ചുരുങ്ങിയ ദിനങ്ങൾക്കൊണ്ട് ജനഹൃദയങ്ങൾ ഏറ്റുപാടിയ ക്രിസ്തിയഗാനം | Akatharil Nee | Wilson Piravom Hits

Музыка

Like ✔ Comment✔ Tag ✔ Share ✔
"അകതാരിൽ നീ " സൂപ്പർഹിറ്റ് ഗാനം
★ GOLDEN COLLECTIONS OF WILSON PIRAVOM ★
★TOP 10★
♫► HITS OF FR.JOSEPH NARITHOOKIL ◄♫
These are some of the best songs of WILSON PIRAVOM
ചുരുങ്ങിയ ദിനങ്ങൾക്കൊണ്ട് ജനഹൃദയങ്ങൾ ഏറ്റുപാടിയ ക്രിസ്തിയഭക്തിഗാനം
"അകതാരിൽ നീ"
#HitsOfWilsonPiravom
#BestOfFrJosephNarithookil
#WilsonPiravomHits
ഈ song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
✔ Please share if you love these songs ✔
Please watch more videos: Subscribe Now➜ kzread.info/dron/9DT.html...
Listen & Enjoy Golden Hit Songs
Album: Akatharil Nee
Lyrics: Fr.Joseph Narithookil
Music & Composed By: Fr.Joseph Narithookil
Singer: Wilson Piravom
Producer: Yesudas K.L
Banner: Das Creations
[plug in your headphones for an enhanced audio experience]
SUBSCRIBE for more: kzread.info?...
Enjoy and stay connected with us!!
♦ KZread : kzread.info?...
♦ Facebook : / das-creation. .
♦ Twitter : / dascreations
♦ Instagram : / malayalamch. .
♦ Visit us : www.dascreations.in/
♦ Google+ : plus.google.com/+DasCreations
♦ Mobile App : play.google.com/store/apps/de...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
kzread.info/dron/BPe.html...
kzread.info/dron/J1S.html...
kzread.info/dron/NOo.html...
kzread.info/dron/LSk.html...
kzread.info/dron/R5d.html...
kzread.info/dron/02-.html...
kzread.info/dron/mvZ.html...
kzread.info/dron/Ayk.html...
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© 2018 Das Creations

Пікірлер: 413

  • @lintochacko9007
    @lintochacko90073 ай бұрын

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @filimirate29
    @filimirate292 жыл бұрын

    അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉൾക്കൊള്ളുമീനിമിഷം കൈകൂപ്പി ഞാൻ നിൽക്കുന്നിതാ എന്നാത്മം ഞാൻ ഏകുന്നിതാ എന്ടെ ജീവന്ടെ ജീവനാഥ അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉൾക്കൊള്ളുമീനിമിഷം എൻ ഘോരപാപങ്ങൾ പൊക്കിടുവാൻ തിരുജീവൻ ബലിയായ് നല്കിയവൻ എൻ ഘോരപാപങ്ങൾ പൊക്കിടുവാൻ തിരുജീവൻ ബലിയായ് നല്കിയവൻ അവൻ പരിപാലകൻ അവൻ കരുണാമയൻ അവൻ മനതാരിൽ നിറയുന്നവൻ അവൻ മനതാരിൽ നിറയുന്നവൻ അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉൾക്കൊള്ളുമീനിമിഷം ഉം .....ഉം.... സ്വർഗീയ സാന്നിധ്യമിന്നിവിടെ നിൻ തിരുഭോജനമുൾക്കൊള്ളുമ്പോൾ സ്വർഗീയ സാന്നിധ്യമിന്നിവിടെ നിൻ തിരുഭോജനമുൾക്കൊള്ളുമ്പോൾ എന്നും സ്തുതിയെകിടാം എന്റെ പ്രിയനാഥനായ് എന്നെ കരതാരിൽ താങ്ങുന്നവൻ എന്നെ കരതാരിൽ താങ്ങുന്നവൻ അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉൾക്കൊള്ളുമീനിമിഷം കൈകൂപ്പി ഞാൻ നിൽക്കുന്നിതാ എന്നാത്മം ഞാൻ ഏകുന്നിതാ എന്ടെ ജീവന്ടെ ജീവനാഥ അകതാരിൽ നീ അലിവോടെ നീ എഴുന്നെള്ളി വന്നീടണേ ആ......ആ.....ആ.....

