സ്നേഹം അപ്പമായ് മുറിയുന്നിതാ / song with lyrics /Sneham appamayi/Malayalam christian devotional song

ദിവ്യകാരുണ്യ ഗീതം / Holy communion song
Subscribe
Like👍
And share Visit our channel for more christian devotional songs with lyrics and karoakes.
Channel's link : / @gloriaucixrdk8ewhfmb5...
Buy the karoakes of malayalam christian devotional songs : amzn.to/38d3kAK amzn.to/2DE1vl2

Пікірлер: 285

  • @tintodevassya2354
    @tintodevassya23543 жыл бұрын

    സ്നേഹം അപ്പമായ് മുറിയുന്നിതാ ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ നോവുകൾ മധുരമായ് തീരുന്നിതാ. ഈ യാഗ വേദിയിൽ എന്നേശുനാഥൻ തൻ ജീവനെ പോലും നൽകുന്നിതാ(2) സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ ഹൃദയം നാഥനായ് നൽകാം ഈ സ്നേഹ കൂദാശയിൽ അഭയം നാഥാനിലെന്നാൽ മഹിയിൽ ഭാഗ്യമതല്ലോ ഓരോ നിമിഷവുമെന്നിൽ സ്നേഹം തൂകിടും നാഥൻ ആരും നൽകാത്ത സ്നേഹം നാഥൻ നൽകിടും... സ്നേഹം അപ്പമായ് മുറിയുന്നിതാ ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ തൻ ജീവനെ പോലും നൽകുന്നിതാ എന്നിൽ നാഥൻ വരുമ്പോൾ ജന്മം ധന്യമായ് തീരും മൃദുവായ് നാഥൻ തൊടുമ്പോൾ അധരം നിൻ സ്തുതി പാടും. എന്നും മനസിൻറെ ഉള്ളിൽ നാഥൻ വാസമാക്കിടും പാദം തളരാതെയന്നും നാഥൻ നയിച്ചിടും....... സ്നേഹം അപ്പമായ് മുറിയുന്നിതാ ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ തൻ ജീവനെ പോലും നൽകുന്നിതാ (2) സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ

  • @robinukken4522

    @robinukken4522

    2 жыл бұрын

    👍

  • @nirmal.joseph2055

    @nirmal.joseph2055

    2 жыл бұрын

    Ok

  • @nirmal.joseph2055

    @nirmal.joseph2055

    2 жыл бұрын

    O

  • @nirmal.joseph2055

    @nirmal.joseph2055

    2 жыл бұрын

    J

  • @nirmal.joseph2055

    @nirmal.joseph2055

    2 жыл бұрын

    Jesus

  • @bitsworld6898
    @bitsworld68982 жыл бұрын

    ♥♥♥ഇന്ന് കുർബാന സ്വീകരണത്തിന്,ഈ ഗാനം പാടും...♥♥♥

  • @shezonefashionhub4682

    @shezonefashionhub4682

    Жыл бұрын

    👍👍

  • @justinalappuzha7197

    @justinalappuzha7197

    Жыл бұрын

    Hi

  • @joicemathew7936

    @joicemathew7936

    Жыл бұрын

    ഇന്ന് ഞങ്ങളുടെ പള്ളിയിൽ ഈ പാട്ട് ആയിരുന്നു 🥰

  • @NaZrEtH337

    @NaZrEtH337

    9 ай бұрын

    God may bless you🙏🙏🙏

  • @manojp1684

    @manojp1684

    9 ай бұрын

    നല്ല തീരുമാനം ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @gracypunnoose5141
    @gracypunnoose5141 Жыл бұрын

    100 വട്ടം കേട്ടാലും മതിവരാത്ത ഗാനം

  • @davidwordofgod
    @davidwordofgod2 ай бұрын

    വിൽസൺ പിറവം പാടിയ ഗാനങ്ങളിലെ ഒന്നാം സ്ഥാനം ഈ ഗാനത്തിന്. പറയാൻ വാക്കുകളില്ല എത്ര മധുരമാണ് ഈ ഗാനം .... തേൻ നുകർന്നതുപോലെ...

