5000 SNAKE BOMBS | 5000 പാമ്പുഗുളിക ഒരുമിച്ച് കത്തിച്ചപ്പോൾ

Ойын-сауық

5000 snake bombs at once this vishu

Пікірлер: 3 100

  • @lifeisbeuty1259
    @lifeisbeuty12593 жыл бұрын

    സംഭവം എന്തായിക്കോട്ടെ ചെമ്പും ചട്ടകവും മൂടിയും വിട്ട് ഒരു കളിയും ഇല്ല......😃😃😍😍😍

  • @Muneersalim555

    @Muneersalim555

    3 жыл бұрын

    വന്നു വന്നു ഫിറോസ് ഭായി വീഡിയോ പണ്ടത്തെ ഒരു quality ഇല്ലാണ്ട് ആവുക ആണെല്ലോ. ഒരു വീഡിയോ ചെയ്യാൻ വേണ്ടി ആർക്കോ വേണ്ടി എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന് എന്തൊക്കെയോ

  • @rashilesiartcraft8923

    @rashilesiartcraft8923

    3 жыл бұрын

    🤣

  • @abinashok4963

    @abinashok4963

    3 жыл бұрын

    😄😄😄

  • @ardravs1194

    @ardravs1194

    3 жыл бұрын

    🤣🤣🤣🤣😂😂😂😂

  • @JisanthSankarKLKL
    @JisanthSankarKLKL3 жыл бұрын

    ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാത്ത കാലത്തു പത്തു പെട്ടി ഒരുമിച്ച് അടുപ്പിൽ ഇട്ട് കത്തിച്ചു പുക കാരണം അടി കിട്ടി ഓടിയിട്ടുണ്ട്,, ഹോ അതൊക്കെ ഒരു കാലം @90's kid🥰

  • @cijoykjose

    @cijoykjose

    3 жыл бұрын

    😂😂

  • @Rameesa_remi850

    @Rameesa_remi850

    3 жыл бұрын

    😂😂

  • @Short.Short.680
    @Short.Short.6803 жыл бұрын

    വീഡിയോ Skip ചെയ്ത് കത്തിക്കുന്നത് മാത്രം കണ്ടവര്‍ ആരൊക്കെ.

  • @akhilakhil5400

    @akhilakhil5400

    3 жыл бұрын

    🍁

  • @naveenms4568

    @naveenms4568

    3 жыл бұрын

    🤣

  • @Short.Short.680

    @Short.Short.680

    3 жыл бұрын

    @Wanderlust നമ്മള്‍ മലയാളികള്‍ അല്ലേ. അതിനെന്ത് ജോത്സ്യന്‍.

  • @shaaanuu

    @shaaanuu

    3 жыл бұрын

    🥀🥀

  • @spartanzmedia7777

    @spartanzmedia7777

    3 жыл бұрын

    Sathyam

  • @jarmboys4291
    @jarmboys42913 жыл бұрын

    പാമ്പ് ഗുളികയുടെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ bgm. Epic 😎😎

  • @CKEDITZUnlimited
    @CKEDITZUnlimited3 жыл бұрын

    എല്ലാം കൂടെ മിക്സിയിൽ അടിച്ചിട്ട് കത്തിക്കണം എന്നാണ് എന്റെ ഒരിത് 😌

  • @cruzadecreations6183

    @cruzadecreations6183

    3 жыл бұрын

    Ayin

  • @ayshoozzz9060

    @ayshoozzz9060

    3 жыл бұрын

    Chali

  • @ubaidgaming2146

    @ubaidgaming2146

    3 жыл бұрын

    Kk

  • @ABHISHEK-np8sk

    @ABHISHEK-np8sk

    3 жыл бұрын

    😐😐

  • @shabeebkevees3709

    @shabeebkevees3709

    3 жыл бұрын

    hahaha

  • @amazil545
    @amazil5453 жыл бұрын

    കേരളത്തിൽ തന്നെ ഇത്രയും പടക്കം പൊട്ടിച്ചു അത് യൂറ്റിയൂബിൽ പകർത്തിയ ഏക വ്യെക്തി *ഫിറോസ്‌ക*...!🔥💕💕

  • @skvillagefood271

    @skvillagefood271

    3 жыл бұрын

    kzread.info/dash/bejne/gYpluqOBptS6gtY.html

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    @joyal Babu rock ഊംബ്

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    @@skvillagefood271 spam cheyyaathe vaanave njn report cheythal ninte channel vare adich pokum🙏maryadakk irik

  • @Mohsi118

    @Mohsi118

    3 жыл бұрын

    @@Dashamuulam എന്താ പ്രശ്നം ബ്രോ...അവർ എന്താ ചെയ്തത്.

  • @babuudumattu4251

    @babuudumattu4251

    3 жыл бұрын

    Yes

  • @amithkumar3049
    @amithkumar30493 жыл бұрын

    ബ്രഹ്മദത്തൻ നോക്കി നിൽക്കെ സുഭദ്ര ഒരു ഭീകര സത്വമായി... 🤭

  • @reshma1060

    @reshma1060

    3 жыл бұрын

    😂😂😂

  • @meenashreem3588

    @meenashreem3588

    3 жыл бұрын

    🤣🤣🤣

  • @njrgamingyt6468

    @njrgamingyt6468

    3 жыл бұрын

    Ok da🤣

  • @nessijaanjaan1867

    @nessijaanjaan1867

    2 жыл бұрын

    @@meenashreem3588 sfn

  • @vishnunarayan9094
    @vishnunarayan90943 жыл бұрын

    Pollution entered the chat

  • @sadhamms2238
    @sadhamms22383 жыл бұрын

    English movie yil കാണുന്ന പോലെ ഒരു ഭീകര ജീവി ഭൂമിയിൽ നിന്ന് ഉയർന്നു വരുന്ന പോലുണ്ട് കലക്കി 👍

