How to start business with subsidy. prime minister employment generation programme pmegp. malayalam

Welcome friends to dreams unlimited
Start your own business with help of government subsidy. individuals who are above 18 years of age can apply for this. For more details contact Dreams unlimited
please see below site for more details
www.kviconline.gov.in/pmegpep...
Start a demat account using the below URL
app.aliceblueonline.com/openA...
for more details what's app on 7907170618

Пікірлер: 375

  • @manikandanep1398
    @manikandanep1398 Жыл бұрын

    കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരിൽ എനിക്ക് മതിപ്പും ആദരവും തോന്നിയത് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരോടാണ് 🙏🙏🙏

  • @vinodks4995

    @vinodks4995

    Жыл бұрын

    വളരെ ശരിയാണ്...

  • @murshidz5783

    @murshidz5783

    Жыл бұрын

    Yes

  • @jijoyjoy6023

    @jijoyjoy6023

    Жыл бұрын

    Q

  • @shafeeqtgr9053

    @shafeeqtgr9053

    Жыл бұрын

    Correct

  • @Dhyan662

    @Dhyan662

    Жыл бұрын

    Crct

  • @GeethaGeetha-ws4vn
    @GeethaGeetha-ws4vn2 жыл бұрын

    ബാങ്ക് കാര് ലോൺ കൊടുക്കുന്നത് മുഴുവൻ മാട്രീയക്കാർക്കാണ് പാവപെട്ടവർ ഉള്ള ജോലിക്ക് പോകാതെ ലോണിൻ്റെ പുറകെ നടക്കും ബാങ്ക് കാര് നടത്തും അവസാനം രണ്ടും നഷ്ടപ്പെടും

  • @peters9072
    @peters90722 жыл бұрын

    ഇതൊക്കെ കേൾക്കാൻ രസമാ ഒരു സംരഭം തുടങ്ങാൻ പോകുമ്പോഴറിയാം

  • @muneeramuneera9807

    @muneeramuneera9807

    Жыл бұрын

    കുറച്ചു ബുദ്ധിമുട്ടാതെ ഒന്നും ചെയ്യാൻ പറ്റില്ല അല്ലെങ്കിൽ പിന്നെ നമ്മുടെ കയ്യിൽ വല്ലതും ണ്ടാവണം 🤣

  • @sarathchandran7674
    @sarathchandran76742 ай бұрын

    ആരാണ് ഇദ്ദേഹം. സൂപ്പർ ബിഗ് സിലുട്ട് സാർ. ഞങ്ങൾ സാധാരണക്കാരുടെ ആഗ്രഹം ആണ് ഒരു ബിസിനസ് എന്നത് ഇതിനുപരി എന്ത്‌ സംശയമാണ് ഇനി തീർക്കാൻ ഉള്ളത് ബിഗ് ബിഗ് സില്യൂട്ട് സാർ 😍😍😍💋💋💋

  • @laijulaijuok8787
    @laijulaijuok87872 жыл бұрын

    വളരെ ഉപകാരപ്രദമായ വിഡീയോ. രണ്ടുപേർക്കും വളരെയധികം നന്ദി...

  • @pradeep010100
    @pradeep0101003 жыл бұрын

    Informative & very useful video. Thank you Arun.

  • @bettymathew2722
    @bettymathew27222 жыл бұрын

    Sir. നന്നായി കാര്യങ്ങൾ parangu.🙏🙏 Thankyou.👍👍🌹🌹

  • @ajeeshe
    @ajeeshe3 жыл бұрын

    Very informative!!!well done

  • @shijugrg
    @shijugrg2 жыл бұрын

    വളരെ വിജ്ഞാന പ്രദമായ ഒരു വീഡിയോ

  • @alvinmathew7600
    @alvinmathew76003 жыл бұрын

    Good presentation.. useful information.. all the best..

  • @shafeeqtgr9053
    @shafeeqtgr9053 Жыл бұрын

    Very Good Video, Very Good Officer. Interviewver ഉടെ sitting arrangements proper അക്കാമായിരുന്നു.

  • @Catchyourjob
    @Catchyourjob Жыл бұрын

    വളരെ വ്യക്തമായി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു

  • @ajeeshe
    @ajeeshe3 жыл бұрын

    Very good information. Thanks for doing this..

