Sathyam parayatte

Sathyam parayatte

#ameerothukkungal

Пікірлер

  • @AbduRahiman-ky3pl
    @AbduRahiman-ky3pl31 минут бұрын

    Udayippu.muslykal

  • @UmmerKp-h8l
    @UmmerKp-h8l2 сағат бұрын

    Ivail oral yaetimkana undu ennu paranju entae pegalil ninnu oru lakham Rupa vangi pinae idintae sathyam arinju iyalod chdichu nigalude yaetimkana evidae ennu iyaal paranju enikku yaettimkana illa ennu pinae nammal iyaaludae nattil poyi omaseri avidae poya samayam iyaaludae rand barimarudae vidu kandu avida poyi dhrssundu pakhae avidae onu illa iyaal kalavu paranju njan iyaaludae Peru parayam majeed Nadu oomaseri

  • @saifumaslu7352
    @saifumaslu73527 сағат бұрын

    Supeer❤

  • @shajushaji9308
    @shajushaji93087 сағат бұрын

    ഇപ്പൊ മക്ക മുഷ്‌രികിന് തുല്യം ആയല്ലോ 😂😂

  • @MoiduV-rh6rg
    @MoiduV-rh6rg18 сағат бұрын

    മുത്തടുത്തിന്ന് ശാവം കിട്ടിട്ടുണ്ട് രക്ഷ പെടൂല തീർച്ച

  • @MoiduV-rh6rg
    @MoiduV-rh6rg18 сағат бұрын

    ഇയാൾ പറഞ്ഞു പറഞ്ഞു ദീനിൽ നിന്ന് പൊറത്ത് പോകും അള്ളാഹു കാക്കട്ടെ

  • @mammymammy9834
    @mammymammy9834Күн бұрын

    അന്ന് മീൻ ബിരിയാണി പോയീട് ബിരിയാണി പോലും ഇല്ല കള്ളമൊയ്ല്ലാരെ

  • @ahammedkoya7526
    @ahammedkoya75262 күн бұрын

    മുഴുവൻ കള്ളത്തരീഖത്തുകാരുടെയും കള്ളത്തരങ്ങൾ ഈ ഒരു വിഭാഗത്തിൽ ഉണ്ട. മൊത്തം പൊട്ടത്തരങ്ങൾ' الحمد لله മന്ദബുദ്ധികളല്ലാത്ത സാധാരണക്കാർ കാര്യം മനസ്സിലാക്കി വരുന്നുണ്ട്.

  • @Fathimack-fh3
    @Fathimack-fh33 күн бұрын

    Ameer0dukkunga. Assalamualykum

  • @Chakuss
    @Chakuss3 күн бұрын

    Kallavandi kayari ticket edukkathey ...pinney hotelinnu food adichu paisa kodukkathey ....Emmathiri sugamillatha teamineyaanu karaaaamath ...kakkkus

  • @ummerpadakulam963
    @ummerpadakulam9634 күн бұрын

    മുജാഹിദുകൾ പിഴച്ച ഇബ്ലീസിൻ്റെ സന്തതികൾ യുക്തിവാദികൾ മുനാഫിഖുകൾ

  • @umarulkoofi1224
    @umarulkoofi12244 күн бұрын

    അല്ലാഹു പറയുന്നു إن أنكر الأصوات لصوت الحمير

  • @user-pq1ib6lo9t
    @user-pq1ib6lo9t5 күн бұрын

    😂

  • @anzarkaikara2914
    @anzarkaikara29145 күн бұрын

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @annibrasmedia7287
    @annibrasmedia72875 күн бұрын

    😅😢😅Au😅😢😊😢🎉😂plĺ❤😮

  • @true2393
    @true23936 күн бұрын

    ഉള്ളാൾ പറഞ്ഞ വാക്ക് സത്യമല്ലേ? അതേ വാക്ക് തന്നെ അല്ലേ ചെറുശ്ശേരി ഉസ്താദും മുമ്പ് പറഞ്ഞത്? പരസ്പരം കൊമ്പ് കോർക്കുമ്പോൾ മാത്രമാണ് ഇരു സമസ്തയും ജനങ്ങളോട് സത്യം പറയാറ്!

  • @true2393
    @true23936 күн бұрын

    സമസ്ത മതത്തിൽ നിന്ന് രക്ഷപെട്ടാൽ ഇരു ലോകത്തും രക്ഷപ്പെടാം ഇല്ലെങ്കിൽ കഷ്ടപ്പെടാം!

  • @UsainUsthad
    @UsainUsthad6 күн бұрын

    ഇസ്ലാമിൽകറാമത്ത്ഇതൊന്നും പഠിക്കാത്ത നിങ്ങൾ എന്തിനാണ് അതിൽ കയ്യിട്ടുവാരാൻ പോകുന്നത്വഹാബികളെ

  • @hameedshahib2739
    @hameedshahib27396 күн бұрын

    🗣️ മതത്തിൽ വ്യഭിചാരികളെ മാത്രമേ എറിഞ്ഞു കൊല്ലാനുള്ള വിധി ഉള്ളൂ?

