2 ആവശ്യങ്ങൾ കൃപാസനം അമ്മയോട് ചോദിക്കൂ mother mary prayer KREUPASANAM prayer christian prayer

2 ആവശ്യങ്ങൾ അസ്ലം അമ്മയോട് ചോദിക്കൂ mother mary prayer KREUPASANAM prayer christian prayer jesus
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live

Пікірлер: 1 500

  • @meeramanojmeeramanoj1522
    @meeramanojmeeramanoj15226 ай бұрын

    എന്റെ അമ്മേ എന്റെ നിയോഗംങ്ങൾ അമ്മ സാധിച്ചും തരണേ 🙏🙏

  • @pushpakumari-sj5zv
    @pushpakumari-sj5zv6 ай бұрын

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തു പരിപാലിക്കണേ 🙏🙏🙏ആമേൻ

  • @sasikalakala5026
    @sasikalakala50265 ай бұрын

    അമ്മേ എന്റെ മോൻ എന്നോട് എപ്പോഴും ദേഷ്യം കൊണ്ട് എന്നെ ഉപദ്രവിക്കാൻ നോക്കുന്നു എപ്പോഴും ദേഷ്യം എന്റെ മോനു നല്ല ബുദ്ധി തോന്നിപ്പിക്കണേ മാതാവേ എന്റെ മോളുടെ കല്യാണത്തിന് സാമ്പത്തികമായി ഒന്നും ആയിട്ടില്ല എത്രയും വേഗം എനിക്ക് സമാധാനം തരണേ മാതാവിന്റെ അനുഗ്രഹം ഉണ്ടാവണേ 🙏🙏🙏🙏🙏

  • @AnnElviya
    @AnnElviya5 ай бұрын

    ഈശോയെ അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകേണമേ നന്ദി ആമേൻ 🙏🙏🙏🙏

  • @ThulasiSoman-yi3cw

    @ThulasiSoman-yi3cw

    Ай бұрын

    Anna,Kdabadythil,Ninnumochipichu,May30nuvisuthAltharilNinnuSaksyumpruvansadiknam

  • @sreejarajesh3040
    @sreejarajesh30406 ай бұрын

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.

  • @beenak5169
    @beenak51694 ай бұрын

    അമ്മ മാതാവേ ഞാൻ വീടില്ലാതെ മക്കളുമായി കഷ്ട്ടപെടുന്നു ഒരു വീട് വൈക്കുവാൻ അമ്മേ സഹായികേണമേ മക്കൾകു വേണ്ടി പ്രാർത്ഥിക്കുന്നു അവരേവഴിതെറ്റാതെ കാത്തു കൊള്ളേണമേ

  • @nishasudevan1074

    @nishasudevan1074

    3 ай бұрын

    Amen

  • @anilarjun7642

    @anilarjun7642

    3 ай бұрын

    ആളെ തിങ്കളാഴ്ച മകളുടെ ലോൺ പാസാക്കി കൊടുക്കണം ബാങ്കിൽ പോയി ഫയൽ എടുക്കണം സഞ്ചാരി മാതാവേ സഞ്ചാരി മാതാ

  • @jessydileep9766
    @jessydileep97664 ай бұрын

    എന്റെ അമ്മേ മോനു ദൈവസ്നേഹവും വിശ്വാസവും കൊടുത്തു അനുഗ്രഹിക്കണേ 🙏🙏

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd4 ай бұрын

    എന്റെ അമ്മേ മാതാവേ, നാളെ Dr. നെ കാണാൻ പോകുമ്പോൾ എന്റെ കാലിന്റെ പൊട്ടൽ മാറ്റിത്തരേണമേ

  • @user-mt4hm2fc3f
    @user-mt4hm2fc3f6 ай бұрын

    അമ്മേ മാതാവേ അമ്മയുടെ സമാധാനം കൊണ്ടു എന്റെ കുടുംബത്തെ നിറയക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @sreekumarichandran1811

    @sreekumarichandran1811

    3 ай бұрын

    Amen 🙏 🙏 🙏

  • @sreekumarichandran1811

    @sreekumarichandran1811

    3 ай бұрын

    Amme Thank you Amme mathave kathukollename

  • @kalyandilip215
    @kalyandilip2156 ай бұрын

    മാതാവ് ഞങ്ങളുടെ കടങ്ങൾ എല്ലാ തീർത്തു തരുവാൻ സഹായി കണമേ മാതാവേ ഞങ്ങളുടെ ലോൺ അടക്കാ നുള്ള് പൈസ കുളള്മാർഗംപറഞുതരണം മാതാവ് ഞങ്ങളെ സഹായിക്കണമേ ❤😢

  • @user-qf6vd8tn5s
    @user-qf6vd8tn5s5 ай бұрын

    അമ്മേ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിയും അനുസരണയും കൊടുക്കണേ🙏🙏🙏🙏

  • @user-yi7jo5oi2o
    @user-yi7jo5oi2o4 ай бұрын

    എന്റെ മക്കൾ സ്ഥിരമായി നല്ല ജോലി കിട്ടാത്തതിനാൽ വളരെയധികം വിഷമിക്കുന്നു എന്റെ മക്കൾ മാതാവിന്റെ അനുഗ്രഹം ലഭിച്ചു അവിടെ സാക്ഷ്യം പറയാൻ ഇടവരു തണ മേ🙏