  • @sonup7216

    @sonup7216

    3 жыл бұрын

    Ha ha

  • @ms8clubkerala601

    @ms8clubkerala601

    3 жыл бұрын

    Yes 😄

  • @faizms2044

    @faizms2044

    3 жыл бұрын

    Godzilla 🙂

  • @muhammednibras3863
    @muhammednibras38633 жыл бұрын

    ആ ചെമ്പിന്റെ മൂടി.... ഇതെന്തിനാണ് ഇതിലും എന്നെ വലിച്ചിഴക്കുന്നത് 😅

  • @Nova-ke7pk

    @Nova-ke7pk

    3 жыл бұрын

    😂😂😄

  • @anuelamadu3110

    @anuelamadu3110

    3 жыл бұрын

    😆😆😆😅😅😂

  • @priya-nc3mh

    @priya-nc3mh

    3 жыл бұрын

    Underrated comment😂

  • @preethaullannoor7156

    @preethaullannoor7156

    3 жыл бұрын

    🤣🤣🤣

  • @anuanu1408

    @anuanu1408

    3 жыл бұрын

    👍😂😂

  • @Darth716
    @Darth7163 жыл бұрын

    പാമ്പ് ഗുളിക എന്നു പറഞ് ഡ്രാഗൺ ഗുളിക കാണിച്ചു തന്ന ഇക്ക ❤

  • @libinvarghese6415
    @libinvarghese64153 жыл бұрын

    എല്ലാം clean ചെയ്തു , കത്തി ഉണ്ടായ പുക മൂലം ആ ഓസോൺ പാളിയിൽ ഉണ്ടായ സുഷിരം കൂടി അടയ്ക്കണം മിസ്റ്റർ അതല്ലേ ഹീറോയിസം🤨🤨😉😉😎😎😜

  • @aneeshkannan3259

    @aneeshkannan3259

    3 жыл бұрын

    😄😄😄

  • @sidheeqp3434

    @sidheeqp3434

    3 жыл бұрын

    അന്തരീക്ഷ മലിനീകരണമല്ലേ ഇത്

  • @rashidofficial8713

    @rashidofficial8713

    3 жыл бұрын

    അത് മറ്റൊരു വിഡിയോ ചെയ്യും മോനെ

  • @SVSVSNV

    @SVSVSNV

    3 жыл бұрын

    😍😍

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    നോമ്പ് ആയത് കൊണ്ട് ആഹാരം വെച്ച് കഴിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും ദേ ഇതുപോലെ ഫിറോസ് ഇക്ക പടക്കങ്ങൾ വാങ്ങി പൊട്ടിച്ച് കളിക്കുന്നത്..!!😂😂

  • @murshidmurshi5588

    @murshidmurshi5588

    3 жыл бұрын

    Crct moyali

  • @kratos9554

    @kratos9554

    3 жыл бұрын

    Njan minnal charle ethil undo yenn nokkayatha appol tha kidakkunnu minnal charle

  • @murshidmurshi5588

    @murshidmurshi5588

    3 жыл бұрын

    ചാർളിയോടെ നെയിം പറ place ഉം

  • @gourikrishna6211

    @gourikrishna6211

    3 жыл бұрын

    Name parayuo 🙏

  • @craftsworld7273
    @craftsworld72733 жыл бұрын

    അടുത്തത് 1000 ഗുണ്ട് 💣 ഒരുമിച്ചപൊട്ടിക്കാണങ്കിൽ ആണെകിൽ കലക്കും ഫയർവർക്കസ് 💣💣💣🎇🎇😱😱😱😎👍

  • @agnaedison2044

    @agnaedison2044

    3 жыл бұрын

    Air pollution 😞

  • @cijoykjose

    @cijoykjose

    3 жыл бұрын

    @@agnaedison2044 സൗണ്ട് പൊല്ല്യൂഷനും. 😊

  • @christopthomas9207

    @christopthomas9207

    3 жыл бұрын

    Poli ayirikkum

  • @asfarm.n7390

    @asfarm.n7390

    3 жыл бұрын

    Fire force vilikkendi varum 😶

  • @craftsworld7273

    @craftsworld7273

    3 жыл бұрын

    Thanks for all like 🖕🖕☝️

  • @StreetFoodKerala
    @StreetFoodKerala3 жыл бұрын

    *വീഡിയോ കണ്ട് കിളി പോയവർ ഉണ്ടോ ഫിറോസ്‌ക്ക ഇഷ്ടം*

  • @anzilrahman1245

    @anzilrahman1245

    3 жыл бұрын

    Illa

  • @khairuinspires2898

    @khairuinspires2898

    3 жыл бұрын

    എന്റൈ വീട്ടിലെ love berd പറന്നു ആ കിളി പോയി

  • @praveenscooktv7451

    @praveenscooktv7451

    3 жыл бұрын

    யேல ! செத்த பயலுவள என் சனாலுக்கு கொஞ்சம் ஆதருவு தாங்களே நரபயலுவள 🤢🙏

  • @iamhere7797

    @iamhere7797

    3 жыл бұрын

    പാമ്പും കുളിക കത്തിക്കുമ്പോൾ കിളി പോയെങ്കിൽ നിങ്ങൾക്ക് ഒരു കിളിയുടെ കുറവ് ഉണ്ട് 😂

  • @bijuthambi5114

    @bijuthambi5114

    2 жыл бұрын

    Njan and

  • @sujeendranvs2488
    @sujeendranvs24883 жыл бұрын

    കൊറോണക്ക് ഇപ്പൊ ഒന്നര വയസ്സായി...ഒരു കൊല്ലംകൂടി കഴിഞ്ഞിരുന്നേൽ പ്ലേ സ്കൂളിൽ ചേർക്കാർന്നു... ശല്യം ഒന്ന് കുറഞ്ഞേനേ🤣🤣🤣....

