1598: വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ പറ്റുന്ന ചില അബദ്ധങ്ങൾ | Intermittent fasting

Тәжірибелік нұсқаулар және стиль

1598: വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശ്രമിക്കുമ്പോൾ പറ്റുന്ന ചില അബദ്ധങ്ങൾ | Few mistakes while doing intermittent fasting diet
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ വളരെ പ്രശസ്തമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. ഭക്ഷണം കഴിച്ചും അതോടൊപ്പം ഉപവസിച്ചും ചെയ്ത് പോരുന്ന ഒരു രീതിയാണിത്. ഭക്ഷണം കഴിക്കുന്ന സമയത്ത് സമീകൃതാഹാരം കഴിക്കുക എന്നതാണ് ഏറ്റവും മികച്ച രീതി.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ ഏറെ ആകർഷിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം. ഉറങ്ങുന്ന സമയത്ത് നാമെല്ലാം ഒരു തരത്തിലുള്ള ഉപവാസം എടുക്കാറുണ്ട്. എന്നാൽ ഈ ഉപവാസ സമയത്തിന്റെ ദൈർഘ്യം അല്പം കൂടുതലാക്കുന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രീതി. അതായത്, കുറച്ച് കൂടെ ലളിതമാക്കിയാൽ ഒരാൾ ദിവസത്തിലെ 8 മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതി! രാത്രി 7 മണിക്ക് ദിവസത്തെ അവസാന ഭക്ഷണം കഴിച്ച ശേഷം അടുത്ത ദിവസം രാവിലെ 11 മണിക്കായിരിക്കും വീണ്ടും ഭക്ഷണം കഴിക്കുക.
നിശ്ചിത സമയം ക്രമീകരിച്ചുള്ളതാണ് 16-8 എന്ന രീതി. ഇതിൽ ദിവസം എട്ടു മണിക്കൂർ മാത്രം ഭക്ഷണം കഴിക്കുന്നു. 16 മണിക്കൂർ ഉപവസിക്കുന്നു. എട്ടു മണിക്കൂർ ഭക്ഷണനേരം എപ്പോൾ തുടങ്ങണമെന്നത് നിങ്ങളുടെ സൗകര്യമനുസരിച്ച് തീരുമാനിക്കാം. 9 മുതൽ 5 വരെയാകാം. 11 മണി മുതൽ 7 വരെയാകാം. 12 മുതൽ 8 വരെയാകാം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണ ശേഷവും 16 മണിക്കൂർ ഉപവാസം വേണം.
ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയുള്ള എട്ടു മണിക്കൂർ ആണ് എടുക്കുന്നതെങ്കിൽ പ്രഭാത ഭക്ഷണം ഒഴിവാക്കി ഉച്ചഭക്ഷണവും ലഘുവായ സ്നാക്കും ഡിന്നറും കഴിക്കാം. അങ്ങനെ വരുമ്പോൾ ഉറങ്ങുന്ന സമയത്തെ 8 മണിക്കൂറിനൊപ്പം വീണ്ടും ഏതാണ്ട് 7-8 മണിക്കൂർ കൂടി ചേർത്താൽ ഏകദേശം 16 മണിക്കൂർ ഉപവാസം കഴിഞ്ഞാകും ഭക്ഷണം കഴിക്കുക.
#drdanishsalim #drdbetterlife #ddbl #danishsalim #intermittent_fasting #fasting #fasting_benefits #ഉപവാസം #ഇന്റർമിറ്റന്റ്_ഫാസ്റ്റിംഗ്
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 448

  • @drdbetterlife
    @drdbetterlife6 ай бұрын

    ‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

  • @user-fe4qb2ug5e

    @user-fe4qb2ug5e

    6 ай бұрын

    മുസ്ലിം ആയിട്ടും ക്രിസ്ത്യാനികളുടെ ക്രിസ്മസിന് ആശംസ അർപ്പിച്ച നിന്നെക്കാൾ വലിയ മണ്ടൻ വേറെ ആരുണ്ട്🤣🤣