  • @irfanking387
    @irfanking3873 жыл бұрын

    വിശദമായി അറിഞ്ഞതിൽ സന്തോഷം

  • @shihabmullasheri5526
    @shihabmullasheri55262 жыл бұрын

    ഇന്ത്യ വികസിക്കാത്തത്തിന്റെ കാരണം 99% ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും

  • @princejoseph8443

    @princejoseph8443

    7 ай бұрын

    😂

  • @Master80644
    @Master806443 жыл бұрын

    ലോണിന് നടന്നു ചെരുപ്പ് തേഞ്ഞവർ ഇവിടെ 😄👍👍

  • @woodxinterior2592

    @woodxinterior2592

    Жыл бұрын

    👍👍👍

  • @abdulnaser9026

    @abdulnaser9026

    Жыл бұрын

    ഒന്നും അറിയാത്തത് കൊണ്ടാണ്..

  • @lijukoommen476
    @lijukoommen4763 жыл бұрын

    Super sir.. Keep going..

  • @arshathomas226
    @arshathomas2263 жыл бұрын

    Very helpfull arun sir...

  • @xavierj8281
    @xavierj82813 жыл бұрын

    Congrats.. ! വളരെ വിജ്ഞാന പ്രദമായ ഒരു വീഡിയോ.

  • @sarathbabu8676
    @sarathbabu86763 жыл бұрын

    Very informative 👏 👌 👍

  • @arunnair8909
    @arunnair89093 жыл бұрын

    Very very informative... Expecting more 💖

  • @jishathjithu5190

    @jishathjithu5190

    2 жыл бұрын

    Sir oru.flour mil thudagukayanankilo

  • @jishathjithu5190

    @jishathjithu5190

    2 жыл бұрын

    Sir flour mil thudagukayanangil ethra subsidi kittum

  • @langclub1966
    @langclub19662 жыл бұрын

    They have lot of schemes and ideas but when we approach a bank for a loan, they will say all negative aspects and we feel that it is 🔥 not easy for us to do a business

  • @MSEntertainmentvlog
    @MSEntertainmentvlog8 ай бұрын

    Ration Card athinu pakaram residency certificate mathiyo... Enthoke documents venam enn koode ulla video cheyamo

  • @bettymathew2722
    @bettymathew27222 жыл бұрын

    Sir നു അഭിനന്ദനങ്ങൾ.🙏🙏🙏

  • @woodpeckerbinojpathrose3068
    @woodpeckerbinojpathrose30683 жыл бұрын

    കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ പറ്റി നന്ദി

  • @krishnant1927
    @krishnant19272 жыл бұрын

    Arivulla manager.thanks

  • @inspirationspeech9009
    @inspirationspeech9009 Жыл бұрын

    Very useful words sir

  • @bennydominic2710
    @bennydominic27103 жыл бұрын

    First I apply mudra loan the gramin bank rejected Second I apply PMEGP the gramin Bank in our area rejected that also then how can apply again one in our area the loan provided by gramin Bank upputhara branch now shame to see about the mutra or pmegp

  • @sreebabybv
    @sreebabybv8 ай бұрын

    Very informative.. thank u so much Sir...😊

  • @nikilkrrishna288
    @nikilkrrishna2883 жыл бұрын

    Informative

  • @jayanunnithan7395
    @jayanunnithan7395 Жыл бұрын

    കൊള്ളാം , നന്നായിട്ടുണ്ട്..

  • @nidhinmathew7827
    @nidhinmathew78272 жыл бұрын

    Flour mill vadakaku eduthu cheythal ee loan kittumo

  • @ANIMEVIJAYANAMDDRAWAIG
    @ANIMEVIJAYANAMDDRAWAIG2 жыл бұрын

    Very good information

  • @midhunmidhin-p9607
    @midhunmidhin-p960711 ай бұрын

    Thank you for the information🙏👍❤️

  • @preethipr
    @preethipr2 жыл бұрын

    🙏thank you Sir

  • @sadasivanpillai3006
    @sadasivanpillai3006 Жыл бұрын

    Sir,കേൾക്കാൻ നല്ല രസമുണ്ട് ഇതിലോട്ട് ഇറങ്ങിചെല്ലുമ്പളെ മനസിലാകത്തൊള്ളൂ ചെരുപ്പ് തെയ്യുമെന്നല്ലത്, പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല കൈലുള്ള കാശും സമയവും നഷ്ടപ്പെടുത്താം

  • @lorancemathew

    @lorancemathew

    8 ай бұрын

    കിട്ടുന്നവരും ചെയ്യുന്നവരും ഒരുപാടുണ്ട്. എന്റെ കൈയിൽ കണക്കുണ്ട്

  • @ajithalampilli
    @ajithalampilli2 жыл бұрын

    Very informative

  • @madhusoodanan4685
    @madhusoodanan4685 Жыл бұрын

    Very useful. Practical steps. No beating around the bush. Well done.Thanks.

