ഈ ആരാധനയിലൂടെ നഷ്ടപ്പെട്ടുപോയ നിന്റെ ജീവിതം തിരികെ നൽകി അമ്മ നിന്നെ അനുഗ്രഹിക്കും July 2, 2024

ഈ ആരാധനയിലൂടെ നഷ്ടപ്പെട്ടുപോയ നിന്റെ ജീവിതം തിരികെ നൽകി അമ്മ നിന്നെ അനുഗ്രഹിക്കും July 2, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 346

  • @user-fw7hr4fm7e
    @user-fw7hr4fm7e6 күн бұрын

    എൻ്റെ അമ്മേ കൃപസന്ന മാതാവേ എനിക്ക് ഉടമ്പടിയിൽ പറഞ്ഞപ്പോലെ എല്ലാക്കാര്യങ്ങളും ചെയ്യാൻ സാധിക്കണമേ ഈശോയെ അമ്മേ മാദ്ധ്യസ്ഥം വഹിക്കണമേ

  • @juliebinesh2133

    @juliebinesh2133

    6 күн бұрын

    Amen

  • @Ebroxff
    @Ebroxff6 күн бұрын

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് എളിമ നെൽകണേ മുൻകോപം ദേഷ്യം മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @sumacookingcraft
    @sumacookingcraft6 күн бұрын

    അമ്മേ എൻ്റെ അമ്മ മാതാവേ എൻ്റെ കൂടുംബത്തിൻ്റെ എല്ലാ സങ്കടം തടസം എല്ലാം നീക്കി എൻ്റെ കൂടുംബത്തിൽ കൃപയുണ്ടാകണം എന്റെ എശുവേ അമ്മ മാതാവേ🙏🙏🙏

  • @Ebroxff
    @Ebroxff6 күн бұрын

    അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ബന്ധനങ്ങളും എടുത്ത് മാറ്റി തരേണമേ കൃഷസനം മാതാവേ

  • @AnilJoy-fg4qh
    @AnilJoy-fg4qh6 күн бұрын

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തുതരാൻ കൃപയുണ്ടാകണമേ ആമേൻ

  • @aneeshr6987
    @aneeshr69876 күн бұрын

    അമ്മേ മാതാവേ 28 വർഷം കൊണ്ട് എനിക്ക് ശരീരം മുഴുവനും അലർത്തി രോഗമാണ് മൂത്ത മകനും മരുമകൾക്കും തലവേദനയാണ് മകന്റെ തലയിലെ ചാരണം മകനും ബാംഗ്ലൂരിൽ ഒരു വീട് ശരിയാകണമെങ്കിൽ മകന് 30 വയസ്സ് കഴിഞ്ഞ് ഇതുവരെ വിവാഹമായല്ലോ അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം നടക്കണേ

  • @juliebinesh2133

    @juliebinesh2133

    6 күн бұрын

    Praarthiykunnu

  • @lowrancejoseph8318

    @lowrancejoseph8318

    6 күн бұрын

    😅00

  • @jancygeorge4385

    @jancygeorge4385

    6 күн бұрын

    മാതാവിന്റെ അടുത്ത് ചെന്ന് ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കു. സുഖപ്പെടും.

  • @AnilKumar-kb4uv
    @AnilKumar-kb4uv6 күн бұрын

    🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏

  • @MariyaJoby-ct6vo
    @MariyaJoby-ct6vo6 күн бұрын

    അമ്മേ ഞങ്ങൾക്ക് നഷ്ട്ടപെട്ടു പോയതെല്ലാം ഞങ്ങൾക്ക് തിരിച്ചു നല്കണമേ

  • @juliebinesh2133

    @juliebinesh2133

    6 күн бұрын

    Amen

  • @jecentstube7802

    @jecentstube7802

    6 күн бұрын

    അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ

  • @jecentstube7802

    @jecentstube7802

    6 күн бұрын

    മക്കൾക്ക് നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ

  • @lisyjoy5816
    @lisyjoy58166 күн бұрын

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണ

  • @user-xk8nv9oe5g
    @user-xk8nv9oe5g6 күн бұрын

    അമ്മെ പരിശുദ്ധ അമ്മെ ലിപ്സി ജെ ഫി എന്ന രണ്ടു മക്കളെയും ലേബർ റൂമിൽ കയറ്റിയിട്ട് 12 മണിക്കൂർ കഴിഞ്ഞു അമ്മെ മാതാവേ ഈ മക്കൾക്കപ ആത്മൈ ദരവും വേദന സഹിക്കാനുള്ള ശക്തിയും കൊടുത്ത് അമ്മ കൂടെയുണ്ടാകേണ്ട മെന്ന മേൻ🌹🌹🙏🌹🌹

