ഇതാണ് യഥാർത്ഥ ആടുജീവിതം | AADUJEEVITHAM | The Goat Life | Life of Shepherds | Palakkad

കൊയ്ത്‌ കഴിഞ്ഞ പാലക്കാടൻ നെല്പാടങ്ങളിൽ എല്ലാവർഷവും എത്തുന്ന ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ ഒരു മനോഹര കാഴ്ച്ചയാണ്. തമിഴ്നാട്ടിലെ പലഭാഗങ്ങളിൽ നിന്നും എത്തുന്ന ഇവർ രണ്ടു മാസക്കാലം പാലക്കാടൻ ഗ്രാമങ്ങളിൽ തമ്പടിക്കുന്നു
#aadujeevitham #thegoatlife #goatlife #goat #goats #goatfarming #goatfarm #aadujeevitham #aadu #sheep
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatsapp No : 9995589697

Пікірлер: 16

  • @Gamingponnu643
    @Gamingponnu6434 ай бұрын

    ജീവിതം. പച്ച ആയ മനുഷ്യൻ....

  • @GreenMangoEntertainments

    @GreenMangoEntertainments

    4 ай бұрын

    👍👍👍

  • @ramithk643
    @ramithk6434 ай бұрын

    സമ്മതിച്ചു!!അന്നന്നത്തെ അന്നത്തിനു വേണ്ടി കൊടും വേനലിൽ പോലും അദ്ധ്വാനിക്കുന്ന പാവം മനുഷ്യർ സമ്മതിച്ചു കസിൻസ് 🙏good Green Mango Entertainment 👍👍👍👍

  • @GreenMangoEntertainments

    @GreenMangoEntertainments

    4 ай бұрын

    Thank you so much 🥰

  • @manikuttanaim6769
    @manikuttanaim67694 ай бұрын

    ജീവിയ്ക്കാൻ വേണ്ടി ഓരോരോ കഷ്ടപ്പാടുകൾ...😢 നന്നായിട്ടുണ്ട് കസിൻ ബ്രോസ്.... മിനിഞ്ഞാന്ന് പാലക്കാട് വന്നിരുന്നു... പുകഞ്ഞു പോയി... ചൂട് ഒരു രക്ഷയും ഇല്ല.😊😅

  • @GreenMangoEntertainments

    @GreenMangoEntertainments

    4 ай бұрын

    പാലക്കാട് ചൂട് കൂടുതൽ ആണ് .

  • @user-rj5kt6dt2q
    @user-rj5kt6dt2q3 ай бұрын

    🙄❤️❤️

  • @GreenMangoEntertainments

    @GreenMangoEntertainments

    3 ай бұрын

    🥰🥰

  • @Redhotballchallenge
    @Redhotballchallenge3 ай бұрын

    Appo mattethu duplicate aadujeevitham aano ?

  • @sujithprakash8599
    @sujithprakash85993 ай бұрын

    ഞാൻ കഴിഞ്ഞ ആഴ്ച ഓസൂർ പോയപ്പോൾ കണ്ടായിരുന്നു തമിഴ്നാട് കർണാടക ബോർഡർ പക്ഷേ ഇതൊരു വ്യത്യസ്ത ജീവിതമാണ് എനിക്ക് ഇവരോട് സംസാരിക്കാൻ കഴിഞ്ഞില്ല ഇവൻ എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്

  • @GreenMangoEntertainments

    @GreenMangoEntertainments

    3 ай бұрын

    👍👍

  • @prabhubprabhub8732
    @prabhubprabhub87324 ай бұрын

    Yea ethu new annooo

  • @GreenMangoEntertainments

    @GreenMangoEntertainments

    4 ай бұрын

    Yes

  • @prabhubprabhub8732

    @prabhubprabhub8732

    4 ай бұрын

    Nooo

  • @maksachu7765
    @maksachu77652 ай бұрын

    ഇതിനെ എവിടെ ആണ് മേക്കാൻ കൊണ്ട് പോകുന്നത് 🤔🤔🤔...

  • @GreenMangoEntertainments

    @GreenMangoEntertainments

    2 ай бұрын

    അവിടത്തെ പാടങ്ങളിൽ

Келесі