  • @judegeorgejudegeorge2901
    @judegeorgejudegeorge2901 Жыл бұрын

    ഒരു പള്ളിയിൽ പോയപ്പോൾ കുർബാന സ്വീകരണത്തിന് ഈ പാട്ട് കേട്ടു. കുർബാന കഴിഞ്ഞു നേരെ ചെന്നു ഫോട്ടോ എടുത്തു വരികൾ

  • @georgemg8760
    @georgemg87609 ай бұрын

    മരണം വരെ തന്റെ പിതാവിന്റെ കൂടെ അവന്റെ രോഗസമയത്തും അവന് കൈത്താങ്ങായി നിലക്കുന്നവൻ ആരോ അവൻ പിതാവിന്റെ ഇഷ്ടപുത്രനായിരിക്കും. അനുഗ്രഹത്തിന് അർഹനുമാകുന്നു.

  • @myversiondrawing6067
    @myversiondrawing60672 жыл бұрын

    എത്ര എത്ര കേട്ടാലും മതിയാവാത്ത പാട്ട് എന്റെ ഈശോയെ എന്റെ ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏😭😭🙏😭🙏🙏😭🙏✨️🙏

  • @srbalini7767

    @srbalini7767

    Жыл бұрын

    Balini

  • @Sparkle-jp7hx
    @Sparkle-jp7hx2 жыл бұрын

    ഈശോയെ അങ്ങയെപോൽ ചെറുതാവാൻ ഞങ്ങൾ ഇനിയും എത്ര വളരണം 🙏🙏Love you jesus❤അപ്പമായി എന്നിൽ അലിയുന്ന സ്നേഹം ❤🙏🎉🎉

  • @anniegeorge6116
    @anniegeorge61162 ай бұрын

    Believe in Jesus🙏

  • @merikutym2697
    @merikutym2697 Жыл бұрын

    I love you god 🙏😭 l am very happy my favorite song l miss you god 😘😘

  • @jainyyohannan7118
    @jainyyohannan71182 жыл бұрын

    എല്ലാം സഹിക്കാനുള്ള മനസ്സ് എനിക്ക് തരേണമേ

  • @sallycherian3164
    @sallycherian3164 Жыл бұрын

    Ashudhi ellam charamakattaee... Njan thilangunna muttakattaee.... 😭🙏🙏🙏

  • @marylathastephen1828
    @marylathastephen18282 жыл бұрын

    എൻെറ അപ്പാ..അപ്പമായിഎന്നിൽ അലിയുന്ന അനുഭവം, നന്ദി.👌👍❤☝️🙏

  • @martinthomas337

    @martinthomas337

    2 жыл бұрын

    Fxvxbcffzvb😍😍ppp

  • @jinishaji17
    @jinishaji17 Жыл бұрын

    Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Snehathinartham Njan Kaanunnitha Ee Thiruvosthiyil Thyagathinaazham Njan Ariyunnitha Ee Divya Koodaasayil ------- Hridayam Naadhanaay Nalkam Ee Sneha Koodaasayil Abhayam Naadhanilennal Mahiyil Bhaagyamathallo Oro Nimishavumennil Sneham Thookidum Nadhan Arum Nalkatha Sneham Nadhan Nalkeedum Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha ------- Ennil Nadhan Varumbol Janmam Dhanyamay Theerum Mridhuvay Naadhan Thodumbol Adharam Nin Sthuthi Paadum Ennum Manasinte Ullil Nadhan Vasamakkeedum Paadham Thalaraatheynnum Nadhan Nayicheedum Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Snehathinartham Njan Kaanunnitha Ee Thiruvosthiyil Thyagathinaazham Njan Ariyunnitha Ee Divya Koodaasayil

  • @jincyroy6982

    @jincyroy6982

    11 ай бұрын

  • @ajayt.m.1986
    @ajayt.m.1986 Жыл бұрын

    innu njangal ee paat kurbana sweegaranathinu paadi...ellavarkkum othiri ishtamaayi...thank you JESUS... praise the Lord,,. hallelujah....