  • @bpaul9913
    @bpaul99133 жыл бұрын

    സ്ഫോടനം ഇല്ലാത്ത ഇത്തരം രസകരമായ സാധനങ്ങൾ ആണ് എനിക്ക് ഇഷ്ടം..😂

  • @sreekumarsreekumar1699

    @sreekumarsreekumar1699

    3 жыл бұрын

    👍

  • @elstark8027

    @elstark8027

    3 жыл бұрын

    Padakkangal ennum ete oru weakness aanu

  • @ALSHAJLEO
    @ALSHAJLEO3 жыл бұрын

    ഇക്കയുടെ വീടും, വീട്ടുകാരെയും കാണിച്ചു ഒരു വിഡിയോ വേണം എന്നുള്ളവർ ഇണ്ടോ ❓️

  • @chithreshchandrababu1653

    @chithreshchandrababu1653

    3 жыл бұрын

    1 k like akiyath njna

  • @skvillagefood271

    @skvillagefood271

    3 жыл бұрын

    kzread.info/dash/bejne/gYpluqOBptS6gtY.html

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    @@skvillagefood271 spam cheyyaathe vaanave njn report cheythal ninte channel vare adich pokum🙏maryadakk irik

  • @anshidaashiq6921

    @anshidaashiq6921

    3 жыл бұрын

    @joyal Babu rock thirichum cheyamo

  • @MR-ev1ek

    @MR-ev1ek

    3 жыл бұрын

    Pili

  • @abhinavshijith7005
    @abhinavshijith70053 жыл бұрын

    Air pollution case is going on

  • @KIRAN-br8kk
    @KIRAN-br8kk3 жыл бұрын

    സംഭവം കൊള്ളാം കളർ ആയിട്ടുണ്ട് 🔥🔥😍 ഫിറോസ് ഇക്കാ ഇഷ്ടം ❤️😍......

  • @bineshkooneri
    @bineshkooneri3 жыл бұрын

    ഈ തവണ പാമ്പ് ഗുളിക കത്തിക്കാത്തവർ ആരെങ്കിലും ഉണ്ടോ

  • @vvp8120

    @vvp8120

    3 жыл бұрын

    ഉണ്ട് പിന്നെ കൂട്ടിട്ട് കത്തിച്ചു

  • @aavlogs7775

    @aavlogs7775

    3 жыл бұрын

    No

  • @K4r7hIk

    @K4r7hIk

    3 жыл бұрын

    @@vvp8120 ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ

  • @_Annraj_

    @_Annraj_

    3 жыл бұрын

    @@vvp8120 ആനപ്രേമികൾക്ക് കാണാൻ പറ്റിയ വീഡിയോ ആണ് കണ്ടു നോക്കൂ kzread.info/dash/bejne/pK55rLeDipioirg.html

  • @ammuammuz6530

    @ammuammuz6530

    3 жыл бұрын

    Adyayit ithoke kanuvem kekuvem chyunna njn😂

  • @arundas2932
    @arundas29323 жыл бұрын

    ഫിറോസിക്ക : രതീഷേ... ഇതിന് ഒരു ഗുമ്മില്ല... വാ ഒരു പെട്രോൾ പമ്പിന് തീ വെക്കാം..... 😂

  • @Devil__morfin__

    @Devil__morfin__

    3 жыл бұрын

    Chali Uyir😁

  • @sudhithadathil9153

    @sudhithadathil9153

    3 жыл бұрын

    😂😂😂😂

  • @fathimashaema649

    @fathimashaema649

    3 жыл бұрын

    Sathyaaam njan oru paad chirichu

  • @fahizm7194
    @fahizm71943 жыл бұрын

    ഈ ഗുളിക ഇത് വരെ കത്തിച്ചിട്ട് കാൽ മുട്ടിന്റെ മോൾ വരെ പൊങ്ങാത്തത് എനിക് മാത്രമാണോ😁😁😌😊😊

  • @ambro3747

    @ambro3747

    3 жыл бұрын

    Dracarys മോനു

  • @mohammedhassanhassan5056
    @mohammedhassanhassan50563 жыл бұрын

    തി കത്തി വന്നപ്പോൾ ഹോളിവുഡ് സിനിമ യുടെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔ഗ്രഫിക്സ്

  • @roverff1770

    @roverff1770

    3 жыл бұрын

    Aa

  • @syamkumar7541

    @syamkumar7541

    3 жыл бұрын

    Sathyam

  • @Anazi111
    @Anazi1113 жыл бұрын

    അടുത്ത പോക്ക് ശിവകാശിക്ക് ..പടക്ക ഫാക്ടറി തന്നെ കത്തിക്കണം ഫിറോസിക്കാ ..🥴😂🔥✌🏻💥💥💥🔥🔥

  • @journeyofbenzooten3746

    @journeyofbenzooten3746

    3 жыл бұрын

    അത് ഉറപ്പ്

  • @amgopzmg7323

    @amgopzmg7323

    3 жыл бұрын

    😂😂

  • @railfankerala

    @railfankerala

    3 жыл бұрын

    🤣🤣🤣

  • @Anazi111

    @Anazi111

    3 жыл бұрын

    RIYAS KC 😀

  • @Anazi111

    @Anazi111

    3 жыл бұрын

    SIMPLE HANDWRITING 😅

  • @jishnut5026
    @jishnut50263 жыл бұрын

    ഇക്കയുടെ ക്യാമറമാനേ കാണണം എന്നുള്ളവർ ഇവിടെ കാമോൺട്ര...😅❤

  • @ahammedkabeer3552

    @ahammedkabeer3552

    3 жыл бұрын

    Evide vannal kaanno

  • @user-dq9gg1lo4p

    @user-dq9gg1lo4p

    3 жыл бұрын

    Evide🙄

  • @nchu4233

    @nchu4233

    3 жыл бұрын

    Evidee🤔

  • @shihabsha9491

    @shihabsha9491

    3 жыл бұрын

    നീ കാണിച് തരോ

  • @shihabsha9491

    @shihabsha9491

    3 жыл бұрын

    ഒന്ന് പോടാ pa

  • @a2zdots465
    @a2zdots4653 жыл бұрын

    പാമ്പ്ഗുളിക ഒന്നിച്ചു കത്തിച്ചപ്പോൾ എന്തോ ഒരു ജീവി ഭൂമികടിന്ന് പൊങ്ങി വരുന്ന പോലെ 🙄😆

