No video

പഴനിയിലേക്ക് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ | Palakkad to Palani | Palani Temple

കുറഞ്ഞ ചിലവിൽ ഒരു പഴനി യാത്ര
കസിൻസ് ചേർന്ന് നടത്തിയ പഴനി യാത്രയുടെ വീഡിയോ കാണാം. കുറഞ്ഞ ചിലവിൽ പാലക്കാട്ടിൽനിന്നും പഴനി ക്ഷേത്രം വരെ പാലക്കാടിന്റെ പൈത്രക തീവണ്ടി യിൽ നടത്തിയ ഗംഭീര യാത്ര കാണാം.
#palanitemple #palani #palanimalai #murugan #murugantemple #muruga
#murugansong
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatsapp No : 9995589697

Пікірлер: 43

  • @Sujith19113
    @Sujith191132 ай бұрын

    2019 നവംബറിൽ നിങ്ങൾ പോസ്റ്റ്‌ ചെയ്ത പഴനി വീഡിയോ 2020 ലെ കൊറോണ ടൈമിൽ ആണ് കണ്ടത്. ഞാൻ ആദ്യമായി കാണുന്ന ട്രെയിൻ മാർഗമുള്ള പഴനി വീഡിയോ ആയിരുന്നു അത്. മനോഹരമായി നിങ്ങൾ കസിൻസ് എല്ലാവരും കൂടി ചെയ്ത വീഡിയോ കണ്ടതിന് ശേഷം ഞാനും കൂട്ടുകാരും ട്രെയിനിൽ ആണ് പഴനി യാത്ര നടത്തുന്നത്. ഇടയ്ക്കിടെ ആ വീഡിയോ കേറി കാണാറുമുണ്ട്. ജൂൺ മാസം അവസാനം ഞങ്ങൾ പഴനിക്ക് ട്രെയിനിൽ പോവുകയാണ്. ആലപ്പുഴയിൽ നിന്ന് കോയമ്പത്തൂർ വഴി പഴനി. തിരിച്ചു പഴനിയിൽ നിന്ന് എറണാകുളം വഴി ആലപ്പുഴ. ജൂൺ ആദ്യത്തെ ആഴ്ച പോകാൻ ആയിരുന്നു പ്ലാൻ. പിന്നെ തിരെഞ്ഞെടുപ്പ് റിസൾട്ട്‌ വരുന്നത് ആ സമയത്തല്ലേ? അപ്പോൾ ആഘോഷങ്ങൾ എല്ലാം ഒതുങ്ങിയിട്ട് ജൂൺ അവസാനം പോകാൻ തീരുമാനിച്ചു. പിടിച്ചിടലും മറ്റുമൊന്നും ഉണ്ടായില്ലെങ്കിൽ ട്രെയിൻ യാത്ര മനോഹരമാണ്. ചിലവും വളരെ കുറവാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് യാത്ര നടത്തുന്നവർ, ഫാമിലി ആയിട്ടാണ് യാത്ര നടത്തുന്നതെങ്കിൽ മടക്കി യാത്ര ടിക്കറ്റ് ഉൾപ്പെടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക്‌ ചെയ്തു യാത്ര ചെയ്യുക.

  • @KannanS-ik2hp
    @KannanS-ik2hp4 күн бұрын

    Mazhavilkavadi❤

  • @GreenMangoEntertainments

    @GreenMangoEntertainments

    4 күн бұрын

    Nice 🥰

  • @ramithk643
    @ramithk6435 ай бұрын

    സൂപ്പർ വിവരണം 👌👌👌 കാഴ്ചകൾ അടിപൊളി 👍👍 Green Mango Entertainment 👍👍

  • @GreenMangoEntertainments

    @GreenMangoEntertainments

    5 ай бұрын

    Thank you ❤️

  • @vishnushanbhogue7882
    @vishnushanbhogue78822 ай бұрын

    Good information….ThanQ sir.

  • @GreenMangoEntertainments

    @GreenMangoEntertainments

    2 ай бұрын

    🥰🥰

  • @shafeeqahmdm9474
    @shafeeqahmdm94745 ай бұрын

    Mazhavilkaavadiiiiii

  • @GreenMangoEntertainments

    @GreenMangoEntertainments

    5 ай бұрын

    Nice 👍

  • @SunilM-no9uj
    @SunilM-no9uj2 ай бұрын

    300 രൂപക്ക് താമസം കിട്ടില്ല. മിനിമം. 800 നു മുകളിൽ പളനി ഷേത്രത്തിൽ എത്താൻ എളുപ്പ വഴികോയമ്പത്തൂർ രിൽ ഇറങ്ങി. 500 മീറ്റർ നടന്നാൽ മേൽപാലം ഉണ്ട് അവിടെ ട്രാൻസ്പോർട്ട് ബസ് ധാരാളം ഉണ്ട് 75 രൂപ കൊടുത്താൽ പളനി ഷേത്രത്തിന്റെ അരികിൽ എത്താം. കോഴിക്കോട് to കോയമ്പത്തൂ train ചാർജ് ലേക്കൽ 70രൂപ മാത്രം.

