കടബാധ്യതയെ തുടർന്ന് ആത്മഹത്യയിലെക്ക് പിന്നീട് സംഭവിച്ചത് | Business Podcast Malayalam

Ғылым және технология

1) SUBSCRIBE MY KZread Channel!
kzread.info...
2) LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
3) My Cycling Activities
-- / strava
4) Our Cooking Page
-- / uppummulakum.malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

Пікірлер: 66

  • @badusdiary316
    @badusdiary3166 ай бұрын

    Motivation എന്ന് പറഞ്ഞാൽ ഇതാണ്. സ്വന്തം ജീവിതം തന്നെ മറ്റുള്ളവർക്കൊരു inspiration ആവുക. great sir❤️❤️❤️

  • @navaskmk
    @navaskmk6 ай бұрын

    Mic stand സ്ക്രീനിൽ അതികം ഒരു disturbance ആണ്

  • @ajishashok6550
    @ajishashok65506 ай бұрын

    Madhu Balan -The man who changed life of so many people’s Thank you sir

  • @sreedevisuresh3262
    @sreedevisuresh32626 ай бұрын

    എന്റെ life ഒത്തിരി മാറി ഇപ്പോൾ ഞാൻ ഒത്തിരി happy ആണ്. Thank you Manuvetta Thank you Universe Thank you all 🥰

  • @geethapallath3313
    @geethapallath33136 ай бұрын

    Feeling blessed... Thank you so much sir 🙏🙏

  • @mohamedkoyavt9219
    @mohamedkoyavt92196 ай бұрын

    Thanks to both of you❤

  • @RajeshKumar-ml7eh
    @RajeshKumar-ml7eh6 ай бұрын

    Wonderful podcast. Madhu Baalan is a very close friend. So, I felt both pride and happiness after watching this program. Best wishes to both Rehman and Madhu Sir.

  • @MadhuBaalan

    @MadhuBaalan

    6 ай бұрын

    Thank you Rajesh sir❤

  • @ebadurahmantech

    @ebadurahmantech

    6 ай бұрын

    Thanks😍

  • @lissadavid2200
    @lissadavid22006 ай бұрын

    With great respect Madhubal Sir

  • @abidhasalam3218
    @abidhasalam32186 ай бұрын

    4 varsham kond ente jeevitham ellam kondum santhoshamakkan kaaranamaya ente guruvinu nanni 🙏🙏🙏

  • @methildevika
    @methildevika6 ай бұрын

    That was a good conversation with Madhu Baalan. All the best!

  • @MadhuBaalan

    @MadhuBaalan

    6 ай бұрын

    Thank you dear Methil Devika mam❤❤

  • @ajayp4295
    @ajayp42956 ай бұрын

    Madhu Balan sir my motivatior He is a great man

  • @zareenworld9682
    @zareenworld96826 ай бұрын

    Madhubal sir njan angayodu orukaryam prenjotte thetanengilu ningal porukanam ithrem arivulla sirnu ee vdo yilu kadam enna words ethre pravashyam use cheytu sir athinu pakaram financial blessings enna word use cheyyallo angaye orupadukaloyittu vdos kanunne oru vyakthiyani njan pinne like attract like ennalle ithinte correct ashayam apo nmmlu pareyunnedu thannelle nmmlilekku varunne orupadu arivukal pakarnnu thanna sirnu thanks 😊

  • @jayansr4446
    @jayansr44466 ай бұрын

    Madhubalan sir inghana oru video ittathinu very very thanks

  • @sudhachandran2471
    @sudhachandran24716 ай бұрын

    Madhu Sir great🌈 congrats to both of you🔥

  • @MadhuBaalan

    @MadhuBaalan

    6 ай бұрын

    Thanks teqcher

  • @shinyks2121

    @shinyks2121

    6 ай бұрын

    2020മുതൽ എന്റെ life വളരെയധികം മാറി.... Thank you sir... Thank you sir... Thank you sir 🙏🙏❤️❤️

  • @gopalakrishna2070
    @gopalakrishna20706 ай бұрын

    Well nice... 🙏thankyou...

  • @user-yu8in7uz5w
    @user-yu8in7uz5w6 ай бұрын

    Great sir

  • @SarathChandran-jx8mr
    @SarathChandran-jx8mr6 ай бұрын

    Thankyou sir ❤❤

  • @xaviervelur1245
    @xaviervelur12456 ай бұрын

    ഈ വിഡിയോ ഞാൻ 2തവണ കണ്ടു ഇനിയും കാണാൻ തോന്നിക്കുന്ന ഫീൽ

  • @ebadurahmantech

    @ebadurahmantech

    6 ай бұрын

    😍

  • @ushakannan7270
    @ushakannan72706 ай бұрын

    ഇനിയും നിങ്ങൾ ഒരുമിച്ചു വീഡിയോ ചെയ്യണം ❤️❤️❤️

  • @ebadurahmantech

    @ebadurahmantech

    6 ай бұрын

    sure

  • @fashiontrendzshemeer398
    @fashiontrendzshemeer3986 ай бұрын

    ചെറിയ കോളർ mic ആണ് നല്ലത്..... ഇത് screen മൈക് കൊണ്ടുപോയി

  • @user-ug3cl9jt5l
    @user-ug3cl9jt5l6 ай бұрын

    ഗുഡ് മെസ്സേജ് 🙏🙏🙏🙏

  • @TheSalahudheen
    @TheSalahudheen6 ай бұрын

    Thank you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aircondskoduvally7645
    @aircondskoduvally76456 ай бұрын

