Green Mango Entertainment

Green Mango Entertainment

ഹായ് ഫ്രണ്ട്‌സ്...
Green Mango Entertainment ഒരു കുടുംബത്തിലെ കസിൻസ് ചേർന്ന് നടത്തുന്ന യാത്രകളും, പാചകവും, വ്ലോഗുകളും, മറ്റ് എന്റർടൈൻമെന്റ് വീഡിയോകളും നിങ്ങൾക്ക് ഇതിൽ കാണാം... പാലക്കാടാണ് നമ്മുടെ മൊത്തം ടീമും. അപ്പോൾ നിങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ടാവണം..!

Whatapp No : 9995589697

Пікірлер

  • @yrcreationyahya3307
    @yrcreationyahya33073 сағат бұрын

    Rate

  • @GreenMangoEntertainments
    @GreenMangoEntertainments3 сағат бұрын

    Check video description contact number und

  • @paulsonvm5594
    @paulsonvm559416 сағат бұрын

    പാലക്കാട്‌ വെമ്പല്ലൂർ, പനയഞ്ചിറ, അത്തിപ്പൊറ്റ, കഴനി ചുങ്കം, പാടൂർ, ചെമ്മാണം കുന്ന്, തൃപ്പാളൂർ, കിണ്ടിമുക്ക് ഷാപ്പുകൾ സൂപ്പർ ആണ്.

  • @venkitraman5545
    @venkitraman554516 сағат бұрын

    Maida cherathall smooth aakum murukku

  • @user-ft1my2ww2s
    @user-ft1my2ww2s19 сағат бұрын

    കൊല്ലത്തിരുന്നു ചെയ്യാൻ ഹെൽപ് ചെയ്യുമോ?

  • @GreenMangoEntertainments
    @GreenMangoEntertainments6 сағат бұрын

    JAPPZ TRADERS : +91 8891668204

  • @user-ft1my2ww2s
    @user-ft1my2ww2s19 сағат бұрын

    കൊള്ളത്തില്ല എനിക്കിത് ചെയ്യാൻ സഹായിക്കുമോ?, ഈ ബിസിനസ്‌ ആദ്യം ഒറ്റയ്ക്ക് ചെയ്തിട്ട് പിന്നെ കൂടുതൽ പേരിലാക്ക് ആക്കും,

  • @maheshmahi4835
    @maheshmahi483519 сағат бұрын

    ഇത് എങ്ങനെ വളഞ്ഞിരിക്കുന്ന് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു കണ്ടതിൽ സന്തോഷം

  • @Farseenan-nm5sy
    @Farseenan-nm5sy21 сағат бұрын

    കാലിക്കറ്റ്‌ എവിടെയാ, എനിക്ക് വേണം ഇന്ത്യൻ ood,,

  • @shereefka6081
    @shereefka6081Күн бұрын

    ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ ബെൻ ജോൺസൺ ആണ്

  • @GreenMangoEntertainments
    @GreenMangoEntertainmentsКүн бұрын

    Nice

  • @sujithhockey6919
    @sujithhockey6919Күн бұрын

    Contact number onu tharumo

  • @mahibinu3397
    @mahibinu33972 күн бұрын

    അതായത് തേപ്പു പണിക്കാരെ ചാക്കിൽ കെട്ടി എങ്ങോട്ടേലും കളയണം എന്ന്...

