#140

watch pilot jafer interview • This man is real #life...
#130 #kilometer #1#hour.#30 #minute🚨* KL 02 BG 8296 Ambulance from Kannur Pariyaram Medical College to Kozhikode Medical College departed at 11.15 am today 26-10-2020 at 12 .50 calicut with an emergency baby of only 18 days.
KET Emergency Team (Kerala)
KKD / CA / 32/201
6

Пікірлер: 529

  • @robinfotofocus9525
    @robinfotofocus95253 жыл бұрын

    ദൈവം ഇങ്ങനെ ഉള്ള അപകടകരമായ ജോലി ചെയ്യുന്നവർക്ക് കാവലാകട്ടെ. ദൈവം കാത്തു കൊള്ളും. Salutes...💞

  • @abdulsalam6048

    @abdulsalam6048

    Жыл бұрын

    ആമീൻ 🤲

  • @user-pq5ib5ts4g
    @user-pq5ib5ts4g3 жыл бұрын

    കാലനെയാണ് ഓടി തോൽപിക്കേടത് അതു കൊണ്ട് എന്തിനും മുതിരും ആംബുലൻസ് ഡ്രൈവർ 😍😍😍😍❤❤❤ജാഫർ ഇക്ക നിങ്ങള് പൊളിയാണ്

  • @omendeapth4233
    @omendeapth42333 жыл бұрын

    Ith kand രോമം എണിറ്റു നിന്ന എത്ര പേരുണ്ട് ❤❤❤❤

  • @soorej-oc9kq

    @soorej-oc9kq

    3 жыл бұрын

    100%

  • @libinchandran8200

    @libinchandran8200

    3 жыл бұрын

    Ethokke eethu driverkkum pattude

  • @muhammedsifan1334

    @muhammedsifan1334

    3 жыл бұрын

    Crt......broooo

  • @aneespdm2136

    @aneespdm2136

    3 жыл бұрын

    atheyyyyy✌🏻👌🏻

  • @nikhilt.v6382

    @nikhilt.v6382

    3 жыл бұрын

    Njn

  • @muhammadshafi5663
    @muhammadshafi56633 жыл бұрын

    ഇവരെപ്പോലെ ഉള്ളവരെയാണ് അക്ഷരംതെറ്റാതെ ഡ്രൈവർ എന്നുവിളിക്കേണ്ടത് 😘😘

  • @vishnusanilk7741

    @vishnusanilk7741

    3 жыл бұрын

    Pne alla bro aniyaya pokk uff 🤩🤩🤩

  • @shemeerkm7943

    @shemeerkm7943

    2 жыл бұрын

    ഒരു എയർ ആംബുലൻസ് അനിവാര്യം കേരളത്തിന്‌. ഇതു ഓടിക്കുന്നവന്റെ മനഃധൈര്യം. പടച്ചോനെ ഒരു അബത്തും വരുത്തല്ലേ കാത്തോളണേ 🤲🤲🤲🤲

  • @kottayambros

    @kottayambros

    2 жыл бұрын

    സത്യം ❤❤❤

  • @saimyonamkulam7758
    @saimyonamkulam77583 жыл бұрын

    ഇവരെ ആണ് നമിക്കണ്ടത്. പ്രാർത്ഥനകൾ എന്നും എല്ലാ ആംബുലൻസ് ഡ്രൈവർ മാർക്കുവേണ്ടിയും ഉണ്ടാകും

  • @anvarparadanchal5795
    @anvarparadanchal57953 жыл бұрын

    മുന്നിൽ പോയ പൈലെറ്റ് വണ്ടിയെ പോലും മറികടന്നു മിന്നൽ വേഗത്തിൽ പോകണം എന്ന് ഉണ്ടെങ്കിൽ ആ ഡ്രൈവർ ജാഫർ ഇക്ക ആയിരിക്കും കാരണം മുന്നിൽ ഓടുന്നത് മരണത്തിന്റ ദൂതൻ ആണെന്ന് അറിയാം ഓടി എത്തേണ്ടത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ ആണെന്ന് അറിയാം ❤❤❤❤❤ ഉയിർ ഇക്ക 😘😘😘😘

  • @falalfalal4956

    @falalfalal4956

    3 жыл бұрын

    ഗുഡ് 🥰🥰👄👄👄👄

  • @vasuvasu4277

    @vasuvasu4277

    3 жыл бұрын

    News

  • @muhammedharis5338

    @muhammedharis5338

    3 жыл бұрын

    Jaffar icha

  • @sajeevjoseph5773

    @sajeevjoseph5773

    3 жыл бұрын

    അത് പൊളിച്ചു 😂😂

  • @adarsharchana5844

    @adarsharchana5844

    3 жыл бұрын

    6

  • @mufeedtc_12
    @mufeedtc_123 жыл бұрын

    ഇവരെ അല്ലേ നമ്മൾ ദൈവം എന്നൊക്കെ വിളിക്കേണ്ടത്❤️❤️👍 respect Ambulance drivers ❤️

  • @udayan3461

    @udayan3461

    3 жыл бұрын

    തീർച്ചയായും

  • @justicemp3200

    @justicemp3200

    3 жыл бұрын

    No. Utensils of God

  • @waduuhekk3780

    @waduuhekk3780

    3 жыл бұрын

    Alla..

