Dreams unlimited

Dreams unlimited

This channel is created for learning purposes. I am sharing my 15 years of trading knowledge to en-lights my friends who are passionate about share market. i am trying to share my knowledge with each of you and will help you become a independent trader. Follow to become a great investor.

Start a demat account using the below URL in Alice blue
app.aliceblueonline.com/openAccount.aspx?C=TRV286


Good Will
tinyurl.com/yacletcu

for more details what's app on 7025408167
email@ [email protected]

My Multibagger stocks

My Multibagger stocks

Be a successful investor

Be a successful investor

option trading strategy

option trading strategy

Basics of Sharemarket

Basics of Sharemarket

Пікірлер

  • @bennyjacobadv9012
    @bennyjacobadv9012Күн бұрын

    28% gst വാങ്ങി 15% വ്യവസായത്തിന്റെ പേരിൽ കൊടുക്കാമെന്നു പറയുന്നു.

  • @v.krajani3056
    @v.krajani30563 күн бұрын

    എന്റെ പോന്നു സാറെ ഇതൊക്കെ പറച്ചിൽ മാത്രമേ ഉള്ളു.... ഒരു ലോണിന് ബാങ്കിൽ ചെല്ലുബോൾ ഓരോ കാരണം പറഞ്ഞു അവർ നമ്മളെ എങ്ങനെയും ഒഴിവാഴിക്കും... എന്റെ അനുഭവം ആണ്....

  • @riyasat591
    @riyasat591Ай бұрын

    Sir super 👌

  • @curiouskitty4500
    @curiouskitty4500Ай бұрын

    Textiles patuoo

  • @sreekumarpoovachal6909
    @sreekumarpoovachal6909Ай бұрын

    നന്നായിട്ടുള്ള അവതരണം

  • @muhammedmuhammedshahariyar2085
    @muhammedmuhammedshahariyar2085Ай бұрын

    Veedu corters okke vekkan loan kittumo

  • @sarathchandran7674
    @sarathchandran76742 ай бұрын

    ആരാണ് ഇദ്ദേഹം. സൂപ്പർ ബിഗ് സിലുട്ട് സാർ. ഞങ്ങൾ സാധാരണക്കാരുടെ ആഗ്രഹം ആണ് ഒരു ബിസിനസ് എന്നത് ഇതിനുപരി എന്ത്‌ സംശയമാണ് ഇനി തീർക്കാൻ ഉള്ളത് ബിഗ് ബിഗ് സില്യൂട്ട് സാർ 😍😍😍💋💋💋

  • @user-ic5uh3vf7q
    @user-ic5uh3vf7q3 ай бұрын

    സർ സ്വയം തൊഴിൽ പഠിപ്പിക്കുന്ന പദ്ധിതികൾ ഉണ്ടോ>

  • @user-ic5uh3vf7q
    @user-ic5uh3vf7q3 ай бұрын

    29:18 സ

  • @user-or4bn6sl4v
    @user-or4bn6sl4v4 ай бұрын

    Loan എടുക്കാതെ subsidi കിട്ടുമോ

  • @Lightspeedmotovlogs
    @Lightspeedmotovlogs4 ай бұрын

    Very useful informations, good video brother ❤️

  • @narayannands468
    @narayannands4684 ай бұрын

    Industry thakarkunnathu dept . Officials thanneyaanu.

  • @sureshkumar-rb5rq
    @sureshkumar-rb5rq5 ай бұрын

    Very clear infermation.

  • @joishk.c2577
    @joishk.c25777 ай бұрын

    Sir ന്റെ നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ?

  • @vinugeorgealex3493
    @vinugeorgealex34937 ай бұрын

    PMEGP loan കിട്ടിയ ആൾക്ക് അപേക്ഷിക്കാൻ പറ്റുമോESS സബ്സിഡി..

  • @8754220
    @87542208 ай бұрын

    restaurent equipments vangan apply cheithal kittumo

  • @sreebabybv
    @sreebabybv8 ай бұрын

    Very informative.. thank u so much Sir...😊

  • @appstoremalayalam4121
    @appstoremalayalam41218 ай бұрын

    Number teramo

  • @madhup.k4094
    @madhup.k40948 ай бұрын

    Very clear, super 👌❤️👍

  • @MSEntertainmentvlog
    @MSEntertainmentvlog8 ай бұрын

    Ration Card athinu pakaram residency certificate mathiyo... Enthoke documents venam enn koode ulla video cheyamo

