Must Grow This Plant at Home | ഈ ചെടി വീട്ടിൽ നട്ടാൽ നിങ്ങളുടെ പകുതി അസുഖം മാറും | Butterfly Pea
Must Grow This Plant at Home | Butterfly Pea
ശംഖുപുഷ്പത്തിന്റെ വിത്തുകൾ വാങ്ങിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. onebay.in/products/butterfly-...
Пікірлер: 317
ശംഖുപുഷ്പത്തിന്റെ വിത്തുകൾ വാങ്ങിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. onebay.in/products/butterfly-pea-flower-plant-seeds-organic-seeds-blue-tea
@ze3yl70t6u
28 күн бұрын
എന്റെ വിട്ടിൽ ബ്ലു &വൈറ്റ് ഉണ്ട്
@fg4513
28 күн бұрын
😢@@ze3yl70t6uone bay arude website taan
@welcomeMYKITCHEN5098
26 күн бұрын
വെള്ള പൂ ആണ് benefit 👍
@Dileep.k-no5iq
26 күн бұрын
ഇക്കാ രണ്ടു വിത്ത് tharumo😅
@lukmannp8721
25 күн бұрын
എനിക്ക് വേണം
എൻ്റെ വീട്ടിലും വെള്ളയും നീലയും ഉണ്ട് ' നല്ല ഭംഗിയാണ്❤
Ith nalla oru healthy drink thanne aanu pinne ei flower kondu face cream undakum njan udaki upayogichu nallatha.ithil aakshepikan onnum illa 😊
ആരും കളിയാക്കണ്ട.ഗുണം തന്നെ
@ManuCharlesCharles-qj5bp
20 күн бұрын
ഞാൻ കുടിക്കാറുണ്ട്. മുല്ല മൊട്ടു അത് മിനിമം 4 പേർക്ക് ഉള്ള ചായ ആണ് എങ്കിൽ ഈ flower 👌
ഫിറോസ് നല്ല ഐഡ്യ ഒരുപാട് അവസരങ്ങൾ ഉപയോഗപ്പെടുത്തൂ. നന്നായി ജീവിക്കാനുള്ള ത്വരക്കും ഉപാധിക്കും അഭിനന്ദങ്ങൾ
ഇത് നല്ല ടേസ്റ്റ് തെന്നെ ആണ് .. കല്യാണവീടുകളിൽ വിതരണം ചെയ്യുന്ന ഹെർബൽ tea ( കളർ ചായ ) അതിൽ ഇത് use ചെയ്യുന്നുണ്ട് .❤ BLUE TEA 💙
@anascheriyodath276
5 күн бұрын
*ഇത് കുടിച്ചാൽ കിഡ്നിക്ക് ദോഷം ആണോ.....?*
In adhd, cerebral palsy ,brain disorders in children there root powder used with milk in ayurvedic medicine but white flower variety is used in swetasankhupushpee choornam
I am working in a pan asian restaurant. Flower is used to make tea . Also blue rice is also making from this .
thank you for promoting farming and organic living, real influencer 👍🏽
Wow,nice tea with lots of health benefits (l like it)
Very good. Thanks
ശംഖ് പുഷ്പത്തിൻ്റെ വെള്ളം അടിപൊളി 💎💎💎💎💎💎💎💎💎💎
ഫിറോസ്..ഇക്കാ നിങ്ങൾ ചെയ്യുന്നത നല്ലകാര്യം തന്നെ മൾട്ടി ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്..ഇക്കാടെ ഗ്രോത്ത് ho
എൻ്റെ വീട്ടിൽ ഉണ്ട് നിങ്ങൾ കാണിച്ച പോലെ വെള്ളം നിളപ്പിച്ച് കുടിക്കാറുണ്ട് പക്ഷെ അത്ര ടേസ്റ്റ് എന്ന് പറയാനുള്ള രുചിയെന്നുമിതിനില്ല
@mohammedm.m6023
28 күн бұрын
Undakki upayokikkanam
@ANSARALI-ki2op
28 күн бұрын
Sarbath Aaki kudikoo
@user-sv6po7ig4m
23 күн бұрын
Ente kayyilund daily ithinte vellaman njangal kudikkar
Ende veettil ithinde double ithalukallulla sangupushpam anu ullath ithinekkalum colour um und nalla bangiyanu
Athe it’s a good source for health
പൊന്നംകണ്ണി ചീരക്ക് ശേഷം അടുത്ത കച്ചവടം കൊണ്ട് വരുന്നു
@ladyagrovisionbynishasuresh
22 күн бұрын
ഇതൊക്കെ പഴയ കാലം മുതലേ കാണുന്നതാ...