  • @akkumadhur

    @akkumadhur

    3 жыл бұрын

    alla dheivatheyan dheivam enn vilikkendadh. ennal ivareyaan dheivathinte ishta dhaasanmarenn vilikkendadh. namukkonum kittatha dheivathinte anugraham.

  • @libybabybaby2752

    @libybabybaby2752

    3 жыл бұрын

    Farmers Doctor Driver (ambulance)

  • @muhammedshiyab5332
    @muhammedshiyab53323 жыл бұрын

    പാലക്കാടിന്റെ മണിമുത് ജാഫർ ഇക്കക് ഒരു ബിഗ് സല്യൂട്ട്

  • @jayakumarj2188
    @jayakumarj21883 жыл бұрын

    എല്ലാ ആംബുലൻസ് ഡ്രൈവേഴ്സ് നും.... ഹൃദയത്തിൽ നിന്നും നന്ദി......

  • @ajmalrider62
    @ajmalrider623 жыл бұрын

    ലൈഫ് സേവ് ആംബുലൻസ് ന്റെ പാലക്കാടിന്റെ പുലി കുട്ടി ഞങളുടെ ജഫാർ ഇക്കായാണ് ഈ മിഷൻ പോയത്💓💓🔥

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    jafarka സൂപ്പർ

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    thanks for support pls share

  • @DinandJayakumar

    @DinandJayakumar

    3 жыл бұрын

    അത് ആരാണ് എന്ന് എനിക്ക് അറിയില്ല അദ്ദേഹത്തിനു ദൈവം തുണയായി ഇരിക്കട്ടെ...

  • @akhilachu3490

    @akhilachu3490

    2 жыл бұрын

    അതുപോലെ കാസർകോടിന് ഒരു ആംബുലൻസ് ഡ്രൈവർ ഉണ്ട് ഹസ്സൻ ഇച്ച അഞ്ചു മണിക്കൂർ കൊണ്ട് 442 km

  • @ajmalrider62

    @ajmalrider62

    2 жыл бұрын

    @@akhilachu3490 ഹസ്സൻ ഇക്കാനെ അറിയാം പുള്ളിയുടെ ഫാൻ ആണ് ഞാൻ. ഒരു ആംബുലൻസ് ഡ്രൈവർ ആവണം എന്ന് ആഗ്രഹിച്ച് തുടങ്ങിയത് അന്ന് മുതലാണ് ആഗ്രഹിച്ച ജോലി ഞാൻ നേടി ഞാനും ഒരു ആംബുലൻസ് ഡ്രൈവർ ആണ്

  • @ncvadakara2726
    @ncvadakara27263 жыл бұрын

    ആ ഡ്രൈവറെ കാണാൻ പൂതി ഉള്ള ആരേലും ഉണ്ടോ ഈ കമെന്റ് വായിക്കുന്ന കൂട്ടത്തിൽ

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    jafar പെരിന്തൽമണ്ണ

  • @valsalavalsala7226

    @valsalavalsala7226

    3 жыл бұрын

    Und

  • @user-vishnu-R15-v4-lover

    @user-vishnu-R15-v4-lover

    3 жыл бұрын

    Massaaaaanu drive cheyyunna bro

  • @JaferAlicp

    @JaferAlicp

    3 жыл бұрын

    നിങ്ങളുടെയൊക്കെ പ്രാർത്ഥന കൊണ്ട് Safe ആയി എത്തി

  • @JaferAlicp

    @JaferAlicp

    3 жыл бұрын

    @@valsalavalsala7226 Thanks ഒരിക്കൽ കാണും എവിടെ വെച്ചെങ്കിലും വണ്ടി ഒരുമിച്ചാൽ മതി

  • @ncvadakara2726
    @ncvadakara27263 жыл бұрын

    നിങ്ങൾ പറഞ്ഞ ആ 90 മിനുറ്റ്‌ നിങ്ങൾ വീഡിയോ എടുക്കുകയായിരുന്നെങ്കിൽ കണ്ണടക്കാതെ ഞാൻ മുഴുവനും കണ്ട് തീർക്കുമായിരുന്നു എന്താ രോമാഞ്ചം