  • @malumurali6613

    @malumurali6613

    6 ай бұрын

    Ways media KZread ചാനലിൽ ഒരു ന്യൂസ് കണ്ടു. ഒരു പെൺകുട്ടിക്ക് ഒരു ദിവസം 17 പാട് വേണം. പല ഹോസ്പിറ്റലുകളിലും അവർ പോയി. നല്ല ട്രീറ്റ്മെന്റ് കിട്ടുന്നില്ല. ഇങ്ങനെയുള്ള ഒറ്റപ്പെട്ട അസുഖങ്ങൾക്ക് ഒരു പരിഹാരം ഇല്ലേ. അവരുടെ അസുഖം ഭേദമാക്കാൻ ഡോക്ടറിന് കഴിയും. ഒന്ന് സഹായിക്കൂ.🙏

  • @JunaidAhmed-ym6bo

    @JunaidAhmed-ym6bo

    6 ай бұрын

    ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ എനിക്കൊരു സംശയം ചോദിക്കാനാണ്

  • @surendran27
    @surendran276 ай бұрын

    Thank you sir... ഞങ്ങളുടെ സ്വന്തം ഡോക്ടർ 😊🤝🏻💐

  • @Nomad4888
    @Nomad48885 ай бұрын

    ഡോക്ടർ നിങ്ങളൊരു നല്ല അദ്ധ്യാപകൻ കൂടെയാണ് ❤❤❤

  • @kusumakumarigirishkumar8973
    @kusumakumarigirishkumar89735 ай бұрын

    Thanku so much Dr.🙏🏻❤️

  • @diyaletheeshmvk
    @diyaletheeshmvk6 ай бұрын

    Your videos are always worth watching and helpful for the betterment of daily life style. Then your smiling face which makes happy and reduce the fear of illneess. Thanks, alot...🌷

  • @JP-iq3ns
    @JP-iq3ns4 ай бұрын

    dr.ഡോക്ടർ നിങ്ങളൊരു നല്ല അദ്ധ്യാപകൻ കൂടെയാണ്

  • @sumithak8998
    @sumithak89985 ай бұрын

    Very good informative video.Thankyou Doctor🙏💐

  • @soumyav3459
    @soumyav34596 ай бұрын

    Thank you Dr.....❤ Good. 👍

  • @rajeshwarinair9334
    @rajeshwarinair93346 ай бұрын

    Thanks Doctor 👏

  • @ushathampi5484
    @ushathampi54846 ай бұрын

    Thank you, doctor😊

  • @sheeja-nv4pt
    @sheeja-nv4pt6 ай бұрын

    തീർച്ചയായും ഞാൻ ചെയ്യും🥰👍🏻

  • @habeebasalim
    @habeebasalim6 ай бұрын

    Hi.dear dr ella videos um super very.healthy important very use ful.informations um aanu congratulations thank you so.much dr aameen

  • @rvswapnanair
    @rvswapnanair5 ай бұрын

    You are simply explained a big deal kudos to you

  • @sibyshinu7700
    @sibyshinu77006 ай бұрын

    Good information 👍 😊

  • @nasserusman8056
    @nasserusman80566 ай бұрын

    Thank you very much for your valuable information ♥️👍👍

  • @aninav88
    @aninav886 ай бұрын

    You are so good to give us an example.

