നിന്റെ ദുഃഖങ്ങളും ഈ ആരാധനയിലൂടെ അമ്മ എടുത്തു മാറ്റും June 20, 2024

നിന്റെ ദുഃഖങ്ങളും ഈ ആരാധനയിലൂടെ അമ്മ എടുത്തു മാറ്റും June 20, 2024
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live

Пікірлер: 124

  • @sumaashok6512
    @sumaashok651218 күн бұрын

    പരിശുദ്ധ മാതാവേ എന്റെ പ്രാത്ഥന കേൾക്കണേ മാതാവേ കർത്താവിനോട് എനിക്ക് വേണ്ടി മദീസ്തം വഹിക്കണേ മാതാവേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-tm7jt9xq8d
    @user-tm7jt9xq8d18 күн бұрын

    🌹എന്റെ യേശു എന്റെ മക്കളുടെ ആവശ്യം അമ്മ കൈ വിടല്ലേ amen

  • @user-bs9qj6hx1l
    @user-bs9qj6hx1l18 күн бұрын

    🙏🙏🙏അമ്മേ അമ്മേടെ കൃപയും കർത്താവിന്റെ സ്നേഹവും ഒരുക്കിത രണമേ 🙏🙏🙏

  • @SheebaSheeba-cv9vp
    @SheebaSheeba-cv9vp18 күн бұрын

    എന്റെ അമ്മേ എന്റെ അമ്മേ ആശ്രയമേ

  • @user-ts8sv2zm4h
    @user-ts8sv2zm4h18 күн бұрын

    Amen Amen 🙏 Amma Amma 🙏 🙏 🙏 🙏 🙏 🎉

  • @user-bs9qj6hx1l
    @user-bs9qj6hx1l18 күн бұрын

    🙏🙏🙏ആമേൻ 🙏🙏🙏🙏

  • @Kreupasanam-Amma
    @Kreupasanam-Amma17 күн бұрын

    കൃപാസനം അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ

  • @bindhujanardhanan6137
    @bindhujanardhanan613717 күн бұрын

    പരിശുദ്ധ അമ്മേ എന്റെ വയറിന്റെ അടിഭാഗത്തു വളരുന്ന മാംസ ഭാഗം എടുത്തു മറ്റേണമേ 🙏🙏🙏🙏

  • @shinimoljoseph-kp6fo
    @shinimoljoseph-kp6fo18 күн бұрын

    'അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചുതരണമേ മാതാവേ 🙏🙏

  • @jostharayil5709
    @jostharayil570918 күн бұрын

    അമ്മെ പരി. ആത്മവിനാൽ നിറക്കണമേ,

  • @bindhu.s1658
    @bindhu.s165818 күн бұрын

    പരിശുത്ത മരമ ദിവ്യകാരുണ്യത്തിന് ഏ നേരവും ആരാദനയും സ്തുതിയാപുകഴ്ചയും ഒണ്ടായിരിക്കട്ടെ യേശുവെ മതാവേ നന്ദി

  • @jubinmathew3409
    @jubinmathew340917 күн бұрын

    Amma mathava ❤❤❤

  • @babyvarghese9263
    @babyvarghese926318 күн бұрын

    Ave maria hallelujah Amen

  • @Arunima-zh2nw
    @Arunima-zh2nw18 күн бұрын

    കടങ്ങൾ മാറ്റി തരണം മാതാവേ

  • @manjusubash3716
    @manjusubash371617 күн бұрын

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എൻറെ മക്കളുടെ പഠനങ്ങളെ അനുഗ്രഹിച്ചു അവർക്കു നല്ല കോളേജുകളിൽ അഡ്മിഷൻ ലഭിക്കുവാൻ സഹായിക്കേണമേ അമ്മേ

  • @JessyReji-yd4io
    @JessyReji-yd4io18 күн бұрын

    Ente amme mathave Jiya thirichuvarane 🙏

  • @kochumolsabu4101
    @kochumolsabu410116 күн бұрын

    Ente amme anugrahikaname

  • @binochanjoseph2977
    @binochanjoseph297718 күн бұрын

    അമ്മയെ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @sumar9920
    @sumar992018 күн бұрын