  • @emradhakrishnan3359

    @emradhakrishnan3359

    Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @ranjithkunhambath9354
    @ranjithkunhambath9354 Жыл бұрын

    Great,very informative

  • @Prince-bc4qp
    @Prince-bc4qp2 жыл бұрын

    Chetta good & useful video.

  • @sreekumarpoovachal6909
    @sreekumarpoovachal6909Ай бұрын

    നന്നായിട്ടുള്ള അവതരണം

  • @ashnaar9105
    @ashnaar9105 Жыл бұрын

    Daycare polulla business nadathan e loan kittumo please reply sir🙏

  • @jayachandranmc7790
    @jayachandranmc7790 Жыл бұрын

    Very informative video 👍

  • @mbk272USA
    @mbk272USA Жыл бұрын

    Bro ഇടക്ക് കയറി സംസാരിക്കല്ലേ, അയാൾ പറയുന്നത് ശ്രദ്ധ പൂർവ്വം കേൾക്കുകയാണ്, ഇടക്ക് കയറുമ്പോൾ ആ ഉദ്യോഗസ്ഥാനും, കേൾക്കുന്നവർക്കും ഡിസ്റ്റർബ് ആവുന്നുണ്ട്, ❤️❤️

  • @leelapk4791

    @leelapk4791

    Жыл бұрын

    സംശയങ്ങൾ അപ്പ്പോൾ തീർത്ത് പോകുന്നതാണ് നല്ലത് പിന്നീട് ചൊതിക്കാൻ വിട്ടുപോകും. അതുകൊണ്ടാണ് അയാള് അപ്പോൾ അപ്പോള് ചോതി ക്കുന്നത്. അതാണ് നല്ലത്

  • @appusvlogs8603

    @appusvlogs8603

    Жыл бұрын

    😊😊 pp p

  • @appusvlogs8603

    @appusvlogs8603

    Жыл бұрын

    വളരെയധികം ഉപകാരപ്രദമായി

  • @seemaantont2488
    @seemaantont24883 жыл бұрын

    Sir ഈ covid സമയത്ത് training കിട്ടുമോ

  • @madhup.k4094
    @madhup.k40948 ай бұрын

    Very clear, super 👌❤️👍

  • @bijujoseph4180
    @bijujoseph41803 жыл бұрын

    Medical shop തുടങ്ങാൻ loan കിട്ടുമോ

  • @subairhussainachi
    @subairhussainachi2 жыл бұрын

    Very informative for a entrepreneur 💚

  • @alavikooliyot7389

    @alavikooliyot7389

    2 жыл бұрын

    വളരെ നല്ലത്. ബാങ്കിൽ ലോണിന് പോകുന്നവര്ക്ക് ഉപകരപ്പെഡും Thanks!.

  • @dominicpaul7645

    @dominicpaul7645

    Жыл бұрын

    @@alavikooliyot7389 l

  • @soorajcrystalcnc5337
    @soorajcrystalcnc53373 жыл бұрын

    Thank you sir

  • @sujiths1797
    @sujiths17973 жыл бұрын

    Electrcal shop thudangan tharumo.

  • @g4marketing280
    @g4marketing280 Жыл бұрын

    വളരെ ക്ലിയർ 👍

  • @jomonvj9942
    @jomonvj99423 жыл бұрын

    Thanks for information

  • @Fangbs2424
    @Fangbs24243 жыл бұрын

    Good video

  • @nazeerashaji3727
    @nazeerashaji37272 жыл бұрын

    Chedi nuseryku eloan kitmo

  • @bindhusurendran8113
    @bindhusurendran81132 жыл бұрын

    Valaible information

  • @8754220
    @87542207 ай бұрын

    restaurent equipments vangan apply cheithal kittumo

  • @josephkj8692
    @josephkj86922 жыл бұрын

    Mobile application undakum loan kittumo?