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    thanks ബ്രോ

  • @jackfruittraveller8993

    @jackfruittraveller8993

    3 жыл бұрын

    തീർച്ചയായും..... 👌👌👌👌👌👌

  • @sihabudeent

    @sihabudeent

    3 жыл бұрын

    Athinu pilot vandi athinoppam oadi ethendey 😂.. Jaferka Pwoli

  • @nightrider9688

    @nightrider9688

    3 жыл бұрын

    ഞാനും

  • @sirajsmj8565

    @sirajsmj8565

    Жыл бұрын

    ഈ ജോലി ചെയ്യുന്നതിന്റെ റിസ്ക്ക് ചെയ്യുന്നവർക്കെ അറിയൂ ഞാനും ആംബുലൻസ് ഡ്രൈവർ ആണ് വയനാടാണ് ചുരം വഴിയുള്ള ഒരു എമർജൻസി കേസ് ഏറ്റെടുത്താൽ ചുരത്തിലെ ബ്ലോക്കും മറ്റും തകർത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ മാത്രമാണ് ഒരു സമാധാനം ഓൾ ആംബുലൻസ് dr ബിഗ്ഗ് സല്യൂട്ട്

  • @sachutechvlogssports2205
    @sachutechvlogssports22053 жыл бұрын

    Jafer ikka fans adi like 👇👇

  • @MarcoPolo-tl9rp
    @MarcoPolo-tl9rp3 жыл бұрын

    വാഹനം ഓടിക്കുന്ന മറ്റുള്ളവർ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു ആംബുലൻസ് പോയി കഴിഞ്ഞാൽ പുറകിലേക്ക് നോക്കാതെ മുന്നോട്ട് വന്ന കുറേ വണ്ടികളെ ഞാൻ ഇവിടെ കണ്ടു.. നിങ്ങള് ഒരു ആംബുലൻസ് പോയി കഴിഞ്ഞാൽ മറ്റ് ഏതെങ്കിലും ഒരു വാഹനം വരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം വാഹനം മുന്നോട്ട് എടുക്കുക. നിങ്ങളുടെ ഒരു ശ്രദ്ധ കുറവ് കാരണം ഇത് പോലെ വരുന്ന പല ആംബുലൻസ് ഇനും ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.. മനസ്സിലായി ക്കാനും എന്ന് വിശ്വസിക്കുന്നു.. 😊

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    well said ബ്രോ

  • @sumuammisumuammi4164

    @sumuammisumuammi4164

    3 жыл бұрын

    ഗുഡ് മെസ്സേജ്

  • @sihabudeent

    @sihabudeent

    3 жыл бұрын

    Well said sir..

  • @KopiziOS
    @KopiziOS3 жыл бұрын

    6:40 OMG😱😱❤️❤️ Amazing Skills 😍👏❤️💞

  • @sinuthomas142

    @sinuthomas142

    2 жыл бұрын

    Kaalan vazhi Mari poi...😄

  • @kabeervava2627
    @kabeervava26273 жыл бұрын

    KET EMERGENCY TEAM ONE TEAM FOR ALL MISSION ഉയിരാണ്

  • @adithyanbabu641
    @adithyanbabu6413 жыл бұрын

    Big Salute to Ambulance Drivers & KET Emergency team❤️❤️❤️

  • @justinmj5276
    @justinmj52763 жыл бұрын

    ചിലസമയത്ത് ദൈവം വളയം പിടിച്ചു ഡ്രൈവിംഗ് സീറ്റിലാണ് ഉണ്ടാവുക ❤️

  • @mubashirnalakath6625
    @mubashirnalakath66253 жыл бұрын

    കേരളത്തിലെ റോഡിന്റെ ഒരവസ്ഥെയ്!!!!😎 എക്സ്പ്രസ് ഹൈവേ വന്നാൽ കേരളം രണ്ടാകും.. റോഡിൻറെ അപ്പുറത്തുള്ള പശുവിനെ ഇപ്പുറം കൊണ്ടുവരാൻ 10 കിലോമീറ്റർ ചുറ്റണം എന്നൊക്കെ പറഞ്ഞ് കേരളത്തിന് ഏറ്റവും ആവശ്യമായ റോഡ് വികസനത്തിന് പാര വെച്ചവരാണ് നമ്മൾ...😕😕😕