  • @GreenMangoEntertainments

    @GreenMangoEntertainments

    2 ай бұрын

    👍👍👍

  • @nithinpk4114

    @nithinpk4114

    2 ай бұрын

    350 താമസം കിട്ടും

  • @krishnakumarravindra118

    @krishnakumarravindra118

    Ай бұрын

    I stayed in Palani dandayuthapani devaswom lodging for Rs.300/ night fornon ac & Rs.500/night for AC room.

  • @vishnudath-rp6vk

    @vishnudath-rp6vk

    Ай бұрын

    800 rs nu room eduthitund

  • @PraveenS-jt5qo

    @PraveenS-jt5qo

    Ай бұрын

    were​@@nithinpk4114

  • @Gamingponnu643
    @Gamingponnu6435 ай бұрын

    Good

  • @GreenMangoEntertainments

    @GreenMangoEntertainments

    5 ай бұрын

    Thanks

  • @ghostnlady123
    @ghostnlady1234 ай бұрын

    മൊട്ടയടിച്ചവർക്ക് കിട്ടുന്ന പാസ്സിൽ 3 പേർക്ക് പ്രവേശിക്കാൻ കഴിയുമല്ലോ അവരും മോട്ടയടിച്ചവർ ആയിരിക്കണമെന്ന് നിർബന്ധം ഉണ്ടോ

  • @ananthukrishna7162

    @ananthukrishna7162

    3 ай бұрын

    ലേഡീസ് മൊട്ടയടിച്ചാലാണ് പാസ്സ് കിട്ടുന്നത്. ഒരു ലേഡി അടിച്ചാൽ മതി

  • @Gopika_Nirmal
    @Gopika_Nirmal4 ай бұрын

    മഴവിൽകാവടി

  • @GreenMangoEntertainments

    @GreenMangoEntertainments

    4 ай бұрын

    nice

  • @ajaykrishnang1381
    @ajaykrishnang1381Ай бұрын

    മൊബൈൽ കൊണ്ട് പോവാൻ പറ്റില്ലേ.. വ്ലോഗ് ഷൂട്ട്‌ ചെയ്തേ നേരത്തെ ഷൂട്ട്‌ ചെയ്തു വെച്ചേ ആണോ???

  • @GreenMangoEntertainments

    @GreenMangoEntertainments

    Ай бұрын

    Yes

  • @neelambari8907
    @neelambari890721 күн бұрын

    നിങ്ങള് phone മുകളിലേക്ക് kondupoyo...

  • @KannanS-ik2hp
    @KannanS-ik2hp4 күн бұрын

    ഞാനും അച്ഛനും koode വന്നവർ mutta അടിച്ചു....dharahanam ഉള്ള പാസ്സ് കിട്ടും ❤🙏

  • @GreenMangoEntertainments

    @GreenMangoEntertainments

    4 күн бұрын

    🥰🥰

  • @_haritha_shibin.
    @_haritha_shibin.2 ай бұрын

    Kumarasambhavam

  • @GreenMangoEntertainments

    @GreenMangoEntertainments

    2 ай бұрын

    👍👍

  • @ashalathabalakrishnan27
    @ashalathabalakrishnan27Ай бұрын

    ഞാൻ.മോട്ട.അടിച്ചിടുണ്ട്

  • @GreenMangoEntertainments

    @GreenMangoEntertainments

    Ай бұрын

    Nice

  • @krishnakrzz9657
    @krishnakrzz96575 ай бұрын

    Phone allowed ano bro

  • @GreenMangoEntertainments

    @GreenMangoEntertainments

    5 ай бұрын

    No

  • @shainibaiju2326
    @shainibaiju23263 ай бұрын

    മഴവിൽക്കാവടി

  • @GreenMangoEntertainments

    @GreenMangoEntertainments

    3 ай бұрын

    Nice

  • @hariharihari8606
    @hariharihari86065 ай бұрын

    നെന്മാറ update

  • @mohammedansarikuttipuliyan9226
    @mohammedansarikuttipuliyan92264 ай бұрын

    Muslims allowed aano..?

  • @GreenMangoEntertainments

    @GreenMangoEntertainments

    4 ай бұрын

    Yes

  • @user-kv4ic2kq9k

    @user-kv4ic2kq9k

    Ай бұрын

    പിന്നെന്താ

  • @akshay__ffswag2444
    @akshay__ffswag24445 ай бұрын

    Colour grading moshm aayipoii🥲👍

  • @GreenMangoEntertainments

    @GreenMangoEntertainments

    5 ай бұрын

    അടുത്ത വീഡിയോ ശെരിയാകാം 🙏

  • @SureshNk-ch3zt
    @SureshNk-ch3zt5 ай бұрын

    കുഞ്ഞിഖാദറെ നീയെവിടയാ

  • @GreenMangoEntertainments

    @GreenMangoEntertainments

    5 ай бұрын

    Nice 👌

Келесі