Travel Master

Travel Master

Subscribe This Channel And Get Tech and Travel Video, New Technology Malayalam, Malayalam Latest News, Health Tips, Malayalam Tips, Malayalam Android Mobile Tips And Tricks, How To Make Money Online Malayalam,
കൂടുതൽ ടിപ്സ്നായി ഈ Channel Subscribe ചെയ്യു.
എനിക്ക് ലഭിക്കുന്ന അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ വെക്കാൻ ഒരിടം. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.

Пікірлер

  • @aishajinshad1484
    @aishajinshad14849 сағат бұрын

    Oru100like tharmo🐯🐯🐯

  • @ambadykl.0411
    @ambadykl.04119 сағат бұрын

    കടക്കാരി അമ്മച്ചിക്ക് അണലിട തോലുണ്ടുള്ള പാന്റും🧐

  • @jacobabraham632
    @jacobabraham63210 сағат бұрын

    രണ്ടു പ്ലേറ്റ് എലി ഫ്രൈ എടുക്കട്ടേ..

  • @user-rv6hu2kw6w
    @user-rv6hu2kw6w10 сағат бұрын

    നിങ്ങൾ നോക്കി വന്ന ഭാസി ഇന്ത ലോകം വിട്ട് പൊയച്ചും 😂😂😂😂

  • @anoopnair5688
    @anoopnair568811 сағат бұрын

    അതേയുള്ളു 😊

  • @jojojacob3294
    @jojojacob329411 сағат бұрын

    എന്തൊരു ജീവിയാടോ താൻ

  • @ChippyMR-di3it
    @ChippyMR-di3it12 сағат бұрын

    കണ്ടിട്ട് ശ്വാസം മുട്ടുന്നു 😮

  • @afrinshanu4189
    @afrinshanu418912 сағат бұрын

    എലിനെ കഴിക്കുന്ന ഇവർക്കു എലി പനി ഒന്നും ഇല്ല. പല പക്ഷികളെ കഴിക്കുന്ന ഇവർക്കു പക്ഷി പനി. ഇല്ല. പാമ്പിനെ തിന്നുന്ന ഇവർക്കു വിഷo ഇല്ല. എല്ലാം ശ്രെദ്ദിക്കുന്ന കേരളത്തിൽ എല്ലാം ഉണ്ട് 😭😭😭😭😭😭

  • @abdulbasith4437
    @abdulbasith443713 сағат бұрын

    Insha allah ithokke poi kananm ennund🥰

  • @YouTubePlayZz.
    @YouTubePlayZz.14 сағат бұрын

    Snake um rat um oke parayum hoo nammak india il Jenkins patila😢😅😅

  • @binduanish7233
    @binduanish723314 сағат бұрын

    വീട്ടിൽ സർപ്പകാവും ആരാധനയും ഉള്ള ഇത് കണ്ടു കൊണ്ട്ഇരിക്കുന്ന ഞാൻ 😢😢😢

  • @jamsheerapdy
    @jamsheerapdy16 сағат бұрын

    🤮🤮🤮

  • @jamsheerapdy
    @jamsheerapdy16 сағат бұрын

    Onnum sharik kanunnilla

  • @vineethak3298
    @vineethak329816 сағат бұрын

    മഴ വന്നാൽ ആ ഗുഹയിൽ വെള്ളം കേറില്ലേ 🥰

  • @visakhvichu381
    @visakhvichu38117 сағат бұрын

    ഇതൊക്കെ കാണുമ്പോ എനിക്ക് ഇക്ക പണ്ട് മായിൽ നെ കറി വെക്കണോന്ന് പറഞ്ഞു പോയതാ ഓർമ്മ വരുന്നേ. എന്തൊക്കെ ബഹളം ആർന്നു 😂😂😂😂😂😂😂😂😂😂😂😂