Ithu ente prambil und
രണ്ടു ശംഖുപുഷ്പവും എന്റെ വീട്ടിൽ ഒരുപാടുണ്ട് വെള്ളയും,.. നീലയും.. ഇത് എല്ലാ സ്ഥലങ്ങളിലും ഉണ്ട്
Nalla urakkam kittum
One year ayi njanum kudikarundu 😊mole vilikan school pona vazhiyil ninnu parichu konduvannu fridge lu vakkum anit tonumbol edak ondakki kudikum adipowli ahh 🎉🎉 From coimbatore ✌🏻
വെള്ള ശംഖുപുഷ്പം എൻറെ വീട്ടിലുണ്ട് നീല സംഘ പുഷ്പത്തിൽ ഏറെ ഉപകാരമുള്ള ഔഷധ ചെടിയാണ് വെള്ള ശംഖുപുഷ്പം
@maree-8822
23 күн бұрын
Yes..
@shivashankaran7260
10 күн бұрын
എന്റെ വീട്ടിൽ മഞ്ഞ ഉണ്ട്
ഞാനും shangu പുഷ്പം ചെടി നട്ടു വളർത്തിയിട്ടുണ്ട് 💜പൂവും പിടിച്ചു 💜💜
🎉5 ithalullathu randam nila vare padarnnu...pakshi koodi vachu ..mutta virinnu..kunjum vannu...ambalathil poo kodukumarunnu
സൂപ്പർ കളർ നല്ല ചായ
അടിപൊളി ചായ ✨💥
ശഗ്ഗുപുഷ്പം വെള്ള കളർ ഉണ്ട് അതാണ് കൂടുതൽ ഗുണം
Good flower
Business mind kollamm .....chetta.....
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും, അതിമനോഹരമായ ആ പഴയ പാട്ട് ഓർമ്മ വന്നു, ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ശംഖു പുഷ്പം പണ്ട് കുട്ടിക്കാലത്തു തറവാട്ട് പറമ്പിൽ നിറയെ ഉണ്ടായിരുന്നു,
നല്ല ഗുണമുള്ളതാണ് 👌
ശങ്കുപുഷ്പത്തിന്റെ ചായ കുടിക്കുന്നത് വളരെ നല്ലതാണ് അത് അത് വേരിക്കോസ് മാറുന്നതിന് വളരെ നല്ലതാണ്. ശ ങ്കുപുഷ്പത്തിന്റെ പൂവ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കേണ്ട ആവശ്യമില്ല, വെള്ളം തിളപ്പിച്ചതിനുശേഷം അതിലേക്ക് അഞ്ചു മിനിറ്റ് പൂവിട്ട് അടച്ചു വെച്ചാൽ മതി.
@ramakrishnantk7658
22 күн бұрын
ശംഖുപുഷ്പം
Arali poov orthal nannu
Blue tea ☕👌☺️
Super
ആഹാ... സൂപ്പർ... പൊളിച്ചു... ആശംസകൾ... ഒരു കൂട്ട് തരണേ...
ഹായ് good nice
നല്ലതാണ് ശംഖുപുഷ്പം 😊
Annanu business idea kitti Malayali powli aanallo Medichoo Firozine kodipathi aakikkoku
Nice 😊
Add little curcum powder it will became 💚
Peacock curry ready???