  • @LillyCA-bc9zs
    @LillyCA-bc9zs6 күн бұрын

    എന്റെ ക J പാസനമാതാ വെ എന്റെ സങ്കടങ്ങൾ മാറ്റി തരണമെത്ത ആമ്മേൻ🙏🙏

  • @juliebinesh2133

    @juliebinesh2133

    6 күн бұрын

    Amen

  • @minimolvempalli6445
    @minimolvempalli64456 күн бұрын

    പരിശുദ്ധ അമ്മെ ജൂലൈ പത്താം തിയതി സ്കാനിംഗ് ആണ് അമ്മെ ഞാൻ ക്യാൻസർ രോഗിയാണ് ഫോർത്ത് സ്റ്റേജാണ് ഇപ്പോൾ ആറ് കീമോ കഴിഞ്ഞു ഞാൻ ഉടമ്പടി എടുത്ത് പുതുക്കിയതാണ് അമ്മെ പരിപൂർണ്ണ സൗഖ്യം. നൽകി ജീവിതകാലം മുഴുവൻ അമ്മയ്ക്കും തിരുക്കുമാരനും പ്രത്യക്ഷീകരണ സാക്ഷിയാക്കി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ആമ്മേൻ🙏🏽🙏🏽🙏🏽❤❤🌹

  • @juliebinesh2133

    @juliebinesh2133

    6 күн бұрын

    Praarthiykunnu. Daivam Soukhyam tharum

  • @ajithavijayan9361
    @ajithavijayan93616 күн бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും കാത്തു കൊള്ളണമേ

  • @rajanivinoj5889
    @rajanivinoj58896 күн бұрын

    അമ്മേ മാതാവേ എന്റെ ജീവിത പ്രശ്ങ്ങൾ എല്ലാം അങ്ങേ കരങ്ങളിൽ സമർപിക്കുന്നു. എന്നിൽ കരുണ തോന്നണമേ

  • @juliebinesh2133

    @juliebinesh2133

    6 күн бұрын

    Praarthiykunnu

  • @alandavid1315
    @alandavid13156 күн бұрын

    അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരിനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏

  • @juliebinesh2133

    @juliebinesh2133

    6 күн бұрын

    Amen

  • @sherinpg7386
    @sherinpg73866 күн бұрын

    എന്റെ അമ്മേ എന്റെ എല്ലാവിധ അസുഖകൾ മാറ്റി മക്കളെ തന്ന് അനുഗ്രഹിക്കനമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏

  • @alnajohny1337
    @alnajohny13376 күн бұрын

    അമ്മേ മാതാവേ കഴിഞ്ഞ ദിവസം നടന്ന ഇന്റർവ്യൂ വിൽ അമ്മ എന്നെ സെലക്റ്റ് ചെയ്ത് വിജയിപ്പിച്ചു തന്നാനുഗ്രഹിച്ചതിനു അമ്മയോട് ഞാൻ നന്ദി പറയുന്നു 🙏🏻 വേറെ തടസങ്ങൾ ഒന്നും ഇല്ലാതെ ബാക്കി കാര്യങ്ങളും അമ്മ ചെയ്ത് തന്നാനുഗ്രഹിക്കണമേ 🙏🏻

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx6 күн бұрын

    അമ്മേ മാതാവേ സങ്കടങ്ങൾ മാറ്റിത്തരാൻ കനിവ് ഉണ്ടാകേണ്ണമേ എന്റെ അനിയത്തിയുടെ അസുഖങ്ങൾ മാറ്റി കൊടുക്കേണ്ണമേ എന്റെ കുഞ്ഞുങ്ങളുടെ അച്ഛന്റെ പനി മാറ്റികൊടുക്കേണ്ണമേ 🙏🙏🙏🙏🙏🙏🙏അമ്മേ മാതാവേ

