ഉന്നതരായ മക്കളുടെ യഥാർത്ഥ മുഖം.അമ്മയെ ചെറിയ മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി, അമ്മ നിസ്സഹായ.

#realstory
#keralavlog
#guruvaayoorappan
#travalwithsunu
#marunaadan
#villagevlog
#mallutraveller
#travalvlog
#keralastory
#amma
#teacher
#oldagehomes
#reallife
#oldhomes
#gulfstories
#aadujeevitham
#aattukaal
#retirement
#keralawomen
#indianwomen
70 വയസ്സു കഴിഞ്ഞ് ടീച്ചറായ അമ്മയെ വീട്ടിലെ കുടുസുമുറിയിൽ പൂട്ടിയിട്ട് ഉദ്യോഗസ്ഥരായ മക്കൾ, വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളും വേദനകളും അനാഥത്വവും ഏകാന്തതയും പേര് ഒരു പാവം ടീച്ചർ, ഒരു ടീച്ചർ അമ്മയുടെ സഹനത്തിന്റെ ഏകാന്തതയുടെ സംഭവബഹുലമായ ജീവിത കഥ, വാർദ്ധക്യം ശാപം ആകുന്നത് ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ തന്നെ

Пікірлер: 30

  • @user-fd4we1fg4y
    @user-fd4we1fg4y29 күн бұрын

    മക്കളെ കുറ്റം പറയാനാവില്ല എങ്കിലും ഒരു ഹോം നഴ്സസോ servento ആകാമായിരുന്നു. ഏതായാലും ഉപദ്രവം, ഉപേക്ഷ ഒന്നുമില്ലല്ലോ..

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    എങ്കിലും അമ്മയല്ലേ അവരുടെ സാമീപ്യം ടീച്ചർ ആഗ്രഹിക്കില്ലേ 🙏🙏🙏

  • @babymadhu9307
    @babymadhu930729 күн бұрын

    ഇത് മനുഷ്യന്റെ ഒരു അവസ്ഥയാണ്. ആൾസിമേഴ്സ്. ഈ അവസ്ഥ അനുഭാവിച്ചവർക്കേ മനസ്സിലാവൂ. ഒരു അമ്മയ്ക്ക് ആഹാരം കൊടുക്കാതെ, കുളിപ്പിക്കാതെ, വൃറ്റിയില്ലാതെ ഇട്ടിരിക്കുന്നതിനേക്കാൾ എത്ര നല്ലക്കാര്യമാണ് ഇത് എന്ന് അനുഭവിച്ചവർക്ക് മാത്രമേ ഇത് മനസ്സിലാവൂ. ഈ ഒരു അവസ്ഥയെ ആരും ഉൾകൊള്ളില്ല. എന്റെ അമ്മയ്ക്ക് ഇതായിരുന്നു അസുഖം. ആരും നോക്കത്തില്ല. ഏഴു മക്കൾ ജീവിച്ചിരുന്ന എന്റെ അമ്മയുടെ അവസ്ഥ, ഞാൻ ആണ് എന്റെ അണ്ണൻ വരും വരെ അമ്മയെ നോക്കിയത് ഇത് എനിക്ക് അറിയാവുന്നത് കൊണ്ട് ആണ് പറയുന്നത്. ഞാൻ എല്ലാവരോടും പറയും ഒരമ്മയെ നോക്കാൻ പാടില്ല. അര മണിക്കൂർ വൃത്തിയാക്കി ഇരുത്തുക, ആഹാരം കൊടുക്കുക, ഇടയ്ക്ക് നോക്കുക. ഇതിൽ നമുക്ക് സന്തോഷം മാത്രമേ ലഭിക്കൂ.❤

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    വളരെ നല്ല ഒരു കുറിപ്പ്. ഒത്തിരി സ്നേഹം സന്തോഷം 🙏🙏🌹🌹🌹

  • @reginamathew9290
    @reginamathew929029 күн бұрын

    മുകളിൽ ഒരു god ഉണ്ട്. ഇതൊന്നും നല്ലതിനല്ല.ഈ മക്കളെ വളർത്താൻ ഈ തിരക്കിനിടയിൽ ടീച്ചർ???????? 🙏🏻🙏🏻🙏🏻🙏🏻

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    Sathyam 😭😭

  • @saraswathyammac2127
    @saraswathyammac212729 күн бұрын

    ഇത് ഇന്ന് തീരുകയില്ല. രണ്ടാഴ്ച എടുക്കും. പോയിട്ട് പിന്നെ വരാം.