  • @sajim.aboobakersajim.aboob9036
    @sajim.aboobakersajim.aboob90368 ай бұрын

    2010 ഞാൻ ഗൾഫിൽ നിന്നും മടങ്ങി വന്നു 20 11ൽ പി എം ഈ ജി പി പദ്ധതി പ്രകാരം ഒരു കല്യാണ സ്റ്റോറിന്താലൂക്ക് വ്യവസായ ഓഫീസറുടെ അഭിപ്രായപ്രകാരം പ്രോജക്ട് തയ്യാറാക്കി ഒരു വാടകകെട്ടിടവും തയ്യാറാക്കി ഏതാണ്ട് ആറുമാസം വാടകയും കൊടുത്ത് കാത്തിരുന്നു അപ്പോൾ അത് നടക്കുമ്പോൾ നടക്കട്ടെ എന്ന് കണ്ടുകൊണ്ട് ഞാനെന്റെ ചേട്ടന്റെ വസ്തുവിൽ വാടകയ്ക്ക് ഒരു വ്യവസായ യൂണിറ്റ് താബൂക്ക് കമ്പനി ആരംഭിക്കാൻ തീരുമാനിച്ചു അതിന്റെ ആരംഭമായി ബന്ധപ്പെട്ട ഫസ്റ്റ് ബുക്ക് ചെയ്യുവാൻ വ്യവസായ ഓഫീസിൽ ചെന്നപ്പോൾ ആ പഴയ താലൂക്ക് ഓഫീസർ നിങ്ങൾ നേരത്തെ ഒരു വ്യവസായത്തിന് ആവശ്യപ്പെട്ടതല്ലേ ചോദിച്ചു ഞാൻ അതിന്റെ ഫലം കണ്ടില്ല എന്ന് പറഞ്ഞു അപ്പോൾ അദ്ദേഹം ഇതിനൊരു പ്രോജക്ട് തയ്യാറാക്കാൻ പറഞ്ഞു ലോൺ എടുക്കാമെന്ന് പറഞ്ഞു ഞാനൊരു പ്രോജക്ട് തയ്യാറാക്കി കൊടുത്തു അത് ബാങ്കിൽ വന്നു ബാങ്ക് അന്വേഷണത്തിനും വന്നു 10 ലക്ഷം രൂപയുടെ പ്രോജക്ട് ആണ് അതിൽ വച്ചത് ബാങ്കിനെ ഈ സ്ഥാപനം ഇരിക്കുന്ന വസ്തു ഈ ട് വേണമെന്ന് ആവശ്യപ്പെട്ടു നിങ്ങൾക്ക് സബ്സിഡി കിട്ടുകയും ചെയ്യും എന്ന് പറഞ്ഞു ലോണും കാര്യങ്ങളുമായി ഉള്ളതും കൂടെ കുഴപ്പമാകണ്ട എന്നും പറഞ്ഞു ഞാനത് ഉപേക്ഷിച്ചു സ്വന്തമായി താബൂക്ക് കമ്പനി ആരംഭിച്ചു. 2012 അവസാനമായപ്പോൾ കളക്ടറേറ്റിൽ നിന്ന് ഒരു ലെറ്റർ വന്നു നിങ്ങൾ കല്യാണ സ്റ്റോറിന് വേണ്ടി കൊടുത്തതിന്റെ ഒരു ഇന്റർവ്യൂ ഉണ്ട് പങ്കെടുക്കണം കളക്ടറേറ്റിൽ എന്ന് പറഞ്ഞു. ഞാൻ വ്യവസായ വകുപ്പ് ഓഫീസർ ആയിട്ട് ഈ കാര്യം പങ്കുവെച്ചു അപ്പോൾ നിങ്ങൾക്കറിയാമെന്നുള്ള ഒരു ബിസിനസ് കൂടിയല്ലേ ഓഫീസർ പറഞ്ഞു അതും പ്രകാരം ഞാൻ പങ്കെടുത്തു 5 ലക്ഷം രൂപ പ്രോജക്ട് റിപ്പോർട്ട് കൊടുത്ത സ്ഥലത്ത് ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ കിട്ടാൻ സാധ്യതയുള്ളൂ എന്നവർ അറിയിച്ചു ഒരു കല്യാണ സ്റ്റോർ തുടങ്ങാൻ കുറഞ്ഞത് മൂന്നുലക്ഷം രൂപയെങ്കിലും കയ്യിൽ വേണം എന്നാൽ ഞാൻ അത് ആരംഭിക്കുവാൻ തീരുമാനിച്ചു ബാങ്കിൽ ചെന്നപ്പോൾ മാനേജർ പഴയതുപോലെ കുറെ ന്യായങ്ങൾ വിളമ്പി ഞാൻ പറഞ്ഞു എന്തൊക്കെ ആയാലും നടക്കില്ല മാനേജരെ ഇവിടെ പണം ഡിപ്പോസിറ്റ് ഉള്ളവർക്ക് മാത്രമേ സാധാരണപ്പെട്ടവന് അവകാശമുള്ള സബ്സിഡി ലോൺ കൊടുക്കുകയൊ ള്ളോ അപ്പോൾ മാനേജർ പറഞ്ഞു നിങ്ങൾ ട്രെയിനിങ്ങിന് പോയി സർട്ടിഫിക്കറ്റ് വാങ്ങി കൊണ്ടു വരാൻ അങ്ങനെ മൂന്നുദിവസം ട്രെയിനിങ്ങിന് പോയി സർട്ടിഫിക്കറ്റ് വാങ്ങി ബാങ്ക് ഓഫീസിൽ എത്തിച്ചു. ലോൺ അനുവദിച്ചു ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ ഒരു മുടക്കവും കൂടാതെ കാലയളവിനകത്ത് മുതലും പലിശയും അടച്ചതീർത്തതിന് ശേഷമാണ് സബ്സിഡി തുക 52,000 എന്റെ കയ്യിൽ കിട്ടിയത് അടവ് മുടങ്ങിയാൽ അത് കിട്ടുകയില്ല എന്ന് നേരത്തെ പറഞ്ഞു ഇപ്പോൾ ഈ രണ്ടു സ്ഥാപനം ഞാൻ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വ്യവസായ ഓഫീസർമാർ പറയുന്ന കേൾക്കുമ്പോൾ എളുപ്പം നടന്നിക്കാം എന്ന് തോന്നുo നടത്തിയെടുത്താലും നമ്മൾ പ്രതീക്ഷിക്കുന്ന എമൗണ്ട് കിട്ടില്ല കടം വാങ്ങി മുഴുകിപ്പിക്കാൻ തുടങ്ങിയാൽ അത് വല്ലാത്ത കഷ്ടം ആവും. സാധാരണപ്പെട്ട യുവ ചെറുകിട സംരംഭകർക്ക് സഹായകരമായ രീതിയിൽ എല്ലാ സംവിധാനങ്ങളും മാറുകയും അതിനോടൊപ്പം നമ്മൾ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്താൽ നല്ല നല്ല ചെറുകിട സംരംഭങ്ങൾ നാടിന് ഗുണകരമായി മാറും നന്ദി