  • @ramesankrishnan1805
    @ramesankrishnan18052 күн бұрын

    ഇത്രയും വിശദമായി ആരും കാണിച്ചിട്ടില്ല. Thanks❤

  • @GreenMangoEntertainments
    @GreenMangoEntertainments2 күн бұрын

    Thank you 🥰

  • @ranjithar6588
    @ranjithar65882 күн бұрын

    Njanum varatte njanum palakkada😂😂

  • @emmanueltraders7438
    @emmanueltraders74383 күн бұрын

    Evida factory

  • @emmanueltraders7438
    @emmanueltraders74383 күн бұрын

    W180 means 180 nos @1kg enna o

  • @rajeshchaithram5003
    @rajeshchaithram50033 күн бұрын

    അടിപൊളി

  • @GreenMangoEntertainments
    @GreenMangoEntertainments2 күн бұрын

    Thank you 🥰

  • @Vinodvenjaramoodu
    @Vinodvenjaramoodu3 күн бұрын

    Yes

  • @GreenMangoEntertainments
    @GreenMangoEntertainments3 күн бұрын

    👍👍👍

  • @sreejithparuvath1351
    @sreejithparuvath13513 күн бұрын

    പുണ്ണിയാളൻ. Agerbakthi.

  • @GreenMangoEntertainments
    @GreenMangoEntertainments3 күн бұрын

    Nice 👍

  • @Vinodvenjaramoodu
    @Vinodvenjaramoodu4 күн бұрын

    Ramachandran

  • @GreenMangoEntertainments
    @GreenMangoEntertainments3 күн бұрын

    👍👍👍

  • @athulaji8391
    @athulaji83914 күн бұрын

    വളരെ വളരെ നന്ദി.. 🙏🙏🙏 ഉണ്ട് വിട്ടമ്മമാർക്ക് ഒരു ജോലി.. തരുന്നതിനെ ... 🙏🙏 താല്പര്യം ഉണ്ട് ഈ വർക്ക്‌ ചെയുവാൻ ഞങ്ങൾ 4 പേര് ഉണ്ട് വീട് നല്ലപ്പിളി ആണ് .

  • @GreenMangoEntertainments
    @GreenMangoEntertainments3 күн бұрын

    Thank you 🥰

  • @athulaji8391
    @athulaji83913 күн бұрын

    വിളിക്കേണ്ട നമ്പർ തരാമോ ??

  • @athulaji8391
    @athulaji83913 күн бұрын

    ​@@GreenMangoEntertainments2:37

  • @onlyforme3812
    @onlyforme38124 күн бұрын

    U r contact number

  • @sajeshsaju9712
    @sajeshsaju97124 күн бұрын

    ഫെൻ്റെ ധരിച്ച് തൊഴിയാൻ പറ്റുമോ

  • @sajeshsaju9712
    @sajeshsaju97124 күн бұрын

    പാലക്കാട്ടിൽ നിന്ന് എപ്പോളാണ് എടുക്കുന്നത് അവിടെ എത്തുന്ന സമയം പറയാമോ

  • @antonydalmeida1169
    @antonydalmeida11694 күн бұрын

    Koppu

  • @MaimoonaP-hu1vi
    @MaimoonaP-hu1vi4 күн бұрын

    വീട്ടിൽ ഇരുന്ന് ചെയ്യാൻ എത്തിക്കാം പറ്റോ

  • @GreenMangoEntertainments
    @GreenMangoEntertainments4 күн бұрын

    Check video description contact number und

  • @shineshine4616
    @shineshine46164 күн бұрын

    പോത്തിനെ കൊല്ലാതെ തൊലിഎടുത്തു കൊടുക്കപ്പെടും..😊

  • @GreenMangoEntertainments
    @GreenMangoEntertainments4 күн бұрын

    😳😳😂

  • @saba8775
    @saba87755 күн бұрын

    Bro hebbe falls jeep buk cheyanulla number.

  • @pinturout919
    @pinturout9195 күн бұрын

    Putty blade 16 inch 6inch Putty blade 16 inch 6inch Contact number

  • @naslenkgafoor7296
    @naslenkgafoor72965 күн бұрын

    Vangikkan patto ivide ninn

  • @GreenMangoEntertainments
    @GreenMangoEntertainments5 күн бұрын

    Check video description contact number und

  • @SaravathiKrishnankutty-g6p
    @SaravathiKrishnankutty-g6p5 күн бұрын

    ഇത് എവിടെ കിട്ടും നമ്പർ ഇടാമോ ഞങ്ങൾ ചെയ്യാൻ ആണ്

  • @GreenMangoEntertainments
    @GreenMangoEntertainments4 күн бұрын

    Check video description contact number und

  • @ahmedunnieramangalam8634
    @ahmedunnieramangalam86346 күн бұрын

    Number /location....?

