TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ

TRAVEL WITH SUNU A JOURNEY FOR TRUTH.. A CHANEL FOR DISCOVERING REAL FACTS
A CHANEL FOR LEARNING AND UNDERSTANDING VARIOUS PLATFORMS
A CHANEL FOR DEVELOPING DAILY LIFE ENGLISH SPEAKING
A CHANEL FOR UNCUT SCENES

Пікірлер

  • @user-uc5kn9eg9l
    @user-uc5kn9eg9l30 минут бұрын

    അമ്മേ, ദേവീ,മഹാമായെ അവിടത്തെ മായാവിലാസങ്ങൾ അവർണ്ണനിയം ലോകമാതാവെ. 🙏🙏🙏

  • @travelwithsunu-326
    @travelwithsunu-3269 минут бұрын

    🌹🌹🙏🙏🙏 Amme saranam

  • @jayavijayan7355
    @jayavijayan7355Сағат бұрын

    Ippol manasilaille Ella ammamarum onnanenne Amme saranam

  • @travelwithsunu-326
    @travelwithsunu-3268 минут бұрын

    🙏🙏🌹🌹ellam ammathanne🙏🙏

  • @AbrahamMani-sy7lx
    @AbrahamMani-sy7lx3 сағат бұрын

    16:03 I will go to temples and christan pallies , this incidence told me all gods and goddesses are same and good chottanikkara Yamma and manarcadu mathavu and manarcadu devi are the same , we kottayam people belive , when devi possession go on front of manakattu palli , palli give presents to devi and devi temple give presents to manarcadu mathavu rasa mathavum devi yum onnu thanne , i cried hearing this story

  • @travelwithsunu-326
    @travelwithsunu-3262 сағат бұрын

    I feel very happy and proud.. You are really a devotee God bless you Mathaav or Devi will bless u surely🌹🌹🙏🙏q

  • @abhimanyoo20001
    @abhimanyoo200013 сағат бұрын

    ഇത്ര വലിച്ചു നീട്ടരുത്

  • @travelwithsunu-326
    @travelwithsunu-3263 сағат бұрын

    🙏🙏🌹🌹🌹

  • @user-kv3tn8wr3n
    @user-kv3tn8wr3n4 сағат бұрын

    ബോറടിപ്പിച്ചു കൊല്ലല്ലേ. വേറെ പണിയുണ്ട്

  • @travelwithsunu-326
    @travelwithsunu-3264 сағат бұрын

    അതെന്നാ അപ്പോൾ ഇത് കേൾക്കണ്ടേ ഒരാളുടെ ജീവിതമാണ്. ക്ഷമയോടെ കേൾക്കൂ 🙏🙏🙏🌹🌹🌹

  • @sinisalil2843
    @sinisalil28435 сағат бұрын

    🙏🙏🙏🙏🙏🙏🙏

  • @travelwithsunu-326
    @travelwithsunu-3264 сағат бұрын

    🙏🙏🙏🙏🌹🌹🌹🌹

  • @MrSyntheticSmile
    @MrSyntheticSmile5 сағат бұрын

    ഇതാരെക്കുറിച്ചാണെന്ന് അറിഞ്ഞിട്ടു കാണാം എന്നോർത്ത് അഞ്ചാറു മിനിട്ടു വരെ കണ്ടു. രക്ഷയില്ല. അങ്ങേയറ്റത്തെ മുടിഞ്ഞ മുഖവരപ്രസംഗം. കാണുന്നത് അതോടെ നിർത്തി. ഇങ്ങനെ ക്രൂരമായി ബോറടിപ്പിക്കരുത്, ദയവു ചെയ്ത്.

  • @travelwithsunu-326
    @travelwithsunu-3265 сағат бұрын

    ആദ്യംതന്നെ ഒറ്റവാക്കിൽ പറഞ്ഞു അവസാനിപ്പിക്കണമായിരുന്നു എന്നു ചുരുക്കം 🙏🙏🙏

  • @MrSyntheticSmile
    @MrSyntheticSmile5 сағат бұрын

    @@travelwithsunu-326 അങ്ങനെയല്ല. ഒന്നോ രണ്ടോ മിനിട്ട് മുഖവുര ആകാമല്ലോ. ഇത് കുറെ ക്രൂരമായിപ്പോയി.