  • @mtrmtr9583
    @mtrmtr95836 ай бұрын

    Thankyu👍👍👍

  • @user-vo8hq7rq6h
    @user-vo8hq7rq6h6 ай бұрын

    Thank you Teacher

  • @meharin2767
    @meharin27676 ай бұрын

    ന്യൂട്രീഷൻ ഫുഡിനെ കുറിച്ച് ഒന്ന് പറയുമോ... പ്ലീസ് ❤

  • @65065
    @650656 ай бұрын

    I m doing fasting for 18 hours, in between 6 hours two times food , That is 12 noon to 6 pm, All grains avoided , Having food: vegetables, non-veg, cheese , butter, ghee, Eggs 3 , Doing this from January’23 continued I was diabetic for 21 years with insulin, Now reduced to 3 tablets, Weight reduced from 90 kg to 72 kgs My age 59 years

  • @blesssan

    @blesssan

    6 ай бұрын

    Woow.. Really great 👍👍

  • @blesssan

    @blesssan

    6 ай бұрын

    Any contact number??

  • @ignoupreviousquestions4016

    @ignoupreviousquestions4016

    6 ай бұрын

    Grain enthokkeya

  • @65065

    @65065

    6 ай бұрын

    @@ignoupreviousquestions4016 Grains; അരി , അട്ട, മൈദാ , റവ , റാഗി , എല്ലാ millets ഇവയുമ്മയി ബന്ധപ്പെട്ട എല്ലാ ഭക്ഷണവും പൂർണമായി ആറുമാസത്തേക്ക് ഒഴുവാക്കിയാൽ എല്ലാ ജീവിതശലി രോഗവും കുറയുന്നതായിട്ടും അല്ലങ്കിൽ പൂർണ്ണമായിട്ടു മാറുന്നര്ഹയിട്ടും കാണാം

  • @travelwithanna4824

    @travelwithanna4824

    6 ай бұрын

    Help me

  • @shabnaahad4169
    @shabnaahad41696 ай бұрын

    @dr. 10am to 6pm eating hrs aait chose cheydhaal , endhoke food aanu include cheyendedh? Oru proper balanced diet with proportion suggest cheyamo?

  • @mariyammasalim6063
    @mariyammasalim60636 ай бұрын

    Kuttanpilla mathiyaayirunnu njangade veedinaduthullatha kuttanpilla sirnte mikka vediosum kaanum good information aanu

  • @vijeeshvijeesh1269
    @vijeeshvijeesh12696 ай бұрын

    Dr njan nigal parayyunnathu pole cheyithu nalla mattam undu thank you Dr ❤❤❤

  • @Bindhuqueen
    @Bindhuqueen6 ай бұрын

    Thank u Dr ❤❤❤❤

  • @nithin604
    @nithin6046 ай бұрын

    Helped me a lot with intermittent fasting + probiotic food + cardio workout. I was 92 with high BP and prediabetic and now I am 68 with normal BP and sugar under control.

  • @reenabinil

    @reenabinil

    5 ай бұрын

    Etra maasam konda kurache

  • @nithin604

    @nithin604

    5 ай бұрын

    @@reenabinil 1.5 years. Main difference in 3 months.

  • @basit.967

    @basit.967

    5 ай бұрын

    Hi, what are the probiotic foods you take ?

  • @nithin604

    @nithin604

    5 ай бұрын

    @@basit.967 mainly Saurkraut and Keffir milk. Then our pazhamkanji made from mixed grains and Kamboucha

  • @ishasdreamworld8747
    @ishasdreamworld87474 ай бұрын

    Hi sir,green tea യെ കുറിച്ച് വീഡിയോ ചെയ്യാമോ??

  • @haadiaami1890
    @haadiaami18906 ай бұрын

    Thank you sir ❤️

  • @foumizafiroz618
    @foumizafiroz61813 күн бұрын

    Thank you Dr😊

  • @deepakprasaddeepak7066
    @deepakprasaddeepak70666 ай бұрын

    Thank you doctor

  • @anithaa4887
    @anithaa48876 ай бұрын

    Kindly do a video on intermittent fasting diet for nightshift workers

  • @aswathsdiary6347
    @aswathsdiary63476 ай бұрын

    Helped me a lot. My weight went from 63 to 58

  • @parvathyag1786

    @parvathyag1786

    6 ай бұрын

    Ethra naal konda

  • @minik8441

    @minik8441

    6 ай бұрын

    ഒരു മാസം അര kg വച്ച് അപ്പൊ എത്ര നാൾ എടുത്തു

  • @remyakmkm9260
    @remyakmkm92604 ай бұрын

    Thank you❤

  • @tomskdmmm
    @tomskdmmm6 ай бұрын

    Thankyou sir

  • @krishnakv11
    @krishnakv11Ай бұрын

    Thank you doctor, can i continue for long or do we need to stop after some times.

