No video

ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ...| എക്കാലത്തെയും സൂപ്പർഹിറ്റ് ദിവ്യകാര്യണ്യ ഗാനം | Best Of Kester

Album : Eeshoye Ninakkayi
Lyrics :Fr.Ashok Kollamkudy
Music : Fr.Ashok Kollamkudy
Singer : Kester
Banner : Das Creations

Пікірлер: 771

  • @bestofkester5345
    @bestofkester53453 жыл бұрын

    ആരുകേട്ടാലും കരഞ്ഞുപോകുന്ന ഗാനം "മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു മുത്തം നൽകി..." WATCH AND PRAY: kzread.info/dash/bejne/m6Sjy7hsmr3AmM4.html ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ. New Super Hit Video Song, Please Share & Support Dears..

  • @jinsjijijismisindhu1868

    @jinsjijijismisindhu1868

    3 жыл бұрын

    Super

  • @AaronJohney

    @AaronJohney

    3 жыл бұрын

    👍👍👍👍🙏

  • @aparnajohny3210

    @aparnajohny3210

    3 жыл бұрын

    @@jinsjijijismisindhu1868 was

  • @adventuremidea4192

    @adventuremidea4192

    3 жыл бұрын

    👍👍👍🙏🙏🙏❤❤❤💕💕💕

  • @raicheljose2316

    @raicheljose2316

    3 жыл бұрын

    Nice song ❤️❤️🙏🙏

  • @sreelakshmi4194
    @sreelakshmi4194 Жыл бұрын

    ഞാൻ ഹിന്ദു ആണ്. എന്നാലും യേശുവും പള്ളിയും ജീവൻ ആണ്. 😊😇🛐

  • @sowmyajackson5670

    @sowmyajackson5670

    Жыл бұрын

    Thank you so much ഫ്രണ്ട്

  • @snehasanthosh6871

    @snehasanthosh6871

    Жыл бұрын

    God bless you 🤗🤗

  • @nithinantony2455

    @nithinantony2455

    Жыл бұрын

    ക്രിസ്ത്യാനി ആയാൽ ഈശോയുടെ ഏറ്റവും വലിയ സമ്മാനം സ്വീകരിക്കാല്ലോ...വിശ്വാസി ആയ സ്ഥിതിക്ക് മാമോദീസാ സ്വീകരിച്ചാൽ വി.കുർബാനയിൽ പങ്കെടുക്കാനും എല്ലാ കൂദാശകളും സ്വീകരിക്കാൻ കഴിയും 😍😍😍

  • @arunjoseph7354

    @arunjoseph7354

    Жыл бұрын

    There is only true one god and true religion that's Catholicism extra ecclesiam nulla salus no salvation outside Catholic church ❤️‍🔥✝️🙏🇻🇦 @Sreelakshmi

  • @jyj8526

    @jyj8526

    Жыл бұрын

    എങ്കിൽ പോയി മാമോദിസ സ്വികാരിക്കു എന്നിട്ട് വാ ജീവനായി... 🔥🤝

  • @deepukallada1880
    @deepukallada1880 Жыл бұрын

    ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഈശോയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു 🙏🙏🙏ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഈശോ കൂടെ ഉള്ളതു പോലെ തോന്നും.

  • @paulsonvaz8022

    @paulsonvaz8022

    Жыл бұрын

    You are a good person god bless you ♥️♥️♥️

  • @antonyfernandez1261

    @antonyfernandez1261

    Жыл бұрын

    ജീസസ് ലവ്സ് യു 🥰

  • @SheenaSheenabaiju-pe7pz

    @SheenaSheenabaiju-pe7pz

    Жыл бұрын

    @@paulsonvaz8022 okkooook

  • @apeoli

    @apeoli

    11 ай бұрын

    ബൈബിൾ പറയുന്നു ദൈവം സ്നേഹമാണ് വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ കാണാൻ സാധിക്കില്ല. എന്താണ് വിശുദ്ധി? സ്നേഹമാണ് വിശുദ്ധി എന്താണ് സ്നേഹം?സ്‌നേഹം ദീര്‍ഘക്‌ഷമയും ദയയുമുള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത്‌ അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു. സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. 1 കോറിന്തോസ്‌ 13 : 4-8 നിത്യ സ്നേഹമായ യേശുവിനെ പ്രെത്യാശയോടെ കാത്തിരിക്കൂ ❤️