  • @varghesemathew5928
    @varghesemathew59285 ай бұрын

    പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ ഭവനത്തിൽ സന്തോഷവും സ്നേഹവും സമാധാനവും തരണമേ

  • @somasekharapillaiat7709

    @somasekharapillaiat7709

    13 күн бұрын

  • @Kevin-mm7bc
    @Kevin-mm7bc5 ай бұрын

    എന്റെ കുടുംബത്തെ കടബാരത്തിൽ നിന്നും രക്ഷിക്കണമേ അമ്മേ

  • @johnsone196

    @johnsone196

    5 ай бұрын

    Mathave ente friend swagathinu thetukal swoyam bodhyapedanum innenne ingott vilikkan ullu manasukodukanum friend nte perilulla case veruthe vidanum anugrahikkane

  • @user-ii1hm9qb5f
    @user-ii1hm9qb5f4 ай бұрын

    അമ്മേ മാതാവേ ഏട്ടന്റെ പേരിൽ എഴുതി കൊടുക്കണേ വീട്. ഞങ്ങൾക്ക് പോകാൻ വേറെ ഇടം ഇല്ല അമ്മേ. 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @sojomon3097
    @sojomon30974 ай бұрын

    1] അമ്മ മതാവെ എനിക്ക് ഒരു വീടും സ്ഥലവും വേണം 8 Send സ്ഥലവും 1100 sq വീടും 2] അമ്മെ എൻ്റെ ജീവിത പങ്കാളിയുടെ മക്കളുടെയും കൂടെ ഒത്ത് സന്തോഷതേടെ സനോഹതേടെയും ജീവിക്കാൻ കൃപ തരണെമെ. 3] എൻ്റെ ഭാര്യയുടെ ദേഷ്യം മറ്റിതരണമെ. എൻ്റെ ഭാര്യയുടെ മനസ്സനെ അലടുന്ന എല്ലാ അസ്ഥത്തകൾ മറ്റിതരണമെ. നല്ല ഒരു കുടുംബനാഥയി ജീവിക്കാൻ നുള്ള കൃപ തരണമെ. ❤️❤️✝️❤️❤️

  • @AmbikaAmbika-gk1kl
    @AmbikaAmbika-gk1kl6 ай бұрын

    അമ്മേ മാതാവേ കാത്തുകൊള്ളണമേ. ഉടബാടിയിൽ ജീവിക്കാൻ കഴിയണമേ

  • @jollymathew1852
    @jollymathew18526 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അവരുടെ ഈ പ്രദിസന്ദിഘട്ടത്തിൽ anugrahikkane

  • @AmpiliAmpili-jr2hj
    @AmpiliAmpili-jr2hj26 күн бұрын

    Amme എന്റെ കടങ്ങൾ വീട്ടുവാൻ അനുഗ്രഹിക്കണേ എന്റെ മകനെ നല്ലൊരു ജോലി കിട്ടണേ അമ്മേ മാതാവേ 🙏🙏🙏🙏

  • @sasikalakala5026
    @sasikalakala50265 ай бұрын

    അച്ഛനെയും അമ്മയെയും മോൻ വിഷമിപ്പിക്കാതെ സ്നേഹിച്ചു പോകാൻ തോന്നിപ്പിച്ക്കണേ മാതാവേ 🙏🙏🙏🙏🙏🙏

  • @mayamaya5057
    @mayamaya50576 ай бұрын

    അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @marymp9094

    @marymp9094

    5 ай бұрын

    ഈശോയെ.,.... മാലിന്യ മേശത്താ മക്കളും. അങ്ങയിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമേ ആമ്മേൻ🙏.ആമ്മേൻ🙏.ആമ്മേൻ🙏.

  • @BindhuBalan-pn3uy

    @BindhuBalan-pn3uy

    4 ай бұрын

    Ammem

  • @BindhuBalan-pn3uy

    @BindhuBalan-pn3uy

    4 ай бұрын

    Andea kaiveathana mattitharanea ameam

  • @BindhuBalan-pn3uy

    @BindhuBalan-pn3uy

    4 ай бұрын

    Andea mondea parshaya avanea nalla mark kittanea

  • @BindhuBalan-pn3uy

    @BindhuBalan-pn3uy

    4 ай бұрын

    Andea mutha maganu videasathi poyi jolichayyan prarthikanea ammeam mariyam

  • @chandralekha4190
    @chandralekha41906 ай бұрын

    മാതാവേ എന്റെ ഭവനത്തെ കാത്ത് കൊള്ളണെ മാതാവേ

  • @sarmakanakamma8059
    @sarmakanakamma805915 күн бұрын

    അമ്മേ എന്റെ മകന് ഗൾഫിൽ നല്ലൊരു കമ്പനിയിൽ ജോലി ക്ക് കയറാൻ പറ്റണെ എന്റെ മകളെ അവളുടെ ഭർത്താവ് എത്രയും വേഗം വന്നു കൂട്ടി കൊണ്ട് പോകെ ണെ എന്റെ അമ്മേ