  • @dreamhunteru995
    @dreamhunteru9953 жыл бұрын

    കുറച്ചു നാൾ മുൻപ് ഇത് പോലെ ഒരു മിഷന്റെ ഭാഗമാകാൻ പറ്റിയിരുന്നു അന്ന് akdf and AETand kerala police ഇവരുടെ ഒക്കെ സഹകരണവും വ്യക്തമായ പ്ലാനിങ്ങും കാണാൻ പറ്റി ഇങ്ങു കണ്ണൂർ തൊട്ടു തിരുവനന്തപുരം വരെ

  • @kndesign7957
    @kndesign79573 жыл бұрын

    Pray 4 ambulance drivers

  • @devanandha3898
    @devanandha38982 жыл бұрын

    ഇക്കയേം കുടുംബത്തെയും ദൈവം കാക്കും എന്നും 🙏🙏🙏🙏🙏🙏

  • @irshadirshu3335
    @irshadirshu33353 жыл бұрын

    KERALA EMERGENCY TEAM ONE TEAM FOR ALL MISSION

  • @PA-ox8qo
    @PA-ox8qo3 жыл бұрын

    ദൈവത്തിൻ്റെ രൂപത്തിൽ കൈതാങ്ങായി നിൽക്കുന്ന മനുഷ്യർ...❤️❤️❤️

  • @007531015
    @0075310153 жыл бұрын

    Life safe ambulance service....proud to am ambulance nurse

  • @avanthikack9905

    @avanthikack9905

    2 жыл бұрын

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @beksonpb4909
    @beksonpb49093 жыл бұрын

    ഇ video കൊറോണ സമയത്തും കാണുന്ന എത്ര പേരുണ്ട്

  • @erondinaodila767

    @erondinaodila767

    2 жыл бұрын

    UMaria

  • @ArgonDavid
    @ArgonDavid3 жыл бұрын

    Salute and respect to all Ambulance Drivers of the World. 👍🙏

  • @rawbea.
    @rawbea.3 жыл бұрын

    Hats off to all the Ambulance Drivers⚡🔥

  • @muhammadhumayun9670

    @muhammadhumayun9670

    2 жыл бұрын

    Thanks

  • @thanhasvlog8587
    @thanhasvlog85873 жыл бұрын

    Big salyut ആംബുലൻസ് drivers🙏🙏🙏

  • @bilalsha4829
    @bilalsha48293 жыл бұрын

    Ambulance drivers ningalkoru big salute 👍👍👍

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    thanks bro

  • @kl0150
    @kl01503 жыл бұрын

    ഓന്റെ എൻട്രി ആണ് പൊളി 💪💪💪💪💪❤❤❤❤❤❤❤❤❤❤❤

  • @anooprajk.v2641
    @anooprajk.v26413 жыл бұрын

    Oru Jeevan kalanu vittukodukathey samrakshikkunnavan ambulance driver,,, god bless all Ambulance🚑 drivers 🙏🙏🙏

  • @hydermeharinklr2099
    @hydermeharinklr20993 жыл бұрын

    ജാഫർക്ക ഉയിർ.. പോളിയല്ലേ ആശാൻ

  • @aju2433
    @aju24333 жыл бұрын

    Masha Allah.ee pravarthikk ambulance drivers nu ellavidha nanmakalum👍😍

  • @siyadbinrasheed6044
    @siyadbinrasheed60443 жыл бұрын

    എന്റെ വലിയ ആഗ്രഹമാ.. ആംബുലൻസ് ഓടിക്കണം എന്നത്........

  • @alimonalimon5013
    @alimonalimon50133 жыл бұрын

    മാഷാ ആള്ള സൂപ്പർ ഡ്രൈവ് ഒരു രെക്ഷേ ഇല്ല bro പൊളിച്ചു മുത്തേ നിനക്ക് ഇരിക്കെട്ടെ ഒരു പിഗ് സെല്യൂട്ട് 😘

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    thanks bro

  • @jerinsautovlogs7357
    @jerinsautovlogs7357 Жыл бұрын

    ഇതുപോലൊരു സാഹചര്യത്തിൽ ജീവൻ നമ്മളെയെല്പിച്ചു പിന്നിലിരിക്കുന്നവരെ ഓർക്കുമ്പോ ഒന്നും നമുക്കൊരു തടസ്സമല്ല..... ഭയമില്ല.. എങ്ങനെയും പിന്നിലുള്ള ജീവൻ രക്ഷിക്കുക എന്നതിനപ്പുറം ഒന്നും ഓർക്കില്ല....... അഭിമാനം.. Ambulance drive 💪🏻

  • @souloflove896
    @souloflove8963 жыл бұрын

    മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മനസുള്ളവനെ ഇൗ ദൗത്യം പൂർണ വിജയതിലെത്തികൻ സാധിക്കൂ

