134.അകതാരിൽ നീ അലിവോടെ നീ Akatharil Nee Alivode Nee

Музыка

Malayalam Christian Devotional Song Karaoke

Пікірлер: 59

  • @filimirate29
    @filimirate292 жыл бұрын

    അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉൾക്കൊള്ളുമീനിമിഷം കൈകൂപ്പി ഞാൻ നിൽക്കുന്നിതാ എന്നാത്മം ഞാൻ ഏകുന്നിതാ എന്ടെ ജീവന്ടെ ജീവനാഥ അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉൾക്കൊള്ളുമീനിമിഷം എൻ ഘോരപാപങ്ങൾ പൊക്കിടുവാൻ തിരുജീവൻ ബലിയായ് നല്കിയവൻ എൻ ഘോരപാപങ്ങൾ പൊക്കിടുവാൻ തിരുജീവൻ ബലിയായ് നല്കിയവൻ അവൻ പരിപാലകൻ അവൻ കരുണാമയൻ അവൻ മനതാരിൽ നിറയുന്നവൻ അവൻ മനതാരിൽ നിറയുന്നവൻ അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉൾക്കൊള്ളുമീനിമിഷം ഉം .....ഉം.... സ്വർഗീയ സാന്നിധ്യമിന്നിവിടെ നിൻ തിരുഭോജനമുൾക്കൊള്ളുമ്പോൾ സ്വർഗീയ സാന്നിധ്യമിന്നിവിടെ നിൻ തിരുഭോജനമുൾക്കൊള്ളുമ്പോൾ എന്നും സ്തുതിയെകിടാം എന്റെ പ്രിയനാഥനായ് എന്നെ കരതാരിൽ താങ്ങുന്നവൻ എന്നെ കരതാരിൽ താങ്ങുന്നവൻ അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉൾക്കൊള്ളുമീനിമിഷം കൈകൂപ്പി ഞാൻ നിൽക്കുന്നിതാ എന്നാത്മം ഞാൻ ഏകുന്നിതാ എന്ടെ ജീവന്ടെ ജീവനാഥ അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ ആ......ആ.....ആ.....

  • @tayswiftie8481

    @tayswiftie8481

    2 жыл бұрын

    ❣️

  • @filimirate29

    @filimirate29

    2 жыл бұрын

    @@tayswiftie8481 🥰

  • @tinu9215

    @tinu9215

    2 жыл бұрын

    ❤️

  • @lucyjose5700

    @lucyjose5700

    2 жыл бұрын

    Ll66

  • @lucyjose5700

    @lucyjose5700

    2 жыл бұрын

    HFaarrt

  • @christianyouth1470
    @christianyouth14702 жыл бұрын

    എൻ്റെ കർത്താവേ, എൻ്റെ ദൈവമേ എന്നിലേക് എഴുന്നള്ളി വരേണമേ എന്നെ ഏറ്റെടുക്കേണമേ

  • @sajinap5265
    @sajinap5265 Жыл бұрын

    എതു രസമാ പാട്ട് എൻറ് നല്ല ശബ്ദം സൂപ്പർ നല്ല പാട്ട് എട്ടനേ യേശു അനുഗ്രഹികടേ ആമേൻ

  • @bincyreji870
    @bincyreji8702 жыл бұрын

    Nalla manoharamaya patt super.. 🙏🏻

  • @bindumolthulaseedharan8861
    @bindumolthulaseedharan88612 жыл бұрын

    Ethra manoharam.Aaalaapanam super super super👍💥💥💥💥💥❤❤❤❤❤❤👍👍👍👍🥰🥰🥰🥰💥💥💥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Benadictaandrew-ri3yn
    @Benadictaandrew-ri3yn2 ай бұрын

    Beautiful melody song thank you Jesus ❤️ blessed singing brother 🙏🙏 overall amazing 👑👑

  • @anjumoljoseph2808
    @anjumoljoseph28082 жыл бұрын

    My fvrt song🙏❤

  • @yathra905
    @yathra9053 жыл бұрын

    Nice voice..🎶🎼🎵...Good song..🌹🌹🌹...