  • @PMvlog7220

    @PMvlog7220

    3 жыл бұрын

    😊😊😊😊

  • @Moideenpv99
    @Moideenpv993 жыл бұрын

    എനിക്ക് വിശ്വാസം ഉള്ള യുട്യൂബർ നിങ്ങളെ തന്നെ ആണ് ചേട്ടാ 👍👍👍ഒരു 10 പ്ള്ളീസ്

  • @user-qm9fs5zc8p

    @user-qm9fs5zc8p

    3 жыл бұрын

    1000👍 ആവട്ടെ

  • @user-jl9rb5bn3t
    @user-jl9rb5bn3t3 жыл бұрын

    വലിയ മരക്കുറ്റി കത്തി കരിഞ്ഞ് ഇരിക്കുന്ന പോലെ എനിക്ക് മാത്രം ആണോ തോന്നിയത് ഗയ്സ്...!💥💥

  • @user-ji5ty3tn9t

    @user-ji5ty3tn9t

    3 жыл бұрын

    അതെ നിങ്ങൾക്ക് മാത്രം തോന്നിയത

  • @anandkrishna5640

    @anandkrishna5640

    3 жыл бұрын

    @@user-ji5ty3tn9t 😂

  • @kuruvillathomas1892

    @kuruvillathomas1892

    3 жыл бұрын

    Athe ninakke mathram. Eni thonnathe nookanam

  • @vaszco1886

    @vaszco1886

    3 жыл бұрын

    Ninak maathrame thoniyullu

  • @sr3vibes535

    @sr3vibes535

    3 жыл бұрын

    അല്ല

  • @muhammedajnas9039
    @muhammedajnas90393 жыл бұрын

    പടക്കമായാലും ബിരിയാണിയായാലും പാത്രവും മൂടിയും ഫിറോസ്ക്കാക്ക് നിർബന്ധം 😄

  • @jinshabs180

    @jinshabs180

    3 жыл бұрын

    😂😂

  • @sainulabidpp84

    @sainulabidpp84

    3 жыл бұрын

    😁😁😁

  • @lakshmalachu4024

    @lakshmalachu4024

    3 жыл бұрын

    Ini ithil biriyani vilabathey irunna mathi aayirunnu

  • @sunithababu4137

    @sunithababu4137

    3 жыл бұрын

    😀😀👌

  • @rageshrpillai8078

    @rageshrpillai8078

    2 жыл бұрын

    സത്യം 😄😄😄

  • @22mediamalayalam63
    @22mediamalayalam633 жыл бұрын

    ആദ്യായിട്ടാ ഇങ്ങേരുടെ വീഡിയോയില്‍ BGM കേള്‍ക്കുന്നത് കൃതാര്‍ത്ഥനായി🤣🤣

  • @trabzmusic
    @trabzmusic3 жыл бұрын

    പാമ്പിനെ Dragon ആക്കി മാറ്റിയ ഫിറോസിക്ക 😌

  • @Onana1213
    @Onana12133 жыл бұрын

    Le firose ഇക്ക : കുറച്ചു ബോംബോ മിസൈലോ കിട്ടിയിരുന്നെങ്കിൽ കൂട്ടിയിട്ടു കത്തിക്കാമായിരുന്നു....

  • @Jacob-gy6it
    @Jacob-gy6it3 жыл бұрын

    അടുത്തത്, ബഹിരാകാശത്തേക് റോക്കറ്റ് വിടുന്ന ഫിറോസ് ഇക്ക

  • @riyazraz7272
    @riyazraz72723 жыл бұрын

    Hollywood മൂവി ലെ വില്ലൻ വരുന്ന പോലുണ്ട് 👌👌♥️

  • @sirindas1999.
    @sirindas1999.3 жыл бұрын

    ക്ലീൻ ചെയ്ത സാധനം പുഴയിൽ കൊണ്ട് തട്ടിയ ഫിറോസ് ഇക്ക 😎😎

  • @dhiudhin8124
    @dhiudhin81243 жыл бұрын

    ചരമാണെന്ന് കരുതി ചെകയാൻ നിക്കണ്ട കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും 😂😂😂

  • @muhammedfayiz6322

    @muhammedfayiz6322

    3 жыл бұрын

    😂😂😂

  • @rashidrz8008

    @rashidrz8008

    3 жыл бұрын

    🤣😆

  • @railfankerala

    @railfankerala

    3 жыл бұрын

    😂😂😂😂

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    💥

  • @fanshak2260

    @fanshak2260

    3 жыл бұрын

    Aseesikka rock

  • @Jterry78
    @Jterry783 жыл бұрын

    വീട്ടുകാരുടെ presence ആണ് മെയിൻ😂🔥🔥🔥🔥🔥

  • @skvillagefood271

    @skvillagefood271

    3 жыл бұрын

    kzread.info/dash/bejne/gYpluqOBptS6gtY.html

  • @bulletproof7132

    @bulletproof7132

    3 жыл бұрын

    Nalla presence annu😆🤣

  • @shaileshn5889
    @shaileshn58893 жыл бұрын

    ആഹ്ഹ്, അടിപൊളി വളരെ വ്യത്യസ്തമായൊരു ടേസ്റ്റ്😀😀😀

  • @tonesofheart28
    @tonesofheart283 жыл бұрын

    "100000 കൊറോണ വൈറസുകളെ പിടിച്ചു കത്തിച്ചു ചാരമാക്കിയപ്പോൾ"....പ്രതീക്ഷിക്കുന്നു ഇക്കാ.☺️☺️☺️☺️

  • @saraths2222
    @saraths22223 жыл бұрын

    സിവകാശിലുള്ളവർ ഇപ്പൊൾ കഞ്ഞി കുടിച്ചു പോകുന്നത് തന്നെ ഫിറോസ് ഇക്കയുടെ കാരുണ്യം കൊണ്ടാണ്😂

  • @Dashamuulam
    @Dashamuulam3 жыл бұрын

    ഫിറോസ് ഇക്ക ചാനൽ മാറി Village food channel ൽ ഈ വീഡിയോ ഇട്ടത് ശ്രെദ്ധിച്ചവർ ആരേലും ഉണ്ടോ..!!🤣🇩🇪❌️