  • @padmajaanil6563
    @padmajaanil65636 ай бұрын

    Good message Dr Thanks

  • @Blackpanthers15

    @Blackpanthers15

    6 ай бұрын

    Exercise cheythal gas problem undakilla👍🏻

  • @mrheropeoples9736
    @mrheropeoples97366 ай бұрын

    Dr എനിക്ക് ഓക്കേ ആയി ഒരു ചായ കുടിച്ചു 2pm സ്റ്റോപ്പ്‌ ചെയ്തു പിന്നെ രാവിലെ 9am സ്റ്റാർട്ട്‌ ചെയ്തു വെള്ളം 3ലിറ്റർ

  • @user-ds7dw3lb6q
    @user-ds7dw3lb6q6 ай бұрын

    Doctor ipoyethe kuttigal corien noodilsinde puregeyaa adhine kurich oru video cheyumo doctor please

  • @aleena_mj
    @aleena_mj6 ай бұрын

    Sir, whey protein um home exercise ntem benefits parayaamo, kuzhappamundo? Meliyaanum lean body mass vekkaanum whey edukkaavo atho just protein x eduthaal mathyo? Onnu parayumo

  • @user-to5pf6mz5t
    @user-to5pf6mz5t6 ай бұрын

    I am facing gastic Problems

  • @ajmalyaseen04
    @ajmalyaseen046 ай бұрын

    Adrenal body type nnulla diet and exercise kurichoru video cheyyamo

  • @anithasuresh9197
    @anithasuresh91976 ай бұрын

    Well done sir.❤

  • @soumyarose6292
    @soumyarose62925 ай бұрын

    Endhu nallasamsaram endhu nalla beuatty anne sir he is a jeniears

  • @StepFitforwomen

    @StepFitforwomen

    2 ай бұрын

    🙂

  • @shibilashifasafamarwa6706
    @shibilashifasafamarwa67066 ай бұрын

    Dr diabetics ullavar intermittent fasting cheyyumbol enthokke food kazikkanam fasting cut cheyyumbol eth food kazhikkanam ennokke parayamo

  • @sincyjojo358
    @sincyjojo3586 ай бұрын

    Good msg

  • @Rosh9
    @Rosh93 күн бұрын

    Helped me a lot my weight reduced from 86 to 78

  • @jomonarmy
    @jomonarmy6 ай бұрын

    Im also reduced 15 kg, 85kg to 70 kg, so happy now

  • @anjanajoys9681

    @anjanajoys9681

    6 ай бұрын

    Ethera days eduthu?

  • @johanjomon3752

    @johanjomon3752

    6 ай бұрын

    ​@@anjanajoys9681മൂന്ന് മാസം എടുത്തു ഡിയർ, കുറച്ചു വർക് ഔട്ട് ചെയ്ത്, nice work out

  • @user-fy4nz1kb8x

    @user-fy4nz1kb8x

    2 ай бұрын

    Eda, onnu explain cheyyumo. Etramonth konda. Time oke parayumo

  • @sumajayakumar3481
    @sumajayakumar34814 ай бұрын

    Hi Dr, 54 വയസ്സ് female. അസുഖങ്ങൾ : B P and cholesterol. Uterus, gall bladder removed, hernia repair. ഇതയും surgery ചെയ്തതാണ്. ഇപ്പോഴത്തെ പ്രശ്നം, ചെറിയ രീതിയിൽ എങ്കിലും food മാറിയാൽ gas form ചെയ്യുന്നു, നെഞ്ചുവേദന, പുറം വേദന ഒക്കെ ഉണ്ടാവുന്നു. Disk problem ഉണ്ട്.92 weight ഉണ്ട്. ശരിയായ ഒരു diet പറഞ്ഞു തരാമോ?