  • @joyka8543

    @joyka8543

    Жыл бұрын

    ഒരുപാടിഷ്ടം

  • @teena-nf4fk

    @teena-nf4fk

    Жыл бұрын

  • @rineshrineshkr4034

    @rineshrineshkr4034

    6 ай бұрын

  • @subhashgeorge2443
    @subhashgeorge24434 ай бұрын

    , നിൻ്റെ തിരു ശരിരവും തിരുരക്തവും ഞങ്ങൾക്ക് ജി വ ൻ നൽകി അനുഗ്രഹിച്ചിടേണമേ

  • @dreamdrocked4230
    @dreamdrocked42303 ай бұрын

    2024 ൽ കേൾക്കുന്നവർ ഉണ്ടോ??

  • @bijojoseph2612

    @bijojoseph2612

    11 күн бұрын

    എന്നും കേൾക്കാറുണ്ട്

  • @tintug7211
    @tintug72113 жыл бұрын

    അകതാരിൽ നീ അലിവോടെ നീ എഴുനെള്ളി വന്നിടണെ 🙏

  • @JgjfVjvjf-hz4ue

    @JgjfVjvjf-hz4ue

    Жыл бұрын

    B

  • @KurianThomas-lc7ju

    @KurianThomas-lc7ju

    9 ай бұрын

    Jesus🙏

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004.29 күн бұрын

    Innu കുർബാനക്ക് ഈ പാട്ട് കേട്ടപ്പോ ദിവ്യ കാരുണ്യ നാഥൻ വന്നത് പോലെ അറിഞ്ഞു ❤

  • @binujincy5598
    @binujincy55983 жыл бұрын

    എൻറെ ഈശോപ്പാ അങ്ങയുടെ സ്നേഹാഗ്നിയിൽ ഞങ്ങളെ വലയം ചെയ്തു കാത്തോണേ.thanks for das creations.

  • @jojovarghese6299
    @jojovarghese62994 жыл бұрын

    ഓരോ തവണ കേൾക്കുമ്പോളുo എന്റെ ദൈവത്തോട് കൂടുതൽ അടുക്കുന്നു 💞💕💞💕

  • @mariajiby1901

    @mariajiby1901

    3 жыл бұрын

    J

  • @mariajiby1901

    @mariajiby1901

    3 жыл бұрын

    Jobjojobojb

  • @mariajiby1901

    @mariajiby1901

    3 жыл бұрын

    Bjo

  • @mariajiby1901

    @mariajiby1901

    3 жыл бұрын

    Bjo

  • @mariajiby1901

    @mariajiby1901

    3 жыл бұрын

    Jkh ok jb jb j b juo

  • @johnpanickerpancicker8948
    @johnpanickerpancicker89482 жыл бұрын

    യേശുവേ സ്തോത്രം ആമേൻ ❤️🌹🌹❤️🌹🌹🌹

  • @lifetoseevlog8984
    @lifetoseevlog89846 ай бұрын

    2024 kalkunavar undoo

  • @anjumoljoy3496
    @anjumoljoy34964 жыл бұрын

    ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പാട്ട്..മനസിന്‌ ഒത്തിരി സമാധാനം നൽകിയ പാട്ട്. Thank u entire team behind of this song

  • @binupjohn6216

    @binupjohn6216

    3 жыл бұрын

    P @ssm(p? A🔻

  • @tonymathew1282
    @tonymathew12826 жыл бұрын

    മനസിനു ആശ്വാസം നൽകുന്ന ഗാനം.......