  • @arunkukku4130

    @arunkukku4130

    10 ай бұрын

    നീ ഹിന്ദു ആണ് എന്നാൽ മനുഷ്യൻ അല്ല. ദയവായി മതം പറയാതെ മനുഷ്യൻ ആണെന്ന് പറയുക യേശു പറഞ്ഞിരിക്കുന്നത് നിന്നെ പോലെ നിന്റെ അയൽ ക്കാരനെയും സ്നേഹിക്കുക എന്നാണ് അല്ലാതെ നിന്നെ പോലെ ക്രിസ്ത്യാനിയെയും സ്നേഹിക്കുക എന്ന് അല്ല

  • @austinemilan6437
    @austinemilan6437 Жыл бұрын

    ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ ദിവ്യ കൂദാശയായി എന്നിൽ അലിയൂ സ്നേഹ വാൽത്സല്യമേ ആത്മസൗഭാഗ്യമേ പൂർണമായി എന്നെ നിന്റേതായി മാറ്റൂ മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ സ്നേഹ കുളിരായി നിറയൂ ഇന്ന് എൻ ഹൃത്തിൽ നിത്യം ആരാധന സ്തുതി നാഥാ നിത്യം ആരാധന സ്തുതി നാഥാ സ്നേഹം ഒരപ്പമായി എന്നിൽ നിറഞ്ഞിടുമ്പോൾ സർവ്വം ആ പാതെ അർപ്പിക്കാം (2) ദിവ്യ സൗഭാഗ്യം അങ്ങെൻ്റെ സ്വന്തം (2) ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ (മഴയായി പൊഴിയൂ.. ) ഭൂവിൽ ഞാൻ ഉള്ള കാലം നേരിൽ എൻ നാഥനൊപ്പം അങ്ങെൻ പാദേയും ലക്ഷ്യവും (2) പാരിൻ ദുഃഖങ്ങൾ സർവ്വം നിസ്സാരം(2) പുണ്യ പൂക്കാലമായി ഏശു എൻ അരികെ (ദിവ്യ കാരുണ്യമേ…)

  • @stephytobin4573

    @stephytobin4573

    Жыл бұрын

    Thank you

  • @classadminsouthampton7522

    @classadminsouthampton7522

    Жыл бұрын

  • @lissydevassy8626

    @lissydevassy8626

    Жыл бұрын

    Eepattinte lyrics itta Austinu thanks

  • @ansongeorgegeorge1686

    @ansongeorgegeorge1686

    Жыл бұрын

    Thanks❤

  • @libinasaji2474

    @libinasaji2474

    10 ай бұрын

  • @jominjose560
    @jominjose5604 жыл бұрын

    ഈ സോങ് kelkuppol മനസ്സിനെ ഒരുപാട് ശാന്തി ആണ്. എല്ലാം പ്രശ്നം മാറി pokumme. ഈശോ നമ്മുടെ അടുത്ത വന്നിരിക്കുന്നു ഒരു ഫീൽ ആണ്.

  • @rajukp5266

    @rajukp5266

    3 жыл бұрын

    It's true

  • @shaniyajoseph9307

    @shaniyajoseph9307

    3 жыл бұрын

    Yew

  • @georgekoshy4880

    @georgekoshy4880

    2 жыл бұрын

    yes

  • @vimalasr4289

    @vimalasr4289

    2 жыл бұрын

    Super 💕 Hearty congratulations 💕 Thanks a lot 🙏👍🙏

  • @annashiji5330

    @annashiji5330

    2 жыл бұрын

    Yes

  • @shajigeorge9915
    @shajigeorge99154 жыл бұрын

    അറിയാതെ മറ്റൊരുലോകത്ത് ആയി പോകും ഈ പാട്ട് കേൾക്കുമ്പോൾ

  • @binupunnakattu6049

    @binupunnakattu6049

    3 жыл бұрын

    Yes that's sure

  • @mathew3593

    @mathew3593

    3 жыл бұрын

    Correct 😊

  • @leenap2281

    @leenap2281

    3 жыл бұрын

    Yes

  • @divyarajith5435
    @divyarajith54354 жыл бұрын

    മഴയായ് പൊഴിയു മനസ്സിൻ ഭൂവിൽ സ്നേഹക്കുളിരായ് നിറയു ഇന്നെൻ ഹൃത്തിൽ നിത്യം ആരാധന സ്തുതി നാഥാ..... 🙏