  • @sherinpg7386
    @sherinpg73866 күн бұрын

    എന്റെ അമ്മേ എന്റെ ട്രീറ്റ്മെന്റ് ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ശാരീരിക മാനസിക മായ എല്ലാ ബുദ്ധിമുട്ട് ന്റെ യും മേൽ മാതാവിന്റെ യും പുത്രൻ ന്റെ യും കൃപകൾ കൊണ്ട് നിറക്കണമേ എന്റെ പരിശുദ്ധഅമ്മേ

  • @martinka3171
    @martinka31716 күн бұрын

    പരിശുദ്ധ കൃപാസന മാതാവേ, ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരേണമേ 🙏🙏🙏❤️

  • @RockyRockybay
    @RockyRockybay5 күн бұрын

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സ്വീകരിക്കണമേ

  • @anniethomas8073
    @anniethomas80736 күн бұрын

    അമ്മേ കുഞ്ഞുമോളുടെ പഠനവായികല്യം അമ്മയുടെ കൈ കളിൽ തന്നിട്ടുണ്ട് പൂർണമായി സുഖപ്പെടുത്തണേ കുഞ്ഞിനെ ആരും നാണം കേടിത്തരുതേ 🙏

  • @user-lw8uc1vz2u
    @user-lw8uc1vz2u5 күн бұрын

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @RockyRockybay
    @RockyRockybay5 күн бұрын

    അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ

  • @amalabish703
    @amalabish7036 күн бұрын

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ അപത്തുകളിലും നിന്ന് ഞങ്ങളെ രക്ഷിക്കണമേ 🙏🙏

  • @babysaji443
    @babysaji4436 күн бұрын

    Amme mathave entemakalle vishasathil urappikkename🙏🙏🙏🙏

  • @sinijohnson8997
    @sinijohnson89976 күн бұрын

    അമ്മയെ പരിശുദ്ധ അമ്മേ വിദേശത്ത് ആയിരിക്കുന്ന എന്റെ മകൾ പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ ഭംഗിയായി പ്രസന്റ് ചെയ്യുവാൻ നീ സഹായിക്കണമേ എന്റെ മാതാവേ നീ അവളുടെ കൂടെ തന്നെ ഉണ്ടാകണമേ അവളുടെ ബുദ്ധിയും നാവും നീ നിയന്ത്രിക്കണമേ എന്റെ ഈശോയെ എന്റെ പരിശുദ്ധ അമ്മേ ഈ മാസം 19 നവം എന്റെ മകൾക്ക് ആ ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏼💙💙💙💜💜💜💚🧡❤️❤️

  • @SanthaRavi-nn9sj
    @SanthaRavi-nn9sj6 күн бұрын

    അമ്മേ മാതാവേ ഞങളുടെ ഒത്തിരി വിഷങ്ങളആതിയും എന്റെ മനസിലെ മാറ്റി തരണമേ മോളുടെ വിവാഹം നല്ല രീതിയിൽ നടത്തി തരണമേ ആമേൻ ഹാലേലൂയ ആരാതന

  • @juliebinesh2133

    @juliebinesh2133

    6 күн бұрын

    Praarthiykunnu

  • @L3YNA-L3YNA
    @L3YNA-L3YNA6 күн бұрын

    Amme mathave anugrahikkaname ente niyogagl sadhichtharaname

  • @remamanoj229
    @remamanoj2296 күн бұрын

    അമ്മയെ പരിശുദ്ധ അമ്മേ അമ്മയുടെ മോൻ അജിത്തിന്റെ ശ്വാസംമുട്ടലും മാറ്റി തരണേ കൃപ ചൊരിയണമേ അവന് ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കേണമേ അമ്മയെ കരുണ ചൊരിയണമേ 🙏🙏🙏