  • @sumirobin2842
    @sumirobin28426 ай бұрын

    Dr njan cheydu noki but acidity problem koody Gerd vare ayi, edengilum solution undo ennepolullavarku

  • @shripadgunavardhanan3865
    @shripadgunavardhanan386527 күн бұрын

    ഇന്ന് എടുക്കുന്ന 16hrs time തന്നെ നാളെയും എടുക്കണമെന്നുണ്ടോ? Time മാറിയാൽ കുഴപ്പമുണ്ടോ

  • @makeitviralmalayalam5807
    @makeitviralmalayalam58076 ай бұрын

    Pcod 3-4 mm,grade 1 fatty liver,gall bladder stone 31×12mm .ithinte dietl rice flour food kazhikkamo.

  • @farishakanniyan3512
    @farishakanniyan35126 ай бұрын

    Sir airfryer, microwave cooking healthy ano

  • @sreeranjini8787
    @sreeranjini87876 ай бұрын

    Sir duty anusarich oroo divasavum time shedule maattan pattumo ? Eg night shift ullappol evening 7 pm to 3 am eating window .. day shift il 8 am to 4 pm … angane pls reply … am newly diagnosed type 2 diabetic also… enik fruits kazhikkamo? Njan DM aayatu kond ..height 167 cm and wt 86 kg

  • @gouthamisaji7038
    @gouthamisaji70383 ай бұрын

    സൂപ്പർ

  • @najmamansoor7189
    @najmamansoor71896 ай бұрын

    Njan 1 week ayi interminent fasting cheyyunu..koodathe 20 mint workoutum...ippo 2 kg kuranju.....😊

  • @binsiya987

    @binsiya987

    5 күн бұрын

    Rice engane eduthirunnath...pinne sugar full ayi avoid cheytho? Reply tharane

  • @aswathypsps7814
    @aswathypsps78146 ай бұрын

    Intermittant fasting daily basisil cheyyan pattoo.atho idavittulla divasagalil mathramano cheyyan safe.....

  • @mommade714
    @mommade7146 ай бұрын

    Njaan January 1 start cheyidu

  • @NishaNisha55629
    @NishaNisha556296 ай бұрын

    Dr. പറഞ്ഞത് പോലെ ചെയ്യ്തു അപ്പോൾ എന്റെ weight നല്ലത് പോലെ കുറഞ്ഞു thanks dr 🙏

  • @nisha_habeeb

    @nisha_habeeb

    6 ай бұрын

    Ethra daysil. Ethra kg kuranj?😊

  • @user-fy4nz1kb8x

    @user-fy4nz1kb8x

    2 ай бұрын

    Etranal eduthudaa

  • @pkneelakandhan6814
    @pkneelakandhan681411 күн бұрын

    Doctor sir. I have no frozen shoulder now. I hope I can do the first 5 exercises to avoid occurrence frozen shoulder.

  • @MylordMygod321
    @MylordMygod3212 ай бұрын

    Hypothyroid how can I balance..pls put a video

  • @SJ-ht3oc
    @SJ-ht3oc6 ай бұрын

    I was 84 and now i am 74 .... Within 3 months

  • @nithyanair5229
    @nithyanair52296 ай бұрын

    What about acidity.intermittent fasting increases acidity for some person.How to reduce this?