  • @-ms196

    @-ms196

    3 жыл бұрын

    Aliya

  • @fayas3246

    @fayas3246

    3 жыл бұрын

    Aaah naan kandu bro

  • @kvshobins9820

    @kvshobins9820

    3 жыл бұрын

    അപ്പൊ ഇത് ഏതാ 😳😳😳

  • @PSYCHOSREE

    @PSYCHOSREE

    3 жыл бұрын

    Athil alla chanal noke

  • @nickerilmulli1298

    @nickerilmulli1298

    3 жыл бұрын

    Ennitt private aakki😆

  • @amaltr2095
    @amaltr20952 жыл бұрын

    Pazhaya shailiyaya pachakathil ninn oru veraity sambavam...🥰🥰🥰 polichu

  • @prejishaanoop9627
    @prejishaanoop96273 жыл бұрын

    ഇക്കാ പൊളിച്ചു ആദ്യമായിട്ട് കാണുകയാണ് 👍👍👍👍👍👍👍

  • @adilahammad4
    @adilahammad43 жыл бұрын

    മറ്റേ ചാനലിൽ കണ്ടു തുടങ്ങിയപ്പോഴേക്കും വീഡിയോ പ്രൈവറ്റ് ആക്കി. 😍 💖

  • @sheru6992

    @sheru6992

    3 жыл бұрын

    അറിയാതെ മാറി ഇട്ടതാ 😂

  • @3hvlogmalayalam237
    @3hvlogmalayalam2373 жыл бұрын

    എനിക്ക് തീരെ പേടിയില്ലാത്ത ഒരേ ഒരു പടക്കം പാമ്പ് കുളിക 😂😂💥💥, അതാവുമ്പോ ശബ്ദം ഉണ്ടാകില്ലല്ലോ 😜😂😂😂😂

  • @sunushibi1851

    @sunushibi1851

    3 жыл бұрын

    🤭🤭🤭 enikum

  • @shaibyshaju495

    @shaibyshaju495

    3 жыл бұрын

    😂😂😂😂

  • @sunithababu4137

    @sunithababu4137

    3 жыл бұрын

    😀😀

  • @sajijoseph4395
    @sajijoseph43953 жыл бұрын

    Masterpiece ee video chyuthurunu😄

  • @FREEFIRE-ih2um
    @FREEFIRE-ih2um3 жыл бұрын

    പടക്കങ്ങൾ എന്നും എന്റെ ഒരു വൈക്നെസ് ആയിരുന്നു 😁😄

  • @sreejuashokan5775
    @sreejuashokan57753 жыл бұрын

    രതീഷ് fans❤ ഉണ്ടോ ഇവിടെ. ഉണ്ടേൽ ഓടി വാ... 🥰

  • @arsalan3992

    @arsalan3992

    3 жыл бұрын

    നടന്നു വന്നാൽ പോരേ...കാലിന് ചെറിയ ചതവുണ്ട്

  • @user-xc3xx5bl6e

    @user-xc3xx5bl6e

    3 жыл бұрын

    @@arsalan3992 🤭😂

  • @muhsinnn

    @muhsinnn

    3 жыл бұрын

    @@arsalan3992 😂😂😂

  • @jeevanmathew5267
    @jeevanmathew52673 жыл бұрын

    ഇപ്പോ ഇക്ക ക്ക് പടക്കത്തോടും വെടി മരുന്നിനോടുമാണല്ലോ കൗതുകം 😁😂😂😂

  • @mubeen_87

    @mubeen_87

    3 жыл бұрын

    Ayin

  • @Amour722

    @Amour722

    3 жыл бұрын

    He is typical Palakkadan😁

  • @jeevanmathew5267

    @jeevanmathew5267

    3 жыл бұрын

    @@mubeen_87 🙄😒

  • @sadikpgd9327
    @sadikpgd93273 жыл бұрын

    ഇനി പടക്കങ്ങളുടെ വരവാണ് 🔥💥

  • @sidhikhkoppam3888
    @sidhikhkoppam38883 жыл бұрын

    ഇപ്പോഴേലും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇല്ലാത്ത ഒരു വീഡിയോ കണ്ടു👍👍 സൂപ്പർ

  • @prathuishvinodkumar6017
    @prathuishvinodkumar60173 жыл бұрын

    ഈ പ്രാവിശ്യം പാമ്പിൻ ഗുളികയ്ക്ക് കേരളത്തിൽ ക്ഷാമം അനുഭവപ്പെട്ടു... 😍😍

  • @sas143sudheer
    @sas143sudheer3 жыл бұрын

    വിഷുവിനു ഏറ്റവും കൂടുതൽ പടക്കം പൊട്ടിച്ചു ആഘോഷിച്ച കേരളത്തിലെ തന്നെ ഏക മൊതല് നമ്മുടെ ഫിറോസ് ഭായി 👍👍

  • @serialpromos3148
    @serialpromos31483 жыл бұрын

    Eee വിഷുവിനു ഈ പാമ്പു ഗുളിക വാങ്ങികാത്തവർ 🥺👇

  • @vrvishnudev4881

    @vrvishnudev4881

    3 жыл бұрын

    Njan🥺

  • @aspecty9413

    @aspecty9413

    3 жыл бұрын

    Njan vangichilla ennu chechikk engane ariyam

  • @serialpromos3148

    @serialpromos3148

    3 жыл бұрын

    @@aspecty9413 nanum vamgichilla athobd guss chaidaa🤪🤪

  • @khairuinspires2898

    @khairuinspires2898

    3 жыл бұрын

    പാബ് കുളിക വാങിയിട്ടില്ല പകരം പനി കുളിക വാഗി

  • @ashaaneesh9646

    @ashaaneesh9646

    3 жыл бұрын

    Kittunilla

  • @antonysebastian2048
    @antonysebastian20483 жыл бұрын

    Soil polution, air polution 🤦

  • @abdullaafnan7
    @abdullaafnan73 жыл бұрын

    ഫിറോസ് ഇക്ക ഏത് വീഡിയോസ് ഇട്ടാലും കാണുന്ന പ്രേക്ഷകർ ഉണ്ടോ ഈ കൂട്ടത്തിൽ👇❤️

  • @thugofstars912

    @thugofstars912

    3 жыл бұрын

    പ്ലീസ് സബ്സ്ക്രൈബ് 😊

  • @solovibes3704

    @solovibes3704

    3 жыл бұрын

    Ila

  • @sayooj7398

    @sayooj7398

    3 жыл бұрын

    @@solovibes3704 illle angottt mari irikkkk

  • @skvillagefood271

    @skvillagefood271

    3 жыл бұрын

    kzread.info/dash/bejne/gYpluqOBptS6gtY.html

  • @skvillagefood271

    @skvillagefood271

    3 жыл бұрын

    @@thugofstars912 kzread.info/dash/bejne/gYpluqOBptS6gtY.html

  • @me_ajuclt
    @me_ajuclt3 жыл бұрын

    എജ്ജാതി മലിനീകരണം ആണ് ഫിറോസ്ക്കാ....