  • @jijojoseph4074
    @jijojoseph4074 Жыл бұрын

    Ente yeshu appaaaa i love you ❤❤❤❤❤ oru kunju paapam cheythupolum angeye veedanippikkan idavararuthe vishudhyil valaran njaggale anugrahikkane amen ❤❤❤❤

  • @georgesebastian5709
    @georgesebastian57094 жыл бұрын

    നല്ല ആശ്വാസവചനങ്ങളടങ്ങിയ ഗാനം .നല്ല സംഗീതം വും orchastra യും സൂപ്പർ ആയിട്ടുണ്ട് .ദിവ്യകാരുണ്യ സ്വീകരണ സമയം പാടാൻ പറ്റിയ ഗാനം .വളരെ നന്ദിയും അഭിനനന്ദനങ്ങളും അറിയിക്കുന്നു .അച്ച നിലൂടെ ഇനിയും അനേകം ഗാനങ്ങൾ ദൈവം നൽകാൻ ഇടയാകട്ടെ .God bless you & your Team

  • @miniann4699
    @miniann46996 жыл бұрын

    Heart touching song...Thank you Lord...Amen

  • @DasCreations

    @DasCreations

    6 жыл бұрын

    Thank You #MiniAnn ദൈവം നിങ്ങളെ അനുഗ്രഹിക്കുമാകട്ടെ Please watch more videos: Subscribe Now➜ kzread.info/dron/9DT.html... ✔ Please share if you love these songs ✔

  • @nibiniju4720

    @nibiniju4720

    5 жыл бұрын

    സൂപ്പർ സോങ്‌

  • @princepaul7278

    @princepaul7278

    5 жыл бұрын

    Oooo

  • @meabledhoro7861

    @meabledhoro7861

    5 жыл бұрын

    Hi r

  • @jaisonprakash5330
    @jaisonprakash53302 жыл бұрын

    Jesus, your love is beyond the imagination. Akatharil nee ......

  • @arunkthomas2065
    @arunkthomas20652 жыл бұрын

    Fr. Joseph Narithookkil... 😍

  • @jeffmathewnarithookkil6324
    @jeffmathewnarithookkil63246 жыл бұрын

    Beautiful beyond words.....

  • @swapnashaji8932

    @swapnashaji8932

    5 жыл бұрын

    Heavenly feeling..

  • @celinjoseph4030
    @celinjoseph40302 жыл бұрын

    അകതാരിൽ നീ അലിവോടെ നീ എഴുന്നള്ളി വന്നീടണേ 🙏😘

  • @semiappu8180
    @semiappu81805 жыл бұрын

    മനസിന്‌ സമാധാനം നൽകുന്ന വാരികകളും രീതിയും

  • @mollyminsa5192

    @mollyminsa5192

    5 жыл бұрын

    Correct

  • @nikhilkjose
    @nikhilkjose6 жыл бұрын

    മനോഹരം.... വളരെ നല്ല വരികൾ.... നല്ല ആലാപനം....

  • @DasCreations

    @DasCreations

    6 жыл бұрын

    Thanks a lot #NIKHIL Please Share👆🏻👌 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ kzread.info/dron/9DTUnizfqzoYGIxelcabvw.html?view_as=subscriber

  • @bennymathai1517

    @bennymathai1517

    6 жыл бұрын

    ഹൃദയത്തിന്റെ ഭാരം നിക്കുന്ന ഈ മനോഹര ഗാനം വളരെ ഇഷ്ട്ടപ്പെട്ടു

  • @treesaantony6528
    @treesaantony65285 жыл бұрын

    ഈശോയ്ക്ക് ഒരായിരം ആരാധന

  • @diana999sharon7
    @diana999sharon75 жыл бұрын

    Athi manoharamaya ganam....ithu kelkkumbol manassinu nalloru aaswasam thonnunnu...