    Amen 🎉🎉🎉🎉🎉🎉🎉Amen 🙏🙏🙏🙏🙏🙏🙏 Amen ❤❤❤❤❤❤❤❤❤Amen 🌹🌹🌹🌹🌹🌹🌹🌹🌹 Amen

  • @soniajose4904
    @soniajose490418 күн бұрын

    അമ്മേ ശാരീരിക അസ്യസ്ഥതകൾ മാറ്റിത്തരണമേ

  • @SandeepAntony-wi3by
    @SandeepAntony-wi3by18 күн бұрын

    Amen❤❤❤❤

  • @daisyabraham253
    @daisyabraham25318 күн бұрын

    Amen 🙏🙏🙏🙏🙏

  • @RajuMon-ex7xk
    @RajuMon-ex7xk17 күн бұрын

    എൻറെ ദൈവമേ എൻറെ ഉദരസംബന്ധമായ ക്യാൻസറിന്റെ അസുഖത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമേ

  • @bindhubindhu6384
    @bindhubindhu638418 күн бұрын

    അമ്മേ എന്നെ കൈവിടല്ലേ എന്നെ അകറ്റുന്നവരുടെ മുന്നിൽ നിവർന്നു നിൽക്കാനുള്ള കൃപ ഉണ്ടാകണേ അമ്മേ എന്റെ kadam മാറ്റി തരണേ അമ്മേ കൈവിടല്ലേ

  • @sumamsuma78
    @sumamsuma7818 күн бұрын

    എന്റെ മാതാവേ.. എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ... 🙏🙏🙏🙏🙏🙏

  • @sumavarghese205
    @sumavarghese20518 күн бұрын

    Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen 🙏🙏🙏🙏

  • @Shibi45
    @Shibi4518 күн бұрын

    Ammae mathavae kaathu kollanamae

  • @user-bs7dp2cf1c
    @user-bs7dp2cf1c17 күн бұрын

    അമ്മ മാതാവേ ചിങ്ങം ഒന്നിന് വീടുപണി തീർക്കാൻ കഴിയണം അമ്മേ

  • @user-tz1wz4hd4n
    @user-tz1wz4hd4n18 күн бұрын

    Amme mathave ente kadangal theerthu tharename amme

  • @achusachu8930
    @achusachu893018 күн бұрын

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ 😭🙏🙏

  • @shylajakungumam2230

    @shylajakungumam2230

    18 күн бұрын

    ❤❤❤❤❤

  • @roslypaul-zh2iu
    @roslypaul-zh2iu18 күн бұрын

    ഈശോയെ പരിശുദ്ധ കന്യകാമാതാവെ എൻെറ കാൽ വേദന മാറ്റി തരണെ

  • @roshansworld6713
    @roshansworld671318 күн бұрын

    അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാകണേ 🙏ജോലി സ്ഥലത്ത് ബിസിനസ്‌ തന്നു സഹായിക്കണേ, ലജ്ജിക്കപെടല്ലേ മാതാവേ 🙏husband ഉൾപ്പെട്ട കേസ് ഈ മാസം തന്നെ വിധി പറയണേ മാതാവേ, വർഷങ്ങളായി ആയി കേസിന്റെ പുറകെ നടക്കുന്നു സ്ഥിമായ ഒരു ജോലിയ്ക്ക് പോകാൻ പോലും പറ്റുന്നില്ല മാതാവേ സഹായിക്കണേ 🙏

  • @beenamathew7852
    @beenamathew785218 күн бұрын

    Ente sagadam mattenname

  • @JomolJoseph-cs4tk
    @JomolJoseph-cs4tk18 күн бұрын

    Ammahelpammaa 1st 3st

  • @maryxavier4090
    @maryxavier409018 күн бұрын

    അമ്മേ മാതാവേ എൻ്റെ കൊച്ചുമോൻ്റെ ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർവേഗം മാറ്റി തരേണമെ