  • @Ubaid_ubi

    @Ubaid_ubi

    3 жыл бұрын

    സത്ത്യമാണ് ഇത് ഒന്ന് കത്തിച്ചാൽ തെന്നെ അങ്ങനെ അറ്റം പുകയും സ്മെല്ലും ആണ് ഉണ്ടാവുക

  • @rijilrajck

    @rijilrajck

    3 жыл бұрын

    Crct bro

  • @SVSVSNV

    @SVSVSNV

    3 жыл бұрын

    Ya

  • @jonsnow990

    @jonsnow990

    3 жыл бұрын

    Enthoram alkar ith kathikkunu appol malininikaranam varille

  • @epichistory8175

    @epichistory8175

    2 жыл бұрын

    വലിയ വലിയ ഫാക്റട്ടറിയിൽ നിന്ന് ജനങ്ങൾ ഉള്ള സ്ഥലത്ത് മലിനീകരണം നടത്തുമ്പോ അത് ചോയ്ക്കാൻ ആരും ഇല്ല. ഒരു ആളും ഇല്ലാത്ത സ്ഥലത്ത് ആർക്കും ശല്യം ഇല്ലാതെ ചെയ്ത ഇവർക്കു കുറ്റം. കാണുമ്പോ വീഡിയോ മൊത്തം കാണണം കേട്ടല്ലോ. കാണാണ്ട് ഉണ്ടാകാൻ വരരുത്.

  • @rajusubramoniam2654
    @rajusubramoniam26543 жыл бұрын

    ഫിറോസ് ഭായ് രക്ഷപെട്ടോ ദാ വായു മലിനീകരണ വകുപ്പുകാർ വരുന്നു...

  • @abhishekabhi7420
    @abhishekabhi74203 жыл бұрын

    Firoz ikka :this is my entertainment 🔥🔥🔥

  • @john.jaffer.janardhanan
    @john.jaffer.janardhanan3 жыл бұрын

    പടക്കങ്ങളിൽ ഏറ്റവുമധികം വായു മലിനീകരണം ഉണ്ടാക്കുന്നത് പാമ്പുഗുളിക ആണെന്ന് എത്ര പേർക്ക് അറിയാം?...

  • @aaar8487

    @aaar8487

    3 жыл бұрын

    Pollution bigilee

  • @john.jaffer.janardhanan

    @john.jaffer.janardhanan

    3 жыл бұрын

    @@aaar8487 hehe

  • @journeytothesvpnpa7668

    @journeytothesvpnpa7668

    3 жыл бұрын

    Atheyoo....

  • @sharonmanas4770

    @sharonmanas4770

    3 жыл бұрын

    Athe

  • @Siva-on1tc

    @Siva-on1tc

    3 жыл бұрын

    പോക കണ്ട് പറഞ്ഞതാണോ🙂

  • @azulene3122
    @azulene31223 жыл бұрын

    ഫിറോസ് ഇക്ക : രതീഷേ നമ്മുക്ക് ആ പടക്കകട അങ്ങ് കത്തിച്ചാലോ.. 🤔

  • @MFJ_Talks

    @MFJ_Talks

    3 жыл бұрын

    ലെ രതീഷ് : " ശരിയ. ഞാനിപ്പോ ആലോചിച്ചതേയുള്ളൂ " 😈😅

  • @muhammedfayiz6322

    @muhammedfayiz6322

    3 жыл бұрын

    @@MFJ_Talks le firoska: nna poi 2 ltr petrol vaangi vaaa😁

  • @MFJ_Talks

    @MFJ_Talks

    3 жыл бұрын

    @@muhammedfayiz6322 ലെ രതീഷ് : " പോയി പെട്രാള് വാങ്ങിയിട്ട് വാ , അന്നേരം ഈ പടക്ക കടയ്ക്ക് ചുറ്റും വിറകും കല്ലും ഒക്കെ ഞാൻ റെഡിയാക്കി വെയ്ക്കാം " 🔥🔥🔥😈😁😅

  • @Anoopkumar-zm6ch
    @Anoopkumar-zm6ch3 жыл бұрын

    തീയിൽ നിന്ന് ഒരു ഭീകരജീവി എഴുനെറ്റ് വരുന്നു

  • @habeebrahman8218
    @habeebrahman82183 жыл бұрын

    *_വിഷു ഫിറോസ് ഇക്ക അങ്ങ് വാരി_* 🤣😍💪

  • @arunsethumadhavan614
    @arunsethumadhavan6143 жыл бұрын

    നിങൾ ഇങ്ങനെ പടക്ക വീഡിയോ ഇട്ടാൽ പരിസര,വായു മലിനീകരണത്തിന് നിങ്ങൾക്ക് എതിരെ ആരെങ്കിലും കേസ് കൊടുക്കും😂

  • @skeletongaming9895

    @skeletongaming9895

    3 жыл бұрын

    Ayine

  • @diyapradeep4201

    @diyapradeep4201

    3 жыл бұрын

    Adhinu anusarich firosettan nanma cheyyunud 💙💓food okke aakittu pavangalku kodukanandhu 💝

  • @mohannair4045

    @mohannair4045

    3 жыл бұрын

    @@gopakumarnair6751 ഇദ്ദേഹം പറഞ്ഞത് സത്യമല്ലേ, ഇത്തരെയധികം മലിനീകരണം ഉണ്ടാക്കുന്ന സാധനം വേറെ ഉണ്ടോ, ഒന്ന് ഇരുത്തി ആലോചിക്ക് സഹോദര