  • @tksebastian3474
    @tksebastian3474Ай бұрын

    Thankyou jesus ❤️🙏

  • @sajusheeba287
    @sajusheeba2879 ай бұрын

    ഇനിയും ഈ തൂലികയിൽ. ഒരുപാട് നല്ല ഗാനങ്ങൾ ജനിക്കട്ടെ. ❤️

  • @shanushanu6307
    @shanushanu63075 жыл бұрын

    God is love 💟💟

  • @jaisonm.j9912
    @jaisonm.j99126 жыл бұрын

    Njan daily kelkkum song..Wilson piravam super sound

  • @DasCreations

    @DasCreations

    6 жыл бұрын

    Thank You #JAISONMJ Please Share ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ kzread.info/dron/9DT.html...

  • @shelnajohny9397
    @shelnajohny93975 жыл бұрын

    Beautiful & heart touching song, voice. Thanks 😍😍

  • @manulukose4872
    @manulukose48726 жыл бұрын

    നല്ല പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി thank u.

  • @DasCreations

    @DasCreations

    6 жыл бұрын

    Thank You #MANULUKOSE Please Share ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ kzread.info/dron/9DT.html...

  • @princepv007
    @princepv0076 жыл бұрын

    Ee song enthu sukhamaanu manassinu nalkunnathu

  • @patrickjijo4234
    @patrickjijo42346 жыл бұрын

    My jesus is my god .

  • @gincym6194
    @gincym61946 жыл бұрын

    Heart touching song..praise the Lord.

  • @DasCreations

    @DasCreations

    6 жыл бұрын

    Thank You #Gin Please Share ദൈവം നിങ്ങളെ അനുഗ്രഹിക്കുമാകട്ടെ Please watch more videos: Subscribe Now➜ kzread.info/dron/9DT.html... ✔ Please share if you love these songs

  • @gishavarghese1589
    @gishavarghese15894 жыл бұрын

    Ente jeevante jeevanadha😍😍😍

  • @jomon3609
    @jomon36093 жыл бұрын

    Beautiful sung wilsonchayan♥️

  • @estherrani3815
    @estherrani38153 жыл бұрын

    Amen Thandri Hallelujah ✝️✝️🙏🙏🌹🌹

  • @anniemathew6002
    @anniemathew60026 жыл бұрын

    Acha, othiri nalla pattu, God bless you all (team)

  • @DasCreations

    @DasCreations

    6 жыл бұрын

    Thank You #AnnieMathew ദൈവം നിങ്ങളെ അനുഗ്രഹിക്കുമാകട്ടെ Please watch more videos: Subscribe Now➜ kzread.info/dron/9DT.html...

  • @binoymgeorge4721

    @binoymgeorge4721

    3 жыл бұрын

    @@DasCreations l

  • @snehajoy9520
    @snehajoy95204 жыл бұрын

    Super varikal... nice composing

  • @shinyjacob4260
    @shinyjacob42605 жыл бұрын

    Beautiful singing Wilson and meaningful... Sr Shiny

  • @shijileo5009
    @shijileo50093 жыл бұрын

    Watching at 2021👇 Superb voice and lyrics❤

  • @telmajohnson8634
    @telmajohnson86344 жыл бұрын

    നല്ല വരികൾ.... മനോഹരം 😍

  • @jaisonprakash5330
    @jaisonprakash53302 жыл бұрын

    Jesus, keep all the entire team in your heart ❤

  • @SUPERFANlyrics
    @SUPERFANlyrics5 жыл бұрын

    Oh ente eeshoye.....