  • @tonypallan2353
    @tonypallan23534 ай бұрын

    Thank U Wilson പിറവo, Good Friday ഞാനും communion ഈ ഗാനം പാടി, പാടി കൊതി തിർന്നീല്ല പലരും വന്നു congratulate ചെയ്തു. Very touching lyrics and musice, thank you full team of this beautiful song🙏🏻😊

  • @amaljoajay6683
    @amaljoajay66838 ай бұрын

    Love you Jesus ❤️🙏

  • @sunnykanatt3658
    @sunnykanatt36584 ай бұрын

    Wilson piravom soft touch alapanam ❤❤❤❤

  • @nirmal.joseph2055
    @nirmal.joseph20552 жыл бұрын

    എൻ സ്നേഹമേ എൻ യേശു എൻ എന്നിൽ വരണമേ

  • @WeHaPpYBeHaPpY2023
    @WeHaPpYBeHaPpY2023 Жыл бұрын

    Love u Jesus u are my evrtng🙏🙏amen

  • @alphybiju
    @alphybiju3 жыл бұрын

    😍😍😍enth nalla varikal ❤️❤️nalla patt❤️

  • @btspurplegalaxy7006
    @btspurplegalaxy70062 жыл бұрын

    Nannayitt padii.....heart touching song 🎵♥❤💙👌💕🎵♥❤💙👌💕🎵♥❤💙👌💕🎵♥❤💙👌💕

  • @elsammamathew682
    @elsammamathew6822 жыл бұрын

    എത്ര മനോഹരമായ ഗാനം . ഹല്ലേലുയ്യ ... ആമ്മേൻ.

  • @sheenajoseph2889
    @sheenajoseph28892 жыл бұрын

    സ്നേഹം അപ്പമായ് മുറിയുന്നിതാ

  • @bennyad7801

    @bennyad7801

    2 жыл бұрын

    Nice song

  • @shinyanto9305
    @shinyanto93052 жыл бұрын

    എല്ലാത്തിനും നന്ദി നന്ദി നന്ദി നാഥാ👏👏👏👏👏👏👏👏

  • @laysama7157
    @laysama71574 жыл бұрын

    🙏🙏🌹ഈശോയെ 🌹🙏🙏

  • @magijohny2434
    @magijohny24343 жыл бұрын

    മനസ്സുണർത്തുന്ന ഒരു കമ്മ്യൂണിയൻ സോഠ ഗ്

  • @febints

    @febints

    2 жыл бұрын

    😍😍

  • @aashabanuj4524
    @aashabanuj45242 жыл бұрын

    My love this song. God is very great. I love my Jesus 🕯🕯🕯🕯🕯🙏🙏🙏🙏🙏

  • @martinthomas337

    @martinthomas337

    2 жыл бұрын

    Zccfvgcbcbcb🥳🎉😥👍

  • @anoshvas7873
    @anoshvas7873 Жыл бұрын

    I Love you Jeasus.

  • @valsafrancis4251
    @valsafrancis425111 ай бұрын

    Karthave karuna thonnename Amen ❤❤❤❤🎉🎉🎉🎉

  • @linjogeorge3
    @linjogeorge311 ай бұрын

    Heart touching song ❤️❤️❤️

  • @antonyshigin4977
    @antonyshigin49772 жыл бұрын

    It became one of my favorite songs...Thank u so much for uploading this beautiful song. GOD BLESS YOU

  • @ajeshvv5729
    @ajeshvv5729 Жыл бұрын

    തന്നെ തന്നെ ബലി അർപ്പിക്കുന്നു സ്നേഹം

  • @dubaiphilip5934
    @dubaiphilip5934 Жыл бұрын

    Beautiful lyrics thank you Jesus.

  • @veenaveenat.s4158
    @veenaveenat.s4158 Жыл бұрын

    സൂപ്പർ സോങ്

  • @leelammavarghese3510
    @leelammavarghese351024 күн бұрын

    Heart touching song...😢Thanku Jesus

  • @lovelyjose2583
    @lovelyjose258311 ай бұрын

    Oh my Jesus bless us 🙏🙏🙏🙏🙏

  • @user-ig3nb7rw4n
    @user-ig3nb7rw4n5 ай бұрын

    I love you Jesus ❤

  • @augustinejoseph3251
    @augustinejoseph32512 жыл бұрын

    Happy real valentise day to my Jesus.I love Jesus ❤️❤️❤️❤️❤️

  • @devikanambiar8669
    @devikanambiar86692 жыл бұрын

    Ente easowye ente snehame❣️

  • @abyvarghese5521
    @abyvarghese5521Ай бұрын

    Preshangalil 🤞feel 🙏heal Bless u singer👍gd lyrics lines...