  • @jayannoyuewropne2135

    @jayannoyuewropne2135

    4 жыл бұрын

    Spauer Happ

  • @jayannoyuewropne2135

    @jayannoyuewropne2135

    3 жыл бұрын

    Panncttli mkil aeaa eeruyyui

  • @sheebacv3648

    @sheebacv3648

    2 жыл бұрын

    Super super super sweet

  • @Shilpaa277
    @Shilpaa2778 ай бұрын

    “ദിവ്യ സൗഭാഗ്യം അങ്ങെന്റെ സ്വന്തം “❤ വല്ലാത്ത ഒരിഷ്ടമാണ് ഈ വരിയോട് 😇

  • @ig_rjmedia3993
    @ig_rjmedia39933 жыл бұрын

    എന്റെ ringtone um njan daily കേൾക്കുന്ന പാട്ടും. അതും 4 year aayi

  • @jomonmathew1660

    @jomonmathew1660

    3 жыл бұрын

    🙏🙏 nallade

  • @sheejajiju2186
    @sheejajiju21864 жыл бұрын

    എന്റെ യേശുവേ ഓരോ പാട്ടും കേൾക്കുമ്പോൾ ഞാൻ എന്റെ യേശുവിൽ ചേർന്ന് നിൽക്കുന്ന പോലെ... നന്ദി..

  • @josekuttykurian9046

    @josekuttykurian9046

    4 жыл бұрын

    MARVELOUS PRAISE THE LORD

  • @jesssysanthosh5872

    @jesssysanthosh5872

    3 жыл бұрын

    💗

  • @yathra905

    @yathra905

    2 жыл бұрын

    🌹

  • @djgaming6682
    @djgaming66823 жыл бұрын

    ഈ പാട്ട് കുറിച്ച ആ നല്ല മനസ്സിനും ഈ പാട്ട് പാടിയ കേസ്റ്റ്ർ ബ്രദറിനും ഈ പാട്ട് ഇത്രത്തോളം ഓരോ മനസ്സിനെയും ശാന്താമാക്കാൻ സഹകരിച്ച എല്ലാവർക്കും 🙏🙏🙏🙏🙏 ദൈവം നിങ്ങളുടെ സങ്കടങ്ങളും നീക്കടെ

  • @alentom3819

    @alentom3819

    Жыл бұрын

    May God bless you abundantly 🙏🏻

  • @lissydevassy8626

    @lissydevassy8626

    Жыл бұрын

    Sooper

  • @binimanu5517

    @binimanu5517

    Жыл бұрын

    നൈസ് സോങ്

  • @swapanaantonym.c7353

    @swapanaantonym.c7353

    Жыл бұрын

    Love u god🙏🙏🙏🙏

  • @harianitha7590
    @harianitha75902 жыл бұрын

    ഈ പാട്ട് രാവിലെ കേൾക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം എന്റെ കർത്താവെ നിന്നെ എത്ര സ്തുതിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏

  • @djgaming6682
    @djgaming66823 жыл бұрын

    ഇന്ന് ഏറ്റവും സങ്കടം നിറഞ്ഞിരിക്കുമ്പോൾ ആണ് ഈ പാട്ടുകേൾക്കുന്നത് സത്യത്തിൽ ദൈവം ഇന്ന് ആ സങ്കടം നീക്കിതന്നു അതിന് കാരണവും ഈ പട്ടാണ് കാരണം ഈ പാട്ടിൽ നമ്മുടെ കണ്ണുനീർ മാക്കാൻ ഉള്ള ഒരു കൃപഉണ്ടന്നു ഞാൻ വിശ്വസിക്കുന്നു സത്യം

  • @shinyjoby73

    @shinyjoby73

    3 жыл бұрын

    🙂🙂🙂☺️☺️☺️🤗🤗🤗🤗🤗

  • @judyjohnson2723

    @judyjohnson2723

    2 ай бұрын

    സത്യം. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗാനം.

  • @Shilpaa277

    @Shilpaa277

    27 күн бұрын

    Sathyam

  • @philominapeelu9387
    @philominapeelu93873 жыл бұрын

    ഈ പാട്ടു കേൾക്കുമ്പോൾ സ്വർഗം വിട്ടു ഈശോ കൂടെനടക്കുന്ന പോലൊരു അനുഭവം 🌹🌹🌹🙏

  • @jomonmathew1660

    @jomonmathew1660

    3 жыл бұрын

    Urappayum

  • @KeiraBrunette17
    @KeiraBrunette173 жыл бұрын

    Njan Ippo 9th il anu pandu cherudhayirunnapol catechism school adhyam kurbhanakku ee paatu padumbo scarf kond thala marach vech palapozhum chank potti karanj njn deivathod ente jeevithathile preshnangal paranjatund appo entho eesho ente aduth ennod samsarikunnapole thonnum❤

  • @arunjose2785

    @arunjose2785

    3 жыл бұрын

    Great

  • @keepgoal8373

    @keepgoal8373

    2 жыл бұрын

    Same! ❤

  • @sneha8161

    @sneha8161

    3 ай бұрын

    ❤❤

  • @anilasa293
    @anilasa2933 жыл бұрын

    എന്താ ഒരു feeling എന്റെ ഈശോയെ....