  • @AdmiringBabyKittens-sz7nt
    @AdmiringBabyKittens-sz7nt21 күн бұрын

    അമ്മേ എന്റെ കുടുംബത്തെ കാത്തു കോളേണമേ 10ൽ പഠിക്കുന്ന മോളെ അങ്ങയെ കഴിക്കളിൽ സമർപ്പിക്കുന്നു ബുദ്ധി യും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കണമേ

  • @user-lw8uc1vz2u
    @user-lw8uc1vz2u5 ай бұрын

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് സന്തോഷവും സമാധാനം നിറഞ്ഞ ജീവിതം തരേണമേ പരിശുദ്ധ അമ്മേ എനിക്കുവേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @user-rl1ui2pf2b
    @user-rl1ui2pf2b5 ай бұрын

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണമെ അമ്മേ...

  • @Deepa594

    @Deepa594

    4 ай бұрын

    (പ്ര ഗ്നറ്റാകുവാനുള്ള എല്ലാം തടസങ്ങളും മാറ്റി ഒരു കുത്തിനെ നൽകണമെ

  • @sajum7153

    @sajum7153

    19 күн бұрын

    😢p P P P P Pp P P Pp Pp P

  • @prijicg6045
    @prijicg60453 ай бұрын

    എന്റെ അമ്മേ മകൾക്കു നന്നായി പഠിച്ചു മുന്നേറി വിജയം കൈവരിക്കാൻ സഹായിക്കണമേ 🙏

  • @kakkombanzmedia9826
    @kakkombanzmedia98263 ай бұрын

    എന്റെ ആവശ്യം മറ്റൊന്നുമല്ല മാതാവേ.... അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കാൻ സാധിക്കണം.... എന്റെ ഈശോയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരണം... അതിനുള്ള കൃപ നൽകണേ മാതാവേ 🙏🙏🙏

  • @achusachu8930
    @achusachu89305 ай бұрын

    ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും ക്യപകൾക്കും നന്ദി പറയുന്നു വസ്തു വില്പന നടക്കുകയും ബാങ്ക് ലോൺ തീർക്കുവാനും സാധിച്ചതിന് അമ്മയ്ക്കും ഈശായെ യ്ക്കും കോടാനുകോടി നന്ദി പറയുന്നു ആവെ മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neelunileena3661
    @neelunileena36616 ай бұрын

    പാപിയായ എന്നിൽ വന്ന് വസിക്കണം അമ്മേ.ഞാൻ നടക്കേണ്ട വഴിയിൽ എന്നെ കൈപിടിച്ചു നടത്തണേ.ധൈര്യപ്പെടുത്തണേ.എനിക്ക് നന്മയും തിന്മയും തിരിച്ചറിയാൻ ജ്ഞാനം തരണേ അമ്മേ.അമ്മയുടെ സ്നേഹം എനിക്ക് തരണേ..

  • @anithamadathimana9316
    @anithamadathimana93165 ай бұрын

    ഈ പ്രാർത്ഥന ഒരുപാട് ഇഷ്ട്ടപെട്ടു എനിക്ക് സങ്കടം വന്നു ഈശ്വയെ നന്ദി. 🙏🙏🙏 ഈ പ്രാർത്ഥന കേൾക്കാൻ തോന്നിയത്തിന് വളരെ നന്ദി.. ഹല്ലേലുയ 🙏🙏🙏

  • @manojv8635
    @manojv86353 ай бұрын

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ആവശ്യം സാധിച്ചു തരണമേ

  • @resheejaresheeja725
    @resheejaresheeja7256 ай бұрын

    അമ്മേ മാതാവേ വര്ഷങ്ങളായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൊറിച്ചിൽ മാറ്റി തരണമേ

  • @naseer1312

    @naseer1312

    8 күн бұрын

    Ente same problem anu enikk vendi prarthikkane

  • @Kevin-mm7bc
    @Kevin-mm7bc5 ай бұрын

    എന്റെ മോന്റ അമ്മ അനുഗ്രഹിക്കട്ടെ ഇന്ന് തന്നെ അത് പൂർത്തിയാക്കി തരണേ അമ്മേ

  • @DeepaEkb
    @DeepaEkb5 күн бұрын

    അമ്മേ വാക്ക്ദാനപേടകമേ കൃപാസനമാതാവേ 🙏എന്റെ കടങ്ങൾ വേഗം വീട്ടാൻ എനിക്ക് കഴിയണേ, പിന്നെ എത്രേം പെട്ടെന്ന് എന്റെ വിസ കിട്ടി നല്ലൊരു ജോലിയിൽ പ്രവേശിക്കാൻ എനിക്ക് കഴിയണേ അമ്മേ 🙏🙏✝️✝️✝️എന്റെ മോളുടെ അസുഖം വേഗം മാറ്റിത്തരേണമേ അമ്മേ, എന്റെ മോന് ഒരു ജോലി ശരിയാക്കിത്തരേണമേ അമ്മ മാതാവേ 🙏❤️❤️❤️