  • @mohannair4045

    @mohannair4045

    3 жыл бұрын

    @@diyapradeep4201 കൊള്ളാം അടിപൊളി ഒരു തിന്മ ചെയ്യാൻ ലൈസൻസ് ഒരു നന്മ

  • @user-dq9gg1lo4p

    @user-dq9gg1lo4p

    3 жыл бұрын

    @@skeletongaming9895 ante ****🙄

  • @ajyt291
    @ajyt2913 жыл бұрын

    ചാരമാണെന് കരുതി ചികയാൻ നിൽകണ്ട🔥🔥🔥

  • @railfankerala

    @railfankerala

    3 жыл бұрын

    Kanal kettillenghil pollum😂😂😂🤣🤣💥💥💥🔥💥🔥

  • @azeez7632

    @azeez7632

    3 жыл бұрын

    Enn vechal🤔

  • @Raneeshu
    @Raneeshu3 жыл бұрын

    Adipoli firoz ikkante weakness anu😍

  • @fat2fit187
    @fat2fit1873 жыл бұрын

    Thanks for saving the environment 😢

  • @R_i_y_a_S
    @R_i_y_a_S3 жыл бұрын

    എന്തോ നിങ്ങളെ ഇഷ്ടമാണ്.. അല്ലേ ഗുയിസ്? 😁😁❣

  • @thugofstars912

    @thugofstars912

    3 жыл бұрын

    പ്ലീസ്സ് സബ്സ്ക്രൈബ്.

  • @felixkurian5977

    @felixkurian5977

    3 жыл бұрын

    Yss

  • @6wheeladdicter255
    @6wheeladdicter2553 жыл бұрын

    Video കണ്ടു കമന്റ്‌ വായിക്കുന്ന ആരേലും ഉണ്ടോ എന്നെപോലെ..... 😁

  • @muhammedfayiz6322

    @muhammedfayiz6322

    3 жыл бұрын

    Arumillaa😁

  • @SreehariVJoby-ws6jn

    @SreehariVJoby-ws6jn

    3 жыл бұрын

    Comments videonekkal adipoliya 👍

  • @muhammedfayiz6322

    @muhammedfayiz6322

    3 жыл бұрын

    @@SreehariVJoby-ws6jn 😁😁

  • @unnikrishnan-ny6zp
    @unnikrishnan-ny6zp3 жыл бұрын

    ഇത് അന്തരീക്ഷത്തിൽ ഉയർത്തിയ പുക കൂടി ആസ്വദിക്കാനുള്ള അവസരം നൽകാമായിരുന്നു' Good Job👌

  • @ansab707
    @ansab7073 жыл бұрын

    Trending ലിസ്റ്റിൽ firozkka ന്റെ 1ൽ അധികം vedios ഉണ്ട്.... Fire works....💥💥😘

  • @vin7769
    @vin77693 жыл бұрын

    അയ്യായിരം പാമ്പുകൾ ചത്തു കിടക്കുന്ന ഭയാനകമയ കാഴ്ച 🎉💥

  • @theaquascaper4920
    @theaquascaper49203 жыл бұрын

    എവിടെയോ ഒരു പടക്ക കട വിറ്റു കാലിയക്കുന്നുണ്ട് തോന്നുന്നു 😄

  • @ioi367
    @ioi3673 жыл бұрын

    Do some useful video Stop polluting air This is the place where our future want to live

  • @jithinkallingal9555
    @jithinkallingal95553 жыл бұрын

    സംഗതി അടിപൊളി ആണ് ഒരിക്കലും പറയില്ല, ഞാൻ നിങ്ങളുടെ ഒരു follower ആണ് എന്നാൽ ഇത് ഒഴിവാക്കാമായിരുന്നു അത്രത്തോളം പുക ആണ് അതിൽ നിന്നും നമ്മുടെ അന്തരീക്ഷത്തിലേക്ക് പോയത്... എന്തായാലും ഇത്തരം പരീക്ഷണങ്ങൾ ഇനിയെങ്കിലും ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു....🙏🙏🙏

  • @ebulljetfan2010
    @ebulljetfan20103 жыл бұрын

    ഇതൊക്കെ അനുകരിക്കാൻ എന്റെ കയ്യിൽ എവിടുന്നാ കാശ് 😁

  • @aspecty9413

    @aspecty9413

    3 жыл бұрын

    Enne poley 😀

  • @vinnywilson9740

    @vinnywilson9740

    3 жыл бұрын

    Ath kalakki mone

  • @MWoodGallery
    @MWoodGallery3 жыл бұрын

    Juma Mubarak To All 🥰❣️

  • @skvillagefood271

    @skvillagefood271

    3 жыл бұрын

    kzread.info/dash/bejne/gYpluqOBptS6gtY.html

  • @RisusCookingWorld

    @RisusCookingWorld

    3 жыл бұрын

    Juma mubarak

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    @@skvillagefood271 spam cheyyaathe vaanave njn report cheythal ninte channel vare adich pokum🙏maryadakk irik