  • @beeta9553
    @beeta95536 күн бұрын

    ഈ നാറ്റക്കോയ ഒള്ള കാര്യം പറഞ്ഞാലും ജനം സമ്മതിക്കില്ല എന്ന് വച്ചാൽ എന്താ ചെയ്യുക.

  • @moidheenkuttych3897
    @moidheenkuttych38976 күн бұрын

    ഇസ്ലാമിൻ്റെ പവിത്രമായ ആദർശം പ്രാവർത്ഥികമാക്കിയ പ്രവാചകൻ്റെ മേലെയും, അള്ളാ ഹുവിൻ്റെ അടുതുള്ള വരാണെ വിശ്വാസമുണ്ടാക്കി --> മാഷായി ക്കന്മാരെയും, അവു ലായാക്കളെയും, മുദബ്ബി റുകളെയും >പൊടിച്ച് ഇങ്ങലും വെച്ച് ഉണ്ടാക്കി എടുത്ത് സമസ്തയെയും സാധാരക്കാരായ അഹ്ലുസുന്നത്തിലെ, ആളുകളെ സഹോദരങ്ങളെയും വഞ്ചിച്ചു കൊണ്ട് സമുദായത്തിൻ്റ സാപ്പാടും കഴിച്ച്, താടിയും തൊപ്പിയും വെച്ച് കൊണ്ട് കള്ളതരീഖത്ത് കുഫ്രിയ്യത്തും പറഞ്ഞ് സാധാരണ ജനങ്ങളെ വഴിപിഴച്ചിച്ച് നടക്കുന്ന ഇത്തരം കള്ള ജൂതാസ്സ് മൗലവിമാരെ ഇസ് ലാമികമല്ലാത്തതിനെപ്രസംഗിച്ച് നടക്കുന്ന ഇത്തരം മൗലവിമാരെ സമസ്തയിൽ നിന്നും സുന്നി ജമാഅത്തിൽനിന്നും ഉടനെ പുറം തള്ളുക --> തലമുറകളായ് സുന്നിയിൽ നിലകൊള്ളുന്ന ഒരു വൻ ---> മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ ->CM, ALINCHUVAD❤

  • @haneefatk775
    @haneefatk7757 күн бұрын

    ' ഇത് കേൾക്കുന്ന കൗമിൻ്റെ അവസ്ഥ ഈ തലക്കെട്ട് എന്ന്തൊരു നുളയനാണ്

  • @basimtp2721
    @basimtp27217 күн бұрын

    അമീർ ഭായിക്ക് അല്ലാഹുആ ഫിയത്തോടെ ഉള്ള ദീർഘായുസ് കൊടുക്കട്ടെ❤ ആമീൻ.ചിരിച്ച് ഒരു വഴിക്കായി😂😂😅

  • @haneefatk775
    @haneefatk7757 күн бұрын

    ഇത് ഏതാ തലേക്കട്ട് നുണയൻ

  • @haneefatk775
    @haneefatk7757 күн бұрын

    16:40 16:40 16:40 16:41 16:42 ഈ ഹംക്ക് മുസ്ലിയാരല്ലെ തേൻ കച്ചവടക്കാർ

  • @basimtp2721
    @basimtp27217 күн бұрын

    ഇത് കേട്ടാൽ ചിരിച്ച് ശ്വാസം പോണ്😂

  • @moidheenkuttych3897
    @moidheenkuttych38977 күн бұрын

    അള്ളാഹുവിൻ്റെ കഴിവിനെ ഇവ ർക്കുണ്ടെന്ന് വാദിക്കുന്ന ഈ അന്തം കമ്മിവാദികൾ ->യഥാർത്ഥത്ത യഥാർത്ഥത്തിൽമുസ്ലിംഗളാണോ ?-> റസൂലുള്ളാഹി വിഭാവനം ചെയ്ത, സുന്നിയെ പോലും താറടിക്കുന്ന ചില പണ്ഡിതന്മാർ ഇവരുടെ ശറിൽനിന്ന് സുന്നികളെ കാക്കാണേ റബ്ബേ -> CM,ALINCHUVAD ണോ- --?