ചുമ്മാ പൊളി.ഗുണമുണ്ടെങ്കിൽ ദോഷമുണ്ട്. ഈ ക്ലാസെടുക്കുന്ന ആൾക്ക് അയാളുടെ ബിസിനസ് പ്രമോഷൻ ലക്ഷ്യം. കിഡ്ണിയോ ലിവറോ പോയാൽ ആരും കാണില്ല. അതുകൊണ്ട് സൂക്ഷിക്കുക. എന്തോ കടിച്ചതിന് വൈദ്യൻ പണ്ട് പ്രതിവിഷമായി അരച്ചിടാൻ പറഞ്ഞത് ഇതാണ്. അതി സ്ഥിരം കഴിച്ചാൽ എന്തായാലും ദോഷമായിരിക്കും കൂടുതൽ 'വൈദ്യനിർദേശമനുസരിച്ചു കഴിക്കുമ്പോൾ അതിന് കൃത്യമായ അളവും ദോഷം മാറാൻ മറ്റു ചേരുവകളും ഉണ്ടാവും
Timing kootana podi venamengil , 1 manikoor confirmed.. Tested... Subscribe... 😂
Njangal chaya vachu kudikkarund
Blue tea
എൻ്റെ വീട്ടിൽ ഇതിൻ്റെ അടുക്ക് പൂവ് ഉണ്ട് ഇതും ഉണ്ട് ധാരാളം ഉണ്ട്.👌👌
@nanthu-NU
27 күн бұрын
👍🏻❤️
@babithavineeth5697
27 күн бұрын
Is it available it's seeds ?
❤
ഞങ്ങളുടെ നാട്ടിൽ എല്ലാ വീടുകളിലും ഉണ്ട്
അയ്യോ മദ്യത്തോടുള്ള ആസക്തി കുറയ്ക്കല്ലേ കേരളം പട്ടിണിയിലാകും ആകപ്പാടെ കേരള സർക്കാരിന് അറിയാവുന്ന ഒരു വരുമാന മാർഗമാണ്, അതുപോലും നഷ്ടത്തിലും, പിന്നെ കമ്പനികൾ വല്ലതും പൂട്ടിക്കാനുണ്ടെകിൽ പാർട്ടിക്കാരെ അറിയിക്കാൻ മറക്കല്ലേ പ്ലീസ്
@ytfacts3.026
20 күн бұрын
😂😂
ഞാനിന്ന് രാവിലെ ഈ ചായയാണ് കുടിച്ചത്😊
@nanthu-NU
27 күн бұрын
Njnm❤
Nammude thegu krishi enthaayi ikaa vedio idoo
കൊള്ളാം ❤
White colour nallathu
Oru glass vellathinu 2 flower mathrame idavu.athinte green colour bagham Matti baki bhagam mathram vellathil thilappikkuka appo smell illathe kudikkan pattum
👌👌👌
പാവം രതീഷ്... കഷായം കുടിച്ച expression 😂😂
ഞങ്ങളുടെ വീട്ടിലും ബ്ലൂ&വൈറ്റ് ഉണ്ട്
🌹🌹👍
Fruit bae il colour change drink apo ith aayirunnu alle
വെളുത്ത ശംഖുപുഷ്പം ഔഷധം കൂടിയാണ് അതിന്റെ വീഡിയോ ചെയ്യാമോ
വെള്ളം എന്ന്പറഞ്ഞോളു എല്ലാം അവരവരുടെ ഇഷ്ടം
🎉
Kaivisha pariharathinu Vella sanghupush paveru gunamenma kooiduthal kuttikalude buddivardippichu ormasakthikoottan very arachu neyyil varuthu alpam daily kodukkanam ormasakthi buddi vikasM paditham fine askum .