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    thanks dear thanks support

  • @s.samsonsanthoshkumar2998
    @s.samsonsanthoshkumar29983 жыл бұрын

    Salute to all Ambulance drivers and team🙏

  • @akhilp4040
    @akhilp40403 жыл бұрын

    ഞാൻ വിചാരിച്ചിരുന്നു ഞാൻ ഭയങ്കര ഡ്രൈവർ ആണ് എന്ന്

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    😂😂😍

  • @alansibi1260

    @alansibi1260

    3 жыл бұрын

    😁😁😂😂🤣🤣😀😀

  • @mediatech617

    @mediatech617

    3 жыл бұрын

    🤣🤣

  • @vineeshperuthyvineeshperut435

    @vineeshperuthyvineeshperut435

    2 жыл бұрын

    ഇത് എന്റെയും തെറ്റിദ്ധാരണ ആയിരുന്ന്, ഈ ഡ്രൈവിംഗ് കണ്ടപ്പോൾ നുമ്മ ഒന്നും അല്ല എന്ന് മനസിലായി

  • @hellobrother2782
    @hellobrother27823 жыл бұрын

    ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുമെങ്കിലും ഈ മാർഗം അത്യന്തം അപകടം നിറഞ്ഞതാണ്. ഒരു മൈക്രോ സെക്കന്റിന്റെ അശ്രദ്ധ ഒരുപാട് കുടുംബങ്ങളെ അനാഥമാക്കിയേക്കാം. ഹെലികോപ്ടർ പോലുള്ളവയാണ് സർക്കാർ പരിഗണിക്കേണ്ടത്. ആരുമില്ലാത്തവന് ദൈവം തുണ. ഒന്നും ഉണ്ടാവാതിരിക്കട്ടെ...🙏

  • @babayaga1489
    @babayaga14893 жыл бұрын

    ഇത് പോലെ എന്റെ അച്ഛനെ തലശ്ശേരിയിൽ നിന്ന് കോയമ്പത്തൂർ അരവിന്ദ് eye ഹോസ്പിറ്റലിൽ ഒരിക്കൽ കൊണ്ട് പോവേണ്ടി വന്നിരുന്നു. അന്നാണെങ്കിൽ ഒരു രക്ഷമില്ലാത്ത മഴ. മുട്ടോളം വരുന്ന വെള്ളത്തിൽ ഒരു ഓംനി വാനിൽ അന്ന് ഞങ്ങളെ കൃത്യ സമയത്ത് ഓപ്പറേഷന് എത്തിച്ചത് ദൈവ ദൂതൻ ആയി വന്ന ഒരു ആംബുലൻസ് ഡ്രൈവർ ആയിരുന്നു. മിന്നൽ ബഷീർ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ഇത് കണ്ടപ്പോൾ ബഷീർക്കയെ ഓർമ വന്നു. ഇവരെയും ഇവരുടെയും കുടുംബത്തെയും സർവ ശക്തൻ കാത്തു കൊള്ളട്ടെ 🙏🙏🙏

  • @JaferAlicp
    @JaferAlicp3 жыл бұрын

    Great team work ,, pray for that baby

  • @tteindianrailways7391
    @tteindianrailways73913 жыл бұрын

    The blue ambulance is really awesome ❤️

  • @beinspired7448
    @beinspired74482 жыл бұрын

    അതെ ഇവരാണ് ശരിക്കും ഭൂമിയിലെ ജീവനുള്ള ദൈവങ്ങൾ

  • @jaleelchowki2330
    @jaleelchowki23303 жыл бұрын

    വാക്കുകളില്ല പുകഴ്ത്താൻ അത്ഭുത പെടുത്തിയ ഡ്രൈവ് വണ്ടിക് അകത്തുള്ള ജീവൻ മാത്രമല്ല പുറത്തുള്ള ഒരാളുടെയും ജീവൻ രക്ഷിച്ചു big സലൂട്ട്

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    thanks ബ്രോ

  • @deepakbhardwaj9872
    @deepakbhardwaj98723 жыл бұрын

    दिल से सैलूट है इस एम्बुलेंस ड्राइवर को।

  • @sajeeshtpsajeesh7399
    @sajeeshtpsajeesh73993 жыл бұрын

    ഇതിനിടയിൽ റോഡ് ക്രോസ് ചെയ്ത ആ മനുഷ്യൻ 🤭

  • @mediatech617

    @mediatech617

    3 жыл бұрын

    🤣🤣

  • @tinglebigshot8876

    @tinglebigshot8876

    3 жыл бұрын

    അതൊരു മരക്കഴുത....വെറും പൊട്ടൻ.... ഒരു പോഴൻ..