  • @bijul5441
    @bijul5441 Жыл бұрын

    ഞാൻ ഈ പാട്ട് എല്ലാ ദിവസവും കേൾക്കും ഇത് കേൾക്കുമ്പോൾ മനസ്സ് സന്തോഷിക്കും എനിക്ക് വളരെ ഇഷ്ടമാണ് ഈ പാട്ട്

  • @anitharaj8989
    @anitharaj8989Ай бұрын

    ഈ ഗാനം മനസിനെ വല്ലാതെ സ്പർശിച്ചുപോയി ഈശോ നമ്മുടെ നെറുകയിൽ സ്പർശിച്ച പോലെ തോന്നും

  • @josephkollannur5475
    @josephkollannur5475 Жыл бұрын

    ഈ സ്വർഗീയ ഗീതം പൂർണമായും ഇതിനടിയിൽ എഴുതിയതിന് നന്ദി.🏅

  • @josnajoseph7441
    @josnajoseph74414 жыл бұрын

    ഈശോ നമ്മുടെ കൂടെ എപ്പോളും കാണും. ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആണ് നമ്മുടെ വിഷമം എല്ലാം മാറും 🙏🙏🙏

  • @jesnapj4995
    @jesnapj49953 жыл бұрын

    എത്ര കേട്ടാലും മതി വരില്ല 🤩🤩😍😍😍😍😍♥️♥️♥️♥️♥️

  • @neethudileep3196
    @neethudileep3196 Жыл бұрын

    എന്റെ ഈശോയെ.. ഒപ്പം ഉണ്ടാകണേ 🙏

  • @indus5979
    @indus59794 жыл бұрын

    എത്ര കേട്ടാലും മതി വരാത്ത ഗാനം. Super lyrics and music. പിന്നെ ദൈവത്തിന്റെ സ്വർഗീയ ഗായകന്റെ ആലാപനവും.... my favourite song

  • @jyj8526

    @jyj8526

    2 жыл бұрын

    👍👍👍🙏🙏🇮🇳

  • @rinuaugustine2619
    @rinuaugustine26193 жыл бұрын

    ദിവ്യ കാരുണ്യ നാഥ അങ്ങേക്ക് ആരാധന.. ആമേൻ

  • @valsababu1392

    @valsababu1392

    2 жыл бұрын

    ❤️❤️

  • @sumalomi1958
    @sumalomi19582 жыл бұрын

    Addicted to the tune from 2:00 - 2:20😊😊☺️

  • @JINCYMOLVINCENT
    @JINCYMOLVINCENT4 жыл бұрын

    Kester a heart touching singer❤❤❤❤❤

  • @Sophyboban333

    @Sophyboban333

    3 жыл бұрын

    Ya💯❤️

  • @ameyasiju259

    @ameyasiju259

    3 жыл бұрын

    Yes

  • @blesmijomy5974

    @blesmijomy5974

    3 жыл бұрын

    Yess

  • @hannah-yn7kq

    @hannah-yn7kq

    3 жыл бұрын

    👍👍👍

  • @raicheljose2316

    @raicheljose2316

    3 жыл бұрын

    Yes

  • @JS-ox2wg
    @JS-ox2wg4 жыл бұрын

    ഹിർദയസ്പര്ശിയായ ഒരു ഗാനം

  • @ajiwilson1882
    @ajiwilson18822 жыл бұрын

    എത്ര വട്ടം കേട്ടു എന്ന് അറിയില്ല..... അത്രയും ഇഷ്ടമായ ഒരു song

  • @angela_elsa_john
    @angela_elsa_john3 жыл бұрын

    Still addicted to this song .💝 Such a beautiful song .🙏🙏🙏

  • @augustinminz9851

    @augustinminz9851

    3 жыл бұрын

    Mee tooo

  • @soumyatony5330

    @soumyatony5330

    2 жыл бұрын

    @@augustinminz9851 WWqà!!+!!``~°!+!

  • @julietgladixon938

    @julietgladixon938

    2 жыл бұрын

    @@soumyatony5330 gghjjjkk Nn Hi

  • @ancymathew1648

    @ancymathew1648

    Жыл бұрын

    @@augustinminz9851 vwgpersw

  • @subinkurian4082

    @subinkurian4082

    Жыл бұрын

    💞🫂

  • @ajipeter4100
    @ajipeter41004 жыл бұрын

    എന്റെ ഈശോയെ...