  • @raniroy4765
    @raniroy47653 жыл бұрын

    Amen eshoyeee love u jesus ummaaaa appaaaa

  • @joseyjoseph3468
    @joseyjoseph34683 жыл бұрын

    My favorite song...Love you jesus

  • @josephjohn3846
    @josephjohn38464 ай бұрын

    Very nice song, sung well. God's grace and blessings be with you.

  • @Donby-John
    @Donby-John Жыл бұрын

    Thank you Jesus for this heart touching song 🙏

  • @dubaiphilip5934
    @dubaiphilip5934 Жыл бұрын

    Thank you Jesus for everything 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️.

  • @dubaiphilip5934
    @dubaiphilip5934 Жыл бұрын

    Thank you Jesus for your kind and comfort 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞😊💞💞😊💞💞😊💞💞😊.

  • @NaZrEtH337
    @NaZrEtH3379 ай бұрын

    Glory be to the Lord Jesus Christ❤Amen🙏🙏🙏Heavenly Father,Aviduthe namathinu veendun veendum oorupadu mahathwamundakatte aakasathinu keezhil ennekkum❤❤❤🙏🙏🙏

  • @shineymolantony6431
    @shineymolantony64312 жыл бұрын

    Thank You Jesus. Praise You Jesus.Amen

  • @deepamathew5342
    @deepamathew53422 жыл бұрын

    🥰🥰🥰 സൂപ്പർ സോങ്

  • @ambilyanto9363
    @ambilyanto93633 жыл бұрын

    Nice song Very beautiful ❤️❤️❤️

  • @ciciliash7492
    @ciciliash7492 Жыл бұрын

    Very nice prayerful song Congratulations and best wishes

  • @anniechacko6270
    @anniechacko62703 жыл бұрын

    My favourite song thanks for uploading

  • @sajip.j7555
    @sajip.j75553 жыл бұрын

    My favrait song 🎶super 🥰🥰🥰🥰🥰

  • @davisjoseph9360
    @davisjoseph93609 ай бұрын

    ഈ പാട്ടിനു വലിയ അർത്തും ഉണ്ട്.

  • @preejopappachan1234
    @preejopappachan1234 Жыл бұрын

    Thanks Jesus

  • @shibingeorge9439
    @shibingeorge94392 ай бұрын

    The lyrics are exquisite. Portion from 2:56 is so touching especially 3:06; makes me tears. Thanks to the entire crew for such an awesome song. Really melliflous❤

  • @freedaraphael3372
    @freedaraphael3372 Жыл бұрын

    I LOVE YOU JESUS.

  • @lissyjose2649
    @lissyjose26492 жыл бұрын

    Heart touching song 🙏🙏God bless u 💕💕

  • @Namitha7659
    @Namitha7659 Жыл бұрын

    I LOVE YOU JESUS

  • @anuzzzworld3721
    @anuzzzworld37212 жыл бұрын

    🙏🙏 Thankyou Jesus🙏🙏

  • @joseantony2296
    @joseantony2296 Жыл бұрын

    Love you song✨️✨️✨️❤❤❤

  • @sunojmathew9250
    @sunojmathew92503 жыл бұрын

    Really Hear Touching song-- Thanks God

  • @biyondbooks42
    @biyondbooks42 Жыл бұрын

    Jesus Christ of my favorite color is the best thing that you are not going anywhere else in my life with a friend and I have to be a good day at work now

