JOHAN MEDIA

JOHAN MEDIA

പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾ നിങ്ങൾക്ക് ഈ ചാനലിൽ ലഭിക്കുന്നതാണ്

Пікірлер

  • @shobanas4583
    @shobanas458313 сағат бұрын

    അമ്മ മതാവ് കടംവീട്ടൻമർഗംതന്കൃപചെ രിയണേആമേൻ

  • @shobanas4583
    @shobanas458313 сағат бұрын

    അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞ്നംആത്മിയതസമാധനംനൽകികൃപചെരിയണമേആമേൻ

  • @aryarevathy6554
    @aryarevathy655413 сағат бұрын

    Amma mathave oru permanent govt job thanu anugrahikne ..2024 December 31 nu munp thanne eanik oru central govt job thannu anugrahikne...

  • @shobanas4583
    @shobanas458313 сағат бұрын

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @aryarevathy6554
    @aryarevathy655413 сағат бұрын

    Amma mathave nte permanent job labikn veandi prarthikunu...July 7 ile ESI exm Amma eanne jaipich tharanme...

  • @smithafazilian373
    @smithafazilian37313 сағат бұрын

    ❤ അമ്മേ മാതാവേ കൃപാസനം അമ്മേ പപ്പയുടെ സംശയരോഗം എല്ലാവിധ ബുദ്ധിമുട്ടുകളും മാറ്റിത്തരണ തൊട്ടു സുഖപ്പെടുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @user-fn5io7zb5t
    @user-fn5io7zb5t13 сағат бұрын

    Amen

  • @smithafazilian373
    @smithafazilian37313 сағат бұрын

  • @smithafazilian373
    @smithafazilian37313 сағат бұрын

    ❤ അമ്മേ മാതാവേ കൃപാസനം അമ്മേ എല്ലാവരുടെയും ശരീര അസ്വസ്ഥതകളുടെയും സന്തോഷത്തെ സമാധാനത്തെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങളെ എല്ലാവരെയും തൊട്ടു സുഖപ്പെടുത്തണമേ ആമേൻ

  • @BindhuJames-by2fn
    @BindhuJames-by2fn13 сағат бұрын

    കൃപാസന മാതാവേ അമ്മേ എന്റെ കുഞ്ഞിന്റെ നഷ്ടപ്പെട്ടുപോയി സർട്ടിഫിക്കറ്റുകൾ എല്ലാം ഓഫീസിൽ നിന്ന് ഞങ്ങൾക്ക് തിരികെ ലഭിച്ചു കൃപാസന മാതാവേ ഇന്ന് ഞങ്ങൾ അക്ഷയയിൽ പോവുകയാണ് ആ ലോണിന്റെ എല്ലാ പേപ്പറുകളും റെഡിയായി ഇന്ന് ബാങ്കിൽ കൊണ്ടുവന്ന് കൊടുക്കുവാനുള്ള അനുഗ്രഹം അമ്മ ഞങ്ങൾക്ക് തരേണമേ മാതാവേ എന്റെ മകൾ വരുമ്പോൾ അമ്മയ്ക്ക് അമ്മയുടെ സന്നിധിയിലേക്ക് ഞങ്ങൾ ഓടിവരും അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയുവാൻ 🙏🙏🙏💖💖💖🙏🙏🙏

  • @arunaaruna8362
    @arunaaruna836214 сағат бұрын

    Amma എനിക്ക് gargash hospital ജോലിക്കു interview selection കിട്ടാന്‍ pattanamme മാതാവേ ammayude mandasayil ennik ennte ആഗ്രഹം saphalamakkanne അമ്മേ മാതാവേ

  • @beenajosephm69
    @beenajosephm6915 сағат бұрын

    കാലഘട്ടത്തിന്റെ പ്രവാചകൻ.. May god bless you.. Fr. V P.. Joseph

  • @sumabaiju2213
    @sumabaiju221315 сағат бұрын

    Amme mathave ende hasband inu tongue cancer surjery anu innu.addehathe poornamayum sukhappeduthename.Ende udambadiikku sakshyam parayan enne anugrahikkename

  • @lijipaul4681
    @lijipaul468116 сағат бұрын

    Amme mathave padikkunna ella makkaleyum angu thottanugrahikkaname.