    Thanks 🙏🙏🙏

  • @sreejajayan5321
    @sreejajayan53216 ай бұрын

    Thank u sir

  • @sheeladevaki8693
    @sheeladevaki86936 ай бұрын

    Madhu sir the grat 🙏🏻🙏🏻🙏🏻🙏🏻👍👍

  • @diljithdilju2366
    @diljithdilju23666 ай бұрын

    Super

  • @anwarpalliyalil2193
    @anwarpalliyalil21936 ай бұрын

    3:25 pinnilulla aa stands undallo ! mica fit cheytha.. athum koode paint adichal nannakum..👍👍

  • @ebadurahmantech

    @ebadurahmantech

    6 ай бұрын

    👍

  • @vijeshchunda307
    @vijeshchunda3076 ай бұрын

    👍👍👍

  • @videomatrix6828
    @videomatrix68286 ай бұрын

    Grate, I will touch with you

  • @eleganztyle
    @eleganztyle6 ай бұрын

    Aa vella ജുബ്ബ ചേട്ടൻ ഇപ്പൊൾ ജീവനോടെ ഉണ്ടോ. That ഗുരു.

  • @levi-gs8pn
    @levi-gs8pn6 ай бұрын

    👌

  • @Sivakumar-yt9gd
    @Sivakumar-yt9gd6 ай бұрын

    Madhubhai...❤

  • @MadhuBaalan

    @MadhuBaalan

    6 ай бұрын

    ❤️Sivaji

  • @arj1990
    @arj19906 ай бұрын

    ❤❤❤❤

  • @HariKumar-qt1ky
    @HariKumar-qt1ky6 ай бұрын

    Sariyanu sir

  • @safuvansafu9955
    @safuvansafu99556 ай бұрын

    Worth

  • @kalladasvinod3621
    @kalladasvinod36216 ай бұрын

    Rhonda Byrne ezhuthiya ,The Secret ,Magic enna books,The power of Sub conscious mind enna book mathram upayogichu jeevikkunna Kure youtubermar..

  • @kamarunnisakk3882
    @kamarunnisakk38826 ай бұрын

    എന്റെ ജിവിതം അടിമുടി മാറ്റിയ സാർ❤

  • @ebadurahmantech

    @ebadurahmantech

    6 ай бұрын

    👍

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh6 ай бұрын

    Thank you universe ❤❤❤

  • @JabirCk-sw7ke
    @JabirCk-sw7ke6 ай бұрын

    ❤❤❤

  • @rahimmrk6866
    @rahimmrk68666 ай бұрын

    ❤👍

  • @bijukrishnan4575
    @bijukrishnan45756 ай бұрын

  • @athulchandran859
    @athulchandran8596 ай бұрын

    😊

  • @Musiczone787
    @Musiczone7876 ай бұрын

    @ EBAD🙏🙏

  • @ebadurahmantech

    @ebadurahmantech

    6 ай бұрын

    hi

  • @Crypto.Kerala
    @Crypto.Kerala6 ай бұрын

    How can I connect Him/institution.

  • @legiamariya3076
    @legiamariya30766 ай бұрын

    Hello sir

  • @ajayp4295
    @ajayp42956 ай бұрын

    Nadu

  • @sa.t.a4213
    @sa.t.a42136 ай бұрын

    ആത്മാർത്ഥമായി പറയട്ടെ ഈ പ്രോഗ്രാം ശരിക്കും സത്വത്തിലേക്ക് ഉള്ള ഒരു ഉൾവിളി ആയി അനുഭവപ്പെട്ടു. ഇബാദ് ഇക്കാക്കും മധുബാൽജി ക്കും ആത്മാർഥമായി നന്ദി അറിയിക്കുന്നു. 💖👍🌼🙏🏻🌼👍💖