  • @sureshkumar-rb5rq
    @sureshkumar-rb5rq5 ай бұрын

    Very clear infermation.

  • @rajeshsebastian5660
    @rajeshsebastian56602 жыл бұрын

    Never see such a good interview

  • @sujithkumarks2139

    @sujithkumarks2139

    Жыл бұрын

    Hii

  • @sujithkumarks2139

    @sujithkumarks2139

    Жыл бұрын

    Hii

  • @ambikac1269
    @ambikac1269 Жыл бұрын

    Thankyou sir

  • @shajikalarikkal2512
    @shajikalarikkal25123 жыл бұрын

    വളരെ ഉപകാരപ്രദം ആയ വീഡിയോ

  • @richumathew2020
    @richumathew20203 жыл бұрын

    👍👍....

  • @Kunjmol985
    @Kunjmol9852 жыл бұрын

    Sir heavy equipment power tools Rental shop loan available anno...

  • @tioktmktm9972

    @tioktmktm9972

    5 ай бұрын

    Yes

  • @sachinks8476
    @sachinks8476 Жыл бұрын

    2022 ill Dairy farm um ethil ulpeduthi ann ketallo sariyano

  • @kabeerkochumari5179
    @kabeerkochumari51793 жыл бұрын

    Suppar. Calas

  • @rcnair9221
    @rcnair9221 Жыл бұрын

    Good for new gen. Tion thks

  • @arjunsg7578
    @arjunsg75783 жыл бұрын

    Bro itjinte bakki episode eppo varum ... Waiting

  • @josekoloth7788

    @josekoloth7788

    3 жыл бұрын

    Good presentation👍👍👍👍

  • @deepaksanthosh
    @deepaksanthosh Жыл бұрын

    Sir eniku chappathy products thudgan indu edhinety class evidey kitum ernakulum district

  • @bij144
    @bij144 Жыл бұрын

    Very clear

  • @cathyandevasworld1114
    @cathyandevasworld11143 жыл бұрын

    Good one

  • @rassalkallangaden8232
    @rassalkallangaden82323 жыл бұрын

    Good മെസ്സേജ് 👍

  • @Dg.31
    @Dg.31 Жыл бұрын

    Good one ❤

  • @riyasat591
    @riyasat591Ай бұрын

    Sir super 👌

  • @naseerao6831
    @naseerao68312 жыл бұрын

    Soooper

  • @akkuarun85
    @akkuarun85 Жыл бұрын

    Thank u

  • @nishade5544
    @nishade55443 жыл бұрын

    Good info👍🏻👍🏻👍🏻

  • @dreamsunlimited001

    @dreamsunlimited001

    3 жыл бұрын

    Many many thanks

  • @sunnyjohn6540
    @sunnyjohn65402 жыл бұрын

    Super vedio.

  • @sheelamanoj9249
    @sheelamanoj9249 Жыл бұрын

    എന്റെ ഏറ്റവും വലിയ ആഗ്രഹം ചെറിയൊരു (വലിയൊരു )ബിസ്സിനസ്സ്. സ്വന്തമായി വീടില്ലാത്തതു കൊണ്ട് എങ്ങനെ നടപ്പിലാക്കും എന്നറിയില്ല.

  • @muhammedmuhammedshahariyar2085
    @muhammedmuhammedshahariyar2085Ай бұрын

    Veedu corters okke vekkan loan kittumo

  • @saleelv1113
    @saleelv11132 жыл бұрын

    Sir pwolichhhh.... Genuine informatives..❤️

  • @sujithkumarks2139

    @sujithkumarks2139

    2 жыл бұрын

    Hi

  • @arjunsg7578
    @arjunsg75783 жыл бұрын

    Very gud

  • @MithunDas-fc4jm
    @MithunDas-fc4jm3 жыл бұрын

    Flour mill nu Vendi randu machine vangitundu , subsidy Ku apksheikan patuo, evideyanu apekshikendathu, please reply 🙏

  • @dildiya4974

    @dildiya4974

    2 жыл бұрын

    Hi

  • @tioktmktm9972

    @tioktmktm9972

    5 ай бұрын

    Approach your Taluk Industries Office

  • @SyamthilakYoutuber
    @SyamthilakYoutuber2 жыл бұрын

    Nice...