  • @beeta9553
    @beeta95537 күн бұрын

    നിങ്ങൾ എൻ്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ നിങ്ങൾ എവിടെ വച്ച് ചൊല്ലിയാലും അത് എനിക്ക് അല്ലാഹു എത്തിച്ചു തരാതിരിക്കില്ല എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ 1500 KM താഴെ ഇരിക്കുന്ന പ്രവാചകന് സലാം പറഞ്ഞാൽ കേൾക്കാൻ പറ്റില്ലന്നൊ? പിന്നെ ഒരാൾ വിവാഹം ചെയ്താൽ ഈമാനിൻ്റെ 3 ൽ രണ്ട് പൂർത്തിയാക്കി എന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പൊ പിന്നെ മുഹിയദ്ധീൻ ശൈഖും രിഫാഈ ശൈഖും പറഞ്ഞിട്ട് വേണൊ കല്യാണം കഴിക്കാൻ? പിന്നെ ശൈഖിൻ്റെ മകന് ക്യാൻസർ വന്നാൽ എന്തിനാ പൈസ. അവർ ഒന്ന് തൊട്ടാൽ അല്ലെങ്കിൽ ആത്മീയ ചികിത്സയോടെ മാറില്ലെ? ഈ കരുവട്ടൂരിൻ്റെ മുൻപിൽ നിൽക്കുമ്പോൾ മുരീദ് വളി വിട്ടാൽ എന്ത് ചെയ്യണം.

  • @beeta9553
    @beeta95537 күн бұрын

    പി.ഫ് പിടിച്ചതിനു ശേഷമുള്ള തുകയാണൊ ഈ 65000/- എന്ന് പറഞ്ഞത്.😅😅😅

  • @UsainUsthad
    @UsainUsthad8 күн бұрын

    കുരുവട്ടൂര് കാരുടെ ഇബിലീസ് ആണെടോഷെയ്ഖ്

  • @UsainUsthad
    @UsainUsthad8 күн бұрын

    നിങ്ങളുടെ മസാജ് മാരിൽനിങ്ങളുടെയും അല്ലേനിങ്ങളുടെ മസാജ് മാരി ഇബിലീസ് അല്ലെടോ

  • @user-pq1ib6lo9t
    @user-pq1ib6lo9t8 күн бұрын

    അമീർതാങ്കൾക്ക് ആഫിയത്ത് തരട്ടെ

  • @user-pq1ib6lo9t
    @user-pq1ib6lo9t8 күн бұрын

    വളരെ സത്ത്യം

  • @user-pq1ib6lo9t
    @user-pq1ib6lo9t8 күн бұрын

    ഇതിനെക്കെതീരെ പ്രതികരിക്കണം അമീറിനെ പോലെയുള്ളവർ

  • @Kunhammad526
    @Kunhammad5268 күн бұрын

    CM നെ കുറ്റം പറയാൻ പാടില്ല അയാൾ ഇതൊന്നും നടത്തിയിട്ടില്ല അയാൾ സ്വന്തം നിലയിൽ ആത്മീയമായി ജീവിച്ചു മരിച്ചു പക്ഷെ അയാളെ വിഗ്രഹവൽക്കരിക്കുന്നവരോട് പറയാം. എന്നാൽ പറയുന്ന നിയും പ്രസ്ഥാനവും അതിനേക്കാൾ മോശമാണ്. മുജാഹിദ് വഹബി മാനിയയും ജമാഅത്ത് മാനിയയും ഒരുപോലെയാണ്. മതയുക്തിവാദിയും യുക്തിവാദിയും തമ്മിൽ നല്ലത് യുക്തിവാദികളാണ്. കാരണം ഖുർആനെയും ചരിത്രത്തെയും വളച്ചൊടിച്ചല്ല ദീൻ പറയുന്നത്. ഞാൻ Ap ക്കാരനും അല്ല. പൊതുജനങ്ങളുടെ മുമ്പിൽ വിളമ്പുന്ന നിങ്ങൾ എല്ലാവരും ദീനിനെ അപമാനിക്കുന്നവരാണ്.

  • @abdullank1522
    @abdullank15228 күн бұрын

    Madavoor Rajaneesh😂

  • @abdullank1522
    @abdullank15228 күн бұрын

    Assalamu AlaykuAmeer bhai

  • @abdullank1522
    @abdullank15228 күн бұрын

    Pirand pidichu😂

  • @rasakperingattil427
    @rasakperingattil4278 күн бұрын

    ഭീമൻ രഘു രണ്ടാമൻ

  • @subairk6341
    @subairk63418 күн бұрын

    അമീർ ബായ് സൂപ്പർ

  • @user-zr8sb6cw5i
    @user-zr8sb6cw5i8 күн бұрын

    വയനാട്ടിൽ കാണാതെ പോയ മനുഷ്യരെ ഒന്ന് കാട്ടിക്കൊടുത്താൽ എത്ര നന്നായേനെ. ബഡായി വിട്ടു നടക്കുന്നു.