  • @GreenMangoEntertainments
    @GreenMangoEntertainments6 күн бұрын

    Check video description

  • @ashnacarmelkp
    @ashnacarmelkp6 күн бұрын

    Good

  • @GreenMangoEntertainments
    @GreenMangoEntertainments6 күн бұрын

    Thanks

  • @nipunk4989
    @nipunk49896 күн бұрын

    ഞങ്ങൾ ഇത് എടുത്തു നോക്കി അത്ര പെട്ടെന്നൊന്നും കിട്ടണമെന്നില്ല അതുകൊണ്ടുതന്നെ മുന്നൂറ് കിലോ എടുക്കരുത് 10 കിലോ എടുത്ത് ചെയ്തശേഷം ബാക്കി എടുത്താൽ മതി അല്ലെങ്കിൽ ഈ 300 കിലോ കഴിയുമ്പോഴേക്കും കുറേ മാസത്തോളം ആവും ശ്വാസംമുട്ടൽ ആസ്മ ഉള്ളവർ എടുക്കാതിരിക്കുന്നതാണ് നല്ലത്

  • @ajipalloor3419
    @ajipalloor34196 күн бұрын

    എല്ലാരും കൂടി നൽകിയ വിശദീകരണം വളരെ നന്നായിട്ടുണ്ട്. അവിടത്തെ സ്ഥിരം താമസക്കാരെ കാണാൻ കഴിഞ്ഞോ!

  • @GreenMangoEntertainments
    @GreenMangoEntertainments4 күн бұрын

    👍👍👍

  • @user-ws7gf4oj4l
    @user-ws7gf4oj4l6 күн бұрын

    തട്ടിപ്പാണ് bro

  • @GreenMangoEntertainments
    @GreenMangoEntertainments4 күн бұрын

    No

  • @jayakarthik5806
    @jayakarthik58066 күн бұрын

    Pollachi ee unit nte number tharumo

  • @GreenMangoEntertainments
    @GreenMangoEntertainments5 күн бұрын

    Check video description

  • @sallyzachariah9599
    @sallyzachariah95997 күн бұрын

    Very nice

  • @GreenMangoEntertainments
    @GreenMangoEntertainments6 күн бұрын

    Thanks

  • @maheshkrishna51
    @maheshkrishna517 күн бұрын

    Nostalgia!! അച്ഛന് ഇത്തരം ഒരു സംരംഭം ഉണ്ടായിരുന്നു. ചെറുപ്പം മുതൽ കാണുകയും ഇത്തരം പണികളിൽ സഹായിക്കുകയും ചെയ്യുമായിരുന്നു. മെയ്‌ മാസം ഷോപ്പുകളിലേക്ക് ഉള്ള ബുക്ക്‌ തിരക്ക്,June മാസം ആയാൽ ബുക്ക്‌ വാങ്ങാൻ വരുന്ന കുട്ടികളുടെ തിരക്ക്. അതിനിടയിൽ സ്വന്തം ആയ പരീക്ഷണങ്ങൾ ഉൾപെടുത്തുന്ന ചില പുസ്തകങ്ങൾ അങ്ങനെ പലതും ഒരു ഓർമ്മ ആണ്. ഞാൻ മറ്റൊരു മേഖലയിലേക്ക് തിരിഞ്ഞു. അങ്ങനെ ആ സംരംഭം പതുക്കെ നിലച്ചു. കുത്തക കമ്പനികളുടെ മുന്നിൽ പിടിച്ചു നിൽക്കുക ഇത്തരം സ്ഥാപനങ്ങളിൽ വലിയ പാടാണ് ഇപ്പോൾ. അവർ fully automated ആയ machinary കൊണ്ട് നിങ്ങൾ ഈ കാണുന്ന പ്രവർത്തികൾ എല്ലാം automated ആയി ചെയ്യുന്നു. അതുകൊണ്ട് തന്നെ അവർക്ക് production cost കുറവ് ഉള്ളത് കൊണ്ട്, അവരോട് മത്സരിക്കാൻ ചെറുകിട പുസ്തക കമ്പനികൾ ഇപ്പോൾ കഷ്ടപ്പെടുനന്നു.