  • @sudhacharekal7213
    @sudhacharekal72136 ай бұрын

    Very good useful message

  • @GeorgeT.G.
    @GeorgeT.G.6 ай бұрын

    good video

  • @priyanair5557
    @priyanair5557Ай бұрын

    Sir how to avoid hair loss and constipation during intermittent fasting

  • @gadgetsreviews2640
    @gadgetsreviews26406 ай бұрын

    how to select good pillow for better sleeping? Ithine kurich oru video cheyumo...

  • @drdbetterlife

    @drdbetterlife

    6 ай бұрын

    Adikam height illatha pillow

  • @mumthasmuhassina2919
    @mumthasmuhassina29196 ай бұрын

    Is there any disadvantage if we skip breakfast while taking intermittent Fasting ?

  • @ammusssunshine8465
    @ammusssunshine84655 ай бұрын

    Daily cheyyano intermittent fasting. Oru vedeoyil kandu weekil 2 thavana cheytal mathinu

  • @shajinattivelashaji9222
    @shajinattivelashaji92226 ай бұрын

    🙏🙏

  • @Nikha1814
    @Nikha18144 ай бұрын

    Njanum ivede nte makkalkku 6.00pm nu kazhikkan kodukkum mrng 8.00am nu breakfast um kodukkum

  • @anassafrin2968
    @anassafrin29686 ай бұрын

    Ellla divasa um ingane cheyyamo,

  • @916family.
    @916family.4 ай бұрын

    Same അവസ്ഥ... But എന്റെ periods correct ആയി. Pcod ഉള്ള timeill കൂടെ diet yeduth weight kuranjittum periods correct allarunnu eppol sheri ayi ❤️❤️👍

  • @user-wr5vz1rt3p
    @user-wr5vz1rt3p4 ай бұрын

    Weight lossin avil kayikan pattumo ഡയറ്റിൽ ഉൾപെടുത്താൻ pattumo

  • @roshniroskhan8277
    @roshniroskhan82776 ай бұрын

    Dr njane 32 vayassulla oru dialysis patient aanu. Chila budhimuttu kaaranam endoscopy eduthu athil amashayam alpam melottu kayari irekkuvanennu. Athil enthenkilum prashnam onnu vishadamaayi paranju thannenkil

  • @anaghakrishnanrv9146
    @anaghakrishnanrv91466 ай бұрын

    Dr lean PCOS engane cure cheyyaam athinte diet plan eannivaye kurichu oru video cheyyaamo.

  • @Hiux4bcs

    @Hiux4bcs

    5 ай бұрын

    Lean pcod ?

  • @kukkutechzz6139

    @kukkutechzz6139

    22 күн бұрын

    Pcos, pcod ഉള്ളവർക്ക് intermetting fasting ആണ് നല്ലത്

  • @celinesadananda1256
    @celinesadananda12563 ай бұрын

    What about fried items...?

  • @beekkuuvlogs8150
    @beekkuuvlogs81505 ай бұрын

    👌

  • @batx9992
    @batx99924 ай бұрын

    Chia seed hot water ഇട്ട് kudikkaamo

  • @TheSharun
    @TheSharun6 ай бұрын

    I lost 7kg in 2 months. Feels good

  • @lkn1200
    @lkn12003 ай бұрын

    njan 15yrs aayi sugar BP cholestrol idinulla tablet kazhikunnu enik ee fasting edukan pattumo vayaru kurakan nokuva please onnu parayamo

  • @mariamsunil7747
    @mariamsunil77476 ай бұрын

    Can u do a video about herbalife Is it good or bad

  • @thasnim518
    @thasnim5186 ай бұрын

    Njaan sirntea previous video kandittanu dietng start cheydhea, almost 2 month aayi, eppo 100nu 92kg aayi. Food quantity kurachu, ishttamulladheallam kazhikkum

  • @babygangadharan7762
    @babygangadharan77626 ай бұрын

    Thanku sir

  • @Ishara25
    @Ishara255 ай бұрын

    Weight kuraykkathe eee method engane cheyyam

  • @user-ug9nt9gm5u
    @user-ug9nt9gm5u5 ай бұрын

    Fast cheyuna timil vellam kudikkamo

  • @HarifaRahman-jm7xm
    @HarifaRahman-jm7xm5 ай бұрын

    Dr 7 maniyode food nirtheet atinu shesm vellm kudikkan paafundo?