  • @GermanDavid-fz9ld
    @GermanDavid-fz9ld16 сағат бұрын

    Sabathika thadasagal ellam Matti tharamamme mathave,makalle Anugregikamame

  • @user-uz9qf9yq4q
    @user-uz9qf9yq4q16 сағат бұрын

    അമ്മേ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞിൻറെ പ്രശ്നങ്ങൾക്കും പ്രതിവിധി ഉണ്ടാക്കിത്തന്ന അനുഗ്രഹിക്കണമേ അതുപോലെ സഹോദരങ്ങളുടെ പ്രശ്നങ്ങൾക്കും പ്രതിവിധി കാട്ടിൽ തന്നെ അവരെ അനുഗ്രഹിക്കണമേ വഴിമുട്ടി കിടക്കുന്ന ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും അമ്മ അറിയുന്നുണ്ടല്ലോ ഞങ്ങളോട് കരുണ കാണിക്കണമേ

  • @user-ux7jj8ep5w
    @user-ux7jj8ep5w17 сағат бұрын

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ... എന്റെ ഭർത്താവിനെ കാത്ത് കൊള്ളേണമേ അമ്മേ...🙏അമ്മേ ആപത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളേണമേ അമ്മേ... ഞാൻ എന്നും അമ്മക് കടമ്മ പെട്ടവൾ ആയിരിക്കും അമ്മേ 🙏🙏🙏🙏

  • @GracyMathew-oj8ji
    @GracyMathew-oj8ji17 сағат бұрын

    അമ്മേ മാതാവ് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @sherlyfrancis1045
    @sherlyfrancis104517 сағат бұрын

    അമ്മേ മാതാവേ ഞങ്ങളുടെ മോളെ കാത്തു കൊള്ളണേ🙏

  • @user-gq5qf1lk6d
    @user-gq5qf1lk6d18 сағат бұрын

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അജ്മൽ മോനെ ഈശോയുടെ നാമത്തിൽ അമ്മയുടെ മധ്യസ്ഥതയിൽ പിശാചിൽ നിന്നും സാത്താനിൽ നിന്നും സംശയ രോഗങ്ങളിൽ നിന്നും വാശി വൈരാഗ്യം മാതാ പിതാകളോട് ഉള്ള വെറുപ്പ് എല്ലാം അമ്മ ഇടപെട്ടു മാറ്റി തന്ന് അനുഗ്രഹിക്കണേ

  • @jessymarkose9891
    @jessymarkose989118 сағат бұрын

    Amme mathave ente kayilninnum vangiya Uhu thirike tharanulla oru manasu a vekthykku kodukkane..ente ormmakkuravine muthalakkunnavaril ninnum enne reshikkename

  • @reenajose4695
    @reenajose469519 сағат бұрын

    മാതാവേ എൻറെ അപേക്ഷ സ്വീകരിക്കേണമേ

  • @neethuanish9723
    @neethuanish972319 сағат бұрын

    Mathave kadagal ellam mattitharaname

  • @ANESHMathu
    @ANESHMathu19 сағат бұрын

    ക്യാൻസർമാറ്റിതരണേ

  • @dineshvipitha9530
    @dineshvipitha953019 сағат бұрын

    ഡിയോനിന്റെ അസുഖം മാറണമേ. അമ്മേ രക്ഷിക്കണമേ, ആമേൻ

  • @user-ho1vu3mi3v
    @user-ho1vu3mi3v19 сағат бұрын

    Amen🙏🏽🙏🏽🙏🏽

  • @maryjoseph6982
    @maryjoseph698219 сағат бұрын

    Mathava gift me a new house plan

  • @veenaev5183
    @veenaev518319 сағат бұрын

    മാതാവേഎന്നേയുംമകളായിസ്വീകരിക്കേണമേ

  • @miniraphy4057
    @miniraphy405720 сағат бұрын

    എൻറെ മകൻ രാഹുലിന് ഒരു ജോലിക്കായി പ്രാർത്ഥിക്കുന്നു എന്നെ സഹായിക്കണേ

  • @antonymarattukalam9150
    @antonymarattukalam915020 сағат бұрын

    Amme allakrupakalkum നന്ദി

  • @sheejaj6391
    @sheejaj639120 сағат бұрын

    എന്റെ മാതാവേ എന്റെ . മോൻ കിച്ചുവിന് എത്രയുംവേഗം ഗൾഫിൽ നല്ലൊരു ജോബ് കിട്ടണേ. മാതാവേ നമുക്കു ലൈഫിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്‌. മാതാവേ എനിക്ക് മതവും എന്റെ മോനും അല്ലാതെ വേറെയുമില്ല. മാതാവേ മനസലിയാണേയ്. അരിൽകൂടേങ്കിലും എന്റെ മോനുനല്ലൊരു ജോബ് തരണേ. മാതാവേ മോന്റെ kokdundane

  • @sheejaj6391
    @sheejaj639120 сағат бұрын

    😂😂😂🙏🙏🙏

  • @sheejaj6391
    @sheejaj639120 сағат бұрын

    മാതാവേ ഞാൻ വീട്ടിനുപീമെന്റ് കെട്ടി . ഇനി ബാക്കി പണി ചെയ്യാൻ 6സഹായിക്നേ മാതാവേ കൈ വിടല്ലെ. എനിക്കറിമില്ല. വീട്ടിന്റെ പണി ജെചെയ്യാനുള്ള ക്യാഷ് ഒന്നുമായിട്ടില്ല മാതാവേ പണി പൂർത്തീകരിച്ചു കാണാൻ sahayikane😂😂😂😂🙏🙏🙏🙏മാതാവേ എനിക്കും ഒരുജോബ് തരണേ

