Devus Creations

Devus Creations

My name is Sandhya ratheeshkumar

Devus Creations is to make your life more beautiful

My channel is all about beauty,dancin,, cooking, travel, and at times some amazing DIYs.

If you like my channel, then make sure to join me by subscribing!

For any PR/Collaboration/ Business inquiry contact me on - instagram

Join me on

Instagram - instagram.com/devuscreations?igshid=NTc4MTIwNjQ2YQ==


All rights reserved © Devus Creations

Пікірлер

  • @jayakumart2905
    @jayakumart290521 минут бұрын

    ഇതു ഷാബുവിൽ ചേർക്കാൻ പറ്റുമോ.

  • @rekhadesigner393
    @rekhadesigner3935 сағат бұрын

    നല്ലൊരു hair dye. ബീറ്റ്റൂട്ട് ഗ്രാമ്പൂ നെല്ലിക്ക ഒക്കെ ചേർത്താൽ തന്നെ മുടിക്ക് ഒരു കറുപ്പു നിറം കിട്ടും ബോർ അടിക്കാത്ത അവതരണ ശൈലി 🥰👌🏼👌🏼

  • @user-tp9oe5rs1o
    @user-tp9oe5rs1o5 сағат бұрын

    കാന്താരിയല്ല ചിത്രത്തിൽ കാണിക്കുന്നത്😂 നീകാന്തരികണ്ടിറ്റില്ല

  • @ajithkumarkaruthadath1772
    @ajithkumarkaruthadath17725 сағат бұрын

    എന്തിനാണ് ഒരു കാര്യം പലപ്രാവശ്യം പറഞ്ഞ് മനപൂർവ്വം വീഡിയോ നീട്ടി കൊണ്ടുപോയി നശിപിക്കുന്നത്

  • @rashequeahammed
    @rashequeahammed18 сағат бұрын

    Thattippalla. Njaan pareekshichu. 2 months vare colour ninnu.

  • @anaghp398
    @anaghp39820 сағат бұрын

    Innathe hair dye yude video orupad ishtayi..nalla avatharanam ayirunnu..nalloru hair pack engine undakam ennu manasilayi..nellikka kayyonni , beetroot ellam mudik valaree nallathanu

  • @DevusCreations
    @DevusCreations19 сағат бұрын

    🙏❤️

  • @shymav9400
    @shymav940022 сағат бұрын

    Ennayella. Thalennalathe kanjivellam

  • @mollythomas4983
    @mollythomas4983Күн бұрын

    Brown mudiyil aanallo thechathu

  • @lifeismykitchen4399
    @lifeismykitchen4399Күн бұрын

    Beetroot um theyila podiyum vayana ila um ittu thilappich edutha mix mathiyallooo Hair nde ella pbm marikitan...nellikka mudi karukan etavum nallathanu..mudi undakunna damages num nellikka nallathanu.. kayyonni um chembarathi provoke cherthond.nalloru hair dye anallooo thayyarakiyath

  • @DevusCreations
    @DevusCreationsКүн бұрын

    ❤️

  • @mydreamz1751
    @mydreamz1751Күн бұрын

    നല്ലൊരു ഹെയർ ഡൈ ആയിരുന്നു.നെല്ലിക്ക മുടി കറുപ്പിക്കാൻ വളരെ നല്ലതാണ്.അതുപോലെ ബീറ്റ്റൂട്ട്, ഗ്രാമ്പു ഒക്കെ മുടിക്ക് നല്ലൊരു brown colour കൊടുക്കും. ഈ ഹെയർ ഡൈ ഇഷ്ട്ടപ്പെട്ടു. എനിയ്ക്ക് മുടി നര ഉണ്ട്..ഇതുപോലെ ചെയ്യണം