  • @bindhubindhulekha348
    @bindhubindhulekha3484 жыл бұрын

    സൂപ്പർ സോങ്

  • @sumisumi9496
    @sumisumi94965 жыл бұрын

    Anta..eashoya....anta..kayyil..oru...paisayum .illa...anginayankilum Kurachu..paisa..undakki..tharanaaa..amen

  • @appu2209
    @appu22094 жыл бұрын

    Jesus is my saviour

  • @scm7683
    @scm76835 жыл бұрын

    Adipoli song .heart touching and its a song that knows our emotions .really God is great

  • @leelajohnson9769
    @leelajohnson9769 Жыл бұрын

    നല്ല ഗാനം 🎉❤

  • @febykottaram
    @febykottaram5 жыл бұрын

    അകതാരിൽ നീ അലിവോടെ നീ എഴുന്നള്ളി വന്നീടെണെ. തിരുമാംസവും തിരുരക്തവും ഉൾകൊള്ളുമീ നിമിഷം. കൈകൂപ്പി ഞാൻ നിൽക്കുന്നിതാ, എന്നാത്മം ഞാൻ എകുന്നിതാ, എന്റെ ജീവന്റെ ജീവനാഥാ. അകതാരിൽ നീ അലിവോടെ നീ എഴുന്നള്ളി വന്നീടെണെ. തിരുമാംസവും തിരുരക്തവും ഉൾകൊള്ളുമീ നിമിഷം. എൻ ഘോരപാപങ്ങൾ പോക്കിടുവാൻ, തിരുജീവൻ ബലിയായ് നൽകിയവൻ. എൻ ഘോരപാപങ്ങൾ പോക്കിടുവാൻ, തിരുജീവൻ ബലിയായ് നൽകിയവൻ. അവൻ പരിപാലകൻ, അവൻ കരുണാമയൻ, അവൻ മനതാരിൽ നിറയുന്നവൻ, അവൻ മനതാരിൽ നിറയുന്നവൻ. അകതാരിൽ നീ അലിവോടെ നീ എഴുന്നള്ളി വന്നീടെണെ. തിരുമാംസവും തിരുരക്തവും ഉൾകൊള്ളുമീ നിമിഷം. സ്വർഗ്ഗിയ സാന്നിദ്യമിന്നിവിടെ, നിൻ തിരുഭോജനമുൾകൊള്ളുമ്പോൾ. സ്വർഗ്ഗിയ സാന്നിദ്യമിന്നിവിടെ, നിൻ തിരുഭോജനമുൾകൊള്ളുമ്പോൾ. എന്നും സ്തുതിയേകിടാം എന്റെ പ്രിയ നാഥനായ്, എന്നെ കരതാരിൽ താങ്ങുന്നവൻ, എന്നെ കരതാരിൽ താങ്ങുന്നവൻ. അകതാരിൽ നീ അലിവോടെ നീ എഴുന്നള്ളി വന്നീടെണെ. തിരുമാംസവും തിരുരക്തവും ഉൾകൊള്ളുമീ നിമിഷം. കൈകൂപ്പി ഞാൻ നിൽക്കുന്നിതാ, എന്നാത്മം ഞാൻ എകുന്നിതാ, എന്റെ ജീവന്റെ ജീവനാഥാ. അകതാരിൽ നീ അലിവോടെ നീ എഴുന്നള്ളി വന്നീടെണെ.

  • @akamshajohny8230

    @akamshajohny8230

    4 жыл бұрын

    Thanks to type the lyrics

  • @joshykuttikkattu3865

    @joshykuttikkattu3865

    4 жыл бұрын

    Super song 😃

  • @ashaphilip2928

    @ashaphilip2928

    4 жыл бұрын

    🙏

  • @robinukken4522

    @robinukken4522

    4 жыл бұрын

    Super devotional songs

  • @binumathewbinumathew302

    @binumathewbinumathew302

    3 жыл бұрын

    Nice song

  • @snehashibu425
    @snehashibu4254 жыл бұрын

    Meaning full lines......its really heart touching.......Thankuu for giving this beautiful song.....