  • @darkgarudan7715
    @darkgarudan77154 ай бұрын

    എന്റെഇശോയെ എന്റെ അമ്മേ എന്റെ ഓരോ അവശ്യ ങ്ങളും നടത്തി തരണമേ 🙏🏻🙏🏻🙏🏻w

  • @user-mt4hm2fc3f
    @user-mt4hm2fc3f6 ай бұрын

    അമ്മേ മാതാവേ എന്റെ മകളുടെ ദേഷ്യ സ്വഭാവം മാറ്റി അമ്മ അവളെ ശാന്ത സ്വഭാവം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @user-fx5mz5fw1m

    @user-fx5mz5fw1m

    5 ай бұрын

    Kripasana maathave ente makkaleyum lokam muzhuvanulla Ellaa makalleyum samarpichu prarthikunnu halleluya yesuve nanni yesuve sthudhi yesuve aaradhana ✝️✝️✝️🙏🙏🙏

  • @jayajoji6268
    @jayajoji62685 ай бұрын

    അമ്മേ മാതാവേ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chnsoorajkc6089
    @chnsoorajkc60895 ай бұрын

    ഞങ്ങളുടെ കട ബാധ്യത പൂർണമായും മാറാൻ പ്രാർത്ഥിക്കണേ അമ്മേ

  • @user-ud7yc7pr1k
    @user-ud7yc7pr1kАй бұрын

    ഭർത്താവിന്റെ മദ്യപാനവും ലഹരിവസ്ടുക്കളുടെ ഉപയോഗവും മാറ്റി കുടുംബത്തിൽ സമാധാനം നൽകേണമേ മാതാവേ 🙏🙏 2കുടുംബത്തിലെ കടങ്ങൾ എല്ലാം വീട്ടാനുള്ള വഴികാണിക്കേണം മക്കളുടെ പഠനത്തിൽ നല്ലവിജയം ഉണ്ടാകാൻ അവർക്ക് തുണയെക്കണം mathave🙏🙏🙏😭😭😭

  • @Vavakashi
    @Vavakashi6 ай бұрын

    മോളുടെ ഭാവി അമ്മയെ ഏൽപ്പിക്കുന്നു 🙏🙏🙏🙏🙏😊

  • @beenabose2221
    @beenabose22215 ай бұрын

    ആമേൻ❤❤❤അമ്മേ മാതാവേ അങ്ങു തന്ന എല്ല നമ്മകൾക്കും ആയിരം ആയിരം നന്ദി🙏🙏🙏🙏

  • @ashikandpets6125
    @ashikandpets6125Күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകേണമേ..... കടബാധ്യതകൾ തീർക്കുന്നതിനു ഒരു വഴി തുറന്ന് തരണേ 🙏🙏🙏🙏

  • @anithasindhu6729
    @anithasindhu672912 сағат бұрын

    അമ്മേ മാതാവേ എൻ്റെ മക്കളേ കത്തുകൊള്ളേണമേ ഞങ്ങൾക്ക് ഒരു വീട് തരേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @animelover748
    @animelover7486 ай бұрын

    അമ്മേ മാതാവേ എല്ലാ ഉപകരണങ്ങളുടെയും ഇവിടെയുള്ള എല്ലാ അംഗങ്ങളുടെയും കേടുപാടുകൾ എല്ലാം നീക്കി തരണമേ

  • @princypaulpaul3317
    @princypaulpaul33175 ай бұрын

    എന്റെ മകന ഒരു കമ്പനിയിൽ ജോലിയുടെ കാര്യത്തിന് കമ്പനിയിൽ റെസ്യു മ്‌കൊടുത്തിട്ടുണ്ട് ഇന്ന് ആ കമ്പനിയിൽ പോകുന്നുണ്ട് ഈശോയെ നീ അവിടെ ഉണ്ടാകണമെ നീ അവിടെ അൽഭുതം സംഭവിക്കണമെ ആമേൽ

  • @beenarajesh5823
    @beenarajesh58235 ай бұрын

    അമ്മേ എൻ്റെ കടം എത്രയും പെട്ടെന്ന് മാറ്റി തരേണമേ അതിനുള്ള ഒരു മാർഗ്ഗം എത്രയും പെട്ടെന്ന് കാണിച്ച് തരണമേ അതുപോലെ എൻ്റെ മകളുടെ ദേഷ്യ സ്വഭാവമൊന്ന് മാറ്റി തരേണമേ ആമേൻ

  • @geethaSasi-up2xb
    @geethaSasi-up2xb5 ай бұрын

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തതരണമേ അനുഗ്രഹം തരണമ്മേ കൃ തോന്നണേ😊

  • @nishajoy8215
    @nishajoy82156 ай бұрын

    അമ്മ മാതാവേ എന്റെ മോന്റെ ജോലിയും, ഞങ്ങളുടെ വസ്തു വിറ്റ് നല്ല വാസയോഗ്യമായ നല്ലൊരു സ്ഥലം വാങ്ങാനും ഇടയാകേണമേ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @reejabinoy7946
    @reejabinoy79464 ай бұрын