  • @88najeebpk

    @88najeebpk

    3 жыл бұрын

    ആ മനുഷ്യൻ അല്ല അത് കണ്ട ആ ഡ്രൈവർ അയാളുടെ ജീവനും രക്ഷിച്ച പോയത്

  • @user-vishnu-R15-v4-lover

    @user-vishnu-R15-v4-lover

    3 жыл бұрын

    Paavam vayssaaya aal allea 🥺

  • @madscarberry

    @madscarberry

    3 жыл бұрын

    Correct ee comment vaayichappol thanne aanu njan scene kandathu. Comment nokkittu video'yil nokkiayappol ayale pass cheythu ambulance ponu😁. 100 aayussa, Thalli konnalum chaavilla 😂

  • @AShabZAJANS
    @AShabZAJANS3 жыл бұрын

    AKDF ന്റെ മുത്ത് ജാഫർക്കാ

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    jaffarka പുലിയാണ്

  • @dilshaddb3914
    @dilshaddb39143 жыл бұрын

    എൻ്റെ പൊന്നെ രോമാഞ്ചം....❤️❤️🤙 Salute to ambulance drivers...❤️❤️kidilam...

  • @musammilmusu4331
    @musammilmusu43313 жыл бұрын

    എജ്ജാതി കട്ടിങ് 👌

  • @hussainkalathingal7110
    @hussainkalathingal71103 жыл бұрын

    Polichu machaa 👍👍👍👍👍 ORU raksheellaa 👌👌👌👌

  • @jothisekar8442
    @jothisekar84423 жыл бұрын

    சூப்பர் சிறப்பு வாய்ந்த ஆம்புலன்ஸ் டிரைவர் இறைவன் அருள் கிடைக்கும் வாழ்த்துக்கள்

  • @mohammedjabir2642
    @mohammedjabir26423 жыл бұрын

    കൊതിയാവുന്നു ഇങ്ങനെ ഓടിക്കാൻ😍😋 ഡ്രൈവിംഗ് ഇഷ്ടം❤️

  • @otoovoindia
    @otoovoindia3 жыл бұрын

    Amarganci ആയി വണ്ടി ഓടിച്ചു വരാൻ ഏറ്റവും പാടുള്ള രണ്ടു ജില്ലകളാണ് കോഴിക്കോട്, മലപ്പുറം, അവിടെ പ്രായം ചെന്ന ആളുകൾ നമ്മൾ വരുമ്പോൾ റോഡിൽ നിന്നും വണ്ടി മാറ്റുകയുമില്ല റോഡിന്റെ നടുക്ക് ചവിട്ടി നിർത്തുകയും ചെയ്യു. പക്ഷേ മറ്റുള്ള ജില്ലകളിൽ അ പ്രശ്നം ഇല്ല. പ്രതെകിച്ചും കോട്ടയം കൊല്ലം, തിരുവനന്തപുരം എവിടെ ഓടിക്കുവാൻ എളുപ്പമാ. ഓട്ടോറിക്ഷകാർ നാല്ല സപ്പോർട് ആണ്.

  • @mohammedrashid2210
    @mohammedrashid22103 жыл бұрын

    നെഞ്ചുറപ്പ് കൊണ്ട് നിരത്തിനെ കീഴടക്കുന്ന പുലിക്കുട്ടികൾ ആംബുലൻസ് ഡ്രൈവേഴ്‌സ് സിനിമാ നടന്മാരും ഫുട്ബോൾ കളിക്കാരും രാഷ്ട്രീയക്കാരും ഒന്നും അല്ല ഇവരാണ് ഇവരാണ് ശെരിക്കും ഹീറോസ് 💪💪💪💪

  • @nisarnisar4547
    @nisarnisar45473 жыл бұрын

    മച്ചാൻ പോളിയാണ് ദൈവത്തിന്റെ കാവൽ എന്നും ഉണ്ടാവട്ടെ

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    ആമീൻ

  • @shameelck7277

    @shameelck7277

    3 жыл бұрын

    Aameen

  • @vengateswar9353
    @vengateswar9353 Жыл бұрын

    Driving ambulance and emergency vehicles in indian road is not an easy job... Driver actually need to give his 100% and driving skills.. Hats off