  • @geethahariharan4405
    @geethahariharan44055 сағат бұрын

    ഇടുക്കിയിൽ ഇത് പോലെ ഒരു സംഭവം നടന്നിട്ടുണ്ട് 😭

  • @travelwithsunu-326
    @travelwithsunu-3265 сағат бұрын

    😭😭😭 പാവം കുഞ്ഞുങ്ങൾ

  • @sarojininatarajan9744
    @sarojininatarajan97445 сағат бұрын

    മക്കൾ വലുതാകുമ്പോൾ പാവം മാതാപിതാക്കളെ കണ്ണിൽ കണ്ടുകൂടത്താകും. ഇതാണ് ഇന്നത്തെ ലോകം.

  • @travelwithsunu-326
    @travelwithsunu-3265 сағат бұрын

    സത്യം 🙏🙏🙏

  • @shyamasunder63
    @shyamasunder635 сағат бұрын

    Loka maathaavu ( Devi) athu onneyullu. Athu vallarpadathammayaayaalum Chottaanikkara Amma Aayaalum Velankanni maathaavu aayaalum onnaanu. Vividha naamangalil ariyappedunnu ennu maathram. Shariyaaya viswaasikku Amma vilippurathu aanu.

  • @travelwithsunu-326
    @travelwithsunu-3265 сағат бұрын

    വളരെ ശരിയായ വസ്തുത 🙏🙏🙏🌹🌹🌹

  • @valsammageorge4692
    @valsammageorge46926 сағат бұрын

    ഇത്റയുംവിസ്തരിച്ച്ബോറടിപ്പിക്കാതെസർ.കാരൃംപറഞ്ഞാൽമതിയല്ലൊ

  • @travelwithsunu-326
    @travelwithsunu-3265 сағат бұрын

    🙏🙏🌹🌹🌹

  • @omanaamma9055
    @omanaamma90556 сағат бұрын

    എൻ്റെ ചോറ്റാനിക്കര അമ്മേ തെറ്റുകൾ ക്ഷമിച്ച് കാത്ത് രക്ഷിക്കണമേ.

  • @travelwithsunu-326
    @travelwithsunu-3266 сағат бұрын

    അമ്മേ ശരണം 🙏🙏🌹🌹🌹

  • @user-df9ov9th1j
    @user-df9ov9th1j6 сағат бұрын

    ഈ മക്കൾ തിന്നിട്ട് തൂറുന്നത് അവർ ആഹാരം കഴിയ്ക്കുന്ന വയ്ക്കുന്ന പാത്രങ്ങളിൽ ആയിരിയ്ക്കാം,അല്ല ആയിരിയ്ക്കും.

  • @meenaps1833
    @meenaps18337 сағат бұрын

    Ya devi sarvabhuteshu mathrurupena samsthithe namasthasye namastyse namonama

  • @travelwithsunu-326
    @travelwithsunu-3266 сағат бұрын

    Amme Narayana 🙏🙏🌹🌹🌹🌹

  • @saigathambhoomi3046
    @saigathambhoomi30467 сағат бұрын

    വലിച്ചു നീട്ടി വെറുപ്പിക്കൽ ആക്കി

  • @travelwithsunu-326
    @travelwithsunu-3267 сағат бұрын

    🌹🌹🙏🙏🙏

  • @rojamaroli5500
    @rojamaroli55009 сағат бұрын

    Amme Narayana,Devi Narayana,Chottanikara Amme Narayana❤️🙏🙏

  • @travelwithsunu-326
    @travelwithsunu-3269 сағат бұрын

    🌹🌹🌹🙏🙏🙏 Amme Saranam

  • @narayananknarayanank7416
    @narayananknarayanank741610 сағат бұрын

    lokavasanathi umumbhu.paranhu.theerumo.

