No video

തണുപ്പ് സമയത്ത് ഹെയർ ഡൈ ചെയ്യുമ്പോൾ നീർകേട്ട് വരാതെ മുടി കട്ട കറുപ്പവാൻ|| Natural hair dye

മഴ കാലത്തു നാച്ചുറൽ ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന വല്ലൊരു പ്രശ്നം ആണ് ജലദോഷം തലവേദന നീര്ഇറക്കം അലർജി ഇതൊന്നും വരാതെ നല്ല രീതിയിൽ ഇത് പോലെ ഹെന ഇൻഡിഗോ വെച്ച് ഇത് പോലെ ചെയ്താൽ മുടിക്ക് ഒരു പ്രശ്നങ്ങളും വരില്ല ഈ ഒരു ഹെയർ ഡൈ എല്ലാവരും ചെയ്തു നോക്കു 🙏
#naturalhairdye #hairdye #indigopowder #henna #naturalhairdyemalayalam #indigo #hairgrowth #haircare #ഹെന്നാപൗഡർ
#hairdye #naturalhairdyemalayalam
#hairdye
#naturalhaircare
#naturalhairdye
#naturalhaircolour
#beautyhacks
#hair
#hairstyle
#haircare
#haircolorist
#haircolor
#hairtreatment
#grayhairremedy
#grayhair
#grayhairdontcare
#haircut
#haircolourtransformation
#blackhair hairdye
#naturalhaircare
#naturalhairdye
#naturalhaircolour
#beautyhacks
#hair
#hairstyle
#haircare
#haircolorist
#haircolor
#hairtreatment
#grayhairremedy
#grayhair
#grayhairdontcare
#haircut
#haircolourtransformation
#blackhair

Пікірлер: 14

  • @pyaariJaathan
    @pyaariJaathanАй бұрын

    താങ്ക്സ് ഈ വീഡിയോ ഇത്രേം നന്നായി പറഞ്ഞു തന്നു ഞാൻ ഇന്നലെ ഹെന്ന ചെയ്തു ഇന്ന് രാവിലെ ഇൻഡിഗോ ചെയ്തു നല്ല ബ്ലാക്കിൽ കിട്ടി താങ്ക്സ് mole ഇത്രേം corect ആയി തന്നെ പറഞ്ഞു തന്നു 🤩🙏

  • @anaghp398
    @anaghp398Ай бұрын

    Rajasthan henna anu nalla result kitan nallath alle..kure alukal chodikarund..Henna cheyth pitennu Neelayamari cheyyumbol athum Panikoorkila ittu thilappicha vellathil mix akiyond anu black colour kittunnath...

  • @rekhadesigner393
    @rekhadesigner393Ай бұрын

    റീത്തയും ഹെന്നാപൗഡറും കൊണ്ടുള്ള ഹെയർ ഡൈ കൊള്ളാലോ ഞാൻ നിങ്ങളുടെ hairdye oke ട്രൈ ചെയ്യാറുണ്ട്

  • @DevusCreations

    @DevusCreations

    Ай бұрын

    💜💜

  • @mydreamz1751
    @mydreamz1751Ай бұрын

    Nalloru hair dye a anallo. Rajasthani Henna ittaal nalla result aanu. Indigo second day apply cheythappol nalla karuppu kitty. Neerkkett onnum varaathirikkaan panikkorrkka grambu ithokke sahaayikkum.

  • @DevusCreations

    @DevusCreations

    Ай бұрын

    ❤️

  • @lifeismykitchen4399
    @lifeismykitchen4399Ай бұрын

    Innathe hair dye mattu dye il ninnum different ayitund..nalloru black colour kitiyallooo...video il paranjapole henna allam cheyth pitennu 1 day kazhinju Neelayamari apply cheyyumbolanu correct results kitunne..annathe day thanne apply cheythal correct kitanamennilla..mathramalla cheriya choodulla vellam koodi venallooo..thanks for sharing this video

  • @DevusCreations

    @DevusCreations

    Ай бұрын

    ❤️❤️❤️

  • @elizabethjacob4473
    @elizabethjacob4473Ай бұрын

    സോപ്പും കായാണ് റീട്ടാ ..വാളംപുളി പോലെ നിങ്ങൾ ഇട്ടത് ഷിക്കാക്കായ് ആണ്

  • @DevusCreations

    @DevusCreations

    Ай бұрын

    Adhey

  • @Devoottan-hr5wo
    @Devoottan-hr5woАй бұрын

    Thanks for sharing 👍

  • @MuraliSuja
    @MuraliSujaАй бұрын

    Neelambariyano. Neelayamariyano😮

  • @ambilyp4983
    @ambilyp4983Ай бұрын

    ഇത് പുതിയ അറിവല്ലല്ലോ

  • @bababluelotus
    @bababluelotusАй бұрын

    കുറേശ്ശെ കുറേശ്ശെ

Келесі