  • @nishadhaaseez7925
    @nishadhaaseez792517 сағат бұрын

    ഫിറോസ് ന്റെ നല്ല മനസിന്‌ f👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abhinandsuresh2369
    @abhinandsuresh236918 сағат бұрын

    Claustrophobia ഉള്ളവർ ശെരിക്കും പെടും...😢

  • @user-et7sc8ig7k
    @user-et7sc8ig7k20 сағат бұрын

    Edu thanne falastheen

  • @amruth5946
    @amruth594623 сағат бұрын

    5:31 ഒരു troll inu ഉള്ള വക കാണുന്നു... firoz ikke കണ്ട് പാമ്പ് ചാടി രക്ഷപെടാൻ നോക്കുന്ന് 😂😂

  • @next555
    @next55523 сағат бұрын

    നിങ്ങള് വിദേശത്ത് പോകുമ്പോൾ കട്ടക്ക് കൂടെ നിൽക്കുന്നവരെ ഉൾപെടുത്തി വീഡിയോ ചെയ്യു. ഈ കള്ളന്മാരെ കൂടെ കുട്ടല്ലെ

  • @ArakkalAbu.
    @ArakkalAbu.23 сағат бұрын

    അവർക്കു ഇംഗ്ലീഷ് അറിയില്ല നമുക്കും ഇംഗ്ലീഷ് അറിയില്ല 🤣🤣🤣

  • @D5Tech
    @D5TechКүн бұрын

    😹😹😹😹❤‍🩹

  • @sureshsaga9070
    @sureshsaga9070Күн бұрын

    വലിയ വിലപിടിപ്പുള്ള മുതലാണല്ലോ കൂടെയുള്ളത്. Ratheesh.😀

  • @nikhilnair3549
    @nikhilnair3549Күн бұрын

    സത്യം പറഞ്ഞാ ഫിറോസ് ഇക്കയുടെ ഒരു video പോലും ഞാൻ miss ചെയ്യാറില്ല. .. But ഇതൊക്കെ ചുമ്മാ content ദാരിദ്ര്യം കൊണ്ട് കാണിക്കുന്നതല്ലേ. ...

  • @mgjames7517
    @mgjames7517Күн бұрын

    " സംഭവം" ആവർത്തനവിരസത ഉണ്ടാക്കുന്നു. അതുപോലെ ആവശ്യത്തിലേറെയുളള സംസാരവും

  • @rahul-zw4pk
    @rahul-zw4pkКүн бұрын

    Mathaamayude purake poyath anikk eshttaayii😂

  • @saidaliali5129
    @saidaliali5129Күн бұрын

    9:12😂

  • @sanusaneesh9895
    @sanusaneesh9895Күн бұрын

    pannneeene fry vekkamo

  • @dileepmankadavu3534
    @dileepmankadavu3534Күн бұрын

    എന്താടേ. ചാനൽ ശോഷിച്ചോ. മനുഷ്യരെ പറ്റിക്കാൻ തുടങ്ങിയോ

  • @harikumaranandabhavanam9284
    @harikumaranandabhavanam9284Күн бұрын

    മേലാൽ ഇമ്മാതിരി സാധനം കൊണ്ട് വരരുത്.... കേട്ടല്ലോ....

  • @gayathrim8954
    @gayathrim8954Күн бұрын

    ആയിരം വർഷം മുൻപ്രാജ രാജ ചോളൻ വിയറ്റ്നാം ഭരിച്ചിരുന്നു.... തേരിയുമാ തമ്പി...