  • @BABUK.P.
    @BABUK.P.Күн бұрын

    കായ് പിടിക്കാൻ കല്ല് ഉപ്പ് ഇട്ടാൽ നിറയെ കായ്കൾ പിടിക്കും പുഴുക്കൾ ഇല്ലാതാവും

  • @DevusCreations
    @DevusCreationsКүн бұрын

    Ano thanks 🙏

  • @parapurat
    @parapuratКүн бұрын

    ഇതിൽ ചേര്‍ത്ത എണ്ണ യേത എനിക്ക് മനസ്സിലായില്ല ❤please reply

  • @DevusCreations
    @DevusCreationsКүн бұрын

    ആവണക്കെണ്ണ

  • @divakaranct1265
    @divakaranct12652 күн бұрын

    എല്ലാ പ പ്രായം ചെന്ന ആൾക്കും പറ്റുമൊ

  • @DevusCreations
    @DevusCreations2 күн бұрын

    Thekkam

  • @MercySudarshan
    @MercySudarshan2 күн бұрын

    Ethipolay,vaachakamadichal,,like,adikkan,,തോന്നില്ല,,over,smart,very,bor

  • @DevusCreations
    @DevusCreations2 күн бұрын

    Ano eni Sredikkam sorry

  • @asmaasma6600
    @asmaasma66002 күн бұрын

    Link idavo shampoo base

  • @yogacharyasisiran9013
    @yogacharyasisiran90132 күн бұрын

    ഒന്നു രണ്ടു കാര്യം കൂടിയുണ്ട്: മുരിങ്ങ നടുമ്പോൾ മണ്ണു കൂമ്പാരം കൂട്ടി വേണംനടാൻ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാനൊനനവ് ഏറെയുണ്ടാകാനോ പാടില്ല ഇ കാര്യം ഒന്നു ശ്രദ്ധിച്ചാൽ കൂടുതൽ കായ് ഫലം കിട്ടും

  • @DevusCreations
    @DevusCreations2 күн бұрын

    Thanku 🙏🙏

  • @shajipa2075
    @shajipa20752 күн бұрын

    അടുത്ത തട്ടിപ്പ്

  • @cicilammajoseph7659
    @cicilammajoseph76593 күн бұрын

    Why non stop talking Not even a second free

  • @DevusCreations
    @DevusCreations3 күн бұрын

    Sorry if there is any difficulty

  • @mariammaantony9003
    @mariammaantony90033 күн бұрын

    What you are using is not karimjeerakam it is kalongi.

  • @DevusCreations
    @DevusCreations3 күн бұрын

    Same

  • @sobhanas4375
    @sobhanas43753 күн бұрын

    Enikku 68 vayasundu ethu upayogichal enikku use undakumo

  • @DevusCreations
    @DevusCreations3 күн бұрын

    Nalladanu Kure Nara undenkil kurach days thekkanam mudikku valare nalladanu

  • @gafsiyathajudheen3980
    @gafsiyathajudheen39803 күн бұрын

    Ithu vere chanelil kandallo

  • @user-zq6fq9my5c
    @user-zq6fq9my5cКүн бұрын

    കാണാത്തവർ കണ്ടോട്ടെ 😅

  • @Rathna5004
    @Rathna50043 күн бұрын

    Superrr,,, subccribe cheythu thirichum cheyyane ❤❤

  • @sheelasrecipee
    @sheelasrecipee3 күн бұрын

    👍🏻💕💕💕💕

  • @anaghp398
    @anaghp3983 күн бұрын

    Mudik valaree effective aya nalloru hair dye anallooo undakiyath..ithil cherthitulla Karinjeerakam uluva allam valaree nallathanu mudik karuppu kittan dandruff maranoke help cheyyum

  • @DevusCreations
    @DevusCreations3 күн бұрын

    ❤️🎊❤️

  • @Tharoos1
    @Tharoos14 күн бұрын

    Smell അത് എവിടുന്നു വാങ്ങാൻ കിട്ടും

  • @DevusCreations
    @DevusCreations4 күн бұрын

    onlinil കിട്ടും അല്ലെങ്കിൽ chemichal store കിട്ടും

  • @lifeismykitchen4399
    @lifeismykitchen43994 күн бұрын

    Karinjeerakam, uluva mudi nannayi mudi valaranum dandruff maranoke help cheyyum.. Nellikka manjal choodaki cherthond athrayk effects kitumm..Mudi instant ayit thanne karuth vannalloo..Ingane undakiyath akumbol side effect onnum pedikendallo Nalloru video ayirunnu