  • @manusreecreations2001
    @manusreecreations20013 жыл бұрын

    നിത്യം ആരാധന സ്തുതി നാഥാ 🙏

  • @sindhubinoysindhu787
    @sindhubinoysindhu7872 жыл бұрын

    ഒരുപാട് ഗായകരുടെ ഇൻ്റർവ്യൂ കൾ കണ്ടിട്ടുണ്ട് .അതിമനോഹരമായി ക്രിസ്തീയ. ഗാനങ്ങൾ പാടുന്ന താങ്കളുടെ ഇൻ്റർവ്യൂ കാണുവാൻ ആഗ്രഹിക്കുന്നു

  • @antonyfernandez1261
    @antonyfernandez1261 Жыл бұрын

    ഈശോയ്ക്കു വേണ്ടി പാടാൻ കൊടുത്ത ശബ്ദം #കെസ്റ്റർ 🤍

  • @diyonamartin9493
    @diyonamartin94934 жыл бұрын

    I love this song ❤️. How much Jesus is loving us. Love you Jesus Christ love you lots....

  • @regivazhani1679

    @regivazhani1679

    4 жыл бұрын

    Ok

  • @c4craftcooking540
    @c4craftcooking5403 жыл бұрын

    ദൈവത്തിന്റെ പാട്ട് പാടാൻ കെസ്റ്ററിനെ കഴിഞ്ഞേ ആളുള്ളൂ

  • @rinceprince3978

    @rinceprince3978

    5 ай бұрын

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    കർത്താവേ മനസ്സിന് സന്തോഷം തരുന്ന മനോഹരമായ പാട്ട് ഒത്തിരി സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @shibujohn1240
    @shibujohn12405 ай бұрын

    എത്ര കേട്ടാലും മതിവരാത്ത ഭക്തി സാന്ധ്രമായ സ്തുതി കീർത്തനം 🥰🙏🥰... സ്നേഹ കുളിരായി (ഈശോ) ഇന്നെൻ ഹൃത്തിൽ... ആമേൻ

  • @Malayalam_CDS
    @Malayalam_CDS4 жыл бұрын

    മനസ്സിൽ സ്പർശിക്കുന്ന വരികൾ

  • @salinarichard7650
    @salinarichard76504 жыл бұрын

    Jesus korona vairas ninnum logathe poornamayum kathukollaname Amen

  • @Abhiyehh

    @Abhiyehh

    3 жыл бұрын

    🙏🙏🙏

  • @royvarghese9902
    @royvarghese99022 жыл бұрын

    ആത്മ സൗഭാഗ്യമേ അങ്ങ് എന്നിൽ അണയൂ

  • @noblepaul4736
    @noblepaul47362 жыл бұрын

    ഈ, പാട്ട്,കേൾക്കുബോൾ, മനസ്സിനൊരു, സുഖം,

  • @jeenasaleesh7191

    @jeenasaleesh7191

    6 ай бұрын

    Really

  • @RajeevKumar-go7do
    @RajeevKumar-go7do4 жыл бұрын

    Heart touching song. 💖💖💖💖💖💖❤️❤️❤️❤️💞💞💞💞 Kester a beautiful singer. God anugrahichu kodutha sound. Super Love u jesus. ❤️❤️❤️❤️