  • @ilisudangishambuili1990
    @ilisudangishambuili19903 жыл бұрын

    Le ഞാൻ :ചേട്ടാ ഇതിൽ ബ്രേക്ക് എവിടെ അന്ന്. ലെ ആംബുലൻസ് ഡ്രൈവർ :ഞാൻ അത് തൊടാറില്ല

  • @mrlayikk6264

    @mrlayikk6264

    2 жыл бұрын

    😜😜

  • @435_pratapsingh6
    @435_pratapsingh63 жыл бұрын

    Salute to all ambulance drivers ❤️👍

  • @siddiksiddik8910
    @siddiksiddik89103 жыл бұрын

    Big saluteforall ambulance drivers❤😘😘😘😘😘😘😘😘😘😘

  • @harikrishnancj9120
    @harikrishnancj91203 жыл бұрын

    അങ്ങേർക്ക് പൈലറ്റ് വണ്ടി ഒന്നും വേണ്ട ആ പൈലറ്റ് ഇല്ലായിരുന്നെ അങ്ങേര് 2 mint നേരത്തെ പോയേനെ

  • @remyakrishnan5098
    @remyakrishnan50983 жыл бұрын

    You are the real heroes In earth

  • @ripsinkv2944
    @ripsinkv29442 жыл бұрын

    ചെക്കൻ ഇപ്പോൾ കോഴിക്കോട് സ്റ്റാൻഡിൽ ഷിബിൻ ബ്രോയുടെ കൈയിൽ ഭദ്രം ❤❤❤

  • @deepualan
    @deepualan2 жыл бұрын

    Salute these life saving soldiers !!

  • @nikhilvc7889
    @nikhilvc78893 жыл бұрын

    Oru Rakshyum Ella Pwoli Respect Drivers😍😍

  • @shamnasachu8140
    @shamnasachu81403 жыл бұрын

    6:40 great save... ❤️❤️❤️

  • @harisks470
    @harisks4702 жыл бұрын

    നമ്മ ഈ സീനൊക്കെ 17 വർഷം മുൻപ് വിട്ടതാ നിങ്ങൾ പൊളിക്ക് നമ്മ കൂടെ ഉണ്ട്‌ 🥰🥰🥰

  • @sachins2885
    @sachins28853 жыл бұрын

    Thanks force motors making this type of Van 💐

  • @sivakumark9445
    @sivakumark94452 жыл бұрын

    We salute this great man.....

  • @ahammedshank
    @ahammedshank2 жыл бұрын

    എല്ലാവരും ചെയ്തത് വളരെ നല്ലൊരു കാര്യമാണ്. Pilot വാഹനവും രോഗിയുള്ള വാഹനവും ഒരേ പവർ ഉള്ളതാണെങ്കിലേ ഏത് ഡ്രൈവര്‍ വിചാരിച്ചാലും രണ്ടും നിയന്ത്രിക്കാനാവൂ. പൈലറ്റ് വാഹനവും അതിന്റെ ഡ്രൈവറുമാണ് ഒന്നുകൂടെ മികച്ചതാവേണ്ടത്. എല്ലാവരും സൂപ്പറാണ്. 😍😍😍

  • @solo___soul.001
    @solo___soul.0012 жыл бұрын

    Yes ivarane yatharatha heroes ❤️ proud of yours

  • @veggiepowered
    @veggiepowered2 жыл бұрын

    I"am Your Newest Subscriber Great Videos

  • @raghunathannaidu106
    @raghunathannaidu1062 жыл бұрын

    I respect the ambulance Pilots. Hats off.

  • @bijumozhoor4188
    @bijumozhoor41882 жыл бұрын

    🙏 നമസ്തേ 🙏 🙏 ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഭായ് 🙏

  • @apcreationsrjaromal7996
    @apcreationsrjaromal79963 жыл бұрын

    Uyiranu rakshakan member jafferkaaa 🚑😘💓

  • @ncvadakara2726
    @ncvadakara27263 жыл бұрын

    എത്ര വട്ടം കണ്ടു എന്ന് എനിക്ക്‌ തന്നെ അറീല ഹൌ

  • @sihabudeent

    @sihabudeent

    3 жыл бұрын

    me also

  • @user-og2iq3fb7r
    @user-og2iq3fb7r3 жыл бұрын

    യഥാർത്ഥ ദൈവങ്ങൾ 🙏🙏

  • @renjithsivakumar8994
    @renjithsivakumar89943 жыл бұрын

    God bless you Brother🙏🙏🙏

  • @aneeshs1387
    @aneeshs13873 жыл бұрын

    Jafer ikka ❤️❤️❤️❤️❤️❤️❤️❤️

  • @jithendranprabhakar8895

    @jithendranprabhakar8895

    2 жыл бұрын

    ഇതിനിടയ്ക്ക് ഒരു ജീവൻ തട്ടിയത് ആരും ശ്രദ്ധിച്ചില്ലല്ലേ?