  • @DevusCreations
    @DevusCreations3 күн бұрын

    ❤️🙏

  • @mydreamz1751
    @mydreamz17514 күн бұрын

    നല്ലൊരു ഇൻസ്റ്റൻ്റ് hair dye ആയിരുന്നു. എല്ലാ ഇൻക്രിഡിയൻ്റ്‌സും വളരെ ഗുണമുള്ളത് തന്നെ. മുടി വളരാനും മുടിയ്ക്ക് നല്ല കറുപ്പ് നൽകാനും സഹായിക്കും. ഈ പൗഡർ ഉണ്ടാക്കി വെച്ചാൽ എപ്പോ വേണമെങ്കിലും use ചെയ്യാൻ. Natural products ആയത് കൊണ്ട് സൈഡ് ഇഫക്ട്സ് ഉണ്ടാവില്ല.

  • @DevusCreations
    @DevusCreations3 күн бұрын

    ❤️

  • @PonnammaAbraham-hd7dr
    @PonnammaAbraham-hd7dr3 күн бұрын

    ❤️​@@DevusCreations

  • @divyaraj5344
    @divyaraj53444 күн бұрын

    Food use chaiyunna gelatin pattumo

  • @divyaraj5344
    @divyaraj53444 күн бұрын

    But ath chood vellathil allee

  • @FathimaNajeeb-dk5xz
    @FathimaNajeeb-dk5xz5 күн бұрын

    Ovarnightidamo yoos cheydappol dryayi porichalupoole p z rp

  • @Devoottan-hr5wo
    @Devoottan-hr5wo7 күн бұрын

    Natural hair dye superb 👌

  • @livedreams333
    @livedreams3337 күн бұрын

    ചിരട്ട കരി കൊണ്ടുളള ഹെയർ ഡൈ നല്ലതാണ്.ഞാനും ഇതാണ് ചെയ്യാറുള്ളത്. ഒരു സൈഡ് ഇഫക്ടുകളും ഉണ്ടാവില്ല. പുതിയ മുടികൾ വളരാനും ഇത് നല്ലതാണ്.

  • @jessyanthony1352
    @jessyanthony13526 күн бұрын

    Effective ആണോ ,എത്ര wash വരെ ലാസ്‌റ് ചെയ്യും ?

  • @sabeenac.i4077
    @sabeenac.i40777 күн бұрын

    മുടി കറുപ്പിക്കാനായി നല്ലൊരു ഹോം റെമഡിയാണ് കാണിച്ചത്..സത്യം പറഞ്ഞാൽ കടയിൽ നിന്നും വാങ്ങുന്നത് ഡൈ ഉപയോഗിക്കാൻ പേടിയാണ്.. തീർച്ചയായും try ചെയ്തു നോക്കുന്നുണ്ട്

  • @anaghp398
    @anaghp3987 күн бұрын

    Nammal kadayil ninnu vangunna dye upayogichal adyam nalla black colour kittum..ennal pinneed allergy kooduthal mudi nara varanum chance kooduthal anu..epolum veetil undakunna natural Hair Dye anu nallath..chiratta kari kond nalloru hair dye anu undakiyath

  • @lifeismykitchen4399
    @lifeismykitchen43998 күн бұрын

    Chiratta kari kondulla nalla oru hair dye anallooo undakiyath .Instant ayitulla natural Hair Dye anu epolum nallath..nalla black colour kittiyallooo

  • @mydreamz1751
    @mydreamz17518 күн бұрын

    എനിക്കും പെട്ടന്ന് റിസൽട്ട് കിട്ടുന്ന ഒരു ഹെയർ ഡൈ ആണ് വേണ്ടിയത്. ഇത് നല്ല റിസൽട്ട് കിട്ടുമെന്ന് തോന്നുന്നു.ഈ ഹെയർ ഡൈ ഞാൻ ട്രൈ ചെയ്തു നോക്കട്ടെ.good video

  • @sreejasfoods7084
    @sreejasfoods70848 күн бұрын

    Nammal epolum ithupole veetil thayyarakiya natural Hair Dye anu ennum nallath.ithakumbol chemicals onnum cherathond arkum use cheyyalo..chiratta kari continues ayit apply cheythal nannayi karuppu kittanum Hair nu nallathanu..beetroot ,Neelayamari koodi cherthapol nalla reethiyil thanne result kitan nallath anu..thanks for sharing this Hairdye