  • @nicesongcgog2605
    @nicesongcgog26053 жыл бұрын

    മനസ്സിലേയ്ക്,, താഴുന്ന് ഇറങ്ങുന്ന തരത്തിൽ ഉള്ള, ഒരു പാട്ട്,,,,

  • @MDjudeThadaus

    @MDjudeThadaus

    2 жыл бұрын

    🙏🙏🙏🙏🙏🌼🌻🌻🌼🌻🌼🌼🌼🌼🌻

  • @francissabu9818
    @francissabu98182 жыл бұрын

    ജീസസ് ഇന്ന് നല്ല ഒരു ദിവസം തരണേ 😔😔🙏🙏🙏

  • @jancyg7042
    @jancyg70422 жыл бұрын

    ദിവ്യ കാരുണ്യമേ ഹൃത്തിൻ അനന്തമേ ദിവ്യ കൂദാശയായി എന്നിലാലിയു സ്നേഹ വാത്സല്യമേ ആത്മ സൗഭാഗ്യവും പൂർണ്ണമായും നിന്റെ തായി മാറ്റൂ //മഴയായ് പൊഴിയും മനസ്സിൽ ഭൂവിൽ സ്നേഹ കുളിരായ് നിറയോ ഇന്നെൻ ഹൃത്തിൻ നിത്യം ആരാധന സ്തുതി നാഥാ // നിത്യം ആരാധന സ്തുതി നാഥാ. സ്നേഹം ഒരപ്പമായ് എന്നിൽ നിറഞ്ഞാടുമ്പോൾ . സർവ്വം ആ പാദേ അർപ്പിക്കാം // ദിവ്യ സൗഭാഗ്യം അങ്ന്റെ സ്വന്തം// ആത്മാവ് ഉണർന്നു നിൻ സ്തുതി ഗിതീകളായ് // മഴയായ് പൊഴിയും മനസ്സിൽ ഭൂവിൽ.....// ഭൂവിൽ ഞാൻ ഉള്ള കാലം മേലിൽ എൻ നാഥൻ ഒപ്പം അങ്ങേൻ പാതയും ലക്ഷ്യവും// പാരിൽ ദുഃഖങ്ങൾ സർവ്വ നിസ്സാരം // പുണ്യ പൂക്കാലമായ യേശു എന്നരികെ..... (ദിവ്യകാരുണ്യമേ )( മഴയായി ).....

  • @aleenaakshay4111
    @aleenaakshay4111 Жыл бұрын

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തിനെയും അനുഗ്രഹിക്കേണമേ 🙏🥺

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    യേശുവേ മനസ്സിൽ സന്തോഷവും ആശ്വാസവുംതരുന്ന മനോഹരമായ ഗാനങ്ങൾഎന്നോട് പോൾ ഞങ്ങൾക്ക് കേൾക്കുവാൻഒത്തിരിസന്തോഷം നന്ദി

  • @robinkvvarghese5216
    @robinkvvarghese52163 жыл бұрын

    Kester+Baby John+Peter Cheranelloor a special valuable gift of God!!

  • @user-bd6bu1bp8j
    @user-bd6bu1bp8j8 ай бұрын

    Yeshuve nanni njn ninne snehikkunnu 🥳🙏🏻💓

  • @abinpb1309
    @abinpb13093 жыл бұрын

    Idhehathinte paatukal Ellam manaoharamanu ennal ente abiprayathil east Syriac paryambaryam pinthudarunna nammade kurbanakalil sabhapithakanmar ezhuthya paatukal Alle padendathu.Kurbana thirusabhayide etavum valiya aradhanayanu athum nootandukal pazhakamullathu.

  • @sharunjose5008
    @sharunjose50084 жыл бұрын

    കൊളളാം വരികൾ

  • @ajaythankachanvlogs6091
    @ajaythankachanvlogs60912 жыл бұрын

    Divyakarunyame hrithin aanandame Divya koodashayayi ennil aliyu Sneha valsalyame aathma saubhagyame Poornamay enne nintethay maatoo Divyakarunyame hrithin aanandame Divya koodashayayi ennil aliyu Sneha valsalyame aathma saubhagyame Poornamay enne nintethay maatoo Mazhayayi pozhiyu manassin bhoovil Sneha kulirayi nirayu innen hrithil Nithyam aaradhana sthuthi nadha Nithyam aaradhana sthuthi nadha Sneham orappamayi Ennil niranjidumbol Sarvam aa paadhe arpikam Sneham orappamayi Ennil niranjidumbol Sarvam aa paadhe arpikam Divya saubhagyam angente swantham Divya saubhagyam angente swantham Aathmavunarnnu nin sthuthi geethikalal Mazhayayi pozhiyu manassin bhoovil Sneha kulirayi nirayu innen hrithil Nithyam aaradhana sthuthi nadha Nithyam aaradhana sthuthi nadha Bhoovil njan ulla kaalam Neril en naadhan oppam Angen paadheyum lakshyavum Bhoovil njan ulla kaalam Neril en naadhan oppam Angen paadheyum lakshyavum Paarin dukhangal sarvam nisaram Paarin dukhangal sarvam nisaram Innen pookalamay yeshuven arike Divyakarunyame hrithin aanandame Divya koodashayayi ennil aliyu Sneha valsalyame aathma saubhagyame Poornamay enne nintethay maatoo Mazhayayi pozhiyu manassin bhoovil Sneha kulirayi nirayu innen hrithil Nithyam aaradhana sthuthi nadha Nithyam aaradhana sthuthi nadha