  • @travelwithsunu-326
    @travelwithsunu-32610 сағат бұрын

    Chilappol lokaavasaanamaakum ennu thonniyittund🙏🙏🙏 Kettunokk 🤔🤔🤔

  • @rajipilla7607
    @rajipilla760712 сағат бұрын

    അമ്മയ്ക് ജാതിയും മതമോ ഇല്ല മനുഷ്യനു മാത്രം മതം

  • @travelwithsunu-326
    @travelwithsunu-32610 сағат бұрын

    അമ്മേ ശരണം 🙏🙏🌹🌹🌹

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq12 сағат бұрын

    അമ്മേ നമോസ്തുതേ...❤❤🎉🎉

  • @travelwithsunu-326
    @travelwithsunu-32610 сағат бұрын

    അമ്മേ ശരണം 🙏🙏🙏

  • @Manoharan1234-tg6oz
    @Manoharan1234-tg6oz12 сағат бұрын

    Devi. Aadhiparasakthiyanu. Om. Sakthiye. Nama

  • @travelwithsunu-326
    @travelwithsunu-32612 сағат бұрын

    🌹🌹🙏🙏🙏amme saranam

  • @valsalakumari7858
    @valsalakumari785813 сағат бұрын

    Ammey narayana Devi narayana lekshmi narayana bhadrey narayana🙏🙏🙏

  • @travelwithsunu-326
    @travelwithsunu-32612 сағат бұрын

    Amme Narayana 🙏🙏🙏

  • @valsakuttyamma4923
    @valsakuttyamma492313 сағат бұрын

    അനുഭവിച്ചാലേ അറിയാൻ കഴിയു എനിക്കും ഇത്‌ കേട്ടപ്പോൾ മുൻപിൽ കണ്ടത് മാതിരി തോന്നി

  • @travelwithsunu-326
    @travelwithsunu-32612 сағат бұрын

    അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rosilythomas8491
    @rosilythomas849114 сағат бұрын

    Eppo shirt undallo, appo edan ariyam already??

  • @travelwithsunu-326
    @travelwithsunu-32612 сағат бұрын

    🤔🤔🤔

  • @nirmalanair9303
    @nirmalanair930315 сағат бұрын

    എന്റെ ചോറ്റാനിക്കരയമ്മേ ശരണം 🙏🙏🙏

  • @travelwithsunu-326
    @travelwithsunu-32614 сағат бұрын

    🌹🌹🌹🙏🙏🙏

  • @user-jk8xz9yt5d
    @user-jk8xz9yt5d16 сағат бұрын

    ആമക്കൾ അനുഭവിക്കും പാവം അച്ഛൻ

  • @travelwithsunu-326
    @travelwithsunu-32616 сағат бұрын

    🌹🌹🙏🙏

  • @thomastec7172
    @thomastec717223 сағат бұрын

    ഇതിൽ അൽഭുതാ പെടൻ ഒന്നും ഇല്ലാ അവരു വിളിക്കുന്നവരും ഈ പറയുന്നതെ എല്ലാം ഒന്നു തന്നെ

  • @travelwithsunu-326
    @travelwithsunu-32617 сағат бұрын

    🙏🙏🙏 Athe ellaam onnuthanne 🌹🌹

  • @valsammageorge9482
    @valsammageorge9482Күн бұрын

    ആമിന സന്തോഷായി കിഴിയുമെന്നു തോന്നുന്നില്ല. കുറ്റബോധം വേട്ടയാടാതിരിക്കുമോ? ജമീല എന്ന ദുഖപുത്രി യേ എല്ലാരും വേട്ടയാടി പാവം ആയതിനാൽ.

  • @travelwithsunu-326
    @travelwithsunu-32623 сағат бұрын

    Sathyam 🌹🌹🌹🙏🙏🙏🙏🙏🙏

  • @user-nv2gi7qf9c
    @user-nv2gi7qf9cКүн бұрын

    Chottannikkaraa ammee kattuukolleenammee

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    🌹🌹🙏🙏🙏

  • @saraswathitk7321
    @saraswathitk7321Күн бұрын

    Unnecessarily dragging your expectations. Getting board of your talk.

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    The real facter explained here Might be not your cup of tea🙏🙏🙏🙏

  • @geethahariharan4405
    @geethahariharan4405Күн бұрын

    യക്ഷിയിലെ പ്രൊഫസർ ശ്രീനി,കര കാ ണാ ക്കടലിലെ ജയഭാരതിയുടെ അപ്പൻ, അടിമകൾ എന്ന സിനിമ യിൽ തഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ എന്ന മനോഹരമായ ഗാനം പാടി ജീവിതം വിരക്തി വന്ന ഷീലയെ വളച്ച കാമുകൻ, കടൽപ്പാലത്തിലെ അച്ഛൻ, ഓടയിൽ നിന്നിലെ പപ്പു,, പകൾക്കിനാവിലെ കാമുകൻ തുടങ്ങി എത്രനല്ല കഥാ പാത്രങ്ങൾ 🙏🏻🙏🏻🙏🏻 May his soul rest in peace prayers🙏🏻🙏🏻🙏🏻