  • @sheejaj6391
    @sheejaj639120 сағат бұрын

    എന്റെ .. മാതാവേ കാവ്യായ്‌യും കുടുംബത്തെയും കാത്തുകൊള്ളണമേ 😂😂🙏

  • @soumyachinnu350
    @soumyachinnu35020 сағат бұрын

    അമ്മ മാതാവേ നാളെ മെഡിക്കൽ എടുക്കാനുള്ള സ്ലിപ് തരണേ സഞ്ചാരി മാതാവേ 🙏🙏

  • @antonymarattukalam9150
    @antonymarattukalam915020 сағат бұрын

    അവരുടെ luggage കിട്ടിയില്ല allaverum കിട്ടിയിട്ടുണ്ട്. അമ്മേ മാതാവേ കാത്തോളണേ

  • @antonymarattukalam9150
    @antonymarattukalam915020 сағат бұрын

    Amme മാതാവേ ante മകള്‍ cheru മകന്‍ സുഖമാണ് aver അവരുടെ place ilchannu.amme 1000th thanks പറയുന്നു

  • @itrustuloml07
    @itrustuloml0720 сағат бұрын

    അമ്മേ എന്നെ അവിടുത്തെ അൽത്താരയിൽ ഒരു സാക്ഷിയാക്കി നിർത്തേണമേ 🙏🏻🙏🏻🙏🏻എന്നിൽ അഭിഷേകം ചൊരിയേണമേ 🙏🏻🙏🏻🙏🏻

  • @dhanalekshmi-RS-
    @dhanalekshmi-RS-20 сағат бұрын

    🙏🙏🙏🙏

  • @AnithaMilan
    @AnithaMilan20 сағат бұрын

    അമ്മേ എന്നെ ktet exam പാസ്സ് ആണെ മേ

  • @anjusyam9468
    @anjusyam946820 сағат бұрын

    അമ്മേ മാതാവേ ഞങ്ങൾ നാളെത്തെ തല്ക്കാൽ ടിക്കറ്റ് എടുക്കാൻ ഇന്ന് സ്റ്റേഷനിൽ ഇരിക്കുവാ, നാളെ കൺഫോം ടിക്കറ്റ് കിട്ടണേ ശനിയാഴ്ച ജോലിക്ക് തിരിച്ചു പോകാൻ സാധിക്കണേ അമ്മേ മാതാവേ സഹായിക്കണേ ആമേൻ ആമേൻ ആമേൻ 🙏😢

  • @graicydcrus8317
    @graicydcrus831720 сағат бұрын

    Amme ente amme ane kyevidale🙏🙏🙏🙏🙏🙏🙏

  • @shinytr5372
    @shinytr537220 сағат бұрын

    Pray for my daughter angena for headache and her study

  • @shinytr5372
    @shinytr537220 сағат бұрын

    Pray for my daughter Grashma for doing her work more perfectly without any problem

  • @Praseelafrancis
    @Praseelafrancis20 сағат бұрын

    ഈശോയെ എന്റെ മമ്മിടെ അസുഖം വേഗം മാറ്റി തരണമേ 🙏

  • @asakrishnaashakrishna776
    @asakrishnaashakrishna77620 сағат бұрын

    Anta ammamathava ennuthsnna anugrahangalkku nannichollunnu 🙏🙏🙏🙏🙏 apathilninnum apakadathelninnum rekshekkanama 🙏🙏🙏🙏sathrukkalayum rekshekkanama 🙏🙏 sathrukkalelninnum rekshekkanama 🙏🙏🙏🙏

  • @user-um5cr6qc6h
    @user-um5cr6qc6h21 сағат бұрын

    Amme mathave ende jeevithapankaliyude pulse35il annu pacemaker vekkan doctor nirthasichu. Nalley hospital il pokukayanu rathi urakam nalki kripa nalkaname🌺 amme sukapeduthaname🌺 ആവേ മറിയ🌺

  • @ponnuponnu3822
    @ponnuponnu382221 сағат бұрын

    Amma mathave ente prarthana kelkenamee njanum arunumayitulla vivaham 04/08/2024 munbayi nadathitharenameee njangale thammil onnippikkenamee amma mathave anugrahikenamaee amean 🙏🙏🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep21 сағат бұрын

    അമ്മേ മാതാവേ എൻ്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണമേ

  • @philomina7677
    @philomina767721 сағат бұрын

    അമ്മ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ കടബാദ്ധ്യത തീർക്കാനുളള വഴികാണിച്ചു തരേണമെ അമ്മേൻ

  • @Daisy-go6cv
    @Daisy-go6cv21 сағат бұрын

    Amme mathave yente mone thodaname🎉🎉🎉

  • @user-qf8je7jt4g
    @user-qf8je7jt4g21 сағат бұрын

    Amme anugraham tharane🙏🙏🙏🙏🙏🙏🙏🙏

  • @jovanageorge837
    @jovanageorge83721 сағат бұрын

    Amme mathave ende kudumbathe anugrahikename🙏🙏🙏