  • @sindhujose-zj8lj
    @sindhujose-zj8lj18 күн бұрын

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ, എന്റെ housingloan തിരക്കുവാനുള്ള വഴി കാണിച്ചുതരണമേ, പലിശക്ക് മേടിച്ചാപൈസ മൊത്തം കൊടുത്തതാണ് പിന്നെയും പലിശ വേണമെന്നും പറഞ്ഞ് വീട്ടിൽ വരുവാണ് ഈശോയെ നീ അതിനൊരു തീരുമാനം ഉണ്ടാക്കിധാരണമേ, ജിതിന് നല്ലയൊരു ജീവിതപങ്കാളിയെ കണ്ടെത്തികൊടുക്കണമേ ആമേൻ

  • @valsammasebastian5348
    @valsammasebastian534818 күн бұрын

    അമ്മേ കോടാനുകോടി നന്ദിപറയുന്നു. കുഞ്ഞിനെ തന്ന് അനുഗ്രഹിച്ചതിന് നന്ദി മോൾ 23 -ാം തിയതി തന്നെ കമ്പനി വിസയിൽ ജോലിക്ക് കയുവാനുള്ള കൃപകൂടി കൊടുക്കണമേ

  • @thomasdevasya1242
    @thomasdevasya124218 күн бұрын

    അമ്മേ മാതാവേ മിയാ മോൾ നല് തു പ്രാ ലെ വർത്തമാനം പറയുവാനുള്ള കഴിവ് എത്രയും പെട്ടെന്ന് കൊടുക്കണമേ അമ്മേ മാതാവേ കൈ വിടല്ലെ

  • @simonabraham9645
    @simonabraham964518 күн бұрын

    Amme ente kadabharam eduthuthumattename amme karuna thonnename ente bhavabathodu 💔😢🙏🙏 ente unniyude shramangale sabhalamakkename anugrahikename 🙏🙏🙏🙏✝️✝️✝️🌷🌷🌷

  • @fincy4626
    @fincy462618 күн бұрын

    Amme nandi harsha sirilude edapettadinu

  • @elsyskaria5604
    @elsyskaria560418 күн бұрын

    അമ്മേ മാതാവേ എന്റെ മോന് എബിൻമോൻ്റെ ഇൻ്ററ്റർവൃൂ കഴിഞ്ഞിട്ടു നിൽക്കുകയാണ് അവൻ ആഗ്രഹിക്കുന്ന ആ ജോലി അമ്മ നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤

  • @shibiprasad4425
    @shibiprasad442518 күн бұрын

    Amme mathave ente makalk oru joly kodukkaname amen 🙏

  • @kochumolsabu4101
    @kochumolsabu410116 күн бұрын

    Ente niyogangel sadhichutharaname

  • @francist9067
    @francist906718 күн бұрын

    അമ്മേ മാതാവേ ഞെങ്ങളിൽ കനിയാണമേ 🙏

  • @renijohnson5845
    @renijohnson584518 күн бұрын

    Matjave jangalude kudumbathil Nene rohabenthanagale matti tharename

  • @sujasaju7630
    @sujasaju763018 күн бұрын

    Amma maathavay ente saambathikamaya vishamangalum prayasangalum maatti tharanamay🙏🙏🙏🙏🙏🙏

  • @florydavis6169
    @florydavis616918 күн бұрын

    Yasuve ente apeshkalkename please pear for my family Amen hallelujah yasuve sthotram 🙏🙏🙏

  • @gayathrivivek8239
    @gayathrivivek823918 күн бұрын

    Amma mathave enikoru kunjine thannu anugrahikaname

  • @elsyskaria5604
    @elsyskaria560418 күн бұрын

    അമ്മേ മാതാവേ എന്റെ Husband ൻ്റെ ആഗ്രഹം സാധിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു❤❤🙏🙏