  • @daisyjose8707
    @daisyjose87075 күн бұрын

    അമ്മേ എന്റെ എല്ലാ സങ്കടവും മാറ്റി തരണെ

  • @babysaji443
    @babysaji4436 күн бұрын

    Amme. Mathave nee thanna nangalude makane orru nalla geevithapangalliye tharenname ammen🙏🙏🙏

  • @babysaji443
    @babysaji4436 күн бұрын

    Amme mathave nnagalluda. Kudumbathille. Sambathika buthimuttukallil. Edapedanamme🙏🙏

  • @vincentpaulpunathil4225
    @vincentpaulpunathil42256 күн бұрын

    അമ്മേ മാതാവേ എന്നെ വേഗം തന്നെ സാധാരണ പോലെ നടത്തണമേ മാതാവേ എന്നെ തൊട്ട് അനുഗ്രഹിക്കണമേ ശക്തിപ്പെട്ടുത്തണമേ ആമേൻ

  • @fancysugathan6278
    @fancysugathan62786 күн бұрын

    അമ്മ രക്ഷപ്പെടുത്തിത്തരണമേ മാതാവേ

  • @sreyasvlogs259
    @sreyasvlogs2596 күн бұрын

    Amme mathave jeevithathil undakuna vishamathakal allam sahikan ulla kazhivu nalkaname

  • @vijithomas2662
    @vijithomas26626 күн бұрын

    Amme... esoyeeee Mone rekshapeduthane

  • @nishams-bo6lg
    @nishams-bo6lg6 күн бұрын

    Amme kreupasanam mathave kathukollename 🙏🙏🙏🙏

  • @Ebroxff
    @Ebroxff6 күн бұрын

    എന്റെ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപ്പെടന്ന മേഎന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സങ്കടങ്ങൾക്കും മാറ്റി തരണമേ കൃപാസനം അമ്മ

  • @EndhiraPS
    @EndhiraPS6 күн бұрын

    അമ്മേ എല്ലാവരെയും സുഖപ്പെടുത്തണേ ഈശോയെ ഹല്ലേലുയ 🙏

  • @susanshaji3353
    @susanshaji33536 күн бұрын

    Amme jibin mone pr tharane amen

  • @gracybinu1438
    @gracybinu14386 күн бұрын

    എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തിലെ എല്ലാവർക്കും അമ്മയുടെ ഹൃദയത്തോട് ചേർന്ന് നില്കുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @AgnesJoseph-dd3fr

    @AgnesJoseph-dd3fr

    6 күн бұрын

    പരിശുദ്ധ അമ്മേ മാതാവഇൻ്റർവ്യു കഴിഞ്ഞിട്ട് 6 തിയതി വരുമ്പോൾ 8 മാസമായി എൻ്റെ പാസ്പോട്ടിൽ വിസ സ്റ്റാമ്പ് ചെയ്ത് അമ്മ എൻ്റെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @mayamaya5057
    @mayamaya50576 күн бұрын

    അമ്മ മാതാവേ ഇന്ന് എൻ്റെ ജീവിതപ്രശ്നങ്ങളിൽ ഇടപെടണേ നഷ്ടപ്പെട്ട ഹോസ്റ്റൽ റൂം ഇന്ന് തിരിച്ചു കിട്ടണേ

  • @babysaji443
    @babysaji4436 күн бұрын

    Amme mathave entte kudumbathile ellavarrudayoum rogavasthayil edapedanamme. Ammen🙏🙏🙏🙏

  • @sahibitmedia2761
    @sahibitmedia27616 күн бұрын

    Amme mathave rekshikkename

  • @jayasasi8073
    @jayasasi80736 күн бұрын

    Amme krupasanamathave ente kudumbathile kashtathakal Matti kypidichuyarthaname.Amen...