ശംഖു പുഷ്പം 👍🏻
Firoz ഇക്കയുടെ ബുദ്ധി രഹസ്യം പുടികിട്ടി
എന്റെ വീടിന്റെ അപ്പുറത്തുള്ള പറമ്പിൽ ഇഷ്ടം പോലെ നീല വെള്ള shanghu പുഷ്പം ഉണ്ടായിരുന്നു വേനലിൽ ഉണങ്ങിപോയി ഇപ്പോൾ നിറയെ മുളച്ചിട്ടുണ്ട്.വേനലിൽ പറഞ്ഞിരുന്നെങ്കിൽ up ഒന്നും പോകാതെ വേണ്ടത്ര വിത്ത് collect ചെയ്തു തന്നിരുന്നു
@maxentertainment6114
28 күн бұрын
Bro advertisement ആണ് 😂
ശംഖുപുഷ്പം കണ്ണെഴുത്തുമ്പോൾ....🎵🎵🎼🎶
Kurchu vith ayachutharoo ok ❤️
Pandu velliloke indarnu epo illaa.... Kakka poovu njaganda avide parayum
Ponnam kanni kazhinjo
ഇതിൻ്റെ വെള്ളയും ഉണ്ട് പാലക്കാട് കാവിൽപ്പാട് 4 ഇനം നിറയെ ഉണ്ട്
Ponna kanni Kachvadam kazhino
Chummathalla vtl achan ethinte 2 color nattekkunne
എന്റെ വീട്ടിലുണ്ട് ഞങ്ങൾ ഇടയ്ക്കിടക്ക് ബ്ലൂ ടീ പെർപ്പിൽ ടീ ഇവ ഉണ്ടാക്കാറുണ്ട്
അപ്പോൾ അടുത്ത താങ്കളുടെ മാർക്കറ്റിംഗ് ശംഖുപുഷ്പ വിത്ത് വിൽപ്പനയാണ് മനസ്സിലാക്കുന്നു ആഫ്റ്റർ ചീരക്ക് ശേഷം😊
ഒമാനിൽ പല വീട്ടിലും ഇത് ധാരാളം നിൽക്കുന്നു
എൻ്റെ പറമ്പിൽ ധാരാളം ഉണ്ട്
Veettilund white colour aanu. Athu tea undakkan pattumo
Neelayum vellayum kalarnna type vere undu
👍🏻👍🏻👍🏻👍🏻
👍👍👍🙏
Pinne jagade avide isttampole unde.ithinde Vella aane marune
വെള്ള ശംഖ് പുഷ്പത്തിനാണ് ഗുണം കൂടുതൽ
@tigervinu3635
28 күн бұрын
നീല ശങ്കുപുഷ്‌പ്പത്തിനാണ് ഗുണമേറെ എന്നാണ് കേട്ടിട്ടുള്ളത്
എന്റെ വീട്ടിൽ 2 കളർ ഉണ്ട് നീലയും വെള്ളയും
Morning glory aanno? Kanjavu poleya
ചെമ്പരത്തി ചായ /സ്ക്വാഷ്. ഒരു വീഡിയോ പെടച്ചോ
Ithinte veru,verum vayattil pularche paalil kalakki kudikuka...kai visham vomittu cheydhu povumennu paryunnu
ഇതിൻ്റെ ശാസ്ത്രീയ പരീക്ഷണ ലിങ്ക് ഉണ്ടോ?
🎵🎵ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ... ഗായത്രിയെ നിന്നെ ഓർമ വരും 🎵🎵🎵🎵....... 🙈
@user-vv4it5ou3h
27 күн бұрын
🤔
@animohandas4678
26 күн бұрын
😂😂😂😂😂😂
White colour seeds ayachu tarumo
❤❤❤
urappayum firozikka
ഇതിൻ്റെ 4 ടൈപ്പ് വീട്ടിലുണ്ട്...
Cerebral activator.
Koode irikkunna aalude mugam kanditt ethra ishtappettilla enn thonnunnu
Eith thodulundaville
Mannenna😮😮
എന്റെ വീട്ടിൽ ഇതിന്റെ double pettelum ഉണ്ട്
ഇക്കാ എന്റെ വീട്ടിലുണ്ട്. ഇപ്പൊ രണ്ടു വർഷമായി നട്ടിട്ട് : കായ്ച്ചു. വിത്ത് മറ്റുള്ളവർക്കും കൊടുത്തു തുടങ്ങി.