  • @Shibi45
    @Shibi4518 күн бұрын

    Ammae mathavae entae kudumbathae kaathu kollanamae

  • @maryxavier4090
    @maryxavier409018 күн бұрын

    അമ്മ മാത വേ ഞങ്ങളുടെ മക്കൾക്കു അവർ ആഗ്രഹിക്കുന്ന 'ജോലി നൽകി അനുഗ്രഹിക്കേണമെ

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb18 күн бұрын

    അമ്മമാതാവെ എന്റ വസ്തുവിറ്റ് തരണമേ സെറ്റിന്7ലക്ഷം വിലയുണ്ട് അത് വാങ്ങി തരണമെ എന്റ ഭർത്താവിന്റെ കട്ടാനുള്ള പൈസ ജൂൺ 25 ന് മുമ്പ് കിട്ടാൻ അമ്മ മസ്ത മതം നിന്ന് തടസ്സം മാറ്റി ത്തരണ അമ്മേ എന്റെ രണ്ട് കുട്ടികൾക്ക് ഒരു ജോലി വാങ്ങി തരാൻ അമ്മ അനുഗ്രഹിക്കണ🙏🙏🙏🙏🙏🙏🙏

  • @florydavis6169
    @florydavis616918 күн бұрын

    Amme mathave kreupasanna prasthvra mathave ente vishama ammeke ariyamello anugrahikkaname kiveedale please help me and my family 🙏🙏🙏🙏♥️

  • @fincy4626
    @fincy462618 күн бұрын

    Amme ennilum,ente kudumbathin melum kaniyaname

  • @Arunima-zh2nw
    @Arunima-zh2nw18 күн бұрын

    കുട്ടികൾ ക്ക് പഠനത്തിൽ മികവ് ഉണ്ടാകാൻ അനുഗ്രഹിക്കണ മാതാവ്

  • @gracymohan655
    @gracymohan65518 күн бұрын

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae amen 🙏

  • @lizymoljoseph9670
    @lizymoljoseph967015 күн бұрын

    Amme madhave ammayude oru pithal avante pithavinte asannidhyum moolam valere vishamikkunnuamme kaividaruthe ella vasiyum matti pithavu aafamilyile onnippikkename🙏🙏🙏🙏🙏🙏🙏

  • @SheebaSheeba-cv9vp
    @SheebaSheeba-cv9vp18 күн бұрын

    ❤️🙏

  • @yamunar3486
    @yamunar348618 күн бұрын

    ഞാൻ ഉടമ്പിടി എടുത്ത് ഉണ്ട് എന്റെ കടം thiran ഫാദർ പരീശുദ്ധ മതത്താവിനോട് പ്രാർത്ഥിക്കന്നെ ആമേൻ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @marryjaya4380
    @marryjaya438018 күн бұрын

    Amme ente prarthana kelkkaname

  • @jayamalus2340
    @jayamalus234018 күн бұрын

    ❤️❤️❤️❤️🌹

  • @kmgigimathew2698
    @kmgigimathew269818 күн бұрын

    ❤❤❤❤❤

  • @beenamathew7852
    @beenamathew785218 күн бұрын

    Amme mariya enikku veedi pravathikkanname amen

  • @aswathysandeep1aswathysand106
    @aswathysandeep1aswathysand10618 күн бұрын

    Ente amma mathave July 10

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq18 күн бұрын

    Amme entte 2makkaleyum vishudhikkarikkanne amme padikkennulla manasathram ammakodukkanne amme

  • @user-db5hi4fg7m
    @user-db5hi4fg7m17 күн бұрын

    Ammae mathavae agaikku hiddam enkil entae manasilae akiraham p sadichu tharanae

  • @ambilymanadathu2570
    @ambilymanadathu257018 күн бұрын

    ഈശോയെ മാതാവേ എന്റെ 34,33വയസായ 2ആണ്മക്കൾ ജോലിക്ക് പോകാതെ യാതൊരു ഉത്തരവാദിത്തം ഇല്ലാതെ വീട്ടിൽ ഇരിക്കുന്നു. ഞാൻ ഒറ്റയ്ക്ക് ഭാരം താങ്ങി പറ്റുന്നില്ല മാതാവേ എന്റെ മക്കളെ നന്നായി തരേണമേ