  • @sabeermullapalli1084
    @sabeermullapalli10848 ай бұрын

    ഈ ലോണിന് ഈട് വെക്കണോ,,,, അറിയുന്നവർ ഒന്നു പറയു..

  • @lorancemathew
    @lorancemathew7 ай бұрын

    10 ലക്ഷം വരെ ഈട് വേണ്ട

  • @Annie-Sj
    @Annie-Sj9 ай бұрын

    Interesting session... Informative .. Thanks @dreamsunlimited001 for this video . How do we learn under Nandu.

  • @dreamsunlimited001
    @dreamsunlimited0019 ай бұрын

    കൂടുതൽ വിവരങ്ങൾക്ക് ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക t.me/+P6erzoUb-8s2ZTdl

  • @sureshek1
    @sureshek19 ай бұрын

    Mobile number tharamo

  • @vineesh9747
    @vineesh97479 ай бұрын

    ബേക്കറി തുടങ്ങാൻ കിട്ടുമോ

  • @dilu3586
    @dilu358610 ай бұрын

    Niftybees dividend kitumo

  • @sumivijeesh1489
    @sumivijeesh148910 ай бұрын

    Orikkalum nadakkatha swapnam anu ethonnum nadakkilla evarkku inganae irunnu parayam

  • @tioktmktm9972
    @tioktmktm99725 ай бұрын

    A lot of people doing

  • @user-em7uy4ph3r
    @user-em7uy4ph3r10 ай бұрын

    Edaa kope ayalke onnu samsarikkan samayamkodukkada🎉🎉🎉🎉🎉the

  • @ajithankn8084
    @ajithankn808410 ай бұрын

    Very good vedeo , അല്ല ഇതൊരു study class ആയിരുന്നു. ഈ ഉദ്യോഗസ്ഥൻ എന്തു ലളിതമായിട്ടാണ് കാര്യങ്ങൾ പറഞ്ഞത്.

  • @midhunmidhin-p9607
    @midhunmidhin-p960711 ай бұрын

    Thank you for the information🙏👍❤️

  • @ajithkumar-ix6wg
    @ajithkumar-ix6wg11 ай бұрын

    spr ... ഇത്രേം കാലം ആയിട്ടും കാണാൻ വിട്ട് പോയി.... ഇനിയും ഇത് പോലത്തെ സംഭാഷണ ചർച്ചകൾ കാണാൻ ആഗ്രഹിക്കുന്നു....

