വലിയമുതലാളി ചാക്കുപുതച്ചു പട്ടിണിയിൽ കൊച്ചുമുതലാളി എ സി മുറിയിൽ പട്ടുമെത്തയിൽ. അപ്പനും പൊന്നുമോനും

#realstory
#keralavlog
#guruvaayoorappan
#travalwithsunu
#marunaadan
#villagevlog
#mallutraveller
#travalvlog
#keralastory
#amma
#father
#fatherhood
#oldagehomes
#oldhomes
#gulfstories
#gulf
#pravaasi
#aadujeevitham
#reallife
#poverty
#gandhibhavan
#malayaalinews
#keralalife
#keam2024
നാൽപ്പതേക്കർ സ്ഥലമുള്ള ഇന്നലത്തെ പ്രശസ്തനായിട്ടുള്ള ജന്മി ഇന്ന് കിടക്കുന്നത് വെറും നിലത്ത് ചാക്കിന്റെ പുറത്ത്, അപ്പൻ ചാക്കിന്റെ പുറത്ത് ഉറങ്ങുമ്പോൾ മകൻ ഈസി റൂമിൽ പട്ടുമെത്തയിൽ ഉറങ്ങുന്നു. അനാഥത്വത്തിലും ഏകാന്തതയിലും പട്ടിണികിലും ദാരിദ്ര്യത്തിലും കഴിയേണ്ടി വരുന്ന വൃദ്ധജന്മങ്ങളുടെ ജീവിതം, പണക്കാരൻ ആയാലും പാവപ്പെട്ടവൻ ആയാലും പ്രായം ചെന്നു കഴിഞ്ഞാൽ ഒരേ അവസ്ഥയാണ് കാണുവാനായി സാധിക്കുന്നത്, പ്രായമായവരെ തീർത്തും അവഗണിക്കുന്ന ഒരു തലമുറയാണ് ഇപ്പോൾ ഉള്ളത്, വൃദ്ധന്മാരെയും വൃദ്ധകളെയും ശാപമായി കാണുന്ന ഒരു പുതുതലമുറ

Пікірлер: 6

  • @user-rm1qp7gw9d
    @user-rm1qp7gw9d28 күн бұрын

    Vavachante gathi thanne ac room il kazhiyunna bharyakum makanum pratheekshikam.

  • @travelwithsunu-326

    @travelwithsunu-326

    28 күн бұрын

    🙏🙏🌹🌹

  • @varghesexavier5618
    @varghesexavier561828 күн бұрын

    ഇദ്ദേഹം കഥ എഴുത്തുകാരനാണ്. നല്ല കഥ😂

  • @travelwithsunu-326

    @travelwithsunu-326

    28 күн бұрын

    സന്തോഷം 🙏🙏🌹🙏🤔

  • @ShijuKs-up4xe
    @ShijuKs-up4xe28 күн бұрын

    Kadha churikky patanjali nannayrunnu

  • @travelwithsunu-326

    @travelwithsunu-326

    28 күн бұрын

    🙏🙏🌹🌹

Келесі