  • @sumasivan559
    @sumasivan55918 күн бұрын

    മാതാവേ കുക്കുമോളുടെ കേസിന്റെ കാര്യം മാതാവേ പൂർണമായി ഏറ്റെടുക്കണേ

  • @user-db5hi4fg7m
    @user-db5hi4fg7m17 күн бұрын

    Ammae mathavae entae vivahathadasam mattitharranae

  • @elsammathomas804
    @elsammathomas80417 күн бұрын

    Krepasanam Amma Mathave bless Tibu and give baby s heart beats 😭👏🙏🙏👏😭🙏👏😭

  • @elsammathomas804

    @elsammathomas804

    17 күн бұрын

    Thank you Appa Amma holly Spirit 😭👏🙏

  • @binukuriakose6030
    @binukuriakose603018 күн бұрын

    Please pray for my all special intentions and all exams, cbt exam, osce exam, driving exam and all exams 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-db5hi4fg7m
    @user-db5hi4fg7m17 күн бұрын

    Ammae mathavae entae vishvasam varthipikkanae

  • @marianazareth7647
    @marianazareth764718 күн бұрын

    Jesus I know you will never forsake me you are my only hope and refuge please help me Jesus I am in great distress because of my huge debts Jesus

  • @littleroseangel6726
    @littleroseangel672618 күн бұрын

    Ente nattellu sariyakkane

  • @bpbindu30
    @bpbindu3018 күн бұрын

    Amme mathave ente monte visa ayakkan sadhikaname

  • @austinlopez928
    @austinlopez92818 күн бұрын

    Lord hear our prayer to get better job and buy land and build house

  • @marianazareth7647
    @marianazareth764718 күн бұрын

    Ente amme please heal Austin body and soul he is suffering alot Amma and help him to take the right decision 🙏

  • @seenaclament5021
    @seenaclament502118 күн бұрын

    Jesus be with us always Mother bless our houses No flood no earthquake any where in the world Mother give us a good house to stay in Give my brother a good job soon

  • @Subadhra-iq3ye
    @Subadhra-iq3ye18 күн бұрын

    മാതാവ എന്റെ ചേച്ചിയുടെ മോൻ വിഷ്ണുവിൻറ ആർമിയുടെ റിസൽറ്റ് 26 തിയതിയാണ് പാസാക്കി തരണമേ അമ്മേ

  • @achusachu8930
    @achusachu893018 күн бұрын

    അമ്മേ മകൻ്റെ പ്ലസ് വൺ അഡ്മിഷൻ മാറനല്ലൂർ സ്കൂൾ തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അഡ്മിഷൻ എടുക്കാൻ അമ്മ ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 😂😂😂😂😂 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭🙏🙏🙏

  • @ammascreations8149
    @ammascreations814918 күн бұрын

    ക്ക് udappadi

  • @annammamichael6021
    @annammamichael602117 күн бұрын

    Amme I am in Canada, I am suffering severe stomach pain and loose. Motion, Amme please touch me and cure my stomach pain and loose montion. Hallelujah🙌🙏

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq18 күн бұрын

    Amme salamne possport ready ayyi kittanne June 25th akkam kittanne oruthadassam kudathe nadakkanne amme

  • @jollymu1971
    @jollymu197118 күн бұрын

    Amma mathave esoyude karagail ente Makale smarpikunnu avalk k tet examil paskanname June 22nd annu exam athil paskanname avallude kudeyairunnu avalk answer parajukodukanname avalk oru joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 5:51