  • @user-fl3sp9cc6l
    @user-fl3sp9cc6l11 ай бұрын

    ലോറൻസ് സാറിന്റെ number kittumo

  • @jisiljames6268
    @jisiljames6268 Жыл бұрын

    🙌🏻🙌🏻

  • @elsa9528
    @elsa9528 Жыл бұрын

    Bakery pattumo

  • @dileepms2823
    @dileepms282311 ай бұрын

    Pattum

  • @g4marketing280
    @g4marketing280 Жыл бұрын

    വളരെ ക്ലിയർ 👍

  • @mohammedabdurahmankc9177
    @mohammedabdurahmankc9177 Жыл бұрын

    Auditiorium nadatunnu vallatum kittumo

  • @pafeekaralitk5910
    @pafeekaralitk5910 Жыл бұрын

    ഷോപ്പ് തുടങ്ങാൻ കിട്ടുമോ? എവിടെ പോവണം

  • @prajeeshsk9528
    @prajeeshsk9528 Жыл бұрын

    എല്ലാവരുടെയും ചിന്താഗതി കേരളസർക്കാർ എന്തൊക്കെയോ കൊടുക്കുന്നു എന്നാണ് എങ്കിൽ എന്റെ അനുഭവത്തിൽ നിന്നും ഞാൻ പറയാം ഞാൻ രണ്ട് ബിസിനസ് തുടങ്ങുന്നതിനായി വ്യവസായവത്തിലും പഞ്ചായത്തിലും സമീപിച്ചപ്പോൾ കേന്ദ്രസർക്കാരിന്റെ സ്കീമുകൾ അല്ലാതെ കേരള സർക്കാരിനായി പ്രത്യേകിച്ച് ഒന്നും തന്നെയില്ല. അവർ പറഞ്ഞുതരുന്ന എല്ലാ ടീമുകളും പ്രധാനമന്ത്രിയുടെ ടീമുകളാണ് അത് അവർ മറച്ചുവയ്ക്കുന്നുമില്ല.

  • @tioktmktm9972
    @tioktmktm99725 ай бұрын

    We have some schemes of kerala Govt.

  • @prajeeshsk9528
    @prajeeshsk95285 ай бұрын

    @@tioktmktm9972 Then explain it here.. at least the scheme names.

  • @durgasriya5066
    @durgasriya5066 Жыл бұрын

    Succession anusarich kittiya own property de karyathil athine one person company k kizil aakiyaal aa land nu e panam kittille

  • @durgasriya5066
    @durgasriya5066 Жыл бұрын

    Atharam property one person company k kizil aakkiyal government industrial assistance aa land nu kittille

  • @durgasriya5066
    @durgasriya5066 Жыл бұрын

    Succession anusarich kittiya owned property investment aayit karuthi gunam kittumo

  • @lorancemathew
    @lorancemathew7 ай бұрын

    വസ്തു നിങ്ങൾ വില കൊടുത്തു വാങ്ങി എങ്കിൽ മാത്രമേ അത് ഈ സ്‌കീമിൽ സബ്സിഡിക്ക് ആയി പരിഗണിക്കുകയുള്ളൂ

  • @SujithaSujithavilasam-yh1rf
    @SujithaSujithavilasam-yh1rf Жыл бұрын

    സൂപ്പർ ഇന്റർവ്യൂ സർന്റെ നമ്പർ തരാമോ

  • @vakassery.
    @vakassery. Жыл бұрын

    തുറക്കൂ ഞങൾ പൂട്ടി തരാം 😊

  • @sheelamanoj9249
    @sheelamanoj9249 Жыл бұрын

    എന്റെ ഏറ്റവും വലിയ ആഗ്രഹം ചെറിയൊരു (വലിയൊരു )ബിസ്സിനസ്സ്. സ്വന്തമായി വീടില്ലാത്തതു കൊണ്ട് എങ്ങനെ നടപ്പിലാക്കും എന്നറിയില്ല.

  • @jaimabhavani9849
    @jaimabhavani9849 Жыл бұрын

    അംഗറിന് ഓചിത്യമില്ല, keep quite

  • @sachinks8476
    @sachinks8476 Жыл бұрын

    2022 ill Dairy farm um ethil ulpeduthi ann ketallo sariyano

  • @nivedzzeee5722
    @nivedzzeee5722 Жыл бұрын

    ഒരു manufacturing private limited company ക്ക് ഇത് ഉപയോഗപ്പെടുത്താൻ പറ്റുമോ...?

  • @lorancemathew
    @lorancemathew9 ай бұрын

    Yes

  • @shashinair
    @shashinair Жыл бұрын

    ഉടായിപ്പ്....

  • @tioktmktm9972
    @tioktmktm99725 ай бұрын

    ആര് പറഞ്ഞു

  • @sugandhiarun9688
    @sugandhiarun9688 Жыл бұрын

    Really appreciated in acvery simple language he made us understand how you can br an successful entrepreneurs