  • @shajikv3408
    @shajikv34087 күн бұрын

    Calicut kittumo

  • @GreenMangoEntertainments
    @GreenMangoEntertainments6 күн бұрын

    Check video description contact number und

  • @jedia6559
    @jedia65597 күн бұрын

    These people do not have a clue about the termite colonies or mechanism of action of premise or its chemical actions. Not at all professional. Chalk observe Cheyyum polum. Dont know even the difference between absorb or observe. Common man is also stupid. Not willing to learn anything

  • @user-bu7xz5gf4l
    @user-bu7xz5gf4l7 күн бұрын

    ഇതൊന്നും പെരുമഴ പെയ്യുന്ന നമ്മുടെ നാട്ടിൽ കൊള്ളില്ല

  • @achuzs2215
    @achuzs22158 күн бұрын

    Ee theateril camera kanumo means hiden camera

  • @GreenMangoEntertainments
    @GreenMangoEntertainments8 күн бұрын

    Yes 👍

  • @binukumarp1257
    @binukumarp12578 күн бұрын

    ഫിലിപ്സ് റേഡിയോയുടെ സൗണ്ട് ക്വോളിറ്റി തന്നെ

  • @GreenMangoEntertainments
    @GreenMangoEntertainments8 күн бұрын

    👍👍

  • @jayaramp.b1410
    @jayaramp.b14108 күн бұрын

    Super❤❤❤

  • @GreenMangoEntertainments
    @GreenMangoEntertainments8 күн бұрын

    Thanks 🔥

  • @jagga10
    @jagga109 күн бұрын

    Wish this interesting clip had a English subtitle

  • @GreenMangoEntertainments
    @GreenMangoEntertainments8 күн бұрын

    👍👍

  • @VijayKumar-ld3np
    @VijayKumar-ld3np9 күн бұрын

    🎉🎉🎉

  • @GreenMangoEntertainments
    @GreenMangoEntertainments9 күн бұрын

    🥰🥰

  • @VijayKumar-ld3np
    @VijayKumar-ld3np9 күн бұрын

    🎉🎉🎉

  • @GreenMangoEntertainments
    @GreenMangoEntertainments9 күн бұрын

    🥰🥰

  • @jomonjose1571
    @jomonjose15719 күн бұрын

    ഇത് വളരെ വ്യത്യസ്തമായ ഒരു റേഡിയോ ശേഖരണമാണ്. ഇത് ഒരു മ്യൂസിയം പോലെ ഒരു സ്പേസ് കണ്ടെത്തി വയ്ക്കുകയാണ് എങ്കിൽ , വരും തലമുറയ്ക്ക് ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും .... ❤❤❤❤

  • @GreenMangoEntertainments
    @GreenMangoEntertainments9 күн бұрын

    🥰🥰

  • @sheejapt9402
    @sheejapt94029 күн бұрын

    അമ്മയുടെ തറവാട്ടിലും ഇങ്ങിനെയുള്ള തഴുതകളുണ്ട് തുറക്കുമ്പോൾ ഒരു പാടു ദൂരത്തേക്ക് സൗണ്ട് കേൾക്കും

  • @GreenMangoEntertainments
    @GreenMangoEntertainments9 күн бұрын

    👍🥰🥰

  • @MrzpencilMrzpencil
    @MrzpencilMrzpencil9 күн бұрын

    Pulimurugam❤

  • @GreenMangoEntertainments
    @GreenMangoEntertainments9 күн бұрын

    🥰🥰

  • @ajaydasappu
    @ajaydasappu9 күн бұрын

    Location please

  • @GreenMangoEntertainments
    @GreenMangoEntertainments9 күн бұрын

    Check video description contact number und