    എന്റെ കുടുംബത്തെ കടഭാരത്തിൽ നിന്നുംരക്ഷിക്കണമേ മാതാവേ. എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും പിന്തിരിപ്പിക്കണം മാതാവേ. മാതാവേ എനിക്ക് എന്റെ ഭർത്താവിനും നല്ലൊരു ജോലി സാധിച്ചു തരണേ മാതാവേ. ഞങ്ങളുടെ രണ്ടു മക്കളെയും മാതാവ് കാത്തുരക്ഷിക്കണമേ. മക്കളുടെ രോഗങ്ങളെല്ലാം മാറ്റി കൊടുക്കണം മാതാവേ. ഞങ്ങളുടെ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരണമേ മാതാവേ 🙏🙏🙏🙏🙏 ആമേൻ.

  • @joyarakkattu7091
    @joyarakkattu70914 ай бұрын

    പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർത്തു തരുവാൻ അമ്മ സാഹയിക്കണേ

  • @harinadhanakvpkd1761
    @harinadhanakvpkd17615 ай бұрын

    അമ്മേ മദ്ധൃസ്ഥതയിൽ ഞങ്ങളുടെ സാമ്പാത്തിക ബുദ്ധിമുട്ടകൾ തീർത്ത് തരാൻ അമ്മയുടെ തിരുകൂമരനോട് അപേക്ഷിക്കണമേ.ഞങ്ങളുടെ വീട് പണി തീർത്ത് തരണമേ

  • @madumadu8281
    @madumadu82815 ай бұрын

    അമ്മേ പരിശ്യ ദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എതിക്കും എന്റെ കൂടെയുള്ളവർക്കും കൃപാസനത്തിൽ വരാൻ ആഗ്രഹമുണ്ട് ഞങ്ങളെ അമ്മ ആഗ്രഹിക്കുമ്പോൾ അമ്മയുടെ അടുത്തു വരാൻ അനുവദികണമെ ആമേൻ ആവേ മരിയ

  • @user-xc2jf8gd3p
    @user-xc2jf8gd3p4 ай бұрын

    എന്റെ അമ്മേ എന്റെ കട ബാധ്യത എത്രയും പെട്ടന്ന് തീർത്തു തരാൻ അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @vijayakumarivijaya6255
    @vijayakumarivijaya6255Ай бұрын

    ഈശോയെ ഇന്നും എന്നും ഞങ്ങളെ അനുഗ്രഹിക്കേണമേ. രോഗങ്ങൾ സുഖപ്പെടുത്തി തരേണമേ 🙏ആമേൻ 🙏

  • @sSs-pf2hk
    @sSs-pf2hk6 ай бұрын

    അമ്മേ കൃപാസന മാതാവേ എന്റെ മകൻ അശ്വിൻ ക്രിസ്മസ് എക്സാമിനു എല്ലാ വിഷയത്തിനും ജയിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🕯️🕯️🕯️🕯️

  • @stinya-pp7bp
    @stinya-pp7bp5 ай бұрын

    എന്റെ അമ്മ മാതാവേ എന്നോട് കരുണകാണിക്കണേ ❤❤

  • @lovelyxavier1625
    @lovelyxavier16254 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കി തരണമേ എൻ്റെ മോൻ്റെ ജോലി ഉറപ്പാക്കി അവനെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ kreupasanam അമ്മേ

  • @user-pc1cc3wb8r
    @user-pc1cc3wb8r8 күн бұрын

    പരിശുദ്ധമ്മേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാദാനവും അമ്മ നൽകേണമേ എന്റമകളുടെ പേരിലുള്ളകേസ്‌ ഞങ്ങൾക്ക് അനുകൂലമായി വരേണമേ ആമേൻ 🌹🙏🙏🙏

  • @Sreehari.693
    @Sreehari.6936 ай бұрын

    എത്രയും പെട്ടന് വിസ വരണം എന്റെ കൃപാസ്‌ന മതാവ

  • @leelamohandas4830
    @leelamohandas48305 ай бұрын

    കടങ്ങളിൽ നിന്ന് മോചനം തരണേ മാതാവേ 🙏🙏🙏🙏

  • @LisaJoy-qg1sg
    @LisaJoy-qg1sg10 күн бұрын

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണ്ണമേ. Ammen

  • @sivagangarnair6c501
    @sivagangarnair6c5014 ай бұрын

    അമ്മേ എന്റെ ഭർത്താവിന്റെ ജോലി സ്ഥിരമാക്കിത്തരണമേ,, ഞങ്ങളെ കാത്തോളണമേ അമ്മേ 🙏🏻🙏🏻

  • @marymp9094
    @marymp90945 ай бұрын

    ആദിയും അന്തവുമായ തമ്പുരാനേ എന്നും എന്നേരവും ആരാധനാ സ്തുതി സ്തോത്രങ്ങൾ ഏന്നു നാഥാ..... ഈ പുലരിയിൽ അങ്ങയെ ഞാൻ അരാധിക്കുന്നു. നന്ദി പറയുന്നു നാഥാ..... പരിശുദ്ധനായ തമ്പുരാനേ നന്ദി.... നന്ദി.....നന്ദി.......... ആമ്മേൻ🙏ആമ്മേൻ🙏.