  • @saifumaslu7352
    @saifumaslu73529 күн бұрын

  • @abdullatheefvellamkunnan9062
    @abdullatheefvellamkunnan90629 күн бұрын

    മഹാനായ ഇമാം ശാഫി (റ )തങ്ങളെ കുറിച് മഹാനായ റസൂലുല്ലാഹി (സ )തങ്ങൾ പറയുകയുണ്ടായി ഒരു ഖുറൈശി പണ്ഡിതൻ ലോകം ഒട്ടുക്കും ഇൽമിനാൽ നിറക്കും. അത് ഇമാം ശാഫി(റ )നെ കുറിച്ച് പറഞ്ഞെങ്കിൽ. വഹ്ഹാബി പ്രസ്ഥാനത്തിന്റെ നേതാവായ മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബിനെ കുറിച്ച് ഹബീബായ റസൂലുല്ലാഹി (സ )തങ്ങൾ പറയുകയുണ്ടായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസ്.ശൈത്താന്റെ കൊമ്പ് എന്നാണ് നജ്തിയൻ ഷൈഖായ മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബ് കാരണം ലോകമൊട്ടുക്കും ഫിത്നായാൽ നിറക്കും എന്ന് നബി (സ )തങ്ങൾ പറഞ്ഞ ശൈത്താന്റെ കൊമ്പാണ് വഹ്ഹാബി നേതാവ്

  • @mvlatheef2882
    @mvlatheef28829 күн бұрын

    ഒരുപാട് സൈഡ് ഒതുങ്ങാതെ പുറത്തു വാടാ കോന്തൻ

  • @abdullatheefvellamkunnan9062
    @abdullatheefvellamkunnan90629 күн бұрын

    അമീർ ഒതുക്കുങ്ങൾ എന്ന മുനാഫിഖ്. പരിശുദ്ധ ദീനിനെ കുറിച് ഒന്നും പഠിച്ചിട്ടില്ലാത്ത ഈ പടു ജാഹിൽ എ. പി. ഉസ്താദിനെയും ഇ. കെ. ഉസ്താദിനെയും ആക്ഷേപിക്കുന്ന ഇവൻ പടു പാമരനാണ്. ഇവനെ സൂക്ഷിക്കുക. ഇവനും കുരുവാട്ടൂരികളും ഒരുപോലെയാണ്.

  • @user-px3yr5ru7t
    @user-px3yr5ru7t9 күн бұрын

    ആഖിറം തൊഴിലാളികള് ,മരിച്ചടത്ത് ഒതാൻ 16 അടിയന്തര ത്തിന് ചാപ്പാട് തിന്നാൻ ഉറൂസ് നേർച്ച ജാറം മുടൽ മരിച് പോയവരോട് അപകടം കാക്കാനും രക്ഷയും കാവല് ചോദിച് ഹറാമായി കാഫിറായിജീവിച് മരിച് പോകാൻ പറ്റിയ വിധത്തിൽ ഒരു കൗമിനെ വളർത്തിയ സമസ്തയിൽ അഹങ്കാരികളായ പണം ലഷ്യമാക്കി കുറെ നേതാക്കള്

  • @nuwaisabdulla5016
    @nuwaisabdulla50169 күн бұрын

    Kallathvareeqath thurann kattunnadinde maravil ninde vahhabee bheekaravadham paavangalil adichelpikkan nokkanda. Ninne valich purathidaan ivide sunnee aankuttikal thayyar

  • @nuwaisabdulla5016
    @nuwaisabdulla50169 күн бұрын

    Vqllya ibleees neeuaane. Saakshal munafiq

  • @saleemk.t120
    @saleemk.t1209 күн бұрын

    എങ്ങിനെ ചിരിക്കാൻ കഴിയുന്നു സഹോദരന്മാരെ! പാവപ്പെട്ട എത്രപേരാണ് ഈ വിശ്വാസ വൈകല്യം നെഞ്ചിലേറ്റി നരകാവകാശികളായി തീരുന്നത്!

  • @badshapalamadathil3339
    @badshapalamadathil33399 күн бұрын

    വിഗ്രഹാരാധന മാത്രമല്ല ശിർക്ക്. മരിച്ചു മണ്ണടിഞ്ഞു പോയവരോടു സഹായതേട്ടം നടത്തുന്നതും അതിൽപെടുന്നു. മരിച്ചവർ ഒരിക്കലും വിളികേഭക്കുകയില്ല. അല്ലാഹു ഒരിക്കലും പൊറുത്തു നല്കാത്ത പാപമാകുന്നു ശിർക്ക്. അത് നാമറിയാതെ നമ്മിലേക്ക് അരിച്ചെത്തുന്നതിനെ സൂക്ഷിക്കുക തന്നെ വേണം. സി.എം .മടവൂരിൻേറത് ജദ്ബിൻെറ ഹാലെന്ന് സമസ്തക്കാർ പേരിട്ടു വിളിക്കുന്ന 'നൊസ്സ് ' ആയിരുന്നു..