  • @arunkumarka1809
    @arunkumarka18093 ай бұрын

    Njan sugar, processed food okke ozhivakki... Chilapol cheat day edkkarubd.... Apol .. sweets kazhikkum...but... After having a lot of vegetables and salads.... So .. sugar blood stream lott absorb aakan time edukum... 4 months kond.... 10kg kuranju... Jogging nu pogumayirunnu... Regularly alla .. pinne... Seeds... Chia, pumpkin, sunflower okke kooduthal kazhichu... Dry fruits, pea nuts... Kure kazhichu.... Rice and wheat kurachu... Chama and quinova kazhikkum.... Overnight oats kazhikkumarnuu... Especially... Avacado... Nalla oru option aanu ....

  • @user-fy4nz1kb8x

    @user-fy4nz1kb8x

    2 ай бұрын

    Quinova ennal entha. Ningal kazhichirunns fd, timum onnu parayamo

  • @sahimalappuram8103
    @sahimalappuram81036 ай бұрын

    ഇൻഷുലിൻ എടുക്കുന്ന ഒരാൾക്ക് ഇത് എങ്ങനെ ചെയ്യാം.. പിന്നേ തൈറോയിഡ് ന് മരുന്ന് കഴിക്കുന്നവർക്കും..

  • @rahulsrmangalassery
    @rahulsrmangalassery5 ай бұрын

    Dr Intermittent Fasting എത്ര Max Colorie ഉള്‍പ്പെടുത്തി ചെയ്യാം... Carb എത്ര എടുക്കാം

  • @lakshmi7412
    @lakshmi7412Ай бұрын

    Dr. Angioplasty kazhinja oralkk 12:12 fasting window edukkamo...plzz reply sir🙏

  • @zakiyarifi6991
    @zakiyarifi69916 ай бұрын

    Fasting nde edel vellam kudikkan patto..?

  • @mariyamfamilyvibes7030
    @mariyamfamilyvibes70306 ай бұрын

    Dr alukal. Palatharam. Enthoo parannootte. Nangal ne pole ulla orupad perkk nalla mattam und. Kuttan pilla missing

  • @vismaya44
    @vismaya446 ай бұрын

    👍

  • @muhammadvp4483
    @muhammadvp44836 ай бұрын

    👍👍👍

  • @limachandran5473
    @limachandran54733 ай бұрын

    👌💎❤️

  • @godsphotography576
    @godsphotography5766 ай бұрын

    During this 8 hours feeding time can I consume one time rice …..

  • @abbasdarimy6841
    @abbasdarimy68416 ай бұрын

    Feeding mothers in pattuvo IF

  • @jasminek.m914
    @jasminek.m91412 күн бұрын

    Diet chart ഇടുമോ

  • @Machadi
    @Machadi5 ай бұрын

    irfan pathane kurichu doctor serious paranju njan chirichu

  • @rizwanarafeek6912
    @rizwanarafeek69126 ай бұрын

    Nomb pole eduthal wt kurazhumo?

  • @mollysebastianmolly4384
    @mollysebastianmolly43846 ай бұрын

    സർ ഞാൻ 2 വർഷമായി തുടരുന്നു എന്നാൽ 4 മാസം മുൻപ് നോക്കിയപ്പോൾ lippid profile 270 ആയിരുന്നു ഇപ്പോൾ ഞാൻ മെഡിസിൻ അടുക്കുന്നു എനിക്ക്ഹൈപ്പൊത്തിരോയിഡ് ഉണ്ട്

Келесі