  • @simonabraham9645
    @simonabraham96456 күн бұрын

    Amme kadabgaram neekki samadanam tharename ente bhavanathil 🙏🙏🙏🙏🙏👏👏👏👏✝️✝️✝️🌷🌹

  • @chinnujoseph672
    @chinnujoseph6726 күн бұрын

    Ammae Parisutha Kreupasana mathave Angayude altharayil Udampady chaitha Ella makaleum anugrahikaname Jankalkayi apeshikaname Jankalude Udampady niyokangal sadhya maki tharename Amen Hallelujah Thank you Jesus

  • @anugrahasavool523
    @anugrahasavool5236 күн бұрын

    അമ്മേ മാതാവേ തെറ്റായ ബന്ധത്തിൽ നിന്നും യുവതി യുവാക്കള രക്ക്ഷികണമെ

  • @lillythankachan5660
    @lillythankachan56606 күн бұрын

    Amma mathave makkale samarppikkunnu kathukollana 🙏🙏🙏

  • @SujaMathew-kh4tr
    @SujaMathew-kh4tr6 күн бұрын

    എൻ്റെ അമ്മേ കൃപാസനമാതാവേ ഈ എളിയവളുടെ എർത്ഥന കേൾക്കണമേ

  • @adikbabu6020
    @adikbabu60206 күн бұрын

    Amma Mathave enne sahayikkane 🙏🙏🙏🙏

  • @gmmusiccreations9836
    @gmmusiccreations98366 күн бұрын

    എന്റെ അമ്മേ ദൈവമാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിശുദ്ധ അമ്മയുടെ നാമത്തിൽ അവിടുന്ന് മാറ്റി തരണമേ.... ആമ്മേൻ

  • @ShibyManoj-gx4yk
    @ShibyManoj-gx4yk6 күн бұрын

    Ammamadhve anjuvinu kunjine koduthu anugrhikename

  • @daisyjose8707
    @daisyjose87075 күн бұрын

    അമ്മേ എന്റെ ഭർത്താവിനെ അമ്മടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ത്തിൽ നിന്നും വിദ്ടുതൽ നിൽക്കണമേ

  • @rsoypaulsonrosy4322
    @rsoypaulsonrosy43226 күн бұрын

    പേരക്കുട്ടി വീണു എന്ന് ഞാൻ ഇന്നലെ പറഞ്ഞിരുന്നു മാതാവിന്റെ അനുഗ്രഹത്താലും കർത്താവിനും അനുഗ്രഹത്താൽ ഒരു കുഴപ്പവുമില്ല മാതാവ് നന്ദി കർത്താവേ നന്ദി ഹല്ലേലുയ

  • @juliebinesh2133

    @juliebinesh2133

    6 күн бұрын

    Amen

  • @jasmineanilkumar8681
    @jasmineanilkumar86816 күн бұрын

    Amme mathavea kathonea ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @LigiSabu-ql5rp
    @LigiSabu-ql5rp6 күн бұрын

    Amme thomaskuttana vivaham anugrhamaya nadathy tharana🙏🙏🙏

  • @girijamk1376
    @girijamk13765 күн бұрын

    അമ്മേ മാതാവേ എന്റെകുടുബം ത്തേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ കുടുബംത്തിന്റെ മേൽ കരുണയുണ്ടാകേണമേ കർത്താവേ ഉടമ്പടി നിയോഗങ്ങളിൽ കൃപാചൊരിയണമേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShibyManoj-gx4yk
    @ShibyManoj-gx4yk6 күн бұрын

    Ammamadhave makkale anugrahikename

  • @babysaji443
    @babysaji4436 күн бұрын

    Amme mathave nagalle ellavarkkum ammaye vannekanuvanulla bhagyam tharanamme ammen🙏🙏🙏

  • @leelapaul992
    @leelapaul9926 күн бұрын

    Esoye parisudha amme njangalude udambadi niyogangal orkaname

  • @lisyjoy5816
    @lisyjoy58166 күн бұрын

    അമ്മേ വിശ്വാസം വളരാൻ അനുഗ്രഹിക്കണമേ

  • @lisyjoy5816
    @lisyjoy58166 күн бұрын

    അമ്മേ പരിശുദ്ധാതമിനെ തരണമേ

  • @jasmineanilkumar8681
    @jasmineanilkumar86816 күн бұрын

    Amme mathave kathone ❤❤❤❤❤❤❤❤❤

  • @rachelthomas2712
    @rachelthomas27126 күн бұрын

    Amma mathave ente sherinmone shebinmone kathukolane shebinmone joli kefane kaxdom vetuvan markam therane✝️✝️✝️amen