  • @ajish_art_j
    @ajish_art_jКүн бұрын

    Great!!!അടിപൊളി 👏👏

  • @Nasrudheen777
    @Nasrudheen777Күн бұрын

    Seetha rammam

  • @athuldev_menon
    @athuldev_menonКүн бұрын

    athu lacer light alla magic pen anuu

  • @salahudheenmtp8566
    @salahudheenmtp8566Күн бұрын

    😂😂

  • @favaspp5051
    @favaspp5051Күн бұрын

    😮😮😮😮

  • @ladybirdkaraokes
    @ladybirdkaraokesКүн бұрын

    ഫിറോസ് ഇക്ക അവരെ കൂടി സംസാരിക്കാൻ അനുവദിക്കൂ..അവർക്കു എന്തോ വിഷമം പോലെ

  • @123sethunath
    @123sethunathКүн бұрын

    പൊളിച്ചോ കൂടെ ഉണ്ട് 🎉🎉🎉🎉🎉

  • @sivan8768
    @sivan8768Күн бұрын

    Dhe nammude anfal bhai😊

  • @afrinshanu4189
    @afrinshanu4189Күн бұрын

    ലോകത് അറിയാത്ത സംഭവങ്ങൾ കാണിച്ചു തന്ന നിങ്ങൾക് അഭിനന്ദനം 👌👌👌👌😍

  • @shamseeribrahim5905
    @shamseeribrahim5905Күн бұрын

    ജീത്തു ആക്ടിങ് സൂപ്പർ 😂

  • @neethusaresh152
    @neethusaresh152Күн бұрын

    ചത്ത പാമ്പിന്റെ പോലും ഏഴയലത്തു പോവാത്ത ഞാൻ 😮😮

  • @user-jv5lu5cv1o
    @user-jv5lu5cv1oКүн бұрын

    ഫിറോസ് വെക്കുന്ന ഭക്ഷണം വലിയ കഴിവ് തന്നെ പക്ഷെ ഒരു മലയാളി എന്ന നിലക്ക് ഒരു മുസ്ലീമെന്ന നിലക്ക് പാമ്പ് മറ്റു തിന്നാൻ പാടില്ലാത്തത് തിന്നുന്നത് കാണുംപ്പോൾ വെറുപ്പ തോന്നുന്നു

  • @arshadmuhammad7549
    @arshadmuhammad7549Күн бұрын

    Safaari 😂

  • @user-tj4rb5bd8f
    @user-tj4rb5bd8fКүн бұрын

    ഫിറോസിന്റെ മുഖം വിയറ്റ്നാം കാരന്റെ മുഖം പോലെയുണ്ട്

  • @user-tj4rb5bd8f
    @user-tj4rb5bd8fКүн бұрын

    ഹലോ ഫിറോസേ ഇത് ഞങ്ങൾ സഫാരി ചാനൽ ഒരുപാട് നാൾ കണ്ടതാണ് ഇത് ഇനി വി ഇത് നേരം നല്ല അക്ഷരസ്ഫുടത ആയിട്ട് ഞങ്ങൾ കേട്ടതാണ്

  • @PoliVa-ns1mb
    @PoliVa-ns1mb13 сағат бұрын

    എന്ത് സ്ഫോടനം കേട്ടാലും സംഭവം ഇതു തന്നെയല്ലേ ❤

  • @shanuyoyo4704
    @shanuyoyo4704Күн бұрын

    ലെ ഫിറോസ് ഞാൻ പോട്ടെ 😂😂അവിടെ നിക്ക് മൈരേ 😅😅

  • @ignt_kaztrojr3210
    @ignt_kaztrojr3210Күн бұрын

    രതീഷ് ഏട്ടൻ 💖

  • @ashikmannarkkad1535
    @ashikmannarkkad1535Күн бұрын

    വിദേശ യാത്രയിൽ ഇനിമുതൽ രതീഷിനെ കൊണ്ട് പോവുന്നതാവും നല്ലത് രതീഷ് ഫാൻസ് രോഷാകുലരാണ്

  • @user-ny1pw1yt9v
    @user-ny1pw1yt9vКүн бұрын

    തിന്നുന്നത് ട്രന്റും ഫാഷനമാവുമ്പോൾ രോഗങ്ങളും അങ്ങിനെ ആവണ്ടെ