  • @muhammedbasheer8311
    @muhammedbasheer83116 ай бұрын

    അഭിനന്ദനങ്ങൾ രണ്ടാൾക്കും supper മോട്ടിവേഷൻ ഇബാദ് സർ മൊബൈൽ നമ്പർ ഒന്ന് തരാമോ

  • @manojvkp8928
    @manojvkp89286 ай бұрын

    മധു സാറിന്റെ നമ്പർ തരുമോ 🙏PLS

  • @afsalkozhikode9111
    @afsalkozhikode91116 ай бұрын

    𝙽𝚓𝚊𝚗𝚞𝚖 𝚊𝚝𝚑𝚖𝚊𝚑𝚊𝚝𝚑𝚢𝚞𝚍𝚎 𝚟𝚊𝚔𝚔𝚒𝚕𝚊

  • @anwarpalliyalil2193

    @anwarpalliyalil2193

    6 ай бұрын

    enthina bro, enthum maximum poruthaan sramikkooo..ellam sheriyakum

  • @sa.t.a4213

    @sa.t.a4213

    6 ай бұрын

    താങ്കള്ക്ക് ഒന്നോ അതിൽ അധികമോ കാരണങ്ങൾ ഉണ്ടാകും . അത് ശരിക്കും ഒന്ന് അവലോകനം ചെയ്യൂ. ഒറ്റക്ക് കഴിയില്ലെങ്കിൽ ഒരു മനശ്ശാസ്ത്ര വിദഗ്ധനെ കാണൂ. അതും പറ്റില്ലെങ്കിൽ താങ്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഈ ഭൂമിയിൽ പലരും അനുഭവിച്ച് കടന്ന് പോയവരാണ്. അവർ അതിൻ്റെ നെഗറ്റീവ് വശം സൈഡ് ഒതുക്കി വച്ച് പോസിറ്റീവ് ആയി എങ്ങനെ അത് ജീവിതത്തിലേക്ക് മുതൽക്കൂട്ടായി കാണാമെന്ന് വിചാരിച്ചു പൊരുതി ജീവിക്കാൻ ഇറങ്ങി. വിജയം ചിലപ്പോൾ പതുക്കെ ആകാം. പക്ഷേ ജീവനൊടുക്കിയിട്ട് താങ്കൾക്ക് എന്ത് നേട്ടം ഉണ്ടാകും അതുകൊണ്ട് ? മനുഷ്യൻ ജീവിക്കുന്നിടത്തോളം കാലം ഓരോരോ പ്രശ്നങ്ങൾ വന്നും പോയി കൊണ്ടിരിക്കും. അതിനെ അതിൻ്റെ വഴിക്ക് വിടുക. താങ്കളുടെ വഴി ഇനിയെങ്കിലും ജീവിതത്തെ അർത്ഥവത്തായ രീതിയിൽ കാണുക എന്നുള്ളതാണ്. പൊന്നുമോനേ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. തനിക്ക് ജീവൻ ഉണ്ടായത് താന് നിമിത്തം അല്ലല്ലോ. അപ്പോള് തൻ്റെ ജീവൻ എടുക്കാൻ തനിക്ക് എന്ത് അവകാശം. താൻ ജീവിക്കാൻ നോക്കെടോ. സാഹചര്യവും ചുറ്റുപാടും ആണ് പ്രശ്നം എങ്കിൽ അവിടുന്ന് മാറി വേറൊരു സ്ഥലത്ത് ജീവിക്കാൻ നോക്കുക. പക്ഷേ അത് ഒരുതരത്തിൽ ഉള്ള ഒളിച്ചോട്ടം ആണ്. പറ്റുമെങ്കിൽ സ്വന്തം സ്ഥലത്ത് തന്നെ നട്ടെല്ല് നിവർത്തി ജീവിക്കാൻ നോക്ക്. അതാകുമ്പോൾ ഒളിച്ചോടെണ്ട ആവശ്യം ഇല്ലല്ലോ. എടോ ഈ ലോകത്ത് മനുഷ്യരായി പിറന്ന എല്ലാവർക്കും ഓരോരോ കയ്പ്പും പ്രശ്നങ്ങളും ഒക്കെ ഉണ്ട്. ചിലർ അത് നല്ലരീതിയിൽ പരിഹരിക്കാൻ നോക്കും. മറ്റു ചിലർ വിധിയെ പഴിച്ച് ജീവിതം നരകതുല്യമാക്കും. താങ്കള്ക്ക് നന്നായി ജീവിക്കണം എന്നുണ്ടെങ്കിൽ വീറും, വാശിയോടെ , നല്ല ചങ്കുറപ്പോടെ ജീവിക്കാൻ നോക്ക്. ബാക്കി ഒക്കെ താനേ വന്നുകൊള്ളും.

  • @ajayanpk9736

    @ajayanpk9736

    6 ай бұрын

    വീട്ടിൽ നിന്നും മാറി നിന്ന് എന്തെങ്കിലും ബിസിനസ് ചെയ്യൂ...

  • @Creator777-rm7sw

    @Creator777-rm7sw

    6 ай бұрын

    Don't do stupid things brother....life is long....work and wait.... surely there is turning point await in your life

  • @Yahooth_obg3

    @Yahooth_obg3

    5 ай бұрын

    കോഴിക്കോട് എവിടെയാണ് ?

Келесі