  • @annmarybiju6874
    @annmarybiju68742 жыл бұрын

    Yente eeshoye snehame

  • @shibithankachan99
    @shibithankachan99 Жыл бұрын

    Thank you jesus 🙏 🙏

  • @somyzacharia8515
    @somyzacharia8515 Жыл бұрын

    Wow 😯 wonderful song.. music is excellent 👌

  • @raisontdamen8738
    @raisontdamen8738 Жыл бұрын

    Great thanks Amen 🙏🙏🙏🙏

  • @manualjohn5041
    @manualjohn50412 жыл бұрын

    Touching and lovely song 🎵 ❤

  • @jeenaantony860
    @jeenaantony860 Жыл бұрын

    Jeesus i trust in you Amen🙏🙏

  • @jasminjomjom1022
    @jasminjomjom1022 Жыл бұрын

    Heart touching song 🙏🙏🙏🙏🙏♥️♥️♥️

  • @queenmarymathews7498
    @queenmarymathews74983 жыл бұрын

    Heart touching song

  • @dinudinuvdinuv8579

    @dinudinuvdinuv8579

    2 жыл бұрын

    ,,⁦❤️⁩⁦❤️⁩⁦❤️⁩

  • @albinmathew1957
    @albinmathew1957Ай бұрын

    മനോഹര സോങ്

  • @mary-cj5gn
    @mary-cj5gn Жыл бұрын

    Sooo fantastic 🙏 one of my favourite 🙏 God bless you 🙏

  • @thankammajoy5553
    @thankammajoy5553Ай бұрын

    Lyrics, tuning and singing are super.Congratulations .

  • @esahackroshan9678
    @esahackroshan96783 жыл бұрын

    Eeshoye ❤️😘

  • @user-rt5gg3tu6d
    @user-rt5gg3tu6d6 ай бұрын

    Thank you appa for everything. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @babuthabore2617
    @babuthabore2617 Жыл бұрын

    👌👌👌👌🙏🙏🙏🙏rini babu

  • @jesus.2007
    @jesus.20072 жыл бұрын

    It,s a supar song li love the song

  • @ushamartin9618
    @ushamartin96182 жыл бұрын

    Heart Touching song thanks God🙏

  • @shijoymandumpala6388
    @shijoymandumpala63882 жыл бұрын

    Touching lines and music, sweet voice, congratulations 👍👍

  • @martinthomas337

    @martinthomas337

    2 жыл бұрын

    F🤏🏻🫒😎

  • @user-mz7bl7vm3e
    @user-mz7bl7vm3e Жыл бұрын

    my favorite song love u jesus❤❤

  • @stfrancisconvent5592
    @stfrancisconvent5592 Жыл бұрын

    My heart touching song

  • @meghnameghsha8401
    @meghnameghsha84012 жыл бұрын

    Heart touching song ❤️💗❤️

  • @ponnammamathew7806
    @ponnammamathew78062 жыл бұрын

    Nice song. God blessing 🙌

  • @ajilajiljames7978
    @ajilajiljames79782 жыл бұрын

    I love you Jesus

  • @rubyanbazhagan7107
    @rubyanbazhagan710710 ай бұрын

    Superb lyrics❤❤

  • @krystynafischer6166
    @krystynafischer6166 Жыл бұрын

    Love u jesus❤🙏

  • @krystynafischer6166
    @krystynafischer6166 Жыл бұрын

    Feel the song❤🕊 love u god...🙏

  • @akilanil5666
    @akilanil56663 жыл бұрын

    God is great 💜💜💜super song

  • @ajaijacobjacob4102

    @ajaijacobjacob4102

    2 жыл бұрын

    Sso⁸9i

  • @shijuvincent8040
    @shijuvincent8040 Жыл бұрын

    What a feeling ❤ this song

  • @georgemadathiparambil1665
    @georgemadathiparambil1665 Жыл бұрын

    Super👍

  • @almasebastian3875
    @almasebastian3875 Жыл бұрын

    ❤❤❤❤

  • @santhoshgeorge6521
    @santhoshgeorge6521 Жыл бұрын

    love u jesus super super song

  • @alanpaulrollno3ixc857
    @alanpaulrollno3ixc8573 жыл бұрын

    Praise the. Lord

  • @Football26550
    @Football26550 Жыл бұрын

    🙏🏻

  • @isadeepa4905
    @isadeepa49053 жыл бұрын

    Gloria

  • @sinibabu9278
    @sinibabu92785 ай бұрын

    My favorite song❤❤❤❤❤❤

  • @emmanueljo896
    @emmanueljo8963 жыл бұрын

    Love u jesus😍😍

  • @multimedialf3034
    @multimedialf30343 жыл бұрын

    Good feel

Келесі