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj6 күн бұрын

    Amme mathave en marumakanu jermaniyil pokaan admision lebhikkename aamen 🙏🌹🙏🙏🙏🌹🌹🌹🌹

  • @vijithomas2662
    @vijithomas26626 күн бұрын

    Amme Mone thodane joli nalki anugrahikkane😊

  • @chinnu9249
    @chinnu92496 күн бұрын

    Amma mathave nte kadangalyellam neekkitharaname Amma mathave 🤲🤲🤲🤲🙏🙏🙏🙏😭😭😭😭😭

  • @chithrajose3571
    @chithrajose35716 күн бұрын

    അമ്മേ കരുണ തോന്നണേ 🙏🙏🙏

  • @aromalpr967
    @aromalpr9676 күн бұрын

    എൻ്റെ മാതാവേ എൻ്റെ മൂന്ന് മക്കളെയും പഠിക്കാൻ ബുദ്ധി കൊടുക്കണമേ കുപാസ്റ്റമതാവേ അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിൻ്റെ കൂടിക്കാൻ ഇനിയും മനസിൽ തോന്നാനെ ഇരിക്കണമേ അമ്മ മാതാവേ ഈ ശോയോടെ പ്രാർത്ഥിക്കണമേ

  • @user-oe6dy2sj8n
    @user-oe6dy2sj8n5 күн бұрын

    Ave Mariya 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🌹🌹🌹🌹🌹🌹

  • @priyanp4176
    @priyanp41766 күн бұрын

    കൃപാസനം മാതാവേ എന്റെ തലകറക്കം മാറി എനിക്ക് രോഗശാന്തി നൽകേണമേ ആമേൻ 🙏❤️🙏❤️🙏

  • @pushpak7907
    @pushpak79075 күн бұрын

    Amme mathave njangalude veede vittukittename mathave njangalude sankadangalum dhuridhangalum theerthutharename

  • @lizythomas2998
    @lizythomas29986 күн бұрын

    കൃപസനം പരി. അമ്മേ ഈ മകളുടെ പ്രാർത്ഥനകൾ കേൾക്കണമേ

  • @ammascreations8149
    @ammascreations81496 күн бұрын

    അമ്മമാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻

  • @moligeorge5900
    @moligeorge59006 күн бұрын

    അമ്മേ മാതാവേ എന്റെ മക്കൾക്കു കൃപാസനമാതാവിലും നേർച്ച വസ്തുക്കളിലും വിശ്വാസം വർധിപ്പിക്കണേ

  • @user-ov9lp2fd6k
    @user-ov9lp2fd6k6 күн бұрын

    അമ്മേ മാതാവേ ✝️🕯️🙏🏻

  • @user-pr2qh1wc2t
    @user-pr2qh1wc2t6 күн бұрын

    Amme mathave entte kudumbathinu samathanam nalki anugrehikkename

  • @soumyaboban1236
    @soumyaboban12366 күн бұрын

    Amme enne ammayude nadayil ethikkane Amme 🤲

  • @user-ho9kr9ht7u
    @user-ho9kr9ht7u6 күн бұрын

    Ente kripasanamathave njankalke oru veedu veykkan pattane ente mathave amen amen amen amen amen amen amen amen amen amen amen

  • @user-xj9ds3zy7u
    @user-xj9ds3zy7u6 күн бұрын

    മാനസികമായി വേദനിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു അമ്മ മാതാവേ അവരെ ഏറ്റെടുക്കണമേ. ഓരോ ദുശീലങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മക്കളെയും അവരുടെ ആശീലങ്ങളിൽ നിന്നും മാറ്റം വരുത്തണമെ 🙏🙏🙏

  • @sosammasosamma7468
    @sosammasosamma74686 күн бұрын

    Ame krupasanam mathave udabadyilallakalawum urachu nilpan kripa cheyaname amaye ariyan agrahikunnaellavaruduyumpakal pathram kodukan anik kazhiyane amme anugrahikaname

