No video

ബൊഗൈൻവില്ല ചെടിയുടെ കമ്പുകൾ എളുപ്പത്തിൽ വേര് പിടിപ്പിച്ച് തൈകൾ ഉണ്ടാക്കാം |bougainvillea updation

മഴക്കാലം വരുന്നതിനു മുമ്പ് കടലാസ് ചെടിക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ ആണ് ഈ വീഡിയോലൂടെ ഞാൻ പറയുന്നത് അത് പോലെ കമ്പുകൾ കട്ട് ചെയ്തു പുതിയ തൈകൾ ഉണ്ടാക്കി എടുക്കാം എല്ലാവരും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
devus creation 🙏please support
#bougainvilleaplantmalayalam
#bougainvillea #kadalaschedi #bougainvilleabonsai #malayalamgardening #kadala spoof
#bougainvilleafloweringtips
#tipsforbougainvillea
#fertilizer #organicfertilizer #bougainvilleaplant
#കടലാസ്സ് പൂവ്
#bougainvilleacare
#bougainvilleapropagation
#bougainvilleabonsai
#bougainvilleaplant
#kadalasrose
#alorveragel
#Bougainville_propogation
#bougainvilleaplant

Пікірлер: 19

  • @mydreamz1751
    @mydreamz17514 ай бұрын

    മഴക്കാലത്തിനു മുൻപ് ബോഗെയിൻ വില്ല ചെടിക്ക് ചെയ്യേണ്ട caring nannayi പറഞു തന്നു. കമ്പുകൾ കൊണ്ട് തൈ ഉണ്ടാക്കുന്നത് അറിയാൻ കഴിഞ്ഞു. തേൻ കൊണ്ടുള്ള ഐഡിയ കൊള്ളാം

  • @DevusCreations

    @DevusCreations

    4 ай бұрын

    🤩🙏

  • @Husain-n2q
    @Husain-n2q4 ай бұрын

    ഞാൻ കമ്പ് നട്ട് വേരു വന്നു അത് പോട്ടിങ് മിക്സ് ചേർത്ത മണ്ണിൽ നട്ട്.വന്ന തളിർ വാടി.മാറ്റി നട്ടിട്ട് തണലത്ത് വെച്ചത്.വാടിയ തളിരോക്കെ നുള്ളിയിട്ട്.ഇപ്പോഴും വേറെ തളിരോന്നും വന്നിട്ടില്ല.ചേച്ചി ഇനി ചെടി ചീത്ത ആയോ.ഇനി ഗ്രോത്ത് ഉണ്ടാവാൻ എന്ത് ചെയ്യും

  • @designerartisy6501
    @designerartisy65014 ай бұрын

    ബൗഗൈൻവില്ല എന്റെ വീട്ടിലുമുണ്ട് but ഇതുപോലെ നന്നായി പൂവിടുന്നില്ല വീഡിയോ കാണാൻ തന്നെ എന്ത് രസമാണ് പല നിറത്തിലുള്ള പൂക്കൾ. ഞാൻ ചകിരിച്ചോറും എല്ലുപൊടിയും ഇടാറുണ്ട് npk ചെയ്തുനോക്കിയിട്ടില്ല ചെയ്തുനോക്കാം

  • @DevusCreations

    @DevusCreations

    4 ай бұрын

    😀🙏

  • @asnajamsheer518

    @asnajamsheer518

    4 ай бұрын

    DAP fertilizer nalla flower undakum

  • @venugopalanek9599
    @venugopalanek95994 ай бұрын

    Short and description is reqested

  • @Husain-n2q
    @Husain-n2q4 ай бұрын

    കമ്പ് നട്ട് അതിൽ വേരു വരുന്നതിൻ്റെ മുൻപ് തന്നെ npk ഒയിച്ച് കൊടുക്കാമോ

  • @prathibhaniyan

    @prathibhaniyan

    4 ай бұрын

    No

  • @LincyAnto-pm5nh
    @LincyAnto-pm5nh4 ай бұрын

    Kambu tharo

  • @RameshBabu-vw6sg
    @RameshBabu-vw6sg3 ай бұрын

    കട്ടിങ്സ് കൊടുക്കുന്നുണ്ടോ

  • @remenikesavan4949
    @remenikesavan49493 ай бұрын

    വിൽപന ഉണ്ടാ?

  • @safiyabeevi52
    @safiyabeevi524 ай бұрын

    മുളക് ചെടിക്ക് ഡി എ പി ഇടാമോ ഒന്ന് പറയുമോ പ്ലീസ്.

  • @DevusCreations

    @DevusCreations

    4 ай бұрын

    Edaam poovidan help cheyyum nallathanu

  • @sreyasikha1014

    @sreyasikha1014

    4 ай бұрын

    Food items ഇൽ സേഫ് ആണെന്ന് തോന്നുന്നില്ല.

  • @ente_veedu_ente_swargam
    @ente_veedu_ente_swargam4 ай бұрын

    New friend ❤

  • @kdm8312
    @kdm83124 ай бұрын

    തണ്ട് കട്ട് ചെയ്ത് കുത്തിയവാടെ ഒരിക്കലും രാസവളം ചെയ്യാൻ പാടില്ല അത് മുളച്ച് ജസ്റ്റ് കഴിഞ്ഞാൽ മാത്രമേ ഇങ്ങനത്തെ വളങ്ങളൊക്കെ ചെയ്യാൻ പറ്റില്ല ഒരു ചെടിയും അത് രാസ ആയിക്കോട്ടെ എന്ത് ആയിക്കോട്ടെ അങ്ങനെ ചെയ്യാൻ പാടില്ല

Келесі