  • @jaimybinu307
    @jaimybinu3076 жыл бұрын

    heart touching song ....please remember our family in the holly mass....

  • @jishathomas1323
    @jishathomas13234 жыл бұрын

    Beautiful song , Love it

  • @swapnasunil7435
    @swapnasunil74354 жыл бұрын

    Nalla feel ulla song. Love You Jesus.

  • @jasmivinod1439
    @jasmivinod14395 жыл бұрын

    Nalla song kollam father

  • @user-hc4dp8vw2k
    @user-hc4dp8vw2k3 жыл бұрын

    ഒരിക്കൽ കേട്ടാൽ ഒരിക്കലും മറക്കാൻ പറ്റില്ല 🥰

  • @apeoli
    @apeoli Жыл бұрын

    2023 ൽ കേൾക്കുന്നവർ ഉണ്ടോ?

  • @sinojxavier1204

    @sinojxavier1204

    7 ай бұрын

    Yes🥰

  • @mikhael5644

    @mikhael5644

    7 ай бұрын

    Yes👍👍

  • @jensonebi0322

    @jensonebi0322

    4 ай бұрын

    2024 March 10

  • @melwinsibi2855

    @melwinsibi2855

    4 ай бұрын

    2024 march 17

  • @abinarose3681

    @abinarose3681

    4 ай бұрын

    Yes

  • @ashwinadarsh411
    @ashwinadarsh4113 жыл бұрын

    I love u dear God

  • @bijiom699
    @bijiom6992 жыл бұрын

    Heart touching 🎵

  • @samthomas3915
    @samthomas39154 жыл бұрын

    Wilson chetta....adippan song...

  • @jamess8422
    @jamess84224 жыл бұрын

    Beautiful song. Really the blessings of the Almighty God

  • @johnjoseplh887
    @johnjoseplh8874 жыл бұрын

    Praise the lord

  • @lemasrose6648
    @lemasrose66484 жыл бұрын

    God is everything, thanks lord🙏

  • @jithuthomas8609
    @jithuthomas86095 жыл бұрын

    nice song agatharil nee

  • @sunilvm4773
    @sunilvm47733 жыл бұрын

    While we hearing we will be related to God hear it once you will feel the healing power of God

  • @sunilvm4773

    @sunilvm4773

    3 жыл бұрын

    💕💕💕💕

  • @susaneasow1294
    @susaneasow12943 жыл бұрын

    Beautiful song 🙏👍

  • @aksas3369
    @aksas33694 жыл бұрын

    Ennaaa feel aaa 😍

  • @Nisha-xu8sq
    @Nisha-xu8sq2 жыл бұрын

    💙💙💙💙സൂപ്പർ സോങ് 💙💙💙💙

  • @SOJOZHOME
    @SOJOZHOME4 жыл бұрын

    Father... Awesome song... Kettapol manasinu oru swosthathata anubhavapettu.. Very very nice song.. Please pray for me father

  • @monachanjoseph6363
    @monachanjoseph63632 жыл бұрын

    എൻെറ ഇഷ്ടം ഗാനം

  • @ashirwadthomas1992
    @ashirwadthomas19924 жыл бұрын

    മനോഹരമായ ഗാനം എന്നെ ഹഠാദാകർഷിച്ചു.

  • @anittathomas5489
    @anittathomas54895 жыл бұрын

    Nalla patt... Love you Jesus🙏

  • @taniamariamjose1442
    @taniamariamjose14425 жыл бұрын

    Superb

  • @sobinmathew2654
    @sobinmathew26543 жыл бұрын

    Ee song orupad dukhangale illathakunu..very touching....

  • @bijijose3698
    @bijijose36986 жыл бұрын

    Super

  • @vinodtk2240
    @vinodtk22406 жыл бұрын

    Lirics and Music Super Acha

  • @tinudevasia3428

    @tinudevasia3428

    5 жыл бұрын

    nice song

  • @Sneharijo
    @Sneharijo4 жыл бұрын

    Wooow 😍😍😍😍🤩🤩🤩

  • @sintoanto9595
    @sintoanto95955 жыл бұрын

    Nice song...