  • @marylathastephen1828
    @marylathastephen1828 Жыл бұрын

    THANK YOU JESUS PRAISE GOD I LOVE YOU JESUS ❤️ HOLLY MASS ദൈവം അനുഗ്രഹിക്കട്ടെ ❤️ ❤️ ❤️

  • @mira_queen1873
    @mira_queen187328 күн бұрын

    ഈശോയെ ഇറങ്ങി വരണമെ

  • @sarithasibi986
    @sarithasibi9863 жыл бұрын

    Thanku god you are great

  • @user-rx3vu1zm4w
    @user-rx3vu1zm4w21 күн бұрын

    Super song 🙏🙏🙏

  • @riyaelizebeth341
    @riyaelizebeth341 Жыл бұрын

    Super Song ❤

  • @jincyarun4031
    @jincyarun40313 жыл бұрын

    Super voice & super song 👌👌

  • @bobanthomas9721
    @bobanthomas97213 жыл бұрын

    🙏

  • @philiphnelson9156

    @philiphnelson9156

    3 жыл бұрын

    Plz. Prau. For. Me.

  • @aleenasabu2370
    @aleenasabu23704 жыл бұрын

    God is love

  • @jishajohny6555
    @jishajohny65552 жыл бұрын

    Beautiful song.God bless you.🙏🙏🙏

  • @JINCYMOLVINCENT
    @JINCYMOLVINCENT4 жыл бұрын

    Great song💜

  • @reenachacko921
    @reenachacko9213 жыл бұрын

    Super

  • @mercyjudison9110
    @mercyjudison91102 жыл бұрын

    Super song God bless u 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @marymadiath5761
    @marymadiath57612 жыл бұрын

    Super Super Song

  • @geogeorose9275
    @geogeorose927511 ай бұрын

    Beautiful song

  • @nishajinson690
    @nishajinson6902 жыл бұрын

    God bless you 👌

  • @bisnamolbabu2308
    @bisnamolbabu2308 Жыл бұрын

    Supper song ❤❤❤

  • @user-rx3zj4vb9r
    @user-rx3zj4vb9r2 ай бұрын

    Sweet & Meek voice .So soft!❤️❤️

  • @jinijins4141
    @jinijins41413 жыл бұрын

    👌👌👌👌

  • @user-ez7zk5bd7u
    @user-ez7zk5bd7u8 ай бұрын

    ❤❤

  • @marymadiath5761
    @marymadiath57612 жыл бұрын

    Beautiful Song

  • @laliraju7390
    @laliraju73908 ай бұрын

    😊

  • @ydschaseryt8523
    @ydschaseryt85233 жыл бұрын

    Nice song

  • @meenuverghese5456
    @meenuverghese54562 жыл бұрын

    Lovely song !!! God bless u all !!

  • @minicleetus8351
    @minicleetus83512 ай бұрын

    Super,sonh❤❤

  • @meghanafrancis4985
    @meghanafrancis4985 Жыл бұрын

    👌🏻👌🏻👌🏻song

  • @yathra905
    @yathra9052 жыл бұрын

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎶

  • @tinu9215
    @tinu92152 жыл бұрын

    ❤️

  • @king_of_kolakkad_
    @king_of_kolakkad_2 жыл бұрын

    💕😘

  • @minisaji1716
    @minisaji1716 Жыл бұрын

    🙏🏻🙏🏻🙏🏻

  • @manjushajoseph7360
    @manjushajoseph7360 Жыл бұрын

    👌👌

  • @jancyrocky7294
    @jancyrocky7294 Жыл бұрын

    ഹ്റു

  • @frashints8423
    @frashints8423 Жыл бұрын

    1:58😭😭😭😭 nadhaaaaaa🤲🏻🤲🏻🤲🏻🤲🏻

  • @gijoaphrem9413
    @gijoaphrem94132 жыл бұрын

    ബ്രോ.. ഈ ആൽബത്തിൽ റിമി ടോമി പാടിയ ഒരു പാട്ടുണ്ടോ... മാതാവേ... മാതാവേ.. എന്ന് ഇടയിൽ വരുന്ന ഒരു പാട്ടു

  • @Swap21211
    @Swap212112 жыл бұрын

    Who is the Singer?

  • @thanishakurian8101

    @thanishakurian8101

    2 жыл бұрын

    Wilson priravam

  • @jintatomy3054
    @jintatomy30542 жыл бұрын

    ❤️❤️

  • @jenijoseph8103
    @jenijoseph8103 Жыл бұрын

    🙏

  • @paulosek.v2152
    @paulosek.v21523 жыл бұрын

    🙏

  • @philiphnelson9156

    @philiphnelson9156

    3 жыл бұрын

    Plz. Pray. For. Me.

  • @srnishachittilapilly2645
    @srnishachittilapilly26455 ай бұрын

    ❤❤

  • @deepakuriakose1737
    @deepakuriakose17372 жыл бұрын

    🙏🙏

Келесі