No video

Kerala government one family one business scheme, subsidies, loan details

Пікірлер: 10

  • @basherkp3119
    @basherkp3119 Жыл бұрын

    Industrial nformative Videos Liked and Subscribed, keep it up 👌👍

  • @stanlythomas4230
    @stanlythomas4230 Жыл бұрын

    Great...

  • @rajeenafulail3823
    @rajeenafulail38232 жыл бұрын

    സർ ഞാൻ ഫസ്റ്റ് ബിസ്നസ് ചെയ്തിരിന്നു ഫസ്റ്റ് ലോക്കഡൗണിൽ ബിസ്നസ് സ്റ്റോപ്പ്‌ ആയി ഞാൻ itr ഫയൽ ചെയ്തിരിന്നു പിന്നെ എന്റെ gst കട്ടായി ബ്രാൻഡ് നെയിം എല്ലാം രജിസ്റ്റർ ചെയ്തിരുന്നു ഇപ്പോ രണ്ട് വർഷമായി ഒന്നും ഇല്ല എല്ലാം നഷ്ടപ്പെട്ട് പോയി എന്റെ വീട് വരെ പോയി കഷ്ടത്തിലാണ് എനിക്ക് രണ്ടാമത് ബിസ്നസ് സ്റ്റാർട്ട്‌ ചെയ്യണം എന്നുണ്ട് ഹവായ് ചെരുപ്പ് പ്രൊഡക്ഷൻ തുടങ്ങാൻ പറ്റോ എന്റെ പഴയ കാസ്റ്റമർ എല്ലാവരും ഞാൻ തുടങ്ങുകയാണെങ്കിൽ വീണ്ടും അവർ പർച്ചേസ് ചെയ്യാൻ റെഡിയാണ് പക്ഷെ എനിക്ക് സിബിൽ സ്കോർ കുറവാണ് 560 ആണ് ഞാൻ എന്താ ചെയ്യാ പ്ലീസ് പറഞ്ഞു തരോ ഗൂഗിൾ സെർച് ചെയ്താൽ എന്റെ ബ്രാൻഡ് നെയിം കിട്ടും samaco future steps എന്നാണ് പ്ലീസ് മറുപടി തരണം ഒരു കുടുംബത്തിന്റെ കാര്യമാണ്

  • @dreamsunlimited001

    @dreamsunlimited001

    2 жыл бұрын

    9446367985

  • @lorancemathew
    @lorancemathew2 жыл бұрын

    നിങ്ങളുടെ അടുത്തുള്ള താലൂക്ക് വ്യവസായ ഓഫിസ് സന്ദർശിക്കുക. അവിടെ നിങ്ങളുടെ ബ്ലോക്കിലെ വ്യവസായ ഓഫിസർ ഉണ്ടാകും. അദ്ദേഹവുമായി സംസാരിക്കുക

  • @dreamsunlimited001

    @dreamsunlimited001

    2 жыл бұрын

    ❤️❤️

  • @esseworldboss3663
    @esseworldboss3663 Жыл бұрын

    സർ.Car wash service station വ്യവസായം ഓഫീസിൽ നിന്ന് ലോൺ കിട്ടുവാൻ എന്തൊക്കെ ചെയ്യണം? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @gokulczofficial5884

    @gokulczofficial5884

    Жыл бұрын

    Pmegp service scheme

  • @anastkanastk1528
    @anastkanastk1528 Жыл бұрын

    Rent a car ബിസിനസ്‌ പറ്റുമോ,?

  • @subairreload9496
    @subairreload9496 Жыл бұрын

    ഈഡ് കൊടുക്കണോ

Келесі