  • @olivarantony3195
    @olivarantony31956 ай бұрын

    അമ്മേ നിന്റെ ദാസിയെ കേൾക്കു അമ്മേ 😘ഇത്ര മാസം മായി അമ്മേ ഈ മകൾ അലയുന്നു ആ cross ആയി വലിച്ചിരിക്കുന്ന line മാറ്റി വീട് വക്കുവാൻ ഇടപ്പെടുക്കുടെ അമ്മേ 😘🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym4 ай бұрын

    അമ്മേ... മാതാവേ.... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത സഞ്ചരിയായ എന്റെ മാതാവേ എന്റെ പ്രാർത്ഥന നീ കേളക്കണമേ..... 🙏❤🙏❤🙏❤🙏

  • @aravind.s19
    @aravind.s199 күн бұрын

    എന്റ മക്കൾക്കു 2പേർക്കും പെട്ടന്ന് തന്നെ ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പരിശുദ്ധ അമ്മ കൂടെ നിന്നും സഹായിക്കണേ എന്റെ അച്ഛൻ അമ്മ കൂടപ്പിറപ്പു എന്റെ ഹുസ്ബൻഡ് എല്ലാരും ഒരു ആപത്തും കൂടാതെ അമ്മ കാത്തു രക്ഷികണേ ആമേൻ ❤

  • @geethavs2569
    @geethavs25696 ай бұрын

    അമ്മേ കടം കാരണം ജീവിക്കാൻ വയ്യ അമ്മേ ഇതിൽ നിന്ന് ഒഴിവാക്കി തരണേ അമ്മേ അനുഗ്രഹിക്കണെ അമ്മേ 🙏🏻

  • @AnnElviya
    @AnnElviya5 ай бұрын

    Ame അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങൾക്ക് ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏

  • @raichusvlog2759
    @raichusvlog27595 ай бұрын

    അമ്മയെ മാതാവേ ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് വിറ്റ് കിട്ടുന്നതിനും മടിയൊന്നും കൂടാതെ ഞങ്ങളുടെ അന്നമോക്ക് നന്നായി പഠിക്കുന്നതിനും അനുഗ്രഹം നൽകണമേ

  • @rajamanyrajamany7609
    @rajamanyrajamany76099 күн бұрын

    അമ്മേ എന്റെ കുടുബത്തിൽ ഉള്ള പ്രശ്നം എല്ലാം മൊത്തം തീർത്തു തന്നു സ്നേഹവും സന്തോഷവും നിറഞ്ഞ തകണം ആമേൻ

  • @prabha5039
    @prabha50396 ай бұрын

    അമ്മേ മാതാവേ എനിക്ക് ശാരീരിക സൗഖ്യം നൽകാൻ പ്രാർത്ഥിക്കണേ.

  • @SindhuSindh-ew8tm
    @SindhuSindh-ew8tm5 ай бұрын

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ

  • @aravind.s19
    @aravind.s199 күн бұрын

    എന്റെ അമ്മേ മാതാവേ എന്റെ കടം എല്ലാം തീർക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണേ പരിശുദ്ധ അമ്മേ ശ്യം ഇന്നു തന്നെ മെസ്സേജ് അയിച്ചു അവൻ എന്റെ അടുത്ത് വരണേ എന്റ അമ്മേ മാതാവേ ആമേൻ

  • @NishaNisha-xm5nu
    @NishaNisha-xm5nu18 күн бұрын

    Mathave എന്റെ വിസ rejection ഇല്ലാതെ വിസ അടിച്ചു കിട്ടണമേ ഇറ്റലിക്ക് ജോലിക്ക് പോകാൻ സാധിക്കണമേ അമ്മേ അനുഗ്രഹിക്കേണമേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️

  • @aleyammape873
    @aleyammape8736 ай бұрын

    ❤അമ്മേ എന്റെ ഭവനം പുതുക്കിപ്പണിയാനുള്ള സഹായം വിൻസെന്റ് ഡി പോൾ തരണമേ. അസുഖം സൗഖ്യം തരണമേ.

  • @tinoykulapurath4476
    @tinoykulapurath44766 ай бұрын

    അമ്മേ മാതാവേ എന്റെ ബയോപ്സി റിസൾട്ട് വരുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരിക്കല്ലെ മാതാവേ. എന്റെ അനിയനെയും അപകട നില തരണം ചെയ്ത ജീവിതത്തിലെക്ക് തിരി കെ കൊണ്ട് വരണമെ🙏🙏🙏😭😭😭

  • @user-rj3ky9pn5n
    @user-rj3ky9pn5n2 күн бұрын

    അമ്മേ മാതാവേ എന്റെ മോന്റെ ഉപരി പഠനത്തിനുള്ള ഒരു വഴി തെളിയിക്കേണമേ, എന്റെ കട ബാധ്യതയെല്ലാം മാറ്റി തരേണമേ