  • @TilnaMariya

    @TilnaMariya

    4 ай бұрын

    ❤❤

  • @brittoantony3493

    @brittoantony3493

    2 ай бұрын

    Glory to God thank for the lyrics it's amazing God bless you all

  • @shajumcnadavaramba3583
    @shajumcnadavaramba3583 Жыл бұрын

    Enikum paduvan agrahamund Daivam kripa tharename nadha ....🙏🙏🙏

  • @josexavier3040
    @josexavier30403 жыл бұрын

    Kester,your place is in Heaven with Angels and Saints...Divine voice 🥰🙏💐

  • @martinthomas337

    @martinthomas337

    2 жыл бұрын

    Hth

  • @The_Rom_Film_Lover
    @The_Rom_Film_Lover2 жыл бұрын

    ഹൃദയവും മനസ്സും ആത്മാവും ഈ നിമിഷം ഒന്നാകുന്നു🎉🎉

  • @dulcetofdn5536
    @dulcetofdn55362 жыл бұрын

    Ente .. Karthave,Ente parisramangalkku nalla result tharane.nanmayay mathram nadakkan anugrahikkane.🙏🙏🙏🙏🙏🙏

  • @sujasuja9877
    @sujasuja98774 жыл бұрын

    ഹൃദയസ്പർശിയായ ഗാനം സുജ

  • @user-ud5qj1yc4t
    @user-ud5qj1yc4t3 жыл бұрын

    Sir aghayeyum aghayude ganaghaleyum orupadu snehikkunna oru vekthi anu njan.aghayude manoharam aya shabdam ennum eghane nilanilkatte enn daivathodu prarthikkunnu.oppam aghekkum kudumpathinum vendi daivathodu athmarthamayi prarthikkunnu.🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹🌹.

  • @dulcetofdn5536
    @dulcetofdn55362 жыл бұрын

    Ente Eshoyee..ee yathrayil koode thanne undavane.kavalay neeye olluuuu nadha.🙏🙏🙏🙏

  • @selmil6238
    @selmil62382 жыл бұрын

    Ente eeshoye ennum epozhum ennodoppam undakane. ....

  • @shinyshinymol2093
    @shinyshinymol20932 жыл бұрын

    Enne nintedhay maatu,,,, ഈശ്വ എല്ലാരേയും കാത്തു രക്ഷിക്കണേ

  • @LIZmi6fg
    @LIZmi6fg4 жыл бұрын

    I Love You Jesus It is a divine song 🌹💘✝️😇❤️ I Love this song ❤️❤️❤️❤️❤️ 💘💘💘💘💘

  • @jibinjoyjoyctm9197
    @jibinjoyjoyctm9197 Жыл бұрын

    Ngade yatharayil ngale katholane ishoye ❤️

  • @Truth25267
    @Truth25267 Жыл бұрын

    My favourite song. Whenever I listen to this song, I feel the presence of my Jesus. Love you Jesus. You are my everything in this world.

  • @soniyabiju3740
    @soniyabiju37403 жыл бұрын

    Othiri ishtamayi brother ethra kettalum mathivarilla athra manoharamaya ganam.

  • @siyakb8467
    @siyakb84672 жыл бұрын

    Thankyou Jesus for everything you have done to us..💖 Love you Jesus..💞 Amen..💓

  • @meerasofin2510
    @meerasofin25102 жыл бұрын

    Ethra kettalum mathi varillaaa.. ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @sanjuthomas9681
    @sanjuthomas96813 жыл бұрын

    Manasill ebamerunna ganagal. Etreyum sneha Mulla eshoye ninakai

  • @taesgirltaesgirl7274
    @taesgirltaesgirl72742 жыл бұрын

    Ishoyee 😘😘😘😘

  • @blodwinantony5352
    @blodwinantony53524 жыл бұрын

    This is my favourite song ❤❤😍😍👍👍

  • @rajimathew1433

    @rajimathew1433

    4 жыл бұрын

    എന്റെയും .... ഈ പാട്ടിൽ കുർബാന സ്വീകരിച്ച് പ്രാർത്ഥിച്ച എല്ലാകാര്യവും സാധിച്ചിട്ടുണ്ട്

  • @laijulaijumathew8529

    @laijulaijumathew8529

    4 жыл бұрын

    God bles

  • @reenasanthosh7560
    @reenasanthosh75602 жыл бұрын

    ഈശോയേ കണ്ണ് നിറഞ്ഞു പോകുന്നു...മനസ്സിൽ വിങ്ങലുണ്ടാക്കുന്നു...