  • @amigo5018
    @amigo50183 жыл бұрын

    ഒന്നും പറയാനില്ല.... ഇജ്ജാതി ഡ്രൈവിംഗ്😍

  • @xavierbarnabas9277
    @xavierbarnabas92773 жыл бұрын

    Hat's off for both drivers ....🙏🙏

  • @anasworldfamouslover6736
    @anasworldfamouslover67362 жыл бұрын

    Jeevan rakshikanayi Jeevan Panayam vekkuna ambulance drivers 🥰🥰

  • @jithincg
    @jithincg3 жыл бұрын

    അതിന്ടെ ആ വരവ് കാണുമ്പോ. Uffffffff❤❤❤❤❤❤❤

  • @aneeswayn9677
    @aneeswayn96772 жыл бұрын

    Evare pole. Oru. Dariver enna nilayil. Njanum abhanikkunnu. Love. U bro. Great. Job

  • @basheerbasheer253
    @basheerbasheer2533 жыл бұрын

    ഒരു ആംബുലൻസ് ഡ്രൈവർ ആകാൻ പൂതി ആവുന്നു 🤩🤩

  • @ronyjoy3903
    @ronyjoy39032 жыл бұрын

    വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ നമിച്ചു പോവും ഈ പോക്കിനെ പെർഫെക്ട് ഡ്രൈവ് സൂപ്പർ

  • @NoName-my4rd
    @NoName-my4rd3 жыл бұрын

    Poyilkkavu town cutting amazing😲😲😯😮👏👏👏👏👏

  • @ranjitjohn2505
    @ranjitjohn25053 жыл бұрын

    This what Kerela is known for RESPECT Kerela people giving way to AMBULANCE JAY HIND ⚔️🇮🇳⚔️

  • @yadunandnc8456
    @yadunandnc84563 жыл бұрын

    Swantham jeevan polu nokkathe chettammare ningal poli🤝

  • @siniantony9053
    @siniantony90533 жыл бұрын

    Pray for you ❤

  • @ncvadakara2726
    @ncvadakara27263 жыл бұрын

    6:40 എത്ര വട്ടം റിപ്പീറ്റ് ചെയ്ത്‌ കണ്ടു എന്ന് എനിക്ക് തന്നെ അറീല്ല ഹൌ ഏതാ ഡ്രൈവിംഗ്

  • @ambulancemedia3017

    @ambulancemedia3017

    3 жыл бұрын

    ബല്ലാത്ത ജാതി crossing ആയിപ്പോയി

  • @vishnuvichus4522
    @vishnuvichus45223 жыл бұрын

    Nte ponno.....oru rekshem illla. Mass drvng

  • @ravanyoung4485
    @ravanyoung44853 жыл бұрын

    ആ അച്ചാചനെക്കൂടി എടുത്തിട്ട് പുവായിരുന്നില്ലേ 😔

  • @jafarswadik6251
    @jafarswadik62513 жыл бұрын

    Safe journey God bless you❤❤❤❤❤

  • @sajeevjoseph5773
    @sajeevjoseph57733 жыл бұрын

    ഇപ്പോൾ ദൈവം ആംബുലൻസിന്റെ ഡ്രൈവിംഗ് സീറ്റിലാണ് 🙏🙏🙏

  • @AnjanaRenjana
    @AnjanaRenjana3 жыл бұрын

    Big Salute💞

  • @nisarnisar4547
    @nisarnisar45473 жыл бұрын

    ദൈവം എന്നും കാവൽ നൽകട്ടെ

  • @safeequeohassan8220
    @safeequeohassan82203 жыл бұрын

    ഇത് കാണുമ്പോൾ പണ്ട് omni ambulance ൽ Patient ന്റെ കൂടെ പോയത് ഓർമ വന്നു... എനിക്കാണെങ്കിൽ ഒടുക്കത്തെ തൂറാൻ മുട്ടൽ ... Driver ആണെങ്കിൽ mass... എന്റെ പൊന്നോ മുട്ടൽ പിടിച്ചിരുന്ന കാര്യം ഓർക്കുമ്പോ... അന്ന് ഞാനായിരുന്നു മാസ് ....

  • @sangeethkp8779

    @sangeethkp8779

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣

  • @athulkrishnapv3088

    @athulkrishnapv3088

    3 жыл бұрын

    😂😂🤣🤣

  • @muhammadjunaid8392

    @muhammadjunaid8392

    3 жыл бұрын

    😀😀

  • @varunkrishnanbs1543
    @varunkrishnanbs15433 жыл бұрын

    ചങ്കിടിക്കുന്നു കണ്ടിട്ട്... ദൈവം അനുഗ്രഹിക്കട്ടെ ഇവരെ

Келесі