  • @DevusCreations
    @DevusCreations8 күн бұрын

    ❤️

  • @Rajeswaryharidaswky
    @Rajeswaryharidaswky9 күн бұрын

    വീഡിയോ ഇഷ്ടപ്പെട്ടു❤❤❤❤❤❤

  • @sabu9713
    @sabu97139 күн бұрын

    ഉപയോഗിക്കരുത്.നാറ്റം

  • @user-uj7ny8be3l
    @user-uj7ny8be3l9 күн бұрын

    എത്ര ദിവസം കൂടുമ്പോൾ പുരട്ടണം, ഒരു മാസത്തേക്ക് നിൽക്കുമോ

  • @sheelajoseph794
    @sheelajoseph79410 күн бұрын

    Ellavarum avarude comments anu ettirikunnathu.nobody used.

  • @user-bw8us6dh6q
    @user-bw8us6dh6q10 күн бұрын

    താങ്ക്യൂ

  • @mathewabraham981
    @mathewabraham98110 күн бұрын

    ബദാമിനുശേഷം ഇട്ട പൊടി പറഞ്ഞില്ല അതെ ന്താണ് ? പിന്നെ തേയില ഇട്ടു അതിൽ മുൻപിട്ട പൊടി എന്താ ഞങ് പറഞ്ഞാൽ ഉപകാരം ആയി രുന്നു .

  • @amalsanthoshsanthosh1819
    @amalsanthoshsanthosh181910 күн бұрын

    Karingeerakam

  • @mathewabraham981
    @mathewabraham9819 күн бұрын

    കരുംജീരകം കറുത്തത് അവസാനം ഇട്ടു അത് മനസ്സിലായി , ഞാൻ ചോദിക്കുന്നത് ചെറിയ Brown നിറ ത്തിലുള്ളപൊടി അത് എന്താ ണ് ?

  • @DevusCreations
    @DevusCreations9 күн бұрын

    Adhyam ettathu almonds ,theyila,karinjeerakam

  • @anaghp398
    @anaghp39810 күн бұрын

    Innathe hair dye il cherthitulla ella ingredients um mudi valaranum mudi karuppu kittanum dandruff maranoke nallathanu..nalla reethiyil thanne karuppu kiti

  • @Devoottan-hr5wo
    @Devoottan-hr5wo11 күн бұрын

    Useful video thanks for sharing 👍

  • @mydreamz1751
    @mydreamz175111 күн бұрын

    കരിംജീരകം ബദാം ഒക്കെ മുടി വളരാനും കറുക്കാനും വളരെ നല്ലതാണ്. ഈ hair dye എല്ലാവർക്കും usefull ആയിരിക്കും. വളരെ ഇഫക്ടീവ് ആയ ഒരു hairdye ആണ്

  • @ramachandranvo8656
    @ramachandranvo865611 күн бұрын

    എല്ലാ വിഡിക്കോസും❤❤❤❤ തിരിച്ചും

  • @lifeismykitchen4399
    @lifeismykitchen439911 күн бұрын

    Karinjeerakam, theyila ,badam ith mudik karuppu kittan best anu..nalloru hair pack anutoo..oru chemical onnum cherathond ee hair pack adipoli anuto..cheriya prayathile ee pack use cheythal 70 vayasayalum nara varan chance kuravaaa..nara start cheyyunnavarkum mudi karuppikan um nalloru pack anu

  • @userzameelazmi
    @userzameelazmi11 күн бұрын

    ഒരുപാട് താങ്ക്സ് 👍👍👍

  • @ceydaceyda7520
    @ceydaceyda752012 күн бұрын

    Kai kanan ndhe rasa

  • @DevusCreations
    @DevusCreations12 күн бұрын

    ❤️

  • @Nilaahhh
    @Nilaahhh13 күн бұрын

    Ee gell hairil useyyan pattumno...?? Plzzz reply

  • @DevusCreations
    @DevusCreations12 күн бұрын

    Thekkam