  • @mayaaneeshwinners8170
    @mayaaneeshwinners8170 Жыл бұрын

    തീർച്ചയായും

  • @vibesetter145
    @vibesetter1452 жыл бұрын

    Njan online tution edukkunna aalaaanu.. mostly international students aanu ullathu... athukond enete savings bank accountilekk aanu tution fee avar ayachu theraaru, orupaadu students und... so yearly oru 3 lakh to 5 lakh accountilekk verum.. njan eathenkilum tharathil register cheyyendathayi undo... veetil ninn thanne online tution ayath kond office onnum illa

  • @viralsvision846

    @viralsvision846

    2 жыл бұрын

    Ethilaanu ningal tution edukkunnnathu

  • @josephs4044

    @josephs4044

    2 жыл бұрын

    Import income. No sales tax to my understanding. But as you are in India, you need to file income tax as a resident. At this level of income it's not much tax, but better to plan.

  • @rgrejin
    @rgrejin3 жыл бұрын

    Partnership businessനു ee schemeൽ Loan കിട്ടുമോ?

  • @lorancemathew

    @lorancemathew

    2 жыл бұрын

    Partnership PMEGP യിൽ ചെയ്യാൻ പറ്റില്ല

  • @bharathannr9056
    @bharathannr90562 жыл бұрын

    EMI eppol thudanhum ?

  • @chackosentertainment7806
    @chackosentertainment7806 Жыл бұрын

    Sir, ഈ sceam ന് apply ചെയ്യുന്നതിന് മുമ്പ് തന്നെ bussiness registration, building ഇവ ഓക്കേ set cheyyano

  • @lorancemathew

    @lorancemathew

    8 ай бұрын

    Paralllel ആയി ചെയ്താൽ മതി. നേരിട്ട് വ്യവസായ ഓഫിസിൽ ചെല്ലുക

  • @tioktmktm9972

    @tioktmktm9972

    5 ай бұрын

    Yes. Parallel you have to

  • @irfanpkl5087
    @irfanpkl50873 жыл бұрын

    Very informative information ❤️❤️

  • @Knowledgefollower
    @Knowledgefollower2 жыл бұрын

    _useful_

  • @user-kg3tu7ew9e
    @user-kg3tu7ew9e2 жыл бұрын

    Evdedo ബാക്കി vdo

  • @curiouskitty4500
    @curiouskitty4500Ай бұрын

    Textiles patuoo

  • @thomasjohn2207
    @thomasjohn22072 жыл бұрын

    Instead of showing this interview to the people it would be better to give instructions to all bank managers to provide loan to the deserved people without any prejudice.

  • @ajithankn8084
    @ajithankn808410 ай бұрын

    Very good vedeo , അല്ല ഇതൊരു study class ആയിരുന്നു. ഈ ഉദ്യോഗസ്ഥൻ എന്തു ലളിതമായിട്ടാണ് കാര്യങ്ങൾ പറഞ്ഞത്.

  • @sheminaariprathodi8189
    @sheminaariprathodi81893 жыл бұрын

    Oru bankum kodukkunnilla sir. Verun 1.5 laksham polum palavattam keriyirangi. Oduvil ward mattam paranj nishkarunam reject cheythu... Loan kittanenkil mattoru account open cheyyanam polum......

  • @arundasaravind3779

    @arundasaravind3779

    3 жыл бұрын

    @@eldhosepjose1059 chettante number onnu tharuvo??

  • @jansmuhammed6988

    @jansmuhammed6988

    2 жыл бұрын

    Super

  • @zainabsiddique3668
    @zainabsiddique36683 жыл бұрын

    👍👍

  • @user-or4bn6sl4v
    @user-or4bn6sl4v3 ай бұрын

    Loan എടുക്കാതെ subsidi കിട്ടുമോ

  • @9895025093
    @98950250933 жыл бұрын

    👍👍👍

  • @josec4788
    @josec47883 жыл бұрын

    👍👍👍👍👍👍👍👍👍

  • @rizwank.starofcochin2734
    @rizwank.starofcochin27342 жыл бұрын

    Ellavarkkum loan kodukuka yanenkil keralathil sthalam kaanilla vevasaayathinu

Келесі