത്ത വര്‍ഷം നികുതി വര്‍ധന കൂടുതൽ പ്രതീക്ഷിക്കാം

  • @Mac-dw4xr
    @Mac-dw4xr10 ай бұрын

    EKM standil poyi nokku.. kure low floor bus kidappundu😢

  • @shamsumuhammad4432
    @shamsumuhammad443210 ай бұрын

    നഷ്ട്ടത്തിൽ ആണെങ്കിലും നല്ല ഓട്ടം ആണ് 😂

  • @krishnakumarms994
    @krishnakumarms99410 ай бұрын

    👍❤❤🌹🌹🙏🙏അഭിനന്ദനങ്ങൾ ksrtc അങ്ങനെ കുറച്ചു പുതിയ ബസ് കിട്ടി ജനത്തിന് 🙏

  • @anuraj5295

    @anuraj5295

    10 ай бұрын

    Koppanu ethinte peril kore commission mizhngum . Ennittu kadamkod ksrtc mudiyum

  • @alexgeorge9753
    @alexgeorge975310 ай бұрын

    ഉള്ളത് നേരെ കൊണ്ടുപോകാൻ വയ്യ പിന്നെ പുതിയ ബസ്

  • @antonykl7351
    @antonykl735110 ай бұрын

    രണ്ടു വർഷം ഓടിക്കഴിയുമ്പോൾ ജീവനക്കാർതന്നെ വണ്ടി സൂക്ഷിക്കാതെ നശിപ്പിച്ചുകളയും

  • @ArjunVeekeyvee
    @ArjunVeekeyvee10 ай бұрын

    Welcome to കട്ടപ്പുറം ✌🏻

  • @aadyafamily8341
    @aadyafamily834110 ай бұрын

    Antony Raju de best time

  • @sreenath767
    @sreenath76710 ай бұрын

    ബ്രേക്ക്‌ കിട്ടാൻ നല്ല മെക്കാനിക്ക് കളുണ്ടോ KSRTC യിൽ 🤣

  • @Rahul-cp3fd
    @Rahul-cp3fd10 ай бұрын

    ഉള്ളത് നല്ലത് പോലെ കൊണ്ട് നടക്കുന്നില്ല 😌

  • @anuraganurag5786
    @anuraganurag578610 ай бұрын

    Leyland ❤❤❤❤

  • @Mythoughtsbiljo
    @Mythoughtsbiljo10 ай бұрын

    ശമ്പളം കൊടുക്കൻ കാശ് ഇല്ല...ലോ ഫ്ലോർ ബസുകൾ കാലം കഴിയും മുന്നേ കട്ടപുറത്തു ആയി.ഇതെങ്കിലും നേരാവണ്ണം നോക്കിയാൽ മതി ആയിരുന്നു...സാധാരണക്കാരന്റെ നികുതി പണം എന്തും ചെയാം എന്ന് കരുതി നശിപ്പിച്ചു കളയരുത്

  • @user38358
    @user3835810 ай бұрын

    ഇതിൽ എത്രയാണ് പിണറായി വിജയൻ മുക്കാൽ ഉദ്ദേശിക്കുന്നത്

  • @jishnuk4058
    @jishnuk405810 ай бұрын

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ....

  • @roshanv9265
    @roshanv92654 ай бұрын

    I love ksrtc

  • @saudisupplies6011
    @saudisupplies601110 ай бұрын

    ❤kaavi akkum channel ❤❤❤

  • @Fairoosraman
    @Fairoosraman10 ай бұрын

    ചുരുക്കി പറഞ്ഞാൽ പഴയ ksrtc ബസ്സിൽ കേറുന്നവർ ബസ്സിന് ഇൻഷൂറൻസ് ഇല്ലെങ്കിലും കേറുന്ന യാത്ര ക്കരാൻക്ക് നിർബന്ധമായി ഇൻഷുറൻസ് എടുക്കേണ്ടിവരും.

  • @user-pm7sp4ct1s
    @user-pm7sp4ct1s10 ай бұрын

    Appo oru bussin 50lak

  • @Mac-dw4xr
    @Mac-dw4xr10 ай бұрын

    ഇവന്മാരുടെ സ്പീഡ് കുറക്കാൻ വല്ല വഴിയുണ്ടോ ?

  • @ananthu8884
    @ananthu888410 ай бұрын

    റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ മല്ലയ്യാ 😌

  • @user-cl3je8dc9k
    @user-cl3je8dc9k10 ай бұрын

    ആകെ യാത്രാ സുഖം ഉള്ളത് സ്വിഫ്റ്റിു ബസ്സ് ആണ് ബാക്കി എല്ലാം പുതിയ ഒരു നടു മേടിച്ചു വെക്കുക

  • @satheeshchandran6231
    @satheeshchandran623110 ай бұрын

    Commesion adikkan allyo

  • @lemongrass8692
    @lemongrass869210 ай бұрын

    പുതിയി....