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    Exactly 🌹🌹🙏🙏🙏

  • @geethahariharan4405
    @geethahariharan4405Күн бұрын

    Big salute to Jameela 🙏🏻

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    🌹🌹🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522Күн бұрын

    ആ ചേച്ചിക്ക് സ്വർഗം കിട്ടട്ടെ പാവം എല്ലാം കേട്ടപ്പോൾ സങ്കടം വന്നു കുപ്പ തോട്ടിൽ കിടന്നവൾ തന്നെ അതിന് കൊന്നു കാലം തിരിച്ചടിക്കുന്ന ഒരു സമയം അവൾക്ക് ഉണ്ടാകും അവൾ എന്ത് കൊടുത്താലും ശെരി അവൾക്ക് മാപ്പില്ല ദൈവത്തിന്റ കോടതിൽ ദുഷ്ട്ട പരമ ദുഷ്ട്ട് പന്നിച്ചി വെള്ളം ഇറങ്ങാതെ ചാകും അവൾ

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    അവരോടുള്ള ഈ സ്നേഹത്തിനു നന്ദി.. ചിലർ അങ്ങനെയാണ് ദ്രോഹിക്കാനായി ജനിക്കുന്നവർ 🌹🌹🙏🙏🙏

  • @gigigeorge1315
    @gigigeorge1315Күн бұрын

    Jameelayude athmavinu nithyashanthy nerunnu Amen🙏🙏🙏

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    സ്നേഹം സന്തോഷം 🙏🙏🌹🌹

  • @user-rm1qp7gw9d
    @user-rm1qp7gw9dКүн бұрын

    Gopu enna peru sariyaya Peru aanenkil, ayalu ipol jeevichirikunnu enkil e story ayalileku ethatte. Jameela yodu cheytha nannikedu orthu paschathapichu daivathodu mappu parayatte. Aaminaye kuppathottiyil ninnu rakshathinte prathiphalam aval thanne ummachiku koduthu!!! Jameela ku oru Big Salute!!!

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    സ്നേഹം സന്തോഷം 🙏🙏🌹🌹

  • @PDilip-hm9ls
    @PDilip-hm9lsКүн бұрын

    1. മക്കളെ വളർത്തുമ്പോൾ സ്നേഹം, കടപ്പാട്, നന്മകൾ എന്നിവ മനസ്സിലാക്കി വളർത്തണം. 2. സ്വന്തം പേരിലുള്ള സ്ഥലം മരണത്തിന്മുമ്പു മക്കൾക്ക് എഴുതികൊടുക്കരുത് . 3. ഇപ്പോൾ ഉള്ള വീട് സ്വന്തംപേരിലാണെങ്കിൽ Bank ൽ നിന്ന് Mortgage loan കിട്ടും. ജീവിക്കാൻ അത് മതിയാവും. ചുറ്റുവട്ടത്തുമുള്ള ആളുകളുമായി സൗഹൃദ മുണ്ടായിരുന്നെങ്കിൽ ആരെങ്കിലും ഇതൊക്കെ പറഞ്ഞുതരുമായിരുന്നു.

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    ഏവരും അറിയേണ്ട കാര്യം 🙏🙏🙏

  • @maryisaac3528
    @maryisaac3528Күн бұрын

    Do a troe christian believe in this nonsense chottanikara amma story.tjis is catholicism.pathetic cso calld christians

  • @bkm181
    @bkm181Күн бұрын

    അച്ഛന് പണവും വീടും വേലക്കാരെയും കൊടുക്കാൻ തയ്യാറായ മകന്റെ മനസ്സ് കാണാതെ പോകരുത്...മകന്റെ തിരക്ക് പിടിച്ച ജീവിതവും ഫാമിലി .സാഹചര്യവും അച്ഛൻ മനസിലാക്കണം... സ്വന്തം കഴിവ് കൊണ്ടാണ് മകൻ പണക്കാരൻ ആയത് എന്നത് സത്യം... മകൻ അത്ര വില്ലൻ ആയി തോന്നുന്നില്ല... ഇവിടെ അച്ഛന് ചെറിയ ഇൻഫിരിയോറിറ്റി കോംപ്ലക്സ് ഉണ്ട് 🤔🤔🤔