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    ഇത് ഒറ്റവാക്കിൽ പ്രയോഗിക്കാൻ വാക്യത്തിൽ പ്രയോഗം അല്ല. അതുകൊണ്ട് രണ്ടാഴ്ച കഴിഞ്ഞു പതുക്കെ വന്നാൽ മതി. 🤔 കഷ്ടം.. നിങ്ങളൊക്കെ ഭക്ഷണം കൈകൊണ്ട് വാരിക്കഴിക്കാതെ നോക്കി കഴിക്കുന്നവരാകും അല്ലേ 😭😭

  • @vijayakumari861
    @vijayakumari86117 күн бұрын

    ഇത് എല്ലാം കാണാൻ ഒരാൾ മുകളിൽ ഉണ്ട് evarkum ഇ അവസ്ഥ വരും.

  • @travelwithsunu-326

    @travelwithsunu-326

    17 күн бұрын

    തീർച്ചയായും 🙏🙏🌹🌹

  • @leelamathew4681
    @leelamathew468129 күн бұрын

    Please keep her surrounded by people find memory care center. Love you Jagadhamma Teacher. I am 77 yrs young, there’s no justification for the families actions. Kashtam 🙏🙏🙏🙏🙏

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    Thanks a lot🙏🙏🌹🌹

  • @joansebastian3764
    @joansebastian376429 күн бұрын

    As long as the teacher is fed and given a place to sleep,and her family is willing to take care of her in this limited way, I feel it’s better to let her family take care of her. The fact that she’s singing almost on song after another, shows she’s happy and contented in her own way. Caged birds hardly sing, you may hear a quirk now and then for food/ frustration/ attention.When u r old, u would like to see familiar faces of ur family, more than the smiling faces of those in the shelter homes-which can attend to ur physical needs but not ur emotional needs-the familiar face of ur son or daughter in law or the maid. The cases must be individualized and managed and the old person’s opinion sought before deciding a case like teacher’s is handled as she is receiving some sort of support and care , unlike Sunmugham mentioned in another episode. Glad you are trying ur best to investigate and help the old and helpless. I am a rtd 75 year old doctor and speaking from my experience.

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    Thank you very much for such a wonderful comment. Will take care the Teacher. 🌹🌹🙏🙏

  • @santhammapillai6799
    @santhammapillai679929 күн бұрын

    🎉

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    🌹🌹🙏🙏

  • @sunilp5977
    @sunilp597724 күн бұрын

    ഭർത്താവിന്റെ അമ്മയെ കഷ്ടപ്പെടുത്തിയ പെണ്ണുങ്ങൾക്കൊന്നും ഇതിനു മറുപടി കാണില്ല. അവർ ചോദ്യത്തിൽ നിന്ന് രക്ഷപെടും

  • @travelwithsunu-326

    @travelwithsunu-326

    24 күн бұрын

    🤔🤔🙏🙏🙏

  • @user-rm1qp7gw9d
    @user-rm1qp7gw9d29 күн бұрын

    "Unnatha "udyogasthan aaya makane there is no justification for this action. You could appoint a home nurse to look after her which is affordable too.

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    Exactly.. Not only home nurse, they should find out some time to spent with the mother 🙏🙏

  • @seenathp980
    @seenathp98029 күн бұрын

    അല്ല

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    🤔

  • @kuriakoseabraham1393
    @kuriakoseabraham139328 күн бұрын

    Lt her stay with the same age group

  • @travelwithsunu-326

    @travelwithsunu-326

    28 күн бұрын

    🙏🙏🌹🌹

  • @gigigeorge1315
    @gigigeorge131529 күн бұрын

    Makkal veetil varumbol teacherine purathu konduvarunnathayirikum nallath😢

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    🙏🙏🌹🌹

  • @omshantimany1128
    @omshantimany112829 күн бұрын

    Ammayudekudeoruhomenursepnevekkanamottakkuvekkunnatetettanu

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    🙏🙏🌹🌹

  • @AbirudhApbirudhs
    @AbirudhApbirudhs29 күн бұрын

    Valechu neettathy manusheya

  • @travelwithsunu-326

    @travelwithsunu-326

    29 күн бұрын

    🙏🙏🌹

Келесі