  • @ajnr9843
    @ajnr984310 ай бұрын

    KSRTC പൂട്ടി സ്വിഫ്റ്റ് ഇറക്കൂ..

  • @adhim3320
    @adhim332010 ай бұрын

    Ksrtc ano swift ano vagune ara

  • @NaniNani-ev6cy
    @NaniNani-ev6cy10 ай бұрын

    kadameduthubus veadikunnualle

  • @cautionB0SS
    @cautionB0SS10 ай бұрын

    Adyam shabalam kodukku enitt bus vagam

  • @shafeeq7447
    @shafeeq744710 ай бұрын

    ഇ ബസുകൾ Ksrtc ജീവനക്കാരുടെ കൈയിൽ കൊടുത്താൽ നശിപ്പിച്ചു നഷ്ട്ടത്തിലാക്കി തരും... Swift മോഡൽ ജീവനക്കാർ നല്ലതാണ്...

  • @athirar9416
    @athirar941610 ай бұрын

    Puthiya bus medichal nalla commission kittum. Pinney parayanam KSRTC nashtam nashtam ayennu.

  • @Muhammedanzil123
    @Muhammedanzil12310 ай бұрын

    Korch bus malappuram standk venam long povan bus illa malappuram thil ninn

  • @jithujoseph3276
    @jithujoseph327610 ай бұрын

    Enthinu ? Ksrtc ketti pootu adha nallath nashtam alland vere onumila... Ekm stand poi kaanu low floor oke kidakunath chumma . Commission

  • @niranjan.s7925

    @niranjan.s7925

    10 ай бұрын

    KSRTC Kettipootunath thanne aan nadakkunath vandi onnum KSRTCkk alla vaangunnath. Govt keezhil ulla SWIFT private company aan. Avar vandi nallath pole nokkunund 1+ year aayittum vandi ellam maintain cheyyunnund. Good staff etc.

  • @user-ni5vo6fs5t
    @user-ni5vo6fs5t10 ай бұрын

    അപ്പൊ ഹെലികോപ്ർ മേടിക്കുന്നു എന്ന് പറഞ്ഞതോ 🥲 . എല്ലാം ഞങ്ങളുടെ പൈസ ആണന്നു വിചാരിക്കുമ്പോൾ 🥲

  • @anvat1519
    @anvat151910 ай бұрын

    NEXT KATTAPPURAM W8

  • @vishnuvino9804
    @vishnuvino980410 ай бұрын

    Enthin veruthe thurumbeduth kalayan

  • @dia1576
    @dia157610 ай бұрын

    ശമ്പളം കൊടുക്കാൻ കാശില്ല... തുരുമ്പെടുത്തു ചെറിയ കെടുപ്പാട് ഉള്ള ബസുകൾ നശിക്കുന്നു... കമ്മീഷൻ കിട്ടാൻ വേണ്ടി പുതിയ ബസ്സ് വീണ്ടും വീണ്ടും വാങ്ങുന്നു...

  • @sreejasurendran3392
    @sreejasurendran339210 ай бұрын

    കെഎസ്ആർടിസി😂😂 നഷ്ടത്തിലാണ് കടമെടുത്തിട്ടാണ് ശമ്പളം കൊടുക്കുന്നത് എന്ന് പറയുന്ന ഇവർ എന്തിനാണ് വീണ്ടും ഇങ്ങനെ കുറെ ബസുകൾ വാങ്ങിക്കൂട്ടുന്നത്

  • @skyland0
    @skyland010 ай бұрын

    പിണറായി സർകാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @aqua_shadow.
    @aqua_shadow.10 ай бұрын

    Deyivame ini road ill irangi nadakkanda😂

  • @mr.z_yco239
    @mr.z_yco23910 ай бұрын

    KSRTC Yude speed kurakkan anth cheyyanam

  • @sabukurian5220
    @sabukurian522010 ай бұрын

    Satyatil e mr pinarayi njangale pottarakuvano. Salary , pension, arrears kodukkan parayumpol parayum financial crisis. Enittano etu

  • @rollakhan736
    @rollakhan73610 ай бұрын

    തിരുട്ടു ഫാമിലിക്ക് കമ്മീഷൻ അടിക്കും

  • @standwithtruth9387
    @standwithtruth938710 ай бұрын

    Lowfloor

  • @arunpt3621
    @arunpt362110 ай бұрын

    എത്ര എണ്ണം കമ്മിഷൻ കൂട്ടി നോക്കാന

  • @shajahanjamal957
    @shajahanjamal95710 ай бұрын

    Cpi(m).ksrtc.❤❤❤❤❤❤❤

Келесі