  • @sonusunny9639
    @sonusunny96395 ай бұрын

    കെസ്റ്റർ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല 💜അത്രയും ഇഷ്ടം കെസ്റ്റർ പാട്ടുകൾ 🩷🤍❤️💚💜♥️💙😍

  • @greetygrace8036
    @greetygrace80363 жыл бұрын

    Beautiful song and that magical voice of Kester

  • @clementmicheal3542
    @clementmicheal35422 жыл бұрын

    Amen hallelujah

  • @elizabethignatius9736
    @elizabethignatius97364 жыл бұрын

    Super song. Lirices super 🌹👍👍👌🌹

  • @sheelathomas8417
    @sheelathomas8417 Жыл бұрын

    എന്നും കേൾക്കുന്നു 🙏🙏

  • @crypto3884
    @crypto38843 жыл бұрын

    My favorite song with heart touching lyrics💕💕💕💕💕💕

  • @v4youedit992

    @v4youedit992

    2 жыл бұрын

    ❤️

  • @KERALAFOODCOURTsangeethasuresh
    @KERALAFOODCOURTsangeethasuresh Жыл бұрын

    Eeshoye ente kudumbathinte mel karunathonaname ente aniyane kathukollaname avante ella budhimuttukalum manasika eedanangalum pediyum eduthu mattaname aammmeeee

  • @MrWinsegeorge
    @MrWinsegeorge4 жыл бұрын

    മനസ്സിൽ തൂമഴ പൊഴിയുമൊരനുഭൂതി ......

  • @sanitay7271

    @sanitay7271

    3 жыл бұрын

  • @jcfjdjrjrjjr4185
    @jcfjdjrjrjjr4185Ай бұрын

    ആമേൻ ആമേൻ സൂപ്പർ സോങ്

  • @rosapoo.
    @rosapoo.4 жыл бұрын

    Praise to lord Jesus Christ ✝️✝️

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep Жыл бұрын

    ഈശോയെ ഞങ്ങളോട് കരുണ തൊന്നണമെ, ഞങ്ങളെ സഹായിക്കണമേ 😭🙏😭♥️😭🙏

  • @ashlyrose5626
    @ashlyrose56263 жыл бұрын

    THANK YOU JESUS FOR GIVING ME EVERYTHING IN MY LIFE..........

  • @jollythomas8904
    @jollythomas8904 Жыл бұрын

    എത്ര കേട്ടാലും മതി വരാത്ത , മടുപ്പ് തോന്നാത്ത ഒരു പാട്ട് ❤❤

  • @ponnachanpk1889
    @ponnachanpk18892 жыл бұрын

    Devam ante hridayathil ee song thannodayirikunnu. ❤️ sthotharam

  • @Kottayamvibees
    @Kottayamvibees5 ай бұрын

    യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @issacmarkose4252
    @issacmarkose42524 жыл бұрын

    Rev Fr. Ashok holy spirit is touching you strongly and combination with Kester, no words to say each songs are heavenly blessing, its touching me heaven door.

  • @sachinsaji9013
    @sachinsaji90133 жыл бұрын

    ഈശോയെ അങ്ങയുടെ സ്നേഹത്തിൽ ജീവിക്കാൻ കഴിയുന്ന ഞങ്ങൾ എന്തു നന്മയാണ് ഈശോയെ അങ്ങേക്ക് വേണ്ടി ചെയ്‌തത്‌ ആമേൻ ആമേൻ ആമേൻ

  • @lemasrose6648
    @lemasrose66484 жыл бұрын

    AMEN AMEN AMEN JESUS🙏🙏

  • @rinceprince3978
    @rinceprince39785 ай бұрын

    Eshoye oriklumm ninnil ninum alkuvan enne snuvadhikle.....atraku eshtama ❤

  • @tomypd3115
    @tomypd31154 жыл бұрын

    Thanks for making this" heart touching song....."

  • @ajeeshjoseph4078
    @ajeeshjoseph40783 жыл бұрын

    Thank you Fr. Ashok & Thank you Kester

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    ഹൃദയത്തിലാണ് ബന്ധംനൽകുന്നുസുന്ദര ഗാനംഒരുപാട് ഇഷ്ടമായിനന്ദി

  • @MittiAurPhool
    @MittiAurPhool2 жыл бұрын

    Kester...,you are. a gift of God.....,you don't know how much we re getting relieved hearing these songs in your heavenly voice........

  • @joshnajoseph400
    @joshnajoseph4002 жыл бұрын

    1st stanza കഴിഞ്ഞു വരുന്ന music instrument is awsome👌👌👌👌

  • @arunm5631
    @arunm56312 жыл бұрын

    I love jesus,best.of kester

  • @josexavier3040
    @josexavier30403 жыл бұрын

    Divine sound.....Love you ....God bless you my Brother..🙏

  • @h.mohamednazer9704
    @h.mohamednazer9704 Жыл бұрын

    Athonnum enikkariyilla "kestar"aa chiri enikkisttappettu... Brother.. Nice smile... Like you...

  • @manugeorget
    @manugeorget2 жыл бұрын

    Blessed voice with soulful singing.....Enthoru feel..... Heavenly feel...

  • @simpsonmathew1361
    @simpsonmathew13613 жыл бұрын

    Pattum supera oppam orchestration um..

Келесі