  • @lijisanthosh6108
    @lijisanthosh61084 ай бұрын

    എൻ്റെ അമ്മേ മാതാവേ എൻ്റെ കടബാധ്യതനീക്കി തരണമേ🙏🙏🙏🙏🙏🙏🙏

  • @AnnElviya
    @AnnElviya5 ай бұрын

    പരിശുദ്ധ അമ്മ തന്ന അനുഗ്രഹത്തിന് നന്ദി ആമേൻ 🙏🙏🙏🙏

  • @jeswinjophin3454
    @jeswinjophin34545 ай бұрын

    അമ്മേ ഞങ്ങളുടെ തലമുറകളെ അനുഗ്രഹിക്കേണമേ.. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹💓💓💓

  • @jayasreek.r4913
    @jayasreek.r49136 күн бұрын

    എന്റെ മാതാവേ എന്റെ മകൾക്ക് കേരളത്തിൽ ബിഎസ്സിക്ക് അഡ്മിഷൻ കിട്ടണമേ കൊടുത്ത സാധനം തിരിച്ച് കിട്ടണമേ 🙏🙏

  • @blessytony9520
    @blessytony95203 ай бұрын

    അമ്മേ ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തെരണമേ 🙏അമ്മേ 🙏

  • @Kjband4321

    @Kjband4321

    3 ай бұрын

    God will

  • @alfredantonykd7582
    @alfredantonykd75825 ай бұрын

    എന്റെ കട ബാധ്യത തീരുവാനും മക്കൾ പരിശുദ്ധ അമ്മ വഴി വിശ്വാസത്തിൽ വളരുന്നതിനു വേണ്ടിയും 🙏🏻🙏🏻🙏🏻🙏🏻

  • @Mariyasvlogs5024

    @Mariyasvlogs5024

    4 ай бұрын

    അമ്മയെ രണ്ടാമത്തെ മകനും മൂത്ത മകളും തമ്മിലുള്ള പിണക്കം മാറ്റണമേ ഒരു സ്നേഹത്തിൽ ഒന്നിച്ചു കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ രണ്ടാമത്തെ മാനസികമായ രോഗവും ശരീരവുമായി നടുവേദനയും മാറ്റി അനുഗ്രഹിക്കേണമേ കണ്ണീരോടെ ഞാൻ യാചിക്കും നിന്റെ അപേക്ഷ ഉപേക്ഷിച്ചില്ലേ 🙏🙏❤️🌹

  • @justinrajs1589

    @justinrajs1589

    3 ай бұрын

    Amma enta avasiagal niravetytharanamea kadam casu vasthu vilpaña ashukam matytharanamea ammea ✝️✝️🙏🙏

  • @sunithamuthukulam8238
    @sunithamuthukulam82385 ай бұрын

    അമ്മേ എനിയ്ക്കു കടം കൊണ്ട് വയ്യ മ്മേ അഗ്രഹിക്കുന്ന ആമേൻ

  • @sharmilas7500
    @sharmilas75005 күн бұрын

    എൻ്റെ മകൻ sharun വേഗത്തിൽ ജോലിയിൽ കയറാനുള്ള മനസ്സു കോടുക്കേണമെ. .അതിലൂടെ എൻ്റെ ജോലിയിലും എനിക്ക് നന്നായിമുന്നോട്ടു പോവാനുള്ള അവസരം തരണേ❤

  • @user-xf9hh7fy4y
    @user-xf9hh7fy4y17 сағат бұрын

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @AnnieSheeja
    @AnnieSheeja5 ай бұрын

    പരിശുദ്ധ അമ്മ കടബാധ്യത തീർത്ത് തരണമെ ആമേൻ

  • @suchithrabijukumar5409
    @suchithrabijukumar54096 ай бұрын

    അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ. Sslc ക്ക് 90 % വിജയം വരിക്കാൻ എന്റെ കുഞ്ഞിനെ സഹായിക്കണേ

  • @jincyroy4632

    @jincyroy4632

    5 ай бұрын

    Amme krupasana mathave Aniku Friday two wheelar test anu njaggale ellavareyum pasakkane Amme🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneenaammuz4125

    @aneenaammuz4125

    5 ай бұрын

    ​@@jincyroy4632😊iaiiaaa11😊

  • @josephmelit2224

    @josephmelit2224

    5 ай бұрын

    Amme ente anoopinu exam fee adakkanulla paisa tharaname🙏

  • @athira3807

    @athira3807

    5 ай бұрын

    അമ്മ മാതാവേ... എന്റെ മകനെയും മകളെയും ഓർത്തു എന്റെ നെഞ്ച് പൊട്ടുവാണ്.... ഞാൻ കൂടെ ഇല്ല അമ്മേ... അവരുടെ അമ്മയെ പോലെ അമ്മ അവരുടെ കൂടെ ഉണ്ടാകണമേ... രണ്ടു മക്കളെയും അമ്മ വഴി നടത്തണമേ 🙏🙏🙏🙏🙏