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    അച്ഛൻ പഴയ മനുഷ്യനാണ്, ആൾ പാവമാണ്, ചില ശീലങ്ങൾ മാറ്റാൻ പറ്റില്ല, അത്രമാത്രം 🙏🙏🙏

  • @lailammathomas7725
    @lailammathomas7725Күн бұрын

    🙏🙏🙏

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    🌹🌹🙏🙏🙏

  • @beenanambiar9843
    @beenanambiar9843Күн бұрын

    Çhottanikara devi is not greedy like others greedy for rice nd pepper fry nd unniyappam don't degrade our god typical catholic gimmik

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    Mrs Nambiar Here nothing like greedy or selfish. What is The concept of God please try to understand that. Chottanikkara amma bless only Hindus?.. Amma and Mathaav doing the same role, just few difference's thats it They are the sources of universal life force energy. If u want real answer for this go through deeply Devi bhaagavatham 🙏🙏🙏 Amme Saranam Humanity is the real Religion Motherhood is the original Power

  • @rajanev2635
    @rajanev2635Күн бұрын

    😂

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    🙏🙏🌹🌹🌹

  • @beenanambiar9843
    @beenanambiar9843Күн бұрын

    Çhottanikara devi need not eat her unniappam that lady who gave the bag ate it don't talk nonsense

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    The same thing I would like to say "Dont talk nonsense" Let me explain how you can say Chotanikkara Devi not eat her unniyappam? Just because She is a Christian Your mind is full of dark, be silent for few moments, just imagine the situation, feel the presence of gods virtue, then u realize. Imagination and reality both are different 🙏🙏🙏

  • @prakashjoseph3349
    @prakashjoseph3349Күн бұрын

    God bless

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    Thank you 🙏🙏

  • @jeejamithran1917
    @jeejamithran19172 күн бұрын

    ചോറ്റാനിക്കര ഭഗവതി യേ ശരണം.

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    Devi Saranam 🙏🙏🌹🌹

  • @valsammastany9659
    @valsammastany96592 күн бұрын

    ശരിക്കും ഈ മക്കളുടെ പേര് വെളിപ്പെടുത്തണം ഈ മക്കളൊന്നും മനുഷ്യരുടെ കൂടെ കൂട്ടരുത് ഈ മക്കളും ഇതുപോലെ പ്രായമായി വരിക എന്ന് അവര് ചിന്തിക്കണം ഈ മക്കളൊക്കെ ഇതിന് ഉത്തരം പറയേണ്ട വരും

  • @travelwithsunu-326
    @travelwithsunu-326Күн бұрын

    സത്യം 🙏🌹🙏🙏🙏

  • @leelamathew4681
    @leelamathew46812 күн бұрын

    Ammae ❤️🙏🙏🙏🙏🙏Thank you for sharing.

  • @travelwithsunu-326
    @travelwithsunu-3262 күн бұрын

    🌹🌹❤❤❤

  • @venkiteshbabuj7484
    @venkiteshbabuj74842 күн бұрын

    Nalla katha time veast akkathe parayanam

  • @travelwithsunu-326
    @travelwithsunu-3262 күн бұрын

    🌹🌹🙏🙏🙏

  • @venkiteshbabuj7484
    @venkiteshbabuj74842 күн бұрын

    Nale thea sthithi madhya vayassil thanne manassilakkiya sahira yethrayo bagyavathi yannu

  • @travelwithsunu-326
    @travelwithsunu-3262 күн бұрын

    സത്യം, പക്ഷേ ദുഃഖ പുത്രിയും 🙏🙏🌹🌹

  • @shyamalanarayanan3559
    @shyamalanarayanan35592 күн бұрын

    അമ്മേ ശരണം ദേവി ശരണം❤

  • @travelwithsunu-326
    @travelwithsunu-3262 күн бұрын

    Amme saranam 🙏🙏🙏

  • @Smithak-jr8ro
    @Smithak-jr8ro2 күн бұрын

    🙏🙏🙏🙏🙏

  • @travelwithsunu-326
    @travelwithsunu-3262 күн бұрын

    🙏🙏🌹🌹

  • @user-ir3ls1hc8p
    @user-ir3ls1hc8p2 күн бұрын

    Veruppikkathe. Pettennu .paranjuteerkku

  • @travelwithsunu-326
    @travelwithsunu-3262 күн бұрын

    Samayam ullappol kettal mathi. 🙏🙏🙏🌹🌹