  • @DasCreations

    @DasCreations

    5 жыл бұрын

    Thank you so much Please Share ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ kzread.info/dron/9DTUnizfqzoYGIxelcabvw.html?view_as=subscriber&pbjreload=10

  • @anilcj6853

    @anilcj6853

    4 жыл бұрын

    Kollam

  • @albintom8972
    @albintom89725 жыл бұрын

    Nice.. Song

  • @xavierpappachan659
    @xavierpappachan6596 жыл бұрын

    Favorite song

  • @jaisonprakash5330
    @jaisonprakash53302 жыл бұрын

    Jesus, please touch me with your thoughts 🙏

  • @selmybaby2728
    @selmybaby27285 жыл бұрын

    Nice song

  • @helenraymond7021
    @helenraymond70213 жыл бұрын

    Super bro god bless uuuu

  • @rinydenny4964
    @rinydenny49644 жыл бұрын

    All glory to JESUS

  • @Reenz_vlog
    @Reenz_vlog Жыл бұрын

    Super song 🙌

  • @raniroy4765
    @raniroy47653 жыл бұрын

    Amen hirdhayathe thotta pavana geetham. eshoye onnu thodaname.

  • @sahadevsahadevsahadevsahad1426
    @sahadevsahadevsahadevsahad14266 жыл бұрын

    God is great for me

  • @DasCreations

    @DasCreations

    6 жыл бұрын

    Thank You #Sahadev ദൈവം നിങ്ങളെ അനുഗ്രഹിക്കുമാകട്ടെ Please watch more videos: Subscribe Now➜ kzread.info/dron/9DT.html... ✔ Please share if you love these songs ✔

  • @mrudulapramod6621
    @mrudulapramod66213 жыл бұрын

    എത്ര കേട്ടിട്ടും മതിവരുന്നില്ല

  • @angeljames1466
    @angeljames14665 жыл бұрын

    Very beautiful song....Love you my god

  • @boneypaulson4676
    @boneypaulson46765 жыл бұрын

    Wow. Super song .

  • @scm7683
    @scm76835 жыл бұрын

    Hrithayam toduna song my fav song ...I like it I don't even have words to express. ...👍👍👍👍

  • @manjuthomas5797
    @manjuthomas57975 жыл бұрын

    Love you Jesus ...

  • @joobybiju5088
    @joobybiju50882 жыл бұрын

    Supper song

  • @jamesthomas1358
    @jamesthomas13584 жыл бұрын

    Manasinu santosam nulkunna pattu

  • @anniejames6657
    @anniejames66573 жыл бұрын

    So sweet song .So nice. God Bless you Father.

  • @sunithasingh5778
    @sunithasingh57784 жыл бұрын

    Acha beautiful song God bless you all teams

  • @mariyapaulson9741
    @mariyapaulson97416 жыл бұрын

    Beautiful song.

  • @DasCreations

    @DasCreations

    6 жыл бұрын

    Thanks a lot #MARIYA Please Share👆🏻👌 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ kzread.info/dron/9DTUnizfqzoYGIxelcabvw.html?view_as=subscriber

  • @nikhiladominic24
    @nikhiladominic246 жыл бұрын

    Nice Song👌

  • @rosecherian332
    @rosecherian3324 жыл бұрын

    Great work

  • @asherrincy8350
    @asherrincy83503 жыл бұрын

    Eniyum Ezhuthanulla othiri kazhivu esho father nu nalkatte

  • @shajumcnadavaramba3583
    @shajumcnadavaramba35832 жыл бұрын

    Heart touching song..praise the Lord. ....

  • @shijojose5709
    @shijojose57096 күн бұрын

    Anyone in 2024?

Келесі