  • @josephkallelydevassykutty9530
    @josephkallelydevassykutty9530Ай бұрын

    😢അമ്മേ മത്താവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാൻ പ്രാർത്ഥിക്കണേ.. നഷ്ടപ്പെട്ടുപോയ പൈസ തിരിയേകിട്ടുവാൻ കൃപ ചെയ്യേണമേ.. എന്റെ കുഞ്ഞിപ്പെങ്ങൾ നന്നായി പഠിച്ചു പരീക്ഷ പാസ്സായി നല്ലൊരു ജോലിലഭിച്ചു ഭാവി ഭദ്രമാകുവാൻ സർവേശ്വരനോട് പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼

  • @bindhuslibrary1585
    @bindhuslibrary15854 ай бұрын

    എന്റെ മാതാവേ എന്റെ ഈശോയെ എന്റെ അച്ഛന്റെ കയ്യിൽ നിന്നും കുറച്ചു പൈസ രണ്ടു മൂന്നാൾക്കാർ ചേർന്ന് വാങ്ങിയിട്ടുണ്ടായിരുന്നു കുറെ നാളുകളായി തിരികെ കൊടുക്കുന്നില്ല അച്ഛൻ മാനസികമായി തകർന്ന അവസ്ഥയിലാണ് എന്റെ മാതാവേ എന്റെ ഈശോയെ എന്റെ അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസ എത്രയും പെട്ടെന്ന് അച്ഛന് തിരികെ കിട്ടുന്നതിനുവേണ്ടി അമ്മ മാതാവിനോട് യാചിച്ചു പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം എത്രയും പെട്ടെന്ന് അമ്മ മാതാവ് പൈസ വാങ്ങിച്ചു കൊടുക്കുമെന്ന് വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു ആമേൻ

  • @MMurukeshM-jo9fs
    @MMurukeshM-jo9fs6 ай бұрын

    അമ്മേ മാതാവേ നിത്യ സഹായ മാതാവേ എനിക്ക് അടുത്ത മാസം 4 ന് മുൻപേ 30ആയിരം രൂപ കിട്ടാനെ മാതാവേ ജപ്തിയിൽ നിന്നും എന്നെ ഒഴിവാക്കി തരണമേ മാതാവേ 🙏🏼🙏🏼🙏🏼

  • @thresiammapeter8743
    @thresiammapeter87436 ай бұрын

    അമ്മേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിൽക്കാൻ കൃപ തരണമേ. ഞങ്ങളുടെ യാചനകൾ അമ്മ ഈശോയോട് പറഞ്ഞു ഞങ്ങൾക്ക് സാധിച്ചു തരണമേ. മക്കളോട് കരുണ തോന്നണമേ. കാത്തുകൊള്ളണമേ. ആമേൻ

  • @christyalbin4048

    @christyalbin4048

    5 ай бұрын

    Pithavinum puthranum parisudhatmavinum sthuthi Ente mathave ente kadabadyatha yk mathavu oru vazhi kanichu tharanam ethrayum vegam ente sankadangal amma attedukanam. Allenkil amma ente veedu ethrayum vegam koodiya vilak @atedukanam. Ente kadangal theerthu njan swasthamakatte aameen.

  • @jessjose1129

    @jessjose1129

    5 ай бұрын

    Amma bless my Monu promotion and transfer from present place

  • @jessjose1129

    @jessjose1129

    5 ай бұрын

    Bless him with family life 🙏

  • @user-xf9hh7fy4y
    @user-xf9hh7fy4y17 сағат бұрын

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @user-ts7xm4iz4d
    @user-ts7xm4iz4dАй бұрын

    അമ്മേ മാതാവേ എന്റെ ജീവിതത്തെ വരിഞ്ഞേ മുറുകി ഇരിക്കുന്ന സമ്പത്തീക kurukkum കടബാധ്യത. മകൾ പരുശുദ്ധത്മാവിന്നാൽ niraunnathinum അവൾക്ക് നല്ല ഒരു ജീവിത ഭാവി ഉണ്ടാകാൻ അമ്മ ഈശോയോടെ പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🏻

  • @jominasumesh3592
    @jominasumesh35926 ай бұрын

    എന്റെ ജീവിത പ്രേശ്നങ്ങൾ എല്ലാം മാറ്റി തരണമേ അമ്മേ സഞ്ചാരി മാതാവേ 🙏🙏😔😔

  • @ajithvijay4742
    @ajithvijay47425 ай бұрын

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തു എന്റെ സാമ്പത്തിക ബുധിമുട്ട് മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @babumon-wh1ix
    @babumon-wh1ix5 ай бұрын

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും കുടുംബത്തെയും കാത്തുകൊള്ളേണമേ എന്റെ കടബാധ്യത മറ്റേണമേ

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed5 ай бұрын

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ മക്കൾ നന്നായി പഠിക്കാൻ ഈശോ അനുഗ്രഹിക്കണം 🙏🙏🙏🙏

  • @nicysebastian6805
    @nicysebastian68054 ай бұрын

    പരിശുദ്ധ അമ്മേദൈവമാതാവ എന്റെ മകളുടെ ജോലി തടസം മാറ്റി തരണേ ജോലിയ്ക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാ മക്കളെയു അനുഗ്രഹിയ്ക്കണമേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻

Келесі