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    @joyal Babu rock ഊംബ്

  • @mohammedmubeen1963

    @mohammedmubeen1963

    3 жыл бұрын

    @@Dashamuulam ബ്രോ ഒരു കുട്ടി അല്ലെ ഇങ്ങനെ തെറി പറയരുത് പഠിപ്പിക്കരുത്

  • @ruksanaaifa
    @ruksanaaifa3 жыл бұрын

    Congratulations For 7.8000 lakh subscribers

  • @vijeshvichu4332
    @vijeshvichu43323 жыл бұрын

    ഇതു പോലെത്തെ വീഡിയോസ് ചെയ്യാതിരിക്കുക plz

  • @akash1.122
    @akash1.1223 жыл бұрын

    അടുത്ത വിഡിയോ പാമ്പ് ഗുളികയിൽ ചിക്കൻ പൊരിച്ചത് 🤣

  • @asn_efx8592
    @asn_efx85923 жыл бұрын

    വിഷു കഴിഞ്ഞ കാര്യം ഫിറോസിക്ക അറിഞ്ഞില്ലാന്ന് തോന്നുന്നു😌😹

  • @thugofstars912

    @thugofstars912

    3 жыл бұрын

    പ്ലീസ് സബ്സ്ക്രൈബ് 😘

  • @user-wg9ik9wu2l

    @user-wg9ik9wu2l

    3 жыл бұрын

    @@thugofstars912 and follow me on instagram 🤣

  • @asn_efx8592

    @asn_efx8592

    3 жыл бұрын

    @cinema premikal mhhh

  • @thugofstars912

    @thugofstars912

    3 жыл бұрын

    @@user-wg9ik9wu2l id? 😁

  • @Navaneet27

    @Navaneet27

    3 жыл бұрын

    ഇത് വിഷുവിന് മുമ്പായി എടുത്തതാണ്. firoz ikka ഇപ്പോൾ ഈ വീഡിയോ അപ്‌ലോഡുചെയ്‌തു. അതിനാൽ ഇത് ഒരു പ്രശ്നമല്ല lol

  • @rajeshpgrajesh6970
    @rajeshpgrajesh69703 жыл бұрын

    ഇവരുടെ എല്ലാ പരുപാടിയും അടിപൊളിയാണ്

  • @jineshp
    @jineshp3 жыл бұрын

    രതീഷേ... പൊളി സാധനം ല്ലേ 🔥

  • @ironthemike4508
    @ironthemike45083 жыл бұрын

    ലെ ബിരിയാണി ചെമ്പിൻ്റെ അടപ്പിൽ പാമ്പ് ഗുളിക കത്തിക്കുന്ന firozikka 😂

  • @user-od9sk2ip4y
    @user-od9sk2ip4y3 жыл бұрын

    വിഷു ഏറ്റവും കൂടുതൽ ആഘോഷിച്ചത് ഫിറോസ്ക തന്നെ 😂😂🤣🤣🤣🤣😍😍😍😍👌👌👌💕💕💕🌹🌹😂🤣🤣😍

  • @shanasshanushanu5332
    @shanasshanushanu53323 жыл бұрын

    Ikka sambavam pwolichu 10000rocket 5000 paambugulikkaaa sett.. Oru 100 maram vakkunna vdo onnu upload cheyyo....

  • @malayalamtrolldb1820
    @malayalamtrolldb18203 жыл бұрын

    പടകങ്ങൾ എന്നും എന്റെ ഒരു വികിനാസ് ആയിരുന്നു 😜

  • @a2lyrics297
    @a2lyrics2973 жыл бұрын

    അല്പം പവർ കുറഞ്ഞ പടക്കത്തിനും പവർ കൂടുതലായിരിക്കും എന്ന് കാണിച്ചു തന്നു സൂർത്തുക്കളെ 🔥ഫിറോസ് ഇക്ക 💥😍

  • @rishil_cdn_206
    @rishil_cdn_2063 жыл бұрын

    *Veriety foodin wait ചെയ്തു നിക്കുന്നവർ ഉണ്ടോ* 😁❤️

  • @sudheer.ksudheershamla8319
    @sudheer.ksudheershamla83193 жыл бұрын

    what a Nice Job for air polution

  • @vishnuvichuskollam5892
    @vishnuvichuskollam58923 жыл бұрын

    Engne sambhavam adhyaytnu knunnathu snake bomb kollam nice ikka👌👌

  • @arshidgamingtech8644
    @arshidgamingtech86443 жыл бұрын

    ഫിറോസ് ഇക്ക നാളെ 5000 ബോംബ് ഒരുമിച്ച് പൊട്ടിക്കാൻ 😎😎

  • @journeyofbenzooten3746

    @journeyofbenzooten3746

    3 жыл бұрын

    അല്ല പടക്കകടയ്ക്കു തീ കൊടുക്കും✨️✨️✨️

  • @brienneoftarth1806

    @brienneoftarth1806

    3 жыл бұрын

    എന്നിട്ട് വേണം നാട്ടുകാർ ഇട്ട് പൊട്ടിക്കാൻ

  • @arshidgamingtech8644

    @arshidgamingtech8644

    3 жыл бұрын

    @@brienneoftarth1806 😂😂

  • @BasilsCreativity
    @BasilsCreativity3 жыл бұрын

    പടക്കം പൊട്ടിക്കാൻ ഇഷ്ട്ടമുള്ളവർ ഉണ്ടോ എന്നെ പോലെ 😍

  • @sinusarja7597

    @sinusarja7597

    3 жыл бұрын

    Poda

  • @thugofstars912

    @thugofstars912

    3 жыл бұрын

    പ്ലീസ് സബ്സ്ക്രൈബ് 😊

  • @sreejith_kottarakkara
    @sreejith_kottarakkara3 жыл бұрын

    കുറച്ചെടുത്ത് മാറ്റി വച്ചോ ഫിറോസിക്ക..... അടുത്ത കറി വയ്ക്കുമ്പൊ കുരുമുളകിന് പകരമിടാം..... പൊളി..... പൊളി..... ശെരിക്കും പൊളി

  • @nazarnm3786
    @nazarnm37863 жыл бұрын

    സംങ്ങതി പൊളിച്ചു 👌👌 അപ്പോൾ നിങ്ങൾ ആള് പൊളിയാണ് അല്ലേ

  • @Abi_shorts22
    @Abi_shorts223 жыл бұрын

    ഇനിയും വേണ० ഇത് പോലെ fireworks videos 😍😍✨💯

  • @BasilsCreativity
    @BasilsCreativity3 жыл бұрын

    സ്ഥിരം കാണിക്കൾ ഇവിടെ ബാരീൻ 😘

  • @THEKING-xj1fp
    @THEKING-xj1fp2 жыл бұрын

    Chetta ithherayum packet polikan itheryium shema ayghanavarunu you are great 😍😎😎

  • @ahanapradeep7737
    @ahanapradeep77373 жыл бұрын

    ഇക്കയുടെ മെയിൻ സാനം ആണ് ആഹ് പത്രത്തിന്റെ മൂഡി

Келесі