  • @Arunima-zh2nw

    @Arunima-zh2nw

    18 күн бұрын

    ഒന്നോ നായി മാറി മാറി വരുന്ന രോഗങൾ മാറ്റണം അമ്മെ

  • @GermanDavid-fz9ld
    @GermanDavid-fz9ld17 күн бұрын

    Amma mathave entte makaludey padanam nannayi nadakan

  • @JessyFrancis-tf3nw
    @JessyFrancis-tf3nw18 күн бұрын

    ഉടമ്പടി മാതാവെ എനിക്ക് ഉടമ്പടി പുതുക്കുവാൻ സാധിക്കുന്നില്ല മാതാവെ നീ എന്നെ സഹായിക്കണമോ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്ന മാതാവെ സോണറ്റിന് പട്ടാളത്തിൽ 29-ാം തിയ്യതി റിക്യൂട്ട്മെൻ്റ ആണ് മാതാവെ നീ ആ കുട്ടിയുടെ കൂടെ നിന്ന് അവനെ സഹായിക്കണമേ അവന് ആ ജോലി നൽകി അനുഗ്രഹിക്കുന്ന o എന്ന ഞാൻ നിന്നോട പ്രാർത്ഥിക്കുന്നു അമ്മ

  • @user-um5cr6qc6h
    @user-um5cr6qc6h17 күн бұрын

    Ammejune30nu sthalathinde tax adakuvan sahayikanamee ave maria❤❤❤❤❤❤❤

  • @kunjumoljoy6173
    @kunjumoljoy617318 күн бұрын

    Ente Makal Jinuvine Australiayil oru joli koduthu Anugrahikkaname Eshoye

  • @kochumolsabu4101
    @kochumolsabu410116 күн бұрын

    Molude vivaham ee yearile nadathitharaname

  • @sumasivan559
    @sumasivan55918 күн бұрын

    മാതാവേ കുക്കു മോളുടെ കേസിന്റെ വിധി ആയ പേപ്പർ എത്രയു പെട്ടന്ന് കിട്ടണേ ഇനി ഒരു പ്രശ്നം ഉണ്ടാകാൻ ഇട വരുത്തല്ലേ

  • @Sanitha.A
    @Sanitha.A18 күн бұрын

    ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട് എന്റെ മകൾക്ക് ജൂൺ 24 ക്ലാസ്സിൽ ജോയിൻ ചെയ്യാൻ ഉള്ള ലാസ്റ്റ് ഡേറ്റ് ഒരു ലക്ഷം രൂപ വേണം എല്ലാ വാതിലും അടഞ്ഞു ഇനി അച്ഛൻ മാതാവിനോടും ഈശോയോടും പ്രാർത്ഥിച്ചാൽ മാത്രമേ എന്റെ മകളെ രക്ഷിക്കാൻ സാധിക്കുകയുള്ളു ഉറക്കം വരെ നഷ്ടപെട്ട അവസ്ഥയാണ് അവൾ

  • @lcpailykadavunkal4408

    @lcpailykadavunkal4408

    18 күн бұрын

    Ente Eessoye ange njan snehikkunnu..

  • @Alice-gv9fl
    @Alice-gv9fl18 күн бұрын

    Eppoul docter ashuthiya marunnu rogam mattithrname

  • @selinammathomas8069
    @selinammathomas806918 күн бұрын

    Please pray for all young adults to prepare for the sacrament of marriage. 🙏

  • @JessyFrancis-tf3nw
    @JessyFrancis-tf3nw18 күн бұрын

    12:09

  • @jubinmathew3409
    @jubinmathew340917 күн бұрын

    Amme ninte makan jikku nale Dr, kanapokunnund avante mri reportil oru problems undakatha avana Kathu kollanam

  • @mathewthomas9095
    @mathewthomas909518 күн бұрын

    Praise the lord help me to get good business now

  • @Shibi45
    @Shibi4518 күн бұрын

    Ammae mathavae entae manassinae alattunna prashnathil ninnum ennae viduvikkanae

  • @annieantony6123
    @annieantony612318 күн бұрын

    Esoye ente makalku project cheyyanulla Kripa nalkaname

  • @jayajacob1894
    @jayajacob189418 күн бұрын

    Ammae entae mon exam exhuthan pokumbol kooday pokanamae.nalla rank nalkie ella makalayum anugrahiekanamae amen🙏🙏🙏

  • @user-db5hi4fg7m
    @user-db5hi4fg7m17 күн бұрын

    Ammae mathavae eppo nadakkunna 25 csirnet exam einu nalla markkodae passakkan keruba tharanae avae mariyae agaikku shudhi

Келесі