  • @user-nr7tc3bm7s
    @user-nr7tc3bm7s6 күн бұрын

    എന്റെ കൃപാസനത്തി ലെ അമ്മേ എന്നെയും എ ന്റെ കുടുബത്തി ലും അനുഗ്രഹിക്കണമേ🙏🙏🙏❤️❤️❤️

  • @RejiMathew-nt3cv
    @RejiMathew-nt3cv6 күн бұрын

    Amme ennem monem samarppikunu

  • @aishanyajohn3
    @aishanyajohn36 күн бұрын

    അമ്മേ ഞങ്ങൾ കാനഡയിൽ ജോലിക് വേണ്ടി try ചെയുന്നു അമ്മേ ജോലി തരണേ 🌹

  • @UshaKunju-td4ru
    @UshaKunju-td4ru6 күн бұрын

    അമ്മ മാതാവേ എന്റെ സങ്കടങ്ങൾ നീ കാണുന്നുവല്ലേ. മനസിന്‌ സമാധാനം തരേണമേ 🙏🙏🙏🙏🙏

  • @LovelyBabu-oh6ee
    @LovelyBabu-oh6ee6 күн бұрын

    Ave Maria njagalude kudumbathe ennode paragerekunna vagdanam neravatte tharanam prathlkaname hallaluya hallaluya hallaluya thank you jesus ammen ammen nadhi nadhi

  • @shinybenny12
    @shinybenny126 күн бұрын

    Shinybenny ammamathave sareerathinte rogaggalum manassinte dukkaggalum athmavinte papakarakalum kazhukikalayaname

  • @SusammaSunny-ws7tb
    @SusammaSunny-ws7tb5 күн бұрын

    അമ്മ മാതാവേ എൻ്റെ വീട്ടിലെ കടങ്ങൾ എല്ലാം തീർത്ത് തരേണമേ ❤

  • @jollymu1971
    @jollymu19716 күн бұрын

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu aval athil risalt varubol pasayirikanname amme kudeyairikanname anuraghikanname avalk oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee

  • @MaryLukose-tj2tm
    @MaryLukose-tj2tm6 күн бұрын

    Jobinu oru nalla Joli kittename Amma mathave

  • @user-fd6xd8eo1g
    @user-fd6xd8eo1g6 күн бұрын

    Amme mathave besiline samarpikunu amme mone padathil sahayikane amme ente kudumbathe purnamai samarpikunu amme mone nalla markode passavane amme ente cashinte karyathil edapedne amme ♥️♥️🙏

  • @SujaMathew-kh4tr
    @SujaMathew-kh4tr6 күн бұрын

    എൻ്റെ അമ്മേ കൃപാസനമാതാ എന്നെ മകൻ്റെ ഇന്ന ഒരു ലക്ഷം രൂപ കടം ഇന്നു കൊടുക്കാനുണ്ട അതുകൊടുക്കാനുള്മാരും കാനിച്ചു തന്ന് മകനെ അനുശ്രിക്കണമേ

  • @sibinshibu4639

    @sibinshibu4639

    6 күн бұрын

    🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷amen

  • @user-lx6pg4lk9t
    @user-lx6pg4lk9t6 күн бұрын

    അമ്മേ എന്റെ സാമ്പത്തികബുദ്ധിമുട്ടുകൾമാറ്റിതരണമേ🙏🏻

  • @AnithaAnitha-rt3cq
    @AnithaAnitha-rt3cq6 күн бұрын

    Kreupasanamathave..ennuthanne.enikke..ammayudeyum .easoyude anugrahavum.ennuthanne eppolthanne pravarthikane..kuravukal.kshemikkaname..ellaperum.kaivitta ..avasthaynu .mathave.kaividalle..aamen

  • @lifecarekavalam2737
    @lifecarekavalam27376 күн бұрын

    Amma mathave udampady il jeevikan enne anugrahikaname

  • @lovelyxavier1625
    @lovelyxavier16256 күн бұрын

    Ente kreupasanm മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാവരും അങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തേണമേ അമ്മേ kreupasanm മാതാവേ

  • @leenamg5587
    @leenamg55876 күн бұрын

    Amme mathave ente molk oru kunjine nalli anugrahikanee

  • @anilajoseph9992
    @anilajoseph99926 күн бұрын

    Amme ente makalude rogam mattitharaneme

Келесі